ഇപ്റ്റയുടെ ഏറ്റവും എനർജിയുള്ള അതുല്ല്യഗായികയാണ് ഈ കുട്ടി ❤❤❤❤
@SreedaranP-e8q8 ай бұрын
എന്തായാലും വളരെ നന്നായിട്ടുണ്ട് പ്രിയ സഹോദരിമാരെ
@pooravum-aanayum-nadanpattum8 ай бұрын
❤️
@radhika58788 ай бұрын
Ipta team power❤️❤️❤️❤️ഓഡിൻസിനെ ഇരിക്കാൻ അനുവദിക്കാത്ത തകർപ്പൻ പെർഫോമൻസ് ❤️❤️❤️❤️❤️ആരും ഇളകി മറിയും. അത്രയും പൊളി...... നേരിൽ കണ്ടും കേട്ടും അടിച്ചു പൊളിച്ചു 💝💝💝ഇവരിൽ എല്ലാരും ഒന്നിനൊന്നു മെച്ചം. എങ്കിലും ആ ചേച്ചി. അയ്യോ ഒരു രക്ഷയുമില്ല എന്തൊരു power💝💝💝
@pooravum-aanayum-nadanpattum8 ай бұрын
❤️
@aneeshorix7 ай бұрын
ബിജി മോൾ ❤❤
@syamalak383910 ай бұрын
ഇപ്റ്റ സൂപ്പർ ടീം
@pooravum-aanayum-nadanpattum10 ай бұрын
❤️
@gopalakrishanpk54808 ай бұрын
മിടുമിടുക്കി...നല്ല എനർജി 🥰🥰👍👌
@sasirb54497 ай бұрын
മത്സ്യത്തൊഴിലാളികൾ കേരളത്തിലെ മുത്താണ് എന്നും. അവർ ഇല്ലത്തിടത്തൊക്കെ കേരളത്തിലെ പിള്ളേരായ എന്നർജിയുള്ള യുവാക്കൾ ഉണ്ടായിരുന്നത് മറക്കരുത്.
@Anilkumar-pv8tj3 ай бұрын
ഇവരുടെ പരുപാടി സൂപ്പർ ആണ് ഡാൻസ് ലൈറ്റിങ് പട്ടു
@vijayanak18554 ай бұрын
Well presented with high devotion and dedication
@sureshkumar.56703 ай бұрын
Dance സൂപ്പർ 🌹🌹🌹🌹🌹🌹🌹🌹🌹🖐🏿🖐🏿🖐🏿
@sumamv63879 ай бұрын
The vibrancy, the rhythm,and the music in the audition synchronised with dance of the lead singer Ms.Iswarya,a girl of charm
@pramodks78788 ай бұрын
ഐശ്വരാ ഇത്തിരി സ്പീഡ് കൂടിപ്പോയി ...❤
@SreeniV-g7g6 ай бұрын
അതിമനോഹരം
@IndiaKerala-oc9rg8 ай бұрын
ഇടക്ക് കയറി വന്ന ചേട്ടൻ മാസ്സ് ആയി,, എല്ലാവരും സൂപ്പർ ❤❤
@pooravum-aanayum-nadanpattum8 ай бұрын
❤️
@VinodKumarn-ml8ne6 ай бұрын
🌹👍🙏👌👏.... സൂപ്പർ 👌
@jacobnj87516 ай бұрын
സൂപ്പർ 👌🏼
@midhupv17029 ай бұрын
ഒരുപാട് ഇഷ്ട്ടായി നിങ്ങളെ എല്ലാരേയും എന്റെ നാട്ടിൽ വന്നിട്ടുണ്ട് 👌👌👌👌എല്ലാരും ❤️❤️❤️
@pooravum-aanayum-nadanpattum9 ай бұрын
❤️
@AmusedBaseball-bn3ct5 ай бұрын
Soopper
@bijoypbaby42196 ай бұрын
സ്റ്റെപ്പ് അടിപൊളി❤❤❤
@rejimon93879 ай бұрын
മക്കളാണ് .... മക്കളാണ് .... കടലിനൊത്തെ മക്കള് അവർ ചങ്കുറ്റത്തിന്റെ കാവൽക്കാർ
