ഇത് വളരെ മോശമായിപ്പോയി... 🤷🏻‍♂️

  Рет қаралды 13,078

Nikhil John Attukaran

Nikhil John Attukaran

Күн бұрын

Пікірлер: 131
@seenageorge1334
@seenageorge1334 24 күн бұрын
Father, പറഞ്ഞത് ശരിയാണ്,തിരുവസ്ത്രത്തിന്റെ മഹത്വവും വിലയും അറിയാത്തവർ ആണ് ഇങ്ങനെ ചെയ്തത് 😢
@AnuTherese
@AnuTherese 22 күн бұрын
ഒരു സമർപ്പിതയായ ഞാനും ഏറെ വേദനയോടെയാണ് ആ ദൃശ്യങ്ങൾ കണ്ടത്.ആ സഹോദരങ്ങൾക്ക് തിരിച്ചറിവ് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു അനുയോജ്യമായി പ്രതികരിച്ചതിന് നന്ദി അച്ചാ.
@isaann3615
@isaann3615 24 күн бұрын
സാരമില്ല അച്ഛാ ചില മനുഷ്യർ അങ്ങനെ ആണ് എത്ര വർഷം പ്രാത്ഥിച്ചു ഒരുങ്ങി ഒരുപാട് സഹനങ്ങൾ ഏറ്റുവാങ്ങി യാണ് ആ തിരുവസ്ത്രം കിട്ടിയതെന്നു അറിയാം അച്ഛാ 😢😢😢
@sheelajoy563
@sheelajoy563 4 күн бұрын
അച്ഛാ ഈ ദുഷിച്ച തലമുറക്ക് വേണ്ടി ഞങ്ങൾ മാപ്പ് ചോദിക്കുന്നു നിങ്ങൾ ഏറ്റവുംശ്രഷ്ഠരാണ് പൗരോഹിത്യം ഏറ്റവും മഹനീയമാണ് അത് മനസ്സിലാക്കാത്തവർക്ക് ദൈവം തിരിച്ചറിസ്റ്റൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏❤️
@leenalino5268
@leenalino5268 24 күн бұрын
വളരെ ദുഃഖം തോന്നി കണ്ടപ്പോൾ 😔.. തിരിച്ചറിവുകൾ ആ മക്കൾക്ക് ഉണ്ടാകാൻ പ്രാർത്ഥിക്കാം 🙏ആ തിരുവസ്ത്രത്തിന് അതിന്റെതായ മഹത്വം ഉണ്ട്... 🙏🙏🙏achan പറഞ്ഞത് വളരെ ശരിയാണ്...praying for all fathers&sisters 🙏🙏❤️
@NeethuNeethu-k7x
@NeethuNeethu-k7x 24 күн бұрын
ഇത് കണ്ടപ്പോൾ വളരെ വിഷമം തോന്നി ആ മക്കൾക്ക് തിരിച്ചറിവ് കിട്ടാൻ പ്രാർത്ഥിക്കാം
@susyk.b739
@susyk.b739 24 күн бұрын
അച്ചൻ പ്രതികരിച്ചതിൽ സന്തോഷം. അതെ, ബഹുമാനിച്ചില്ലെങ്കിലും അവഹേളക്കാതിരിക്കാമായിരുന്നു.
