Angane korach vivram olla oru review kettu❤️good, ithokke aalkarod paranjal manasilavilla
@ക്രിക്കന്മാർ11 күн бұрын
Thanks for the support bro❤️❤️❤️
@ഞാൻമലയാളി-ഷ3ന14 сағат бұрын
ഫാറൂഖി സൂപ്പർ ബൗളറാണ്. ഞാൻ യൂട്യൂബിൽ അയാളുടെ ഒരുപാട് വിഡിയോകൾ കണ്ടു. സൂപ്പർ ബൗളർ. അയാൾ നന്നായി ബാറ്റിങ്ങും ചെയ്യുന്നുണ്ട്. ഇപ്പ്രാവശ്യം ഫാറൂഖി രാജസ്ഥാൻ ടീമിന് നല്ലൊരു മുതൽക്കൂട്ടാകും.
@AntoAlex-rq7sz8 күн бұрын
Full young Players, Super Team. Young blood.!!!!
@syamkidangooran37956 күн бұрын
സിസ്റ്റമാറ്റിക് വിവരണം ❤ കുറെ ആളുകള്‍ക്ക് ഫാറൂഖി,മഖേയ,തീക്ഷ്ണ ഇവരെയൊന്നും അറിയില്ലാ. എല്ലാവരും സ്റ്റാര്‍ വാല്യൂന് പുറകെ ആണ് . 2008 ലെ ഡെക്കാന്‍ അവസാന സ്ഥാനക്കാര്‍ ആയതും RR കപ്പടിച്ചതും ചരിത്രം🎉
@ക്രിക്കന്മാർ6 күн бұрын
Thanks for your kind words bro❤️👍
@jinops248610 күн бұрын
Backup illa.... Middle order il oru explosive batting cheyyunna oru batter also ithu mathram aanu kuravu aayittu ullathu.. But nalla team thannae aanu...
@bencilincssebastian63145 күн бұрын
Nitish ranaye ബുറ്റ്ലർആയിട്ട് compare ചെയ്തപ്പോൾ തന്നെ അണ്ണനെ namichu🙏🏻
@nishadm97424 күн бұрын
Compare ചെയ്തതല്ലല്ലോ, കയ്യിലുള്ളത് 41കോടി 15 കോടി കൊടുത്ത് butler നെ എടുത്താൽ പിന്നെ ബാക്കി players നെ എടുക്കാൻ മേലോട്ട് നോക്കി ഇരിക്കണ്ടി വരും. അതു കൂടാതെ ടീമിന് അപ്പോൾ വേണ്ടിയിരുന്നത് ഓപ്പണർ അല്ല middle ഓർഡർ batsman ആണ്. Butler എത്ര മികച്ച കളിക്കാരനാണെങ്കിലും ടൂർണമെന്റ് ന്റെ പകുതി യിൽ വച്ച് തിരിച്ചു നാട്ടിലെ ക്ക് പോയൽ തീർന്ന്.
@abhiram950910 күн бұрын
Aksh madhwal is the best pick
@ഞാൻമലയാളി-ഷ3ന14 сағат бұрын
ഫാറൂഖിയുടെ വിഡികൾ കണ്ടുനോക്കൂ... ഒരു ഒന്നന്നര ബൗളിംഗാണ് ഗൈസ്. നല്ല ഇടങ്കയ്യൻ സ്വിങ് ബൗളർ. ശുഭം ദൂബൈ വെടിക്കെട്ട് ബാറ്സ്മാനാണ്. ഇപ്രാവശ്യം നല്ല ടീമിനെ തന്നെയാണ് രാജസ്ഥാന് കിട്ടിയിട്ടുള്ളത്. എന്റെ അഭിപ്രായത്തിൽ രാജസ്ഥാൻ ടീം സൂപ്പർ 4 ൽ എത്തുമെന്നാണ്.
@soorajs5110 күн бұрын
ട്രെൻഡ് ബോൾട്ടിന്റെ പകരക്കാരൻ ഫാറൂഖ്യി ഉണ്ട്.
@JiniHoney-d2i7 күн бұрын
എല്ലാവരും പറയുന്നു ടീം മോശമാണെന്ന് പക്ഷെ കളയണ്ടവരെയാണ് ടീം ഒഴിവാക്കിയിട്ടുള്ളത്... ഇത്തവണ നല്ല മികച്ച ടീം തന്നെയാണ്..waiting for matches
@ക്രിക്കന്മാർ7 күн бұрын
Correct ❤👍
@lukhmaniyaacupuncture32929 күн бұрын
RR നല്ലൊരു ബാലൻസ് ടീം ആണ്... കഴിഞ്ഞ സീസൺ നേക്കാൾ മികച്ച ബൗളിംഗ് യൂണിറ്റ് ആണ്. 7/8 പേരെ വരെ ബൗളിംഗ് വേണ്ടി ഉപയോഗിക്കാം. ബാറ്റിംഗ് ജെയ്സ്വൽ സഞ്ജു റാണാ പരാഗ് ജ്യൂറൽ ഹിറ്റ്മേയർ ഹസരംഗ ആകാശ് ഫറൂക്കീ ബൗളിംഗ് ആർച്ചർ ഫറൂക്കി ആകാശ് സന്ദീപ് ഹസരംഗ തീക്ഷ്ണ പാണ്ഡെ ഹിറ്മയർ പരാഗ് മപാക All rounder Hasaranga Hitmare Parag Rana പേപ്പർ കണ്ട് എഴുതി തള്ളണ്ട... ഗ്രൗണ്ടിൽ നോക്കണം എത്രവലിയ കൂറ്റൻ അടിക്കാരെയും പിടിച്ചു കെട്ടാനുള്ള ബൗളിംഗ് യൂണിറ്റ് ഉണ്ട്. എന്നും ബട്ട്‌ലർ നേ ആശ്രയിക്കാൻ പറ്റില്ല.. ഇടയിൽ രാജ്യാന്തര മാച്ച് വരുന്നുണ്ട് അന്നേരം പോവും.... കഴിഞ്ഞ സീസൺ കണ്ടതല്ലേ. ഓപ്പണിംഗ് സഞ്ജു Jaiswal ഇന്ത്യൻ ബാറ്റേഴ്‌സ്തന്നെ ഉണ്ട് അത്യാവശ്യം സ്ട്രോങ്ങ് ആണ് ബാറ്റിംഗ് ലൈനപ്പ് ബോൾട്ട് ്ന് പകരം രണ്ട്പേർ ഉണ്ട് .. ആർചേർ- ഫറൂക്കീ Ashwin-chahal.. ്ന് പകരം ഹസരംഗ, തീക്ഷ്ണ, ആകാശ്, പാണ്ഡെ ഹസരംഗ T20 rank #2 തീക്ഷ്ണ #5 ആണ്..... RR സെറ്റ് ആണ് ഭായ് കോച്ച് 2 വട്ടം world cup ഫൈനൽ എത്തിച്ച രാഹുൽ ദ്രാവിഡ്, മെൻ്റർ സംഗക്കാര... ക്യാപ്റ്റൻ സഞ്ജു അത് പോരെ അളിയാ😊😊😊😊😊😊
@ക്രിക്കന്മാർ9 күн бұрын
Correct❤️👍
@KKPP-x3n9 күн бұрын
ബോൾട് ന്റെ പകരം മധുവാൽ ഉണ്ട് 👍 but നല്ലൊരു പേസ് all റൗണ്ടർ ടെ കുറവ് ഉണ്ട്
@nishadm97424 күн бұрын
Impact player എന്ന ഓപ്ഷൻ ഉള്ളപ്പോൾ t20ൽ allrounder എന്ന റോളിന് ഒരു പ്രസക്തിയും ഇല്ല 8വിക്കെറ്റ് നഷ്മവുമ്പോഴേക്കും ബാക്കിയുള്ളത് ഒന്ന് രണ്ട് ഓവർ മാത്രമായിരിക്കും
രാജസ്ഥന്റെ 3 കുറവുകൾ.... 1) മികച്ച ഒരു ടോപ് ഓർഡർ വിദേശ താരം / ഒരു മികച്ച ബാറ്റിംഗ് ഫാസ്റ്റ് ഓൾ റൗണ്ടർ. 2) മികച്ച ഒരു ഇന്ത്യൻ അന്താരാഷ്ട്ര പേസർ. 3) മറ്റ് ഒരു ഫിനിഷർ...
@MidhunAlwin4 күн бұрын
മികച്ച ടോപ് ഓർഡർ വിദേശ താരം തന്നെ വേണോ അതു ഇന്ത്യൻ താരം ആയാൽ ന്താ?
@MidhunAlwin4 күн бұрын
ഉണ്ടല്ലോ...yg tlnt bowlers കുടെ ആർച്ചർ, ഫരു,
@MidhunAlwin4 күн бұрын
ഹെറ്റി, റിയാൻ, അർച്ചർ, jurel pooree
@ajithajith64448 күн бұрын
ദ്രാവീടും സഞ്ജുവും ചേരില്ല സഞ്ജു ഔട്ട്😛😛😛
@MidhunAlwin4 күн бұрын
Valiya players ellaa but ula players kidilan players aanu ninavil indian teamil kalitkkunna kuree nnala players undu
@vimitheshvp81299 күн бұрын
ആകെയുള്ള ഒരു പ്രെശ്നം ഹെയ്റ്റിക്കു ബാക്കപ്പ് ഇല്ല
@ക്രിക്കന്മാർ9 күн бұрын
Bench strength ആരും കാര്യമായി യൂസ് ചെയ്യുന്നില്ല കുറച്ച് വർഷങ്ങളായിട്ട്. അത് കൊണ്ട് ഇത്തവണ എല്ലാ ടീമിനും ബെഞ്ച് strength കുറവാണ്. First 12 മാത്രമേ എല്ലാവരും നോക്കുന്നുള്ളു ഇപ്പോൾ. 👍
@lost_thoughts54168 күн бұрын
Aa hetmyer ee kkal kollam benchilolla shubham Dubey okke. Actually hetmyere benchil iruthanam atha nallath
@RasheedK-tj3jh8 күн бұрын
ഇങ്ങനെയൊക്കെ അങ്ങു സമാദനിക്ക്
@linoy130611 күн бұрын
3.45? Rajasthan won first ipl
@ക്രിക്കന്മാർ11 күн бұрын
Yes. Paper strength and reality are different 👍
@lost_thoughts54168 күн бұрын
Actually ath strong team ahrnnu .. pakshe typical fansinu mansilayilla..
@ഞാൻമലയാളി-ഷ3ന14 сағат бұрын
kzbin.info/www/bejne/nXaXpIahgZaDfas
@ranjithr141911 күн бұрын
ഐപിഎൽ നടക്കുമ്പോഴും ഇവിടെ ഉണ്ടാവുമോ..RR ഏറ്റവും മോശം ആവും എന്നാണ് എനിയ്ക് തോന്നുന്നത്, BUTLER ഒരു വലിയ നഷ്ടം തന്നെ ആണ്, ഗുജറാത്തിൻ്റെ നേട്ടവും
@ക്രിക്കന്മാർ11 күн бұрын
Sure bro 👍 Subscribe ചെയ്ത് വച്ചോളു നമുക്കിവിടെ തന്നെ കാണാം. Butler മോശം player ആണെന്നല്ല ഞാൻ പറഞ്ഞത് അയാൾ ചിലപ്പോൾ GT ക്ക് വേണ്ടി നന്നായി കളിക്കുകയും ചെയ്യാം.. പക്ഷെ രാജസ്ഥാന് 15 കോടിക്ക് അയാളെ ടോപ് ഓർഡറിൽ അത്യാവശ്യമല്ലെന്നാണ് പറഞ്ഞത്... ബൗൾട്ടിന്റെ നഷ്ടം ഇനി നികത്തപെടുമോ എന്ന് കണ്ടറിയേണ്ടതാണ് പക്ഷെ butlerde കാര്യത്തിൽ ഉറപ്പായും നമുക്ക് പറയാം അയാളെ depend ചെയ്യേണ്ട കാര്യമില്ല രാജസ്ഥാന്... പിന്നെ GT യിൽ അയാളെ എപ്പോഴും കണ്ടാൽ മതി... ഇംഗ്ലണ്ടിന്റെ കളി വന്നാൽ ആളു മുങ്ങും 😂
@MidhunAlwin4 күн бұрын
Athu thanee parayunnee evidee undaavanam. Annu reply tharaam
@noufalnaudoutika43098 күн бұрын
മോശം
@tommike92409 күн бұрын
Koppaanu, this team is very bad team, wait and see