ഇതുപോലെ കഴിവ് ഉള്ളവരാണ് ഇഞ്ചിനീയറിഗ് മേഖലയിൽ എത്തേണ്ടത് ... .മാർക്ക് തിരുത്തിയും പണം കൊടുത്തും എഞ്ചിനീയറായ വർ എലിപ്പെട്ടി പോലും നിർമ്മിക്കാനറിയാതെ ഡിഗ്രിയുമായി ജീവിക്കുന്നു .
@sanoj88845 жыл бұрын
ഓട്ടോ മോട്ടീവ് പടിക്കാതെ ഇങ്ങനെ ഒക്കെ ഇവൻ ചെയ്യുമെങ്കിൽ.. ഇവനെ നാസ യില്ലേക്കു വിടുകയാണ് നല്ലത്
@mfok87974 жыл бұрын
നാസയിലേയ്ക്ക് അയക്കണ്ട എന്ന് പകരം ഇന്ത്യയുടെ സ്പേസ് സെൻറ് ഐഎസ്ആർഒ യിലേക്ക് അയച്ചാൽ മതി
@Googl-dt3lc5 жыл бұрын
Masha allah bronte kaziv polichu 😍✌ nalla feature und
@ആണിയുംതുരുമ്പും4 жыл бұрын
കാശാണ് മുഖ്യം തലച്ചോറെടുത്ത് അരിക്കലത്തിലിട്ടാൽ ചോറാകില്ല കാശില്ലാത്തവൻ ഇങ്ങനെ എന്തെങ്കിലും ചെയ്യ്താൽ നാട്ടുകാരും വീട്ടുകാരും ഒന്നിച്ചെനിന്ന് പറയും അവനെ വട്ടാണ് ഭ്യാന്താണ് എന്ന് സയൻസിനെ ഇവിടുത്ത് സർക്കാരുകളും മാധ്യമങ്ങളും ഒരു പിൻതുണയും കൊടുക്കില്ല അതുകൊണ്ടാണ് റോക്കറ്റ് വിക്ഷേപണത്തെക്കാൾ വാർത്താപ്രാധാന്യം ആറ്റുകാൽ പൊങ്കാലക്ക് വരുന്നത് ഈ വാർത്ത പോലും നിങ്ങൾ അയ്യാൾക്കെ വേണ്ടി ചെയ്യ്തതല്ല നിങ്ങളുടെ റേറ്റിങ്ങിനു വേണ്ടി ചെയ്യ്തതാണ് ശാസ്തത്തിന്റെ വാലായി വരുന്നതാണ് സാങ്കേതിക വിദ്യ ഇതു പോലെയുള്ള പ്രതിഭകളെ സാമ്പത്തിക സുരക്ഷിതത്വം നൽകി കൂടെ നിർത്തണം എങ്കിൽ വിമാനത്തിനും കപ്പലിനും വേണ്ടി മറ്റു രാജ്യങ്ങളുടെ തിണ്ണ നിരങ്ങേണ്ട ഗതി നമ്മുക്ക് ഉണ്ടാകില്ല ഇങ്ങനെയുള്ളവർക്ക് സാമ്പത്തിക പുരേഗതിയില്ലങ്കിൽ എക്കാലവും പഴി കേൾക്കേണ്ടി വരും നാട്ടിൽ നിന്നും വീട്ടിൽ നിന്നും അനുഭവത്തിൽ നിന്നാണ് ഇത് ഞാൻ പറയുന്നത് മതത്തിനെ കൊടുക്കുന്നതിന്റെ പകുതി ഇത്തരക്കാർക്കു കൊടുക്കു രാജ്യപുരോഗതിക്കായി ?
@mfok87974 жыл бұрын
നിങ്ങൾ പറയുന്നത് വളരെ ശരിയാണ് ആണ് ഞാൻ ഇതിനോട് യോജിക്കുന്നു
@ha__beeb___58014 жыл бұрын
Machaan poli an
@vineethkumarv36504 жыл бұрын
Powli ....machane ....
@nsd404444 жыл бұрын
Amazing -Share it until it reaches to VW Team
@ayyoobmongam42365 жыл бұрын
masha allah.....🥰🥰🥰
@thajumoopantm8254 жыл бұрын
God bless you &YOUR family
@nakshthraelectricals36164 жыл бұрын
Sadus super
@sreeragp84204 жыл бұрын
കിടു മച്ചാനെ
@shamsudheenmattannur48674 жыл бұрын
Is there any license problem to drive?
@ajithsankar99264 жыл бұрын
ചേർത്തല യിൽ എവിടെ a വീട്,
@aromal12274 жыл бұрын
Poli💕police pidikoole roadil erakkiyal oru dbt anu
@chippyvchandran23834 жыл бұрын
Superbbbb
@soumyamaneesh4 жыл бұрын
Rakesh bro, ithu pole onnu enikku undakki tharamo
@mohammedajnas3 жыл бұрын
Hi
@t.p.visweswarasharma67384 жыл бұрын
Whether you can build a car with the engine of Enfield Intercepter 650 cc in the chasis of old maruthi car so that engine power may be same as original and milege may be high; a three cylinder engine may be replaced with a twin cylinder engine?