@bijimolekc8176
@bijimolekc8176 24 күн бұрын
അച്ഛൻ പറഞ്ഞത് ശരി ആണ് 👍❤❤🙏🙏
@bintakuruvila2059
@bintakuruvila2059 24 күн бұрын
നിഖിലച്ചാ മിന്നുന്നതെല്ലാം പൊന്നല്ലല്ലോ ചില അച്ചൻ മാരോ ചില കന്യാസ്ത്രീകളോ വഴി തെറ്റി പോയെന്നോർത്ത് തെറ്റ് ചെയ്യാത്തവരും അതിൽആക്ഷേപിച്ചു തെറ്റ് തന്നെയാണ് അവർ ചെയ്യ്തത് ഇങ്ങനെ ചെയ്യരുതായിരുന്നു അച്ചൻ പറഞ്ഞത് 100 % ശരിയാണ്♥️♥️🌷🌷
@ancythankachan2151
@ancythankachan2151 24 күн бұрын
You are true...we can pray 🙏 😢
@jessymathew4922
@jessymathew4922 23 күн бұрын
കാടടച്ചു വെടിവെക്കരുത് തെറ്റു പറ്റാത്ത മനുഷ്യരില്ല എല്ലാവരും ഒരുപോലെയാണെന്ന് ധരിക്കരുത് ഈശോ പറഞ്ഞതുപോലെ നിങ്ങളിൽ പാവമില്ലാത്തവർക്ക് കല്ലെറിയട്ടെ എന്ന് എത്രപേർക്ക് ധൈര്യമായിട്ട് പറയാൻ പറ്റിയ സിസ്റ്റേഴ്സിനെ അച്ഛന്മാരെയും കുറ്റം
@leenabenny6229
@leenabenny6229 24 күн бұрын
തിരിച്ചറിവ് ഇല്ലായ്മ ആണ് അത് ആസ്വദിക്കാൻ കുറേ ആളുകളും ഇന്നത്തെ തലമുറയ്ക്ക് വേണ്ടുന്ന അത്യാവശ്യമായ കാര്യം തിച്ചറിവാണ് അതിനയിപ്രാർഥിക്കം
@catholicvibes6313
@catholicvibes6313 21 күн бұрын
അച്ചാ, ഞാൻ കണ്ടതിൽ ഏറ്റവും വലിയ ദൈവവിളി ഒരു വൈദികനാക്കുക എന്നതാണ് ഈശോയുടെ തിരുശരീര രക്തങ്ങൾ കൈയിൽ എടുത്തു താലോലിക്കാൻ വൈദികർക്കല്ലാതെ മാറ്റാർക്ക ഈ ഭാഗ്യം കിട്ടുക. 🙏അവരോട് ക്ഷമിക്കാം അവർക്കുവേണ്ടി പ്രാർത്ഥിക്കാം 🙏❤
@cicisojan2847
@cicisojan2847 24 күн бұрын
അച്ഛൻ പറഞ്ഞത് വളരെ ശരിയാണ് കാരണം എല്ലാവർക്കും ഉണ്ട് അവരുടെ മതവിശ്വാസത്തിലുള്ള ആചാരങ്ങളും ഇപ്പം ക്രൈസ്തവരായ ഞങ്ങൾ മറ്റു മതസ്ഥരുടെ ആചാരങ്ങൾ അവഹേളിക്കുക ചെയ്താൽ നിങ്ങൾ പ്രതികരിക്കില്ലേ ഇതൊന്നുമല്ല മക്കളെ ജീവിതം ക്രൈസ്തവരെ അവഗണിക്കുക എന്ന് തന്നെയാണ് എല്ലാവരുടെയും കുടിലതന്ത്രം അവനവന്റെ മതത്തെക്കുറിച്ച് ഒന്ന് ചിന്തിക്കുക പിന്നെ പറയാനുള്ളത് ക്രിസ്ത്യാനികളായ അധ്യാപകർ കണ്ടില്ല എന്ന് നടിക്കുകയായിരുന്നു എന്ന് തോന്നുന്നു 🙏🏻
@RubyGeorge-d4q
@RubyGeorge-d4q 23 күн бұрын
അച്ഛാ സാരമില്ല. ഇപ്പോഴത്തെ കുട്ടികൾ അങ്ങനെ ആണ് അവർ അച്ഛൻ മാരേയും സിസ്റ്റർസിനയും എന്തിനു സ്വന്തം മാതാപിതാക്കളെ പോലും ബഹുമാനിക്കാത്ത കുട്ടികൾ ആണ്. അവർക്കു വേണ്ടി പ്രാർത്ഥിക്കാം അച്ഛൻ വിഷമിക്കണ്ട എല്ലാത്തിനും ദൈവം ഉണ്ട് 🙏🙏🙏
@emilypl8574
@emilypl8574 19 күн бұрын
Proud of you dear father.father avarude thiricharivinayi prarthickam❤❤❤
@SarasammaVP-el1gm
@SarasammaVP-el1gm 24 күн бұрын
നമസ്കാരം അച്ഛാ അച്ഛൻ പറഞ്ഞത് നല്ല കാര്യം ആണ്
@iveyanitha1408
@iveyanitha1408 16 күн бұрын
അച്ഛൻ വിഷമിക്കണ്ടാ വീഡിയോ കണ്ടപ്പോൾ സങ്കടം വന്നു 🥰🥰🥰❤️❤️❤️🙏
@EmiraMariya-el4pb
@EmiraMariya-el4pb 23 күн бұрын
വിദ്യാഭ്യാസം കൂടിപ്പോയി... വെളിവില്ലാതായി.... സാരമില്ല ഫാദർ... കണ്ടപ്പോൾ സങ്കടം തോന്നി....
