പിറന്നാൾ ആശംസകൾ ഈ അഹങ്കാരത്തിന്.... ജീവിച്ചിരിക്കുന്ന ഈ ഇതിഹാസത്തിന്... മലയാളത്തിന്റെ ഈ മാനസ പുത്രന് ഒരായിരം പിറന്നാൾ ആശംസകൾ സാർ
@shajusaniyan22652 жыл бұрын
തമ്പി സാറിന് ആയുരാരോഗ്യം നേരുന്നു... ഹരിപ്പാടിന്റെ അഭിമാനം.
@arunkumar.v.varunkumar3672 жыл бұрын
മലയാളത്തിന്റെ അഭിമാനം.. ❤️
@rahmanptpm4986 Жыл бұрын
👍✋
@jayanp30922 жыл бұрын
ഇനിയും ഞങ്ങൾക്ക് ഒരു പാട് കാലം കാണാൻ കഴിയട്ടെ
@netlanderdrushtadhyumnan6 ай бұрын
നിർവചനങ്ങൾ ഹൃദ്യമാകുന്നത് അതു നൽകുന്ന അർത്ഥങ്ങൾ മനസിൽ ഉറയ്ക്കുമ്പോൾ മാത്രമാണ്. തമ്പിചേട്ടനു എന്റെ ഹൃദ്യമായ പ്രണാമം. ഇത്രയും അനുഗ്രഹീത കലാകാരന്മാർ നൽകിയ സംഗീത വിരുന്നാസ്വദിച്ചു ജീവിക്കാൻ ഭാഗ്യം ലഭിച്ചതിൽ അധികമായി മറ്റെന്തു പുണ്യം ..
@rammohanbalagopal11802 жыл бұрын
What a classic interview, living in music wholly. 🙏
@sarathunni43882 жыл бұрын
Kidilan interview 💯C S MEENAKSHI ✨
@sushilmathew75922 жыл бұрын
He is a legendary person.
@anilpanangat56502 жыл бұрын
ഒരു പാട് നന്ദി
@MrANANTHAKRISH Жыл бұрын
Liked the interview.തമ്പി sir always remember everything in detail.MSV... undoubtedly the greatest composer.Jayettan has remarked that MSV is the greatest composer,because they have observed these people at close quarters.The one sentence from Thambi sir....MSV is Music...is enough to prove the truth .Thank you for the video.
@Ancientdays07 Жыл бұрын
തമിഴ് സിനിമകളിൽ മുഴുകി തൊണ്ണൂറ് ശതമാനം തമിഴ്നാട്ടുകാരനായി ജീവിച്ച എംഎസ് വിക്ക് , മലയാളത്തിലെ ' ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ ' പാടിക്കേട്ടപ്പോൾ ' നമ്മുടെ മലയാളത്തിൽ എല്ലാം ഒന്നാംതരം പാട്ടുകൾ ആണല്ലേ ' എന്ന് മലയാളി അഭിമാനബോധം ഉണർന്നു.
@pveeskerala484610 күн бұрын
Memory ❤❤❤❤❤❤
@MrShashiNair2 жыл бұрын
Great MSV was a true legend. He had been the emperor of Indian film music. His creations still rules empire of indian film music.
@MichiMallu2 жыл бұрын
ഇവരുടെ ഈ conversation തീരാതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി!
@rasheedkh88272 жыл бұрын
സത്യം
@sibymathews1822 жыл бұрын
Very true, me too 👏👏
@rahmanptpm4986 Жыл бұрын
Yes
@vijayakrishnanvarkala1124 Жыл бұрын
Nice information sir.. msv sir greatest music director
@cksajeevkumar Жыл бұрын
മലയാളത്തിന്റെ അഭിമാനം❤
@rajasckharg4349 Жыл бұрын
The great. 🙏🙏🙏.
