ഇതാണ് നമ്മൾ മലയാളികൾ;ഇതാണ് കൊല്ലത്തിന്റെ മഹത്വം; കലോത്സവ സഹകരണത്തെ പ്രശംസിച്ച് മമ്മൂട്ടി | Mammootty

  Рет қаралды 555,504

24 News

24 News

Күн бұрын

ഇതാണ് നമ്മൾ മലയാളികൾ; ഇതാണ് കൊല്ലത്തിന്റെ മഹത്വം; കലോത്സവ സഹകരണത്തെ പ്രശംസിച്ച് മമ്മൂട്ടി
#mammootty #keralastateschoolkalolsavam

Пікірлер: 589
@Sirajcma-hatsofflegends7345
@Sirajcma-hatsofflegends7345 8 ай бұрын
പൊതു വേദികളിൽ നോക്കിവായിക്കാറില്ല എങ്കിലും വാക്കുകൾ വേറെ ലെവൽ ആയിരിക്കും 👌👌👌👌👌❤️🔥🔥🔥
@ratheeshanjuanju3498
@ratheeshanjuanju3498 8 ай бұрын
ഇക്ക വേറെ level ❤
@tigertruth
@tigertruth 8 ай бұрын
ആൾ യഥാർത്ഥത്തിൽ ഒരു inspiration ആണ് അച്ചടക്കത്തിൽ
@anjus3000
@anjus3000 8 ай бұрын
😅😅😅😅
@ajuzi998
@ajuzi998 8 ай бұрын
നോക്കി വായിക്കുന്നതിൽ എന്താ തെറ്റ് പുതിയ കണ്ടുപിടുത്തം ആണോ 😃😃🙄
@sajanak872
@sajanak872 8 ай бұрын
​@@ajuzi998വല്ലവരും എഴുതി തരുന്നത് നോക്കി വായിക്കുന്നതും, അവനവന്റെ ഹൃദയത്തിൽ നിന്നു സംസാരിക്കുന്നതും വ്യത്യാസമുണ്ട് bro
@rajeevpillai3818
@rajeevpillai3818 8 ай бұрын
എത്ര മനോഹരമാണ് നമ്മുടെ കേരളം... ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്'. ലോകത്തിലെ ഏറ്റവും മനോഹരമായ നാടാണ് നമ്മുടെ കൊച്ചു കേരളം.
@nishadpallipetta6257
@nishadpallipetta6257 8 ай бұрын
Sathyam… athine binnippikkaan oru shakthi shramikkunh und, thirichariyuka… tholpikkuka…
@nithinm6187
@nithinm6187 8 ай бұрын
എന്നിട്ട് മലപ്പുറത്ത് ജയിക്കുന്നത് മുസ്ലിം ലീഗും 😂
@kickonsportsgames6937
@kickonsportsgames6937 8 ай бұрын
​@@AravindR-sx7piലീഗ് കാരുടെ ബിരിയാണി ചേമ്പും നാരങ്ങ വെള്ളം കലക്കി കൊടുത്ത. ചാണകവും മൂരിയും ഒന്നിച്ചു നിന്ന് നമ്മളെ ബിനിപിക്കാൻ നോക്കും. നമ്മൾ തിരിച്ചറിയണം
@SarabiKambalavan
@SarabiKambalavan 8 ай бұрын
Hi
@JasvinJabir
@JasvinJabir 8 ай бұрын
2:35
@hashimhussain2379
@hashimhussain2379 8 ай бұрын
ഒരു നടൻ എന്നതിനപ്പുറം ഉള്ള ഒരു കലാ കാരൻ കൂടി ആണ് മമൂക.. നല്ല വാക്കുകൾ.. 😍👌
@Mhh-il7yx
@Mhh-il7yx 8 ай бұрын
Baaki nadanmar oke apo Football kalikkkar aano😂
@Marhaba2255
@Marhaba2255 8 ай бұрын
​@@Mhh-il7yx😂😂😂
@commonman137
@commonman137 8 ай бұрын
ഇങ്ങേരെ ഒരു ന്യൂസിൽ കണ്ടാൽ പോലും നോക്കി നിന്നു പോകും.