@BeenaPrem-z2r
@BeenaPrem-z2r 23 күн бұрын
Praise The Lord. ആ കാണിച്ച കുട്ടികൾക്കുവേണ്ടി ഞങ്ങൾ മാപ്പ് ചോദിക്കുന്നു അച്ഛാ. പ്രാർത്ഥിക്കുന്നു അവർക്കുവേണ്ടി. യേശുവേ നന്ദി. ഹല്ലേലുയ. ഒരുപാട് സങ്കടമായി.
@ashlineanjaline6494
@ashlineanjaline6494 24 күн бұрын
monachan പറഞ്ഞതുപോലെ കണ്ടപ്പോൾ ഒത്തിരി വിഷമം തോന്നി. അതു കണ്ടുനിന്നിട്ടും പ്രതികരിക്കാതെനിന്ന ക്രിസ്ത്യാനികൾ ആയ students um teachers ഒക്കെ ജീവിതത്തിൽ ചിലപ്പോഴെങ്കിലും ഇപ്പറഞ്ഞ വൈദീകരുടെയും സിസ്റേഴ്‌സിൻ്റെയും സേ വനങ്ങൾ സ്വീകരിച്ചിട്ടുള്ളവരല്ലേ. എന്നിട്ടും നിങ്ങൾക്ക് നിസംഗത യോടെ നോക്കിനിൽക്കാൻ എങ്ങനെ കഴിഞ്ഞു? തിരുവസ്ത്രത്തിൻ്റെ മൂല്യവും മഹത്വവും അറിയുന്ന പുരോഹിതരെയും സന്യസ്ഥരെയും സ്നേഹിക്കുന്ന ,അവരെ സ്വന്തമെന്നപോലെ ചേർത്തുനിർത്തുന്ന ,അവർക്കുവേണ്ടി പ്രാർത്ഥിക്കുന്ന ഒത്തിരിപേര് കൂടെയില്ലേ monacha വിഷമിക്കണ്ട. Stay blessed monacha❤❤❤
@vimalvk5039
@vimalvk5039 21 күн бұрын
ഇതിനൊക്കെ കാരണം ആരാ 🤔,
@jeswinjoseph8040
@jeswinjoseph8040 24 күн бұрын
അച്ചാ സാരമില്ല, നമ്മുടെ കൂടെ ദൈവത്തിന്റെ കരം ഉണ്ട് ദൈവസ്നേഹം ഉണ്ട്. 🙏🌹🌹🌹🌹🌹
@julietjoseph1042
@julietjoseph1042 19 күн бұрын
Ivar kshama paranju thirichuvarum. Arivillaymayo atho dhikkaramo. E kuttikaleyellam parisudhatmavinte varadhanangalal niraykkan namukku orumichu prarthikkam, especially for youth❤
@anittasjc3713
@anittasjc3713 14 күн бұрын
Thank you Nikhilacha🙏🏻🙏🏻
@philominaad8043
@philominaad8043 24 күн бұрын
നിഖിലച്ചാ പ്രതികരിച്ചതിന് നന്ദി 👍🏻
@thankammaantony4201
@thankammaantony4201 24 күн бұрын
പ്രിയ അച്ഛാ നമ്മൾ പ്രതികരിക്കില്ല. എന്ന അവൻ മാർക്കറിയാം. അതാൺ ഇതൊക്കെ തുടരുന്നത്
@ajayabraham8060
@ajayabraham8060 24 күн бұрын
ഇല്ല അച്ഛാ.. അച്ഛൻ പറഞ്ഞത് 100% ശരിയാണ്.....
