എന്റെ ഈശോയെ എന്റെ ഇന്നത്തെ യാത്രെ അനുഗ്രഹികണമേ, ഞങ്ങളോട് കൂടെ ഇരിക്കണേ 🙏🙏🙏
@minibiju10679 күн бұрын
ഈശോയെ ബിബിൻ Bsc നഴ്സിംഗ് 2nd sem എക്സാം കഴിഞ്ഞു, നല്ല വിജയം കൊടുത്തേ പൈതലിനെ അനുഗ്രഹിക്കണമേ പൈതലിനെ കാത്തുകൊള്ളണമേ
@FemiyaBabu9 күн бұрын
കർത്താവായ ദൈവമേ ഞാൻ കടന്നു പോകുന്ന എല്ലാം പ്രതിസന്ധികളെ അവിടുത്തേക്ക് സമർപ്പിക്കുന്നു അവിടെ നിന്ന് എന്നെ കയ്യി വിടരുതേ എന്റെ കുടുംബത്തെ ഞാൻ അവിടുത്തേക്ക് സമർപ്പിക്കുന്നു ആമേൻ 🙏🙏
@bijipv74939 күн бұрын
ഈശോയെ നെഗറ്റീവ് ചിന്തകൾ മാറ്റിത്തരാണമേ 🙏🙏🙏🙏🙏
@remyaappu39419 күн бұрын
എന്റെ കർത്താവെ എന്റെ നിയോഗങ്ങൾ സ്വീകരിക്കേണമേ 🙏ഞങ്ങളെ രക്ഷിക്കേണമേ..അങ്ങയുടെ ശക്തിയിൽ എനിക്ക് നീതി നടത്തി തരേണമേ. എന്റെ കുഞ്ഞുങ്ങളുടെ ആവശ്യങ്ങളിൽ കൂടെ ഉണ്ടാവേണമേ.. ആമേൻ ❤
@SmithaVijayan-o2r9 күн бұрын
കർത്താവായ യേശുവേ ഇന്നലെ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു 🙏🙏🙏 നന്ദി നന്ദി നന്ദി 🙏ഇന്നത്തെ ആവശ്യങ്ങളെയും അനുഗ്രഹിക്കേണമേ 🙏🙏🙏
@SanthaChami-v9x9 күн бұрын
ഈശോയെ എനിക്ക് ഈ മാസം തന്നെ വീട് കെട്ടുവാനുള്ള വഴികൾ തുറന്നു തരണമേ സാമ്പത്തികമായി അനുഗ്രഹിക്കണമേ ഞങ്ങളുടെ കൈയിൽ പൈസ ഒന്നുമില്ല ഈശോയെ ഈശോയെ നിങ്ങളെ സാമ്പത്തികമായി അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️
@moana.kottayam95449 күн бұрын
മകൾ ജോലിക്ക് പോകുമ്പോളും വരുമ്പോളും കൂടെയിരിക്കെണ്ണമേ 🙏🙏🙏
@SanthaChami-v9x9 күн бұрын
ഈശോയെ എന്റെ മോനെ പ്ലസ് ടു പരീക്ഷ ആകാറായി അവനെ നല്ല മാർക്ക് കൊടുത്തു അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️🌹🌹🌹❤️❤️❤️❤️❤️❤️❤️❤️
@AksharaAkshay-v4s9 күн бұрын
കർത്താവേ ശത്രുക്കളുടെ കയ്യിൽ നിന്നും എന്നെയും എന്റെ മക്കളെയും രക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SanthaChami-v9x9 күн бұрын
ഈശോയെ എനിക്ക് പ്രാർത്ഥന ആഗ്രഹമുണ്ട് പള്ളിയിൽ പോയി പ്രാർത്ഥിക്കാം തടസ്സങ്ങൾ ഒന്നും ഉണ്ടാകരുതേ ഈശോയെ എന്റെ ഭർത്താവ് സമ്മതിക്കണം അനുഗ്രഹിക്കുമാറാകട്ടെ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️
@GladiesChrisilda9 күн бұрын
കർത്താവേ ഇന്നലെ എനിക്ക് നൽകിയ അനുഗ്രഹത്തിനായി കോടാനുകോടി നന്ദി 🙏 ഇന്ന് ഞാൻ സ്കാനിങ്ങിന് പോവുകയാണ് ഒരു ബുദ്ധിമുട്ടും എനിക്കുണ്ടാവരുതേ കർത്താവേ
@Shalini123z9 күн бұрын
എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ തരാമെന്ന് പറഞ്ഞിരിക്കുന്ന കാശ് ഇന്ന് തന്നെ കിട്ടണമേ 🙏🙏🙏🙏ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏
@RajuRaj-hf9hh5 күн бұрын
യേശുവേ എന്റെ നിയോഗത്തിലെ തടസ്സം എല്ലാം മാറ്റി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏❤️🙏🙏
@Kunji7979 күн бұрын
എന്റെ കർത്താവേ 🙏🏾🙏🏾 അങ്ങേക്ക് എന്റെ വിഷമങ്ങൾ മനസ്സിലാകുമല്ലോ.. എന്റെ എല്ലാ വിഷമത്തിലും അങ്ങെന്നെ താങ്ങണേ 🙏🏾🙏🏾ആമേൻ 🙏🏾
@prasadjose11139 күн бұрын
ഈശോയെ ഈ പുതിയ ആഴ്ചയിൽ എല്ലാ വിഷയങ്ങളിലും വിജയവും, സമാധാനവും എനിക്കും കുടുംബാംഗങ്ങൾക്കും തന്ന് അനുഗ്രഹിക്കേണമേ... കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@MiniRexi-yg9rk9 күн бұрын
🙏🙏🙏എൻറെ കാരുണ്യവാനായ കർത്താവേ എൻറെ പരിശുദ്ധ അമ്മേ ഇന്നത്തെ ദിവസം ഞങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു അങ്ങയുടെ കൃപയാൽ ഞങ്ങളെ കാത്തു രക്ഷിക്കേണമേ അങ്ങയുടെ സന്തോഷവും സമാധാനവും ധൈര്യവും ഞങ്ങളുടെ മനസ്സിൽ തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ പ്ലസ് വണ്ണിൽ പഠിക്കുന്ന എൻറെ മോന് എക്സാം അടുത്തുവരികയാണ് മോനു വേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങൾ അങ്ങേയ്ക്ക് സമർപ്പിച്ചിരിക്കുന്ന എല്ലാ നിയോഗങ്ങളും അങ്ങയുടെ കൃപയാൽ സാധിച്ചു തന്നു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
കർത്താവേ ഇന്ന് മകൻ സഞ്ജയ്നോട് ഇടപെടണമേ മകൻ ചെയ്യുന്ന ജോലിയിൽ നല്ല വരുമാനം കൊടുത്ത് അനുഗ്രഹിക്കണമ 🙏 എല്ലാ പ്രവർത്തനങ്ങളും തടസ്സങ്ങളും മാറ്റി നല്ല വഴി തുറന്നു തരണമേ 🙏🙏 ദൈവമേ മകന് ജോലി ചെയ്തു ജീവിക്കുവാൻ ശരീര സുഖവും ആയുസ്സും ആരോഗ്യവും ദീർഘ ക്ഷമയും വിവേകവും കൊടുത്ത് സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏 സർവ്വ ശക്തനായ ദൈവമേ ഇതാ ഞാൻ എന്നെത്തന്നെ താഴ്ത്തി അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു 🙏 എന്റെ വിഷയങ്ങളും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏 അങ്ങ് അല്പഭുതം തക്ക സമയത്ത് വഴിയും വാതിലും തുറന്നു തന്നു സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏🙏 പിതാവേ സർവ്വവും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു യേശുക്രിസ്തുവിന്റെ നാമത്തിൽ ആമേൻ ആമേൻ ആമേൻ 🙏🙏🙏
ദൈവമേ ഈ പ്രഭാതം നൽകിയതിന് നന്ദി പറഞ്ഞു മഹത്തോപ്പെടുത്തുന്നു വിവാഹതടസം മൂലം വേദനിക്കുന്ന കുടുംബങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏❤️❤️❤️🙏🙏🙏
@MariyammaKorachan9 күн бұрын
കർത്താവേ എൻ്റെ ഭർത്ത വിനെ പരിശുദ്ധാത്മാവ് കൊണ്ട നിറച്ച സ്നേഹം ഭയക്ഷമ എന്നിവ കൊണ്ട് നിറക്കണമേ ആമേൻ ഭർത്താവിൻ്റെ ക്യാൻസർ രോഗം മാറ്റി. പുറത്തേയ്ത് മലം പോകാൻ വച്ചിരിക്കണBag എത്രയും പെട്ടന് എടുത്ത മാറ്റി തരണമേ ആമേൻ അവിടത്തെ സാക്ഷിയായി ജീവിപ്പിക്കണമേ ആമേൻ
@ponnachank51499 күн бұрын
എന്റെ ഈശോയെ അപ്പാ എന്റെ മക്കൾ നന്നായി പഠിക്കാൻ ബുദ്ധി കൊടുത്തു അനുഗ്രഹിക്കണേ, ഈശോയെ കാത്തുകൊള്ളണമേ അപ്പാ 🙏🏻🙏🏻🙏🏻
@SandhyaSandhya-v5q9 күн бұрын
എൻ്റെ യേശു അപ്പച്ചാ ഞാൻ അനുഭവിക്കുന്ന എല്ലാ സങ്കടങ്ങളും നിരാശയും പേടിയും എല്ലാം മാറ്റി തരണേ എൻ്റെ ദൈവമേ😭😭😭🕯️😭😭🙏🙏🙏🙏🕯️🕯️🕯️🕯️😭😭😭😭😭
@marypeter91109 күн бұрын
ഈശോയെ ഇ പുലരിക്ക് ഒത്തിരി നന്ദി 🙏🙏എന്റെ കർത്താവെ ഇന്ന് എന്റെ ജീവിതത്തിൽ ഞാൻ കാത്തിരിക്കുന്ന കാര്യം സാധിച്ചു തരണമെന്ന് അപേക്ഷിക്കുന്നു അമ്മേ മാതാവേ 😭😭ഈശോയെ ആമേൻ ❤️🙏🌹
@elsyskaria56048 күн бұрын
യേശുവേ എന്റെ മക്കൾക്ക് ദൈവാനുഗ്രഹത്താൽ ജീവിക്കേണ്ടതിന്നു വേണ്ടി പ്രാർത്ഥിക്കുന്നു കർത്താവേ🙏
@JoycyJoy-w3u9 күн бұрын
ദൈവമോ കുടുംബത്തിൽ എല്ലാവരും കാത്തുസൂക്ഷിക്കാണം ശത്രുവിൽ നിന്നും മോചനം തരണം സാമ്പത്തിക ബുദ്ധിമുട്ട് മാറിപോകാണം നല്ല വിവാഹം നല്ല ജോലി ഒരുക്കി അനുഗ്രഹികണം 🙏🏻🙏🏻🙏🏻
@SunithaS-vm9gr9 күн бұрын
Amen,amen,amen
@sheebavarghese73909 күн бұрын
എന്റെ കർത്താവെ, പാപികളായ ഞങ്ങളിൽ കനിയണെ... പെട്ടെന്നുള്ള കോപത്തെ എടുത്തു മറ്റേണമേ... മക്കളെ അനുഗ്രഹിക്കണേ... കുടുംബത്തിൽ സമാധാനം നിറക്കണേ... കർത്താവെ, എനിക്ക് ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും അങ്ങേക്ക് നന്ദി അർപ്പിക്കുന്നു... നന്ദി നാഥാ... Amen 🙏🙏🙏🙏
@arunmk23429 күн бұрын
കർത്താവെ, എന്റെ വേദനകൾ മാറ്റി തരണമേ, ഞാൻ അറിഞ്ഞു കൊണ്ട് തന്നെ ഒരുപാട് തെറ്റ്കൾ ചെയിതു, പലപ്പോഴും അങ്ങ് അതു തെറ്റാണെന്നു ഓർമിപ്പിച്ചു, പക്ഷെ ഞാൻ എന്റെ പൊട്ട മനസ്സ് കൊണ്ട് അതു കാര്യം ആക്കിയില്ല 😔ഇപ്പോൾ എനിക്കി എല്ലാം തെറ്റാണെന്നു മനസിലായി 😔എന്നെ രക്ഷിക്കണമേ 😔എല്ലാം പൊറുക്കണമേ 😔ആമേൻ
Karthave🙏🙏🙏എനിക്ക് നാട്ടിൽ പോകാൻ വഴി തുറക്കണമേ 🙏🙏🙏പാസ്പോർട്ട് കയ്യിൽ കിട്ടേണമേ 🙏🙏🙏🙏ഇന്ന് കൊടുക്കാനുള്ള പൈസ കൊടുത്തു തീർക്കാൻ വഴി തരേണമേ 🙏ആമേൻ
@jijijoy91179 күн бұрын
എൻ്റെ ദൈവമേ എൻ്റെ കുടുംബത്തിലെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും എൻ്റെ ദൈവമേ എൻ്റെ മനസിലുള്ള എന്നെ അതുപോലെ വേദനിപ്പിക്കുന്ന വിഷയത്തിൽ അങ്ങ് അറിയുന്നു അമ്മേ മാതാവേ എൻ്റെ മനസ്സിൽ ഉള്ള വേദനകൾ ഭാരങ്ങൾ എല്ലാം അകറ്റി നിറുത്താൻ കരുണ ചെയ്യേണമേ എന്നോട് പിണങ്ങി ഇരിക്കുന്നവർ അവരുടെ ദേഷ്യവും അകൽച്ചയും എല്ലാം മാറ്റുവാൻ കരുണ ചെയ്യേണമേ എന്നെ ഒന്നു വിളിക്കുവാൻ എന്താ കാരണം എന്ന് പറയുവാൻ മനസു കൊടുക്കാനെ😢😢😢😢😢
@lathaphilipose83769 күн бұрын
എൻ്റെ ശത്രുക്കളിൽ നിന്നും രക്ഷിച്ചു പരിപാലിക്കണമേ A
@jomoljojo16429 күн бұрын
ഈശോ നാഥാ. മക്കളെ മൂന്നുപേരെയും ഭർത്താവിനെയും കാത്തുകൊള്ളണമേ 🙏🏻 നാലു പേരും സ്കിൻ അലര്ജി മൂലം ബുദ്ധിമുട്ടുന്നു.. അവരെ തോറ്റു സുഖപ്പെടുത്തണേ 🙏🏻
@sabymelbin37959 күн бұрын
ദൈവമേ എന്റെ മകനെ അങ്ങിൽ സമർപ്പിക്കുന്നു അവന്റ എല്ലാ ആവശ്യങ്ങ ളും അങ്ങ് നിറവേറ്റി കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു.
എന്റെ കുടുബതിൽനിന്മരിച്പോയ,ആൻമക്ൾ,ശുദ്ധികരണആൻനമക് ആശൗസംനൽകണമെന്ആപ ഷികുനു ❤AMEN Aleluia 🤲🤲➕➕➕❤🙏🙏🙏
@mariyamma-it4tm9 күн бұрын
ആമേൻ ദൈവമേ ജിലുവിന്റെ ചുമ മാറി പോകാൻ പ്രാർത്ഥിക്കുന്നു മോളുടെ ജോലി വിദ്യാഭ്യാസം തടസം വരുത്തരുതേ മോളുടെ ഫാമിലി ലൈഫ് സുരക്ഷിതം നൽകേണമേ ഡാനുഗ്രമുള്ള ജീവിതം നൽകേണമേ ദുഷ്ടരുപിയിൽ നിന്നും രക്ഷിക്കേണമേ
@nancypaul73529 күн бұрын
ഈശോയ്ം അമ്മയും ഇന്ന് എൻ്റെ മകളെ സന്ദർശിച്ചു അവളെ സൗഖൃമാകകണെ. അവളുടെ സ്വഭാവം ചിന്ത പ്രവർത്തി എല്ലാം ശുധികരിച്ചു മകളെ അനുഗ്രഹിക്കണെ. ഒരു ജോലി നൽകി അവളെ രക്ഷിക്കണേ.
@RoyDanielRoy9 күн бұрын
എന്റെ കുടുബത്തെ കത്തു രക്ഷിക്കണം എന്റെ ശരിരത്തിലെ എല്ലാം രോഗവും സൗഖ്യമക്കി തരോ മേ
@libinjohnthomas-e3e9 күн бұрын
ആമേൻ എൻെറ വിസ ഇന്നുതന്നെ കിട്ടാൻ പ്രാർത്ഥിക്കണമേ
@ANIPTHOMAS9 күн бұрын
എൻ്റെ കുടുംബത്തെ അനുഗൃഹിക്ക ണേ. എല്ലാ അന്ധകാര ശക്തികളെയു നീക്കി ഞങ്ങളെ അനുഗ്രഹിക്കണമേ നാഥാ.രോഗ സൗഖ്യം നൽകണേ നാഥാ
@jessyanand31309 күн бұрын
യേശുവേ എന്റെ കടം വീട്ടുവാൻ എനിക്ക് കഴിയുന്നില്ല ഇന്ന് കടക്കാർ കയറി വരും വഴി കാട്ടി തരേണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@leenaalex33728 күн бұрын
Ammya mathava ellavarayum kathukollanyma amen 🙏
@SujithaSuji-v4x9 күн бұрын
കര്‍ത്താവേ എനിക്കു മനസമാധാനം തരണേ. എന്റെ മക്കള്‍ക്കു ഒരു അസുഖവും varuthalle. കര്‍ത്താവേ എന്റെ കൂടെ എപ്പോഴും ഉണ്ടാവണം. കര്‍ത്താവേ എന്റെ ഭർത്താവിന്റെ മദ്യപാനം. നിര്‍ത്തി നല്ല സ്വഭാവം ആക്കി തരണേ. കര്‍ത്താവേ എന്റെ bharthavinu എന്തെങ്കിലും ഒരു ജോലി സ്ഥിരമായി നല്‍കി കൊടുക്കണം. കടങ്ങള്‍ കുറെ തീർക്കാൻ ഉണ്ട്. കര്‍ത്താവേ വീടിന്റെ വയറിംഗ് പണി തീര്‍ത്തു തരണേ. കര്‍ത്താവേ കടബാധ്യത theerkkanum. വീടിന്റെ വയറിംഗ് പണി theerkkanum ഉള്ള പൈസ കിട്ടാനുള്ള ഒരു അല്‍ഭുതം കര്‍ത്താവേ എനിക്ക് ഇന്ന് തന്നെ കാട്ടി തരുമെന്നു ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവേ എന്റെ കൂടെ നിന്നു വഴി കാട്ടി തരണേ. Bharthavinu veedine pattiyum. എന്നെയും. മക്കളേയും pattiyum ഉള്ള ഓര്‍മ തോന്നിപ്പിച്ചു കൊടുക്കണം. കര്‍ത്താവേ amen
യേശുവേ മക്കളെയും എന്നെയും കുടുംബത്തെ കാത്തുകൊള്ളണമേ
@subykuruvilla62149 күн бұрын
Yeshoyee ente niyogagale avidunu sweekarichu sadippichu tharaname amen
@leenaalex33728 күн бұрын
Yesuva pray for my son name febin avanu padikan kazhivu kodukanamay amen 🙏 avanu daivathay ariyan manassu kodukanamay amen 🙏 avanu schooil pokan manassu kodukanamay amen 🙏 avantya maraviya matty tharanyma amen 🙏 avanu exam annu CBSE Feb 15th prayer chayanay amen 🙏
@sonyjoseph74499 күн бұрын
Heavenly Father i come before you this morning with great full heart receive your power full abundant blessings grace grand me wisdom guidance get right path open doors of opportunities financial success abundance prosperity stability continuesly flows through out work sources of income all that i do in my hand today bless me with the riches of your grace
ദൈവനെ ഞങ്ങളെ അനുഗ്രഹിക്കണെ എന്റെ സഹോദരൻ നാളെ ഒരു ഇന്റർവ്യൂ പങ്കെടുക്കുന്നു വിജയം കിട്ടണേ. ജോലി ഇല്ലാതെ ഭരപ്പെടുകയാണ്
@ancydavis75449 күн бұрын
യേശുവേ എന്റെ മകൻ GATE entrance test പാസാക്കാൻ അനുഗ്രഹിക്കണമെ ആമേൻ
@AryaahanjomonAryaahanjomon9 күн бұрын
ദൈവമേ ഞങ്ങളെ അങ്ങേക്ക് സമർപ്പിക്കുന്നു ഇന്നലെ എന്റെ കുഞ്ഞു ഒട്ടും ഉറങ്ങില്ല അവനു കുറേദിവസമായി കഫംകെട്ടും ചുമയും കാലിനു വേദനമാണ് വിര ശല്യം വുമാണു ദൈവമേ കുഞ്ഞിനെ സുഖപ്പെടുത്തേണമേ അവനെ അലട്ടുന്ന എല്ലാ ബുദ്ധിമുട്ട് മാറ്റി സുഖപ്പെടുത്തേണമേ ആമേൻ
THANK YOU FOR THE PRAYERS DONE FOR MY SON ALEX , PLEASE CONTINUE TO PRAYER FOR OUR BREAK THROUGHS, FINANCIAL NEEDS TO BE SOLVED ,PEACE HARMONY GODLY BLESSINGS FOR US TOO AND OUR NEEDS ,PLEASE PRAY FOR OUR STUCK MONEY TO BE RECEIVED FROM A COOPERATIVE SOCIETY WHERE CASE IS GOING ON . I GIVE ALL GLORY AND THANKS TO GOD ,PRAYER WARRIORS AND MANY OTHERS WHO ARE STRONGLY AND POWERFULLY PRAY FOR US ALL AND OUR NEEDS THANK YOU IN JESUS NAME AND MAY GOD BLESS YOU'LL TOO FOR AN OPEN GENEROUS GIFT OF PRAYERS AND HEALING FOR US ALL THANK YOU THANK YOU THANK YOU THANK YOU THANK YOU THANK YOU THANK YOU THANK YOU THANK YOU THANK YOU THANK YOU THANK YOU
@valsammageorge84949 күн бұрын
Karthave ente grand sons randupereum kathone averude study ellam nallathay akeneme nalla future kodukkeneme amen hallelujah 🙏🙏🙏🙏🙏
Easoye bijuvinte business ella thadasangalum neeki success aki tharuvan apeshikunnu Amen 🙏
@maryrajan85919 күн бұрын
jesus i thanku for your loving care jesus bless my brothers sisters childtens deliver sins evils protect from enemies evilsprots quartels give peace faith guide
യേശുവേ ഇന്ന് ഞാൻ പ്രശ്നങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു.എവിടെ പോകണമെന്ന് എനിക്കറിയില്ല,ഏത് വഴിയാണ് സ്വീകരിക്കേണ്ടത്. എന്നെ സഹായിക്കൂ lord.tiday എനിക്ക് 400 DHS ആവശ്യമാണ്. എന്നെ സഹായിക്കൂ