@sidhartht-hy8ib
@sidhartht-hy8ib 8 ай бұрын
😜
@skydubai9079
@skydubai9079 8 ай бұрын
​@@sidhartht-hy8ibpavam thooean mutunnundo ninaku😂😂😂😂
@aquaparadisetvm
@aquaparadisetvm 8 ай бұрын
😂😂😂
@hamsatk7305
@hamsatk7305 8 ай бұрын
കേരള ഗവർമെന്റിനും വിദ്യാഭ്യാസ മന്ത്രിക്കും ഇവിടെ സംസാരിച്ച മമ്മൂട്ടിക്കും ഈ സംഘാടകർക്കും എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ
@ANSARALI-ki2op
@ANSARALI-ki2op 8 ай бұрын
Anthine thallino
@BENZENE6K
@BENZENE6K 8 ай бұрын
Education minister waste 😂
@saleemabdul1613
@saleemabdul1613 8 ай бұрын
നടന്മാർ പലതുമുണ്ട്. എന്നാൽ മാതൃകയാക്കാൻ പറ്റിയ ഒരേ ഒരു നടൻ അത് നമ്മുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂക്ക ❤💯❤
@jalal.....
@jalal..... 8 ай бұрын
Fit aayit paripadik vannath matruka akan nallata❤
@joemol2629
@joemol2629 8 ай бұрын
Exactly 💯💯
@vishnuvl736
@vishnuvl736 8 ай бұрын
സിഗരറ്റ് പരാമർശം വേണ്ടായിരുന്നു
@edappalkkaran
@edappalkkaran 8 ай бұрын
@@jalal..... ?
@shibhathrahman2079
@shibhathrahman2079 8 ай бұрын
@@jalal..... അയിന്
@v.a2979
@v.a2979 8 ай бұрын
ആരെയും ബോറടിപ്പിക്കാതെ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ മമ്മുക്ക സംസാരിച്ചു
@rashimazzy3060
@rashimazzy3060 8 ай бұрын
Mammoty, Rajinikant, SRK - with great mic skills. Mohanlal, KamalHasan, Amir Khan - Shyness overloaded All are great actors
@Ansutkl
@Ansutkl 8 ай бұрын
സത്യം പറയാലോ... മമ്മൂക്കയുടെ ഈ സംസാരം ഫുൾ കേട്ടപ്പോ മനസ്സിന് എന്തോ ഒരു പ്രത്യേക സന്തോഷം... What a words... 🔥🔥🔥😍😍😍❤️❤️❤️❤️
@കർമ്മകൊച്ചമ്മ
@കർമ്മകൊച്ചമ്മ 8 ай бұрын
കൊല്ലം ജില്ലകരെ കുറെ നാനും കുറ്റം pranginnu.... എന്നാൽ ഇവിടെ വന്നപ്പോൾ.... മനസിലായി..... സംസാരം ഗൗരവത്തിൽ ഇവർ നടത്തും എന്നാൽ.... ശുദ്ധ ഹൃദയം ഉള്ളവരാണ്..... എന്ത് നന്നായി ഇവർ കലോത്സവം ..സംഘടിപ്പിച്ചു..... ഒരു... അനാവശ്യ പരാതിയും വന്നില്ല..... ഫുഡും.... കസേരകളും.... യാത്രയും എല്ലാം... ഇവർ നന്നായി ചെയ്തു..... കൊല്ലം കണ്ടവൻ ഇല്ലം വേണ്ട എന്നത് സത്യമാണ്.. എന്തേലും നേരത്തെ ബാഡ് ആയി വിചാരിച്ചു... Pranagathinu കൊല്ലത്തിനോട് മാപ്പ്... ... ലവ് ഉ kollam😭😭😭😭 miss u kollam❤❤❤❤❤❤❤❤... തെറ്റുധരിച്ചതിനു മാപ്പ്.... ചക്കര ഉമ്മ്മ കൊല്ലം എന്ന് . ഒരു മത്സ്രാർഥിയുടെ രക്ഷിതാവ് 🙏🏻
@ഒറ്റയാൻ-ധ1ശ
@ഒറ്റയാൻ-ധ1ശ 8 ай бұрын
അതാണ് കൊല്ലം... പുറത്തു നിന്ന് പറയുന്ന പോലെയല്ല... ഇവിടെ വന്നു ഒരു ദിവസം നിൽക്കുമ്പോ മനസിലാകും.. നമ്മുടെ നാട് എങ്ങനെ ആണെന്ന്. പുഴുകുത്തുകൾ എല്ലായിടത്തും കാണും അതിന്റെ പേരിൽ ഒരു ജില്ലയെ അധിഷേപിക്കുന്നവർക്ക് ഇത് ഒരു അനുഭവം ആയിരിക്കും... താങ്ക്സ് ❤❤❤
