ഇതാണ് നാട്ടിലെ കൂലിപ്പണിയുടെ അവസ്ഥ/ എത്ര പണി ചെയ്താലും ആളുകൾ തൃപ്തി ആവുന്നില്ല!!

  Рет қаралды 61,401

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Күн бұрын

This video contented by
all about showing southindian home construction works/kerala construction

Пікірлер
@shameerummar6145
@shameerummar6145 Жыл бұрын
ആ കിണറിന്റെ ആദ്യത്തെ അവസ്ഥ കണ്ടവർ ആരും ആ പണിക്ക് റിസ്ക് എടുക്കൂല ഇനി മുന്ദിയ പണിക്കാരെ കൊണ്ട് എടുപ്പിച്ചോട്ടെ എച്ചി പണി വേണ്ട bro
@abdulsathar2955
@abdulsathar2955 5 ай бұрын
Avrod poganpare
@Travelwithmetheworld143
@Travelwithmetheworld143 Жыл бұрын
പോവാൻ പറയെന്ന് അവനോട് പണിയെടുത്താലേ പണിക്കരുടെ ബുദ്ധിമുട്ട് അറിയൂ എല്ലാടത്തും ഉണ്ട് ഇതുപോലെ ഓരോന്ന് all the best bro മുന്നോട്ടു പോകുക
@mhdkitchu7906
@mhdkitchu7906 Жыл бұрын
ചൊറിയുന്ന ആളുകളുടെ പണി എടുക്കാതിരിക്കുക.... ജോലിക്കാര് ആത്മാര്‍ത്ഥത കാണിക്കണം ❤❤❤
@sreerajvk232
@sreerajvk232 Жыл бұрын
ഞാൻ കിണറിലേക്ക് ഇറങ്ങിയിട്ടുണ്ട് എനിക്ക് അറിയാം അതിന്റെ അതിന്റെ അവസ്ഥ ഭയങ്കരം തന്ന യാണ് ശോവസം കിട്ടില്ല പിന്നെ ടെൻഷൻ 😊
@saidhalavikoya9516
@saidhalavikoya9516 11 ай бұрын
ഈ കിണറിന്റെ ആദ്യ അവസ്ഥയും ഈ ജോലിയിൽ ഇങ്ങനെ തെറ്റായ അഭിപ്രായം പറഞ്ഞു കൊടുക്കുന്ന ആളും അത് വിശ്വസിക്കുന്ന ഉടമയും ആയത് കൊണ്ട് ആയിരിക്കും മുമ്പുള്ളവർ ഈ കിണർ പണി വേണ്ടെന്ന് വെച്ചതും തൂർക്കാൻ പറഞ്ഞതും എന്ന് ഇപ്പോൾ തോന്നുന്നു. പണിക്കാരെ തൃപ്തി പെടുത്താത്ത കിണറുകളിൽ പെരുച്ചാഴി യും അരണയും ഒക്കെ ചാടി എപ്പോഴും പ്രശ്നം ആണ് ഇവിടെ ഒക്കെ കാണൽ.. 🤝🤝🤝💙❤️💙
@shameervalavu9073
@shameervalavu9073 Жыл бұрын
വർക്ക്‌ നടക്കുമ്പോൾ ആ പാർട്ടി അവിടെ ഉണ്ടാകുന്നത് എല്ലാവർക്കും നല്ലത്.
@Kozhichena
@Kozhichena Жыл бұрын
കിണറിന്റെ മുകളിൽ നിന്നും പറയുന്നതുപോലെയല്ല കിണറിന്റെ അടിയിൽ ജോലി ചെയുന്നത്
@wastxyz
@wastxyz Жыл бұрын
നമ്മുടെ ആളുകൾ, ഞാൻ അടക്കം, വർക്ക്‌ തുടങ്ങുന്നതിനു മുമ്പ് എത്ര ആളുകൾ വേണം, എത്ര ക്യാഷ് ആകും എന്നൊന്നും ചോദിക്കില്ല, പണി എടുക്കുന്ന ആളുകൾ ആദ്യം പറയുകയും ഇല്ല, പിന്നെ പണി കഴിയുമ്പോ amount പറയുമ്പോ മുകളിലോട്ട് നോക്കിയിട്ട് കാര്യം ഇല്ലല്ലോ.
@Timeattalk
@Timeattalk Жыл бұрын
ആഴ്ത്തിലുള്ളത് അറിയാൻ പ്രായത്തിനാവില്ലല്ലോ.എന്റെ വീട്ടിൽ ഒരു കോല് കുഴിക്കാൻ എന്താണ്ട് 9000 ആഴി. റിസ്കുണ്ടായിരുന്നു.
@aneeshs8805
@aneeshs8805 Жыл бұрын
ഞാൻ പണ്ട് plumbing പണി ചെയ്ത പോലെ ഉണ്ട് 🤣🤣. നാലിഞ്ച് soli പൈപ്പിന് ഞാനും വേറൊരു ചേട്ടനും കൂടി നാല് പൈപ്പ് ഇടാനുള്ള മണ്ണ് വെട്ടിക്കോരി, പിറ്റേ ദിവസം വേറെ രണ്ടു പണിക്കാർ വന്നു രണ്ടു പൈപ്പ് ഇടാനുള്ള മണ്ണും വെട്ടി full പൈപ്പ് ഇട്ടു 🤭 ഉടമസ്ഥൻ പറഞ്ഞു അവർ ആണ് കൂടുതൽ പണി ചെയ്തതെന്ന് 🤣🤣🤣
@ErAbinPhilip
@ErAbinPhilip Жыл бұрын
നനഞ്ഞ മണ്ണ് അല്ലേ..സൂക്ഷിക്കണം..ഇനി കുറച്ച് side കെട്ടി താഴ്ത്തിയൽ മതി
@SumWorld-wu2wz
@SumWorld-wu2wz 5 ай бұрын
Ithu aa super vaiserede idea annu allaku vepetavarku pannikodukananu ithu njangalum palasaitilum anubavichatannu natilu kollipanikar vennam na avarkoruvelayum kodukata kore allukal undu .koolipannikarku pennuvare kittata kalamannu ipol. Chilapol chila saiteil kooli parayumpol .itrayoke panniyundo enu chotikunavarundu .eni etra kastapetalum koolipanikara paranjal koolipanniyo enoru chotyam chotikunavundu.athukondokeyannu ee feeldileku athikam allukalum varathe.
@ErAbinPhilip
@ErAbinPhilip Жыл бұрын
Safety koode nokkane...kanditt pediyavunnu...
@jochenedakkattu
@jochenedakkattu 8 ай бұрын
Njaan chilappo veetil parambil oru divasam kondu randu perude pani cheyyum. Pakshe oru koolikaaran aa speedil cheyyilla. Ennu vechu avaru kalla pani cheyyuka alla. Njaan oru divasam ee pani cheyyhittu 8 to 10 divasam vere melanagi onnum cheyyunilla. Marichu koolikaranu pitte divasavum paniyanam. Avanu avante body nokkanam. 1000 rs kku 2000rs ente pani cheyyanam ennu parayunnathu njaayam alla. Eppolum avanavate aarogiyam nokkanam.
@shameervalavu9073
@shameervalavu9073 Жыл бұрын
ഇതാണ് കൂലിപ്പണിയുടെ അവസ്ഥ.
@josejohn3006
@josejohn3006 10 ай бұрын
ഡാ മോനെ നേരത്തെ ഇത് കോൺട്രാക്ട് എടുത്ത് ചെയ്യണം. ഇനി അവന്റെ പണി അവിടെ ചെയ്യരുത് ആരെങ്കിലും ചെയ്തോട്ടെ
@allroundconstructions1355
@allroundconstructions1355 10 ай бұрын
yes❤️
@SaleejAbdu
@SaleejAbdu Жыл бұрын
വെറുതെ അല്ലാ ആ കിണർ ഇടിഞ്ഞത് ഭൂലോക എച്ചി. റിസ്കുള്ള പണി കഴിഞ്ഞപ്പോ ഭാക്കി പണിക്ക് വേറെ ആളെ കിട്ടും എന്ന് കൊള്ളാലോ മുതലാളി ഗതികിട്ടാത്താ ഒരു കിണറാകും അത്
@vishnukannan7077
@vishnukannan7077 8 ай бұрын
Ikka..avanodokkey poyi pani nokkan para..adhwanam enthennu ariyatha avanu .thinnittu ellinte ullil kayariyathinte kayappanu..
@jabirahmed-fs3qh
@jabirahmed-fs3qh Жыл бұрын
Palam kadkolum narayana pinne porayanam Bro Ni tension edkalla idallengil vera pani
@sharooqshant2953
@sharooqshant2953 Жыл бұрын
എല്ലാത്തിനും മ്മളെ കജ്ജിലൊരു വഴി ഉണ്ട് ബട്ട്‌ സേഫ്റ്റി ഫസ്റ്റ് ok🥰✋🏻
@yousafyousaf4096
@yousafyousaf4096 Жыл бұрын
ഈ കിണർ പണിയുന്നത് അതിന്റെ മുതലാളി കണ്ടാൽ എല്ലാം മനസ്സിലാകും നിങ്ങൾക്ക് മാത്രം ഇത്ര പണി ചെയ്യാൻ കഴിഞ്ഞല്ലോ അത് തന്നെ ഭാഗ്യം
@ShihabMadathil-xn5wg
@ShihabMadathil-xn5wg 10 ай бұрын
Number കിട്ടാൻ ndha maargam
@noushadb8469
@noushadb8469 Жыл бұрын
പൂന്തോട്ടത്തിന്റെ മേൽനോട്ടം പോലല്ല കിണറിന്റെ അകത്തുള്ള പണി
@mithunmaroli3405
@mithunmaroli3405 3 ай бұрын
🎉
@prajeesht736
@prajeesht736 Жыл бұрын
Adyam avane aa kinatil onnnu irak 1200 poit 5000 kodutha iragullaa
@izunazalizunazal2366
@izunazalizunazal2366 Жыл бұрын
സത്യം 💯
@Interstellar__98
@Interstellar__98 Жыл бұрын
Struggle 😢
@mamau9893
@mamau9893 9 ай бұрын
Number kitto ithehathinthe❤
@shihabsiya830
@shihabsiya830 Жыл бұрын
ഏതാടാ ആ സുപ്രറൈസർ 😅 എല്ലാം റിസ്ക്കുള്ള പണിയും കെഴിഞ്ഞു തൊലിച്ചു തൊള്ളേകിടന്നായപ്പോ വേറെ ആൾക്ക് കൊടുക്കാന്നു.... എന്ത് വർത്താനാടോ....??? 😏🤗
@SainudheenghSainudheengh
@SainudheenghSainudheengh Жыл бұрын
കമ്മീഷൻ കിട്ടും അവൻ മുണുങ്ങാൻ
@mubarakkasara1648
@mubarakkasara1648 Жыл бұрын
👍👍👍👍👍👍👍
@abduljaleelck4281
@abduljaleelck4281 Жыл бұрын
👍👍❤❤
@gurudevan6241
@gurudevan6241 Жыл бұрын
dangerous.....
@Kozhichena
@Kozhichena Жыл бұрын
ആ ചെറിയ കല്ല് കിണറിലുള്ളവന്റെ തലയിൽ വീണില്ലേ.. 😄
@sandeepyethadka3191
@sandeepyethadka3191 Жыл бұрын
👍
@unnikrishnannair6848
@unnikrishnannair6848 10 ай бұрын
ആ മണ്ണ് കോരി നിറച്ച് ആ ഗുഹ എന്തേ നികത്താത്ത് ??
@allroundconstructions1355
@allroundconstructions1355 10 ай бұрын
നിക്കത്തും കെട്ടുമ്പോൾ
@AbbasK-q1m
@AbbasK-q1m Жыл бұрын
Athe
@shuokkathalishuoku9935
@shuokkathalishuoku9935 Жыл бұрын
മൊതലാളിയും സൂപ്പർവൈസറും കൂടി ഇറങ്ങി പണിയെടുക്കണം
@SainudheenghSainudheengh
@SainudheenghSainudheengh Жыл бұрын
നടന്നത് തന്നെ
@sakeerali4677
@sakeerali4677 Жыл бұрын
വീഡിയോ ഓഫ് ചെയ്താൽ ഒന്ന് ക്ഷീണം മാറ്റാമായിരുന്നു.😂
@SainudheenghSainudheengh
@SainudheenghSainudheengh Жыл бұрын
ഒഴിവാക്കി പോവാൻ നോക്ക് ഇജ്ജാതി മോയന്ത് ആളുകളെ പണി.... ലാസ്റ്റ് പറഞ്ഞ ഡയലോഗ് ഇഷ്ട്ടായി പണി നിർത്തി എന്നാത് ഒന്ന് പോയ വേറെ 10 എണ്ണം വരും
@UnniKrishnan-l7q
@UnniKrishnan-l7q 10 ай бұрын
മുതലാളി പിശുക്കൻ
@AB-fx7ed
@AB-fx7ed Жыл бұрын
നിങ്ങളെ ഒന്ന് നേരിൽ കാണാൻ എവിടെ വന്നാൽ സാധിക്കും ബ്രോ
@Vishnu-1975
@Vishnu-1975 Жыл бұрын
👍😁👏👏👏👏👏👏👏👏
@sivadasanshibu7646
@sivadasanshibu7646 9 ай бұрын
സുഹൃത്തേ.... നിങ്ങളുടെ ഫോൺ നമ്പർ ഒന്ന് പറയാമോ???
@muhammadriyas3821
@muhammadriyas3821 10 ай бұрын
കൂലിപ്പണി അങ്ങനെ യാ
@allroundconstructions1355
@allroundconstructions1355 10 ай бұрын
Yes
@thelady6968
@thelady6968 Жыл бұрын
എന്നാലും മലയാളി അങ്ങിനെ യാണങ്കിലും അറബികൾ. അങ്ങിനെ ഇങ്ങിനെ പറയാൻ വലിയ ഉഷാറാ
@ZIMBA4444
@ZIMBA4444 Жыл бұрын
1st😄
@muhammadanas2469
@muhammadanas2469 Жыл бұрын
അണ്ണാ ഇങ്ങൾ കിണർ പണി ന്റെ ഇടയിൽ മരിക്കുന്നത് ഞാൻ സ്വപ്നം കണ്ടു 💀 അങ്ങനെ ഒന്നും നടക്കാതിരിക്കട്ടെ
@allroundconstructions1355
@allroundconstructions1355 Жыл бұрын
രാത്രി ചോറ് തന്നെ അല്ലെ തിന്നാർ
@muhammadanas2469
@muhammadanas2469 Жыл бұрын
@@allroundconstructions1355 ഇനി മുതൽ ചോർ തിന്നണം 😂
@JERINPAROLICKAL
@JERINPAROLICKAL Жыл бұрын
@Rainbow-qx6ng
@Rainbow-qx6ng Жыл бұрын
മണ്ണ് മൊത്തം കിണറ്റിലേക് തന്നെ ഇട്ടിട്ടു നിറുത്തി പോവാൻ നോക്ക്
@MohammedBava-p6c
@MohammedBava-p6c Жыл бұрын
നിങ്ങളെ നമ്പർ വേണം
@sirajali7859
@sirajali7859 Жыл бұрын
❤😂
@pathummuelayi9237
@pathummuelayi9237 Жыл бұрын
കേട്ട് നോക്കുമ്പോൾ പണികാർ ഉടായിപ്പാണ്
@rinshadpoppins7219
@rinshadpoppins7219 Жыл бұрын
ഇത്ര ദിവസം കൊണ്ട് ഇത്ര മണ്ണ് അവർ എടുത്തു എന്ന് കാണിച്ചു തരുന്നില്ലേ?? ആ മണ്ണൊക്കെ സൂപ്രവയ്സർ വന്ന് എടുത്തതാണോ 😂
@pathummuelayi9237
@pathummuelayi9237 Жыл бұрын
5 ദിവസം കൊണ്ട് എടുക്കണ്ട മണ്ണ് 10 ദിവസം കൊണ്ട് എടുതാൽ എങനെ ഇരിക്കും അതാണ് സംഭവം
@rinshadpoppins7219
@rinshadpoppins7219 Жыл бұрын
@@pathummuelayi9237 സുഹൃത്തേ വീഡിയോ ശരിക്കും കാണു. ഇടിഞ്ഞു വീണ കല്ലും മണ്ണുമാണ് അവർ ആദ്യം എടുത്തത് ( ചെങ്കല്ല്) കിണറിലെ പണിയാവുമ്പോൾ റിസ്ക്ക് കൂടും. അദ്ദേഹത്തിന്റെ പ്രശനം ആ വോയിസ്‌ കേട്ടാൽ മനസ്സിലാവും. അദ്ദേഹം പറയുന്നത് മൊട്ടറിന് 700 വാങ്ങുന്നുണ്ട് മുകളിൽ നിൽക്കുന്ന ആൾക്കും same കൂലിയാണ് എന്നൊക്കെയാണ്. മൂപ്പരെ പ്രശനം മൂപ്പർക്ക് ചില്ലറ കിട്ടുന്നത് ഇല്ലാതാവും എന്നാണ്. പണിക്ക് വരുന്ന സമയത്തേ ഇതൊക്കെ തീരുമാനമാക്കേണ്ടായിരുന്നോ. 😆😂 ഇനി നിങ്ങളാണോ ആ സൂപ്രവൈസർ അതോ മൂപ്പരെ കുടുംബക്കാരാനോ 😂
@noushadnase
@noushadnase Жыл бұрын
ഏത് മോയന്ത് ആണ് ആ സൂപ്പർ വൈസർ പരട്ട. എല്ലായിടത്തും ഈ കൂലി ആ... മോട്ടോർ നു 800 രൂപ ആണ് ഞാൻ കൊടുത്തത്. ...
@Sameera-b7d
@Sameera-b7d Жыл бұрын
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
Ep 504 | Oru Chiri Iru Chiri Bumper Chiri 2 | Bold, Bizarre, and Hilarious!
57:48