ഇത് രണ്ടും രണ്ടാണ് എന്ന് പറയുന്നത് ഇവരെ വീണ്ടും പറ്റിക്കാനുള്ള വിഫലശ്രമം | AARIF HUSAIN

  Рет қаралды 21,265

Janam TV

Janam TV

Күн бұрын

Пікірлер: 156
@narayanannarayanan3944
@narayanannarayanan3944 9 сағат бұрын
മുഖം നോക്കാതെ കാര്യങ്ങൾ പറയാനുള്ള ചങ്കൂറ്റം അഭിനന്ദനീയം ആരിഫ്.
@ranann6240
@ranann6240 9 сағат бұрын
ഇവിടെ പിണറായി യെക്കാളും വലിയ കള്ളത്തരം പറയുകയും ചെയ്യുകയും ചെയ്യുന്നത് VD സതീശൻ ആണ്.
@user-xb5pq
@user-xb5pq 7 сағат бұрын
കറക്റ്റ്
@sreedevisree5232
@sreedevisree5232 3 сағат бұрын
Exactly🙏
@Chakkochi168
@Chakkochi168 6 сағат бұрын
കോൺഗ്രസ്സ് പ്രതിനിധിക്ക് ഇതിന്റെ യഥാർത്ഥ്യം അറിയാഞ്ഞിട്ടല്ല, മുസ്ലിം വർഗ്ഗീയതയെ പ്രോത്സാഹനം നല്കി വോട്ട് ബാങ്ക് സൃഷ്ടിക്കുന്നതിൻ്റെ ഗൂഢ ശ്രമം മാത്രം.
@krishnankuttyp4478
@krishnankuttyp4478 2 сағат бұрын
പൂർണ്ണമായും ജനങ്ങൾക്കൊപ്പം നിൽക്കുന്ന ശ്രീ ആരീഫ് ഹുസൈന് അഭിവാദ്യങ്ങൾ.
@shaji231indian3
@shaji231indian3 Сағат бұрын
സാധാരണ യുക്തിചിന്തകൻമാരിൽ നിന്നും ..... doctor ആരിഫ് സൈൻ പൊതുജനങ്ങൾക്കുള്ള പ്രശ്നങ്ങളിൽ വ്യക്തമായ കാഴ്പാടോടുകൂടിയുള്ള അരിപ്രായം അതു അംഗീകരിച്ചു കൊടുത്തെ പറ്റു♥️
@aceantoanchery8759
@aceantoanchery8759 16 сағат бұрын
വഖഫ് നിയമം റദ്ദ് ചെയ്യുക
@syamkolloorvila5523
@syamkolloorvila5523 5 сағат бұрын
Pettennu chellu
@devaprakashprakash7832
@devaprakashprakash7832 Сағат бұрын
​@@syamkolloorvila5523 കോയാ ഇത് ഭാരതമാണ് ഭരിക്കുന്നത് ബിജെപിയാണ് വക്കഫ്‌ വിഷയത്തിൽ പുതിയ നിയമം വരികതന്നെചെയ്യും
@mohananv3311
@mohananv3311 6 сағат бұрын
വഖഫ് പ്രശ്നം കോൺഗ്രസും കമ്മ്യൂണിസ്റ്റും ഒളിച്ച് കളിക്കുന്നു ജനങ്ങളെ വഞ്ചിക്കുന്നു. ഇവരെ ബഹിഷ്കരിക്കുക.
@rameshsukumaran1218
@rameshsukumaran1218 14 сағат бұрын
Dr. Arif❤️❤️
@artery5929
@artery5929 9 сағат бұрын
Well said Mr Arif.
@james-bu2ky
@james-bu2ky 11 сағат бұрын
Dr. Arif 🙏❤🙏
@jayasree3869
@jayasree3869 16 сағат бұрын
Arifji super🎉🎉🎉🎉🎉❤👌🏻👌🏻🌹🌹🙏🏻🙏🏻
@prabhadevip9239
@prabhadevip9239 12 сағат бұрын
Arif Sir ❤ thank you for standing strong with the people
@GireeshT-qr4is
@GireeshT-qr4is 16 сағат бұрын
വക ഫ് റദ് ചെയ്യുക👍👍👍
@myindiamylife9199
@myindiamylife9199 10 сағат бұрын
കേന്ദ്ര സർക്കാർ തയ്യാർ ആകുമോ
@User-mncbjlfjrebxkl
@User-mncbjlfjrebxkl 4 сағат бұрын
@@myindiamylife9199 oru niyamam amend cheyyunath constitutional proceedureyiludey aanu
@josephp3229
@josephp3229 7 сағат бұрын
ആരിഫ് സാർ❤❤❤❤
@sajeevannm9771
@sajeevannm9771 15 сағат бұрын
ഇവിടെ ഭരിക്കാൻ കഴിവുള്ളവന് വോട്ട്ചെയ്യുക മതത്തിന് വേണ്ടിയല്ല മനുഷ്യന് ഭരിക്കുക കുട്ടികൾക്ക് 18 വയസ്സാവുന്നത് വരെ മതപഠനവും മതവും വേണ്ട അതിനു ശേഷം അവർ തീരുമാനിക്കട്ടെ മതം വേണോ വേണ്ടയോ ഏത് മതം വേണമെന്ന്..
@SheejaRamanan-b3b
@SheejaRamanan-b3b 15 сағат бұрын
ആരിഫ് സാർ പറഞ്ഞതാ ണ് ശരി.
@VERACIOU
@VERACIOU 16 сағат бұрын
ARIF THE ISLAM REFORMER💯💯💯
@abrahamrajan8177
@abrahamrajan8177 8 сағат бұрын
Dr ആരിഫ്.. എന്തെല്ലാം ത്യാഗം സഹിക്കുന്നു എന്ന് ആരും അറിയുന്നില്ല .... അതെല്ലാം ഈ മതയാകികൾക്ക് വേണ്ടി തന്നെ ആണ്
@freespirithermit
@freespirithermit 6 сағат бұрын
yes his immense efforts needs to be appreciated ❤
@jainjoseph9311
@jainjoseph9311 5 сағат бұрын
ഇരുമുന്നണികളും വഖഫ് വിഷയത്തിൽ ഇരുമെയ്യാണെങ്കിലും അവർ ഒന്നായി,ഈ കാടൻ നിയമം റദ്ദ് ചെയ്യണം❤😊
@ceeyem7482
@ceeyem7482 5 сағат бұрын
മക്കയിലോ.... മദീനയിലോ... ഉണ്ടായ....... നബി ശിഷ്യൻ മാർക്ക്...... ....... ഇവിടെ.... എങ്ങനെയാണ്.... വസ്തുക്കൾ.... ഉണ്ടായത്....????? 🤔🤔🤔🤔🤔
@Vijayan-l2o
@Vijayan-l2o 5 сағат бұрын
തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ്. നിഷ്പക്ഷമായി കാര്യങ്ങൾ അവതരിപ്പിച്ച ആരിഫിന് അഭിനന്ദനങ്ങൾ. രാഷ്ട്രീയക്കാർ അവരുടെ കാര്യം മാത്രമേ നോക്കുകയുള്ളു.വോട്ട് മാത്രമാണ് അവരുടെ ലക്ഷ്യം. ജനങ്ങൾ ബുദ്ധിമുട്ടിയാൽ രാഷ്ട്രീയക്കാർക്ക് ഒരു വിഷയമേ അല്ല. ഇലക്ഷൻ അടുക്കുമ്പോൾ മാത്രമാണ് അവർ ആളുകളുടെ പ്രശ്നങ്ങൾ നോക്കുകയുള്ളു.
@horcepower6953
@horcepower6953 6 сағат бұрын
അത്രേ ഒള്ളു കാര്യം ഇതിനാണ് എല്ലാ പാർട്ടികളും കൂടി കളിക്കുന്നത് അവർക്ക് ഇത് രാഷ്ട്രീയം മാത്രം
@sreejithkc1552
@sreejithkc1552 6 сағат бұрын
Well explained Mr Arif Hussain ji. Thank you for your participation
@vaisakhrk8760
@vaisakhrk8760 16 сағат бұрын
Aarif 💯
@sujadesai9725
@sujadesai9725 7 сағат бұрын
Excellent Dr Arif
@ksudhakaran3453
@ksudhakaran3453 7 сағат бұрын
Well said Ariff.
@pramodtg111sep
@pramodtg111sep 10 сағат бұрын
Arif❤❤❤
@SobhaPV-pv2yb
@SobhaPV-pv2yb 8 сағат бұрын
Arif bhai 💪💪💪💪💪❤️
@ajithkumar1516
@ajithkumar1516 6 сағат бұрын
Arif you are awsome❤
@dinkirimon1944
@dinkirimon1944 4 сағат бұрын
കക്ഷത്തിലുള്ളത് പോകാതെ ഉത്തരത്തിലുള്ളത് എടുക്കാൻ ശ്രമിക്കുന്ന ഒരു തരം അഭ്യാസമാണ് ഇടതും വലതും പയറ്റുന്നത്.🥺
@Mathew-f4
@Mathew-f4 14 сағат бұрын
ആരിഫ് 😮🔥🔥🔥
@ManoharanK-v3d
@ManoharanK-v3d 6 сағат бұрын
മനസ്സിലാക്കേണ്ട രൂപത്തിൽ നിങ്ങൾ പറഞ്ഞു കൊടുത്തു
@vidyapillai7609
@vidyapillai7609 7 сағат бұрын
Revolutionary leader Arif Hussain ❤❤❤. Long ready to go man❤❤❤
@DevakrishnanDev
@DevakrishnanDev 13 сағат бұрын
Ariff❤❤❤❤
@harris566
@harris566 5 сағат бұрын
ആരിഫ് അപാരം കലക്കി.
@DGP8630
@DGP8630 12 сағат бұрын
Arif❤❤❤❤❤❤❤❤❤
@tune2me66
@tune2me66 3 сағат бұрын
Arif Sir❤. He is an excellent public speaker , Point to point backed by Data. Good luck Arif. We wish ee had politicians like you .
@sreejayankv4291
@sreejayankv4291 16 сағат бұрын
R.V.BABU SIR & ARIF SIR 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sharobkumar235
@sharobkumar235 15 сағат бұрын
ഹാരി ഹുസൈൻ 💯💯💯❤️❤️👍👍👍👍
@Choodan1313
@Choodan1313 10 сағат бұрын
മിത്രം പേര് തെറ്റിയ്ക്കല്ലേ....
@sharobkumar235
@sharobkumar235 Сағат бұрын
@Choodan1313 സോറി
@dasandasan6879
@dasandasan6879 44 минут бұрын
Verygood Dr Arif
@mohanannair9468
@mohanannair9468 2 сағат бұрын
രണ്ടും രണ്ടാണ് എന്നു പറഞ്ഞത് ശരിയായിരിക്കും, ആ പറഞ്ഞ ആളിൻ്റെ മനസ്സിലിരുപ്പ് അനുസരിച്ച് ..... തുമ്പനും..... അതുമ്പനും...... വാക്കും പ്രവൃത്തിയും യോജിക്കാത്തവൻമാർ ഇങ്ങിനെയേ പറയൂ
@mercytreasa3574
@mercytreasa3574 19 минут бұрын
ജനത്തിന് വലിയ ഒരു അധികാരം ഉണ്ട് തിരഞ്ഞെടുത്ത പ്രതിനിധി തങ്ങളുടെ അവകാശത്തിന് കൂടെ നിൽക്കാതിരുന്നൽ ആ പ്രതിനിധിയെ തിരിച്ചു വിളിക്കാനുള്ള അധികാരം ജനത്തിനുണ്ട് ഭരണഘടനയിൽ ഇതിനുള്ള Right ഉണ്ട് ഈ സത്യം ജനം തിരിച്ചറിയും ഈ വഴി തേടുകയും ചെയ്യുക
@banildas9922
@banildas9922 6 сағат бұрын
Arif sir 🎉🎉❤❤
@bhargaviamma7273
@bhargaviamma7273 5 сағат бұрын
പലനാൾ പറ്റിച്ചു...... ഒരു നാൾ പിടിക്കപ്പെട്ടു.... ഇനി ഓടിക്കോ ജീവന് രക്ഷവേണേൽ.....
@rajumon549
@rajumon549 2 сағат бұрын
Wel said..❤❤
@dharmikvew
@dharmikvew 5 сағат бұрын
മതം വിട്ടാൽ മാത്രം പോരാ മനനം ചെയ്യാനുള്ള കഴിവ് കൂടി ഉണ്ടെങ്കിലേ മനുഷ്യനാകു. ആരിഫ് ഹുസൈൻ മനുഷ്യനാണ് അദ്ദേഹം പറഞ്ഞത് പൂർണ്ണമായി ശരിയാണ്. രോഗ ലക്ഷണത്തിനല്ലാ ചികിത്സ വേണ്ടത് കാരണത്തിനാണ്. തല കളയേണ്ട ജന്തുവിന്റെ കാലൊടിച്ചത് കൊണ്ട് കാര്യമുണ്ടോ?
@abrahamphilip3416
@abrahamphilip3416 9 сағат бұрын
Good luck
@ProudIndian2023
@ProudIndian2023 4 сағат бұрын
Dr. Arif, You must come to politics and save many, irrespective of their religion. Your frank opinions are the real eye opener for a progressive society.🙏
@chandranpillai2940
@chandranpillai2940 4 сағат бұрын
ആരിഫ് പറഞ്ഞത് വളരെ ശരിയാണ് ......
@SasiKumar-qj3gy
@SasiKumar-qj3gy 2 сағат бұрын
Very good speech
@lakshmimohan9626
@lakshmimohan9626 15 сағат бұрын
👏👏👏
@radhakrishnanng2573
@radhakrishnanng2573 Сағат бұрын
ഇടതനും വലതനും ചേർന്ന് പറഞ്ഞു പറ്റിച്ചു, അവസാനം പുനര്ധിവാസം എന്നൊക്കെ പറഞ്ഞു (തുടങ്ങിയിട്ടുണ്ട് ), അതിനു ഞങ്ങൾ കൂടെ നില്കും എന്നൊക്കെ തിരിച്ചു, ജനത്തെ വഞ്ചിക്കും, കുടി ഒഴിഞ്ഞാൽ വഴിയാധാരം ആകും, പുനരിതിവാസം അല്ല, കുടി ഇറക്കുന്നത് തടയണം, പിന്നീട് ഒന്നും നടക്കില്ല. തെറ്റായ വെഖഫ് നിയമം തടയണം, അത് മാത്രം ആയിരിക്കണം ലക്ഷ്യം
@nijustephen216
@nijustephen216 Сағат бұрын
Dr Arif ❤
@anoopkumar-ih6dq
@anoopkumar-ih6dq 5 сағат бұрын
Well said. He's good.
@KrishnaKumar-pl2fo
@KrishnaKumar-pl2fo 15 сағат бұрын
Aarif👌
@kannang1138
@kannang1138 15 сағат бұрын
@PremChand-vn3hn
@PremChand-vn3hn 4 сағат бұрын
Ariff gi excellent comment ❤❤
@JacobO-y9m
@JacobO-y9m 16 сағат бұрын
JUST BAN WAQF BOARD 😂🎉😮😅😅😅😊😊😊😊😅
@യക്ഷി65
@യക്ഷി65 Сағат бұрын
🔥🔥👏
@BijeevKumar-cq3zt
@BijeevKumar-cq3zt 6 сағат бұрын
👍👍👍👍👍
@reshmireeji21
@reshmireeji21 3 сағат бұрын
100%....Arif ,,,,ennu allengil naale ethu india muzhuvan baadikkumm....