@jessytom2965
@jessytom2965 22 күн бұрын
എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്‍മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍; മത്തായി 5 : 11
@zarahjose
@zarahjose 24 күн бұрын
ശെരിക്കും വിഷമം തോന്നി, ഇത്ര തിരിച്ചറിവ് ഇല്ലാത്ത ഒരു തലമുറ..😢
@ShijiJose-wg3vm
@ShijiJose-wg3vm 21 күн бұрын
അച്ഛാ ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അനുജനും ഭാര്യ സുഖമായിരിക്കുന്നേ
@amminipushparaj6995
@amminipushparaj6995 23 күн бұрын
സഹോദരങ്ങളെ വേദനയുണ്ട് വേദന. ഞങ്ങളുടെ ഈശോയുടെ മാതൃക അനുകരിച്ചു നിങ്ങളെ ഞങ്ങൾ സ്നേഹിക്കുന്നു. Our priests & sisters are ഈശോയുടെ കാണപ്പെടുന്ന പ്രതിനിധികളാണ്.. We are proud of our priests & sisters. ഈശോ ഇവരോട് ക്ഷമിക്കും, നമ്മൾക്കും ഇവർക്കുവേണ്ടി പ്രാർത്ഥിക്കാം. 🙏🙏🙏❤️🌹
@saralakrishnan5202
@saralakrishnan5202 21 күн бұрын
പള്ളിക്കകത്തു അൾത്താരക്ക് മുന്നിൽ ഡാൻസ് കണ്ടു, ഡിവോഷണൽ song ആണെന്ന് പറയുന്നു.. പുറത്തോട്ടു സ്റ്റേജ് ഉണ്ടെങ്കിൽ അവിടെ ചെയ്യാമായിരുന്നല്ലോ.. അതും ക്രൂശിതനെ അവഹേളിക്കലായി എനിക്കു തോന്നി. ഇപ്പോൾ എല്ലാവരും മോഡേൺ ആയി, എന്തെങ്കിലും പറഞ്ഞാൽ പഴഞ്ചൻ എന്നു പറയും. അച്ചൻ പറഞ്ഞത് crt.
@RintuGeo-y2r
@RintuGeo-y2r 22 күн бұрын
ദൈവത്തിന്റെ തിരുവസ്ത്രത്തിന്റെ മഹത്വം അവർ മനസിലാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏
@JomolJose-xz1ep
@JomolJose-xz1ep 23 күн бұрын
Thanks for being the excellent voice of this period🙏 proud of you dear father 🥰
@lincyjaimon5409
@lincyjaimon5409 23 күн бұрын
എന്താ ചെയ്യുക അച്ചാ ഇപ്പോൾ ഉള്ള കുട്ടികൾ കുടുതലും ഇങ്ങനെ ആണ് എല്ലാം നശിച്ചു, നല്ല കുട്ടികളെ പോലും നേരെ ചൊവ്വേ നടത്താൻ സമ്മതിക്കില്ല, ചില കുട്ടികൾ, നമ്മൾക്ക് പ്രാർത്ഥിക്കാം 🙏
@sherlinbernad4802
@sherlinbernad4802 14 күн бұрын
Achaaaa 😢😢😢😢.... Achanokke നമ്മുടെ own brothers or family members ആണ്.... ഈ video കണ്ടപ്പോൾ orupadu സങ്കടം തോന്നി... Achaaa... അവർ ആരെന്നു ആ video ethannum എനിക്ക് അറിയില്ല.. എനിക്ക് instagramum ഇല്ല,.. എന്നാലും പറയുവാ achaa അവർക്കു വേണ്ടി ജനങൾക്ക് വേണ്ടി ഞങ്ങൾ എല്ലാവരും mappu ചോദിക്കുന്നു.... ഒരിക്കലും മനസ്സ് വേദനിക്കരുത്.... ആ ഡ്രെസ്സിന്റെ മഹത്വം അവർക്കു അറിയില്ല acha.... ഈ ഡ്രെസ്സിൽ orupadu സഹനങ്ങളും, വേദനകളും, ദാരിദ്ര്യം, വിശപ്പ്‌, സ്വന്തബന്ധങ്ങൾ ഇതെല്ലാം sahikukayum അതെല്ലാം തരണം ചെയ്തു 10-13 വർഷം വന്നതൊന്നും അവർക്കു അറിയില്ലലോ acha.. We are always respect u & love u fr🙏🏻🙏🏻... Dnt wry at all dear.... Achn എന്നും ഞങ്ങളുടെ nikhil achana അത് നമ്മൾ ഈ ലോകം വിട്ടു പോകുന്നത് വരെ ഉണ്ടാകും acha 🫶🏻🤍
@NeethuNeethu-k7x
@NeethuNeethu-k7x 24 күн бұрын
ശരിയാണ് അച്ഛൻ പറഞ്ഞത്
@jayaraj1093
@jayaraj1093 24 күн бұрын
സത്യമാ അച്ചാ വളരെ മോശമായിപ്പോയി അതു കണ്ടിട്ട് സമൂഹത്തിൽ ഇത് നല്ല മെസേജല്ല കൊടുക്കുന്നത് എന്ന് college അധികൃതർക്ക് പോലും തോന്നിയില്ലല്ലോ
@Minnus66
@Minnus66 23 күн бұрын
തിരിച്ചറിയാൻ അവർക്ക് കഴിയാതെ പോയി തിരുവസ്ത്രത്തിന്റെ മഹത്വം അവർക്കുവേണ്ടി പ്രാർത്ഥിക്കാം
@bettypurayidam5645
@bettypurayidam5645 24 күн бұрын
നിഖിലച്ചാ നിങ്ങൾ വൈദികരും, Sisters ഉം വളരെ ആഗ്രഹിച്ചും , പല ഘട്ടങ്ങളായുള്ള Formation ലൂടെ കടന്നുപോയും ആണ് ഈ തിരുവസ്ത്രം നേടിയെടുത്തത്. അത് ഈ പറഞ്ഞ Reels ഇട്ട Students ന് അറിയേണ്ട കാര്യമില്ലല്ലോ. അവർക്കിത് ചോരത്തിളപ്പിന്റെ കാലമാണ്. ഏത് കോപ്രായം കാണിച്ചും Famous ആകണം എന്ന ആഗ്രഹമേ ഈ പ്രായത്തിൽ ഉണ്ടാകൂ. പിന്നെ കാണികൾക്ക് ഇതൊക്കെത്തന്നെയാണ് ഇഷ്ടവും!. വിഷമമായി ഒന്നും ഓർത്തിരിക്കേണ്ട നിഖിലച്ചാ. ജീവിതത്തിന്റെ ഓരോ പരീക്ഷണഘട്ടങ്ങളും കടക്കേണ്ടിവരുമ്പോൾ ഈ കുട്ടികളും പഠിച്ചോളും ജീവിതമെന്തെന്ന്....
@jithinjacob475
@jithinjacob475 23 күн бұрын
സാരല്ല്യ അഛാ നമുക്ക് അവർക്കു വേണ്ടി പ്രാർത്ഥിക്കാം തിരിച്ചറിവ് കിട്ടട്ടെ കുട്ടികൾക്ക്
@sreelakshmisreelakshmi6845
@sreelakshmisreelakshmi6845 21 күн бұрын
Yes sathyamane acho. Yendhintengilum peril Kurachu samayam kuthdnam yennu mathramane chilarkke. Yellavarkkumalla. kraisthavarkku mathramalla. Vishu ayalum onamayalum. Vishwasigalkke Adhoru vedhanathanne. 100%sariyane angu paranjadhe
@roseenajills8382
@roseenajills8382 23 күн бұрын
പുതിയ തലമുറക്ക് തിരുവസ്ത്രം അണിഞ്ഞവരെ തീരെ താൽപര്യമില്ല.ഇതിലൂടെ അതെടുത്ത് കാട്ടിയതാണ്.അവർക്ക് വിവേകം ഉണ്ടാകാൻ പ്രാർത്ഥിക്കാം.😢😢
@Vidhyava-pv9gt
@Vidhyava-pv9gt 23 күн бұрын
Proud of you father ❤❤
@rajeshwarivijayan4486
@rajeshwarivijayan4486 23 күн бұрын
Achan moane saramilla, nammal kshemikkuka, karthavaya daivam ellam kanunnund, avidannu marupadi kodukkatte, amen 🙏 😢😢
@PoulyIssac-y2c
@PoulyIssac-y2c 22 күн бұрын
ഇത് അഭിനയിച്ച വരെ ദൈവം അനുഗ്രഹിച്ച് അവർക്ക് നല്ല ബുദ്ധിയും സ്വഭാവവും കൊടുക്കട്ടെ
@arunmangalassery
@arunmangalassery 23 күн бұрын
പ്രിയപ്പെട്ട നിഖിലച്ചാ, ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്. അങ്ങ് mention ചെയ്ത reel ഞാൻ കണ്ടില്ല. അതിന്റെ link ഒന്നയച്ചു തരാമോ? പ്രതികരിക്കേണ്ട സന്ദർഭങ്ങളിൽ അതു ചെയ്യുക ത്തന്നെ വേണം, ശക്തമായിത്തന്നെ. അവർ ആരെന്നോ ഒന്നും എനിക്കറിയില്ല. പക്ഷേ അങ്ങയുടെ മനസ് വേദനിപ്പിച്ചതിന്, ഒരു സമൂഹത്തെ മൊത്തം ആക്ഷേപിച്ചതിന് അവർക്കു വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു. ഇതൊരിക്കലും പ്രോത്സാഹിപ്പിക്കാൻ പാടില്ല.
@amminiteacher1843
@amminiteacher1843 4 күн бұрын
Fraudkal parayumnath mind cheyyanda father
@elsammaabraham2882
@elsammaabraham2882 20 күн бұрын
Cheriya ajaganame bhayappedenda
@mariagorettiissac1926
@mariagorettiissac1926 24 күн бұрын
avar aara ennonnum ariyilla, enkilum avarku vendi njan shama chothikunnu🙏🏻 Achan paranjathu valare correct aanu, orupaad vishamam aayi video kandappol.
@sijishajee1675
@sijishajee1675 22 күн бұрын
God bless you father
@susymarythomas1075
@susymarythomas1075 21 күн бұрын
Father your reaction is really appreciable and it's is remarkable. They are not spreading the Christmas messages. They are making those events more useless. Try to avoid foolishness n spread love everywhere in the name of God
@mathewjoseph2524
@mathewjoseph2524 24 күн бұрын
Really appreciated for this right reply for this nonsense celebration
@sandhyavichu9299
@sandhyavichu9299 2 күн бұрын
Acha അത് അവർക്ക് മനസ്സിൽ ആകില്ല. ദൈവം അവരെ മനസ്സിൽ ആക്കി കൊടുക്കും അത് ഉറപ്പ് ആണ് ഞാൻ ഒരു ഹിന്ദു ആണ്.
@gracybaby4084
@gracybaby4084 24 күн бұрын
Eshoye anugrahikanama wish you happy new year
@AssuDss
@AssuDss 23 күн бұрын
Father thank you. God bless you.
@ShijiJose-wg3vm
@ShijiJose-wg3vm 21 күн бұрын
അത് ശരിയായില്ല. തിരുവസ്ത്രത്തിന്റെ മഹത്വം അറിയാത്തതുകൊണ്ടാണ് ഈ വീഡിയോ ചെയ്ത്എങ്കിൽ ഇപ്പോൾ മുതൽ അവർ മനസിലാക്കി മാറ്റം വരട്ടെ എന്നു പ്രാർത്ഥിക്കുന്നു
@nimmyej5588
@nimmyej5588 24 күн бұрын
This brings the importance of CASA. Please stay united and take necessary legal action against these institutions and students.
@amminiteacher1843
@amminiteacher1843 14 күн бұрын
Chila fraudkal Ane mind cheyyanda
@jessytom2965
@jessytom2965 22 күн бұрын
നിങ്ങള്‍ ആനന്‌ദിച്ചാഹ്‌ളാദിക്കുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്‍മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്‌. മത്തായി 5 : 12
@jessyjohn3688
@jessyjohn3688 23 күн бұрын
Acha avarude thiricharivinayi namukku prarthikkam
@remyabiju-is9lc
@remyabiju-is9lc 24 күн бұрын
തെറ്റുകൾ തിരുത്തുകതിരുത്തപെടേണ്ടതാണ്
@anjanabindhu2896
@anjanabindhu2896 24 күн бұрын
അച്ഛാസോറി ആരാണെന്ന് അറിയില്ല അവർക്കു വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്ന ു
@joicemathew7936
@joicemathew7936 19 күн бұрын
തക്ക സമയത്തു സഭയുടെ തലപ്പത്തു ഇരിക്കുന്നവർ ഇതിനെതിരെ പ്രതികരിച്ചാൽ അന്ന് തീരുന്നതേ ഉള്ളൂ ഇമ്മാതിരി പേകൂത്ത് ഒക്കെ, അല്ലാതെ കുരിശിന്റെ മുകളിൽ കയറി ഇരുന്നാൽ പോലും ക്ഷമിച്ചു നടന്നാൽ ഇതും അതിനപ്പുറവും കാണേണ്ടി വരും 😊...
@BabuTT-tv2bb
@BabuTT-tv2bb 24 күн бұрын
ആ കുട്ടികൾ തെറ്റാണു കാണിച്ചത്. തിരുത്താൻ നോക്കുക
@ginirobert25
@ginirobert25 24 күн бұрын
Father it's okay .thank God I was able to give my son's a good upbringing who respects every one with respect, sympathy and empathy.Im blessed
@alicebabyemmanuel8025
@alicebabyemmanuel8025 24 күн бұрын
Sorry father other wise they don't know the depth of this payment 😞😞
@mercyalex553
@mercyalex553 23 күн бұрын
Father, let us pray for these students. God will do the needful
@giacintagiacintajohn7853
@giacintagiacintajohn7853 22 күн бұрын
Exactly father 😢
@nimmyej5588
@nimmyej5588 24 күн бұрын
Please question these criminal behaviors.
@leelammajoseph-yq1nv
@leelammajoseph-yq1nv 23 күн бұрын
G,d,, bless you,,, father,thank
@BaijuMJ
@BaijuMJ 23 күн бұрын
പുതിയ തലമുറ ലഹരിക്ക് അടിമയാണ്. അച്ഛാ
@AnnammaPhilip-yq6vz
@AnnammaPhilip-yq6vz 24 күн бұрын
കോപ്രായങ്ങളും കൂത്തുകളും ആഘോഷം ആക്കി മാറ്റുന്നു.. അച്ഛൻ, കന്യാസ്ത്രീ, എന്നൊക്കെ ഉള്ള സ്ഥാനങ്ങൾ എത്രമാത്രം മഹനീയം എന്ന് അറിയാത്തവർ പേകൂത്തിനു ഒരു പേടിയും ബഹുമാനവുമില്ലാതെ അവരെ അപമാനിക്കുന്നു.. ഈ ആഘോഷങ്ങൾക്ക് ക്രിസ്മസുമായി എന്തു ബന്ധം?
@amalgeorge2074
@amalgeorge2074 23 күн бұрын
First they mock you thene they copy you. be patient the truth is arriving soon😊
@jollyjoseph202
@jollyjoseph202 24 күн бұрын
Well said 🥰
@rajigeorge11
@rajigeorge11 24 күн бұрын
Very good reaction👍❤
@mollyregi7954
@mollyregi7954 24 күн бұрын
❤ Anti-Christ's work..... But we do value, respect & love God-given Priesthood ...... ❤
@jainammaabraham1090
@jainammaabraham1090 23 күн бұрын
ബൊതം ഇല്ല അച്ചഅവർക്ക് ഈ തലമുറ ഇങ്ങനെയാണ് നാശത്തിലെക്ക് ആണ് ഇതലമുറ പോകുന്നത്
@reenamuthukattil8955
@reenamuthukattil8955 23 күн бұрын
Dear Priests and Nuns we all love and respect you and praying for you. They revealed their culture less, cultural activity. They can do it only against Christians. Are they bold enough to humiliate any other religious leaders
@Rijojoseph-t6i
@Rijojoseph-t6i 23 күн бұрын
Father I am a seminarian I know that pain
@MaryMathai-m5u
@MaryMathai-m5u 21 күн бұрын
Acha. Sathan. Anu. Pravarthichathu. .
@marvar8497
@marvar8497 22 күн бұрын
There is a difference, Christians don't respond/retaliate violently whereas, others for such one instance they wil turn the things upside down. In such cases, you don't have to go violent, but, you can bring it to the notice of the authorities and register a protest or may be file an FIR for communal derogatory acts. Till the time you keep silence, it would happen. Even see the cinemas.
@josephaugustine7556
@josephaugustine7556 23 күн бұрын
Yes you are right 👍👍
@sicilyouseph355
@sicilyouseph355 23 күн бұрын
Father you are correct
@lissyvarghese9600
@lissyvarghese9600 24 күн бұрын
Acha♥️♥️🙏🙏
@JosephMathew-qs7pu
@JosephMathew-qs7pu 23 күн бұрын
👍👍👍🙏🙏🙏🌹
@jainammaaugustin7092
@jainammaaugustin7092 23 күн бұрын
Urappayum parayendade strongay parayanam
@sr.annsmariajohn6766
@sr.annsmariajohn6766 20 күн бұрын
👍🙏
@mollyreji6426
@mollyreji6426 24 күн бұрын
പൗരോഹിത്യത്തിന്റെ വില വിട്ടിൽ നിന്നേ പഠിക്കണ്ടേ അച്ചാ വളരെ മോശം
@marykuttygeorge9472
@marykuttygeorge9472 23 күн бұрын
When the evil is so active these days to suppress good, it will not be suppressed in the long run..Those who do this kind will regret in the future when the good triumph.Pray for such people
@vidhyavidhyasree6105
@vidhyavidhyasree6105 24 күн бұрын
❤❤❤❤
@MercyArakalMercyArakal
@MercyArakalMercyArakal 24 күн бұрын
👍👍👍👍🌹🌹🌹🌹🌹
@SumaVarghese-cr5qc
@SumaVarghese-cr5qc 22 күн бұрын
🙏🙏🙏🙏
@Simi.F.L
@Simi.F.L 24 күн бұрын
Valare mosam ayippoi Ethu mathamayalum avahelikalpedunnathu ottum sariyayilla Ella manushareyum orumichu cherthu nirthenda onnanu matham Ella mathangaleyum bahumanathodeyum athilupari snehathodeyum kanedathu thanneyanu Students thettu manasilakum ennu visvasikkunnu
@Kunjumol-e1t
@Kunjumol-e1t 21 күн бұрын
Acha nalla vishamam thonni.saramilla.acha
@samsanjoseph7423
@samsanjoseph7423 23 күн бұрын
🙏🙏🙏
@kochuranimathews2399
@kochuranimathews2399 24 күн бұрын
Avarkku vendi prathikkam
@unnip.a1853
@unnip.a1853 23 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sherlyjoseph4805
@sherlyjoseph4805 22 күн бұрын
10000%correct
@josetp7951
@josetp7951 24 күн бұрын
👍👍👍
@SunithaMoolakkunnel
@SunithaMoolakkunnel 22 күн бұрын
😭🙏
@tonypious5837
@tonypious5837 23 күн бұрын
@JollyJoseph-z5m
@JollyJoseph-z5m 24 күн бұрын
❤❤❤❤❤❤❤❤
ഒന്ന് വീട്ടിൽ പോയി വരാം...
10:03
Nikhil John Attukaran
Рет қаралды 24 М.
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН