ഇതാ തൃശൂരിലെ TV ഫാക്ടറി ഒരു ഭാഗ്യശാലിക്ക് LED TV സമ്മാനം

  Рет қаралды 61,709

Joby Chuvannamannu Vlogs

Joby Chuvannamannu Vlogs

Күн бұрын

ഇതാ തൃശൂരിലെ TV ഫാക്ടറി ഒരു ഭാഗ്യശാലിക്ക് LED TV സമ്മാനം

Пікірлер: 376
@daskichu9002
@daskichu9002 Жыл бұрын
ഇത്രെയും വിലക്കുറവിൽ TV സാദാരണക്കാരിലേക് എതിക്കുന്നത് വലിയകാര്യമാണ്. നമ്മുടെ തൃശ്ശൂർ ഇങ്ങനെയൊരു സ്ഥാപനം ഉള്ള കാര്യം ജനങ്ങളിലേക് എതിച്ച ജോബിചേട്ടനും കമ്പനി C J SMART നും അഭിനന്ദനങ്ങൾ ♥️♥️♥️
@abdulshereefakbshereefakb8844
@abdulshereefakbshereefakb8844 Жыл бұрын
ഇതുപോലുള്ള സ്വയം തൊഴിൽ സംരംഭകരെ 💪🏻 എല്ലാവരും ചേർന്നു വിജയിപ്പിക്കുക ₹₹₹₹ തകർക്കരുത് (പ്ലീസ് )ഇതിനു വേണ്ടിയും ഒരുപാട് നല്ലകാരിത്തിനും വേണ്ടി പ്രവർത്തിച്ച ജോബി ചുവന്ന മണ്ണിനും 🙏🏻ഒരായിരം വിജയാശംസകൾ 🙏🏻🙏🏻🙏🏻🌹
@latheeftk81
@latheeftk81 Жыл бұрын
ഞാൻ കണ്ടതിൽവെച്ച് നല്ല ഒരു സംസാരം പാവങ്ങളുടെ ടീവി ഇന്ന് ഇതു ആവിശ്യം മാണ്
@sreeragRM
@sreeragRM Жыл бұрын
എനിക്ക് ഇവരൊക്കെ എഴുതിയ പോലെ വർണ്ണച്ച് ഏഴുതാൻ ഒന്നും അറിയല്ല എന്നാലു ഉള്ളത് പറയാമല്ലൊ.... ആ.. TV തറയിൽ ഇട്ട് പൊട്ടിച്ച് ഏത് Tv വാങ്ങിയാലും പൊട്ടും എന്ന് പ്രഷകർക്ക് കാണിച്ച ഈ കമ്പിനിയാണ് യഥാർത്ത ഹീറോ😎 i+ ഒക്കെ Tv വങ്ങാൻ വേണ്ടി KZbin ൽ കൂടി കൂറേ വിഡിയോ ചെയ്യതത്ത് കണ്ടിട്ടുണ്ട് എന്നാൽ ഇത്ര ചങ്കുറപ്പോടെ TV പൊട്ടിച്ചു കാണിച്ച ചേട്ടന് എന്റെ ഒരു big salute...🤗
@riyamuthuriyamuthu8442
@riyamuthuriyamuthu8442 Жыл бұрын
എന്നെപ്പോലുള്ള പാവപ്പെട്ടവർക് ഇത് വളരെ ഉപകാരമാണ്
@chandrasekharannair2397
@chandrasekharannair2397 Жыл бұрын
ഇതുപോലെ ഒരു LED TV factory Kerala ത്തിൽ തുടങ്ങിയ നിങ്ങൾക്ക് ആയിരാം അഭിനന്ദനങ്ങൾ 🌹
@kannanparambath1232
@kannanparambath1232 Жыл бұрын
ഞാനും കൂലിപ്പണി ചെയ്തു ജീവിക്കുന്നവനാണ്. ഇ വീഡിയോ ഞങ്ങളെ പോലെ ഉള്ളവർക്കു വളരെ നല്ല ഒരു msg ആണ് Thanku 🙏 CJ SMART വളരെ നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു Happy Christmas &Happy Newyear.
@shaijujose2301
@shaijujose2301 Жыл бұрын
ഈ കാലഘട്ടത്തിൽ സാധാരക്കാർക്കും മികച്ച Tv വാങ്ങാൻ പറ്റിയ വിശ്വസ്ഥ സ്ഥാപനമായി വളരട്ടെ God bless you
@shafeekh6223
@shafeekh6223 Жыл бұрын
പുതിയ ഒരു tv എടുത്ത് തറയിൽ എറിഞ്ഞു ഉടച്ചപ്പോൾ ജോബി ചേട്ടനെപ്പോലെ ഞാനും ഞെട്ടി. ഒടുവിൽ എറിഞ്ഞാലും ഉടയില്ല എന്ന് തള്ളി മറിക്കാനുള്ള പുറപ്പാടായിരിക്കും എന്നാണ് കരുതിയത്. പക്ഷെ, ഒരു യാഥാർഥ്യം ബോധ്യപ്പെടുത്തുവാൻ വേണ്ടിയായിരുന്നു ഈ ഞെട്ടിക്കൽ എന്ന് പിന്നീട് ബോധ്യമായി. കുറഞ്ഞ മാർജിനിൽ കൂടുതൽ ബിസിനസ്സ് നടത്തി നാട്ടുകാർക്ക് കൂടി ഗുണം ചെയ്യുന്ന സ്ഥാപനത്തിന് big like 👍
@marypaul8572
@marypaul8572 Жыл бұрын
ഇത്രയും നല്ല ഓഫർ നൽകി സാധാരണ ജനങ്ങൾക്കിടയിലേക്കിറങ്ങിയ നിങ്ങളുടെ കമ്പനിക്ക് ഒത്തിരി ആശംസകൾ.
