Nilambur - Bandipur- Mysore Ride| 445 KM ഒരു കിടിലൻ റൈഡ് | Karnataka Solo Ride| S2-23 kzbin.info/www/bejne/sIvClGxqm9Rpptk 2. Editing course link: jaibyjoseph.graphy.com
@jojomj7240 Жыл бұрын
പറഞ്ഞത് ശരിആണ് മതവും മനഃശാസ്ത്രവും തമ്മിൽ ഒരുവിധത്തിലും ചേരില്ല... അച്ഛന്മാരുടെയും കന്യാസ്ത്രീമാരുടെയും അടുത്ത് കൗൺസിലിംഗിന് പോയാൽ അവർക്ക് തരാനുള്ള ഉപദേശം " ശക്തമായി പ്രാർത്ഥിക്കുക... ദിവസേന പള്ളിയിൽ പോകുക... ഒരു ധ്യാനം എന്തായാലും കൂടുക തെറ്റായ സ്നേഹബന്ധങ്ങൾ (പ്രണയത്തെ അവർ ഇങ്ങനെയാണ് പറയുന്നത് ) ഉപേക്ഷിക്കുക്ക അപ്പൊ ജീവിതത്തിൽ അത്ഭുതം സംഭവിക്കും... സൈക്കൊളജിയൊക്കെ അവർ പഠിച്ചിട്ടുണ്ടാകും... പക്ഷെ അവർക്ക് ഇതുപോലെ പറയാനേ സാധിക്കൂ... 😁 കടുത്ത ടെൻഷൻ അനുഭവിക്കുന്ന ഒരാൾക്ക് ഈ കൗൺസിലിംഗ് കൊണ്ട് പ്രശ്നം പരിഹാരം ഉണ്ടാകുമോ എന്ന് എനിക്ക് അറിയില്ല...
@mimosa_1824 Жыл бұрын
എന്റെ അനിയത്തി ഇപ്പോൾ ക്ലിനിക്കൽ സൈക്കോളജി പഠിക്കുന്നു...ഒരു സൈക്കോളജിസ്റ് ആവൻ ഒരു വെറുതെ ഒരു degree മാത്രം പോരാ മറ്റുള്ളവരുടെ പ്രേശ്നങ്ങൾ കേൾക്കാനുള്ള ഒരു മനസ്സ് വേണം, ഒരു degree എന്ന നിലയിൽ അല്ലാതെ aa പ്രൊഫസഷൻ ഇഷ്ട്ടപെട്ടു എടുത്തു പഠിച്ചാലേ society ക്ക് ഗുണം ഇണ്ടാവുള്ളു. മാത്രമല്ല വെറുതേ എന്തെങ്കിലും പഠിക്കുന്നത് അല്ല പഠിക്കുന്ന time തന്നെ സ്വയം റിസർച്ച് ചെയ്ത് ആണ് അവർ പഠിക്കുന്നത് കുറെ വായിച്ചു നേടുന്ന അറിവുകൾ ആണ് മെഡിക്കൽ theories നെ കാളും useful ആകുന്നത് അങ്ങനെ ഉള്ളപ്പോൾ ഈ 2 days um 6 months ഒക്കെ കൊണ്ട് എങ്ങനെ പഠിക്കാൻ പറ്റും 😂. എന്റെ sis ഒരു 13 വയസു തൊട്ടേ ഈ വീട്ടിൽ ഇണ്ടാവുന്ന എല്ലാവരുടേം പ്രശ്നം solve ചെയ്യുന്ന ആളാണ് അവളെ കാളും 9 വയസ് മൂത്ത ഞാൻ പോലും അവളോട് പോയി ആണ് മനസ് തുറന്നു സംസാരിക്കാറുള്ളത്അത് കേട്ട് അവള് നമ്മളെ calm ആക്കും, ആ issues ന്റെ negative and possitive പറഞ്ഞു തരും പലപ്പോഴും ഞാൻ ഓർക്കും ഈ age il അവൾക്ക് ഇങ്ങനെ എങ്ങനെ പറ്റുന്നു എന്ന് .. So aa ഒരു ക്വാളിറ്റി അവൾക്കു aa age തൊട്ടേ ഉണ്ട് അതിനോട് താല്പര്യവും ഇണ്ടായിരുന്നു, പിന്നെ സൈക്കോളജി choose ചെയ്തത് തന്നെ ഒരു jan തൊട്ടു ഏപ്രിൽ വരെ അതിനെ പറ്റി ആലോചിച്ചും, വായിച്ചും അതിന്റെ പോസ്സിബിലിറ്റീസ് ഒക്കെ നോക്കിട്ടു ആണ്.