കൂടുതൽ വിവരങ്ങൾ ഈ വീഡിയോയിൽ ഉണ്ട് kzbin.info/www/bejne/q5KUm2anZrKajdk
@jessycj44445 ай бұрын
Phone notha
@sobhaprabhakar74085 ай бұрын
Phone no plz
@R3D_SH4D0W-PRO5 ай бұрын
നിങ്ങളുടെ ഫോൺ നമ്പർ പ്ലീസ് എനിക്കു പയർ വിത്ത് പാൽ ചീര വിത്ത് തരാമോ
@jiswinjoseph12905 ай бұрын
@@R3D_SH4D0W-PROനമ്പർ ഇടാതെ link ഇട്ടു തരുന്നോ വീഡിയോ കാണാൻ
@babithack42675 ай бұрын
Grreenmamedia
@MariyaPhilip-j2e2 ай бұрын
എന്റെ അച്ഛാ ഒരു ബിഗ് സല്യൂട്ട് എന്താ ഒരു ചുറു ചുറുക്ക് ❤❤❤ആരോഗ്യം എന്നും ഉണ്ടാവട്ടെ 🙏🙏🙏
@saidikka52718 ай бұрын
ഇതിനൊരു ലൈക്ക് തന്നില്ലെങ്കിൽ പിന്നെ ഏതിനാണ് ലൈക്ക് തരുക 👍👍👍
@selinvarghesemathew85613 ай бұрын
❤❤
@Shafisha572Ай бұрын
അപ്പച്ചാ നമിച്ചു എന്ത് കൃത്യതയോടെയാണ് കാര്യങ്ങൾ അവതരിപ്പിച്ചത് ഈ വീഡിയോ കാണുന്ന കുറച്ചുപേർക്കെങ്കിലും കൃഷിയോട് ഒരു താൽപര്യം തോന്നും അത്രമാത്രം വ്യക്തമാക്കിയത് കാര്യങ്ങൾ പറഞ്ഞു തന്നത് അപ്പച്ചൻ ഇനി ഒരുപാട് ദീർഘായുസ്സ് ഉണ്ടാവട്ടെ ഉണ്ടാവട്ടെ❤❤
@rathij59897 ай бұрын
കുഞ്ഞു പിള്ളേരോട് വയസ്സായവരോടും നമ്മൾക്ക് ഒരു ഇഷ്ടം ഓമനത്വം ഒക്കെ തോന്നും പ്രത്യേകിച്ച് അവരുടെ സംസാരത്തോട്. അപ്പൂപ്പൻ്റെ സംസാരം ഒരുപാട് ഇഷ്ടപ്പെട്ടു നിഷ്കളങ്കമായ രീതി
@aasageer7 ай бұрын
ഇങ്ങനെയുള്ള ആളുകൾ ഉള്ളിടത്തോളം കാലം ദൈവം ലോകത്തെ കാത്തു രക്ഷിക്കും ഇദ്ദേഹത്തിന് ദൈവം ദീർഘായുസ്സ് നൽകട്ടെ.
@jameeladm21552 ай бұрын
Aameen
@jayasreems19922 ай бұрын
ഇത്രയും വിലയേറിയ കാരൃങ്ങൾ പറഞ്ഞുതന്ന ചേട്ടന് അനുമോദനങ്ങൾ. ദൈവാനുഗ്രഹം ഉണ്ടാകട്ടെ
@jaymohanpn71278 ай бұрын
കൃഷിക്കാരനെ ദൈവത്തേ പോലെ കാണണം 😍🙏
@AnishAlanickal4 ай бұрын
ഒത്തിരി ഉപകാരപ്പെട്ടു. പകരം വയ്ക്കാൻ വാക്കുകളില്ല. ഹൃദയം നിറഞ്ഞ നന്ദി.
@edathilsatishkumarkumar78828 ай бұрын
ആയുരാരോഗ്യസൗഖ്യം നേരുന്നു.🙏
@molytk56508 ай бұрын
അച്ചാച്ചന്റെ കൃഷി സൂപ്പർ ഒരു ബിഗ് സല്യൂട്ട്
@sujasudayan2724 ай бұрын
അപ്പൂപ്പൻ സൂപ്പർ കൃഷി മാത്രമല്ല അപ്പൂപ്പൻറെ വർത്തമാനവും അടിപൊളി
@rajanka25128 ай бұрын
❤വളരേ ഇഷ്ട്ടപ്പെട്ടു ✅👌
@sheeba92047 ай бұрын
അച്ചാച്ചൻ ഈ പ്രായത്തിലും ഇത്ര നല്ല കൃഷി ചെയ്യുന്നതിന് ഒരു ബിഗ് സല്യൂ ട്ട് '
@PREETHA.M-dc7gc6 ай бұрын
എന്റെ അപ്പൂപ്പാ ഞാൻ ആഗ്രഹിക്കുന്ന കൃഷി രീതി ഇതാണ്. ഇന്ന് കണ്ട രാസവളം ഇട്ട് മണ്ണ് നശിപ്പിച്ചു. അപ്പൂപ്പന് ദീർഘായുസ് ഉണ്ടാകട്ടെ.
ഇത് പോലെയുള്ള ഒരു 100 ആൾക്കാർ ഈ കേരളത്തിൽ ഉണ്ടായിരുന്നു എങ്കിൽ ഈ നാട് സ്വർഗം ആയേനെ. നല്ല പ്രയോജനം ഉള്ള വീഡിയോ, വീഡിയോ സേവ് ചെയ്യുന്നു. കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു, ഈ മഹാത്മാവിനു ദീർഘയുസ് ദൈവം കൊടുക്കട്ടെ.👌🙏❤️🌹
@UnniKrishnan-pn3fh7 ай бұрын
🙏🙏🙏🙏🙏
@manojmrmanojmr22043 ай бұрын
Bro ഇവിടെ ഇതുപോലെ ആയിരങ്ങൾ ഒണ്ട് പക്ഷെ നമുക്ക് തമിഴ് നാട്ടിലെ വിഷം മതി.. കാരണം ഇവിടുത്തെ സർക്കാർ ഇതൊന്നും പ്രോത്സാഹിപ്പിക്കില്ല.....
@rockc66092 ай бұрын
ഇങ്ങനെ തള്ളി മെഴുകാതെ താങ്കൾക്കും ഇത് ചെയ്ത് 100 പേരെ സംഘടിപ്പിക്കാൻ പറ്റില്ലെ? കേരളം നന്നാവുമോ എന്ന് അപ്പോൾ അറിയാമല്ലോ.
@SathisLifestyle20252 ай бұрын
ഇദ്ദേഹത്തിന്റെ ഈ അപാര അറിവിനും കഴിവിനും എത്ര അഭിനന്ദിച്ചാലും മതിവരില്ല. കർഷകർക്ക് അഭിമാനമായ ഈ അച്ഛനെ🙏🙏🙏 ദൈവമേ ഇദ്ദേഹത്തിന് ദീർഘായുസ് നൽകേണമേ
@VilasiniT-yc8cf4 ай бұрын
ചേട്ടാ കൃഷി രീതി വളരെ ഇഷ്ടപ്പെട്ടു. അതിനേക്കാൾ നിങ്ങൾ രണ്ടു പേ രേയും നിങ്ങളുടെ ഉത്സാഹവും കണ്ടിട്ട് എനിക്ക് മനസ്സ് നിറഞ്ഞു. ദൈവം ദീർഘായുസ്സ് തരട്ടേ എന്നു പ്രാർത്ഥിക്കുന്നു. നിങ്ങളുടെ ഉള്ളിൽ ദൈവം ഇരിക്കുന്നു. ഇവിടെ കൃഷിക്കാർ വിത്ത് ആർക്കും കൊടുക്കില്ല. വാലറ്റു പോകുമത്രെ. സൂത്രവും പറ യില്ല. നന്ദി ഉണ്ട്.❤🎉
@suneeshsuneesh61857 ай бұрын
നല്ല അറിവ് കെട്ടിരിക്കാൻ എന്തു രസം ❤❤❤❤
@lalithak25927 ай бұрын
വളരെ ഇഷ്ടപ്പെട്ടു ഈ മനസ്സിന് ഒരുപാട് നന്ദി❤
@pvijayan89702 ай бұрын
ഈ ചേട്ടന്റെ സംസാരത്തിൽ നിന്നും തന്നെ അറിയാം കൃഷിയോടുള്ള സ്നേഹം..... ഇതാണ് ശരിയായ അറിവുള്ള കർഷകൻ..
@jaymohanpn71278 ай бұрын
ഇ പ്രായത്തിലും hard work 😍🙏പിന്നെ എങ്ങനെ കൃഷി ചെയ്യണം എന്ന നോട്ടീസ് ബോർഡും ആ മനസിന് മുൻപിൽ 🙏🙏🙏
@tesstessndmanu1084 ай бұрын
Nnbr undo e appuuppante Tharamo
@premavijayan32247 ай бұрын
നല്ല മനസുള്ള ചേട്ടൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🌹
@theresamathew14017 ай бұрын
വളരെയധികം ഉപകാരപ്രദമായ വിവരണങ്ങൾ. ചെകുത്താന്റെ അടിമകൾ ആയി ജീവിക്കുന്ന മലയാളികൾ ക്ക് ആവശ്യമായ ഉപദേശം. അഭിനന്ദനങ്ങൾ.
@vincentv40848 ай бұрын
ഈ പ്രായത്തിലും കഠിനാധ്വാനം . നല്ല മനസ്സ്. ദൈവം അനുഗ്രഹിക്കട്ടെ.
@pmsoman36183 ай бұрын
നല്ല അറിവ് പകർന്നു തന്നതിന് വലിയ സന്തോഷം. വളരെ ലളിതമായി കാരൃങ്ങൾ മനസ്സിലാക്കിത്തന്നതിന് ഒരുപാടു നന്ദി.
@sudhamanik70595 ай бұрын
ഇത്രയും നന്നായി പറഞ്ഞു തന്ന അച്ഛന് വളരെ നന്ദി 🙏
@vidhyavadhi22828 ай бұрын
ഹായ് അച്ചായാ സൂപ്പർ കൃഷി ചെയ്തു നോക്കലാണ്പ്രയാസം 🙏🏼
@salyroy93068 ай бұрын
അപ്പച്ചാ ദൈവം അനുഗ്രഹിക്കട്ടെ
@salinasunny11365 ай бұрын
നല്ല അപ്പച്ചൻ. ദൈവം ദീർഘായുസ്സ് നൽകട്ടെ. ❤❤
@salusamuelsamuel81345 ай бұрын
പുതിയ അറിവ് നൽകിയ അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ
@mohammedshameer27737 ай бұрын
ഒരുപാട് നല്ല അറിവുകൾ നൽകിയ വീഡിയോ
@MpMohammed-p2l7 ай бұрын
നിഷ്കളങ്നായ മനുഷ്യൻ നല്ല ജൈവ കർഷകൻ അഭിനന്ദനങ്ങൾ
@sindhuscreativeworld3 ай бұрын
നല്ല ഇഷ്ടപ്പെട്ടു. വളരെ ഉപകാരമുള്ള വീഡിയോ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🥰🥰🥰
@sreedeviamma29305 ай бұрын
താങ്കളുടെ വിലയേറിയ നിർദേശത്തിന് വളരേ നന്ദി 🙏🙏🙏
@ahammedkuttyahammedkutty79405 ай бұрын
വാഴുതിയ THRUMO
@Care-u7y4 ай бұрын
പുതിയ, പുതിയ അറിവ് 💯💯 നന്ദി, നന്ദി
@rafshanakv3035Ай бұрын
Adipoli .ithrayum nalla message ❤❤❤❤❤
@subashinikk9467Ай бұрын
പറയാതിരിക്കാൻ വയ്യ അഭിനന്ദനങ്ങൾ
@aasthamenon7773Ай бұрын
പറയാൻ വാക്കുകൾ ഇല്ല്യാ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤
@myownembroiderywork5403Ай бұрын
അപ്പച്ചൻ സൂപ്പർ ❤
@rejimonpk32074 ай бұрын
നല്ല അവതരണം, കാണാൻ ആഗ്രഹിക്കുന്നു
@SindhuJoshy-w1j3 ай бұрын
നല്ല അറിവുള്ള അപ്പച്ചൻ ♥️♥️♥️♥️
@SeethaLakshmi-p5j3 күн бұрын
അങ്കിൾ 👍🌹
@gethagethakc70144 ай бұрын
ഞാൻ ഇതു പോലെ ചെയ്യാറുണ്ട്
@lakshmiparameswaran537624 күн бұрын
Ella kariyum happy ayit anu parajnu tharunath❤❤❤
@Juliekv-mf3vyАй бұрын
സൂപ്പർ 👍👍👍👍
@sajiew2 ай бұрын
നല്ല വിഡിയോ
@rosilypaul97724 ай бұрын
കണ്ടു പഠി ക്കാ നുണ്ട് 👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽
@BinthmuhammadBinthmuhammadАй бұрын
സൂപ്പർ ❤
@jasminefernandes40385 ай бұрын
So practical.....super cheta.....thanks for the hands on krishi
@jagadambasomanath98058 ай бұрын
രാസവളമില്ലാതെ കൄഷിചെയ്യാൻനമ്മളെ പഠിപ്പിക്കുന്ന മനസ്സിന് 🎉🎉🎉🎉ॗ
@suhilnani41983 ай бұрын
Sr njanum pareeshikate oruvad nanni und edupole nalla arive Pagarnn tannadine god bless sr
@AbdullahPI4 ай бұрын
Great great great.........appuppaaaa....... God bless you always..... .
@jyothy78463 ай бұрын
Look how honest he is... 🙏🙏🙏🙏🙏
@antonyleon18724 ай бұрын
Avatharanam 💯 true 🙏❤️ thanks
@SHEEBAJOHN-gm6gt7 ай бұрын
Appacha super God bless you
@ourterracegarden85212 ай бұрын
17:34 അച്ഛൻ പറഞ്ഞത് എല്ലാം സത്യം . ഞാൻ ഒരു സർക്കാർ ജീവനക്കാരി. എൻ്റെ ഹോബി കൃഷി ക ളാ ണ്. സമയം കണ്ടെത്തി പയർ, പാവൽ പച്ച മുളക്, വെണ്ട, വഴുതിന മത്തൻ ഇഞ്ചി മഞ്ഞൾ കിഴങ്ങുവർ nങ്ങൾ വാഴ എല്ലാം നല്ല രീതിയിൽ നട്ടുവളർച്ചന്നു ഒപ്പമുള്ളവർ അവധി ദിവസങ്ങളിൽ വിത്രമിക്കുമ്പോൾ എനിക്ക് വിശ്രമമില്ല. ഓരോന്നും വിളവെടുക്കുമ്പോൾ വളരെ സന്തോഷം. ഈ വീഡിയോ കാണാൻ ഇടയായതിൽ അതിയായ സന്തോഷം. എല്ലാവരും സ്വന്തമായി കൃഷികൾ ചെയ്യട്ടെ. അച്ഛന് നന്മകൾ നേരുന്നു.
@rahithk.r5354Ай бұрын
❤
@Krishikaran89063 ай бұрын
നിഷ്കളങ്കമായ അച്ഛൻ 😘🥰
@lakshmyashok5289Ай бұрын
👍👍👍👍👍🙏👍 super
@anithakumari73637 ай бұрын
സംസാരം വളരെ ഇഷ്ടപ്പെട്ടു ❤️❤️❤️
@ramanap1165Ай бұрын
❤ chetta
@nithoos25205 ай бұрын
പുതുതലമുറക് ഇ അറിവ് പറഞുമനസിലാകി തന്നതിന്നു നന്ദി.ഇപ്പോ കടയിൽ നിന്നു വ്വിഷം അല്ലേ വളം എ ന്നത്
@PadminiP-r7w4 ай бұрын
സൂപ്പർ 👌🏻👌🏻
@soumyas.greenleaf8 ай бұрын
❤️❤️❤️❤️ ഞാൻ ഇടക്ക് ഇങ്ങനെ ചെയ്യാറുണ്ട്... ❤️❤️❤️❤️
@sherlytk54227 ай бұрын
നല്ല ഒരു അറിവ് 👍🏻👍🏻👏🏻
@BijuPc-s1e3 ай бұрын
👍👍സൂപ്പറായി
@lathalatha3822Ай бұрын
ഞാൻ ചെയ്തിട്ടുണ്ട് 👍
@shabu53826 күн бұрын
Unangiya ilayano idendathu
@sarakuttyyohannan87724 ай бұрын
Supar appacha❤❤❤🎉🎉njanum ingane chetan nokum😂
@rejuthomas10838 ай бұрын
How well educated on this matter and informed person! These are the ones, who should be in charge of agriculture, atleast in local area.