ഞാൻ എൻ്റെ പുതിയ വീട്ടിൽ 9 ഫാൻ atomberg വാങ്ങി കുഴപ്പം മിന്നാൽ ഉണ്ടായാൽ അതെ നിന്ന് പോകും ഫാനിൽ 2 എണ്ണം സ്ഥിരം ആയി ഇത് സംഭവിക്കുന്നു ഇതിൽ ഉള്ള ഗുണം കറൻ്റെ വളരെ കുറച്ച് മതി മറ്റൊന്ന് നല്ല സ്പിഡ് ആണ് നല്ല മോഡൽ ആണ് ' സർവിസ് കിട്ടുന്നുണ്ട് ഉടെൻ മറ്റ് പ്രശനങ്ങൾ ഒന്നും പറയാൻ ഇല്ല ഇടയിയും മിന്നലും വന്നാൽ അതിനെ തരണം ചെയ്യാൻ ഉള്ള പ്രട്ടഷൻ ഇല്ല അതുകൂടി ഉണ്ടായിരുന്നങ്കിൽ 💯%ok ആയിരുന്നു ഇപ്പോൾ 85 % കൊടുക്കാം ഇതാണ് സത്യം
@yadhukrishnan96382 ай бұрын
ബ്രോ ഞാൻ റെനീസ സ്മാർട്ട് ഫാൻ വാങ്ങി.റൂമിൽ എ സി ഓൺ ആക്കിയാൽ ഫാനിൽ നിന്ന് ടിക് ടിക് എന്ന് സൗണ്ട് കേൾക്കുന്നു ac ഓഫ് ആണെകിൽ സൗണ്ട് ഇല്ലാ.ഇതായിരിക്കും പ്രശനം.
@GoodHappensHere2 ай бұрын
volatage presanam avam
@yadhukrishnan96382 ай бұрын
@ ബ്രോ ആദ്യം എസി വെച്ച സമയത്ത് ക്രോപ്ടണിന്റെ നോർമൽ ഫാൻ ആയിരുന്നു കിടന്നത് സൗണ്ട്ഒന്നുംഉണ്ടായില്ല. പിന്നെ ataberg വാങ്ങി കഴിഞ്ഞപ്പോൾ മൂന്നുനാലു പ്രാവശ്യം ഇതിൻറെ ഹബ്ബ് മാറി എന്നിട്ടും ഈ സൗണ്ട് മാറുന്നില്ല.വേറെറൂമിൽകിടന്ന ലൂക്കറിന്‍റെ BLDC ഫാൻ ആക്കിയപ്പോ ഇപ്പൊ സൗണ്ട് ഒന്നും ഇല്ലാ
@Johnvalkyre Жыл бұрын
Helo sir I'm from kerela should I buy this fan ? I'm handicapped in bed so i need a remote fan. Please give your opinion
@GoodHappensHere Жыл бұрын
bro im also from kerala yes u can go for it go for alexa support model so u dont need remote also for controlling amzn.to/3MwEq3A if ur area is having heavy thunderstorm then u should avoid all bldc fans
@Johnvalkyre Жыл бұрын
@@GoodHappensHere thank you for your opinion.
@SR-cz7tt Жыл бұрын
All budget fans have different issues, pros and cons. Not only atomberg. Most fans have less warranty and worst customer service.
എന്റെ വീട്ടിൽ 28 വർഷം പഴക്കം ഉള്ള ഫാൻ ഇപ്പോഴും കറങ്ങുന്നുണ്ട്
@GoodHappensHere2 жыл бұрын
Yes Normal induction fan last long but current usage koduthal ane
@anthemofera2 жыл бұрын
ആ ഇരുപതെട്ട് വർഷം കറങ്ങിയ ആ ഫാനിന്റെ കറന്റ് ബില്ല് നോക്കിയാൽ attomberg ന്റെ 10 fan vedikkam 😁
@legendarybeast74012 жыл бұрын
@@anthemofera 😁
@muthusamy3161 Жыл бұрын
If remote damage any spare remote available
@GoodHappensHere Жыл бұрын
u can contact customer for new one
@jojivarghese7112 Жыл бұрын
Mobile app use
@GoodHappensHere Жыл бұрын
only top model has app feature
@amaljoe367 Жыл бұрын
Redmi phone undo bro? Mi remote app vech control cheyyam
@_m.007_ Жыл бұрын
How to extend for 5 years
@GoodHappensHere Жыл бұрын
u can buy fron there site
@swaroopkrishnanskp48602 жыл бұрын
മഴയാണ്.... Fan🥺🥺🥺🥺
@GoodHappensHere2 жыл бұрын
😀😀😀
@java1184 Жыл бұрын
@@GoodHappensHere വയറിങ്ങും ഫിറ്റിങ്ങും ശരിയല്ലാത്തതുകൊണ്ടാണ് ഡിപി സ്വിച്ച് എർത്ത് രണ്ടും ചെയ്യുക95 സുരക്ഷിതമാക്കും
@kannanka1382 Жыл бұрын
ഇടിവെട്ട് കൊണ്ടാൽ ഫാൻ മാത്രം ആണോ പോവുന്നെ.. ആൾക്കാരും ചാവുന്നില്ലേ. അതിലും വലുതാണോ ഫാൻ... പിന്നെ ഇനി വരുന്ന മൂന്ന് കൊല്ലം താങ്കൽ ജീവിച്ചിരിക്കുമെന്ന് ഉറപ്പു ഉണ്ടോ.... ഇന്ന് കണ്ടവർ നാളെ ഇല്ല.. അപ്പൊ ആണ് ഒരു ഫാൻ... ഇഷ്ട്ടം ഉള്ളവർ വാങ്ങി ഉപയോഗിക്കുക..
@GoodHappensHere Жыл бұрын
fan vagi use cheyuka enite ettivettubol cash koduthe service cheyu ennite comment eduka use cheyathe veruthe comment edan arkum pattum and also company is giving free service for this problem untill warranty they extended my warranty to 5 yr