എന്റെ വീട്ടുകാർ എപ്പോഴും ചോദിക്കും, നീ വെള്ളം മാറുന്ന സമയത്ത് എന്തിനാണ് ഫിഷ് ടാങ്കിൽ കല്ലുപ്പ് ഇടുന്നതെന്ന്,അവർക്കറിയില്ലല്ലോ ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന്, അപ്പൊ ഇതുപോലുള്ള നല്ല നല്ല വീഡിയോസ് ഇനിയും ഇട്ടുതരണെമെന്ന് പറഞ്ഞുകൊണ്ട് നിങ്ങളുടെ സ്വന്തം സബ്സ്ക്രൈബ്ർ....... 🔥ഗിരീഷ്🔥ചേട്ടൻ🔥
@guppyandpetsvlog3 жыл бұрын
👍👍👍
@aadinathtm77973 жыл бұрын
Same aanu endea veetilum chodhikkum
@bilal.a44553 жыл бұрын
ഗിരീഷ് ചേട്ടാ, ഞാൻ ചേട്ടന്റെ ഒരു വലിയ ഫാൻ ആണ്, ഞാൻ ഈ ചാനലിൽ പകുതി വെച്ചാണ് കാണാൻ തുടങ്ങിയത്, അതിന് ശേഷമുള്ള എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്, ഇനിയും ചേട്ടൻ നല്ല നല്ല വീഡിയോകൾ ഇട്ട് തരണം......... എന്റെ പേര് ബിലാൽ. എ ആലപ്പുഴയിൽ മണ്ണഞ്ചേരി പെട്രോൾ പമ്പിന്റെ പടിഞ്ഞാറു വശത്തായിട്ടാണ് എന്റെ വീട്,(ഗിരീഷ് ചേട്ടൻ 💞💞💞)
@bajiuc82263 жыл бұрын
@@bilal.a4455 seri
@bajiuc82263 жыл бұрын
@@bilal.a4455h
@sinanc.k73643 жыл бұрын
ഗിരീഷേട്ടന്റെ വീഡിയോ വളരെ ഉബകാരപ്രധാമാണ്
@guppyandpetsvlog3 жыл бұрын
☺️👍
@remagirish23013 жыл бұрын
Polichallo girishetta nigalu oro divasavum oro arivu pakarnnu tharunnu nanni
@guppyandpetsvlog3 жыл бұрын
👍☺️
@mj_amazing52693 жыл бұрын
ഇവിടെ വന്ന് video കണ്ടില്ലങ്കിൽ ഉറക്കം വരില്ല video Super 👍👍👍👍👍👍👍👍
@mohamedmuhsin77753 жыл бұрын
ചേട്ടന്റെ videos എന്നെ വളരെയധികം influence ചെയ്തിട്ടുണ്ട്. ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ videos പ്രതീക്ഷിക്കുന്നു. ഗപ്പി വളർത്തലിന്റെ ക്ലാസുകൾ ഒരു seperate playlist ഉണ്ടാക്കിയാൽ പലർക്കും വളരെ ഉപകാരപ്രദമാകും.
ചേട്ടാ ഫീമയിൽ breed ചയ്തദിന് ശേഷം കുഞ്ഞുങ്ങളെ മാറ്റണോ❓️ നിങ്ങൾ എന്താണ് ചെയ്യുന്നദ്
@guppyandpetsvlog3 жыл бұрын
Mattanam
@vinsiv56703 жыл бұрын
Guppyku etavum nalla pellat food etha
@guppyandpetsvlog3 жыл бұрын
Artemia decap
@vinsiv56703 жыл бұрын
Rate athrayakum
@fishlover59863 жыл бұрын
Bowlil kalu uppu upayogikamo fighternu ratio angana
@guppyandpetsvlog3 жыл бұрын
Ethra liter
@fishlover59863 жыл бұрын
Ara ltr
@nivedhk.n42233 жыл бұрын
Folk style plant avidana kitta
@nivedhk.n42233 жыл бұрын
Please reply
@abhinandp36713 жыл бұрын
cheta texido koi gappy athinte femail il capil oru cheriya black clour verununde athe anthu konda
@srgamer63722 жыл бұрын
Sir എന്റെ ഡ്രമ്മിൽ ഞാൻ ഗപ്പി വളർത്തുന്നുണ്ട് പക്ഷേ ഇപ്പോൾ രണ്ടുദിവസമായിട്ട് വലിയ ഗപ്പികൾ മരിക്കുന്നു ഇപ്പോളാ ടാങ്കിൽ ചെറിയ കപ്പികൾ മാത്രമാണ് ഉള്ളത് എന്തുകൊണ്ടാണ് വലിയ ഗപ്പികൾ മുഴുവനും മരിച്ചു പോയത് ഞാനിപ്പോൾ ഡ്രമ്മിൽ കല്ലുഉപ്പ് ഇട്ടു അത് നല്ലതാണോ please replay 🙏?