@radhapn2872
@radhapn2872 Жыл бұрын
Ithupoloru factory parichayapeduthiya jobichettanu special congrats. Thank u ❤. Sadharanakarku ithu valare upakaram cheyyum. Ithrayum vilakuravil sadaranakarku vendi work cheyyunna CJ tv factory all membersinum hearty congrats👏👏
@sharfudheenthavakkal11
@sharfudheenthavakkal11 Жыл бұрын
സാധാരണക്കാർക്ക് മാത്രമല്ല എല്ലാവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന വീഡിയോ. ലളിതമായ അവതരണം👍
@cjsmart2685
@cjsmart2685 Жыл бұрын
☺☺
@saleempalakkadan6099
@saleempalakkadan6099 Жыл бұрын
ഇതുവരെ അറിഞ്ഞിട്ടില്ല നമ്പർ തരുമോ
@AJL336
@AJL336 Жыл бұрын
വളരെയധികം ഉപകാരപ്രദമായ വീഡിയോ ❤️
@cjsmart2685
@cjsmart2685 Жыл бұрын
😍😍
@sreenandha6783
@sreenandha6783 Жыл бұрын
അവരുടെ അഭിപ്രായം കൊള്ളാം പാവങ്ങൾ ഒരു ടീവി എങനെ വാങ്ങും എന്നു ആലോചിച്ചു ഇരിക്കുന്നവർക് ഉപകാര പെടട്ടെ 🥰🥰🥰
@SureshKumar-qp7cz
@SureshKumar-qp7cz 10 ай бұрын
നല്ല വീഡിയോയാണ്. സൂപ്പർ ക്ലാരിറ്റിയുള്ള ടി.വി യാണെന്ന് മനസ്സിലായി
@sanjay.p.m.
@sanjay.p.m. Жыл бұрын
ഏതു സാധാരണകാരനും വാങ്ങവുന്ന വിലയിൽ led tv നൽകുന്ന കമ്പനിക്കും അത് പരിജയ പ്പെടുത്തി തന്ന ജോബിചേട്ടനും ഒരുപാട് നന്ദി
@cjsmart2685
@cjsmart2685 Жыл бұрын
😍❤
@saihappiness1762
@saihappiness1762 Жыл бұрын
നിങ്ങൾ ജനങ്ങൾക്കു കൊടുക്കുന്ന വിശ്വാസമാണ് ഞങ്ങളുടെ സ്‌നേഗം
@cjsmart2685
@cjsmart2685 Жыл бұрын
🥰
@Shihabudeen403
@Shihabudeen403 Жыл бұрын
Joby chetta nalla video an ubakaramayitto first views ayi kandu first comment ente ayikotte
@lijojohn2379
@lijojohn2379 Жыл бұрын
നമ്മുടെ നാടും നിങ്ങളെപോലെയുള്ള നല്ലവരായവർ മൂലം രെക്ഷപെടട്ടെ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@cjsmart2685
@cjsmart2685 Жыл бұрын
@mrvishak1592
@mrvishak1592 Жыл бұрын
സാധാരണക്കാരായ വീട്ടമ്മമാർക്ക് ഏറെ ആശ്വാസമാണ് വീട്ടിൽ ഒരു ടിവി ഉള്ളത് അത് ഇത്രെയും വിലക്കുറവിൽ ഒരുക്കിയ C J സ്മാർട്ടിനും വീഡിയോ ജനങ്ങളിലേക്ക് എത്തിച്ച ജോബിചേട്ടനും thanks💚🤗💥💥💥
@abythomas5758
@abythomas5758 Жыл бұрын
ഞാൻ ആദ്യമായിട്ട് tv എടുത്തു എറിയുന്നത് കാണുന്നെ Super തകർത്തു
@madhuunnikrishnan434
@madhuunnikrishnan434 Жыл бұрын
പാവപ്പെട്ടവർക്ക് ഉപകാരമാകും ദൈവം അനുഗ്രഹിക്കട്ടെ ❤🙏
@cjsmart2685
@cjsmart2685 Жыл бұрын
🥰🥰
@sijojohn1613
@sijojohn1613 Жыл бұрын
കൊള്ളാം സൂപ്പർ... ഇങ്ങനെ ഉള്ള സ്ഥാപനങ്ങൾ ജനങൾക്ക് ഉപകാര പ്രതമായി കാണിക്കുന്നത് നന്നായി
@apramod2504
@apramod2504 Жыл бұрын
വളരെ നല്ല അവതരണം ,അതുപോലെ കമ്പനിക്കാരുടെ മാന്യമായ പെരുമാറ്റവും സാധാരണക്കാർക്ക് താങ്ങാവുന്ന തരത്തിൽ നമ്മുടെ സ്വന്തം കേരളത്തിൽ ആർക്കും എത്തിച്ചേരാൻ പറ്റുന്ന സ്ഥലത്ത് നിന്നുംTV വാങ്ങാൻ സൗകര്യമൊരുക്കിയവർക്ക് എന്നും നന്ദി
@hariharankkarangat847
@hariharankkarangat847 Жыл бұрын
ഈ സ്ഥാപനത്തിനും ഇതിന്റെ ഓണർക്കും മറ്റു അണിയറ പ്രവർത്തകർക്കും ജോബി ചേട്ടനും മറ്റു സ്റ്റാഫിനും എന്റെ അഭിനന്ദനങ്ങൾ 🙏🙏🙏
@pravithavinodhan4255
@pravithavinodhan4255 Жыл бұрын
ഇടനിലകരുടെ കോളലാഭം ഇല്ലാതെ സാധരണക്കാർക് വാങ്ങൻ പറ്റുന്ന വിലയിൽ ഉപബോക്തകൾക്ക് സമാനിച്ച C. J Smart എന്ന സ്ഥാപനത്തിന് അഭിനന്ദനങ്ങൾ
@retnammak.n1224
@retnammak.n1224 Жыл бұрын
ഇഷ്ടമായി മക്കളെ ഒരുപാടിഷ്ടമായി വില തുച്ച൦ ഗുണ൦മെച്ച൦ സാധാരണ ക്കാർക്ക് അവന്റെ വരുമാനമനുസരിച്ച് വാങ്ങാൻ പറ്റിയ റ്റീ വി സൂപ്പർ, സൂപ്പർ
@arungeorge3782
@arungeorge3782 Жыл бұрын
നല്ല അവതരണം... സാധരണകാർക്ക് ഏറ്റവും ഉപകാരപ്രദമായ സ്ഥാപനം പരിചയപെടുത്തിയ ജോബി ചേട്ടന് നന്ദി. ഇതുപോലുള്ള സ്ഥാപനങ്ങളെ ആണ് ജനങ്ങള്ക്കു കൂടുതൽ ആവശ്യം.. ഈ വീഡിയോ കൂടുതൽ ജനങ്ങളിലേക് എത്തട്ടെ ... എന്നെ കൊണ്ട് ആവുന്നപോലെ share ചെയ്‌തു സപ്പോർട്ട് ചെയ്യുന്നു.
@varghese9244
@varghese9244 Жыл бұрын
തൃശ്ശൂർക്കാർ വളരട്ടെ പൂരങ്ങളുടെ നാട്ടിൽ നിന്നും Tv ലോകത്ത് അത്ഭുതം സൃഷ്ടിക്കാൻ തൃശ്ശൂർകാർക്ക് സാധിക്കട്ടെ.
@venugopalannair9181
@venugopalannair9181 Жыл бұрын
Njngale pole Ulla pavangalku ningalude ee samrambham valare upakarapettathanu... Useful video... Thank you chetta ee video njngalkoke ethichenu😊😊
@moominpt7035
@moominpt7035 Жыл бұрын
ടിവി ആർക്കും വാങ്ങാം പണമുണ്ടെങ്കിൽ ...പക്ഷേ ഇന്ത്യൻ നിർമ്മിതമായ ഇന്ത്യക്കാരന്റെ അഭിമാനമായ ടിവി നിർമാതാവിനെ ഒരായിരം അഭിവാദ്യങ്ങൾ ..
@cjsmart2685
@cjsmart2685 Жыл бұрын
😍😍
@luvinafernandez006
@luvinafernandez006 Жыл бұрын
Thanks to Jobichetan who informed the people that there is such an organization in Thrissur. The video is super
@arunas3703
@arunas3703 Жыл бұрын
Nalloru informative video aayirunnu...chettante presentation nannairunnu...3 yr warranty yil ithupola nalla product konduveran sadhichathinu ningalkku munnotu thudaran sadhikkatte
@sofiyaafasr1959
@sofiyaafasr1959 Жыл бұрын
Ente frnd share chaitha video aanu ithu. Enik vaanaganam oru tv. Ente job thrissur East fort aanu. Enik service aanu ishtam aaye. Ethra nalla tv vaangiyaalum service valare mosham aavaranu pathiv. Ithippo 2 3 varsham warranty service section. Pinne nammuday swantham thrissur. nthaaylum superb aanu
@POLOMACHAN
@POLOMACHAN Жыл бұрын
Sadharanakarane thagavunna vila All the best
@Mohammedrafi-d4n
@Mohammedrafi-d4n Жыл бұрын
ഗുഡ് പ്രെസൻസ് 👍🏻എനി സീ ഗുഡ് പ്രൊഡക്ട്. ദൈവം നിങ്ങളെ വിജയിപ്പിക്കട്ടെ 😊
@leenakl7482
@leenakl7482 Жыл бұрын
സാധാരണക്കാരുടെ ജീവിതം സന്തോഷകരമാക്കാൻ നിങ്ങളുടെ സംരംഭത്തിന് കഴിയട്ടെ.❤❤❤
@unnikrishnan7146
@unnikrishnan7146 Жыл бұрын
ഏതൊരു സാധരണക്കാർക്കും tv യെ പറ്റി അറിയാനും മേടിക്കാനും നിങ്ങളുടെ ഈ വീഡിയോ use ചെയ്യും... പിന്നെ എല്ലാവർക്കും ഇത്രയും നല്ല രീതിയിലുള്ള offer നൽകുന്ന നമ്മുടെ indian കമ്പനി കൂടിയായ ഈ കമ്പനിയും വേറെ leval 🔥🔥👍
@haridasmk8483
@haridasmk8483 Жыл бұрын
എന്നത്തേയും പോലെ നല്ല അവതരണം..പിന്നെ നല്ല ക്വാളിറ്റി ഉള്ള ടിവികൾ സാധാരണക്കാർക്ക് പോലും അവരുടെ കുടുംബ ബജറ്റിന് കൈയിലൊതുങ്ങുന്ന വിധത്തിൽ എത്തിക്കുന്ന CJ SMART എന്ന സംരംഭത്തിനും എല്ലാവിധ ആശംസകളും ഭാവുകങ്ങളം നേരുന്നു.
@rajanpr9423
@rajanpr9423 Жыл бұрын
നമ്മുട നാട്ടിൽ. ഇത്. ഒരു പാട് സാധാരണക്കാർക്ക് ഉപകാരപെടും.
@NazerKk432
@NazerKk432 Жыл бұрын
ജോബി യെ ഒറ്റ വാക്ക് മാത്രമേ പറയാൻ ഉള്ളൂ. "പ്രമോഷൻ വീഡിയോ ചെയ്യാറില്ല ആർക്കും ഒരു ദ്രോഹവും ചെയ്യില്ല" അത് കലക്കി.. എന്നെ ആകർഷിച്ചു.. very good
@jyothirajesh4235
@jyothirajesh4235 Жыл бұрын
സൂപ്പർ ടിവി അടിപൊളി ഇത്രയും വിലക്കുറവ് കിട്ടുന്ന ഒരു സ്ഥലം വേറെയില്ല ജോബി ചേട്ടന് അഭിനന്ദനങ്ങൾ
@sandeepveerolath7769
@sandeepveerolath7769 Жыл бұрын
നമ്മടെ പൂരത്തിൻ്റെ നാട്ടിൽ പെടച്ചുമച്ചാനെ കലക്കി തിമിർത്തു ട്ടാ ഗഡി ഇതുപോലെ ഓഫറും വിലക്കുറവും.സാധാരണക്കാർക്ക് തല പൊളിക്കാതെ TV വാങ്ങാൻ അവസരം ഒരുക്കിയ cJക്കും ജോബിേ ചേട്ടനും നന്ദി
@jeenthomson2951
@jeenthomson2951 Жыл бұрын
I was there at this shop. Very good TV's with reasonable price. 👌 Iam impressed with our "Made in India" 🇮🇳 quality.
@moviefrank2020
@moviefrank2020 Жыл бұрын
Thrissur karanayittum Ee tv factory ye kurichu arinjathu epozhanu good presendation thanks joby
@rameshponnu2122
@rameshponnu2122 Жыл бұрын
ഇനി അപ്പോൾ തൃശ്ശൂർ പൂരം വെടി കേട്ട്‌ തുടങ്ങട്ടെ എല്ലാം വിത ആശംസകൾ നേരുന്നു ✌️💥💥💥💥💥
@cjsmart2685
@cjsmart2685 Жыл бұрын
🤩
@gracyjohnson209
@gracyjohnson209 Жыл бұрын
Valare nalla vediyo oru padu pavagalku upakara pratm nallastafum perumattavum njn wynadanu 2010 nu oru tv vangiyathanu orannam vangan panam ....ellathathu kondu vedannu vachu e kada nalla retheil munneratte
@cjsmart2685
@cjsmart2685 Жыл бұрын
🥰🥰
@abimk9387
@abimk9387 Жыл бұрын
സൂപ്പർ... ഇനി ടിവി എടുക്കണം എങ്കിൽ വേറെ എവിടെയുനോക്കേണ്ട ആവശ്യമില്ല..
