ഇതാണ് ആ വീഡിയോയുടെ blooper & reaction 🤣

  Рет қаралды 389,143

Mallu Family

Mallu Family

Күн бұрын

Пікірлер: 365
@MalluFamilySujin
@MalluFamilySujin Жыл бұрын
Montissory ടീച്ചർ ആവാം ഇനി പകുതി ഫീസോടുകൂടി 50 % offer പകുതി പൈസ അടക്കാനും വിഷമിക്കേണ്ട തവണകളായിട്ട് അടച്ചാൽ മതി 😍Contact +91 63604 10446
@raihanmon8079
@raihanmon8079 Жыл бұрын
Thamashaya nigalkk
@arifaathif8331
@arifaathif8331 Жыл бұрын
Edil voice edan pattumayirunnenkil njn marupadi parayumayirunnu....ee oru avasthayiloode kadannu pokunnarke adinde azham manasilakollu
@anitha5523
@anitha5523 Жыл бұрын
ഇങ്ങനത്തെ വീഡിയോ idalle Sujine . ponnuse ഇങ്ങനത്തെ വീഡിയോ Idan അനുവദിക്കരുതെന്ന്....കേട്ടോ
@jaleesaqamar812
@jaleesaqamar812 Жыл бұрын
Ee episode edhaaa
@lishavincent8818
@lishavincent8818 Жыл бұрын
ഈ സാഹചര്യത്തിൽ കൂടി കടന്നുപോയയൊരു അമ്മയാണ്... നിറഞ്ഞുഒഴുകിയ കണ്ണുകൾ കൊണ്ടാണ് ഈ വീഡിയോ കണ്ടത്.... എന്റെ മോൻ ഇന്ന് എന്റെകൂടെ ഇല്ല... അപ്പൊത്തന്നെ അവൻപോയിരുന്നു 😢... ഒരമ്മ എന്നനിലയിൽ പറയാണ്.. ഇങ്ങനെ ഉള്ള വീഡിയോ ചെയ്യരുത്.. വേണ്ടമോനെ ❤️
@nishatc2292
@nishatc2292 Жыл бұрын
😢😢😢😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@Dhiyaa-k9i
@Dhiyaa-k9i Жыл бұрын
വിഷമിക്കണ്ട അമ്മേ മോൻ സ്വർഗത്തിലിരുന്നു അമ്മയെ കാണുന്നുണ്ടാവും.എല്ലാം ദൈവത്തിന്റെ വിധി അല്ലെ.പ്രാർത്ഥിക്കാം മനസ്സിന് സമാധാനം കിട്ടാൻ.maximum എന്തിലെങ്കിലും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്‌തു engaged ആയിരിക്കണം.മനസ്സിന് സന്തോഷം കിട്ടുന്ന എല്ലാം ചെയ്യണം
@lishavincent8818
@lishavincent8818 Жыл бұрын
@@Dhiyaa-k9i ആരെന്നറിയില്ല പക്ഷെ.... സാരമില്ലാമ്മേ വിഷമിക്കണ്ട എന്ന് പറഞ്ഞുകേട്ടപ്പോ എന്റെകണ്ണ് നിറഞ്ഞുപോയി.... ഒത്തിരി ഒത്തിരി... സ്നേഹം ❤️❤️
@jisha.k
@jisha.k Жыл бұрын
സത്യം പറഞ്ഞാൽ mallu family ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ട്.അതാണ് എല്ലാവർക്കും ഫീൽ ചെയ്തത് സുജിൻ.all the very best bro.
