'ഇത് സുരേഷ് ​ഗോപി, തൊട്ടുതാഴെയുള്ളത് എൻ.കെ.പ്രേമചന്ദ്രൻ...ഒരേ ക്ലാസിൽ പഠിച്ചതാ...' | Suresh Gopi

  Рет қаралды 404,207

Mathrubhumi News

Mathrubhumi News

21 күн бұрын

സുരേഷ് ​ഗോപിയ്ക്കൊപ്പമുള്ള കോളേജ് ഓർമകൾ പങ്കുവെച്ച് സുഹൃത്ത് ഇന്നസെന്റ്
#SureshGopi #BJP #Kollam #OathTakingCeremony
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 283
@dileep6021
@dileep6021 18 күн бұрын
കേരളത്തിലെ ഏറ്റവും മികച്ച രണ്ട് എംപിമാർ ❤️
@noobpolymath3771
@noobpolymath3771 9 күн бұрын
SG was the worst MP in rajya sabha, only asked 23 questions, has very low attendance in parliament.
@nagendranunnithan3844
@nagendranunnithan3844 19 күн бұрын
സുരേഷ് ഗോപി പാർട്ടി ഏതും ആകട്ടെ, നല്ലവരെ അഭിനന്ദിക്കുക
@ShihabCP-qj7lg
@ShihabCP-qj7lg 19 күн бұрын
ഡിയർ സുരേഷ്ഗോപി🤝🌺, അധികാരത്തിൽ എത്തിയ സിപിഎം സർക്കാരിന്റെ അഭിമാന പ്രശ്നമായിരുന്നു ജിഷ വധക്കേസ് പ്രതിയെ കണ്ടെത്തുക എന്നുള്ളത്, അങ്ങനെ അവർ നിരപരാധിയായ അമീറുൽ ഇസ്ലാമിനെ പ്രതിയാക്കി, അബ്ദുൽറഹീമിന്റെ മോചനത്തിന് മുൻകൈ എടുത്ത മനുഷ്യ സ്നേഹിയായ അങ്ങ് ഈ നിരപരാധിയെ രക്ഷിക്കണം
@AnandKumar-st2ox
@AnandKumar-st2ox 19 күн бұрын
ബിജെപി എന്ന പാർട്ടിക്ക് എന്താണ് കുഴപ്പം,, മുസ്ലിം ലീഗിനെക്കാൾ കുഴപ്പം ആണോ, ബിജെപി
@afeef9103
@afeef9103 18 күн бұрын
Party aanallo preshnam
@nagendranunnithan3844
@nagendranunnithan3844 18 күн бұрын
@@afeef9103 പാർട്ടി നോക്കേണ്ട😃
@Hari-vj8oi
@Hari-vj8oi 18 күн бұрын
@@afeef9103 Athu matha bhranthu karanam thonunnathanu.
@Marcos12385
@Marcos12385 19 күн бұрын
SG യും പ്രേമചന്ദ്രനും രണ്ടുപേരും രാഷ്ട്രീയപരമായും സാമൂഹികപരമായും നല്ല കാഴ്ചപ്പാടുള്ള വ്യക്തികൾ ആണ്.....തൃശ്ശൂർകാരുടെയും കൊല്ലംകാരുടെയും ഭാഗ്യം 🥰🙏
@indian-gc4hp
@indian-gc4hp 18 күн бұрын
Premachandranthe koode rss terroristukalude Peru dayavu cheyth vekkaruth🙏
@ushaushafranics3557
@ushaushafranics3557 18 күн бұрын
Yes
@sanuak4960
@sanuak4960 18 күн бұрын
💯💯💯
@feminjacob3479
@feminjacob3479 18 күн бұрын
💯 💯
@JitzyJT
@JitzyJT 18 күн бұрын
athe......NKP, SURA
@nkv1618
@nkv1618 19 күн бұрын
സുരേഷ് ഗോപി ഏത് പാർട്ടിയും ആയിക്കോട്ടെ, but സുരേഷ്‌ഗോപി എന്ന മനുഷ്യൻ 💙💙💙💙
@moidunnigulam6706
@moidunnigulam6706 18 күн бұрын
എന്നു മുതൽക്ക് മനു.....ഷ്യൻ ?
@ryanrbose289
@ryanrbose289 18 күн бұрын
@@moidunnigulam6706 Adheham Janicha annu muthalku...
@superdragon9128
@superdragon9128 18 күн бұрын
Party okke vishayam aanu mone, partyil cheririkkumbol aa party de ashayangale poornamayitt angeekarikkunnu ennannu, avar ingot parayunathu anusarikukayum vennem, pullikki swathandran aayi elections nu nilkayirunallo
@cleverthinker129
@cleverthinker129 18 күн бұрын
​@@moidunnigulam6706pand muthlke.. manushyan🎉
@sachindastsmaths2070
@sachindastsmaths2070 18 күн бұрын
​@@moidunnigulam6706എന്നും മനുഷ്യൻ ആയിരിക്കും😊
@user-ke8sc1hc7x
@user-ke8sc1hc7x 19 күн бұрын
മാതൃഭൂമി യുടെ ഒരു അവസ്ഥ.. പാവം പിടിച്ചവനെ പുറകേ നടന്നു തേജോവധം ചെയ്യുക.. കൊല്ലാകൊല ചെയ്യുക പച്ചനുണകൾ പടച്ചുവിട്ടുക... എന്നിട്ട് ഇപ്പൊ.... വാനോളം പൊക്കുക.... കാലം നിനക്കെക്കെ വെച്ച് തന്നത് മധുര പ്രതികാരം... 🤣♥️♥️ SG സൂപ്പർ ആണ്
@Ralphfitch376
@Ralphfitch376 18 күн бұрын
കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിക്കുക എന്ന് കേട്ടിട്ടേയുള്ളൂ ഇപ്പോൾ കണ്ടു. മാതൃഭൂമി അവസ്ഥ😂 SG❤
@sujeenak3101
@sujeenak3101 18 күн бұрын
Suresh gopi sirte parents undo epo ?
@athi482
@athi482 18 күн бұрын
Ella ennu thonnunu. Mother in law unde ​@@sujeenak3101
@renjithraj8566
@renjithraj8566 19 күн бұрын
ഇനി സുരേഷ് ഗോപിയെ എല്ലാരും പുകഴ്ത്തി കൊണ്ട് വരും 24മണിക്കൂറും കുറ്റം പറയുന്ന കേരള മാപ്രകൾ വരെ 😏
@manukrishnasadhak1320
@manukrishnasadhak1320 18 күн бұрын
ഇപ്പോഴാണ് കേരളത്തിന്‌ ജനങ്ങളുടെ ഒരു കേന്ദ്ര മന്ത്രിയെ കിട്ടിയത് congrats തൃശൂർ.. ♥️😎
@keralamarketplace1618
@keralamarketplace1618 17 күн бұрын
E അഹമ്മദ്‌ 🤭
@Ralphfitch376
@Ralphfitch376 18 күн бұрын
കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിക്കുക എന്ന് കേട്ടിട്ടേയുള്ളൂ ഇപ്പോൾ കണ്ടു. മാതൃഭൂമി അവസ്ഥ😂 SG❤
@aadheeswarkichan4985
@aadheeswarkichan4985 18 күн бұрын
ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യുന്ന മോദി സർക്കാറിനും തൃശൂരിന്റെ ചങ്ക് സുരേഷ് ഗോപി സാറിനും എല്ലാം വിധ ആശംസകളും നേരുന്നു
@sibib7043
@sibib7043 18 күн бұрын
സത്യത്തിൽ കൂടെ ഒരു മുസ്ലിം ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ നല്ല സുഹൃത്തുക്കളിൽ എന്നിട്ടും അദ്ദേഹം ബിജെപി ആയതുകൊണ്ട് മാത്രം മുസ്ലിം വിരോധി ആണ് എന്ന് പറഞ്ഞു പറത്തി
@athuldominic
@athuldominic 18 күн бұрын
മുസ്ലിം നാമധാരികളുടെ കമന്റുകൾ എല്ലാം ഞങ്ങൾ എല്ലാവരും കാണുന്നുണ്ട് ☝🏻️
@athuldominic
@athuldominic 18 күн бұрын
10 പേർ ഉണ്ടെങ്കിൽ ഒരു രണ്ട് മുസ്ലിങ്ങൾ സുരേഷ് ഗോപിക്ക് ഒപ്പമാണ്... ഭാവിയിൽ അത് ഉയരും
@unniettan1450
@unniettan1450 18 күн бұрын
അങ്ങനെ പറയുന്നവരുടെ വിവരക്കേട് അത്രമാത്രം
@user-uv6uj2uo9n
@user-uv6uj2uo9n 18 күн бұрын
മുസ്ലിം നാമധാരികൾ അധികവും ഫേക്ക് ഐഡിയിൽ വരുന്ന ക്രിസന്ഘികൾ ആണ് . മുസ്ലിംകൾക്ക് സുരേഷ്‌ഗോപി യോട് യാതൊരു വിരോധവും ഇല്ല. SG നല്ലൊരു വ്യക്തിയാണെന്ന് ഉള്ളതിൽ ആർക്കും തർക്കമില്ല
@AnandKumar-st2ox
@AnandKumar-st2ox 19 күн бұрын
S g യെ പുച്ഛിച്ചവർ ഇന്ന് s g യെ പുകഴ്ത്തുന്നു 🤔
@David0824
@David0824 18 күн бұрын
Karma
@jomitk.j8016
@jomitk.j8016 18 күн бұрын
St: Mary blessed him abundantly...he will get more rewards in the future. Jesus blessed his sincere faith.
@musthafamuhammad2202
@musthafamuhammad2202 19 күн бұрын
Big salute my brother Suresh Gopi Yettan. M.P Trishur. M.K Prema Chandran M.P Kollam 2024.2029
@sajinc7359
@sajinc7359 18 күн бұрын
@suminms8482
@suminms8482 19 күн бұрын
കൊല്ലം 🥰🥰🥰
@pky802
@pky802 18 күн бұрын
തൃശൂർക്കാരോട് അസൂയ തോന്നുന്നു ഞങ്ങൾക്ക് കിട്ടിയില്ലല്ലോ സുരേട്ടനെ എംപിയായി ആറ്റിങ്ങക്കാരൻ
@malayalamstatus5977
@malayalamstatus5977 18 күн бұрын
😅😂
@user-qw3ok1ff4v
@user-qw3ok1ff4v 15 күн бұрын
എന്നാലും ഒരു കള്ള് കച്ചവടം ചെയുന്നവനെ കിട്ടിയില്ലയോ സന്തോഷിച്ചാട്ടെ 😂
@sheejashajukumar338
@sheejashajukumar338 19 күн бұрын
മാധ്യമങ്ങളുടെ ഒരു കാരൃം.മാതൃഭൂമി സുരേഷ് ഗോപിയെ എത്ര അധിക്ഷേപം ചെയ്തതാ.
@rakeshdharmad2937
@rakeshdharmad2937 19 күн бұрын
Sureshgopi👍👍
@sajans8541
@sajans8541 18 күн бұрын
കൊല്ലം കാർ ❤
@bindhunair9535
@bindhunair9535 18 күн бұрын
എല്ലാ തടസവും നീക്കി അദ്ദേഹത്തിന്റെ മനസ്സിൽ ഉള്ള ആഗ്രഹം പോലെ എല്ലാം ചെയ്യാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏God bless you suresh sir 🙏🙏🙏🙏
@rakeshdharmad2937
@rakeshdharmad2937 19 күн бұрын
My kollam🥰
@sudha.p7038
@sudha.p7038 19 күн бұрын
Sg❤️
@ajithkb3630
@ajithkb3630 19 күн бұрын
മണ്ണ് ഉണ്ണി കിങ്ങിണി കുട്ടൻ രാഷ്ട്രീയം വരെ ഉപേക്ഷിച്ച് കണ്ടം വഴി ഓടി 😂😂😂😂
@feminjacob3479
@feminjacob3479 18 күн бұрын
CPI avardae eattavum nalla Candidate thannae nirthie 😂😂 UDF avardae koolavunna oru nethavinae nirthie .. Ennittum SG jayiechenkil athu pulidae personalitykum pinae Epozaethae marieya baranthodum ulla jana vigaram anu😂😂
@8383PradeepKSR
@8383PradeepKSR 15 күн бұрын
മണ്ണുണ്ണി,കിണ്ണുണ്ണി എന്നൊന്നും പറയേണ്ട .......... അടുത്ത BJP ക്കാരനാണ്......!!