വെറുതെ degree pora mphill or phd ഒക്കെ എടുക്കണം എന്നാലേ നല്ല സൈക്കോളജിസ്റ് ആകാൻ പറ്റുള്ളൂ അത്രേം ഉണ്ട് പഠിക്കാൻ ഈ feild il എന്നൊക്കെ ആണ് അതു പഠിക്കുന്ന അവൾ പറയുന്നത്.. So ഈ വീട്ടമമാർക്ക് ഇതൊക്കെ പോസ്റ്റൽ വഴി എങ്ങനെ പറ്റുമോ ആവോ 🙄
@akhilatr5736 Жыл бұрын
ഞാൻ ignou university ടെ സൈക്കോളജി PG കോഴ്സ് ചെയ്യുന്നുണ്ട്.ignou യുടെ സൈക്കോളജി വിദ്യാർത്ഥികൾക്ക് മിക്ക ഹോസ്പിറ്റലുകളും ഇന്റേൺഷിപ് നൽകാൻ തയ്യാറല്ല. അതുകൊണ്ട് പല ഏജൻസികളെയും സമീപിക്കേണ്ടി വരുന്നു. ഈ ഏജൻസികളിൽ qualified ആയവരൊന്നും ഉണ്ടാവില്ല. അവർ ആശാസ്ത്രീയമായി കാര്യങ്ങളെ സമീപിക്കുന്നു. കുറെ മതചിന്തകളും സദാചാര ക്ലാസ്സുകളും നൽകുന്നു. എന്തുകൊണ്ടാണ് ഇന്റേൺഷിപ് ഹോസ്പിറ്റലുകൾ നൽകാൻ തയ്യാറാവാത്തത് എന്ന് ഇപ്പോഴാണ് മനസിലായത്... കാരണം വിദ്യാർത്ഥികൾക്ക് തീരെ നിലവാരമില്ല. ശരിക്കും പറഞ്ഞാൽ സൈക്കോളജി എന്നത് ഒരു കച്ചവട സാധ്യത ഉള്ള വിദ്യാഭ്യാസ മേഖലയാണ്. കൗൺസിലിംഗ് ഒക്കെ ആഗ്രഹിക്കുന്നവർ സൈക്കോളജിൽ റിസർച്ച് സ്റ്റഡീസ് ചെയ്തവരെ സമീപിക്കുന്നതാണ് ഉചിതം.അല്ലെങ്കിൽ മുറിവൈദ്യൻ ആളെ കൊല്ലും എന്ന് പറഞ്ഞപോലെയാകും കാര്യങ്ങൾ. വീഡിയോ 💯
@christie1731 Жыл бұрын
വളരെ സത്യം ആയ ഒരു കാര്യം ആണ്. ഞാൻ 2 years ആയിട്ട് abroad work ചെയ്യുന്ന ഒരാൾ ആണ്. ഇവിടുത്തെ lonliness എന്നെ ചെറുതല്ലാത്ത രീതിയിൽ ബാധിച്ചു ഡിപ്രെഷന്റെ വക്കിൽ എത്തിച്ചു. ഞാൻ വെക്കേഷന് പോയ timeil ഒരു സൈക്കോളജിസ്റ്റനെ consult ചെയ്തു. പക്ഷെ പുള്ളിയുടെ ഒരു approach എനിക്കു ഒട്ടും conviencing ആയി തോന്നിയില്ല. പുള്ളി ഒരു 6-7 years back പുള്ളിക്ക് കിട്ടിയ ഒരു patient ന്റെ reference letter (from ആണ് psychiatrist) കാണിച്ചിട്ട് recently കിട്ടിയത് ആണ് എന്ന രീതിയിൽ ആണ് എന്റെ അടുത്ത് present ചെയ്തത്.അതോടെ പുള്ളിയുടെ genunity എനിക്കും husband നും clear ആയി.Short time period മാത്രം ഉള്ളത് കൊണ്ട് മറ്റൊരാളെ കാണാൻ time കിട്ടിയില്ല.