@KLD-bs9dj
@KLD-bs9dj Жыл бұрын
കേരളത്തിലെ സാധാരണ ജനങ്ങൾക്ക് ഇതുപോലോത്തെ ഉഭകാര പ്രദമായ വീഡിയോകൾ ഞങ്ങളേക്ക് എത്തിച്ചു തരുന്ന ജോബി ചേട്ടൻ ഒരു big tnx🥰 ഈ TV കമ്പനി ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 😊 ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ ജോബി ചേട്ടനിൽ നിന്നും പ്രതീക്ഷിക്കുന്നു 🥰
@premachadranpremachadrankk7617
@premachadranpremachadrankk7617 Жыл бұрын
എല്ലാം ഇഷ്പ്പെട്ടു 🙏
@lijothomas6539
@lijothomas6539 Жыл бұрын
ഇവർ നമ്മുക്ക് നൽകുന്ന സർവീസാണ് ഇവർ തരുന്ന ഏറ്റവും വലിയ ഓഫർ
@ansarparakkal851
@ansarparakkal851 Жыл бұрын
വികസനത്തിന്റെ പുതിയ മേച്ചിൽ പുറങ്ങൾ തേടി അനുദിനം വളർന്നുകൊണ്ടിരിക്കുന്ന തൃശ്ശൂർ പട്ടണത്തിൽ ജോബി ചേട്ടൻ അണിയിച്ചൊരുക്കുന്ന പുതുപുത്തൻ വസന്തമാളിക ഗുണമേന്മയിലും വിലക്കുറവിലും അന്നും ഇന്നും എന്നും മുന്നിൽ തന്നെ നിങ്ങളുടെ മനസ്സിന് ഒത്തിണങ്ങിയ തരത്തിൽ വിശ്വാസപൂർവ്വം തിരഞ്ഞെടുക്കുവാൻ തൃശ്ശൂർ പട്ടണത്തിലെ ടിവികളുടെ ഏക സ്ഥാപനം കാണാത്തതും കണ്ടതും കണ്ടിട്ട് മതി തീരാത്തതുമായ ടിവികളുടെ മായാ പ്രപഞ്ചം
@Prasanna-t5c
@Prasanna-t5c 9 ай бұрын
ഇത്രയും നല്ലൊരു സ്ഥാപനം ഉള്ളത് ജോബിന്റെ വീഡിയോകൾ മിക്കവാറും എല്ലാ വീഡിയോകളും കാണാറുണ്ട് ഈ സ്ഥാപനത്തിന് അഭിനന്ദനങ്ങൾ
@rangeshrangesh4912
@rangeshrangesh4912 Жыл бұрын
പൂരങ്ങളുടെ നാടായ നമ്മുടെ തൃശ്ശൂരിൽ ഇതുപോലുള്ള വമ്പൻ ഓഫറുകളുമായി എത്തിയ ഈ മാനേജുമൻ്റിന് ഒരായി രം അഭിനന്ദനങ്ങൾ🔥🔥 ഇതു പോലുള്ള ഉപകാരപ്രധമായ വീഡീയോസ് ചെയ്യുന്ന ജോബി ചേട്ടനിരിക്കട്ടെ ഇന്നത്തെ ലൈക്ക്👍👍👍👍👍👍👌
@minnuschannel3524
@minnuschannel3524 Жыл бұрын
താഴെ കിടയിൽ ജീവിക്കുന്നവർക്ക് LED ടിവി ഒരു സ്വപ്നം ആണ്,,,സ്വപ്ന സാക്ഷാത്കാരം നേടുവാൻ ഏറ്റവും നല്ല സ്ഥാപനം
@safuvansafu3463
@safuvansafu3463 Жыл бұрын
എന്നാലും അത് എറിഞ്ഞ പൊട്ടിക്കണ്ടായിരുന്നു. പൊളി സാദനം ഒന്നും പറയാനില്ല സെറ്റ്. നല്ല വിലകുറവും 😊. ഇനിയും നല്ല ഉയരങ്ങളിലേക് എത്തട്ടെ. Happy new year 🥳
@gilwingeorge6596
@gilwingeorge6596 Жыл бұрын
Very Good initiative for middle class families considering attractive price range and no compromise on quality. Also being made in India 🇮🇳 , helps in developing our home country 👏. All the very best to CJ smart , Thrissur. Wishing all success in providing the best services to all its customers.
@cjsmart2685
@cjsmart2685 Жыл бұрын
@jonijnayan6683
@jonijnayan6683 Жыл бұрын
ഞാൻ TV ഫാക്ടറികളുടെ ഷോറൂമുകളുടെയും വീഡിയോസ് ഒരുപാട് കണ്ടിട്ടുണ്ട് എന്നാൽ അതിൽ നിന്നെല്ലാം ഒരുപാട് വ്യത്യാസം തോന്നിയത് 2 years warranty good price എവിടെയും കാണാത്തത്.
@cjsmart2685
@cjsmart2685 Жыл бұрын
@anupappachan8339
@anupappachan8339 Жыл бұрын
Enthayalum ingane avasaram keralathil pavangalkku prayojana pedatte...god bless.. 🙏🏻
@georgepv2110
@georgepv2110 Жыл бұрын
നിലത്ത് വീണാൽ പൊട്ടില്ല എന്ന് പറഞ്ഞു താഴെയിട്ടപ്പോൾ എൻെറ മനസ്സ് ഒന്ന് പാളി കേട്ടോ! ഇത്രയും വലിയ വിലക്കുറവിൽ ഗ്യാരണ്ടി യോടെയുള്ള ഒരുഇൻഡ്യൻ ടിവി കംബനികേരളത്തിലുള്ളത്അറിഞ്ഞപ്പോൾവളരെയധികം സന്തോഷം ജോബി ച്ചേട്ടാഇതുപോൽത്തെ വീഡിയോ ഇട്ടത് നന്നായി സന്തോഷം 👍
@sasidharannair6824
@sasidharannair6824 Жыл бұрын
കേരളത്തിൽ ഇത്തരം സംരംഭം നിറയവളർന്നു വരട്ടെ നിറയെ ORDER ഈ സ്ഥാപനങ്ങൾക്ക് കിട്ടട്ടെ.👍
@harisph9426
@harisph9426 Жыл бұрын
ഗംഭീരം. സാധാരണക്കാർക്കു വളരെ ഉപകാരപ്പെടുന്ന ഓഫർ❤🔥
@cjsmart2685
@cjsmart2685 Жыл бұрын
@sreeragps1086
@sreeragps1086 Жыл бұрын
തൃശ്ശൂരിൽ ഇങ്ങനൊരു സ്ഥാപനം ഉണ്ടെന്നു ജനങ്ങളെ അറിയിച്ച ജോബിച്ചേട്ടന് നന്ദി. വീഡിയോ സൂപ്പർ
@shankargowry1076
@shankargowry1076 Жыл бұрын
Super T v
@vyshnavramadas4672
@vyshnavramadas4672 Жыл бұрын
ഇങ്ങനെ ഓഫറും വില കുറച്ചു വിൽക്കുന്ന ഈ കമ്പിനി ഉയരങ്ങളിൽ എത്തട്ടെ 🔥🔥🔥❤️❤️❤️
@ushaktthankappan5205
@ushaktthankappan5205 Жыл бұрын
വസന്തങ്ങൾ കാതോർത്തിരിക്കുന്ന ഒരു "മായാ പ്രപഞ്ച" ത്തിലേക്ക് മനസ്സിന്റെ ചില്ലുവാതിലിലുടെ ഏതോ സുന്ദരനിമിഷങ്ങളെ പുൽകിയുണർത്തുന്ന ഒരായിരം വിസ്മയ കാഴ്ചകളുമായി എന്നെ ത്യല്ലടിപ്പിക്കാൻ നീ വന്നപ്പോൾ ഒരു നിമിഷം ഞാൻ പകച്ചു പോയി...കാരണം . നീ" നമ്മടെ തൃശ്ശൂരിന്റെ"--- സ്വന്തം അഭിമാനമാണ്. നിന്റെ ഓരോ പുലരിയും സാധാരണകാരൻ്റെ കാഴ്ച കൾക്ക് കൗതുകമേകട്ടെ ... എന്നും നന്മകളോടെ
@HackerMedia
@HackerMedia Жыл бұрын
Polikku bro
@sunil-il5sl
@sunil-il5sl Жыл бұрын
Very use full vedio for middle class.. In low budget good quality product.. Thank you c j group and joby chetta
@manikandankunnukara113
@manikandankunnukara113 Жыл бұрын
പാവപ്പെട്ട ജനങ്ങൾക്ക് ടിവി കാണണം എന്ന മോഹം സാക്ഷാൽകരിച്ച HEURIX - ടി വി കമ്പനി മാനേജ്മെന്റിന് എന്റെ അഭിനന്ദനങ്ങൾ🙏🙏🙏
@cjsmart2685
@cjsmart2685 Жыл бұрын
😍😍
@vkchandran2273
@vkchandran2273 Жыл бұрын
ഈ അത്ഭുതം ലോകത്തിന് മാതൃക ആവട്ടെ ചൂഷണത്തിൽ നിന്ന് മോചനം 🌹❤
@joicysibi9111
@joicysibi9111 Жыл бұрын
Addi poli company annu nigalude thrissuril ethupole ulla show roomkul vennam
@alwinsiby7032
@alwinsiby7032 Жыл бұрын
ഞാൻ ഒരു ഇടുക്കിക്കരൻ ആണ്.ഇങ്ങനെ ഒരു സ്ഥലം ഉണ്ടെന്ന്,ജോബി ചേട്ടൻ്റെ വീഡിയോ കണ്ടതിന് ശേഷമാണ് അറിയാൻ കഴിഞ്ഞത്. ഇത് എല്ലാവർക്കും ഉപകാരപ്രദം ആയിരിക്കും.T V ഒക്കെ ഈ വില്ലക്ക് കിട്ടുമെന്ന് ഇതേവരെ അറിയാൻ കഴിഞില്ല.......😢
@naveenk2219
@naveenk2219 Жыл бұрын
Thank you Joby chetta ഇങ്ങനെ oru video ഇട്ടതിനു, ee video കാണുന്ന ഓരോ വ്യക്തിക്കും ആഗ്രഹം ഉണ്ടാകും ഒരു TV കിട്ടാൻ ee സംരംഭം നല്ല രീതിക്ക് മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു.
