പറഞ്ഞത് നൂറ് ശതമാനം ശരിയാണ് കേൾക്കുമ്പോൾ ചിലപ്പോൾ നിസ്സാരമായി തോന്നും പക്ഷെ അനുഭവിച്ചവർക്കറിയാം എത്ര കഷ്ടം ഉണ്ടെന്ന്💯
@Jayaranjithaofficial3 күн бұрын
❤❤❤
@RamdasKb-fo1il2 күн бұрын
കൃഷ്ട്ടം കുട്ടി
@PreethaVV-ll4hyКүн бұрын
👍 ശരിയാണ് മോളേ❤❤❤
@priyasaji4191Күн бұрын
സത്യം ❤️
@jayaprakashmenon20123 күн бұрын
Ur absolutely right. It should not be like that. Very sorry for little kids. Thanks for sharing 😢
@Jayaranjithaofficial3 күн бұрын
🥰🥰
@Bhaskaran-j9p3 күн бұрын
പ്രതികരിക്കേണ്ടതിനു പ്രതികരിക്കുക തന്നെ വേണം 👍
@Jayaranjithaofficial3 күн бұрын
❤❤
@sureshkg14963 күн бұрын
പറഞ്ഞതെല്ലാം ശരിയാണ്. ഈ വീഡിയോ കണ്ട് എല്ലായിടത്തും സംഘാടകരുടെ കണ്ണ് തുറക്കട്ടെ
@ShijilaBaiPK3 күн бұрын
പറഞ്ഞത് വളരെ ശരിയാണ്.
@rarish55542 күн бұрын
Well Said 👌
@baluvaippil41773 күн бұрын
പ്രതികരിക്കേണ്ടത് ആവശ്യം തന്നെ ഇതു സംഘാടനത്തിന് നേതൃത്വം കൊടുക്കുന്നവരുടെ കഴിവുകേട് ആണ് ഞങ്ങളുടെ നാട്ടിൽ ഉൽഘാടകൻ മാത്രമെ സമയം കൂടുതൽ എടുക്കാറുള്ളൂ മറ്റുള്ളവർക്ക് മിനിമം സമയം മാത്രമെ കൊടുക്കാറുളളു പൊതുവിൽ ചില രാഷ്ട്രീയക്കാർ ക്ക് മൈക്ക് കണ്ടാൽ പ്രാന്ത്രാ' ഇവർക്കെതിരെ പ്രതികരിക്കാനും പറ്റില്ല. അതാണ് യാഥാർത്യം
@DeepaVinod-g5c3 күн бұрын
Molu paranja karyangal ella parentsinteyum ullil und, Ennal avar parayan matikkunnu, Mole ath thurannu paranjathinu Big thanks,, Ithinte peril ini mole enthellam kelkendi varum aavooo❤❤❤
@Jayaranjithaofficial3 күн бұрын
Ey.പറയുന്നവർ പറയട്ടെ. നേരിട്ട് കണ്ട് മനസ്സിലാക്കി അവരുടെ സങ്കടം അറിഞ്ഞപ്പോ വന്നു പറയാൻ തോന്നി 🥰
@DeepaVinod-g5c3 күн бұрын
👍👍
@mohanannair5182 күн бұрын
👍👍👍💯💯💯🌹🌹🌹🙏🙏🙏
@ashokankayalode7560Күн бұрын
അഭിപ്രായങ്ങൾ പോലും നഷ്ടങ്ങളേനേടിതരൂ
@JayaranjithaofficialКүн бұрын
Satyam 🥰👍pakshe parayendath paranjillenkil oru sangadam
@sahadsahad12483 күн бұрын
ഞാൻ അവിടെ ഉണ്ടെങ്കിൽ അവരുടെ അസുഖം മാറ്റുമായിരുന്നു
@dinumoldinumol52953 күн бұрын
ഇതൊന്നും കുറ്റം പറച്ചിൽ അല്ലാന്നേ... സത്യം എല്ലായിടത്തും സ്ഥിരമായി കാണുന്ന ഒരു പരിപാടിയാണിത്.
@Jayaranjithaofficial3 күн бұрын
❤❤❤
@keerthanachandran36623 күн бұрын
ചേച്ചി ഇങ്ങനെ തന്നെ പറയണം ❤
@Jayaranjithaofficial3 күн бұрын
🥰🥰🥰🥰
@gayatri14623 күн бұрын
💯 💯 💯 💯 💯 💯
@devarajanvr65573 күн бұрын
👍👍👍
@gopankumar77213 күн бұрын
മനസാക്ഷി ഇല്ലാത്ത രാഷ്ട്രീകാരആണ് മോളെ അവരുടെ കുട്ടികൾ ആരും പരുപാടിയിൽ ഇല്ലലോ അതാണ് കഷ്ടം 🙏🙏🙏
@rajeshrajappan28693 күн бұрын
ഇങ്ങനെ എല്ലാവരേയും ബുദ്ധിമുട്ടിക്കുന്നവരെയാണ് ""നേതാക്കന്മാർ "" എന്നുപറയുന്നത്...!!!
@sureshpp44953 күн бұрын
ഇതൊക്കെ ആരോട് പറയാൻ.ചിലർക്ക് മൈക്ക് കണ്ടാൽ ഭ്രാന്താണ് ഓടിയൻസ് ഒന്നും വേണ്ട വായിൽ തോന്നുന്നത് വിളിച്ചു പറയാൻ. അതിന് സമയവും സന്ദർഭവും ഒന്നും ഇല്ല.
@Jayaranjithaofficial3 күн бұрын
❤👍
@shobhak98183 күн бұрын
❤
@yogesh45653 күн бұрын
ഇതൊക്കെ ആരോട് പറയാനാണ് പ്രതികരി ക്കുന്നവരെ എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്തും ഇങ്ങനെയാണ് കണ്ടു വരുന്നത്
നമ്മളാ ഇങ്ങോട്ട് ഫസ്റ്റ് ഉൽഘടനം നടത്തും......അതിൽ എല്ലാം കുട്ടികളും ഇണ്ടാവും... അത് കഴിജ് ചെറിയെ ഐറ്റം വെക്കും മേക്കപ്പ് ഇല്ലേ ഐറ്റം ഉച്ചക്ക് ശേഷം വെക്കു...അങ്ങനെ ഞ്ഞാൻ കണ്ടിട്ടു....... ഇത് കഷ്ട്ടം ആയി പോയി ....... ആരും ഇല്ലെഗ് വേഗം നിർത്തിക്കൂടെ?.....
@Jayaranjithaofficial3 күн бұрын
athaan🥰👍
@VinodKumar-ih8vr3 күн бұрын
വളെരെ കഷ്ടമായിപോയി പാവം കുട്ടികൾ
@rajanpr16362 күн бұрын
പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്ക തന്നെ വേണം. അതിനുള്ള ആർജ്ജവം നാമോരുത്തർക്കും ഉണ്ടായാൽ മാത്രമെ ഈ സമൂഹം നന്നാവൂ. ആ പിഞ്ചുകുഞ്ഞുങ്ങളോട് കാണിച്ചത് ഒട്ടും ശരിയല്ല. സംഘാട കപ്പിഴവ് സ്പഷ്ടം
@JayaranjithaofficialКүн бұрын
🥰👍
@dinumoldinumol52953 күн бұрын
വീഡിയോ കാണട്ടെ ട്ടോ❤❤❤
@Jayaranjithaofficial3 күн бұрын
🥰🥰🥰
@divyapp87102 күн бұрын
ഒന്നും പറയുന്നില്ല ജയേ., ഇതെല്ലാം സ്വാഭാവികം മാത്രം.. ചില നേതാക്കൾ ഉണ്ടല്ലോ മൈക്ക് കിട്ടിയ പിന്നെ വിടില്ല..., ശരിക്കും ശ്രദ്ധിച്ചാൽ ഇവർ ഒന്നും ഒരു പാട്ട് പോലും ബാത്റൂമിൽ വരെ പാടിയിട് ഉണ്ടാവില്ല.. സത്യം ഞാൻ പറഞ്ഞത് ആണ്, ലൈക് ഒന്നും വേണ്ട 🤷🏼♀️
