ഇത് ഞാൻ ഒന്ന് ട്രൈ cheyyatte?... നമ്മുടെ മന്തി recipe polichu...വീട്ടിൽ എല്ലാർക്കും ഇഷ്ടായി..thanks..adipoli
@hanfaalizam.a48414 жыл бұрын
I'd njani 3 time try chaydu..test njani eganeya parayu....athra melu eshtame I love it....yanne mol k fadwas kitchen nalle eshtam...
@sajnarafi12614 жыл бұрын
Nigale ellam chorum undakki ellam onninonu mecham Masha Allah nigale fish bire ennale undakki adipoleyanne
@muhsinamullankool56404 жыл бұрын
സൂപ്പർ ഞാൻ ട്രൈ ചെയ്തു നോക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@al_a_bakes36204 жыл бұрын
Ninglde receipies okkey dairyamaayit...try cheyaam...🥰😍.. addicted tu yur receipies..stay blessed
@unknownartist15504 жыл бұрын
Ithaaa enikk inn ee rice aayrunnu ttoo vtl tdy oru kunju party undayrunnu appol undakiyathaa ellavarum recipe. Chodichu njqn ningqlde channel link send cheythu koduthuu....I'm so happpyy thank you so much....ente comment read cheyyunna ellavarum undakinokkikkolu tto pwoli aann😋😋😋👌👌👌
@hajuhiba32534 жыл бұрын
Mashah allah super... ഇണ്ടാക്കി നോക്കാം inshah allah.. ഇത്ത മന്തി njan വീണ്ടും ഉണ്ടാക്കി. Vtl ചെറിയൊരു function undarnnu.. wow! എല്ലാവർക്കും peruthishtayi.. Thank u so much ഇത്ത.. njan ഒരിക്കലും കരുതിയില്ല എനിക്ക് മന്തി undakkanokke സാധിക്കുമെന്ന് . ഇതൊക്കെ ഹോട്ടലിൽ മാത്രം kittunna items ആണെന്ന് വിചാരിച്ചിരുന്നെ.. again thanks a lot.. love u 😍ദുആ യിൽ ulpeduthane... ഞാനും inshah allah🤲
@jamashithanks52373 жыл бұрын
ഈ താത്താന്റെ റെയ്‌സ് കൊണ്ടുള്ള എല്ലാ ഫുഡും supper ആണ് ഞങൾ ഉണ്ടാകാറുണ്ട്
Ithaaa. Innale(31.7.2020)eid n ee rice aan thayyarakkiyath. Apaara taste aan. Parayathirikkaan vayya ekazhichavar ellaarum enne kanditt abhinandichittaan poyath. Gust undaayirunnu. Oru pedi undaayirunnu thayyaraakkaan. Pinne ithaante mandhi undaakki vijayicha aa oru dhairyathil aan undakkiyath. 1kg rice aan eduthath. Ith kanunna ellaavarum dhairyayitt try cheitholu. Flop avoola. Thank you sibina itha for sharing this wonderfull rice recipie...
@bushrashafi77984 жыл бұрын
നല്ല രസമുണ്ട് ട്ടൊ ഫദ് വ യുടെ എല്ലാ ചോറും ഞാൻ ട്രൈ ചെയ്തിട്ടുണ്ട്. എല്ലാവർക്കും ഇഷ്ടായി. എനി ഇതും ഉണ്ടാക്കണം
@shamsik35783 жыл бұрын
സൂപ്പർ ഞാൻ ഉണ്ടാക്കി എല്ലാവരും ക്കുംവളരെ ഇഷ്ടം ആയി 👍🌹
@yanooflulu42564 жыл бұрын
Ithayudea recipie njn try cheyyar und last ayitt njn try cheyythath mandhi choore annu supr ayirunu ellarkum ishttayii insha Allah ithum try cheyyum☺️🥰
Nalla recipe anu👌👌.ingredients description box l etal helpful ayene
@naslashafeeq698 Жыл бұрын
Athe
@faslabinthlatheef42334 жыл бұрын
Njanum try cheythu.. super taste il kiteekk. Thanx fadwas
@shaashahi17394 жыл бұрын
Insha Allah try ചെയ്തിട്ട് പറയാം ട്ടാ 👍👍👍 മന്തി ഉണ്ടാക്കാറുണ്ട്, എല്ലാർക്കും നല്ല അഭിപ്രായം ആണ്, സൂപ്പർ ടേസ്റ്റ് ആണ് ട്ടോ, ഒത്തിരി ഒത്തിരി ഇഷ്ട്ടമായി ട്ടോ 🥰😘,,, big thenxxxxx
@FadwasKitchen4 жыл бұрын
😊😍
@sirajchangoth2changoth2334 жыл бұрын
Njanum undakarund. Ellarkum valiya ishtaman
@jasnaabdussalim22624 жыл бұрын
ഞാനും ഉണ്ടാകാറുണ്ട് നല്ല ടേസ്റ്റ് ഉണ്ട്
@hafsakt68824 жыл бұрын
Nattil kittunna best mandhi rice etha
@shasvlog9864 жыл бұрын
Njanm oru cooking chnl thudanghi nighlan ente inspiration Ella recipes try chyyar und
Assalamualikm warhamthullahi wabrakath I tried this recipe and it came out well. Its super tasty and everyone liked it.. Thanks alot and keep going. 😍
@shaletstephan92294 жыл бұрын
Mandhi recipe super anu. ഞാൻ try ചെയ്തു.
@dorothyjacobs99724 жыл бұрын
Looks so good. I like the way you talk. Lovely sounding voice.
@sumiyayousaf552 жыл бұрын
Njan try cheyithu spr ayayirunuu... 🥰 thnkuu dr🥰
@liyarose16354 жыл бұрын
ഇതുവരെ ചെയ്ത ഇത്താടെ എല്ലാ റെസിപിയും വിജയിച്ചു .താങ്ക്സ് ഇത്താ....കടയിൽ ചപ്പാത്തിയ്ക്കു കിട്ടുന്ന കിഴങ്ങും ബെറ്റ്‌റൂട്ടും വച്ചുള്ള ഒരു കറി ഇല്ലേ ....അതിന്റെ റെസിപി ഒന്ന് ഇടുമോ ....
@FadwasKitchen4 жыл бұрын
Try cheyyato 😊
@faizanpaliyathfaizan3014 жыл бұрын
Hii sibna. Njan sibnade rice recipes aanu follow cheyyaru. Ipo trending aaya zurbian ricinde recipe yude video onn cheyytta. Pattumenkil before Eid
@shesa10074 жыл бұрын
Mashallah 😍👍🏻
@jaseer3930 Жыл бұрын
20 gm enn parnjal ethra mulag indaavum.
@alukkalsulaiman86344 жыл бұрын
ഫാസ്റ്റ് 🥰🥰🥰👍👍👍കമെന്റ് യുഎയിൽ നിന്നും
@FadwasKitchen4 жыл бұрын
😍😍😍😍😍🤗🤗🤗🤗
@alukkalsulaiman86344 жыл бұрын
@@FadwasKitchen ഇന്നത്തെ ഫാസ്റ്റ് കമെന്റ് ആരാണ്,,,? 😁😁😁😁😁