@thajudheenthaju5910
@thajudheenthaju5910 Жыл бұрын
അമ്മയും പൊന്നൂസും കരയുന്നത് കണ്ടപ്പോ സങ്കടം ആയി. ജീവനുതുല്യം സ്നേഹിക്കുക സ്നേഹിക്കപെടുക അതൊരു ഭാഗ്യമാണ്. ദൈവംതമ്പുരാൻ ആമ്പത്തുകളൊന്നും വരാതെ നമ്മളെയൊക്കെ കാക്കട്ടെ....🥺🥺🥺
@lalusworld401
@lalusworld401 Жыл бұрын
ഇത്‌ കാണുമ്പോൾ പോലുംഅറിയാതെ കരഞ്കണ്ണ് നിറഞ്ഞു പോവാണ് സുജിൻ 😢
@rakhisuresh3277
@rakhisuresh3277 Жыл бұрын
ഒരു ദിവസം രവിലെ 1:30am എണീറ്റപ്പോൾ കേൾക്കുനെ ഏറ്റവും പ്രിയപ്പെട്ട ആ വക്തി ഈ ലോകത്ത് ഇല്ല എന്ന് കേൾക്കുന്ന അവസ്ഥ മനസ്സിൽ എപ്പോളും ഇണ്ട് ഫ്സ്ൽ miss u da🥺 ജീവിതത്തിൽ കണ്ടതിൽവെച്ച ഏറ്റവും നല്ല മനുഷ്യൻ miss u da fzl😢
@mayaajalam
@mayaajalam Жыл бұрын
Yes👍👍ഷാഹുലിന്റെ കരച്ചിൽ കണ്ടപ്പോൾ തന്നെ കരഞ്ഞു പോയി 😢😢😢ഇന്നലെ ആ വീഡിയോ കണ്ടപ്പോ , എനിക്ക് കമന്റ് ഇടാൻ പോലും തോന്നിയില്ല 🙏🙏ഇത് മാത്രം ഇട്ടു..... ആർക്കും ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ.... ഒത്തിരി സ്നേഹം മാത്രം ❤❤❤❤❤❤❤
@mylove90
@mylove90 Жыл бұрын
പൊന്നു ചേച്ചി നിങ്ങളെ റിയൽ ആയിട്ട് ആണ് സ്നേഹിക്കുന്നത് എനിക്ക് വരേ കരച്ചിൽ വന്നു
@subinsuresh9167
@subinsuresh9167 Жыл бұрын
ഇത് പോലെ സ്നേഹം ഉള്ള ഒരു ഭാര്യ കിട്ടാണേ എന്റെ പടച്ചോനെ
@AVANISWORLD
@AVANISWORLD Жыл бұрын
അങ്ങോട്ട് സ്നേഹിച്ചാൽ തിരിച്ചും സ്നേഹം കിട്ടും ഭാര്യയെ നന്നായി സ്നേഹിക്കു അതിന്റെ 100 ഇരട്ടിയായി അവർ തിരിച്ചു തരും
@thrishak6735
@thrishak6735 Жыл бұрын
തമാശ ആയാലും ഒരു ഭാര്യക്കും അമ്മയ്ക്കും ഇത് സഹിക്കില്ല.എന്റെ ഏട്ടൻ കല്യാണത്തിന് മുൻപ് ഇതുപോ ലെ ഒരു accident ൽ നിന്നും രക്ഷപ്പെട്ട് വന്നതാണ്. പുനർജന്മം .ഇന്നലെ വീഡിയോ കണ്ട് കരയുമ്പോൾ എന്റെ മകൾ പേടിച്ചു എനിക്ക് എന്താ പറ്റിയെ എന്നോർത്ത്.
@sethulakshmi5719
@sethulakshmi5719 Жыл бұрын
ഇപ്പോളും ആ വിഷമം മാറിയില്ല സുമിനെ ഇപ്പോൾ സുജിനേ കണ്ടപ്പോൾ ആണ് വിഷമം മാറിയത് ❤❤❤❤
@Aishu_talkies
@Aishu_talkies Жыл бұрын
ഞാനും ഒരൊറ്റ തവണ മാത്രേ കണ്ടുള്ളു പിന്നെ കാണാൻ തോന്നില്ല 😢😢😢
@JaseecomJaseela
@JaseecomJaseela Жыл бұрын
Njanum ottathavana mathrame kandulluuu
@umarulfarooque.k8599
@umarulfarooque.k8599 Жыл бұрын
Me tooooo😢😢😢😢
@shakircherpulasseryofficial
@shakircherpulasseryofficial Жыл бұрын
പൊന്നൂസ് കരഞ്ഞപ്പോ എന്റേം സുജിനിന്റെം കിളി പോയി 😂😂😂
@greenchillies293
@greenchillies293 Жыл бұрын
നീ നല്ല മനസ്സുള്ളവനാണ് god bless you bro
@kuttikaludemalakha495
@kuttikaludemalakha495 Жыл бұрын
Enikum oru chance vangitha mashe
@thaslimuji
@thaslimuji Жыл бұрын
പൊന്നു ചേച്ചി പറഞ്ഞില്ലേ ഇങ്ങടെ അക്കൗണ്ടിലെ ഏറ്റവും നല്ല വീഡിയോ ആയിരുന്നു അത് എന്ന് 😊.. ഞാൻ അ വീഡിയോക്ക് ഇട്ട കമന്റ്‌ ആയിരുന്നു ചേച്ചി പറഞ്ഞ ഇ വാക്കുകൾ 🥰🥰..really heart touching sujinettaa🙏dont repeate...