@jobinjoselukose5534
@jobinjoselukose5534 8 ай бұрын
❤❤
@haritha7205
@haritha7205 8 ай бұрын
കണ്ണുരും അങ്ങനെ തന്നെയാ
@malums5951
@malums5951 8 ай бұрын
Thank you soo much🙏🏻🙏🏻❣️❣️🥰🥰
@syamarajeev3532
@syamarajeev3532 8 ай бұрын
എന്റെ നിങ്ങൾ ഏത് നാട്ടുകാരനാ ???? രണ്ടു ദിവസത്തെ പ്രോഗ്രാമിന് പോയി കണ്ട കൊല്ലം കാരല്ല 10 ദിവസം നിന്നാൽ കാണുന്നത്... അത് 100 ദിവസം തികയുന്നതിനു മുൻപ് ജീവനും കൊണ്ട് ഓടും......😂😂അനുഭവം സാക്ഷി 🙏🙏🙏
@AmeerKv-b3c
@AmeerKv-b3c 8 ай бұрын
മമ്മൂക്ക മനസ്സ് തുറന്നു സംസാരിച്ചു 👌🏻
@DinosourIceAge
@DinosourIceAge 8 ай бұрын
ശബ്ദത്തിന് എന്തോ ഒരു വയ്യായ്‌ക ഉള്ള പോലെ😢 ആരോഗ്യത്തോടെ ഇരിക്കട്ടെ മമ്മൂക്ക🙏♥️
@Gamingwithjaizz
@Gamingwithjaizz 8 ай бұрын
He is 73 years old.
@DinosourIceAge
@DinosourIceAge 8 ай бұрын
@@Gamingwithjaizz yes I know 😓
@reenaK-ut3in
@reenaK-ut3in 8 ай бұрын
ശബ്ദം വ്യത്യാസം വരാൻ കാരണമായത് ശിവൻകുട്ടിയും മുകേഷും ചേർന്ന് സ്വീകരിച്ചു നൽകിയ രണ്ട് സ്മാൾ ആണ് 🥃❤️
@eliasdemeke5303
@eliasdemeke5303 8 ай бұрын
മോഹൻലാൽ ആയിരുന്നെങ്കിൽ അടിച്ചുപൊളിയായേനെ
@bagavathramchilloutzone6878
@bagavathramchilloutzone6878 8 ай бұрын
​@@eliasdemeke5303😂😂
@mohamedsameer7633
@mohamedsameer7633 8 ай бұрын
മമ്മൂക്ക കലക്കി..🎉🎉
@vinodkrishnan6481
@vinodkrishnan6481 8 ай бұрын
എന്റെ സ്വന്തം കൊല്ലം ❤❤❤❣️❣️❣️❣️❣️❣️❣️❣️👍👍👍👍
@roshnaroshii2626
@roshnaroshii2626 8 ай бұрын
നമ്മുടെ കൊല്ലം 👍🏻😍🫂
@RahulR-d6z
@RahulR-d6z 8 ай бұрын
അതാണ് കൊല്ലം. ഞങ്ങളുടെ കൊല്ലം❤
@irshadmarjan1822
@irshadmarjan1822 8 ай бұрын
കൊല്ലം.. ശക്തമായി തിരിച്ചു വന്നിരിക്കുന്നു .. ഇ യുവജന ഉൽസവത്തിലൂടെ ..from തൃശൂർ
@Vkeeey53
@Vkeeey53 8 ай бұрын
🙌🏽
@suhrakallada3874
@suhrakallada3874 8 ай бұрын
അഭിനന്ദനങ്ങൾ കണ്ണൂർ❤ പങ്കെടുത്ത എല്ലാ കലാകാരൻമാർക്കും കലാകാരികൾക്കും🎉
@KasimKp-bz3gw
@KasimKp-bz3gw 8 ай бұрын
മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏👍🙏🙏👍🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏👍👍
@remeshthekkumnambidi6159
@remeshthekkumnambidi6159 8 ай бұрын
ഒരാൾക്ക് സിനിമാ നടനാകാം, പ്രശസ്തനാകാം, പക്ഷേ യാതൊരു വേർതിരിവും ഇല്ലാതെ എല്ലാവരുടെയും മനസ്സിൽ ഇടം നേടുക എന്നത് അപൂർവം ആണ്, മമ്മൂക്കയേ പോലെ, ഇത്രയും മനോഹരമായ ഒരു പരിപാടി അതി ഗംഭീരം ആയി നടത്തിയ വിദ്യാഭാസ വകപ്പിനും, സർക്കാരിനും, മറ്റു സംഘാടകർക്കും, പങ്കെടുത്ത എല്ലാ പ്രിയപ്പെട്ട കുട്ടികൾക്കും, അവരെ പിന്തുണച്ച രക്ഷിതാക്കൾക്കും അഭിനന്ദനം.
