ഈ നഴ്സറി കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ വീഡിയോയിൽ തന്നെ നൽകിയിട്ടുണ്ട് നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇👇👇 chat.whatsapp.com/Hocrs2krQVrF4o19ZFIB4F
@kunhalavikkkunhalavikk43322 күн бұрын
Kalla panni yude manga tastundo ?
@jamsheerkhanp3 күн бұрын
ഇതിന്റെ ഒന്നും ആവശ്യം ഇല്ല.. നിലവിലെ ബാഗിന്റെ ഇരട്ടി എങ്കിലും മണ്ണിളക്കി ഇടണം (കുഴി എടുക്കൽ തന്നെ) ..കൂടുതൽ പ്ലാന്റ്സ് നടാൻ ഉണ്ടെങ്കിൽ ജെസിബി വച്ച് മണ്ണ് ഇളക്കി മറിക്കലാണ് ലാഭം..തുടക്കത്തിൽ വേരിന് ഓടാൻ മണ്ണിളക്കി കൊടുക്കുക..അത് കഴിഞ്ഞാൽ വേര് ഇത് പാറയിലൂടെയും ഓടും..പിന്നെ ഇത്രകൊന്നും അടിവളം കൊടുക്കണ്ട ആവശ്യം ഇല്ല..പ്ലാന്റ് ആദ്യം ശരിക്കും വേരോടിയ ശേഷം മാത്രമേ വളം എടുക്കൂ..അത് കൊണ്ട് കുറച്ച് കമ്പോസ്റ്റ്,ഉണക്കച്ചാണകം,കുറച്ച് ഡോളോമേറ്റ് എന്നിവ മാത്രം മതി.. ഇതിൽ പറയുന്ന പോലെ കുഴിയെടുത്ത് ഇത്രയും വളം ചേർത്ത് പ്ലാന്റ് ചെയ്താൽ കുടുംബം തറവാടാകും..പിന്നെ പഠിക്കണമെങ്കിൽ ഹോംഗ്രൗണിനെ വിട്ട് കർഷകരിൽ നിന്നും പഠിക്കുക.. തുടക്കത്തിൽ ഒരുപാട് വളം കൊടുക്കാതെ പ്ലാന്റ് മണ്ണിൽ വേരോടിയ ശേഷം പുളിപ്പിച്ച ശേഷമോ അല്ലാതെയോ ഒക്കെ ആയി വളം കൊടുക്കാം..പിന്നെ ഹോംഗ്രൗൺ കേരളത്തിലെ കർഷകരുടെ അവസാന വാക്കൊന്നും അല്ല..പിന്നെ സാന്തോൾ,ചെമ്പടക്ക്,അഭിയു..etc ഒക്കെ ഇങ്ങിനെ തന്നെ അല്ലേ അവർ നട്ടത്… 😂 ജൈവ വളം വിൽക്കുന്നവനും കുഴി എടുക്കുന്നവർക്കും ഉപകാരമാകുന്ന വീഡിയോ…
@shajahanmarayamkunnath73923 күн бұрын
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നേഴ്സറിയാണ് ഹോംഗ്രോൺ. അവർ നിർദേശിക്കുന്നത് എന്ന് വീഡിയോവിൽ തുടക്കത്തിൽ പറയുന്നുണ്ട്.
@jamsheerkhanp2 күн бұрын
@ അത് കൊണ്ട്..!! അവർ നഴ്സറി ആണ് നടത്തുന്നത്.. പ്ലാന്റുകൾ വിൽക്കുന്നു.. മാർക്കറ്റിംഗിന്റെ ഫലമായ അതൊരു ബ്രാൻഡ് നെയിം ആയി..അത് അവരുടെ വിജയം.അതിനപ്പുറം ഒന്നും ഇല്ല.. പിന്നെ അവർക്ക് വലിയ റിസർച്ച് ടീം ഒക്കെ ഉണ്ടെന്ന് കേൾക്കുന്നു.അവർ റിസർച്ച് ചെയ്തു ഉണ്ടാക്കിയ ഒരിനം..!! അവർ ഏതെങ്കിലും ഒരിനം പുതുതായി ഉണ്ടാക്കി എടുത്തിട്ടുണ്ടോ..!! ഇല്ല..അവർ പല സ്ഥലങ്ങളിൽ സക്സസ് ആയ ഇനങ്ങൾ അവരുടെ പേരിൽ മാർക്കറ്റ് ചെയ്തു..അതിൽ പെട്ട ഒന്നാണ് N18 റംബൂട്ടാൻ (അതിലാണ് അവർ രക്ഷപ്പെട്ടതും)..എല്ലാ നഴ്സറിക്കാരും ഗുജറാത്തിലെ ജാർവി സിഡ്സിന്റെ ജാർവി റെഡ് എന്ന പേര ഇനം റെഡ് ഡയമണ്ട്/ ജപ്പാൻ പേര എന്ന പേരിൽ വിൽക്കുമ്പോൾ അതിനെ ക്രിംപ്സൺ റെഡ് എന്ന് പേരിട്ടു ആളുകളെ പറ്റിച്ചു…അത് എന്ത് കൊണ്ടാണ് ചൂട് കൂടിയ സ്ഥലങ്ങളിൽ കായ പിടിക്കാത്തത് എന്ന് അവരുടെ റിസർച്ച് ടീമിന് ഇതു വരെ മനസ്സിലായില്ലേ..! കേരളത്തിലെ കാലവസ്ഥക്ക് ഒട്ടും അനുയോജ്യമല്ലാത്ത ഇനം പൊക്കി കൊണ്ട് വന്ന അവർക്ക് ചൂട് കൂടിയ കലാകസ്ഥയിൽ കായ്ക്കുന്ന ജാർവി റെഡ് 1 എന്ന ഇനം കണ്ട് പിടിക്കാൻ അവരുടെ റിസർച്ച് ടീമിന് പറ്റിയിട്ടില്ല.. അവരുടെ എത്ര ഫ്ലോപ്പായ ഇനങ്ങൾ ഉണ്ടെന്നറിയുമോ..!! മാർക്കറ്റിങ്ങിന്റെ ഭാഗമായി ഊതി വീർപ്പിച്ച ഒരു ബലൂൺ അത്രയെ ഉള്ളൂ ഹോംഗ്രൗൺ..!! കൃഷിരീതി ഓരുത്തർക്കും ഓരോ പോലെ ആണ്.. കർഷകരിൽ നിന്നും അത് പഠിച്ചു മനസിലാക്കാം.. മുകളിലെ വീഡിയോയിൽ പറഞ്ഞത് അനാവശ്യ സാമ്പത്തിക ചിലവ് വരുത്തുന്ന രീതി ആണ്.. അത് കൊണ്ടാണ് വിമർശിച്ചത്..