എന്റെ മാതാവേ എന്റെ മോളുടെ രക്തത്തിലെ എല്ലാ അസുഖങ്ങളും മുഴുവൻ ആയി മാറ്റി തരേണമേ അമ്മേ എന്റെ മോളുടെ രക്തത്തിൽ ഉള്ള Hb നല്ല പോലെ കൂട്ടി തരേണമേ അമ്മേ ആമേൻ🙏
@AnilkumarS-bt8fb2 күн бұрын
2023 തുലാം മാസം 7 തിയതി എൻ്റെ മകൾ അപകടത്തിൽ പെട്ടു അപ്പോൾ എൻ്റെ മോളുടെ ജീവൻ രക്ഷിച്ച കൃപാസനം അമ്മയ്ക്ക് നന്ദി നന്ദി ഉടമ്പടി എടുത്തില്ലങ്കിലും മാതാവ് അവരെ രക്ഷിക്കും സത്യം🙏⏱️⏱️🙏🙏🙏🙏