@priyeshpk825
@priyeshpk825 Жыл бұрын
ഇതുപോലത്തെ വീഡിയോ ഇടല്ലേ broh 😢😢ഇതുപോലെ മെസ്സേജ് തരുന്ന വീഡിയോസ് ചെയ്‌തോളൂ. കരയിപ്പിക്കുന്നെ വേണ്ട
@Samah_kb
@Samah_kb Жыл бұрын
ഒർജിനൽ വീഡിയോ കണ്ടപ്പോ കരച്ചിൽ വന്നു പിന്നെ blooper വീഡിയോയിൽ പൊന്നൂസ് ആ വീഡിയോ കണ്ടു കരഞ്ഞപ്പോൾ എനിക്ക് കരച്ചിൽ വന്നു
@RFamilyCookings6
@RFamilyCookings6 Жыл бұрын
ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാൾക്കും ഭർത്താവ് ഇങ്ങനെ കിടക്കുന്നത് കാണാൻ കഴിയില്ല..., acting ആണെങ്കിൽ കൂടി സഹിക്കില്ല.... ഈ വീഡിയോ കാണുന്ന സമയത്ത് ഞാനും കരഞ്ഞു 😢😢
@nijis7363
@nijis7363 10 ай бұрын
ഞാൻ ഇപ്പോഴാ ഇത് കാണുന്നത്, കരഞ്ഞു പോയി, ഒറിജിനൽ കണ്ടിട്ടില്ല, ഇത്രയും സ്നേഹമുള്ള പൊന്നൂസ്, നിങ്ങൾ kidayilano ഇപ്പൊ pbm ഉണ്ടായത്
@karthikamalu8934
@karthikamalu8934 Жыл бұрын
പൊന്നൂസിന്റെയുംഅമ്മയുടെയും കരച്ചിൽ കണ്ടപ്പോൾ അതിലേറെ വിഷമമായി 😢
@fariehabanu4805
@fariehabanu4805 Жыл бұрын
പൊന്നൂസിന്റെ കരച്ചില് സയ്ക്കാൻ പറ്റുന്നില്ല😢 ഞങ്ങൾക്ക് പോലും പറ്റുന്നില്ല 💯💯💯😢
@NehasDreams
@NehasDreams Жыл бұрын
ഇന്നലെ ഇതു കണ്ടപ്പോൾ കരഞ്ഞു ഇന്ന് ചിരിച്ചു പക്ഷേ പൊന്നൂസ് കരയിപ്പിച്ചു ഇന്ന് 😞
@myownfamily760
@myownfamily760 Жыл бұрын
ഇന്നലെ കരയിച്ചു😰 ഇന്ന് ചിരിപ്പിച്ചു 🤣
@sakeerkasakeerka1937
@sakeerkasakeerka1937 Жыл бұрын
No ponnuse karayunnath kandu karanj poyi
@Shahanavahid
@Shahanavahid Жыл бұрын
സത്യം 😂
@rufeenaashique4979
@rufeenaashique4979 Жыл бұрын
ഈ വീഡിയോ ഏതാണ്... ഒർജിനൽ
@fazinazinachu
@fazinazinachu Жыл бұрын
Plz bro തമാശക്ക് പോലും ഇതു പോലെ ഉള്ള വീഡിയോ ഇടല്ലേ താങ്ങാൻ ഉള്ള മനസ് ഇല്ല ആക്‌സിഡന്റ് എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ തീ ആണ് പൊന്നൂസിന്റെ കരച്ചിൽ കാണുപ്പോൾ അറിയാതെ ഞാനും കരഞ്ഞു പോയെ 😭 plz ബ്രോ ഇനി ഇതുപോലെ വീഡിയോ ഇടല്ലേ ദൈവം അങ്ങനെ ഉള്ള അപകടത്തിൽ നിന്ന് കാക്കട്ടെ
