ഒന്നാകില്ലെന്നറിഞ്ഞും സ്നേഹിച്ചു.... ഒന്നും മറച്ചുവയ്ക്കാതെ തുറന്ന പുസ്തകം ആയിരുന്നു ഞാനവനോട്. എന്നിട്ടും ഒന്നും അറിയാത്തവനെ പോലെ എന്നെ കുറ്റക്കാരിയാക്കി അകന്നുപോയി. ഈ song വീണ്ടും വീണ്ടും കേൾക്കാൻ പ്രചോദനം നൽകുന്നത് അവന്റെ ഓർമകളാണ്.
@jubi98463 жыл бұрын
ഞാൻ ഓർക്കുന്നു 😪
@athiraammu19853 жыл бұрын
😔😔😭😭😭😭😭😭😭💔
@nadiyanadiiinadiii80573 жыл бұрын
Yes😔
@rashidrashi76493 жыл бұрын
😢😢😢😢😢😢😢😢
@Shyamfakkeerkollam78903 жыл бұрын
ഇത്രയും അടുത്തിട്ടും എന്തെ അവൻ പിരിഞ്ഞത് 😔😒
@nasreensharin80716 жыл бұрын
നല്ല വരികൾ.. എന്റെ ജീവിതം അതു പോലെ പകർത്തിയ പോലുണ്ട്.. അകറ്റിയിട്ടും മരിക്കാതെ പിടിച്ചു നിന്നത് വിശ്വാസം കൊണ്ടും വീട്ടുകാരെ ഓർത്തിട്ടും മാത്രം ആണ്😢
ജസീന നല്ല ശബ്ദം ഫീലിംങ്ങ് അഭിനയം,,,,,,, നല്ല വരികൾ,,, തേപ്പ് കിട്ടിയവർക്ക് ഈ പാട്ട് ഫീലിംങ്ങ് ആവും,,
@shahinashahina38024 жыл бұрын
സത്യം
@saleenamampadan49344 жыл бұрын
Crt
@jubi98463 жыл бұрын
Crct😂
@rzyy9223 жыл бұрын
Sathyam
@harisharisharis3946 жыл бұрын
എല്ലാർക്കും ഉണ്ടാവും oru nashtapranayam എന്റെ പ്രണയത്തെകുറിച്ചോർക്കുമ്പോൾ മനസ്സിന് ഒരു വിങ്ങൽ പടച്ചോനെ അടുത്തജന്മത്തിൽ ഞങ്ങളെ ഒരുമിപ്പിക്കണേ
@neshamol48726 жыл бұрын
same bitchu
@shamsisha71726 жыл бұрын
അതെന്നെ
@sayyidathnismahayasayed82486 жыл бұрын
Harisharis Haris ipo kalyanam kazhinjo??
@എന്റെഇക്കൂസ്5 жыл бұрын
ini oru janmathinayi kaathirikukayan njanum
@muzi2375 жыл бұрын
Swarkathil inayaaakki tharuvaanaayi dua cheyyuuu.....
@thanzeerkhan95766 жыл бұрын
വളരെ നല്ല ശബ്ദം ആണ് സഹോദരി വിജയാശംസകൾ
@shamnasha35314 ай бұрын
ഞാനും അവനും 5 വർഷത്തോളം സ്നേഹിച്ചു, പക്ഷെ സാഹചര്യം കാരണം ഞങ്ങൾക്ക് ഒന്നിക്കാൻ വിധി ഉണ്ടായില്ല, അവനെ വിധിച്ചത് മറ്റൊരുവൾക് ആയിരുന്നു, എന്നാലും അവൻ ഹാപ്പി ആയിരിക്കണം എന്നൊരു ദുആ ഉള്ളു എനിക്ക്, അവൻ മറ്റൊരു ജീവിതത്തിലേക്ക് കാൽ വെക്കാൻ പോവാ, പരസ്പരം മിണ്ടാതെ ഇരിക്കാറില്ല പക്ഷേ ഇന്നേക്ക് മിണ്ടിയിട്ട് 10 ദിവസം കഴിഞ്ഞു എന്നാലും അവന്റെ അവസ്ഥ ഞാൻ മനസിലാക്കുന്നു 🥰ഞാൻ നെഞ്ച് പൊട്ടി കരയുന്നുണ്ട് എന്നാലും അവന്റെ കണ്ണ് ഒരിക്കൽ പോലും നിറയല്ലേ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് കാരണം എനിക്ക് അത്രക് ഇഷ്ട്ടായിരിന്നു അവനെ, വിധിച്ചിട്ടില്ല അതാണ് സത്യം, miss u daa, long distance love aayiriunnu. ഇനി അവൻ എന്റെ കൂടെ ഇല്ല പക്ഷേ അവന്റെ ഓർമകൾ എന്റെ മരണം വരെ കൂടെ കാണും, ❤
@anasadnan74454 ай бұрын
😢
@MuhammedRafi-zd4us3 ай бұрын
ഇത്രക്ക് ആത്മാർത്ഥമായി സ്നേഹിച്ച ഒരാൾ വേറെ ഒരാളുടെ കൂടെ ജീവിക്കുമ്പോൾ അദ്ദേഹത്തിന് വേണ്ടി ദുആ ചെയ്തു ഇരിക്കുന്ന നിങ്ങളെ മനസ് എത്രത്തോളം വലുതാണ്. പടച്ചവൻ നിങ്ങൾക്ക് നല്ലത് തരട്ടെ
@faru_karaokes22 ай бұрын
💔💔💔
@abdullapk43732 ай бұрын
തന്നെ ഞാൻ സ്നേഹിച്ചോട്ടെ
@faru_karaokes22 ай бұрын
@@abdullapk4373 😂
@chippyappuzz54133 жыл бұрын
നീ അവിടെ ആണെകിലും എത്ര നല്ല ജീവിതം ആണെകിലും ഒരു നാൾ നീ എന്നെ ഓർത്ത് കരയും... അത് ഈ ദുനിയാവിൽ തന്നെ കണ്ടിട്ടേ allah എന്നെയും നിന്നെയും വിളിക്കു
@mubeenasafarsafar59476 жыл бұрын
എത്ര കേട്ടിട്ടും മതിവരാത്ത song heart touching lyrics 😍
@ratheeshrathesh37832 жыл бұрын
സൂപ്പർ സോങ്. മതി വരുന്നില്ല കേട്ടിട്ട്
@raheesaraheesa18882 жыл бұрын
എനിക്കുമുണ്ടായിരുന്നു ഒരു നഷ്ടപ്പെട്ട പ്രണയം എന്നാലും ഞാൻ അവന് വേണ്ടി കാത്തിരിക്കും ഞങ്ങൾ ഒന്നാകാൻ നിങ്ങൾ എല്ലാവരും പ്രാർത്ഥന വേണം ഈ സോങ് കേൾക്കുമ്പോൾ വല്ലാത്തൊരു സങ്കടം😭😭😭😭🤲🤲
@m.sm.s48035 жыл бұрын
ഇതിനെക്കാളും വേദന അനുഭവിക്കുന്ന ഒരാളാണ് ഞാൻ ദൈവമേ ഈ കണ്ണുനീര് എന്നു തീരും 😭😭😭
@karsonlennon33783 жыл бұрын
a trick: watch series on KaldroStream. I've been using it for watching a lot of movies during the lockdown.
@raidenmaurice35523 жыл бұрын
@Karson Lennon Yea, I have been watching on kaldrostream for since december myself =)
@sumiadhithi82983 жыл бұрын
Same chachiii. Yennu theerum ee dhukkam
@RH-pg8tm3 жыл бұрын
@@karsonlennon3378 q
@smithavava27323 жыл бұрын
Njanum
@hamzavaliyaparambu10926 жыл бұрын
ഈ ഇണക്കിളിയുടെ സ്വര മാധുര്യം ഇനിയും പാറി പറക്കട്ടെ നമുക്കിടയിലൂടെ..... Jaseena,Shaaan daa✌✌✌✌✌
@malusaslu96226 жыл бұрын
സലീംക്കാന്റെ songs പല femaile voice സും പാടി കുളമാക്കി കേട്ടിട്ടുണ്ട്... ഇത് പൊളിച്ചു ട്ടോ... അടിപൊളി... 😍😍👏👏👏👏👏👏👏👏👏👌👌👌👌
@ARTANDCRAFTEASYTOMAKE6 жыл бұрын
ദൈവം തന്ന ഈ മനോഹര ശബ്ദം ഭംഗിയോടെ എന്നെന്നും നിലനിൽക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു
@chandinivlngd78935 жыл бұрын
. ഇനി കാത്തിരിക്കേണ്ട വിധിച്ചതേ കിട്ടൂ കൊതിച്ചത് കിട്ടണമെന്നില്ല
@ameenayisha42263 жыл бұрын
sathyam
@shohibsulaiman37923 жыл бұрын
Rally 👍
@riswanathasnim48085 жыл бұрын
വരികൾ കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ എന്റെ ജീവിതം പറയുന്നപോലെ മറക്കാൻ പറ്റില്ല എനിക്ക് എന്റെ മുത്തിനെ ആൽബി അച്ചായൻ i miss you ഇപ്പോഴും ഇഷ്ട്ടാണ് അച്ചായനെ മറക്കില്ല ഒരിക്കലും love you😭😭😭😭😭😭
@arifaunus70842 жыл бұрын
I miss you
@tomjerry14824 жыл бұрын
എന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ ഒരു പാട്ടിൽ വരിച്ചു😢😢ഇനിയും അവന്റെ ഓർമ്മകൾ എന്നിൽ നിന്ന് അകന്ന് പോയിട്ടില്ല....
@muthhasnachaliyapram6674 Жыл бұрын
Athangne an do nammal athramel snehicha alu ittitt poya athennum oru vedhana ayittavide undavum
@shemeerirshadhiirshadhi33487 ай бұрын
സത്യം 🥺
@aniyathikuttyishtam45473 ай бұрын
ഒരുപാട് മോഹങ്ങൾ തന്നിട്ട്.... അവസാനം ഞാൻ കണ്ടത് അവൻ മറ്റൊരാളുടേത് ആവുന്നത്....പ്രതീക്ഷിക്കാതെ കണ്ടത് അവൻ്റെ engagement ഫോട്ടോ അവൻ്റെ സ്റ്റാറ്റസ് ലൂടെ... ഒരുവാക്ക് പോലും അവൻ പറഞ്ഞില്ല...
@ayishusb81934 жыл бұрын
ഇതിലെ ഓരോ വരിയും വല്ലാത്ത വേദന തരുന്നുണ്ട്.feeling song
@abdurahimanabdurahiman2076 жыл бұрын
ഹൗ ഭയങ്കര ഫീൽ ചെയ്തു.Supper Song
@safreenaksd1996 жыл бұрын
Oru song ngilum, boysn vendi aakiyalloo adhinanne valya thanks😔😍😍😍😘👍🏻👍🏻👍🏻👍🏻👍🏻 oripad ishtai
@ayshak.i28406 жыл бұрын
Shariyan
@apsanaachu80956 жыл бұрын
Safreena Ksd .afcozzz tata
@shoukathshoukath58545 жыл бұрын
correct Ella story ilum girls thepp pettiyum boys punyalanmarum ann
@Shyamfakkeerkollam78903 жыл бұрын
@@shoukathshoukath5854 ഒരുപാടും അങ്ങനെത്തന്നെയല്ലേ സംഭവിക്കുന്നത്! പിന്നെ പെണ്ണുങ്ങളെ സാഹചര്യമാണ് പ്രണയത്തിനു പിന്മാറാൻ പ്രേരിപ്പിക്കുന്നത്😕 അതുകൊണ്ടു അവരെ മൊത്തത്തിൽ കുറ്റം പറയാൻ പറ്റില്ല😔 അതികം പെണ്ണുങ്ങളും വീട്ടുകാരുടെ സമ്മതതിൽ വഴങ്ങി മറ്റൊരുത്തനെ കെട്ടുകയും ചെയ്യും, എന്നാലും മനസ്സിൽ ആ പഴേ പ്രണയം കാണുകയും ചെയ്യും 😢
@shibinashafeek7245 жыл бұрын
Njnm orale orupadu snehichu ellam marannatha but ee song kettappol vndum aa pandathe karyagal ellam orma varunn njn orupadu snehichathaleda ninne pinnenthina enne vitt poye 😓😓😓😓.But ippol njn oru bharya aanu oru umma aanu ennallum nintea ormal evdayokkeyo bakki und 😢😢😢😢😢😢😢😢
@ISHASWORLD-748 ай бұрын
എനിക്കും 😢
@kritika98246 жыл бұрын
സലീമിക്കാട songnte female മാറ്റ്കുറയാതെ തന്നെ പാടി തകർത്തു ജസീന.... കഴിവുണ്ട്.......ഉയരത്തിൽ എത്താൻ ആശംസകൾ😍 സ്റ്റോറി കൂടെ ശ്രദ്ധിച്ചിരുന്നു എങ്കിൽ പോളിച്ചെനെ.....
@muhammadshahser79376 жыл бұрын
KRITIKA
@shamsudheenmuthu9846 жыл бұрын
KRITIKA yes uyarangalkk yaethattae
@asishareef30646 жыл бұрын
@@shamsudheenmuthu984 Jkkk
@abdulrahaman95675 жыл бұрын
De
@munavarmunu16465 жыл бұрын
പാടിയ ആളുടെ ശബ്ദമാണ് പാട്ട് കേൾക്കാൻ പ്രേരിപ്പിക്കുന്നത്
@shami37784 жыл бұрын
ശരി ആണ്
@jaseenashan51254 жыл бұрын
😊
@lightblue92564 жыл бұрын
Sheriya
@anchunellikatta2274 жыл бұрын
Jaseena Shan enikku vendi or paatt paado😣
@sinusinu10584 жыл бұрын
Yes
@mafthamehandialltipsmalaya82515 жыл бұрын
Enikk aagrahichadh kittii but kttyppo sndhshthde kazhiyaan pttnnlla pandokke orupaad sndhshm thnnkk ippo kanneerum.... Aa kanneer koodeyaan ente jeevidhavum... Vitt kodkkaan thonnunnilla avane..... 😓😔😭
@amalkg52146 жыл бұрын
ആരാലും ഇഷ്ടപെടാതിരിക്കാൻ കഴിയാത്ത ഗാനം..... പൊളിച്ചു.... 😘😘😘
@muhammedshan7346 жыл бұрын
amal kg Thanks
@baazigarultimate62385 жыл бұрын
ഒടുക്കത്തെ feel hat's off to lyricist ✌️👌💪
@shafeekmekkoth63313 жыл бұрын
Ithindkall oru vedhana anubavichu epoya eni onnu theeruka rebbe ende sankadam 😥😥😥😥😥😥😥😥
@jishnuvs26986 жыл бұрын
Bro! Song പൊരിച്ചു എന്റെ കണ്ണ് നിറഞ്ഞു ഹൃദയം പൊട്ടി കരഞ്ഞു പോയി
ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ നല്ല ശബ്ദം/shanu നിന്റെ വരികൾ അതിനു വാക്കുകൾ തികയില്ല പ്രശംസിക്കാൻ
@malurubi26716 жыл бұрын
Ee song ente life aann 😥😥😥. Ithile varikal enikk vendi eyuthiya poleyaa. Avane marakkan kazhiyunnilla, orkaruthenn eppoyum karuthum pakshe athin mathram kazhiyunnilla.
@ashnav17786 жыл бұрын
Adipwli....oro girls um parayan aagrahukunnathane..☺😶✌
@ranjitharakkalelayidath41043 жыл бұрын
സ്നേഹം ഒരുപാട് കൂടുമ്പോൾ.... പോസ്സസ്സീവ്നെസ്സ് അതിനൊപ്പം കൂടും... ഏതവസ്ഥയിലും മറ്റൊരാൾക്ക് വിട്ടുകൊടുക്കില്ല എന്ന് മനസ്സ് പറയും. ഒന്നുമറിയാത്ത പ്രണയിനിയെ വെറുതെ അവിശ്വസിച്ചുപോകും.. 🥲🥲
@NajiNet Жыл бұрын
ജയിക്കാൻ ഒരുപാടു അവസരങ്ങൾ ഉണ്ടായിട്ടും നമുക്ക് വേണ്ടപ്പെട്ടവർ തോൽക്കാതിരിക്കാൻ വേണ്ടി സ്വയം തോറ്റു കൊടുക്കേണ്ടി വന്നിട്ടുണ്ട് പക്ഷേ അത് അവർ പോലും മനസ്സിലാക്കുന്നില്ല എന്നറിയുമ്പോൾ മനസ്സിൽ ആരോടും പറയാൻ കഴിയാത്ത ഒരു നൊമ്പരമാണ്
@fathimasfathimas98314 жыл бұрын
Inte kadhayum ithu pole thanneyaa oon vere ketti ippalum oone manassil kondu nadakka😭😭😭😭😭
@muhammedmusharaf65826 жыл бұрын
ഉഷാറായിട്ടുണ്ട്.... Exellent.... Jaseena നല്ല കഴിവുള്ള കുട്ടിയാണ് all the best..... കട്ട support
@achuachu56724 жыл бұрын
😊sneham orikkalum yachich vangaruth arinju tharumbozhanu athinokke oru artham ndavullu 😊nice feeling song
@ramsheenaramshi8246 жыл бұрын
Ente jeevidam thurannukaatunnund e songil njn athmarthamayi snehichu but pattichu enne ennum jeevikunnadhu avan enne thedi thirichu varumenna pradeekshayil thanneyanu
@arshananpharshu62075 жыл бұрын
Okku onn anne agnne akin.onik yennegilu aryiu nan one etre senhichinnenn innum nan onik vendittanne karaynnee
@hananamajeed2 жыл бұрын
വേദനിപ്പിച്ചത് ഞാൻ ആണെകിലും.... മറക്കാത്തതും ഞാൻ ആയിരിക്കും... യെല്ല അവനക്കും മറക്കാൻ കഴിയില്ല ഉറപ്പാണ്..... ആരും ആർക്കും പകരമാവില്ലല്ലോ...ആരൊക്കെ ലൈഫിൽ വന്നാലും ... 8 year 😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔
@SulfeekhSulfi-u6m2 ай бұрын
ഇനി മജീദ് കാക്കണേ സ്നേഹിച്ചോ ❤
@AshiqAbzEdappal6 жыл бұрын
Jaseena.. supper😍💗👍✌️💓💕💕 pwolichu
@mallucraft68504 жыл бұрын
Song nalla rasand ente lifem ithupole thanne aanu maranathe snehikkathath veettkkare oorthitt maathram aanu endhaayaalum enne ithretholam valarthiyath avr alle😭😭😭😭
@mijilamoidu91406 жыл бұрын
orupaad nalayii ee oru songinde female verison kAtthirikknnu..enthaylm superr aayiin
@semeerachammi85906 жыл бұрын
Ameera Mol
@swalihp97043 жыл бұрын
ഈ വേദന എനിക്കും അതു കൊണ്ട് ഇത് കാണുമ്പോൾ എനിക്ക് എന്റെ ജീവിതം ഓർമ്മ വരുന്നു
@MoinuKopra5 жыл бұрын
നല്ല വരികൾ.... നല്ല ആലാപനം, @Jaseena Shan, 👏🏻👏🏻👍🏻
@swamivp39726 жыл бұрын
സൂപ്പർ സോങ് പെൺകുട്ടിയുടെ അഭിനയം സൂപ്പർ. പാടിയ കുട്ടി സൂപ്പർ Swaminathan.നെന്മാറ ആൽബം നായകൻ ഉസ്താദ്
@muhammedshan7346 жыл бұрын
Swami Vp Thanks
@risvanrashid26743 жыл бұрын
Ithinayum katti valliya sangadaman enikk ente kamukan thannath
@abubacker57406 жыл бұрын
Super jaseeaa polichhhkkk iniyum uyarathiletheteee
@favasroczz19056 жыл бұрын
Eee song kettappam പഴയ കാരിയങ്ങള് ഓർമ varunnu.
@alimuhammedrawuthar94735 жыл бұрын
വിരഹത്തിൻ വേദന അറിയാൻ പ്രണയിക്കുന് പല വട്ടം 😃😃😃
@Shyamfakkeerkollam78903 жыл бұрын
😇😔
@nishadhputhucode68644 жыл бұрын
supper....feeling song oruppade snahichu avasaname enne vittu poyi😢😢😢
@jaseelajasee83092 жыл бұрын
ഇതുപോലെ തന്നെ എന്റെ അവസ്ഥ എത്ര കിട്ടിയാലും പഠിക്കാത്ത ഒരു ജന്മം
@afsiyakareem61534 жыл бұрын
പ്രണയത്തെ യഥാർത്ഥത്തിൽ പകർത്തിയ പാട്ട്😭😭😭
@abidshaabidshaabid77596 жыл бұрын
പൊളിച്ചു തിമർത്തി കിടുക്കി
@fathimafarhath4774 жыл бұрын
വല്ലാത്ത ഫീലിംഗ് ആണട്ടോ ഈ സോങ് കേൾക്കുമ്പോ
@aysha8154 жыл бұрын
ഇത്താത്ത പാട്ട് പൊളിച്ചു പിന്നെ ശബ്ദവും 👌👌👌👌👌👌👌👌👌👌
@jahazmanzoora3224 жыл бұрын
Ithu pole njanum karanjhitund orupadu....urakkam varatha rathrikal evide nokkiyalum enne vendennu vecha avalude roopam mathram....kaalangal kazhinjhu innipol enne jeevanelum snehikkunna oru bharyayund so im happy wid her...
@farsanafaru15275 жыл бұрын
Super enik orupad ishdamayi Eghanne oru prannayam arkum undavathe nilkatte
@ichappanicha49163 жыл бұрын
Sagadam thonnit ini gevithattil endhu karyam ellam avasanichu Innu athellam verum oormakal maathram Sopnajal ottiti ,sagadam athilere Kuttappeduttumpol oru kaaryam marakkum ,cheytha thettu marakkan vendi nammale polullavar
@mahalakshmymani98603 жыл бұрын
ഇനി വയ്യ കണ്ണടച്ച് ഈ ഓട്ടം അതിനുള്ള ആരോഗ്യം ഇല്ല
@sumayyas57116 жыл бұрын
Super..orupaad feel cheyna song ...voice super
@muneemuneer93066 жыл бұрын
Hi hlo
@shaneershaneer18755 жыл бұрын
എനിക്കുമുണ്ടടൊരു ജീവനായ സ്നേഹം. എന്നെ കെട്ടാൻ അവൻ ഒരുപാട് സഹിക്കുന്നു. വീട്ടുകാരുടെ കാൽ പിടിക്കുന്നു. ഈ പാട്ട് എന്റെ നെഞ്ചിനെ valade വേദനിപ്പിക്കുന്നു. ഇപ്പോൾ എന്റെ വീട്ടുകാർ അവനെ chadikunad
@ponnusponnu6206 жыл бұрын
Super... Nice voice... correct അർത്ഥമുള്ള song... 😍😍
💯💯💯 my faith...orupadu sankadam und pakshe ninte ormakal und athumathi
@shabana7932 жыл бұрын
Veetukaark vendi njn aa avne vedhanippichath maranam vare avane marakan enik kazhiyilla
@risvanrashid26743 жыл бұрын
Enikkum ee pettu kelkkumpol marakkan sramicha karyangal oormma varunnu. Karanam enikkum oru kamukanundayirunnu. Oru nimisham athil theernnu nangalude pranayam. Avan aa otta nimisham paranja vakkillan njan pathariyath.avan enne marannalum njan avane marakkilla orukkalum ath marikkunnathin thulyam.I miss you etta
@reshireshii69616 жыл бұрын
വിരഹം.... അത് വല്ലാത്തൊരു ഫീലിങ്ങാ..... .. പ്രണയം വിരഹം.. ഇതൊന്നുമില്ലാത്ത ലൈഫ് ആർക്കേകിലും ഉണ്ടോ???
Eee song kelkumbol vallatha vedhana aan 😔😔😔 my life aan ☺☺☺
@sanjeedroshan15684 жыл бұрын
love y
@shahanahafeez64046 жыл бұрын
Neila usheda face ithak chiriyokke athupole very niceAchooda nalla voice aanattooooo
@suganyajishnu48766 жыл бұрын
ee songinnu katta waiting ayirunnu super voice super song
@muhammedshan7346 жыл бұрын
Suganya Jishnu Thanks
@sooryaammuzz2544 жыл бұрын
Ethile ഓരോ വരികളും എന്റെ ജീവിതം ആയിരുന്നു
@ajushahid46245 жыл бұрын
നിന്റെ എന്നിൽ നിന്ന് പിരിഞ്ഞുപോയിട്ടും നിന്നെ മാത്രം ഓർത്തു ജീവിക്കുന്ന പാപിയാണ് ഞാൻ.... എനിക്ക് നിന്നെ പരലോകത്ത് വെച്ചെങ്കിലും തമ്പുരാൻ എന്റെ ഇണയായി വേണം... കാണാന് തുടങ്ങിയ സ്വപ്നങ്ങൾ കാണാനും കൂടെ അത് പൂർത്തിയാക്കാനും... അകലെയെവിടെങ്കിലും നീ ഉണ്ടെങ്കിൽ ഈ പാപിയുടെ മരണത്തിന് വേണ്ടി നീ തമ്പുരാനോട് ഇരക്കുക... അടുത്ത ലോകത്ത് നീ വരണം എന്റെ മാത്രം പെണ്ണായിട്ട്... നിന്നെ ഒരിക്കലെങ്കിലും കാണാൻ വല്ലാത്തൊരു കൊതിയാടോ..😭
@sudheerbasheee20964 жыл бұрын
I miss you 😢still l love U enni marakan pattilla ni enthina enne ottak akiyitt poyath njan karuthiyilla ni pokum ennu l love U vegam va 😢😢😢