@Gk60498
@Gk60498 19 күн бұрын
Congratulations sg and nkp❤❤
@milesh3484
@milesh3484 17 күн бұрын
" PINS" ( പ്രദീപ്, ഇന്നേസെന്റ്, നജീബ്, സുരേഷ് ) എല്ലാവർക്കും അഭിനന്ദനങ്ങൾ അന്നും മതേതരം സൂക്ഷിച്ചിരുന്ന സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങൾ 👍👍👍👍
@007Sanoop
@007Sanoop 3 күн бұрын
Enthinum ethinum matetharam eduthu parayumbo arochakam aanu. Ningal ee parayunna pole Hindu ennoru matamilla, athu british ukar document cheytha oru thettu mathram aanu. Yadharthil Indiayil janicha Muslim um Christiani yum okke Hindu aanu. Pinne ee Islam, Christianity mathram alla matangal, vere noorolam matangalum dhaivangalum keralathil thanne und. Angane aayirakanakinu matangalum dhaivangalum bharathathil und. Ivare ellarum cherumpozhaanu yadharthathil matetharam aakunnathu. Allaathe so called Hindu, Muslim, Christiani koodumpo mathram alla.
@user-kv9do5hc2i
@user-kv9do5hc2i 18 күн бұрын
രണ്ടു മനുഷ്യസ്നേഹികളെ സമ്മാനിച്ച കലാലയം ഫാത്തിമ മാതാ 🥰
@ManeeshMm-tf9nd
@ManeeshMm-tf9nd 18 күн бұрын
നല്ല മനസ്സ് ഉള്ളവരെ ദൈവം ഒരിക്കലും കൈവിടില്ല അതിന്റെ ഉദാഹരണം ആണ് സുരേഷ് ഏട്ടൻ 🥰
@rodeo293
@rodeo293 16 күн бұрын
Two gems in Indian Parliament from Kollam 🎉🙏👏
@aneeshosm
@aneeshosm 19 күн бұрын
സുരേഷ് ഗോപി നന്മയുള്ള മനുഷ്യനാണ് അദ്ദേഹം പറഞ്ഞപോലെ സംസാരം ചിലപ്പോൾ സിനിമാ സ്റ്റൈലിൽ ആയിപോകാറുണ്ട് അതൊന്നു ശ്രദ്ധിച്ചാൽ നന്നായിരിക്കും.
@abhilashmaninalinakshan3273
@abhilashmaninalinakshan3273 16 күн бұрын
ഫാത്തിമ മാതയുടെ ♥️♥️ 2 മുത്തുകൾ, N. K. Prmachandran, SureshGopi 👍🏼👍🏼
@PradeepKumar-yp6ku
@PradeepKumar-yp6ku 15 күн бұрын
മൂന്മതൊരു മുത്തുകൂടി ഉണ്ട് ജിമിക്കി കമ്മൽ
@AMALDEV-iy3hp
@AMALDEV-iy3hp 19 күн бұрын
*KOLLAM*
@Happylifekerala
@Happylifekerala 14 күн бұрын
അഭിമാനിക്കാം ഈ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക്, അവടെയുള്ള അധ്യാപകർക്ക് ❤❤❤
@honeydropsfood.travelling1228
@honeydropsfood.travelling1228 19 күн бұрын
കോളേജ് ജീവിതം ആസ്വദിക്കാൻ കഴിഞ്ഞില്ല ആഗ്രഹമുണ്ടായിരുന്നു പക്ഷേ
@knightofgodserventofholymo7500
@knightofgodserventofholymo7500 18 күн бұрын
Corona ?
@kurukshetrawar6680
@kurukshetrawar6680 18 күн бұрын
ഇനി മുന്നോട്ടുള്ള സമയം ആസ്വദിച്ച് ജീവിക്കാം....
@UnniKrishnan-wv6hz
@UnniKrishnan-wv6hz 18 күн бұрын
@@knightofgodserventofholymo7500 .. I also missed college life. When I approach the college officials for the pre-degree seat, they told me first 10th standard and then apply...
@renjith8458
@renjith8458 18 күн бұрын
Pre-digree thottu😞
@venugopalmenon7045
@venugopalmenon7045 18 күн бұрын
Victory has thousand fathers,defeat is an orphan.
@academyv
@academyv 18 күн бұрын
💯
@grateful5566
@grateful5566 18 күн бұрын
💯💯💯
@user-bv4vn1tj9w
@user-bv4vn1tj9w 18 күн бұрын
കേരളത്തിലെ ഏറ്റവും മികച്ച രണ്ട് രാഷ്ട്രീയ പൊതു പ്രവർത്തകർ NK പ്രേമചന്ദ്രൻ സുരേഷ് ഗോപി ❤️❤️❤️
@adarshs2905
@adarshs2905 18 күн бұрын
Kollam❤❤❤
@sreeneshpv123sree9
@sreeneshpv123sree9 16 күн бұрын
Kottayam😅
@sreehariv1263
@sreehariv1263 18 күн бұрын
Poli❤ Suresh Gopi
@Gk60498
@Gk60498 19 күн бұрын
Thanks for your video
@mukeshmanikattil1670
@mukeshmanikattil1670 16 күн бұрын
സുരേഷേട്ടൻ പ്രേമചന്ദ്രൻസാർ നല്ല വ്യക്തികൾ
@kelappan556
@kelappan556 18 күн бұрын
ഈ മാപ്ര അല്ലേ ആ മാപ്ര🧐🤔 തോൽപിക്കാൻ തറ കളി കളിച്ചിട്ട് ഇപ്പൊൾ പൊക്കി അടിക്കുന്നു😂
@nairmns5190
@nairmns5190 12 күн бұрын
അറുപത് വർഷം മുൻപ് ഞാൻ ആര് വർഷം പഠിച്ച കോളേജ് കണ്ടതിൽ വലിയ സന്തോഷം thanks to Kannan
@FRQ.lovebeal
@FRQ.lovebeal 18 күн бұрын
*wooow നൊസ്റ്റാൾജിയ ❤❤❤ഫീലിംഗ് ❤❤❤❤❤❤❤❤❤❤❤*
@kochikaran3679
@kochikaran3679 17 күн бұрын
ഫാത്തിമാ മാതാ കോളേജിന്റെ സ്റ്റാറുകൾ : പ്രേമചന്ദ്രൻ സാർ, ബേബി ജോൺ സാർ, SG
@kmla123
@kmla123 18 күн бұрын
ഇതാണ് കേരളത്തിലെ മാതൃഭൂമി മനോരമ മാപ്രകൾ. ഇലക്ഷന് തലേന്ന് വരെ SG യെ തോല്പിക്കാനുള്ള വാർത്തകൾ. ജയിച്ചു കഴിഞ്ഞപ്പോൾ ഒലിപ്പീരുമായി ഇറങ്ങിരിക്കുവാ
@Krishnakrishnan-mi7ch
@Krishnakrishnan-mi7ch 19 күн бұрын
Ente college
@johnmathew6731
@johnmathew6731 14 күн бұрын
അളിയാ... വിളി കൊല്ലം ജില്ലക്കാരുടെ സുഹൃത്തിനെ വിളിക്കുന്ന വിളി 👍👍👍👍
@Madhavam3339
@Madhavam3339 19 күн бұрын
Kanna nair super👍🏻
@naturesmedicines4081
@naturesmedicines4081 18 күн бұрын
ജിഹാദി ചാനൽ മാതൃഭൂമി ക്കു എന്തുപറ്റി? നിങ്ങളൊക്കെക്കൂടി സുരേഷ്‌ഗോപി യെ ഇത്രയും കാലം എന്താചെയ്തതെന്നു ഇവിടെയുള്ളവർക്കെല്ലാം അറിയാം
@nissarbadar5007
@nissarbadar5007 18 күн бұрын
👍👍👍🌹
@chandramathykallupalathing413
@chandramathykallupalathing413 18 күн бұрын
എല്ലാ മാമകൾക്കും ഇപ്പോള്‍ എന്ത് ഉത്സാഹമാണ് സുരേഷ് ഗോപിയുടെ കാര്യങ്ങളില്‍!!!!!!!!!. June 4 ന് M.P ആയി ജയിച്ചിട്ടും കൂടി കുറ്റം പറഞ്ഞ്‌ നടന്ന ആള്‍ക്കാര്‍, കഴിഞ്ഞ 2 ദിവസം കൊണ്ട് എന്തൊരു സ്നേഹം.
@mathewkl9011
@mathewkl9011 18 күн бұрын
ശ്രീ. സുരേഷ് ഗോപിയും, ശ്രീ. എൻ. കെ. പ്രേമചന്ദ്രനും.കേരളം അഭിമാനം കൊള്ളുന്ന രണ്ടു പ്രമുഖ വ്യക്തിത്തങ്ങൾ.
@raghuthaman0487
@raghuthaman0487 16 күн бұрын
മലയാളത്തിന്റെ അഭിമാനം, വൃത്തിയും ശുദ്ധിയും ഉള്ള ജീവിതയാത്ര, സത്യം, ധർമം, നീതി, കരുണ, ദയ ഇവ കൈമുതൽ ഉള്ളവൻ രാഷ്ട്ര സേവനത്തിനു ഇറങ്ങി ചിരിക്കുമ്പോൾ മാതൃക കാട്ടുന്നവൻ ഭാരതപുത്രൻ, ഇങ്ങനെയുള്ളവർ ഭാരതം മുഴുവൻ ഉണ്ടായാൽ സ്വർഗം അനുഭവിക്കാം 🙏
@aadheeswarkichan4985
@aadheeswarkichan4985 18 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-ed3ot1td2x
@user-ed3ot1td2x 16 күн бұрын
Both are nice🎉
@ushaushafranics3557
@ushaushafranics3557 18 күн бұрын
Kollam
@sreeneshpv123sree9
@sreeneshpv123sree9 16 күн бұрын
Kottayam
@geetharamdas4662
@geetharamdas4662 18 күн бұрын
👏👏👏👏👏👏👏👏👏👏👏👏
@mahalekshmi6392
@mahalekshmi6392 18 күн бұрын
@sherinprince8117
@sherinprince8117 18 күн бұрын
Ente college....😊😊😊😊😊😊
@ShibuVishnu-vp9oi
@ShibuVishnu-vp9oi 15 күн бұрын
ഞങ്ങളുടെ ഞാൻ ജോലിചെയ്യുന്ന ഓഫീസിൽ GM ആണ് ഇന്നസെന്റ് സാർ 🥰🥰
@haneypv5798
@haneypv5798 18 күн бұрын
Suresh Gopi ❤❤❤❤🎉🎉🎉🎉
@aswathy7585
@aswathy7585 18 күн бұрын
ഞങ്ങളുടെ കോളേജ് 🥰
@manumaniyanpillai1996
@manumaniyanpillai1996 18 күн бұрын
Anikk admission kiti illa 2010il😢😢😢
@-dehssobb
@-dehssobb 18 күн бұрын
Suresh Gopi ❤
@brahmadethannamboothiri8976
@brahmadethannamboothiri8976 13 күн бұрын
👍
@anilkumarthulasi9055
@anilkumarthulasi9055 15 күн бұрын
Kollathinte രാജാക്കന്മാർ ❤
@SOORAJMG777
@SOORAJMG777 18 күн бұрын
❤❤ സുരേഷേട്ടൻ ഉയിർ❤❤
@naveenk7939
@naveenk7939 18 күн бұрын
അപ്പോ നല്ല വാർത്തയും കൊടുക്കാൻ അറിയാം ലെ മാതൃഭൂമിക്ക് ❤ഇങ്ങനെ ചെയ്യണം അല്ലാതെ തനി കമ്മി മാധ്യമം ആയി മാറരുത്
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv 18 күн бұрын
❤SG
@marchlike55
@marchlike55 13 күн бұрын
അറിവുള്ള രണ്ട് പാർലമെൻറ് എംപി നേതാക്കന്മാർ🎉❤🎉❤🎉❤
@aneeshkarunakaran3070
@aneeshkarunakaran3070 18 күн бұрын
Kollammmm
@krshibu7656
@krshibu7656 16 күн бұрын
Really glad & blessed to see both.
@cozyyarns
@cozyyarns 18 күн бұрын
Aa photo onnu maryadak kanichu koode?? Ath kanan vendi news motham nokki.. Enit 2 perem marydak kanichumillaa
@bijukumar7797
@bijukumar7797 18 күн бұрын
SG❤❤❤
@ananthrajendar9601
@ananthrajendar9601 18 күн бұрын
മകൻ ഗോകുലിനെ പോലെ ഉണ്ട് ചെറുപ്പത്തിൽ സുരേഷ് ഗോപി
@bharathyanoob7390
@bharathyanoob7390 18 күн бұрын
തൃശൂർ നിങ്ങളോട് എനിക്ക് അസൂയയാണ്.... സുരേഷ് ഗോപി സാറിനെ ഞങ്ങൾക്ക് കിട്ടിയില്ലലോ... ഒരു എറണാകുളം കാരി
@user-is3tp4bi2g
@user-is3tp4bi2g 19 күн бұрын
Suresh gopi ...CM avunaaa kalam dhooram alaa. ..god bless 🙌 you SG
@sathiajitht1567
@sathiajitht1567 10 күн бұрын
കൊല്ലത്തുകാര് ആട്ടി വിട്ട കെട്ടവനാണ് ഷിറ്റ് കോഴി.🤭
@rahulrahuladiparambu6214
@rahulrahuladiparambu6214 18 күн бұрын
Suresh ഗോപി പറയുന്ന english നല്ല വ്യക്തതയാണ് ❤️🥰🥰❤️❤️
@harikrishnant5934
@harikrishnant5934 18 күн бұрын
He studied in an Anglo Indian School.. .
@harikrishnant5934
@harikrishnant5934 18 күн бұрын
@@No_Idea_For_A_Handle B. Sc zoology, M. A. English
@sarath5347
@sarath5347 18 күн бұрын
Educated an Bsc botany and MA English literature 🔥🤗
@harikrishnant5934
@harikrishnant5934 18 күн бұрын
@@sarath5347 Zoology Anennanu ente orma. ..
@sarath5347
@sarath5347 18 күн бұрын
@@harikrishnant5934 ano. Enkil ayirkkum enikkum urapp illa
@SachinSachuzz
@SachinSachuzz 17 күн бұрын
വൈകാതെ ഒരേ പാർട്ടിയിലുമാവും 😁🤣
@Thevigilantman100
@Thevigilantman100 16 күн бұрын
Sura❤
@unnikrishnan5007
@unnikrishnan5007 12 күн бұрын
How a person was very well certified in his college days, his culture and personality Here SG scored 100 %👌👌
@international_fraud
@international_fraud 18 күн бұрын
SG ❤
@Friendsaluva6054
@Friendsaluva6054 18 күн бұрын
SG❤
@bijus1699
@bijus1699 18 күн бұрын
Congratulations trissure
@anithanair6627
@anithanair6627 16 күн бұрын
Sureshettan❤❤❤❤
@gopakumargopakumar1645
@gopakumargopakumar1645 18 күн бұрын
സുരേഷ് ഗോപി ❤
@remapai7085
@remapai7085 18 күн бұрын
God bless Sureshji
@user-xm1jh4nf3m
@user-xm1jh4nf3m 19 күн бұрын
ജനിച്ചത് ആലപ്പുഴയിലാണെന്ന് സുരേഷ്‌ഗോപി തന്നെ പറഞ്ഞിട്ടുണ്ട്
@slides3286
@slides3286 18 күн бұрын
His mother from Alappuzha and father from Kollam . So naturally child will born at mother's side. Later he lived and studied from his father's side Kollam
@EdwinGeorge133
@EdwinGeorge133 18 күн бұрын
കൊല്ലം, ഇരവിപുരം, ഭരണികാവ് ക്ഷേത്രത്തിനു സമീപം ആണ് കുടുമ്പ വീട്, വളർന്നതും കുറെ കാലം താമസിച്ചതും അവിടെ ആണ്,ഇപ്പോ അനിയൻ അവിടെ താമസിക്കുന്നു 👍
@user-xm1jh4nf3m
@user-xm1jh4nf3m 18 күн бұрын
@@slides3286 thanks
@madahavannampoothiri4399
@madahavannampoothiri4399 12 күн бұрын
1976_79. ഞാൻ ഫാത്തിമ കോളേജിൽ BSc Maths പഠിക്കുന്ന കാലം😅
@Aaron99949
@Aaron99949 18 күн бұрын
കേരളത്തിലെ 19 മര വാഴകൾ തണുപ്പും പിടിച്ച് കിടന്നുറങ്ങുന്നുണ്ടാകും.:face-blue-smiling::face-blue-smiling::face-blue-smiling::face-blue-smiling::face-blue-smiling::face-blue-smiling::face-blue-smiling::face-blue-smiling::face-blue-smiling::face-blue-smiling::face-blue-smiling::face-blue-smiling:
@BIGIL2000
@BIGIL2000 18 күн бұрын
S❤️G
@vinuvijayakumar5270
@vinuvijayakumar5270 18 күн бұрын
FMNC❤❤❤ കാപ്പിൽ കണ്ണൻനായർ
@prasannant5425
@prasannant5425 18 күн бұрын
കൊല്ലം ആരും എടുത്തോണ്ട് പോകല്ലെ 'ഞങ്ങൾക്ക് വേറെ സ്ഥലം ഇല്ല.
@Muhammadkrishnankutty
@Muhammadkrishnankutty 16 күн бұрын
മുകേഷ് അണ്ണൻ 😁
@vijayakumar_84
@vijayakumar_84 18 күн бұрын
ജനിച്ച സ്ഥലം ആലപ്പുഴ ആണ് റിപോർട്ടറെ
@chandrasekharannair2699
@chandrasekharannair2699 16 күн бұрын
Sir. പഠിക്കുന്ന കാലത്ത് എല്ലാ വരും കൂടി ചീത്ത വിളിക്കുകയും ഇടി ഇടുക യും ചെയ്തിട്ട് ഇപ്പോൾ സ്നേഹപ്രകട നം. നല്ല രസം കേൾക്കാൻ. അതോടൊപ്പം s. G മത്രി ആയതിൽ വളരെ സന്തോഷവും
@vijayakrishnannair
@vijayakrishnannair 15 күн бұрын
FMNC ,🙏, my mother too studied there
@aurlineaustineshaji
@aurlineaustineshaji 18 күн бұрын
FMNC❤️
@mohananc.k9923
@mohananc.k9923 19 күн бұрын
തെരത്തെടുപ്പ് സമയത്ത് ഈ ചാനൽ SGക്ക് എതിരായി നന്നായി വിയർത്തിരുന്നു ഇക്കര്യത്തിൽ എല്ലാ മമാ ചാനലും ഒരു മത്സരം നടത്തിയോ എന്ന് വരെ സംശയം ഉണ്ട്
@gpalthoroppala178
@gpalthoroppala178 16 күн бұрын
Pride of people, Nation
@sreekumar6676
@sreekumar6676 18 күн бұрын
ആശംസകൾ
@nijeshnnair2954
@nijeshnnair2954 18 күн бұрын
തൃശ്ശൂർക്കാർ പൊളിയാണ്
@soulsoul1110
@soulsoul1110 18 күн бұрын
sg യെ വ്യക്തി ഹത്യ ചെയ്ത മാപ്രകൾ ഇപ്പോ താങ്ങി നടക്കുന്നു
@Machine_heartz
@Machine_heartz 18 күн бұрын
Sg ❤
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 70 МЛН