@Jayaranjithaofficial2 күн бұрын
🥰🥰🥰👍
@shibutsdicolorist81242 күн бұрын
Kuttikale vishamipikkaritu ulla nertay veetil pokuka prasangikkunnavarku vivaran illa ningalkenkilum v venday.😢
@padminipn58883 күн бұрын
ശരിയാ മോളേ 100 ശതമാനം
@babyrukmini88503 күн бұрын
Super
@Jayaranjithaofficial3 күн бұрын
❤❤
@ratheeshtl83403 күн бұрын
എല്ലായിടത്തും ഇങ്ങനെയാണോ എന്ന് അറിയില്ല, പ്രതികരിക്കുക, പ്രതികരിച്ചിട്ട് കാര്യമില്ല, കേരളമല്ലേ ,ഇതൊക്കെ നടക്കു
@sudhakarakurup62163 күн бұрын
പ്ര തികരണം നന്നായി
@vineethk87283 күн бұрын
ഞ്ഞാൻ കാസറഗോഡ് തന്നെ
@hareendrank89162 күн бұрын
പ്രതികരിക്കേണ്ടതു് കുറഞ്ഞു പോയാ എന്നു സംശയം... ഇതൊക്കെ സഘാടകരുടെ വിവരമില്ലായമയാണ് കുഞ്ഞുകുട്ടികളാണ് മത്സരരംഗത്തു എന്നു ശരിക്കു. അറിയാത്തവരായിരിക്കും. ക്ഷമിക്കുക എന്നല്ലാതെ എന്തു ചെയ്യാം?
@sahadsahad12483 күн бұрын
നമ്മുടെ നാട്ടിൽ അര മണിക്കൂർ മാത്രമേ ടൈം കൊടുക്കു
@Mugesh.c3 күн бұрын
Kuttam parayathirikkuva nalla oru singers annu
@Jayaranjithaofficial3 күн бұрын
Kutamaayukayalla😊nerittt kanda oru satyavastha paranjathaan
@kanakavallyu54003 күн бұрын
Athukondayirunnu alle nee busy aayath
@balan3842 күн бұрын
വിവരം വേണ്ടെ?
@SamsuPc-o4u3 күн бұрын
കലോത്സവ ഉത്ഘാടനതിന് ഒരു STAGE വൈകുന്നേരം 5:30 PM TO 7:00 PM TIME SHEDULE ചെയ്താൽ VIEWERS കൂടും
@AneeshVg-w2x3 күн бұрын
ഒരൊ കലകളും എങ്ങനെ ഒഴുവാക്കാൻ എന്ന് എന്ന് ചിന്തിക്കുന്ന ചില ആൾക്കര് ഉണ്ട് പ്രതികരിക്കണം J R ❤❤❤❤❤❤❤
@Jayaranjithaofficial3 күн бұрын
❤❤❤
@SamsuPc-o4u3 күн бұрын
ഒരു മത്സരാർത്തി മാത്രമുള്ളത്ന് ഒരു ഇനം കംപ്ലീറ്റ് ആവാഞ്ഞാലും ആ GRADE ഉം പോയിന്റും മുക്കം സബ്ജില്ല കലോത്സവത്തിൽ സംഭവിച്ചത് രണ്ട് സ്കൂൾ ന് തുല്ല്യ POINT തെറ്റ് വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുടേത് യഥാർത്ഥ WINNERS CUP കൊടുത്തതുമില്ല