@itzmegreeshma5773 Жыл бұрын
Thank you so much for doing this video🥺💕 I am a Psychologist. My qualification is MSc Psychology I felt so bad when i see a lot of people who do counseling/ therapy with 6 month course qualifications. People from different professions do this with high level of confidence with absolutely zero basic knowledge in Psychology. We the Psychologists start our studies by Basics of Psychology, we study intelligence, personality, memory,learning, emotions, motivation, physiology, statistics, developmental psychology etc While doing MSc Psychology we study Psychopathology, Counseling and psychotherapies in detail. Even after completing our course we feel least confident to take a case. Becoz we know that it is not a silly job. We have to handle with maximum care while dealing with a human being with struggles. But then, we can see a lot of people with these 6 month / diploma courses from different professions doing counseling and therapy with high level of confidence. In the end they will make it a mess for sure. Please check the qualifications of your therapist before your consultations.
@HappyMeFMV Жыл бұрын
Agree @3:16 Been a victim Never mix religion and therapy Get professional help not religious help
@shamalrajmk6250 Жыл бұрын
ദുൽക്കർ സൽമാന് കഴിഞ്ഞ ദിവസം ഒരു സ്ത്രീയിൽ നിന്ന് നേരിടെണ്ടി വന്ന ദുരനുഭവം ഉണ്ടായി... ഇതിനെ പറ്റി ഒരു react video പ്രതിക്ഷിക്കുന്നു....
@mayboy5564 Жыл бұрын
Mm nokkyirunno
@shaharban5892 Жыл бұрын
ഞാൻ msc psychology കഴിഞ്ഞതാണ്. IGNTU (central university of madhyapredesh )ൽ ആണ് പഠിച്ചത്. ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് വന്ന job offer ഓർമവന്നു. ഒരു Islamic സ്ഥാപനത്തിൽ counsellor post ആയിരുന്നു. ഞാൻ അന്വേശിച്ചപ്പോൾ അവർ പറഞ്ഞത് കുട്ടികളെ നല്ല വിശ്വാസമുള്ള, മതത്തിൽ അങ്ങേയറ്റം വിശ്വസിക്കുന്നവരാകുന്നതിലൊക്കെ കുട്ടികളെ സഹായിക്കുക എന്നതാണ് അവർ ആ post കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് 😢. മതവും, psychology ഉം sir പറഞ്ഞപോലെ അലുവയും മത്തികറിയും ആണെന്ന് മനസ്സിലായത്കൊണ്ട് ഞാൻ ആ job offer വേണ്ടാന്ന് വെച്ചു ❤❤
@yobyag Жыл бұрын
Glamour koodiyo ennoru samshayam🎉
@ajaymohan1863 Жыл бұрын
Small tip: Consult a psychiatrist first.(A doctor with MD psychiatry) They'll diagnose and refer you to a psychologist/therapist
@shiva379120 күн бұрын
നിങ്ങളുടെ പ്രശ്നത്തിന്റെ സീരിയസിനെസ്സ് അനുസരിച്ചു ആണ് psychiatrist nte അടുത്ത് പോണോ psychologist nte അടുത്ത് പോണോ ന് തീരുമാനിക്കുന്നത്...ഒരു serious മെന്റൽ disorder എന്ന ലെവൽ ഇൽ ആണ് psychiatrist nte ആവിശ്യം... അല്ലാതെ നിങ്ങളുടെ ഇമോഷണൽ, behaviour ആയ struggles കൊണ്ട് ചെന്നാൽ അത് നോക്കാൻ ഉള്ള സമയം psychiatrist ന് ഇല്ല.... Therapy കൗൺസിലിംഗ് ഒക്കെ nalla ടൈം എടുക്കും...&ഒരിക്കലും ഒരു drug അത്തരം പ്രശ്നങ്ങൾക്ക് ഡോക്ടർ മരുന്നു suggest ചെയ്യില്ല ഉള്ള ഒരേ ഓപ്ഷൻ കൗൺസിലിംഗ് therapy ഒക്കെ ആണ് Clinical psychologist ആണ് psychosis അല്ലാത്ത case ഇൽ consulting ന് btr... മരുന്ന് വേണം എന്ന സിറ്റുവേഷൻ ഇൽ അവർ തന്നെ psychiatrist ന് വിടും Clinical psychologist nu diagnose cheyyan കഴിയും &court അടക്കം അത് valid um ആണ്
@shiva379120 күн бұрын
5kollam regular ആയി പഠിച്ചിട്ട് ഇപ്പൊളും psychology de 1st standard aanu ippo... ആ സമയത്തു ആണ് ക്രാഷ് കോഴ്സ്
@Sruthi-wx6iu Жыл бұрын
Njan kandathil vache etom mosham marital counselling anu. Chilapol bharya allel bharthave orale support chayu. Chila case orale mathram further counselling kondupovum. 99% rande perilum thetundavum. E counselling pali poya chilapol divorce vare etham.
njan oru app le keri counselling edthu, baki evdeyum counselling affordable aayi kandila. per hour 3k aan starting price aayi kandath. counselling effective aayilla, enik oru unprofessional aayitan thonniyath. youtube video kand suggestion tharunna pole aayrnu. psychologist malayalee aan but avark company rule unden thonnun ath kond malayalathil onnum samsarichilla, ennod malayalam parayan paranj. varunna aale comfort aakan polum avark pattiyilla. nammude nattil athrayum patattha avasthayil aan palarum counselling cheyunnath enn thonnun, apo sadharanakkaran thangan pattathathil adhikam ratum enna online service avastha ingneyum. bro ethenkilum trusted counsellere ariyamo affordable ratil
@crazynomad007 Жыл бұрын
You are absolutely right.
@Banazeer1234 Жыл бұрын
Ee bodha yude counseling kittan entha cheyende? Ariyavunnavar parayamo??
@siva1515 Жыл бұрын
Ethe mathiri oru paadu udayippu degree especially b voc course thattippu nadakkund
@shiva379120 күн бұрын
Psychologist nte ettavum Minimum qualification aanu MSc polum athinu ശേഷവും നമ്മൾ മെനകെട്ട് പിന്നെയും പഠിക്കണം may be എല്ലാരും Mphil Phd ഒന്നും ചെയ്തില്ലേലും നമ്മൾ പടിക്കണ്ടി വരും ഇല്ലേൽ ജോലി ചെയ്യാൻ പറ്റില്ല ആള് പിന്നെ വരില്ല
@mts231886 ай бұрын
course and duration or certificate adonum alla karyam, manushyare manasilakanjn, adinu oru nalla solution paran kodukkanum pattanam, anagane pattatha ethryoo psychologist und, anubhavam guru
@ranjit5229 Жыл бұрын
Good Bro...Very valid topic
@purpleRose33 Жыл бұрын
Brother dyscalculia , dyslexia etc topics ine kurichu oru video cheyumo..? Im 29 years old..and im Infp t.,also eniku dyscalculia aaanu .., school il padikkuna timeil njan nallapole padikkumaayirunnu uss,lss okke ezhuthiyittundu..but maths inu maathram thollkkum...njan padikkuna pole veraarum maths padichittundaagillla...but njan thollkum.baaki ellla subjects inum 50 il 45,40 + score undaarunnu.....10 th il kaanapaadam padichu maths inu B grade nedi..baakiyella subjects inu nalla grades aarunnu.,+2 computer science eduthu ... physics and maths inu fail aaai...enikku dyscalculia aaanennu ee aduthaanu ariyunnathu ..mobile il numbers okke paranju kodukkumbol thettum , bank account number ezhuthan paadupedum... numbers kaaanumbol thanne pediyaagum... anxiety bhayangaraayittu varum...😢..so njan ethivude parayan kaaranam...enne polulla dyscalculia, dyslexia , dysgraphia etc ullla kutttigal undaaagum ...cherupathe arinjaaaal avarude kazhivugalkkanusarichu +2 oke padikkuvaan saadhikkum..jeevithathil santhoshamundaagum..🤗🤗 nammude parents manasilaakanam ee kaaryanagal....athukondu avarkku vendi please eee topics ine kurichu videos cheyyumo..?🙏🙏palrum parayum maths ine sharikkum manasillki padikkkathathu kondaanu ennokke ,, dyscalculia ulloru person nu ariyam ...avar maths inu etttavum nallapole padikkana kutttyekaalum padikkunnundu..ennu...but padicha next day or exam timmil question paper kitti kazinjal ellam marakkum... dyscalculia ulla aaalkaarundengil onnu comments edane..?
@jbitv Жыл бұрын
Njan padichittu cheyam ❤️👍
@purpleRose33 Жыл бұрын
@@jbitv thanks brother..🙏🤗.
@azad738 Жыл бұрын
Engnayanu maths padikaru? Teachers oru problem explain cheyyumbol manasikan pattum and aah same pattern problems exm varumbol marks score cheyyum...but pattern different aayal hard aayita enik feel cheyyaru. Means out of the box thinking capability avashym ulla subject alle maths .so is it similar to you! What's your profession now?
@purpleRose33 Жыл бұрын
@@azad738 teachers explain cheyumbol manasilaaagilla brother., Teachers padipicha topics pineedupoi padichalum manasilagillla...marakum elllam..maths problems kaanumbolem anxiety undaai panic aaagum.apol pattern maari questions koodi choichal parayano...bakki ellla topics um nallapole padikanulla kazivundairunnu..enikithuvare oru professional aaillla brother 🥲..life il failure aaai... cricketer aaairunnu.. district,zone, state oke kalichittundu.. writing il intrest und ..+2 fail aai polytechnic il mechanical engineering eduthu.shubham..🙏...avideyum fail aaaai.njan introvert il infp t person aaanu...im going through depression...years aaai..eshtamullathonnum varshangalai thalparyamillandaaittu ..parents & siblings inum lyfil onnum cheyaaan saadhichittilllla ethuvare...chathu jeeevikkunuu...🙏.cheriya construction works inoke pogaarundu ....psc yum Oppam nokkikondirunnu....you know psc il ullathu verum 10 th or 7 th class maths maathrame ulllu... athupolum enne kondu cheyuvaan sadhikaarillla..🙏🥲..so life il zero aaanu ..
@ashlyabraham5084 Жыл бұрын
Thanks for this video. Your efforts to generate awareness are truly appreciated.
@adnankv7666 Жыл бұрын
Acupuncture oru content aakkaamo? Please talk about the real acupuncture and keralathil nadathunna udaayipp diploma acupuncture... Because ഇത് actually society kk പ്രശ്നം ആണ്.. കാരണം ഇവർ വെറും ഒരു വർഷത്തെ ഡിപ്ലോമ (അതും weekly 2 hr class) ചെയ്തിട്ടാണ് ആളുകളുടെ രോഗം ചികിത്സിക്കാൻ ഇറങ്ങുന്നത്... ഇത് കാരണം ആളുകൾ ഹോസ്പിറ്റലിൽ പോകാൻ മടി കാണിക്കുന്നു... ഇതിൻ്റെ അനന്തരഫലം എന്ന് പറയുന്നത് ട്രാൻസ് സിനിമയിലെ വിനായകാൻ്റെ കഥാപാത്രത്തിൻ്റെ അവസ്ഥ ആണ്.. ഇതൊന്ന് ചെയ്യണം🙏