@fillypariyaram33538 ай бұрын
അടിപൊളി ❤
@ganeshbabuganeshbabu73959 ай бұрын
Very very Super❤❤❤
@Pradheesh-ux6ss9 ай бұрын
What a energy നൈസ് sweet voice ആരാണ് അതാണ് highlight ❤❤❤
@pooravum-aanayum-nadanpattum9 ай бұрын
❤️
@roshanbabu27859 ай бұрын
എനിക്ക് ആ വരികൾ ഒന്ന് പറഞ്ഞു തരുമോ 🙏🏻ഒന്നും മനസിലായില്ല അതുകൊണ്ടാ
@Sibivalara10 ай бұрын
👍👍👍🥰
@pooravum-aanayum-nadanpattum10 ай бұрын
❤️
@Sidharthmrenjith10 ай бұрын
🎉🎉🎉❤❤
@VinodKumarn-ml8ne6 ай бұрын
🌹👍🙏👏... 💕
@sanilsebin38142 ай бұрын
ആ biji മോൾ ബാറ്ററി യിൽ ആണോ വർക്ക് ചെയ്യുന്നത്. 1minute അനങ്ങാതെ നിൽക്കില്ല. എല്ലാരും അടിപൊളി 😂😂❤
@prahladanmv72508 ай бұрын
❤❤❤🙏👍
@AjithakumarKumar8 ай бұрын
👌👌👌👌👌👌👌👌
@pooravum-aanayum-nadanpattum8 ай бұрын
❤️
@ManojKumar-q4v4s10 ай бұрын
❤❤❤❤❤❤
@pooravum-aanayum-nadanpattum10 ай бұрын
❤️
@kunjoosumkunjuvavayum71449 ай бұрын
ആരാണ് ആരാണ് ❤❤❤❤❤❤🎉🎉🎉🎉🎉
@pooravum-aanayum-nadanpattum9 ай бұрын
❤️
@basssongsbassextreme10 ай бұрын
🔥🔥🔥
@pooravum-aanayum-nadanpattum10 ай бұрын
❤️
@manojmala91398 ай бұрын
❤❤❤❤
@pooravum-aanayum-nadanpattum8 ай бұрын
❤️
@vineshpv4467 ай бұрын
ഞങ്ങൾക്ക് മത്സ്യ തൊഴിലാളികൾ ചങ്ങാടവുമായി വന്നു എന്നു പറയുമ്പോൾ ചിരിയാണ്. ഇവിടെയൊന്നും ഒരു മത്സ്യ തൊഴിലാളിയും വന്നില്ല. കടൽ പ്രദേശത്ത് വന്നിട്ടുണ്ടാവും.
@geethakgopalan96858 ай бұрын
Lyrics full ആയിട്ട് കിട്ടിയാൽ നന്നായിരുന്നു
@pooravum-aanayum-nadanpattum8 ай бұрын
ഇത് കേട്ട് തന്നെ പഠിക്കേണ്ടി വരും.. അല്ലാതെ ഇല്ല 🙏🏻
@RajuK-ku3cc9 ай бұрын
വെള്ളം പൊങ്ങിയ നേരത്ത് ചങ്ങാടവുമായി വന്നത് പിള്ളേരല്ല. മത്സ്യ തൊഴിലാളികളാണ് എന്ന് ഓർക്കണം
@NoushadChembra8 ай бұрын
Pinna pennugal anno
@jomonjo14688 ай бұрын
അവരെ തന്നെയാണ് ഉദ്ദേശിച്ചിരിക്കുന്നത് കടലിന്റെ മക്കൾ...അതാണ് പിള്ളേർ എന്ന് പറയുന്നതും
@hariraj98548 ай бұрын
ചങ്കും കൊണ്ട് ചങ്ങാടങ്ങൾ ഉണ്ടാക്കിട്ട് വന്നത് ആരാണ് ആരാണ് പിള്ളരാണ് പിള്ളേരാണ് കടലിൻ ഉറ്റ മക്കള്
@pradeepbin79277 ай бұрын
പാട്ടു ശ്രദ്ധിക്കണ്ടേ അമ്പാ നേ എന്നിട്ട് ബിമർഷിക്കൂ
@vinodKolezhan3 ай бұрын
ജനങ്ങൾ ഉറങ്ങി കിടന്നപ്പോൾ മുന്നറിയിപ്പ് ഇല്ലാതെ ഡാം തുറന്നു വിട്ട സമയത്ത് ഉണ്ടായ കാര്യം ആണോ പറഞ്ഞത്
@sunithajayaraj42357 ай бұрын
3ആണുങ്ങളുണ്ടായിട്ടും അവരുടെ സൗണ്ട് കേൾക്കുന്നേയില്ല😮😊
@JithuBrose9 ай бұрын
സൂപ്പർ
@renukapv10 ай бұрын
Ethe lyrics tharo
@pooravum-aanayum-nadanpattum10 ай бұрын
കയ്യിൽ ഇല്ല
@MobileServicesentor-8 ай бұрын
സൗണ്ട് ബോൾഡ് ഇല്ല
@beauty93697 ай бұрын
ഇതു മലയാളം ആണോ
@pooravum-aanayum-nadanpattum7 ай бұрын
🤔
@vijimonr95097 ай бұрын
ഈ പാട്ട് സിതാര പാടിയത് കേട്ടിട്ടില്ലേ?
@VinodKumarn-ml8ne6 ай бұрын
ഈ പെണ്ണുങ്ങടെ പേര് എന്താ പാട്ടുപാടുന്ന
@pooravum-aanayum-nadanpattum6 ай бұрын
ഐശ്വര്യ..
@NandhusArtGallery10 ай бұрын
💕💕💕
@pooravum-aanayum-nadanpattum10 ай бұрын
❤️
@Kumu-he7uq10 ай бұрын
@@pooravum-aanayum-nadanpattum k
@Kumu-he7uq10 ай бұрын
.
@anjalib99455 ай бұрын
Anju
@SHAJIMPillai9 ай бұрын
കൊല്ലം യോദ്ധാക്കൾ ആണെന്ന് കാര്യം മറക്കരുത്😘
@melbinkakkariyil78059 ай бұрын
ചങ്കും കൊണ്ട് ചങ്ങാടങ്ങൾ ഉണ്ടാക്കിട്ട് വന്നത് ആരാണ് ആരാണ് പിള്ളരാണ് പിള്ളേരാണ് കടലിൻ ഉറ്റ മക്കള്
@pooravum-aanayum-nadanpattum9 ай бұрын
❤️
@JayeshPV-fx1un7 ай бұрын
😅
@mrmfreetime478928 күн бұрын
പിന്നെ പോയി ഒരു
@mrasispalliveed30837 ай бұрын
പ്രസീദ ചാലക്കുടിക്ക് പഠിക്കുകയാണോ
@SHALIMON337 ай бұрын
Valarthanda but thalartharutheeeee😂
@mrasispalliveed30837 ай бұрын
@@SHALIMON33 വളർത്താനേ ശ്രെമിക്കു ചിലത് കാണുമ്പോൾ മനസ്സിൽ തോന്നിയത് പറയും അത് താങ്കൾക്ക് തളർത്തുന്നതായി തോന്നുന്നത് എന്റെ തെറ്റല്ല താങ്കളുടെ മൈന്റിന്റെ കുഴപ്പം
@ebywayne41667 ай бұрын
ഇപ്പടയോ... നല്ല പ്രാന്താണല്ലോ... ഇതൊക്കെ എവിടുന്നുവരുന്നപ്പാ...?!🤔
@aneeshorix7 ай бұрын
ഈപ്റ്റ യുടെ പ്രോഗ്രാം കണ്ടിട്ടില്ല എന്ന് മനസിലായി... അത് തന്നെ ആണ് തന്റെ കുഴപ്പം 😂
@SanthoshKumar-ub1dg7 ай бұрын
വെള്ളപ്പൊക്കം വന്നപ്പോൾ പിള്ളേര് അല്ല വന്നത് മത്സ്യത്തൊഴിലാളികൾ കടലിന്റെ മക്കളാണ് വന്ന് രക്ഷിച്ചത് ഒന്നോർത്താൽ കൊള്ളാം