ഇത് ഒന്ന് മതിമുളകിലെ മുരടിപ്പ് 100% മാറി ധാരാളം കായ്ക്കാൻ | Prs Kitchen | Krishi Tips

  Рет қаралды 8,334

PRS Kitchen

PRS Kitchen

Күн бұрын

Пікірлер: 49
@geethababu9274
@geethababu9274 2 ай бұрын
Thank you Priyamme ,👌👌👌👌👍👍👍🥰
@jubithakannan
@jubithakannan 2 ай бұрын
Nice video chechi. ഒത്തിരി useful ആയ video ആണിത് എന്നെപോലെയുള്ളവർക്ക് വളരെ ഉപകാരമുള്ള ഒരു video
@AsokanVellaparambil
@AsokanVellaparambil 2 ай бұрын
ഒത്തിരി നല്ല വീഡിയോ. ഇഷ്ടായി. നല്ലൊരു അറിവാണ് ചേച്ചി പറഞ്ഞു തന്നത്. തുടകകാർക് ഒത്തിരി ഗുണം ചെയ്യും. Tks ചേച്ചി. ഇതുപോലെ ചെയ്തോളാം tks a lot. 🌹
@thulasigopalakrishnan5475
@thulasigopalakrishnan5475 2 ай бұрын
Thanks priyamma❤
@SasikalaGireesh-y2y
@SasikalaGireesh-y2y 2 ай бұрын
വളരെ ഏറേ ഉപകാരം ഉളളകാരൃമാണ്, ഒരുപാട് നന്ദി ഉണ്ട് ഈശ്വരാനുഗ്രഹം എന്നും ഉണ്ടാവട്ടേ
@hajirahajiira1694
@hajirahajiira1694 2 ай бұрын
നല്ല ഉപഹാര മുള്ള വീഡിയോ താങ്ക്യൂ
@shajijoseph7425
@shajijoseph7425 2 ай бұрын
Valuable information thanks mam 👍
@rekhaajith9990
@rekhaajith9990 2 ай бұрын
Ok.. Good information
@machingalAsmabi
@machingalAsmabi 2 ай бұрын
Sooper 👍
@nirmsnair7377
@nirmsnair7377 2 ай бұрын
കുറെ നാളായി കണ്ടിട്ട് സൂപ്പർ
@pushpamenon8659
@pushpamenon8659 2 ай бұрын
വളരെ നന്നി പ്രിയ ❤
@JacksonPA-vi7pb
@JacksonPA-vi7pb 2 ай бұрын
Super ❤❤❤
@gopikasindhu2076
@gopikasindhu2076 2 ай бұрын
Mam korachu seeds venumayirunu
@nuhmanmalappuram8077
@nuhmanmalappuram8077 2 ай бұрын
എനിക്ക് പച്ചക്കറി തൈകൾ ഒന്നും കിട്ടിയില്ല ചേച്ചി വീഡിയോ സൂപ്പർ
@manjushabiju5460
@manjushabiju5460 2 ай бұрын
P r s വണ്ടി ഹരിപ്പാട് എന്നാണ് വരുന്നത്
@abbasup183
@abbasup183 2 ай бұрын
ഹെഡിങ്ങിൽ പറഞ്ഞത് മുളകിലെ കുരുടിപ്പ് മാറാൻ എന്ന് പക്ഷെ മുളകിനെ പറ്റി ഒന്നും ഉരിയാടിയില്ല - അനുജത്തിയെ കാണിച്ച് ജേഷ്ടത്തിയെ കെട്ടിച്ച്കൊടുത്തു - എല്ലാം കച്ചവടം അല്ലങ്കിൽ പച്ച കപടം
@priyama8936
@priyama8936 2 ай бұрын
ഞാൻ പറഞ്ഞ കാര്യങ്ങൾ താങ്കൾ കേട്ടില്ലാ കേട്ടിരുന്നേൽ ഈ കാര്യം പറയില്ലാ പറയുന്നത് മുഴുവൻ കേട്ട് ചെയ്താൽ കുരുടിപ്പ് മാത്രമല്ല യാതൊരു കീടബാധയും വരില്ലാ
@mayavinallavan4842
@mayavinallavan4842 2 ай бұрын
പ്രിയ ഇതെവിടെയ ഒത്തിരി നാളുകൾ കൂടി വീഡിയോ വന്നത്
@priyama8936
@priyama8936 2 ай бұрын
സുഖമില്ലാതെ ആയി അതാണ് ട്ടോ
@mayavinallavan4842
@mayavinallavan4842 2 ай бұрын
@priyama8936 എന്ത് പറ്റി കണ്ണിന്റെ പ്രോബ്ലം ആയിരുന്നോ, എല്ലാം മാറിയോ
@prajishatk742
@prajishatk742 2 ай бұрын
❤❤
@Bindhuqueen
@Bindhuqueen 2 ай бұрын
Enthipatti priyamma othiri nalayallo kanidittu vayathirikuvayirunno❤️❤️❤️
@priyama8936
@priyama8936 2 ай бұрын
അതെ
@nimmirajeev904
@nimmirajeev904 2 ай бұрын
Nice Video Thank you ❤❤
@ThressiammaAntony-e3s
@ThressiammaAntony-e3s 2 ай бұрын
സൂപ്പർ 🙏🌹🙏🌹👍
@MubeenaMusthafa-k9u
@MubeenaMusthafa-k9u 2 ай бұрын
Amavandine thurathan oru solution parayumo Vepenna veluthulli mishridam, yellow carad ,beaveria ,enniva use cheydo peechil ela arippa pole yakkunnu
@priyama8936
@priyama8936 2 ай бұрын
പപ്പായ ഇല സത്ത് spray ചെയ്യൂ ട്ടോ
@kmjayachandran4062
@kmjayachandran4062 2 ай бұрын
🙏👍👍👍
@lalithabalakumar6774
@lalithabalakumar6774 2 ай бұрын
Kurangu salyam maattan enthengilum tips undo chechi?
@priyama8936
@priyama8936 2 ай бұрын
സോറി അത് അറീല്ല
@mohammadhashim4632
@mohammadhashim4632 2 ай бұрын
8:52 ശംഖു ഒച്ച് പെരുകുന്നു പച്ചക്കറികളും, ചെടികളും മൊത്തം നശിപ്പിച്ചു കളയുന്നു അതിന് എന്താണ് ഒരു പ്രതിവിധി, ഞാൻ കൃഷിയിലും ചെടികൾ നടുന്നതിനും വലിയ ഇഷ്ടമാണ്.
@UNNIKRISHNANTR-b1c
@UNNIKRISHNANTR-b1c 2 ай бұрын
Salte. Eduka
@priyama8936
@priyama8936 2 ай бұрын
നമ്മൾ ഉടനെ അതിൻ്റെ പരിഹാരം കാണിച്ച് വീഡിയോ ഇടാട്ടോ
@ayishat6539
@ayishat6539 2 ай бұрын
തൈകൾ sail ഉണ്ടോ
@priyama8936
@priyama8936 2 ай бұрын
ഉണ്ടല്ലോ
@raziashajahan2073
@raziashajahan2073 2 ай бұрын
Thakkali muradichu enthucheyyum
@priyama8936
@priyama8936 2 ай бұрын
ഇങ്ങനെ തന്നെ ചെയ്യൂ
@Sheela_jimmy
@Sheela_jimmy 2 ай бұрын
Chechi പടവലങ്ങ കായ് ഉണ്ടായി വരുന്നതൊക്കെ പഴുത്ത് പോകുകയാണ് ചേച്ചിടെ വീഡിയോ കണ്ട് കായം കുതിർത്ത് സ്പ്രേ cheithu എന്നിട്ടും കായ മഞ്ഞ ആവുകയാണ് ഇനി എന്താ ചെയ്യേണ്ടത് ചേച്ചി?
@kmjayachandran4062
@kmjayachandran4062 2 ай бұрын
കായ മൂടി ഇടാൻ പറ്റുമല്ലോ
@priyama8936
@priyama8936 2 ай бұрын
പൂക്കുന്ന സമയത്ത് വേണം മേളേ Spray ചെയ്യാൻ ഗ്രൂപ്പിൽ വിശദമായ് പറഞ്ഞ് തരാട്ടോ
@priyama8936
@priyama8936 2 ай бұрын
​@kmjayacha പറ്റുംndran4062
@Shamila-j6u
@Shamila-j6u 2 ай бұрын
പ്രീയമ്മ p r s വണ്ടി പാരിപ്പള്ളി റൂട്ട് എപ്പോൾ വരും
@priyama8936
@priyama8936 2 ай бұрын
അടുത്ത ആഴ്ച
@gopikasindhu2076
@gopikasindhu2076 2 ай бұрын
Ethra rupee avum
@johnc5300
@johnc5300 2 ай бұрын
Oru 5000 aakum.
@dileeptsukumaran1766
@dileeptsukumaran1766 2 ай бұрын
ചേച്ചി...നമസ്കാരം...,എൻ്റെ വീട്ടിലെ പാവലിൻ്റെ ഇലകൾ മുഴുവൻ ഒരുതരം മഞ്ഞ നിറമുള്ള ജീവി തിന്നു തീർക്കുന്നു...എന്താണ് ഇതിനു പരിഹാരം...ഒന്ന് പറഞ്ഞു തരുമോ...
@priyama8936
@priyama8936 2 ай бұрын
കായം ഒരു ദിവസം മുഴുവൻ വെള്ളത്തിൽ ഇട്ട് വച്ച് പിറ്റേന്ന് spray ചെയ്യു
@ayshakc7627
@ayshakc7627 2 ай бұрын
എവിടെ പോയെ കുറച്ചായല്ലോ കണ്ടിട്ട്
@josemadhavath3908
@josemadhavath3908 2 ай бұрын
ചുമ്മാ വലിച്ചു നീട്ടുന്നു
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН