ഇത് നിങ്ങൾ ഒഴുക്കിയ കണ്ണീരിന്റെ തിരിച്ചടി ദൈവം നിങ്ങൾക്ക് തരുന്ന ഉറപ്പ്💯💯

  Рет қаралды 20,467

TAROT love energies

TAROT love energies

Күн бұрын

ഇത് നിങ്ങൾ ഒഴുക്കിയ കണ്ണീരിന്റെ തിരിച്ചടി ദൈവം നിങ്ങൾക്ക് തരുന്ന ഉറപ്പ്
അപ്രതീക്ഷിതമായി ഈ വ്യക്തി നിങ്ങളിലേക്ക് ഓടിയെത്താൻ തീരുമാനിച്ചിരിക്കുന്നു
നിങ്ങളെ മറികടന്നുകൊണ്ട് ഈ വ്യക്തിക്ക് ഒന്നും ചെയ്യാനാവില്ല
എന്ന സത്യം ഈ വ്യക്തി മനസ്സിലാക്കുന്നു|TAROT LOVE ENERGIES
#healing #tarot #astrology #horoscope #tarotreading #lovetarot #predictions #gemini #capricorn #tarotreader
PERSONAL READING - 8714469935 (watsapp me)
Instagram - www.instagram....
നമ്മുടെ പുതിയ whatsapp ചാനൽ-
whatsapp.com/c...
(1.പേഴ്സണൽ റീഡിങ്ങിന് ഡിസ്കൗണ്ട് ഉണ്ടെങ്കിൽ അറിയിക്കുന്നതായിരിക്കും
2.എല്ലാദിവസവും യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്ന വീഡിയോസിന്റെ ലിങ്കും അറിയിക്കുന്നതായിരിക്കും
3.എല്ലാ ദിവസവും രാവിലെ പ്രണയ വായനയും ചെയ്യുന്നതായിരിക്കും
ഇത് ഇതെല്ലാം അറിയണമെങ്കിൽ നമ്മുടെ പുതിയതായി തുടങ്ങിയിരിക്കുന്ന whatsapp ചാനലിൽ എല്ലാ പ്രേക്ഷകരും ഫോളോ ചെയ്യുക)
DISCLAIMER:ഇതൊരു ജനറൽ റീഡിങ് ആയതുകൊണ്ട് തന്നെ നിങ്ങൾക്ക് കണക്ട് ആവുന്നത് മാത്രം എടുക്കുക അല്ലാത്തത് വിട്ടുകളയുക
യൂട്യൂബിൽ ഉള്ള general റീഡിങ് കണ്ടിട്ട് നിങ്ങളുടെ ജീവിതത്തിൽ യാതൊരു കാരണവശാലും തീരുമാനങ്ങൾ ഒന്നും എടുക്കാൻ പാടുള്ളതല്ല..
നമ്മുടെ ചാനൽ എല്ലാ പ്രേക്ഷകരും മുടങ്ങാതെ കാണുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഒരുപാട് നന്ദിയുണ്ട് തുടർന്നും ഈ പ്രോത്സാഹനം എല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്നു. പ്രപഞ്ചശക്തി നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ കൂടെ എന്നെയും🥰🥰💯💖🫰
നന്ദി
നമസ്കാരം
സൂര്യ ഗായത്രി
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

Пікірлер: 216
@ParvathiSelvaraj-wd4vm
@ParvathiSelvaraj-wd4vm 3 күн бұрын
യൂണിവേഴ്സിറ്റി പ്രപഞ്ചശക്തിയെ ഒരു ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി താങ്ക്യൂ യൂണിവേഴ്സ് പറഞ്ഞത് സത്യമാണ് മാഡം എൻറെ മെസ്സേജ് ആണ് 100% സത്യമാണ് ഒരുപാട് പ്രശ്നങ്ങൾ വന്നു കഴിഞ്ഞപ്പോൾ ഞാനിപ്പോ ഒന്നിനും പോകുന്നില്ല എനിക്ക് വേണ്ടി എൻറെ യൂണിവേഴ്സിറ്റി പ്രപഞ്ചശക്തി ഇതെല്ലാം കാണുന്നില്ലേ😢😢 തേഡ് പാർട്ടി ഉണ്ട് കൂടെ അവര് പറയുന്നത് കേട്ട് അവരുടെ കൂടെ നടക്കാൻ യൂണിവേഴ്സിറ്റിയുടെ സങ്കടം എൻറെ മനസ്സിനെ വ്യക്തി ഒരുപാട് സങ്കടം വിഷമങ്ങളും ഒക്കെ തന്നു എന്നിട്ട് എനിക്ക് നല്ല വിഷമ മുണ്ട് എൻറെ യൂണി എൻറെ വ്യക്തിയെ നല്ലൊരു തിരിച്ചു തരണമേ 🙏🙏🙏🙏🙏🙏😢😢
@SahadhavanC
@SahadhavanC 2 күн бұрын
ഓം. നമശിവായ. യൂണിവേസിന്. ഒത്തിരി.