@sobhasobha7708
@sobhasobha7708 Жыл бұрын
വെറുതെ കരയിച്ചു..... എന്താണേലും അഭിനയം അടിപൊളി എല്ലാരും 👍അമ്മയ്ക്കും സുജിനും മോൾക്കും അഭിനയിക്കാൻ നല്ല കഴിവുണ്ട് ❤️
@krishnendusasidharan9115
@krishnendusasidharan9115 Жыл бұрын
സുജിൻ ചേട്ടന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം.... അമ്മ ❤️പെങ്ങൾ❤️ഭാര്യ
@mincychembrassery4791
@mincychembrassery4791 Жыл бұрын
Ayyyo😢ഇത് ഒരു ഒറ്റതവണയേ കാണാൻ കഴിയു സുജിനേട്ടാ Serikum മനസ്സിൽ തട്ടി
@adhisreesandeep9607
@adhisreesandeep9607 Жыл бұрын
സുജിൻ ചേട്ടന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ആണ് അമ്മ, പെങ്ങൾ, ഭാര്യ ഈ മൂന്ന് പേരെയും ഒരേ പോലെ ചേട്ടൻ സ്നേഹിക്കുന്നതിന്റെ തെളിവാണ് ഇത് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാൾക്കും ഭർത്താവ് ഇങ്ങനെ കിടക്കുന്നത് കാണാൻ കഴിയില്ല 🥰🥰🥰🥰🥰
@Littileangel234
@Littileangel234 Жыл бұрын
Last karanju poyi😢😢😢eni ee video kanditt kunjusinte reaction enthavum😢
@malathimalu1879
@malathimalu1879 Жыл бұрын
കുഞ്ഞു ചേച്ചിയുടെ പ്രതികരണം എന്തായിരുന്നു ഈ വീഡിയോ കണ്ടപ്പോ
@sumathomas8252
@sumathomas8252 Жыл бұрын
Acting super, but ponoosintae karachil ennae valladu karayichu💯
@hibanafihibanafi3109
@hibanafihibanafi3109 Жыл бұрын
അതൊന്നല്ല സുജിൻ ഏട്ടൻ അഭിനമികവ് തെളിയിച്ചു 😂🤩
@DrRaji
@DrRaji Жыл бұрын
Blooper aanu...but sherikum kannu niranjath aa ponnu chechide sankhadam kanditaaaa 🥹nikum eni aa video kananda
@abduljabbarkt4444
@abduljabbarkt4444 Жыл бұрын
😢😢😢😢😢 ponnoo anneyum karayichu 😢😢 allah allaaree kaakkette🤲🏻🤲🏻🤲🏻🤲🏻🤲🏻
@SaranDev-xt9dm
@SaranDev-xt9dm Жыл бұрын
ചേട്ടാ വീഡിയോ എടുക്കാൻ വേണ്ടിയാണെങ്കിൽ പോലും ഇങ്ങനെ ഒന്നും ചെയ്യല്ലേ... കാണാൻ പറ്റില്ല. നമുക്ക് പ്രിയപ്പെട്ടവരെ പെട്ടെന്ന് ഓർമ്മവരും.
@AmmuAmmu-oc7pn
@AmmuAmmu-oc7pn Жыл бұрын
പൊന്നു ചേച്ചിടെ കരച്ചിൽ കണ്ടപ്പോ കരഞ്ഞു പോയി സുജിൻ etta 🥺🥺🥺
@chanjalll
@chanjalll Жыл бұрын
Ponnusintee kararachil...koode njgalum irunnu karayaa😭
@noufalshajunoufalshaju3576
@noufalshajunoufalshaju3576 Жыл бұрын
മോനെ ഒരു രക്ഷയില്ല കരഞ്ഞു പോകും 😢😢
@sanithakp8843
@sanithakp8843 Жыл бұрын
ഏട്ടാ ഇനി ഇങ്ങനെ ഒരു വീഡിയോ ഞാൻ ഒറ്റ തവണ കണ്ടല്ലോ ഞാൻ കരഞ്ഞുപോയ ചേച്ചി പാവം തോന്നി കരഞ്ഞപ്പോൾ
@karthikaashtami1318
@karthikaashtami1318 Жыл бұрын
മല്ലു ഫാമിലി ഇഷ്ടം ഒരുപാടിഷ്ടം 🥰🥳💖💖💖🥳🥰🥳💖💖🥰🥰🥳🥳🥰
@sabi.....4024
@sabi.....4024 Жыл бұрын
ഇത് pole ഉള്ള വീഡിയോ കഴിയുന്നത് ഒഴിവാക്ക് സുജിൻ plz 🙏🙏🙏കാണാൻ വയ്യാ അത് കൊണ്ട് പറഞ്ഞു പോയതാണ് 😔😔
@noufalshajunoufalshaju3576
@noufalshajunoufalshaju3576 Жыл бұрын
അടിപൊളി ഒരു രക്ഷയില്ല ഒന്നും പറയാനില്ല ❤❤
@നിതാരാ
@നിതാരാ Жыл бұрын
Orupad karanju😢.oru nimisham ponnusinte sthanath njan enney sankalpichupoyi 😢😢😢😢😢
@nishatc2292
@nishatc2292 Жыл бұрын
എടാ ചെക്കാ ഇങ്ങനെ ഒന്നും ചെയ്യല്ലേ 😭😭😭😭😭😭❤❤❤❤
@kidubabykidu
@kidubabykidu Жыл бұрын
Kure nalukalkk shesham njan mallu familyntte vdo kannunnu😇💗💗💗
@sairaasafsal7703
@sairaasafsal7703 Жыл бұрын
ഞാൻ ഇന്നലെ ഹെഡിങ് കണ്ടപ്പോൾ ശെരിക്കും സംഭവിച്ചതാണോ എന്നു കരുതി. പടച്ചോനെ ശെരിക്കും ആവല്ലേ എന്നു പ്രാർത്ഥിച്ചു കൊണ്ടാണ് ആ video കണ്ടത്
@shimnadshimna4361
@shimnadshimna4361 Жыл бұрын
നിങ്ങൾ ടെ സന്തോഷം ആണ് നമ്മൾ ആഗ്രഹിക്കുന്നത്
@ammuammu3910
@ammuammu3910 Жыл бұрын
Oru film kanda feel🥰
@shuhaibajmal3384
@shuhaibajmal3384 Жыл бұрын
ഒന്നും പറയാനില്ല video കണ്ടപ്പോ ഒരുപാട് വിഷമം തോന്നി അത് kandappaza മനസിലായത് sujin നീ എന്റെ വീട്ടിലെ അനിയനോ മോനോ ആരൊക്കെ ആയിരുന്നു മനസ്സിൽ എന്ന് സത്യം കൂടുതൽ ഒന്നും പറയാൻ എനിക്ക് അറിയില്ല സന്തോഷം മാത്രം കഴിവുകൾ അംഗീകരിക്കപ്പെടുന്നതിനും മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ കഴിവുകൾ ഉപ യോഗിക്കുന്നതിനും 😊😊
@shx______bz
@shx______bz 10 ай бұрын
Ithinte original etha onnu parayo orupad thiranju kaanunnilla
@vichuz27
@vichuz27 Жыл бұрын
Sreesurakshayumayi bhendhapetta video cheyyo.
@tasteofachus5874
@tasteofachus5874 Жыл бұрын
കരയാതെ ഈ വിഡിയോ കാണാൻ പറ്റില്ല സുജിൻചേട്ടാ 😪
@user-xv4fl3te3t
@user-xv4fl3te3t Жыл бұрын
Kujoosinte reaction venam ayirunooo tooo
@swathikrishna75
@swathikrishna75 Жыл бұрын
ശെരിക്കും കരഞ്ഞു poyi😔😔😔😔😔
@sandravijay123
@sandravijay123 Жыл бұрын
Innalathe videoyekkaal ithukaanan kaathirunnavaraakum mikkavarumm😅😅😂😂
@nadiyasharafudeen7668
@nadiyasharafudeen7668 Жыл бұрын
സത്യം പൊന്നൂസിന്റെയും അമ്മയുടെയും കരച്ചിൽ ശെരിക്കും ഒർജിനാലിറ്റി ഫീൽ ചെയ്യുതു അത് കണ്ടപ്പോൾ ശെരിക്കും കരച്ചിൽ വന്നു 😔😔
@shifnashifuzzshifnashifuzz8636
@shifnashifuzzshifnashifuzz8636 Жыл бұрын
Ithinte video evde
@sajithavalanchery1686
@sajithavalanchery1686 Жыл бұрын
എന്താ സുജി ചേട്ടാ പൊന്നൂസിനെ ഇങ്ങനെ കരയിപ്പിച്ചല്ലോ കഷ്ട്ടം 😢
@risanasudheer8800
@risanasudheer8800 11 ай бұрын
Ithinte original video evde
@jinshavp293
@jinshavp293 Жыл бұрын
പൊന്നൂസിന്റെ കരച്ചിൽ ho രക്ഷയില്ല
@ansiya3310
@ansiya3310 11 ай бұрын
Eee video endhaa? Link undoo
@ramshinaramshi
@ramshinaramshi Жыл бұрын
Enikki eetavum kududhal karachil vannath inn ponnuvinte aa karachil kandapolan
@Sasikala-m4q5c
@Sasikala-m4q5c 11 ай бұрын
Eeee video evida kittum 😅😊
@radhikagireesh28
@radhikagireesh28 Жыл бұрын
രണ്ടു ദിവസവും കരയിപ്പിച്ചു 😢
@Yyyuuihghkhihukhi
@Yyyuuihghkhihukhi Жыл бұрын
Sujin eta njn ingle valya fanan aadhyam muthal idunna video thot ipo vare koodend ingnatha video onnm venda allohh kanan ptunila
@sajnaceemadan5559
@sajnaceemadan5559 Жыл бұрын
Acting super etta ❤
@midhunavishnu4976
@midhunavishnu4976 Жыл бұрын
ആക്ടിങ് സൂപ്പർ ആയിരുന്നു ❤
@sunisubuvarietys9241
@sunisubuvarietys9241 5 ай бұрын
ബ്ലൂപർ. ശാഹുൽ സുജിൻ സത്ത് പോയി 😂. പൊന്നൂസിന്റെ കരച്ചിൽ 😢😢
@Simplysillythingsbyreshma
@Simplysillythingsbyreshma Жыл бұрын
എങ്ങിനെയാ ഇങ്ങനത്തെ വീഡിയോ ചെയ്യാൻ അമ്മമാർ ഒക്കെ സമ്മതിക്കണേ ☹️
@kuttikaludemalakha495
@kuttikaludemalakha495 Жыл бұрын
Njam ningade video ellam kanarund...ellam ishtamu ith kandappo ulla feel hooo sahikan patiyilla
@Manju_editz512
@Manju_editz512 Жыл бұрын
Ente ponne cheruthayi kandapo thanne nirthi. Ithonnum kanan vayya sujin. Pls ingane okke ningale kanan agrahikunilla.
@jasimzubai5601
@jasimzubai5601 Жыл бұрын
Ithinteyy full vdo enday brohh
@safeenanoushad9851
@safeenanoushad9851 Жыл бұрын
sujineta ....idupolulladonnum vendatoo plz ..innalathe vidio kandadinekal erevishamayad ...innathe vidioyil ponnusine kandapo ...Aa karachil ....Entammooo.....Aa pavathine verede .karayikalleee....😢😢😢
@babuk7381
@babuk7381 Жыл бұрын
മോനെ സുജിൻ ഇത്രയ്ക്ക് വേണമായിരുന്നോ അഭിനയമാണ്, പക്ഷേ പൊന്നൂസ് കരച്ചിൽ കേട്ട് ഞാനും കരഞ്ഞു പോയി
@achooozgallery2809
@achooozgallery2809 Жыл бұрын
Ee video kandapole enik ent hus ormavanu njn adhorthe orupade karanupoyi😭😭😭😭😭engane arkum undakathirikatte 😔
@sujianand.
@sujianand. Жыл бұрын
Blooper kanditt atyam ayitannu njan igne karayunath🥲🥲🥲ponnuseee❤
@sreeshmakaratt7839
@sreeshmakaratt7839 Жыл бұрын
Aa video muzhuvan kanan thonniyilla sujine mallufamily❤❤❤❤❤❤❤❤❤
@Allus_world565
@Allus_world565 Жыл бұрын
Sujinettaà ponnuchechinte karachilu kand sherikkum njagalum karanju tto😢😢😢
@swathikp6932
@swathikp6932 11 ай бұрын
Video evde
@ahuahalya429
@ahuahalya429 Жыл бұрын
Baviyil in namude chettan nall oru nadan avateee❤but iganethe video in vedatoo
@SAHEERAKDilumon
@SAHEERAKDilumon 5 ай бұрын
പോന്നുന്റെ കരച്ചിൽ 😭😭
@appuappus-qw3fm
@appuappus-qw3fm Жыл бұрын
സുജിനേട്ടാ, ഇന്ന് ഇങ്ങനത്തെ വീഡിയോ ഇടണ്ട പൊന്നൂസ് കരയണ കണ്ടില്ലേ ആർക്കും താങ്ങാൻ പറ്റില്ല
@shameemafaizalshameemafaiz2943
@shameemafaizalshameemafaiz2943 Жыл бұрын
Sujin bro inganethe video eni cheyyarutheee please🙏🙏🙏🙏🙏😢😢😢😢😢
@sabnanoushad2129
@sabnanoushad2129 Жыл бұрын
Sujn chetta venda tto
@BTSARMY-xv6sg
@BTSARMY-xv6sg Жыл бұрын
Njan orupad neram karajuu athayum vishamam ayii ath kandappoll 😢😢😢 chechiyum ammayum ettanum nannayii cheythu pakshee entho ath kandappol karachill nirthan pattiyilllaa but your efforts ❤ nice
@ponnusvlogs7287
@ponnusvlogs7287 Жыл бұрын
Ethrayum calls um coments um oke vannath nthanenn ariyillann paranjille ellavarkkum chettanodulla ishttam aanu ath❤
@hanapk948
@hanapk948 Жыл бұрын
Paavam ponnoos karayipichu sherikum ith vendayirunnu kandit nammalk bayapettu message Aanengil polumto😢😍🥰
@puthurfamili3253
@puthurfamili3253 Жыл бұрын
പൊന്നുസ് കരഞ്ഞപ്പോൾ അറിയാതെ ഞാനും കരഞ്ഞുപോയി
@aminasudheer9581
@aminasudheer9581 Жыл бұрын
പൊന്നൂസിന്റ കരച്ചിൽ കാണാൻ പറ്റുന്നില്ല 😢
@muhsinabasheer8086
@muhsinabasheer8086 Жыл бұрын
Njaanum karanju... Barthaavillatha jeevitham chinthikkane vayyaaa... Aarkkum ee avastha varalle...
@jasminerafeek7888
@jasminerafeek7888 Жыл бұрын
Pvm ponnukuttiii karachil kandit pottikaranj poyi sahikn patunnilla oru bharyem ammem sahikilla sujine ini ingnulla vdeo idalle sujineeee
@talesofkitchen6097
@talesofkitchen6097 Жыл бұрын
ഞാൻ വീഡിയോസ് കണ്ടു കമന്റ്‌ ഇടാറുള്ളതാ ഇന്നലത്തെ വീഡിയോ കണ്ടിട്ട് കമന്റ്‌ ഇടാനേ തോന്നിയില്ല ടെൻഷൻ ആയിപോയി.. 🙏
@fahisa4273
@fahisa4273 Жыл бұрын
Nhanum kure karanhu....😢😢 feelingssss😊
@nivedhya3535
@nivedhya3535 Жыл бұрын
Ponnuse ninile aa bharyayude aa sneham❤ athine parayaan vakukal ella. Ethoru video anu acting anennu arinjitu polum ponnusinte aa karachil manasil ninnu maayilla. Kaanunna ororuthareyum erananiyichu😢. Ponnus ethrem pachapavamanennu ennanu manasilayathu.😊 Sneham mathram ponnuse. Elaa nanmakalum undavatte❤
@rishanarishu5190
@rishanarishu5190 Жыл бұрын
Ah video kandappo sherikum feel aayiii 🙌🥲
@hasnath5121
@hasnath5121 Жыл бұрын
Adh kanditt Enik thanne sangadam vannu Appo swondam wife ammayum Kandal pinne🥲
@suhailasiddiquesuhailasidd1944
@suhailasiddiquesuhailasidd1944 Жыл бұрын
Ayyoo etta ingyonnm cheyyaruteee..njan thannne karanju poyittio😢😢😢😢😢😢😢😢...arkum kanan pattillla edhonnum
@prabeethacoracaravittil1756
@prabeethacoracaravittil1756 Жыл бұрын
Ithu venda sujin .kaanumbol vaallaathaavunnu.kaliyalla keto. Serykkum ullathupole thonnipponnu. Angane onnum varuththalle dhaivame😢😢😢. Inganathe video eduthitulla kaliyonnum vendaa.kandittu sahikkaan pattunnilla keto. 🤯🤫 Palleennulla bhaangu viliyum koode aavumbol😢😢
@naseerkuttippa3456
@naseerkuttippa3456 Жыл бұрын
കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ.. ഇതാ ഒരു പരിഹാരം. എല്ലാ ഭാഷടെ യും seperat ആയിട്ടുള്ള ക്ലാസുകൾ തുച്ഛമായ ഫീസിൽ നൽകുന്നു. രണ്ട് മാസത്തെ ക്ലാസ്സ് കൊണ്ട് കുട്ടികളെ eyuthanum വായിക്കാനും praaptharakkunnu.. താല്പര്യമുള്ളവർ അറിയിക്കുക.. Drawing&painting, hand എംബ്രോയ്‌ടറി, tailaring, calligraphy....... Etc തുടങിയ അനേകം കോഴ്സ് കളും പഠിപ്പിക്കുന്നു.. എട്ട്. ഒന്ന്. അഞ്ച്. ഏഴ്. എട്ട്. എട്ട്. ആറ്. ഏഴ്. നാല്. നാല്.
@sreekutty91kashi
@sreekutty91kashi Жыл бұрын
സത്യം പറയാല്ലോ unsuscribe ചെയ്തു പോയ ഒരു വെക്തി ആണ് ഞാൻ ബട്ട്‌ ഇന്നു ഈ വീഡിയോ യുടെ blooper കണ്ടു og വീഡിയോ പോയി കണ്ടു കരഞ്ഞു പോയി 😔😔
@Rinzafreed
@Rinzafreed 6 ай бұрын
Hha വിഡിയോ ithuvare kandikilla plzz onn link ittero plzzz
Waxing strip 😭 ചെയ്തപ്പോൾ 🤣🙏
21:20
Mallu Family
Рет қаралды 211 М.
So Cute 🥰
00:17
dednahype
Рет қаралды 51 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 49 МЛН
Surprising Family with a Haircut 💇🏻‍♀️ | Ishaani Krishna.
20:42
Ishaani Krishna
Рет қаралды 1,1 МЛН
Reacting To Our Wedding Videos | Pearle Maaney | Srinish Aravind
35:04
Pearle Maaney
Рет қаралды 1,6 МЛН
Happy Onam | Onam as a Wifey | Diya Krishna
45:30
Ozy Talkies
Рет қаралды 1,1 МЛН