@abdulkadervaliyakath5068
@abdulkadervaliyakath5068 8 ай бұрын
ചിലർ മനപ്പൂർവം ഇകഴ്ത്താൻ ശ്രമിക്കുന്നു. നല്ല വാക്കുകൾ
@sachinbiju1766
@sachinbiju1766 8 ай бұрын
എത്ര മനോഹരമായാണ് മമ്മൂക്ക സംസാരിക്കുന്നത്❤
@MrSatheesh000
@MrSatheesh000 8 ай бұрын
കണ്ണൂർ സ്‌ക്വാഡിന് കൊല്ലത്തിന്റെ അഭിനന്ദനങ്ങങ്ങൾ ❤❤❤❤
@mtfsopnam6807
@mtfsopnam6807 8 ай бұрын
ഇദ്ധേഹത്തെ, ഏത്ര, കണ്ടാലും, മതി, വരില്ല, സത്യം❤❤❤
@Nalini_ps
@Nalini_ps 8 ай бұрын
നമ്മുടെ സ്വന്തം മമ്മൂക്ക ❤❤🎉🎉🎉🎉
@amanushalu
@amanushalu 8 ай бұрын
മമ്മൂക്ക എന്നും മുതതഅണ് evergreen.അദ്ദേഹത്തിൻ്റെ ഓരോ വാക്കുകളും നമുക്ക് പ്രയോജനം ചെയ്യും. എന്നും നല്ല ഉചിതമായ തീരുമാനം എടുത്തു പറയുന്നു. Proud of you Sir ❤❤❤
@radhakrishnansnemmara9755
@radhakrishnansnemmara9755 8 ай бұрын
7:35 മനോരമ തുടങ്ങിയ കുരുട്ട് പത്ര മാപ്ര, ഓൺലൈൻ മാധ്യമ പരിഷകൾ നാലു ദിവസം തലകുത്തി നടന്നിട്ടും ഒരു കുത്തിത്തിരിപ്പും കുരുക്കും ഉണ്ടാക്കാൻ പറ്റാതെ ഒരു പരിപാടി നടന്നിരിക്കുന്നു, വളരെ സന്തോഷം. കഴിഞ്ഞ കൊല്ലം ഒരു ആവശ്യവും ഇല്ലാതെ ഭക്ഷണത്തെ പറ്റി പ്രശ്നം ഉണ്ടാക്കി ഒരു മനുഷ്യനെ വിഷമിപ്പിച്ചു, പക്ഷെ അതൊന്നും കൂട്ടക്കാതെ ആ വലിയ മനുഷ്യൻ വന്നു ഇത്രയും ജനങ്ങൾക്ക്‌ ഭക്ഷണം ഉണ്ടാക്കി കൊടുത്തു, വളരെ നല്ല കാര്യം. നമ്മുടെ വൃത്തികെട്ട മാപ്രകളുടെ മുഖത്തു കരി വാരി തേച്ചു ഇത്രയും വലിയ ഒരു പരിപാടി വിജയമാക്കി തീർത്ത എല്ലാവർക്കും നന്ദി.