@SahadhavanC
@SahadhavanC 2 күн бұрын
യൂണിവേസിന്. ഒരുപാട്. നന്ദി.
@josephantony4584
@josephantony4584 2 күн бұрын
യൂണിവേഴ്സ്സിറ്റി അല്ല യൂണിവേഴ്സ് ആണ്. യൂണിവേഴ്സിറ്റി എന്നു പറഞ്ഞാൽ സർവ്വകലാശാല എന്നർത്ഥം.❤
@Sindhu-xb3qi
@Sindhu-xb3qi 2 күн бұрын
❤❤❤❤😅
@ZeenathuckZeenathuck
@ZeenathuckZeenathuck 2 күн бұрын
À
@hanimahanima8987
@hanimahanima8987 3 күн бұрын
🥹എല്ലാം സത്യം ആണ് പറഞ്ഞത് 🙏🏻എന്റെ എല്ലാം ഡെവങ്ങളോട് ഞാൻ നന്ദി പറയാ എനിക്കി മോശപ്പെട്ട സാഹചര്യത്തിൽ ദയിര്യം നൽകിയതിന് 🙏🏻 ഞാൻ സ്നേഹിക്കുന്ന വെക്തി തിരിച്ചു എന്റെ അടുത്തേക് തന്നെയാ വരണം എന്റെ സ്നേഹത്തിന്റെ വേല മനസ്സിൽ ആകണം. മറ്റുള്ളവർ കാരണം ആണ് എന്റെ വെക്തി നശിച്ചത് എനിക്കി നന്നായിട്ട് അറിയാം 🥹 അതാരെ കിട്ടും നാളെ സ്വഭാവം ആയിര്നു, ഇനി ഒരു തെറ്റിൽകി പോവാതെ ഞങ്ങളെ ദൂഷ്ട ശക്തികൾ നിന്നും കഥ രക്ഷിക്കണേ 🙏🏻യൂണിവേഴ്സ് 🤍
@SajiniPonnu
@SajiniPonnu 3 күн бұрын
എല്ലാം സത്യമാണ്. ഞാനത്രയും അവനെ എൻ്റെ കൈക്കുമ്പിളിൽ പൊന്നുപോലെ കൊണ്ടുപോയതാണ്.അത്രയും ഞാൻ സ്നേഹിച്ചവളാണ്. ആ എന്നോടാണ് ഈ ചതി ചെയ്തത് .തിരിച്ചടിക്കിട്ടുമ്പോൾ മനസ്സിലാക്കട്ടെ. ഭാഗവാൻ കൊടുക്കട്ടെ 🙏🙏🙏🙏 എന്നെ അത്രയും കുത്തിനോവിച്ചിട്ടുണ്ട്.
@umeshramachandran3190
@umeshramachandran3190 2 күн бұрын
യസ് ഞാനും കൊടുത്ത സ്നേഹം തിരിച്ചറിയാതെ പോയി എന്റെ വൈഫിനു..... ഇന്ന് അവൾ അനുഭവിക്കുന്നത് ഞാൻ കാണുന്നുണ്ട് നശിച്ച ജന്മം എന്നു അവൾ താനെ പറയുന്നു
@jayaajimon6975
@jayaajimon6975 2 күн бұрын
എന്റെ അനുഭവം ഇതു തന്നെ.. 🙏🏻
@gireeshkumargireeshkumar608
@gireeshkumargireeshkumar608 3 күн бұрын
അനുഭവിക്കണം....... 🙏🙏🙏 പഠിക്കട്ടെ എന്നിട്ട് വരട്ടെ thankyou univers 🙏🙏🙏
@farishmafarishmabai3385
@farishmafarishmabai3385 3 күн бұрын
Yes തീർച്ചയായും സത്യം ഞാൻ എല്ലാം യൂണിവേസിൽ അർപ്പിക്കുന്നു thank you യൂണിവേസ്‌ 🙏🙏🙏thank you angels 🙏🙏🙏thank you divine 🙏🙏🙏thank you mam 🙏🙏🙏എത്രയും പെട്ടന്ന് എല്ലാം ശെരികട്ടെ നന്ദി ഗോഡ് 🙏🙏🙏
@deepakv3044
@deepakv3044 Күн бұрын
എന്റെ സ്റ്റോറി പോലെ ഉണ്ട് താങ്ക്സ് god
@User-an3mnx7
@User-an3mnx7 2 күн бұрын
പറഞ്ഞത് സത്യം അവൻ തിരിച്ചു വരട്ടെ എല്ലാം പൊറുക്കുവാ തയ്യാർ ആണ് thanks universe 🙏🙏🙏
@KrishnaPradeep-j5q
@KrishnaPradeep-j5q 2 күн бұрын
യൂനിവേഴ്സിന് നന്ദി നന്ദി മാഡം പറഞ്ഞ കാര്യങ്ങൾ വളരെ ശരി ആണ്❤❤❤
@divyaani7588
@divyaani7588 3 күн бұрын
എന്റെ അവസ്ഥ ആണ് ഞാൻ അനുഭവിച്ചത് ആണ് ഒരുപാട് ഞാൻ വിഷമിച്ചത് ആണ്
@girijamohanan5414
@girijamohanan5414 Күн бұрын
നന്നായി ആൾ അനുഭവിക്കണം അത്രക്കും എന്നെവിഷമിപ്പിച്ചു ഞാൻ ചെയ്ത സഹായം മറന്നു തീർച്ചയായും തിരിച്ചടി കിട്ടണം 🙏
@ajitjjithu9043
@ajitjjithu9043 2 күн бұрын
Thank youGod🙏🙏🙏Thank you Universe🙏🙏🙏Thank you Mam 🙏🙏🙏❤️❤️❤️❤️റീഡിങ് ഇഷ്ടപ്പെട്ടു വളരെ സത്യമാണ് പറഞ്ഞതെല്ലാം വളരെ സന്തോഷം തോന്നി എല്ലാം ദൈവത്തിൽ അർപ്പിക്കുന്നു ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ട് എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏ഇപ്പോൾ ഞാൻ സന്തോഷത്തിലാണ് മം God bless you Mam 🙏🙏🙏❤️❤️❤️
@LillyRose-h3y
@LillyRose-h3y 3 күн бұрын
നന്ദി മാഡത്തിന്റെ നാവ് പൊന്നായി തീരട്ടെ നന്ദി യൂണിവേഴ്സ് . ഈ വായനയിലെ positive energi യെ ഞാൻ Attract ചെയ്യുന്നു ഓം നമ: ശിവായ❤❤❤
@ShikeshKumar-q1f
@ShikeshKumar-q1f 2 күн бұрын
Thanku..universe...🙏🙏🙏 💯...situation.corrct.Aanu... Ente.person..Ennileqe...vannathinu...U iverse..Nanni..Nanni Nanni....🙏🙏🙏
@FreefireGamer-qe6qf
@FreefireGamer-qe6qf 2 күн бұрын
Correct reading... Thank you universe thank you god thank you divine thank you madam ❤
@swapnaak7954
@swapnaak7954 2 күн бұрын
Thank u univers 🙏🏻🙏🏻🙏🏻ഇത് എന്റെ കഥ 🙏🏻തിരിച്ചടി കിട്ടണം
@sreekumarannair3707
@sreekumarannair3707 3 күн бұрын
നന്ദി മാഡം. ഓം നമഃശിവായ ഭഗവാനെ അനുഗ്രഹം തരണം
@RajdilRahdil-k4c
@RajdilRahdil-k4c 2 күн бұрын
ഞാനും ഇന്ന് അനുഭവിക്കുന്ന വേതന അവരും അനുഭവിക്കണം എന്നിട്ട് തിരിച്ചു വരട്ടെ
@sree33377
@sree33377 2 күн бұрын
Thank you universe ❤️🙏 Thank you Angels❤️🙏 Thank you Almighty❤️🙏 I strongly claim this reading❤️ss❤️✨ I strongly claim it miracles❤️ss❤️🙏
@sinisanal-xd2wv
@sinisanal-xd2wv 2 күн бұрын
Thanknu universe♥️♥️🙏🙏 thank u Divine♥️♥️🙏🙏 Thank u Angel♥️♥️🙏🙏 thank u mam♥️♥️🙏🙏
@SanthaKumari-e5f
@SanthaKumari-e5f 2 күн бұрын
എല്ലാത്തിനു നന്ദി നന്ദി നന്ദി യൂണിവേഴ്സ് ഹരേ കൃ ഷ്ണാ ഗുരുവായൂരപ്പാ ശരണം🌹 നന്ദി നന്ദി നന്ദി ഭ ഗ വാ നെ👍 നന്ദി മാം🎉🎉🎉🎉🎉🎉🎉
@brijithasreeraj5416
@brijithasreeraj5416 2 күн бұрын
എല്ലാത്തിനും നന്ദി നന്ദി യൂണിവേഴ്സ്❤❤❤❤🙏🙏🙏🙏🙏
@vidhyalakshmisr1722
@vidhyalakshmisr1722 Күн бұрын
സത്യം ജയിക്കണം, ആളു സ്വന്തം ആളുകൾ തനി സ്വരൂപം തിരിച്ചു അറിയണം 🙏🏻, ഞാൻ ആയിരുന്നില്ല, അവർ വിശ്വസിച്ച ആളുകൾ പുള്ളിയെ ചതിച്ചത് 🙏🏻അത് പുള്ളി തെളിവ് സഹിതം കാണട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@smithaanoop447
@smithaanoop447 3 күн бұрын
💯💯💯 🙏ente husband nte chettante bharyaaa kk njan orupaadu uakaram cheythitt enne aa veetil vach apamanichu njan avide ninnu irangi ponnuu..ipol mindiyitt 4 years aayii..pinneed avalkk oru abadham Patti..mam paranjapolee..manushyarude mukhath nokkan pattatha oru situation avallk.undaayiii ath enikkariyam.. njan ithuvare aarodum parajittillaaa... perfect reading 💯🙏😔🙏
@RajdilRahdil-k4c
@RajdilRahdil-k4c 2 күн бұрын
വരും തീർച്ചയായും 🙏
@geethavenugopal126
@geethavenugopal126 2 күн бұрын
Wonderful reading.What you said is exactly correct.Thanks a lot ❤
@realmeasurementstitching6290
@realmeasurementstitching6290 2 күн бұрын
Thanks universe and thanks mam 👍👍❤️👍👍👍
@RevathyChinju-j5k
@RevathyChinju-j5k 3 күн бұрын
Thanku mam.......❤❤❤❤ Thanku god❤❤❤❤❤❤ Thanku universe ❤❤❤❤❤ Thanku prapanchasakthi❤❤❤❤❤❤ എന്റെ സത്യം ജയിക്കട്ടെ നന്മയും മഹത്വവും നിഷ്കളങ്കതയും സ്‌നേഹവും ഹൃദയശുദ്ധിയും വാത്സല്യവും സത്യസന്ധതയും ഈശ്വരൻ കാണിച്ചു കൊടുക്കട്ടെ God bless you mam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SharmilaSharmi-p7r
@SharmilaSharmi-p7r Күн бұрын
Thankyuu uuniveerrssss❤❤❤❤thaankyuu cheecheee❤❤❤❤
@jayasreesree8715
@jayasreesree8715 2 күн бұрын
Thankyou universe🙏 Thankyou devine🙏 God is truth🙏 that happend the best🙏🙏
@saijuaswathy5872
@saijuaswathy5872 3 күн бұрын
Thankyou universe ❤❤thankyou mam ❤❤thankyou mam ❤❤
@Sunila-l2z
@Sunila-l2z 2 күн бұрын
യൂണിവേഴ്സിൽ വിശ്വസിക്കുന്നു. എന്നാൽ തന്നെ എത്രയും പെട്ടെന്ന് കൊണ്ടു തരണം🙏 അവഗണയും ഒഴിവാക്കും കള്ളം പറയുന്നതും ഇഷ്ട്ടമല്ല എന്നെപൂർണ്ണമായും മനസ്സിലാക്കി വരട്ടെ. എന്നിൽ എത്തിക്കും വിശ്വാസമുണ്ട് യൂണിവേഴ്സിൽ ദൈവത്തിൽ🙏
@ChandraBabuBabu-f7x
@ChandraBabuBabu-f7x 2 күн бұрын
വളരെ സത്യമാണ് മാഡം. വരുന്നു എങ്കിൽ ദൈവത്തോടു നന്ദി നന്ദി നന്ദി.
@Varsha-m8x
@Varsha-m8x 2 күн бұрын
🙏പറഞ്ഞത് എല്ലാം സത്യം ആണ് താങ്ക്യൂ യൂണിവേഴ്‌സ് 🙏🙏🙏
@Salmoncv-h4c
@Salmoncv-h4c 2 күн бұрын
Tankyou യൂണിവേട്സ് 🙏🙏🙏🙏🙏നന്ദി
@Kunjuooti
@Kunjuooti 2 күн бұрын
താങ്ക്യൂ യൂണിവേഴ്സ് പറഞ്ഞത് എന്റെ അനുഭവമാണ് 🌷🌷🌷🙏🏻🙏🏻🙏🏻🙏🏻
@Sujitha.k-hx4gp
@Sujitha.k-hx4gp 3 күн бұрын
Thankyou universe ❤🙏🏻
@Reji1234Reji
@Reji1234Reji 3 күн бұрын
താങ്ക്യൂ ഡിവൈൻ അമ്മയെ ലോകമാദേ സർവ്വേശ്വരി എഴുതാംബികേ ഞാൻ എന്നെ തന്നെ അർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നു എനിക്ക് നീതി വേണം🙏
@ShylajaP-zx8yi
@ShylajaP-zx8yi 14 сағат бұрын
എന്റെ വേദനയാണ് ഇത്.
@haseenaPs-y7o
@haseenaPs-y7o 2 күн бұрын
Thanks universe om Namassivaya anugrahickane bhagavane thanks universe 😢😢
@thulasibhai2871
@thulasibhai2871 2 күн бұрын
Thank you 💚
@sherlyviswanathan8923
@sherlyviswanathan8923 3 күн бұрын
വളരെ നന്ദി
@reshmibabu5013
@reshmibabu5013 2 күн бұрын
എല്ലാം സത്യമാണ് മാഡം. Thank you unniverse 🙏🙏🙏🙏
@tomsythomas310
@tomsythomas310 2 күн бұрын
Thanku strongly claimed
@Bindhu-c5k
@Bindhu-c5k 3 күн бұрын
ഓം നമഃ ശിവായ ❤❤❤❤❤
@SheebaSheeba-xj3hl
@SheebaSheeba-xj3hl 3 күн бұрын
Ellaam Sheriyanu enikku Ennu koode Nilkkan university Nanniparayunnu thirichu varatte Ellaam sathiyam thurannu parayanam thank you🙏 university🙏🙏🙏
@shyjuandrews6353
@shyjuandrews6353 2 күн бұрын
❤️
@Sheeba.M.JJoseph
@Sheeba.M.JJoseph 3 күн бұрын
Thankyou universe 🙏🙏എല്ലാ പോസിറ്റീവ് എനെർജിയും എന്നിലേക്ക് attract ചെയ്യുന്നു thankyou universe 🙏🙏
@JishaSunil-r3v
@JishaSunil-r3v 2 күн бұрын
Omnmshivaya ❤❤❤ ammenarayana ദേവിNarayana lakshminarayana badhrenarayana ❤❤❤
@JijeshJiju-j6t
@JijeshJiju-j6t 2 күн бұрын
Thank❤you❤univers♥️
@SumiSumi-co5mb
@SumiSumi-co5mb 2 күн бұрын
Thanks
@jayasri7931
@jayasri7931 2 күн бұрын
Thank you universe ❤️🙏 Thank you maam ❤🙏
@RajdilRahdil-k4c
@RajdilRahdil-k4c 2 күн бұрын
ഞാൻ ഇന്ന് വേതന അനുഭവിച്ച വേതന അവന് അനുഭക്കട്ടെ എന്റെ വേതന അവന് അറിയട്ടെ 😭
@manjunambiar2209
@manjunambiar2209 3 күн бұрын
Thank you universe 🙏❤️thank you Divine 🙏❤️
@jeevan1513
@jeevan1513 2 күн бұрын
Claim positive energy... strongly Claim reunion with my person and permanent removel of third party in our relationship ❤❤❤... thank u universe ❤❤.. thank u ma'am
@sonudasan1663
@sonudasan1663 2 күн бұрын
🙏🙏🙏 Thanks
@Momskitchen90979
@Momskitchen90979 2 күн бұрын
Thank u Universe❤ Thank u God❤ Thank u Divine❤
@AswathyT.U-gv6mz
@AswathyT.U-gv6mz Күн бұрын
സത്യം ആണ് ഇതിൽ പറഞ്ഞത്
@divyadl-qo4ji
@divyadl-qo4ji 2 күн бұрын
Entha Jeevitham thirichu tharane thanks universe 🙏🙏🙏
@jyothil750
@jyothil750 2 күн бұрын
Valare sathyam ente jeevidhathil nadanna karyamanu😮
@AliceLiji
@AliceLiji 2 күн бұрын
💯 Correct reading aanu ante karyathil...iny oru agrahavum anik illa...Avede aayalum ayurarogyathode santhosham aayi irikkatte...allam universeil arppikkunnu... Thankyou Universe 🙏
@ManikandanS-j2e
@ManikandanS-j2e 2 күн бұрын
🙏🙏🙏🙏,om, namah shivaye
@ashasuresh709
@ashasuresh709 3 күн бұрын
മാടേം 100%സത്യം
@halishharison6225
@halishharison6225 3 күн бұрын
Sathyam thanne mam......
@shyjumathew8982
@shyjumathew8982 2 күн бұрын
ഈ പറയുന്നതെല്ലാം എന്റെ കാര്യമാകുന്നു. എന്റെ ജീവിത അവസ്ഥ തന്നെയാണ് ഇത്. ഞാൻ പലതവണ ആത്മഹത്യക്ക് ശ്രമിച്ചു അതായത് മൂന്നാല് തവണ. രണ്ടുദിവസം മുമ്പ് ഞാൻ ശ്രമിച്ചു. പക്ഷേ എന്റെ പിള്ളാരുടെ മുഖം ഓർക്കുമ്പോൾ എനിക്ക് ചെയ്യാൻ മനസ്സ് വരുന്നില്ല. എല്ലാരും എനിക്കുവേണ്ടി പ്രാർത്ഥിക്കണം.
@VinodTCR-w6e
@VinodTCR-w6e 2 күн бұрын
ഇനി സൂയിസൈഡ് നെ പറ്റി ഒന്നും ചിന്തിക്കരുത് എല്ലാം ശരിയാവും Wait ചെയ്യുക
@jojojoy6186
@jojojoy6186 Күн бұрын
Brooii
@jojojoy6186
@jojojoy6186 Күн бұрын
❤ You njanundu koode
@PrasannaKumari-h6s
@PrasannaKumari-h6s 2 күн бұрын
Prabhanchasakthikunanni❤️🙏❤️
@vipindas4365
@vipindas4365 3 күн бұрын
താങ്ക് യു യൂണിവേഴ്സ് 🙏🙏🙏🙏താങ്ക് യു മാം 🙏🙏🙏🙏
@sheelakumari8974
@sheelakumari8974 2 күн бұрын
Correct reading anu mam. Oro sentencum paranjathe correct. Ellam universe kanunnu. Avidunn anugrahitkkatt
@parvathyshilpa197
@parvathyshilpa197 3 күн бұрын
എല്ലാം ശേരിയാണ് മാം
@divyaani7588
@divyaani7588 3 күн бұрын
സത്യം ആണ് എല്ലാം
@Valsa-n1q
@Valsa-n1q 2 күн бұрын
നന്ദിയുണ്ട് യൂണിവേഴ്സറി നന്ദി നന്ദി
@annammavphilp4342
@annammavphilp4342 2 күн бұрын
I plead universe you will fight for my children and reconcile 🙏
@thulasidasdas-t7o
@thulasidasdas-t7o 2 күн бұрын
എന്നെ ഒഴിവാക്കി, എനിക്കെതിരെ ഡിവോഴ്സ് കേസും ഫയൽ ചെയ്ത് ഒരു 3rd പാർട്ടിയിൽ ആകൃഷ്ടയായി പോയ എന്റെ പെണ്ണിനെ യൂണിവേഴ്സ് എത്രയും വേഗം എനിക്ക് തിരിച്ചു തരുമെന്ന് ഞാൻ ആത്മാർഥമായി വിശ്വസിക്കുന്നു. നന്ദി മാം. നന്ദി യൂണിവേഴ്സ് നന്ദി. 🙏🌹🙏🌹🙏🌹
@bijimolp6032
@bijimolp6032 3 күн бұрын
Thank u universe
@sunitha2161
@sunitha2161 2 күн бұрын
ഓം നമഃ ശിവായ 🙏🏼🙏🏼🙏🏼🙏🏼🌺🌺🌺🌺
@ShylonShylon
@ShylonShylon 2 күн бұрын
Thankse univerase 🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️❤️❤️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐thankse medame 🙏🏽❤️🌸☘️💐reding100%👍ഇ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് ആയ ഓരോ വാക്കും ഞാൻ എനിലേക് അട്രാക്ട് ചെയുന്നു 🙏🏽🙏🏽🙏🏽❤️🌸☘️💐🙏🏽🙏🏽🙏🏽🙏🏽യൂണിവേഴ്സിന് കോടി നന്ദി 🙏🏽🙏🏽🙏🏽🙏🏽🙏🏽
@UshaMkd-m6e
@UshaMkd-m6e 3 күн бұрын
Kanneerinum prarthanakum falam kitanam univers😭🙏🙏🙏🙏
@joshibajoshibajoshi3320
@joshibajoshibajoshi3320 2 күн бұрын
മാഡത്തിന്റെ നാവ് പൊന്നാവട്ടെ 🙏🏻🙏🏻🙏🏻🙏🏻
@VimalManu
@VimalManu 3 күн бұрын
Thank. You. Universe🙏🙏. Good 🌹🌹Ma'am🙏🙏🙏🌹🌹🌹
@halishharison6225
@halishharison6225 3 күн бұрын
Thank sssss universe thank sssss God....❤❤❤❤
@Spartanking11196
@Spartanking11196 3 күн бұрын
Thankyou universe 🌧️🌧️🌧️
@vanajasa6575
@vanajasa6575 2 күн бұрын
നല്ല റീഡിങ്. ഗോഡ് ബ്ലെസ് യു.
@JayakrishnanJaya-z1f
@JayakrishnanJaya-z1f 20 сағат бұрын
Good
@georgechannel4071
@georgechannel4071 2 күн бұрын
I claim this reading
@ReenaPK-t9u
@ReenaPK-t9u 2 күн бұрын
Parangeth satyamanu mam ngan orupad snehichirunu ipozhum sndhikunund annode cheythathinu ngan orikalum shapichittilla annenkilum manas mari thirich varum urappund anthayalum sweekarikum ngan thank you univers thank you thank you mam❤😂❤❤
@SivarenjithaRenju-uv6qo
@SivarenjithaRenju-uv6qo 3 күн бұрын
❤❤❤ 🙏🙏🙏 Thanku universe ❤❤❤❤❤
@AmbilyAmbily-ws8sg
@AmbilyAmbily-ws8sg Күн бұрын
സത്യം 100%🙏
@AsokanKamala
@AsokanKamala 2 күн бұрын
Om namashivaya ❤❤
@GirijaGirija-z5y
@GirijaGirija-z5y 2 күн бұрын
💯💯💪 currect valare kashtapettu. Husband ennum makkaleum. Thalli kalanju. 9 varsham. Yella kashtapadum sahichu. Oru magale. Kalliyanam kazhichu. Koduthu innu kadan faram. Athinu seksham. Enik heart' tack vannu. Eni oru magale und. Sahigan vaiyyatha. Vedhana. Anufavigunnu. Univers. Enney. Reshigane 7 thank you universe nanni nanni nanni
@اشرف-ج2ت
@اشرف-ج2ت 2 күн бұрын
നല്ലൊരു അറിവ്
@Sreeja-z1d
@Sreeja-z1d 3 күн бұрын
Thankyou Univers ❤
@babitha9183
@babitha9183 2 күн бұрын
എന്റെ വേദന എന്റെ ഫ്രന്റ് അറിയട്ടെ തിരിച്ചു വരട്ടെ യൂനിവേഴ്സിന് നന്ദി
@JayaChandran-g3k
@JayaChandran-g3k 3 күн бұрын
Thank you ueniverse Thank you mam
@lathakumari3817
@lathakumari3817 2 күн бұрын
U enta jeevithapankaliyayi eni entekoode jeevikko universe
@ShiniSelvan
@ShiniSelvan 3 күн бұрын
ആ നെഗറ്റീവ് എനർജി യിൽ നിന്നും ഊരി പോരാൻ കഴിയില്ല 🙏 thanku universe 🙏🙏❤️❤️❤️
@anujasudheesh2599
@anujasudheesh2599 2 күн бұрын
Thanku
@RajdilRahdil-k4c
@RajdilRahdil-k4c 2 күн бұрын
ഞാൻ ഇന്ന് വേതന അനുഭവിച്ച വേതന അവന് അനുഭക്കട്ടെ എന്റെ വേതന അവന് അറിയട്ടെ 😭 2:32 2:33 2:34
@bindubindu3333
@bindubindu3333 2 күн бұрын
സത്യം 🙏🙏🙏🙏
@Bushh123
@Bushh123 2 күн бұрын
Sathyam. Njan ponn pole noki nadannatha ente husbandine. Oru kuravum njan varuthiyitilla. Athonnum avark ippo ormayilla. Ellam marann makkaleyum marann third personte koode jeevikkunnu. Ente vila enthanenn universe kaanich kodukkum. Pakshe ningal parannapole angana negative aayitulla oralalla ente husband. Avare angane black magic cheyth maati eduthatha😢. Ente kanneer orikkal ente daivam kaanum
@sreeja.ssreeja6037
@sreeja.ssreeja6037 2 күн бұрын
Amma, njan hridayamay kondu nadanna aal. Pakshe njan sankadangalil akappettappol enne ottappeduthi ennile nanmaye, sathyathe chavitti arachu, ente kannuneerinu yathoru vilaum kalpichilla, mattarkko vendi enne upekshichu, 😢 pakshe ippol avarkku aarumilla , kazhchayillathe aayi. Ente karunyam mathram avarkku kaaval....😢😢😢
@rajesh.ssrajesh8928
@rajesh.ssrajesh8928 2 күн бұрын
Very very correct
@sanjayansadanandan8288
@sanjayansadanandan8288 3 күн бұрын
Thangod 🙏🌹♥️
@rekhamanesh6798
@rekhamanesh6798 2 күн бұрын
100%satyam
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН