ഇത് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക⚠️⁉️Faiza , Youth Face Whitening Creams Side Effects Malayalam

  Рет қаралды 57,290

Mr. Ramshu

Mr. Ramshu

Күн бұрын

#faiza #youthfacecream #malayalam #sideeffects #whiteningcream
faiza cream malayalam,
faiza cream malayalam side effects,
faiza cream malayalam using,
how to find original faiza cream malayalam,
faiza cream result malayalam,
faiza face cream malayalam,
about faiza cream in malayalam,
how to apply faiza beauty cream on face malayalam,
how to apply faiza cream on face malayalam,
faiza cream side effects malayalam
youthface cream malayalam,
youth face cream malayalam,
youth face cream malayalam review,
youth face cream malayalam side effects,
youth face cream malayalam engane use cheyyam,
youth face cream malayalam doctor,
youth face cream malayalam use,
youth face cream malayalam result,
youth face whitening cream malayalam apply,
youth face cream skin care malayalam,
youth cream malayalam,
youth face cream malayalam face wash,
youth face cream in malayalam,
how to use youth face cream

Пікірлер: 218
@keraladays4653
@keraladays4653 4 ай бұрын
ഞാൻ യൂത്ത് ഫേസ് 2 weeks use ചെയ്തു. നല്ല മാറ്റം ഉണ്ടാരുന്നു. സന്തോഷിച്ചു ഇരിക്കുമ്പോ ആണ് കിഡ്‌നി ന്യൂസ് കണ്ടത്. അതോടെ പേടിച്ചിട്ട് നിർത്തി 🤣 but നിർത്തിയിട്ടും മറ്റുള്ളോർ പറഞ്ഞ പോലെ ഫേസ് വീണ്ടും ഡാർക്ക്‌ ഒന്നും ആയില്ല കേട്ടോ. മുഖത്തു ഇടക്ക് ചെറിയ കുരു വരും. അത് പോകും. അല്ലാതെ വേറെ ഒന്നും ഇല്ല. കിഡ്‌നിക്ക് കുഴപ്പം വരാതെ ഇരുന്നാൽ മതിയാരുന്നു 😐
@klshadowyt3523
@klshadowyt3523 2 ай бұрын
Heeee🤣🤣🤣🤣
@mushtakanjalan9809
@mushtakanjalan9809 10 ай бұрын
ഞാൻ യുത്ത് ഫേസ് 1 year 14 ബോട്ടിൽ യൂസ് ചെയ്തു നല്ല റിസൾട്ട്‌ ഞാനെന്നെ എന്നെ കണ്ട് നെട്ടി പിന്നെ കിഡ്‌നി പോയ ന്യൂസ്‌ കണ്ടപ്പോ നിറുത്തി സ്കാനിംഗ് എടുത്തു കിഡ്നി ചെക് ചെയ്തു കുഴപ്പമൊന്നുമില്ല കിഡ്‌നി പെർഫെക്ട് ഞാൻ അത് ഉപയോഗിക്കൽ നിറുത്തി ഇപ്പൊ ഒരു സുഖം
@PranavKa-kt7ez
@PranavKa-kt7ez 10 ай бұрын
Ennat ippo face velutho ?
@PranavKa-kt7ez
@PranavKa-kt7ez 10 ай бұрын
Nirthitappo pazheth pole ayoo
@mushtakanjalan9809
@mushtakanjalan9809 10 ай бұрын
@@PranavKa-kt7ez ya
@mushtakanjalan9809
@mushtakanjalan9809 10 ай бұрын
@@PranavKa-kt7ez സൂപ്പർ ആയീനി
@amrutha8075
@amrutha8075 9 ай бұрын
Njanum youth face 3 bottles use cheythu original from own shoppie, but ഞാൻ ആ ക്രീം ഉപയോഗിച്ചോണ്ടിരുന്ന ടൈംയിൽ എന്റെ look പൊളി ആരുന്നു skin സ്മൂത്ത്‌ and നല്ല bright and white ആയി, കാണുന്നവർക്കെല്ലാവര്ക്കും അത്ഭുതം ആരുന്നു, നമുക്ക് കണ്ണാടിയിൽ നോക്കുമ്പോൾ തന്നെ ഒരു കോൺഫിഡൻസ് ആയിരുന്നു. പക്ഷേ മറ്റേ ന്യൂസ് വന്നതിനുശേഷം ഞാൻ അത് പതിയെ യൂസ് നിർത്തി ഇപ്പോൾ യൂസ് ചെയ്യുന്നതേയില്ല ഇപ്പോൾ 3 മാസം ആയി ഞാൻ നിർത്തിയിട്ട്. പക്ഷേ എന്റെ ഫ്രണ്ടിന്റെ കല്യാണമാണ് ഫെബ്രുവരിയിൽ അതുകൊണ്ട് എനിക്ക് അത് യൂസ് ചെയ്യണമെന്നുണ്ട് അത് നിർത്തിയതിനുശേഷം എന്റെ സ്കിന്ന് പഴയതുപോലെതന്നെ ആവുകയാണ് ചെയ്തത് അതിനേക്കാൾ കൂടുതൽ ഒന്നും എനിക്ക് തോന്നിയില്ല പഴയതുപോലെതന്നെ കുറച്ച് ഡാർക്കായി എന്റെ ഫോർഹെഡിൽ ഉണ്ടായിരുന്ന bumps And black Heads ഒക്കെ പിന്നെയും തിരിച്ചുവന്നു മുഖത്തെ പാടുകളും തിരിച്ചുവന്നു അത്രയേ ഉണ്ടായിട്ടുള്ളൂ😢❤
@flooatt
@flooatt 11 ай бұрын
യൂത്ത് ഫേസ് ഉപയോഗിച്ചവർക്ക് വൃക്ക രോഗം ന്യൂസ് കാണൂ ഇന്നത്ത
@ZyzzGaming-rh6fd
@ZyzzGaming-rh6fd 11 ай бұрын
Fake creams aan
@afreedhmv1784
@afreedhmv1784 11 ай бұрын
Youth face maatram alla Ella brand name illatha creem ennan
@flooatt
@flooatt 11 ай бұрын
@@afreedhmv1784 Brand name ilum kaaryamonnumilla, pala vamban company cream shampoo okke cancer undakkunna content und.പാൻ്റീൻ ഷാമ്പൂവില് കാൻസർ ഉണ്ടാക്കണ കണ്ടൻ്റുണ്ടെന്ന് കൊറച്ച് വർഷം മുന്നെ ഇൻ്റർനാഷണൽ ന്യൂസില് കണ്ടതോർക്കുന്നു. ജോൺസൺ ആൻ്റ് ജോൺസൺ ഒക്കെ എത്ര കാലം മാർക്കറ്റ് കീഴടക്കിയതാ, കാൻസർ കാരണം പറഞ്ഞ് ബാൻ കിട്ടിയില്ലെ.
@Mhh-il7yx
@Mhh-il7yx 11 ай бұрын
​@@ZyzzGaming-rh6fdYouth facr cream pinne amrith aanallo..onn poda koppe..elladth vann same comment iduaanallo😂😂
@hope_lezz_9156
@hope_lezz_9156 11 ай бұрын
​@@ZyzzGaming-rh6fdparayaan reason fake ann enn
@basialr1876
@basialr1876 11 ай бұрын
ഒന്നേ ചെയ്യാൻ ഒള്ളൂ ഉള്ള നിറത്തിൽ തൃപ്തിപ്പെടുക,. പിന്നെ sun screen use ആക്കാ, natural ആയിട്ടുള്ള സാധനങ്ങൾ use ആക്കാ,. ഉള്ള സ്കിൻ നല്ലപോലെ നോക്കാം. അല്ലാതെ ഇതൊക്കെ വിടാ,. അപ്പൊ ഇതൊക്കെ തന്നെ മാർക്കറ്റിൽ നിന്ന് പോയ്കൊളും
@haseenae4317
@haseenae4317 11 ай бұрын
Its a gud review Becouse ippo news kand vannar aan..... Aarum parayatha karyagal ikka ithl parjittund Cancer varan chance undennoke parjath etharayo sheriyaya karyaman💯 Nthelum products promote cheyumbol athine kurich ella karyagalum ariyummath nallathan💯
@dhamupro8361
@dhamupro8361 6 ай бұрын
Show plz us whitning cream
@sajeenabeeviasajeenabeevia3333
@sajeenabeeviasajeenabeevia3333 11 ай бұрын
Evide niravadhi doubts chodikkunnundu. Ningal manassilakkendunna oru vishayam, ivide presentation nadathunna vyakthi oru dermatologist alla. Oru dermatologist nu mathrame itharam samshayangalkku krithyamayi answer cheyyan kazhiyu. KZbinrsinodu dobts clearance nu nilkkathe dermatologistne kanu, nammude healthinu athanu nallathu
@christ-infinity
@christ-infinity 11 ай бұрын
Nammade face inte sakala gunangalum poyi kittum ee koppokke use cheythal. Ettavum safe nammade face inu suit aavunna nammude skin inte preshnangal anusarichulla Serums use cheyyuka. Pinne moisturizer and sunscreen.
@nafiyahaima1578
@nafiyahaima1578 10 ай бұрын
Facetune cream ayurvedic cream aayath kondu nallathanennu parayunnundu. Ithh sheriyano
@Shibila_ali
@Shibila_ali 11 ай бұрын
Aloe era nallathanu. Temporary aayi skin whitening cheym. Daily use aakiyal nallathanu.
@amanaashraf-x7h
@amanaashraf-x7h Күн бұрын
Athu maran enthu ointment annu use akkiee?
@momsgurl425
@momsgurl425 10 ай бұрын
Youth face thechitt side effect vannoo
@aflahk1967
@aflahk1967 11 ай бұрын
ബ്രോ യൂസ് ചെയ്ത്ത ഒഴിണ്മെന്റ് ഏതാ
@vavam3637
@vavam3637 11 ай бұрын
Faiza user ayrn nirthitt 1 year ayyi no problem thank God
@unais.sultan
@unais.sultan 11 ай бұрын
😮
@manuvnair9946
@manuvnair9946 4 ай бұрын
1 week നിർത്തുമ്പോൾ അറിയാം
@sreepriyasreenivasmvlogz
@sreepriyasreenivasmvlogz 11 ай бұрын
Fearness cream ഉപയോഗിക്കാൻ pattuo
@manafsajareena5055
@manafsajareena5055 11 ай бұрын
ഞാൻ face tone യൂസ് ചെയ്യുന്നദ്. അതിൽ എന്ധെങ്കിലും കുഴപ്പം ഉണ്ടോ
@harithahari1111
@harithahari1111 11 ай бұрын
No.njn ath 1 yr ayi use akkunn
@andrumad3938
@andrumad3938 11 ай бұрын
​@@harithahari1111 nirthiko muthe, cancer risk aan. Ithonnum dermatologically tested alla. 1 year okke use cheythal internal organs vare adich pokum😂😂
@shinep6149
@shinep6149 11 ай бұрын
Brand allathathonnum use cheyathe. Clinically tested onnum alla
@manuvnair9946
@manuvnair9946 4 ай бұрын
ഈ പറയുന്ന youthface, faiza ഇതിൽ ഒക്കെ steroids und,അതാണ് പെട്ടന്ന് റിസൾട്ട്‌ കിട്ടാൻ കാരണം, നിർത്തിയാൽ skin break ആകും, പഴയ natural skin എന്നെന്നേക്കുമായി നഷ്ടപ്പെടും
@shreejasheeju8982
@shreejasheeju8982 9 ай бұрын
Please don't use this anikkum nalla pani kitti bro
@shammusam-re7nj
@shammusam-re7nj 11 ай бұрын
Enthinanu ingane velukkan aakrantham....chetta kidneyku suganonnu onnu chek cheyyu
@josnaarun4306
@josnaarun4306 11 ай бұрын
ഞാൻ ഒരു വർഷം ആയിട്ട് യൂത്ത് യൂസ് ചെയുന്നു ഇതുവരെ കുഴപ്പമില്ല കാരണം അത് ഒറിജിനൽ ആണ്... അതിൽ ഇന്ഗ്രെഡി‌മെന്റ്സ് നോക്കുക പിന്നെ ഇതേ യൂത്ത് ഓൺലൈൻ വഴി കിട്ടും അത് ഒട്ടും quality illa... Mattu issue vaeum
@a_n_j_u_z
@a_n_j_u_z 11 ай бұрын
Josna evde ninnu aanu purchase cheyunath?
@planetearth140c
@planetearth140c 10 ай бұрын
Bro ingredients mention cheyithath ano orginal athinnu side effect ndako? Inteduth athanu njna weekly 2 to 3 times anu use akkaar
@annamma__111
@annamma__111 10 ай бұрын
​@@planetearth140c ningal ഉപയോഗിക്കുന്ന യൂത്ത് ഫേസ് ഗ്ലാസ്സ് punching ondo ennu nokk.. athil marketing details, incredients list, manufacturing details, licence number okke ondenkil athanh og
@NishabiIqbal
@NishabiIqbal 10 ай бұрын
ഞാനും ഒരിജനൽ us ചെയ്‌തോ nalla റിസൾട് an
@manuvnair9946
@manuvnair9946 4 ай бұрын
Steroid ഉള്ള ക്രീം ആണ്, എത്രയും പെട്ടന്ന് നിർത്തുന്നതാണ് നല്ലത്, നിർത്തുമ്പോൾ സ്കിൻ ഫുൾ break ആകും
@hope_lezz_9156
@hope_lezz_9156 11 ай бұрын
Youth face aarum use chynda Pani kittum paranaja kittum 💯.njn 4 bottle use chythu Pani kittum urrappaan
@jishi2255
@jishi2255 11 ай бұрын
Dr kaanichu nokk kidney undo ennariyam 😮
@hope_lezz_9156
@hope_lezz_9156 11 ай бұрын
​@@jishi2255njn nirthi tt 3 mnth aaayt.ckd varuaangell njn Nokki kolaam broo.
@jishi2255
@jishi2255 11 ай бұрын
@@hope_lezz_9156 pani kittum ennu paranjath enthaa 🤔nink enth paniya kittiye
@hope_lezz_9156
@hope_lezz_9156 11 ай бұрын
@@jishi2255 enik face I'll pimbles vannu that's it
@thesni654
@thesni654 11 ай бұрын
@@hope_lezz_9156Njan use cheythirunnu
@chaithanyaanchan2836
@chaithanyaanchan2836 11 ай бұрын
Sir please tell youth face orginal cream are side effect i used youth face cream🥲🥲🥲🥺🥺🥺
@chaithanyaanchan2836
@chaithanyaanchan2836 11 ай бұрын
@@Chinnuchinnu797 plz sir expalin english i am not malayalam i am manglorean tulu
@seenathshaji
@seenathshaji 11 ай бұрын
Youth face cream not good. It's highly dangerous. Pls don't use that
@chaithanyaanchan2836
@chaithanyaanchan2836 11 ай бұрын
@@seenathshaji k
@annamma__111
@annamma__111 11 ай бұрын
​@@chaithanyaanchan2836Don't worry if you used the original cream..
@rakeshk9082
@rakeshk9082 8 ай бұрын
Use manporchi actually original cream la side effects undu Ir use manpuna unthanda normal skinrdhla worse aapundu
@Rouf7-or1zx
@Rouf7-or1zx 11 ай бұрын
എനിക്കും ഉണ്ട് യൂത്ത്ഫേസ് ക്രീം ചയ്തു മുഖത്ത് കറുത്ത പാട്. Bro പാട് പോവാൻ ഏത് oilment ആണ് use ച്യ്തത്.. Plz reply.. 🙏
@naijavahid
@naijavahid 11 ай бұрын
ഗ്ലീസറിൻ +റോസ് വാട്ടർ മിക്സ്‌ ആക്കി പുരട്ടി നോക്ക്. Marum
@sahalgaming8864
@sahalgaming8864 10 ай бұрын
NIVEA dark spot 👍🏻
@midhun_bk2603
@midhun_bk2603 11 ай бұрын
2016 muthal ipoyum Faiza use akunna njan
@ajmalkhan9841
@ajmalkhan9841 11 ай бұрын
Aah kidney avde thanne undo ennu poyi nokku suhurthe😍💯
@Judanmappila
@Judanmappila 11 ай бұрын
Original aaano
@midhun_bk2603
@midhun_bk2603 11 ай бұрын
@@Judanmappila athe bro 🙂
@Judanmappila
@Judanmappila 11 ай бұрын
@@midhun_bk2603 ipo nirthiyo?
@Hsjjsksk
@Hsjjsksk 8 ай бұрын
​@@midhun_bk2603 bro ippolum use aakano
@SruthiSruthi-hx4zp
@SruthiSruthi-hx4zp 26 күн бұрын
Enikum nalla pani kittind
@neethusujesh5119
@neethusujesh5119 11 ай бұрын
Kidney undo aavo ipo ellavarkum 😒
@nourinrinzz2071
@nourinrinzz2071 9 ай бұрын
Sathyam aan faiza cream 5 years njan use cheyyth ippo ente skin barrier aake illaathe aayikn spider veins okke veraan facil becoz face aake thin aayi 😢😢😢plz guys don't use these creams
@YasuYasmeen-eu5mf
@YasuYasmeen-eu5mf 4 ай бұрын
Goree cream k side effects varo
@botgamer1911
@botgamer1911 3 ай бұрын
Yes
@jalal7751
@jalal7751 3 ай бұрын
There is no cream without side effects for skin whitening
@tfhjkfshklkhds2559
@tfhjkfshklkhds2559 11 ай бұрын
Use cheyyunnavr eangane side effect llathe stop aakum bro
@unais.sultan
@unais.sultan 11 ай бұрын
Yedavitt yedavitt use cheyyo
@Sree_dhev_
@Sree_dhev_ 11 ай бұрын
Usefull
@NeverEverGiveUp-gj7zp
@NeverEverGiveUp-gj7zp Жыл бұрын
👍👍👍
@foumishihabudheen9710
@foumishihabudheen9710 11 ай бұрын
Swarna Cream use ചെയ്താൽ പണി കിട്ടുമോ
@babugbabu6144
@babugbabu6144 11 ай бұрын
കിഡ്നി സ്വര്‍ണ്ണം പോലെ ആകും
@geethanjali_sreenath
@geethanjali_sreenath 11 ай бұрын
​@@babugbabu6144😂😂😂😂😂😂
@rafnav9235
@rafnav9235 8 ай бұрын
sure😂
@faihafaizan6080
@faihafaizan6080 25 күн бұрын
It is worst cream. Anubavamanu Steriod cream anu swarna
@maluponuuu162
@maluponuuu162 11 ай бұрын
എന്റെ കണ്ണിനടിയിൽ 15വയസിൽ കറുത്ത പാട് വന്നു ഞാൻ ഡോക്ടർ കാണിച്ചു എനിക്ക് പിഗ്മിൻ mometason മരുന്ന് തന്നു കുറേ കാലം ഉപയോഗിച്ചു കറുപ്പ് കുറഞ്ഞു നല്ല പോലെ വെയിൽ കൊണ്ടു കണ്ണിന്നടിയിൽ ഉള്ള കറുപ്പ് വീണ്ടും വന്നു മൂക്കിൽ കറുപ്പ് വന്നു ഇപ്പോൾ ആ മരുന്ന് തേച്ചിട്ട് കറുപ്പ് പോകുന്നില്ല ഇപ്പോൾ ഞാൻ ആ മരുന്ന് കുറച്ചു കുറച്ചു കൊണ്ട് വരുന്നു പെട്ടന്ന് നിർത്തി നോക്കി പക്ഷെ മുഖം നല്ല പോലെ കരുത്തു പുറത്തു ഇറങ്ങാൻ പറ്റാത്ത അവസ്ഥ ആയി പിന്നെയും തേച്ചു ഇപ്പോൾ കുറച്ചു കൊണ്ട് വരുന്നു ശരിയാകുമോ എന്ത് ചെയ്യും മൂക്കിനും കവിളത്തും ഇപ്പോൾ വന്ന കറുപ്പ് പോകുമോ
@ramshu
@ramshu 11 ай бұрын
‘Lacto Calamine’ use cheyth nokku nallathaan doctors prefer cheyyunna product Aan
@alexdevasia3601
@alexdevasia3601 11 ай бұрын
kzbin.info/www/bejne/lYW5kmBoZZqLa6ssi=2ZTCrVSBywhbBjSl
@chilakrishna
@chilakrishna 11 ай бұрын
First consult a dermatologist come cosmetologist. Ennit mikkavarum avar peel and photo facials chyan parayum. Nalla oru moisturizer and sunscreen use akka. Ithe avastha kadann poya alanu njan. Enta ipm elam maaari. Njan poyath kochi skin secrets enn parayunna sthalath ane. Avida Dr anjana mohan
@maluponuuu162
@maluponuuu162 11 ай бұрын
​@@chilakrishnaAa
@estherfernandez6548
@estherfernandez6548 11 ай бұрын
Face I'll mometsone , clobetasol cheyyan padillallo....skin thin aayi varum...it's really bad for our face
@bradyofficial7138
@bradyofficial7138 11 ай бұрын
Og faiza engane ahn loose quantity ano hard ano
@_QWERTY___
@_QWERTY___ 11 ай бұрын
Dei ghori കൊള്ളാമോ നല്ല രീതിക്ക് വാരി തേക്കാൻ 🙂
@user-lz6oj1ku2s
@user-lz6oj1ku2s 11 ай бұрын
Aaarkariya kollavoo illel pani kitto🚶🏻‍♀️
@ironman0181
@ironman0181 11 ай бұрын
Dont use side effect 200%
@sreekuttansree3228
@sreekuttansree3228 11 ай бұрын
Youth face naanu kidney Poiii Uyirthaan mukkiyam.. ullahh colour accept chyithal no problem
@aymin8844
@aymin8844 11 ай бұрын
Magnassayude aano
@Cool-du5rm
@Cool-du5rm 11 ай бұрын
*Natural Aaayi enthenkilum Use cheythaa pore😀✋. Aloevera, Turmeric+ Kaykkkana veppintala Mix , Curd+tomato . Ithokkee Mostly Good Results Tharunnaa saadhanangal aanhh With No Side effects . Njaan ithokkee aanhh use aakkaar allaatheeey No Creams 😂😌✋*
@Febi..edits316
@Febi..edits316 2 ай бұрын
Niram vekumoo? Ithallam mix cheythittano thekaar..
@Cool-du5rm
@Cool-du5rm 2 ай бұрын
*Pinnallaathe pacha manjal + Kaykkanam veppintala aloevera venenkil use aaakkaam athum natural aloevera thanne vaanam tto ithokkeppaaade arach thechaal mathi nallla result aaan 😌👍*
@Febi..edits316
@Febi..edits316 2 ай бұрын
@@Cool-du5rm 🙌🏻❣️
@nisamnousheena2413
@nisamnousheena2413 11 ай бұрын
Yuth fac ubayuogichit enik Pani kitti
@sajeenabeeviasajeenabeevia3333
@sajeenabeeviasajeenabeevia3333 11 ай бұрын
Ethra masam use cheithu
@nisamnousheena2413
@nisamnousheena2413 11 ай бұрын
@@sajeenabeeviasajeenabeevia3333 5masam
@shazuvlogs6065
@shazuvlogs6065 11 ай бұрын
Enikkum...😢
@fawazahmd970
@fawazahmd970 10 ай бұрын
Nth pani kiti bro ?
@nisamnousheena2413
@nisamnousheena2413 10 ай бұрын
@@fawazahmd970 bro alla sis Anu enik face full Red colour aai painfull aai
@sherismagic3710
@sherismagic3710 4 ай бұрын
White dot pole aarkengilum vannino😢
@suhanafaisal
@suhanafaisal 4 ай бұрын
Thaaaan use cheyyunnadh stop cheydhapozhano vannath
@pradeerish
@pradeerish 2 ай бұрын
yzh bruh endheyya ipo
@All_in_one_shaas
@All_in_one_shaas 2 ай бұрын
Yenth oinmentaan use cheithadh parayumo pls
@hafeefa_rishana
@hafeefa_rishana 6 ай бұрын
Njan 2 year aayitt use cheyyunnu... Enikk ith vare oru problevum vannittilla....
@manuvnair9946
@manuvnair9946 4 ай бұрын
1 വീക്ക്‌ നിറുത്തി നോക്കു
@manuvnair9946
@manuvnair9946 4 ай бұрын
നിർത്തിയാൽ skin വല്ലാതെ കറുത്ത് പോകും, പിന്നീട് skin repair ചെയ്യാൻ മാസങ്ങൾ എടുക്കും, so പ്ലീസ് stop it
@fathimathraihana9356
@fathimathraihana9356 2 ай бұрын
Sun screan use cheyyunnoo?
@shijuxr5548
@shijuxr5548 11 ай бұрын
Bro aa ointment eatha ?
@ramshu
@ramshu 11 ай бұрын
👇ഈ രണ്ട് Oil meant ഉം മിക്സ് ആക്കി തേക്കണം 1. Sorexil gel (An Ayurvedic Proprietary Medicine) 2. Betamethasone Valerate and Neomycin Skin Cream ( Betnovate-N )
@gamechanger8140
@gamechanger8140 9 ай бұрын
Bro 2 aa math paranja cream steroid aanu thekkallu 2 weeks adupuch
@angle075
@angle075 11 ай бұрын
Kidney veluthittu parum bro😂😂😂😂
@a_n_j_u_z
@a_n_j_u_z 11 ай бұрын
ബ്രോ കണ്ണിന്റെ അടിയിലെ ആ പൊള്ളിയ പോലുള്ള പാട് മാറാൻ ഉപയോഗിച്ച ഓയിൽമെന്റ് ഏതാണ്???പറയുമോ ക്രീം തേച്ചു എനിക്കും അവിടെ അങ്ങനെ ഒരു പാട് വന്നിട്ടുണ്ട് അതുകൊണ്ടാണ്
@All_in_one_shaas
@All_in_one_shaas 2 ай бұрын
Yenikum
@Crew787
@Crew787 10 ай бұрын
Fake product arikkum bro njanum use cheyyunne aan kuzhappam onnuvilla orginal product nokki vagikkan nokka☺️
@Hashiqeeeeee
@Hashiqeeeeee 9 ай бұрын
Bro orginal product evidunna purchase cheyya🤌🏻
@gamingwithsolbrusz.
@gamingwithsolbrusz. 9 ай бұрын
Kindly damage???
@----nooha
@----nooha 9 ай бұрын
ഞാൻ വാങ്ങിയിട്ടുണ്ട് ഒർജിനൽ uae ന്ന് തേക്കണോ വേണ്ടയോ കൺഫ്യൂഷൻ
@aminzeditz549
@aminzeditz549 7 ай бұрын
Original available ​@@Hashiqeeeeee
@coc3891
@coc3891 3 күн бұрын
Evde​@@aminzeditz549
@infokerala3245
@infokerala3245 11 ай бұрын
Facetone seen undoo??
@Cool-du5rm
@Cool-du5rm 11 ай бұрын
*Scene und😀✋.*
@kirankrishna550
@kirankrishna550 11 ай бұрын
Use tretinion nalatha..
@hope_lezz_9156
@hope_lezz_9156 10 ай бұрын
Face karukum
@jalal7751
@jalal7751 3 ай бұрын
​@@hope_lezz_9156use it with moisturizer+sun screen
@AjinasAju-d8n
@AjinasAju-d8n 11 ай бұрын
👍👍👍aa
@niyasnasila6949
@niyasnasila6949 3 ай бұрын
ഫൈസാ ഡെയ്ഞ്ചർ ക്രീം 🚫
@Kannan-lc4ft
@Kannan-lc4ft 11 ай бұрын
Bro luca cream side effects enthokeya
@hope_lezz_9156
@hope_lezz_9156 11 ай бұрын
​@kiaa944thaan paranjth yojikunnun I'm also medical field😊
@beamer2385
@beamer2385 11 ай бұрын
യൂസ് ആക്കിയ oilment ഏതായിരുന്നു?
@ramshu
@ramshu 11 ай бұрын
👇ഈ രണ്ട് Oil meant ഉം മിക്സ് ആക്കി തേക്കണം 1. Sorexil gel (An Ayurvedic Proprietary Medicine) 2. Betamethasone Valerate and Neomycin Skin Cream ( Betnovate-N )
@beamer2385
@beamer2385 11 ай бұрын
@@ramshu medicalstoreil kitule 2m
@akshayaakshu9441
@akshayaakshu9441 11 ай бұрын
AG whitening cream use akiya arelum ndo
@maluponuuu162
@maluponuuu162 11 ай бұрын
ഗ്ളൂട്ടത്തിയാൺ tablet use ചെയ്യാമോ പാട് പോകുമോ
@lijihc8181
@lijihc8181 11 ай бұрын
Steroid anu all steroids are artificial chemicals cause kodney n liver damage tooo
@Mhh-il7yx
@Mhh-il7yx 11 ай бұрын
Doctorsnod choykade..vivaramketta yoitubers nod choykand
@linchuraj6885
@linchuraj6885 11 ай бұрын
Hiiii
@Ayrahayaan218
@Ayrahayaan218 11 ай бұрын
Faiza kozhappm indooooo
@user-tm7ov9ln8j
@user-tm7ov9ln8j 11 ай бұрын
7month munp orenaam medich use aaakkan pedi aaayitt vechekkuva
@dhaneesh328
@dhaneesh328 11 ай бұрын
Ss
@cinephile875
@cinephile875 11 ай бұрын
Oinment etharn bro
@ramshu
@ramshu 11 ай бұрын
👇ഈ രണ്ട് Oil meant ഉം മിക്സ് ആക്കി തേക്കണം 1. Sorexil gel (An Ayurvedic Proprietary Medicine) 2. Betamethasone Valerate and Neomycin Skin Cream ( Betnovate-N )
@Sree_dhev_
@Sree_dhev_ 11 ай бұрын
Pirsapaad enganeyaa
@Mazz772
@Mazz772 11 ай бұрын
All whitening cream harmful 🤨🤨7 or 10 days kond velukunna ella creamum high amount il ammonia undenn manasilakan ulla common sense undakuka
@maluponuuu162
@maluponuuu162 11 ай бұрын
പ്ലീസ് reply
@bablackd3889
@bablackd3889 11 ай бұрын
Youth face or day idavitt use chyyan patuo
@bablackd3889
@bablackd3889 11 ай бұрын
Angna use chythal result kituo
@jamesksamuel3936
@jamesksamuel3936 11 ай бұрын
Ente bro ith theythal kidney adich pokum news onnum kanunilea
@purplequeen5170
@purplequeen5170 11 ай бұрын
Rslt kittum
@123shahz
@123shahz 11 ай бұрын
kzbin.info/www/bejne/lYW5kmBoZZqLa6ssi=KV2-rIkmbvIMarIS
@shilpab5306
@shilpab5306 11 ай бұрын
Please don't use🙂 anubavam. Kond parayuva inn allankil nale pani urappaa 💯💯 anubhavam kond parayuva
@poornimav7834
@poornimav7834 11 ай бұрын
To be honest! I ve never heard about these creams in my life! 😢 ethoke enth brand ane! What sort of certifications does it have? Uniliver , clinique oke correct ingredients kodukum. Be careful while choosing these products! Look for reputation
@ft.preanavxx2691
@ft.preanavxx2691 11 ай бұрын
Bro insta id tharamo?
So Cute 🥰
00:17
dednahype
Рет қаралды 49 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 48 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 188 МЛН
വെളുപ്പിക്കൽ Cream
20:06
Secret Agent
Рет қаралды 84 М.