@AKsandeep
@AKsandeep 8 ай бұрын
മലയാളത്തിന്റെ അഭിമാനം ❤️ മലയാള സിനിമയുടെ താര രാജാവ് MegaStar മമ്മൂക്ക 🤩🔥 'വെള്ള മുണ്ടും ഷർട്ടും ആയിരിക്കും മമ്മൂക്കയുടെ വേഷം', പിള്ളേര് പറഞ്ഞത് അനുസരിച്ചെത്തി മമ്മൂക്ക ❤️
@Human-kp5ze
@Human-kp5ze 8 ай бұрын
സാമൂഹിക പ്രതിബദ്ധത ഉള്ള തികഞ്ഞ മനുഷ്യ സ്‌നേഹി ആയത് കൊണ്ടാണ് 4 ആം മിനിറ്റ് മുതൽ ഈ സമൂഹത്തിൽ വേർതിരിവിന് സ്ഥാനം ഇല്ലാ എന്ന കാര്യം പറഞ്ഞത്... ഇതാവണം യഥാർത്ഥ Role Model. Mammootty ❤️❤️
@hussainvarode602
@hussainvarode602 8 ай бұрын
എവിടെ എങ്ങനെ സംസാരിക്കണം എന്ന് ഈ മനുഷ്യന് നല്ലത് പോലെ അറിയാം 😍
@martinsam8787
@martinsam8787 8 ай бұрын
Athukond annu alle cigerate valicha mahatvam okke vilambunath
@ajmalbinmusthafa3639
@ajmalbinmusthafa3639 8 ай бұрын
​@@martinsam8787കാര്യം മനസ്സിൽ ആകാതെ സിഗരറ്റ് മാത്രം മനസ്സിൽ ആകിയ നീ ഒരു അന്തം തന്നെ😅😅
@hussainvarode602
@hussainvarode602 8 ай бұрын
@@martinsam8787 അയാൾക്കുള്ള അനുഭവം തുറന്നു പറഞ്ഞു.. ലോകത്ത് വേറെ ആരും cigaratt വേലിക്കാത്ത പോലെ 😮
@vivekp9618
@vivekp9618 8 ай бұрын
​@@hussainvarode602അത് പറയേണ്ട vedi ഇതല്ല
@saira9541
@saira9541 8 ай бұрын
മമ്മുക്ക അഭിനന്ദനങ്ങൾ 👍🏻👍🏻🥰🥰❤️❤️
@farisahmed7101
@farisahmed7101 8 ай бұрын
നമ്മളെ കണ്ണൂരിന് 🏆👏👏👏👏👍👍👍👍👍 😍😍😍 Mega star മമ്മൂക്ക ✌️ കണ്ണൂർ സ്‌ക്വാഡ് 👏💪💪💪💪💪💪
@ajay_motorider
@ajay_motorider 8 ай бұрын
Nice speech.. thanks for choosing kollam ❤this time.. congragulations kannur 🎉
@shalyangel8904
@shalyangel8904 8 ай бұрын
News മാത്രം കണ്ട് ഒന്നും വിലയിരുത്തരുത്, എല്ലാ നാട്ടിലും നല്ലവരും മോശം ആളുകളും ഉണ്ടാവും, kollam പൊളി ആണ് ഭായ് ❤️❤️❤️❤️❤️
@hussainvarode602
@hussainvarode602 8 ай бұрын
ഈ പ്രായത്തിലും എന്താ എനർജി 🥰
@mohdbaiju282
@mohdbaiju282 8 ай бұрын
മമ്മുക്കാ ഇങ്ങളെ പോലെ നീങ്ങൾ മാത്രമേ ഉള്ളു...❤ അഭിനയത്തിൽ നിങ്ങളുടെ ഏഴ് അയലത്തു ആർക്കും എത്താൻ പറ്റില്ലാ പക്ഷെ നിങ്ങളുടെ ആ മനസ്സുണ്ടല്ലോ അത് എല്ലാവർക്കും എത്തിപിടിക്കാൻ കഴിയട്ടെ എന്ന ഒരു ഒറ്റ പ്രാർത്ഥന മാത്രമേ ഉള്ളൂ. ..🥰
@jaamab
@jaamab 8 ай бұрын
Cute, short speech by Mammukka🎉
@noushadck9187
@noushadck9187 8 ай бұрын
വല്ലാത്ത മനുഷ്യൻ ❤
@Smitha6925
@Smitha6925 8 ай бұрын
Eniku ithu കാണുമ്പോൾ കഥ പറയുമ്പോൾ ആണ് ഓർമ വരുന്നത്
@babufilmscreations1161
@babufilmscreations1161 8 ай бұрын
ഇതാണ് മമ്മൂക്ക... ഇതാവണം മലയാളി... 👌 🙏...
@VinodvinodakVinodvinodak
@VinodvinodakVinodvinodak 8 ай бұрын
ഞങ്ങളുടെ.... സ്വന്തം മമ്മൂക്ക....
@easylifetv4337
@easylifetv4337 8 ай бұрын
😂😂
@user-b786
@user-b786 8 ай бұрын
🏆🛡️👍👍👭🧑‍🤝‍🧑👯 കപ്പ് അടിച്ചത് കണ്ണൂർ സ്വ് കാട് മമ്മൂക്ക ,👍🏆🪕🪘🥁🏆🏆🏆🏆
@MrSatheesh000
@MrSatheesh000 8 ай бұрын
🔥🔥കൊല്ലം ❤❤❤❤❤❤
@asc789
@asc789 8 ай бұрын
Mammukka❤
@Mountain1282
@Mountain1282 8 ай бұрын
Mammookka🔥
@krishnadasvallat9161
@krishnadasvallat9161 8 ай бұрын
What a speech ! Straight from his heart It was like watching the climax of movie "Kadha prayumbol". He pointed out various things and overwhelmed listening to him. We will always love u Mammookka!
@sreeunni1299
@sreeunni1299 8 ай бұрын
കൊല്ലംകാരൻ👍🥰👍
@shafip5715
@shafip5715 8 ай бұрын
മമ്മുക്കയാണ് കലോത്സവത്തിലെ താരം ❤🎉
@mansoormattil1264
@mansoormattil1264 8 ай бұрын
Well spoken 👏 👌 🙌 Mammooty is very humble and simple 👌 Kannur Squad " won 🏆 😎 the TROPHY 🏆 ♥️ 😎
@georgemm798
@georgemm798 8 ай бұрын
മമ്മുക്കയുടെ നല്ല മനസു നിറഞ്ഞ ആശംസകൾ... 🙏
@rahimkottakkal5018
@rahimkottakkal5018 8 ай бұрын
Mammukka, നല്ല വാക്കുകൾ
@rajeshrajeshrajesh8532
@rajeshrajeshrajesh8532 8 ай бұрын
ഇക്കയുടെ സംസാരത്തിൽ പോലും ഒരു കോടിശ്വരന്റെ ശൈലി വരുന്നില്ല. അതാണ് Royal family 👍 ഇക്ക ക്ക് ഇനി 100 വയസായാലും വില മതിക്കാനാവാത്ത രത്നം തന്നെയാണ് ഞങ്ങൾക്ക് ❤❤❤❤😘😘😘😘😘😘
@sabirnazim8148
@sabirnazim8148 8 ай бұрын
Kollam❤
@mohammedallipparambil
@mohammedallipparambil 8 ай бұрын
ഈ കൊച്ചു കേരളത്തിൽ ജനിച്ചു പോയതിൽ ഏറെ അഭിമാനിക്കുന്നു. ഇതാണ് മലയാളഭൂമി. ഇങ്ങനെയായിരിക്കണം കേരളം. മമ്മുട്ടിയും മോഹൻലാലും നിറഞ്ഞാടുന്ന ഈ മനോഹര തീരത്താവട്ടെ അടുത്ത ജൻമവും, എന്നാശിക്കട്ടെ.❤❤❤❤❤❤ AMD
@theerthaa.
@theerthaa. 8 ай бұрын
Nalla motivation ❤
@hanidq4381
@hanidq4381 8 ай бұрын
ഞമ്മടെ കണ്ണൂർ ❤️❤️❤️
@saleenasiddik9678
@saleenasiddik9678 8 ай бұрын
Mammokka ❤❤❤kannurile kuttikalkke congratulation ❤🎉🎉🎉🎉🏆🏆🏆🏆
@inmyhome2182
@inmyhome2182 8 ай бұрын
മമ്മൂട്ടിക്ക് വേദി കിട്ടിയാൽ മതി വിഷയം കൃത്യമായി സമയാസമയം പറയാനുള്ളത് പറഞ്ഞ് പ്രതിഫലിപിക്കും നോക്കി വായിക്കേണ്ട ഒരു ഗതികേട് ഇന്ന് വരെ കണ്ടിട്ടില്ല .
@Uthan-fz2pu
@Uthan-fz2pu 8 ай бұрын
👍
@varun.91
@varun.91 8 ай бұрын
അതെ. ചില നടന്മാർ ഡ്യൂപ്പ് ഇല്ലാതെ അഭിനയിക്കുന്ന പോലെ ❤❤
@Boss-iv2ox
@Boss-iv2ox 8 ай бұрын
​@@varun.91ath kazhiv aanu iyalude nyayeekarikkalle
@nazlasvlog9798
@nazlasvlog9798 8 ай бұрын
പിള്ളേരെ അങ്ങേരങ്ങ് ചേര്‍ത്ത്പിടിച്ചു നന്ദി ബഹു മമ്മൂട്ടി
@shamsiniyas4562
@shamsiniyas4562 8 ай бұрын
മമ്മൂക്ക സൂപ്പർ 😂👍
@MrSatheesh000
@MrSatheesh000 8 ай бұрын
മമ്മൂക്ക നിങ്ങള് കേരളത്തിന്റെ സ്വത്താണ് 🥰🥰🥰🥰
@Salkkaram
@Salkkaram 8 ай бұрын
എത്ര നല്ല വാക്കുകൾ...കേരള ഗവണ്മെന്റിനു big salute 👍🏻
@chandradas007
@chandradas007 8 ай бұрын
Mammookka🎉🎉🎉🎉
@ABOOBACKERSIDDIQ-jg4cp
@ABOOBACKERSIDDIQ-jg4cp 8 ай бұрын
സർക്കാരിനും അതിലുപരി കേരളത്തിന്റെ മഹാനടനും ❤️
@nishamnisu9923
@nishamnisu9923 8 ай бұрын
മമ്മുക്ക യുടെ സംസാരം 👌🏻👌🏻👌🏻
@NisarKuniyil-pd4my
@NisarKuniyil-pd4my 8 ай бұрын
മമ്മൂട്ടി ❤❤❤❤❤
@fadhilsha3822
@fadhilsha3822 8 ай бұрын
Iggeru paranjjadhonnum njn kettilla.... Iggere chummaaa aggane nokki ninnu poi 😊😊😊😊😊
@teastoryvlogg
@teastoryvlogg 8 ай бұрын
മമ്മൂക്ക ❤❤❤
@geethagopinathanpillai9393
@geethagopinathanpillai9393 8 ай бұрын
Our smart and young Mammukka. We all are appreciate you Mammukka. You are always sweet seventeen. God bless you
@GreenConstructionGreen
@GreenConstructionGreen 8 ай бұрын
മമ്മൂട്ടിയുടെ ഓരോ വാക്കുകളും , ആ സൗന്ദര്യത്തെ പോലെ 1000 മടങ്ങ് ആസ്വദനം ലഭിക്കുന്നുണ്ട്
@Mountain1282
@Mountain1282 8 ай бұрын
Words 👏🏻 ❤❤
@akv1989
@akv1989 8 ай бұрын
കോഴിക്കോട്ടുകാർ കണ്ണൂരിലെക്ക് പോയി ❤❤❤
@Veeran369
@Veeran369 8 ай бұрын
കണ്ണൂർ അല്ലേലും പൊളി അല്ലെ 😍 അഭിനന്ദനങ്ങൾ..... ഇങ്ങനൊക്കെ പരുപാടി ഉള്ളത് കൊണ്ട് എന്റെ mla എനിക്ക് കാണാൻ പറ്റി 😍 വർഷങ്ങൾ ആയി ഞങ്ങൾ ബെടായി ബംഗ്ലാവിൽ ആണ് താങ്കളെ കാണാറ്...🥰 ഇന്ന് കണ്ടതിൽ വളരെ സന്തോഷം ഇടക്കൊക്കെ മണ്ഡലത്തിലേക്ക് ഒന്ന് വന്നാൽ നന്നായിരിക്കും
@yccichapikannur
@yccichapikannur 8 ай бұрын
athane kannur
@nazeermuhamadkowd5093
@nazeermuhamadkowd5093 8 ай бұрын
അഭിനന്ദനങ്ങൾ ❤💯👍🙏🌹🌹🌹
@FouziyaFouzi-jg7qc
@FouziyaFouzi-jg7qc 8 ай бұрын
Mahaa nadan mammookkayea neritt kandatil sandhosham ❤ikka uyir❤🎉
@adl131
@adl131 8 ай бұрын
മലപ്പുറത്ത് നിന്ന്, കൊല്ലത്തുള്ളവർ നല്ലതും ചീത്തയും, നേരും നെറികേടും വ്യക്തമായി തിരിച്ചറിയുന്നവരാണ്. അതുകൊണ്ടാണ് ഒരു സ്വാധീനവും ഇല്ലാത്ത പാർട്ടിയുടെ നേതാവിനെ അവർ തുടർച്ചയായി എംപി ആക്കുന്നത്. പ്രേമചന്ദ്രൻ സാർ എന്തുകൊണ്ടും യോഗ്യനാണ്.
@anithaprakash3000
@anithaprakash3000 8 ай бұрын
Mammukaaa❤❤
@siddiquekollam329
@siddiquekollam329 8 ай бұрын
മമ്മൂക്കക്ക് കൊല്ലത്തിന്റെ നന്ദി. 👍❤❤❤❤
@AksAch308
@AksAch308 8 ай бұрын
Ith kandapo Kadha parayumbol movie orma vannu💕🥰
@Rahul-kf8zb
@Rahul-kf8zb 8 ай бұрын
Mammookka 🥰🥰
@SalmanCo-z6t
@SalmanCo-z6t 8 ай бұрын
ഇന്ത്യൻ സിനിമയുടെ മെഗാ സ്റ്റാർ മമ്മൂക്ക 😍
@sreenisreenivasan9787
@sreenisreenivasan9787 8 ай бұрын
ഇത് കാണുമ്പോൾ കഥ പറയുമ്പോൾ സിനിമയിലെ അവസാന രംഗമാണ് മനസ്സിൽ കയറി വരുന്നത്
@SnehaSneha-f1p
@SnehaSneha-f1p 8 ай бұрын
Mamuk അങ്ങ് എടുത്തു 🥰
@consultcarecure2411
@consultcarecure2411 8 ай бұрын
Mammukka pwoli🎉 .. very good speech
@LailaRafeek-qc1ij
@LailaRafeek-qc1ij 8 ай бұрын
മമ്മുക്ക കലക്കി 👌
@melvinaugustine
@melvinaugustine 8 ай бұрын
Good speech
@rishanleo3978
@rishanleo3978 8 ай бұрын
Mammukka ❤️🔥
@usha6769
@usha6769 8 ай бұрын
Kollam 💪👍🙏
@arunkr610
@arunkr610 8 ай бұрын
05:01 പുകവലി ആരോഗ്യത്തിനു ഹാനീകരം 😂. ഇപ്പോൾ കലോത്സവത്തിന് പറയാൻ പറ്റിയ ഉദാഹരണം. 🤣
@kamalkutty7203
@kamalkutty7203 8 ай бұрын
Mammooka samsaarikumbol madupu varilla adhum oru kazhivu thanneyaanu
@Sumiya-t9y
@Sumiya-t9y 8 ай бұрын
Mammukka is very brilliant,sarvakala vallaphan,👍🤲God bless you,all contestants congratulations 👏👏👏
@arunsajan2479
@arunsajan2479 8 ай бұрын
അതാണ്‌ നമ്മൾ മലയാളികൾ ❤
@sureshbubu3131
@sureshbubu3131 8 ай бұрын
കാണാതായ മുകേശനെ കണ്ടു കിട്ടി
@WeYouth90
@WeYouth90 8 ай бұрын
Great speech Mammooka❤
@Kaval812
@Kaval812 8 ай бұрын
Kollam...
@xbstatus3714
@xbstatus3714 8 ай бұрын
Kl02 ❤ Mammokka ❤
@കമന്റോളി
@കമന്റോളി 8 ай бұрын
*ബ്ലഡി കണ്ണൂർ എന്ന് ഞങ്ങളെ അധിക്ഷേപിച്ച ഗവർണരുടെ അണ്ണാക്കിലേക്ക്*
@mollyjoseph3035
@mollyjoseph3035 8 ай бұрын
കഷ്ടം
@duplicate5173
@duplicate5173 8 ай бұрын
അതിന് ആ പാവം കുഞ്ഞുങ്ങളെ അല്ല അദ്ദേഹം ബ്ലഡി എന്ന് വിളിച്ചത് 😂😂😂😂വിവരം ഉള്ള ഒരുത്തനും ഇല്ലേ നിങ്ങടെ കൂടെ 😂😂😂😂😂😂😂😂😂
@TravelwithFam
@TravelwithFam 8 ай бұрын
എന്തോന്നടെയ്......
@sulusharaf5383
@sulusharaf5383 8 ай бұрын
വിവരമില്ലായ്മ ഒരു തെറ്റല്ല
@reshmikesav5681
@reshmikesav5681 8 ай бұрын
സത്യം ​@@duplicate5173
@aliedathadathil7028
@aliedathadathil7028 8 ай бұрын
Mammokka
@Abdulla-jd7rk
@Abdulla-jd7rk 8 ай бұрын
Kannur sqad reference 😅🔥
@GayathriVishwanath-l8b
@GayathriVishwanath-l8b 8 ай бұрын
Mammuty ❤❤❤❤❤❤❤❤❤❤
@കർമ്മകൊച്ചമ്മ
@കർമ്മകൊച്ചമ്മ 8 ай бұрын
Kollam❤❤❤❤
@Godslove959
@Godslove959 8 ай бұрын
Great speech ❤
Minecraft Creeper Family is back! #minecraft #funny #memes
00:26
when you have plan B 😂
00:11
Andrey Grechka
Рет қаралды 66 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Minecraft Creeper Family is back! #minecraft #funny #memes
00:26