@SankarKumar-vh3ef Жыл бұрын
It's as melodious as hearing a good song Sir we want to hear hear and hear lot lot from you
@swaminathan13722 жыл бұрын
M.S.V സംഗീതമാണ്...👌👌👌
@sunilkumarsunil39962 жыл бұрын
തമ്പി സർ🙏
@varghesev76054 ай бұрын
ഗംഭീരം അതിഗംഭീരം, 🙏
@gireeshneroth71272 жыл бұрын
രചന ശ്രീകുമാരൻ തമ്പി സംഗീതം ദേവരാജൻ... V ദക്ഷിണ മൂർത്തി..70കളിൽ സ്കൂൾ കാലത്ത് റേഡിയോവിൽ...!
@proud_indi2n2 жыл бұрын
One of the best interviews I had seen, that is based of Malayalam music.
@rachelmathai39762 жыл бұрын
തമ്പി sir pl can u give ur mobile no. I like to talk to Rajeshwari I am an old friend of her from Kaipattoor(Pynkily)
@sajithsajith29582 жыл бұрын
Legend💯
@peeyem6029 Жыл бұрын
എനിക്ക് MS.V. യുടെ ഏറ്റവും ഇഷ് ടപ്പെട് Tamil song. ഒരു രാജാ റാണിയിടം. Sivathaman TMS and P Susheela
@rajeshrnair43772 жыл бұрын
🙏🙏🙏
@crmadhucrmadhu66756 ай бұрын
Thampi sir 🙏
@chackochanats9809 Жыл бұрын
❤️
@vijayakrishnannair2 жыл бұрын
👍 . MsV sir 🙏🙏🙏
@ambikakumari5302 жыл бұрын
Nice 👌👍
@venugobal85852 жыл бұрын
🌹🌹🌹🌷🙏🙏❤️
@sundarbharath32472 жыл бұрын
🙏🙏🙏🙏🙏
@georgejoseph22592 жыл бұрын
Sreekumar an Thampi sir has an in-depth knowledge in Ragas. So he could make good songs with Swami and M.S.V.
@deepthyanil91302 жыл бұрын
🙏🙏🙏🙏❤❤❤❤
@bejoyjohn56802 жыл бұрын
Great master 👏👏👏 Grand Master of music 🎶🎶🎶
@santhoshar9836 Жыл бұрын
MSV... Maha Sangeetha Vidwan.... ഭാവഗായകന്റെ അഭിപ്രായത്തിൽ
@santhoshar9836 Жыл бұрын
@@TheReformer-ik2de ആ സ്വരവും വെച്ച് ഇത്രയും കാലം പാടിയില്ലേ.... എത്ര യെത്ര പാട്ടുകൾ
@ravimohankr15372 жыл бұрын
തമ്പി സാറേ ❤
@suneesh.psunil49552 жыл бұрын
🙏🙏👍👍👍💞💞💞💞
@sandrosandro6430 Жыл бұрын
ചേച്ചി ഫ്ലോ കളഞ്ഞ്. MSV യുടെ കാര്യം രസിച്ച് പറയുകയായിരുന്നു
വ്യഖ്യാത സംഗീതജ്‌ഞന്മാരായ എം.എസ്. വി. ക്കും, ദേവരാജൻ മാഷിനും കിട്ടാത്ത അവാർഡ് സാറിന് ഇനി വേണ്ട. കാരണം നിങ്ങളുടെ അരികേ പോകാൻ ഇനിആരുണ്ട്? അത്രയ്ക്ക് സംഗീത പ്രേമികളുടെ മനസ്സിൽ ഈ ത്രിമൂർത്തികൾ ഉത്തുംഗ പദവിയിലാണ് പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്.
@viswanathanmaster4756 Жыл бұрын
തബല അടിക്കുന്നു, ഡോലക് അടിക്കുന്നു... ഇത് അരോചകമായി തോന്നി. അടിക്കലല്ല ഇതൊക്കെ വായിക്കുന്നു എന്നല്ലേ സാർ പറയേണ്ടത്
@satheeshrg91764 күн бұрын
1972,73,85 vayalar,k j yesudas and p ജയചന്ദ്രൻ respectively got national awards,but Devarajan master didnt
No.. Naushad ali was senior than msv.. He was admired to madan mohan ghazals.. Salil choudhary was the greatest before 1980.. His orchestration okke Western classical harmony aanu
@manoharanmvoo42864 ай бұрын
മുമ്പ് അവരെപ്പറ്റി കുറ്റം പറഞ്ഞവരാണ്
@krajeeve2 жыл бұрын
interview ചെയ്യുന്നവര്‍ സ്വന്തം വിവരവും കഴിവും പ്രദര്‍ശിപ്പിയ്ക്കാന്‍ നോക്കുമ്പോള്‍ ഒരു കാര്യവും പറഞ്ഞു മുഴുവനാക്കാന്‍ പറ്റാത്ത അവസ്ഥ വരും - അതാണിവിടെയും കാണുന്നത്. MVS ye ക്കുറിച്ച് ആവേശത്തോടെ സംസാരിച്ചുകൊണ്ടിരുന്ന തമ്പിസാറിനെ ദക്ഷിണാമൂര്‍ത്തിയുടെ പാട്ട് വലിച്ചിട്ട് ഫോക്കസ് തെറ്റിച്ചു
@sandeepgopalan74142 жыл бұрын
Correct
@prasanthgmuttath8384 Жыл бұрын
സത്യം
@AbdullaB-ty5bu Жыл бұрын
ഏകദൈവം ............... എ. ബെണ്ടിച്ചാൽ ........................... ചിന്തതൻസൂചി ദ്വാരത്തിൽ കോർത്താലും, കോർത്താലും തീരാത്തത്ര നൂലുകൾ പോലെയല്ലേ പ്രപഞ്ച സത്യങ്ങൾ നിഗൂഢ രഹസ്യങ്ങൾ . ഭൂഗോളം നിലനിൽക്കാൻ സൗരയൂഥമാവശ്യമല്ലേ !? സൂര്യമണ്ഡലങ്ങൾക്കും മണ്ഡലങ്ങളാവശ്യമല്ലേ !? അളവില്ലാത്തത്ര സത്യനൂലുകൾ ഭാവനയാം റീലിൽ ചുറ്റിയാലൊതുങ്ങുമോ !? സംരക്ഷണ വലയം മറികടക്കുന്ന ജീവജാലങ്ങൾക്കാവശ്യ - മാണല്ലോ - വേരുകൾ !? ഭൂമിപ്പെണ്ണിനെഎത്ര പിഴിഞ്ഞാലും, പിഴിഞ്ഞാലും വെറും ചണ്ടിയാകാറുണ്ടോ - ചാരിത്രം നഷ്ടപ്പെടാറുണ്ടോ !? നിലവറകൾ ചോർന്നാലും, ചോർന്നാലും വറ്റിപ്പോകാറുണ്ടോ !? പ്രപഞ്ചകടലിലെ ഒരു തുള്ളി - ജലം മാത്രമല്ലേ - ഭൂമി മാതാവ് !? പ്രപഞ്ചമാവിൻ ശിഖരത്തിൽ തൂങ്ങിയാടുന്ന ഞെട്ടില്ല : പഴമല്ലേ - ഭൂമി മാതാവ് !? സർവ്വ ചരചരങ്ങളുടെയും അനശ്വരബലൂൺ പോലുള്ള അപാരം, ഭയങ്കരമാം ഗർഭാശയമല്ലേ - ഏകദൈവം! ? .......................................................
@manoharanmvoo42864 ай бұрын
അദ്ദേഹമിപ്പോൾ മോഹൻലാലിനെയും മമ്മൂട്ടിയെ നന്നായി സംസാരിക്കുന്നു
@sugathansudhi1616 Жыл бұрын
Harippaattaaratinu aanakottili ninne kandu
@sujavinod92192 жыл бұрын
Hi
@rajan3338 Жыл бұрын
M S BABU RAJ IS BEST!💋🫀👍👍💟🙏🙏
@sudhavm69639 ай бұрын
👍
@shansenani4 ай бұрын
@@sudhavm6963he's a good Hindustani based composer but devarajan master was a versatile