@joshymathewmathew3312
@joshymathewmathew3312 Жыл бұрын
Nalla vedio anu.sadaranakkarkk vagikkan pattu tharathilulla price nalkunna cj smartinu ashamsagal
@swapnaaneesh659
@swapnaaneesh659 Жыл бұрын
Oru led tv yude qualityum doshangalum jnangalku manasilaki thanna sir num ettavum kuranja vilayil thanne nalkan kazhiyunna managementinum njangale parichayapeduthithanna jobychettanum orupadorupadu nanni ariyikunnu.. Happy new year 2024
@akkuduvlogs2755
@akkuduvlogs2755 Жыл бұрын
I brought one chamber 32" television from cjsmart and its working fine... Picture clarity and sound is good. Its costs me 10000Rs for tv and 500 Rs for delivery charge.... Thanks
@vincentmendez8702
@vincentmendez8702 Жыл бұрын
സാധാരണക്കാർക്ക് വാങ്ങാൻ പറ്റുന്ന വിലയാണ് നല്ല ക്വാളിറ്റി നല്ല പെർഫോമൻസ് ടിവിയില്ലാത്ത ഒരുപാട് ഭവനങ്ങൾ ഉണ്ട് അവർക്ക് ആർക്കെങ്കിലും സമ്മാനം ടിവി അടിക്കട്ടെ എല്ലാവർക്കും എന്റെ പുതുവത്സര ആശംസകൾ
@_LORD_BLADE
@_LORD_BLADE Жыл бұрын
വീഡിയോ നന്നായിരുന്നു. നല്ലൊരു newyear സമ്മാനമായി ആർക്കെങ്കിലും കിട്ടട്ടെ എന്ന് ആശംസിക്കുന്നു.. 🥰
@kl30trollen47
@kl30trollen47 Жыл бұрын
കണ്ടിട്ട് നല്ല പിക്ചർ ക്ലാരിറ്റി ഉണ്ട്👌👌👌
@babyp9590
@babyp9590 Жыл бұрын
വളരെ നന്ദി
@techfun1814
@techfun1814 Жыл бұрын
പാവപ്പെട്ടവർക്ക്,ഇടത്തരം കുടുംബങ്ങൾക്ക് ഒരു led tv എന്നത് ഒരു സ്വപ്നമാണ് അത് സാധ്യമാക്കാൻ നിങ്ങളുടെ സ്ഥാപനത്തിന് സാധിക്കട്ടെ
@Riya-nn7vd
@Riya-nn7vd Жыл бұрын
സൂപ്പർ.. വളരെ നല്ലത് പോലെ വില കുറവ് ഉണ്ട്‌..ഞാൻ എന്റെ ലൈഫിൽ ആദ്യമായി ആണ് ഇങ്ങനെ വില കുറച്ച് TV കാണുന്നത് 💐💐💐💐👍🏻👍🏻👍🏻
@narayanankvnarayanankv-dq5wy
@narayanankvnarayanankv-dq5wy Жыл бұрын
വളരെ വളരെ സന്തോഷം കേരളത്തിന്റെ തനതായ ഉല്പന്നം വളരെ ചുരുങ്ങിയ വിലയിൽ . എന്റെ പരമാവധി Sharing ഉണ്ടാകും good luck
@shafeeqyousaf3170
@shafeeqyousaf3170 Жыл бұрын
Congrats. CJ smart. താങ്ക്സ് ജോബി ബ്രോ
@princelibeesh
@princelibeesh Жыл бұрын
തൃശൂർക്കാരനായിട്ട് ഞാൻ ഇപ്പഴാ ഈ കടയെ കുറിച്ച് അറിയണേ. എന്തായാലും കൊള്ളാം. Thanks to joby ചേട്ടൻ ♥️
@cjsmart2685
@cjsmart2685 Жыл бұрын
🥰🥰
@saneeshk221
@saneeshk221 Жыл бұрын
​@@cjsmart2685 tv book engane cheyum
@shijugangadharan3500
@shijugangadharan3500 Жыл бұрын
ഒരു led tv വാങ്ങാൻ ഒരുപാട് നാളായി ആഗ്രഹിക്കുന്നു അതു നമ്മുടെ സ്വന്തം ബ്രാൻഡ് തന്നെ ആകട്ടെ
@cjsmart2685
@cjsmart2685 Жыл бұрын
@crazykids2416
@crazykids2416 Жыл бұрын
ഇങ്ങനെ ഒരു കമ്പനി കേരളത്തിൽ ഉണ്ടെന്ന് അറിയിച്ചതിന് ജോബി ചേട്ടനും കമ്പനിക്കും വളരെയധികം നന്ദി
@zatnizar6970
@zatnizar6970 Жыл бұрын
ജോബി ചേട്ടൻ വീഡിയോ ഒരുപാട് പേർക്ക് ഉപകാരം ഉണ്ടാകും തീർച്ച. കാരണം ടീവി എല്ലാവരുടെയും ഒരു ഇഷ്ട വിഭവം ആണ്. 👍
@rahultrkichoos4596
@rahultrkichoos4596 Жыл бұрын
Nalla Vila kuravilll nalla vishosthadhayilll tv kal vedikkan pattiya nalla flatform 👍
@cjsmart2685
@cjsmart2685 Жыл бұрын
🥰
@sreekumarsree7442
@sreekumarsree7442 Жыл бұрын
നല്ല അവതരണം ജോബി ചേട്ടാ സാധാരണക്കാർക് ഉപകാരപ്രതമായ സ്ഥാപനം പരിചയപെടുത്തിയതിനു വളരെ യധികം നന്ദി.
@chandrandubai5708
@chandrandubai5708 Жыл бұрын
നമ്മുടെ ഈ കൊച്ചു കേരളത്തിൽ നിങ്ങൾ എല്ലാ ഡിസ്റ്റിക്കിലും ഈ ടിവി എത്തിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു കൂടാതെ പാവപ്പെട്ടവർക്ക് വേണ്ടി ഈ കമ്പനി നല്ല രീതിയിൽ വളരട്ടെ എന്ന് ഞാൻ ആശംസിക്കുന്നു എന്ന് ചന്ദ്രബാബു തിരുവനന്തപുരം
@shynushynu3693
@shynushynu3693 Жыл бұрын
ഫാട്ടറി യിൽ നിർമ്മിക്കുന്ന വിലകുറഞ്ഞതയാ സ്മാർട്ട്‌ tv കാണിച്ചു തനതിന് tnx♥️💥
@kishorkumar4001
@kishorkumar4001 Жыл бұрын
ജോബി ചേട്ടാ ഇനിയും കൂടുതൽ നമുക്ക് ഉപകാരപ്പെടുന്ന വീടിയോകൾ ഇടുക👍👍
@inniramv3222
@inniramv3222 Жыл бұрын
@aminabishai722
@aminabishai722 Жыл бұрын
കൊള്ളാം സൂപ്പർ. കോഴിക്കോടും ഇതുപോലെ ഒരു ഷോറും ഉണ്ടെങ്കിൽ തീർച്ചയായും ഞാൻ ഇവിടെ നിന്നു തന്നെ tv വാങ്ങിക്കൂ സാധാരകാർക് വേണ്ടി ഇത് കൂടുതൽ usefull ആകും.. God bless you
@sabukureekattu9256
@sabukureekattu9256 Жыл бұрын
പറഞ്ഞത് വളരെ ശരിയാണ് ടിവി പൊട്ടില്ല എന്നു പറഞ്ഞു പറ്റിക്കുന്നുവർക്ക് ചുട്ട മറുപടിയാണ് കൊടുത്തത് .നമ്മുടെ നാട്ടിലിങനെ ഒരു സ്റ്റോർ പരിചയപ്പെടുത്തിയ ജോബിക്ക് ആശംസകൾ
@shahulhameed-bt8py
@shahulhameed-bt8py Жыл бұрын
ഞാൻ ഒരു 40ഇഞ്ച് tv നോക്കുന്നുണ്ട് ഇങ്ങിനെ ഒരു കമ്പനി കേരളത്തിൽ ഉണ്ട് എന്ന് അറിയിച്ചു തന്ന ജോബി ചേട്ടനും ഈ കമ്പനി ക്കും നന്ദി 👍🏻
@sivadasannair4820
@sivadasannair4820 Жыл бұрын
🙏🙏🙏🙏 ഷോപ്പി ന്റെ നമ്പർ കൂടി കൊടുത്താൽ നല്ലത് ആരുന്നു
@cts_automobiles
@cts_automobiles Жыл бұрын
ഏതു സാധാരണകാരനും വാങ്ങവുന്ന വിലയിൽ tv നൽകുന്ന കമ്പനിക്കും പരിജയ പ്പെടുത്തി തന്ന ജോബിചേട്ടനും ഒരുപാട് നന്ദി
@cjsmart2685
@cjsmart2685 Жыл бұрын
🥰🥰
@shajahanshaji46
@shajahanshaji46 Жыл бұрын
എല്ലാവിധ ആശംസകളും പാവങ്ങൾക്കും ആൻഡ്രോയിഡ് ടിവി വാങ്ങിക്കാൻ അവസരം ഒരുക്കിയതിന് ഒരായിരം നന്ദി🙏
@hafnayousaf5598
@hafnayousaf5598 Жыл бұрын
Gud......Great job.......thnx to joby chettan
@cinimakottaka1689
@cinimakottaka1689 Жыл бұрын
വളരെ കുറഞ്ഞ വിലയിൽ മികച്ച quality ഉള്ള ടീവി...... സാധാരണ കാരന്റെ സ്വപ്നം.... 💯
@cjsmart2685
@cjsmart2685 Жыл бұрын
❤❤
@Zdooonxgaming
@Zdooonxgaming Жыл бұрын
ഗംഭീരം സാധാരണക്കാർക്ക് വളരെ ഉപകാരമുള്ള ഓഫർ
@haneefvlogs5748
@haneefvlogs5748 Жыл бұрын
കേരളത്തിലെ സാധരണക്കാരായ ജനങ്ങൾക് ഉപകാരപ്പെടുന്ന ഒരു സ്ഥാപനം പരിചയപ്പെടുത്തി തന്നതിന് ജോബി ചേട്ടന് ആയിരം അഭിവാദ്യങ്ങൾ ഇനിയും ഇത് പോലോത്ത വീഡിയോ പ്രതീക്ഷിക്കുന്നു ഞാൻ കാസറഗോഡ് നിന്നാണ്
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,3 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН