എന്റെ നിത്യപിതാവായ ദൈവമേ എന്റെ നിത്യദൈവഈശോ മിശിഹായേ എന്റെ നിത്യദൈവപരിശുദ്ധാത്മാവേ
@esther416934 ай бұрын
HALELUYYA... പ്രിയപ്പെട്ട, P. G uncle, എനിക്ക് വേണ്ടി ദയവായി പ്രാർത്ഥിക്കണം.. ഓഗസ്റ്റ് 21..2024..usa time 3:15pm.. എന്റെ വിവാഹം ആണ്..ദൈവം . എസ്തറിനോട് കാണിച്ച favour എന്നോട് ഉണ്ടായിരിപ്പാൻ... എല്ലാ കാര്യങ്ങളും smooth ആയി മംഗളമായി പോകാൻ, plz pray...
@jessydominic56624 ай бұрын
Amen Amen 🙏
@lancelotwilliam79064 ай бұрын
Praise the Lord!
@rigilmathewmathew49333 ай бұрын
യേശുവേ സ്തുതി, 🙏
@ambikap46614 ай бұрын
May God bless divine health, happiness peace all abundance to u, all family...
@shajimathew70754 ай бұрын
Praise JESUS 🙌🏻
@jijuvarughese81874 ай бұрын
ആമേൻ ✋
@sheebasaradaniel89304 ай бұрын
Thank you uncle. You are my spiritual father for more than 30 years ..God always talk to me through your words. God bless you with long long life..
@sarammaprince66194 ай бұрын
പ്രിയമുള്ള പാസ്റ്റർ,എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ....എന്റെ ഭർത്താവും മോനും രക്ഷിക്കപ്പെടുവാൻ....... മോന്റെ വിവാഹം എത്രയും വേഗം നടക്കുവാൻ.... സാമ്പത്തിക ബുദ്ധിമുട്ട് മാറുവാൻ.... 🙏
Thanku for blessed mesage.. Athbuthangalude thakkol enna book ayachu tharumo.. Pls
@SANILACHENKUNJU4 ай бұрын
2 കൊരി 6 : 16 , സെഖര്യാവ് 2 : 10 - 11 സീയോൻ പുത്രിയേ ഘോഷിച്ചുല്ലസിച്ചു സന്തോഷിക്കുക : ഇതാ ഞാൻ വരുന്നു : ഞാൻ നിൻ്റെ മദ്ധ്യേ വസിക്കും എന്നു യഹോവയുടെ അരുളപ്പാട് : അന്നാളിൽ പല ജാതികളും യഹോവയോട് ചേർന്ന് എനിക്കു ജനമായിത്തീരും : ഞാൻ നിൻ്റെ മദ്ധ്യേ വസിക്കും . യോഹ 1 : 14 , യോഹ 14 : 9 - 10 അത്യുന്നതനായ ദൈവത്തിൻ്റെ ആത്മാവ് യേശുക്രിസ്തുവിൽ വസിച്ച് ഈ ഭൂമിയിൽ മനുഷ്യരുടെ ഇടയിൽ പാർത്തു . യേശു പറഞ്ഞു എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു . അതുപോലെ അത്യുന്നതനായ ദൈവത്തിൻ്റെ ആത്മാവ് നമ്മിൽ വസിച്ച് ഇരുട്ടിൻ്റെ അധികാരത്തിൽ കിടക്കുന്ന ഈ ലോകം നമ്മിലൂടെ ദൈവത്തെ കാണണം . 1 കൊരി 3 : 16 നിങ്ങൾ ദൈവത്തിൻ്റെ മന്ദിരം എന്നും ദൈവത്തിൻ്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ ? യോഹ 15 : 5 യേശു പറഞ്ഞു ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായിക്കും . നമ്മുടെ ഹൃദയത്തിലെ സിംഹാസനത്തിൽ യേശുവിനെ ഇരുത്തി യേശു നമ്മിലൂടെ ജീവിക്കുന്നതാണ് ദൈവരാജ്യം . ( എൻ്റെ മോഹങ്ങൾ മാറ്റി വച്ച് യേശുവിൻ്റെ ഇഷ്ടം ചെയ്യുക ) റോമർ 14 : 17 ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല . നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവുമത്രേ . മത്താ 1 : 22 ഇമ്മാനുവേൽ - ദൈവം നമ്മോടു കൂടെ . ഇന്നത്തെ കാലഘട്ടത്തിൽ യേശുക്രിസ്തുവിനെ കുറിച്ചുള്ള ഉപദേശം ധാരാളം കേൾക്കാം . എന്നാൽ ദൈവരാജ്യം പ്രസംഗിക്കുന്നത് വളരെ കുറവാണ് . അപ്പൊസ്തലന്മാർ രണ്ടും പ്രസംഗിക്കുമായിരുന്നു . അപ്പൊ : 8 : 12 , അപ്പൊ : 28 : 30 പൂർണ പ്രാഗല്ഭ്യത്തോടെ വിഘ്നം കൂടാതെ ദൈവരാജ്യം പ്രസംഗിച്ചും കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ച് ഉപദേശിച്ചും പോന്നു .
@ambikap46614 ай бұрын
Business thudangan prarthikkane
@SANILACHENKUNJU4 ай бұрын
മത്തായി 11 : 29 യേശു പറഞ്ഞു ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എൻ്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിക്ക. ലൂക്കോ 4 : 22 , മത്താ 7 : 29 യേശുവിൻ്റെ വചനം കേട്ട ജനം പറഞ്ഞു ശാസ്ത്രിമാരെപ്പോലെ അല്ല . അധികാരമുള്ളവനായിട്ടത്രേ സംസാരിക്കുന്നത് . - യേശുവിൻ്റെ ലാവണ്യ വാക്കുകൾ നിമിത്തം ആശ്ചര്യപ്പെട്ടു . ( 1 ) യേശു സ്നേഹത്തിൽ ഭയമില്ലാതെ സംസാരിച്ചു. ( മറ്റൊരു സാഹചര്യത്തിൽ ) യഹൂദന്മാർ യേശുവിനെ കല്ലെറിഞ്ഞു. - ഭൂതങ്ങളുടെ തലവൻ എന്നു വിളിച്ചു - ചാർച്ചക്കാർ ഭ്രാന്ത് ഉണ്ട് എന്നു പറഞ്ഞു പരിഹസിച്ചു ഈ സാഹചര്യങ്ങളിൽ യേശു തന്നെത്താൻ താഴ്ത്തി ( 2 ) സ്നേഹത്തിൽ ഭയമില്ലാതെ മിണ്ടാതിരുന്നു. യേശു പറഞ്ഞു ഞാൻ സൗമ്യതയുള്ളവനാണ് . കൂടാതെ പിതാവ് അനുവദിക്കുന്ന ഏത് സാഹചര്യങ്ങളിലും ജീവിക്കാൻ യേശു തയ്യാറായിരുന്നു . ഫിലി 2 : 3 - 8 എല്ലാ സാഹചര്യങ്ങളിലും പിതാവിൻ്റെ ഇഷ്ടം ചെയ്യാനായി തന്നെത്താൻ താഴ്ത്തുന്ന മനസ്സ് യേശുവിനുണ്ടായിരുന്നു. എല്ലാ സമയത്തും തൃപ്തനായിരുന്നു. ഉയർത്തെഴുന്നേറ്റ ശേഷവും മീൻ പിടിക്കാൻ പോയ ശിഷ്യന്മാരുടെ അടുക്കൽ ചെന്നു പ്രഭാത ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. യേശു പറഞ്ഞു ഞാൻ താഴ്മയുള്ളവനാണ് . നമുക്കും ഈ യേശുവിനെ അനുഗമിക്കാം . ദൈവം നമുക്ക് തരുന്ന ( ഭാര്യ - മക്കൾ - സഭയിലുള്ളവർ - ചുറ്റുമുള്ള അയൽ വാസികൾ ) എല്ലാവരെയും ബഹുമാനിക്കാം.