@tomithomas2151
@tomithomas2151 4 сағат бұрын
ആരിഫ് ഹൂസ്സൈൻ🙏🙏🙏
@RajasekharanRajasekharan-m2k
@RajasekharanRajasekharan-m2k 5 сағат бұрын
👌👌
@pgjayakumar9860
@pgjayakumar9860 5 сағат бұрын
👌🏻
@simjumonn.b7385
@simjumonn.b7385 15 сағат бұрын
💯🙏🙏🙏🙏
@prasannanpt4654
@prasannanpt4654 16 сағат бұрын
👍💯
@kannanvt6410
@kannanvt6410 5 сағат бұрын
Congress is the main issue
@uthamanc.v736
@uthamanc.v736 5 сағат бұрын
👍👍👍👍
@rameshb5318
@rameshb5318 6 сағат бұрын
ഇവർ JPC ക്ക് അയച്ചതു കൊണ്ടാണ് ശ്രീ ആരീഫ് താങ്കൾക്ക് ഇവരുടെ കാപട്യം തുറന്നു കാട്ടാൻ അവസരം ലഭിച്ചത്. ഈ വിഷയത്തിൻ്റെ ഗൗരവം ചർച്ച ചെയ്യാൻ പറ്റിയത്. അല്ലെങ്കിൽ കേവലം ഒരു ദിവസത്തെ ചർച്ച , ഇറങ്ങിപ്പോക്ക് എന്നിങ്ങനെ കഴിഞ്ഞ് ആരും അറിയാതെ പാസ്സാകുമായിരുന്നു. ഒന്നും ആർക്കും വെറുതേ കിട്ടുന്നില്ല അതിനു വേണ്ടി ശക്തമായി പോരാടണം. എങ്കിലേ കിട്ടുന്ന ഗുണത്തിന് വല ഉണ്ടാകുകയുള്ളു. കേന്ദ്രസർക്കാർ ഇതു പോലെ പല പുരോഗമന Billകളും കൊണ്ടു വന്നു പാസ്സാക്കിയിട്ടുണ്ട് . അത് എവിടേയും ചർച്ച ആ യില്ല. കാരണം ഗുണഭോക്താവിന് അവർ ഗുണഭോക്താവാണെന്നു പോലും അറിഞ്ഞു എന്നു വരില്ല
@CrazyFishcutzz
@CrazyFishcutzz 16 сағат бұрын
👍👍👍🔥🔥🔥🔥🔥
@gireeshneroth7127
@gireeshneroth7127 2 сағат бұрын
ആരിഫ്ന്റെ വിമർശനത്തിന് മൂർച്ച പോര. ഒരു രാഷ്ട്രിയ കാരനല്ലാത്തത് കൊണ്ടാണ്. എങ്കിലും കോണ്ഗ്രസ്സിന്റെ അടപ്പ് ഊരണം.
@shanayyan93
@shanayyan93 3 сағат бұрын
വെറുത,കേരളത്തിലെ എല്ലാരേയും എക്കാലവും പറ്റിക്കാം
@RameshRamu-z5f
@RameshRamu-z5f 2 сағат бұрын
👍😃👍👍👍
@raajanraghavan
@raajanraghavan 16 сағат бұрын
മിസ്റ്റർ ആരിഫ് വഖഫ് ഒരു വസ്തു അവരുടേതാണെന്നുപറഞ്ഞാൽ അത് തിരിച്ചെടുക്കുവാൻ ഒരു സർക്കാരിനും ഒരു കോടതിയ്ക്കും കഴിയില്ല പിന്നെ നിങ്ങൾ ബിജെപി സർക്കാരിനെ എന്തിന് കുറ്റം പറയുന്നു
@anilkumar.c.m9135
@anilkumar.c.m9135 15 сағат бұрын
അതിനാണ് reform കൊണ്ട് വരുന്നത്. അതു ചെയ്യേണ്ടതു ബിജെപി യാണ് സഹോദര.
@hiran2016
@hiran2016 12 сағат бұрын
@@anilkumar.c.m9135 അതിനാണ് ജെ പി സി ക്കു വിട്ടിരിക്കുന്നത് സോദരാ...കോൺഗ്രസ് പെട്ടിരിക്കുന്നു..കാരണം ജെ പി സി അംഗങ്ങൾ ജെ പി സി ഉണ്ട്...
@OO7L7-w7x
@OO7L7-w7x 7 сағат бұрын
എന്റെ കക്കുസ് വരെ വഖഫിന്റെതാണ്
@RanaPrathap-h7f
@RanaPrathap-h7f 15 сағат бұрын
❤❤❤❤❤❤❤🙏🙏🙏🙏🙏
@sree1010
@sree1010 51 минут бұрын
ബാലൻസ് k nair അടിച്ച് ബിജെപി ക്കും കൊടുത്ത്
@shiningstar958
@shiningstar958 8 сағат бұрын
Arif ഇതിപ്പോ ആരെ പേടിക്കണം islaaam,commuuunist, coongress, homeooopathy
@SonofBharat-lo9bd
@SonofBharat-lo9bd 7 сағат бұрын
അതൊക്കെ ആരിഫ് നോക്കിക്കൊള്ളും നിങ്ങൾ ഇണ്ടി മുന്നണിയെ പേടിച്ചാൽ മതി
@shiningstar958
@shiningstar958 7 сағат бұрын
@SonofBharat-lo9bd അതേ ആരിഫ് ഭായ് നോക്കിക്കോളും. Who are you? I have the right to express my opinion as comment.
@Sathya2864
@Sathya2864 16 минут бұрын
Bill parliament🎉
@davidjoseph8387
@davidjoseph8387 8 сағат бұрын
അരീഫിനൊപ്പം. BJP പലപ്പോഴും നട്ടെല്ല് കാണിക്കുന്നില്ല. അഴകൊഴമ്പൻ നയം. ജൂതനെ കണ്ടു പഠി.
@Wtr3456
@Wtr3456 5 сағат бұрын
എന്നിട്ട് വർഗീയ വാദികൾ എന്ന് വിളിക്കാനല്ലേ താൻ തന്നെ മുൻപ് എത്ര തവണ വിളിച്ചിട്ടുണ്ടാകും എന്നോർത്ത് നോക്കൂ
@SuufiSuura
@SuufiSuura Сағат бұрын
അയോധ്യയും ഗ്യാൻവാപിയും എങ്ങിനെ കാണുന്നു 😀😀😀
@anila13
@anila13 Сағат бұрын
Ithu avarude bhoomiyalle
@MohandasKD
@MohandasKD 5 сағат бұрын
ഈ റിന്റോ നീയും പെട്ടിരിക്കുവാ ഈ കോൺഗ്രസ്‌ കാരണം നീ തരികിട കളിക്കാതെ ട്ടുണ്ടോ
@sajinahamed9156
@sajinahamed9156 8 сағат бұрын
Waqf മാത്രമല്ല vere pala രീതിയിലുള്ള കേസുകള്‍ kaikaryam cheyyan tribunal ഉണ്ട് Ath kaikarym ചെയ്യുന്നത് oru presiding judge ആണ് ഇയാള്‍ എന്തൊക്കെയാണെന്ന് പറയുന്നത്‌
@smartindian4899
@smartindian4899 6 сағат бұрын
Koya means lier fake robber killer thief discriminator anti human 😂😂😂😂😂😂😂😂
@pam4840
@pam4840 6 сағат бұрын
അതിനു ഇത് ചെറിയ കേസ് അല്ലേ to tribunal to decide. Koya maar indian yil bhoomi own ചെയുന്നത് റെഗുലേറ്റ് ചെയ്യണം.ലാൻഡ് jih. Sathyam aanu
@pam4840
@pam4840 6 сағат бұрын
ഇവിട partition ശേഷവും ഒരു ലാൻഡ് holding other individuals venda
@AshokKumar-xo8uw
@AshokKumar-xo8uw 5 сағат бұрын
കർണാടകയിൽ കർഷക ഭൂമി wakf കയ്യേറാൻ നോക്കി . ഇപ്പോൾ ജനരോഷം കാരണം നോട്ടീസ് പിൻവലിച്ചു.. ഇതാരും ചർച്ച ചെയ്തില്ല.. എന്തിനാണ് കർണാടകയിൽ കോൺഗ്രസ്‌ ഗവണ്മെന്റ് നോട്ടീസ് പിൻവലിച്ചത്.. അത് തെറ്റായതു കൊണ്ടല്ലേ?
@madhusoodananunniyattil9421
@madhusoodananunniyattil9421 2 сағат бұрын
No rules for grabbing lands by politicians and their relatives
@reshmireeji21
@reshmireeji21 3 сағат бұрын
Ethu matha raashtram aakkan ulla idea aanu...allaam avarude keezhil kondu varukaa...athum aryaathee. ...christaniyum, hindumaaya ,mla,mp..maar swayam kuzhi thondunnu. ...
@subhalaxmis3559
@subhalaxmis3559 9 сағат бұрын
Thangal paranjathinodu yojikkunnu.
@JacobO-y9m
@JacobO-y9m 16 сағат бұрын
THOUSANDS OF ACRES OF WAQF BOARD MUST BE GIVEN TO LANDLESS POOR CITIZENS OF INDIA 😂SO MODIJEE DO IT AT THE EARLIEST 😂🎉😢😮😅😅😊😊😊😊😊😊😊😊
@hilalhamdanhamdan
@hilalhamdanhamdan 13 сағат бұрын
5 mathe kettan ulla vakup nokavum 😅 sanki kuttanamare idayil poyi vachakam adıka ullup ithiri undel stop aki povan noku ivank oke yenthu kayiva ulathu paradhooeshanam parayunatho
@rajeshraju7795
@rajeshraju7795 11 сағат бұрын
Karachilu kollam😂😂😂😂😂
@pam4840
@pam4840 6 сағат бұрын
Islam.in india vaa പൊത്തി നടക്കണം..
@hilalhamdanhamdan
@hilalhamdanhamdan 4 сағат бұрын
@@rajeshraju7795 karachil alla macha avane pole uchalikele vakku kelkanda karymila viditham alle parayune
@rajeshraju7795
@rajeshraju7795 Сағат бұрын
@@hilalhamdanhamdan mooparu paramjathile pottatharam emthanu🙄
@hilalhamdanhamdan
@hilalhamdanhamdan 18 минут бұрын
@ ninak athil yenthu shariya thoniye ayalu samoohathinu yenthu gunam anu cheyune ne para
@Pnz663
@Pnz663 15 сағат бұрын
Bjp agent
@anilkumar.c.m9135
@anilkumar.c.m9135 15 сағат бұрын
അതേ ബിജെപി ഏജന്റ് ആണെന്ന് നീ കരുതിക്കോ..
@sureshpoduval6951
@sureshpoduval6951 15 сағат бұрын
Yes ,BJP agent ..So what !!?
@JamesBondRJ707
@JamesBondRJ707 12 сағат бұрын
ആണെങ്കിൽ? അയാൾ പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും തെറ്റുണ്ടോ?
@Zeus535zeus
@Zeus535zeus 3 сағат бұрын
Waqf enthanennu polum arayatha oru malaran ano nee🤣🤣🤣
@BaijuTk-x9d
@BaijuTk-x9d 8 сағат бұрын
ആരീഫ്ജി വരും തലമുറയുടെ വാഗ്ദാനം
@pksurendran9018
@pksurendran9018 3 сағат бұрын
ചേറിൽ നിന്ന് താമര വിരിയുന്നതുപോലെയാണ് ഇസ്ലാമിൽ നിന്ന് ആരിഫ് ഉയർന്നു നിൽക്കുന്നത്
@sajiseb
@sajiseb Сағат бұрын
True..
@somanpreyag8142
@somanpreyag8142 2 сағат бұрын
മുനമ്പത്തെ ജനസഭ കാണുന്നതുവരെ ഞാൻ പറഞ്ഞത് കോൺഗ്രസ്സുകാരനെക്കണ്ടാൽ കാർക്കിച്ചുതുപ്പണമെന്നാണ്. പോരാ കരണത്തടിക്കുക തന്നെയാണു വേണ്ടത്.
@RAMESH1975-KR
@RAMESH1975-KR 2 сағат бұрын
ആരിഫിനെ പോലെ ഒരു വ്യക്തി ബിജെപി യിലേക്ക് വരണം. വെറും പ്രവർത്തകൻ ആയിട്ടല്ല. സംസ്ഥാന നേതൃത്വസമിതിയിൽ എത്തണം എന്നാഗ്രഹിക്കുന്നവർ എത്ര പേർ??
@vijayanshaj1950
@vijayanshaj1950 Сағат бұрын
സതീശന്റെ ഭാര്യ വഖഫ് ആണെന്ന് ഒരു സംസാരമുണ്ട്...... ശരിയാണോന്നറിയില്ല.
@PabloPablo-sv8hq
@PabloPablo-sv8hq 9 сағат бұрын
Arif❤❤❤
@ramandasanp8611
@ramandasanp8611 14 сағат бұрын
@shahidafridi7365
@shahidafridi7365 5 сағат бұрын
Arif❤
@amalrakkp7857
@amalrakkp7857 2 сағат бұрын
@AnilkumarAnilkumar-td5bi
@AnilkumarAnilkumar-td5bi 2 сағат бұрын
@alexabramjacob8621
@alexabramjacob8621 5 сағат бұрын
❤❤
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 35 МЛН
Я сделала самое маленькое в мире мороженое!
00:43
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 108 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 35 МЛН