No video

ഇത് വല്ലാത്തൊരു ചതിയായിപ്പോയി 🤣🤣🤣 vlog/83

  Рет қаралды 337,393

Mallu Family

Mallu Family

4 жыл бұрын

Sasecond Channel link 👇
.
/ @mallusujin
.
Email : mallufamilyvsp@gmail.com
Facebook page 👇
.
/ mallufamily
.
Instagram Sujinponnus 👇
.
invitescon...
.
Instagram kunjuzzz 👇
.
invitescon...
.
Editting.Kine master.Inshot
My gadgets. Vivo v15pro.I phone 7
Going forward will oneday succeed
❤❤❤ Support 👆❤❤❤

Пікірлер: 1 700
@MalluFamilySujin
@MalluFamilySujin 4 жыл бұрын
നമ്മുടെ സെക്കൻഡ് ചാനലിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട് പൊന്നൂസിന്റെ വീട്ടിലേക്ക് ഞാൻ ആദ്യമായി പോയ വീഡിയോ പൊന്നൂസിന്റെ അച്ഛനെയും അമ്മയെയും കാണിക്കുന്നുണ്ട് Channel link kzbin.info/door/rfyIqXDL-U-8ui8HcCWWcQ
@nafsalks8995
@nafsalks8995 4 жыл бұрын
Full support 💪💪💪
@shaba3962
@shaba3962 4 жыл бұрын
Kanduu.... adipolii❤❤
@reshmastelin780
@reshmastelin780 4 жыл бұрын
Kandirunu 🙋‍♀️ powli look🥰🥰🥰
@SureshSuresh-sc6iq
@SureshSuresh-sc6iq 4 жыл бұрын
Kandu
@anjithaprakash4907
@anjithaprakash4907 4 жыл бұрын
Kandu kandu😍😍🥰🥰
@snp-zya
@snp-zya 4 жыл бұрын
യൂട്യൂബിൽ വൈകിട്ട് 7മണിക്ക് ശേഷം ഞമ്മള് ഒരു വീഡിയോ കാണുന്നുണ്ടെങ്കിൽ അത് മല്ലൂ ഫാമിലിയുടെ ആയിരിക്കും പിള്ളാരെ, അത്രയ്ക്ക് ഇഷ്ടം!
@afzal-vlogs6109
@afzal-vlogs6109 4 жыл бұрын
🤩🤩🤩🤩🤩
@chandanac3646
@chandanac3646 4 жыл бұрын
Njan evidey poyalum njan nigale undalo
@jubijubi2530
@jubijubi2530 4 жыл бұрын
Vde nderunno😄
@aswathyachuz8739
@aswathyachuz8739 4 жыл бұрын
Ettan ivde ndairnnooo...
@shahalathasnim2997
@shahalathasnim2997 4 жыл бұрын
Cmnt thoilaaleee keeee
@apputhamanoorsurajtm2794
@apputhamanoorsurajtm2794 4 жыл бұрын
അയ്യോ ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വന്നു 🤣🤣😂 Mallu family eshtam😍😍
@namithashiji8575
@namithashiji8575 4 жыл бұрын
അമ്മ വീഴാൻ പോണ കണ്ടപ്പോൾ ചങ്ക് ഒന്ന് പിടിച്ചു വേറെ ഒന്നിനെയും പകരമാവില്ല അമ്മ I love you amma
@rishu377
@rishu377 3 жыл бұрын
🤩🤩🤩
@aboobackerkoombara4551
@aboobackerkoombara4551 3 жыл бұрын
Sharyiaa❤
@hareeshmakh7318
@hareeshmakh7318 4 жыл бұрын
ചിരിച്ചു ചാവാറായി കുറച്ചു ജീവൻ ബാക്കി ഉണ്ട്. അമ്മയെയും കളിക്ക് കൂട്ടമായിരുന്നു. 🤩🤩😍😍😍❤️❤️
@noufiyaansu7038
@noufiyaansu7038 4 жыл бұрын
മുട്ടും allaadoo മുണ്ട് 😆😆😆😆ആരൊക്കെ kandaarnnu കണ്ടൊരു like adikku
@thasnymoithu7336
@thasnymoithu7336 4 жыл бұрын
റോസു മുട്ടും 🥴
@ashnaashiashnaashi2678
@ashnaashiashnaashi2678 4 жыл бұрын
Njn shredhichu ath
@shahalathasnim2997
@shahalathasnim2997 4 жыл бұрын
🤣
@lathikasuresh3376
@lathikasuresh3376 4 жыл бұрын
ഞാനും
@christyjohn3610
@christyjohn3610 4 жыл бұрын
റോസ് മുണ്ടും കാക്കി ഷർട്ടും
@subransubu8223
@subransubu8223 4 жыл бұрын
വത്സലമ്മ ഇരിക്കുമ്പോഴൊക്കെ ഒന്ന് ശ്രെധിക്കണേ വീഴാൻ പോയപ്പോ പേടിച്ചുപോയി
@varunvarundas2746
@varunvarundas2746 4 жыл бұрын
മനസ്സിൽ കുറെ വിഷമം ഉണ്ടായിരുന്നു നിങ്ങളുടെ വീഡിയോ കണ്ടപ്പോ അതൊക്കെ പോയി ഒരുപാട് നദി ഉണ്ട്ട്ടോ എല്ലാവരോടും 😊😊😊
@arshidafasil
@arshidafasil 3 жыл бұрын
Same😊
@jayankumar3647
@jayankumar3647 4 жыл бұрын
പൊന്നൂസ് suppr ആയിടുണ്ട്....
@athiraathi4424
@athiraathi4424 4 жыл бұрын
*ഒരു ദിവസത്തെ മുഷിച്ചലും മടുപ്പും ഒകെ കഴിഞ്ഞ് ഒരു ചായ ഒകെ kudichond അതിൽ നിന്നൊക്കെ relif ആവാൻ കിട്ടിയ ഏറ്റവും best optn ആണ് എനിക്കിപ്പോൾ മല്ലു ഫാമിലി*
@afzal-vlogs6109
@afzal-vlogs6109 4 жыл бұрын
🤩🤩🤩
@ViralLine
@ViralLine 4 жыл бұрын
ഫുഡ് കണ്ടപ്പോൾ diet ഒക്കെ മറന്നു പേർളി മാണി kzbin.info/www/bejne/sIW6d52io5eaoLs ഒന്നു സബ്സ്ക്രൈബ് ചെയ്യാമോ plz
@massmedia8470
@massmedia8470 4 жыл бұрын
അതെ ഇവരെ വീഡിയോ കാണാൻ വല്ലാത്തൊരു രസ
@abhinan2000
@abhinan2000 4 жыл бұрын
Sathyam 😍
@-90s56
@-90s56 4 жыл бұрын
മല്ലു ഫാമിലിയുടെ ഓരോ എപ്പിസോഡും മടുക്കാതെ കണ്ടോണ്ടിരിക്കാം അത്രക്ക് എന്റർടൈൻമെന്റ് ആണ് ഇവരുടെ ഓരോ വ്ലോഗും 😊❣️ മല്ലു ഫാമിലി ഇഷ്ടം 🤗❣️
@thanseehahussain7057
@thanseehahussain7057 4 жыл бұрын
Yes.. 😍
@deepa7059
@deepa7059 4 жыл бұрын
പൊന്നൂസ് ചേച്ചിക്ക് സാരി നന്നായി ചേരുന്നുണ്ട്
@mammukunhi9478
@mammukunhi9478 4 жыл бұрын
Kunjuzz maxi നല്ലോണം ചേരുന്നുണ്ട്👌 Enikk ithu vare aarum reply thannillatto oru like polum😢
@kunjuszzz0776
@kunjuszzz0776 4 жыл бұрын
Muthwwe
@anchiramsi6842
@anchiramsi6842 4 жыл бұрын
@@kunjuszzz0776 hi
@abdusami7171
@abdusami7171 4 жыл бұрын
തന്നൂട്ടോ
@jerimuchiworldofrayan6416
@jerimuchiworldofrayan6416 4 жыл бұрын
Ayoo angne parayalle ooi
@JyoLand
@JyoLand 4 жыл бұрын
@@kunjuszzz0776 kunjoos pls reply
@hasnathaj917
@hasnathaj917 4 жыл бұрын
Kunjuuzz ishtam💞 😍😘😍😘😍😘 10 like venam
@kunjuszzz0776
@kunjuszzz0776 4 жыл бұрын
🤩😘
@sabiashraf8218
@sabiashraf8218 4 жыл бұрын
Kinjuzzz ...yanikkk vayaaa cherich cherich vayaaa... 😁😁😁😁😁
@rafeeq89
@rafeeq89 4 жыл бұрын
@@kunjuszzz0776 😊
@sukruthak7575
@sukruthak7575 4 жыл бұрын
കുറെ യൂട്യൂബ് ചാനൽ കണ്ടിട്ടുണ്ടെങ്കിലും ഈ ചാനെലും ഈ ഫാമിലിയും കുറച്ച് സ്പെഷ്യൽ ആണ്
@veenaajeesh221
@veenaajeesh221 4 жыл бұрын
പാവം നമ്മുടെ കിടു... ഒന്നും മനസിലാവാതെ അന്ധാളിച്ചു നിക്കുവാ... 🥰🥰😍😘
@mohammedpottengal1080
@mohammedpottengal1080 4 жыл бұрын
സ്റ്റാർ മാജിക്‌ കണ്ട ഒരു ഫീൽ 😝😝😝അടിപൊളി 👌👌👍
@mannarkkattukkaranKL50
@mannarkkattukkaranKL50 4 жыл бұрын
Sujin fans like 👍
@luckytime30822
@luckytime30822 4 жыл бұрын
ചിരിച്ചു ചിരിച്ചു വയ്യാണ്ടായി 😂😂😂😂ഇനിയും ഇങ്ങനെത്തെ games പ്രതീക്ഷിക്കുന്നു 😜😜 mallu family uyir😍😍
@shifnasafa6477
@shifnasafa6477 4 жыл бұрын
ആര് കരയിപ്പിചാലും ചിരിക്കാതിരിക്കാതിരി ക്കാൻ വയ്യാത്ത ഒരു നിമിഷം ഉണ്ട് അതാണ് "mallu family "😍 plz 1 like
@rejireji5488
@rejireji5488 4 жыл бұрын
ഒരു ദിവസം പോലും നിങ്ങളുടെ വീഡിയോ കാണാതെ ഉറങ്ങില്ല ഞാൻ... അത്രയ്ക്കും അഡിക്ടഡ് ആയി പോയി ❤️❤️❤️❤️❤️ പൊന്നൂസ് 🧡 കുഞ്ഞുസ് 💛 വത്സലമ്മ 💚 കിടു ❤️ സുജിൻ 💜
@salusworld5964
@salusworld5964 4 жыл бұрын
Ponnus sariyil super aayittund😍 PONNUS peruthishttam 🥰
@aparnaramesh6893
@aparnaramesh6893 4 жыл бұрын
Adi poli game kunjus മാക്സി നന്നായി ചേരുന്നുണ്ട് ponnus സാരിയിൽ പൊളിച്ചു sujin ചേട്ടൻ പൊന്നൂസിന്റെ നൈറ്റിയിൽ പൊളിച്ചു
@ajmalajuajmal6821
@ajmalajuajmal6821 4 жыл бұрын
Kunjusinde fans like adi
@kunjuszzz0776
@kunjuszzz0776 4 жыл бұрын
Angad koduk kumarettaa
@muhammednihal86
@muhammednihal86 4 жыл бұрын
Kunjoos oru rpl tharumo ghan sthramayi kanunna videos nighalude mathrama
@shemil650
@shemil650 4 жыл бұрын
എല്ലാവരും എന്നെപ്പോലെ മല്ലു ഫാമിലിയുടെ വീഡിയോ നോട്ടിഫിക്കേഷൻ വരുന്നതും കാത്തു നിന്നവരാണ്? മല്ലു ഫാമിലി ഇഷ്ടം❣️❣️
@ViralLine
@ViralLine 4 жыл бұрын
ഫുഡ് കണ്ടപ്പോൾ diet ഒക്കെ മറന്നു പേർളി മാണി kzbin.info/www/bejne/sIW6d52io5eaoLs ഒന്നു സബ്സ്ക്രൈബ് ചെയ്യാമോ plz
@vijayanthiruvannarath5993
@vijayanthiruvannarath5993 4 жыл бұрын
Exactly
@ziluzilzila2806
@ziluzilzila2806 4 жыл бұрын
*😍😍😍മല്ലു ഫാമിലി മലയാളികളുടെ രസികർ തന്നെ 😂😂😂✌️*
@afzal-vlogs6109
@afzal-vlogs6109 4 жыл бұрын
ഇവിടെയും വന്നോ??
@ziluzilzila2806
@ziluzilzila2806 4 жыл бұрын
@@afzal-vlogs6109 😂😂😂ചുമ്മ
@husnasharin350
@husnasharin350 4 жыл бұрын
മലയികൾ 🤔.. മലയാളികൾ nnano ഉദ്ദേശിച്ചത്.?
@ziluzilzila2806
@ziluzilzila2806 4 жыл бұрын
@@husnasharin350 😂😂സോറി
@jaheerafavas9875
@jaheerafavas9875 4 жыл бұрын
Kidune kanditt edkkaan thonnunnavarundo
@sisiachuachuzzz1330
@sisiachuachuzzz1330 4 жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വകയായി 😂😂😂😂സുജിൻ ചേട്ടൻ നൈറ്റി ഇട്ടത് കണ്ട് സഹിക്കാൻ പറ്റണില്ല... 😂😂😂😂😂😂😂പൊന്നൂസിന് സാരി ഇട്ടിട്ട് നല്ല രസം ഇണ്ട് 💕💕 kunjuzinu നൈറ്റി നല്ലയിണ്ട് 😘😘അമ്മ കുഞ്ഞാവ ഇഷ്ടം 😘😘😘😘🥰🥰🥰
@veenabaiju5557
@veenabaiju5557 4 жыл бұрын
7 മണി ആവാൻ വെയിറ്റ് ചെയ്തവർ ഇവിടെ ലൈക് ❤️❤️
@reshmareshu9811
@reshmareshu9811 4 жыл бұрын
ഞാൻ
@jamsheenajamshi3755
@jamsheenajamshi3755 4 жыл бұрын
Njanum und
@fz______4614
@fz______4614 4 жыл бұрын
Najan
@razeenichuzz4819
@razeenichuzz4819 4 жыл бұрын
njnum
@rinusinu6573
@rinusinu6573 4 жыл бұрын
Njanum
@haju8147
@haju8147 4 жыл бұрын
ബാങ്ക് കൊടുക്കുന്നത് കേട്ടവർ ആരൊക്കെ '
@shadowbrothers5063
@shadowbrothers5063 4 жыл бұрын
ഇത് ശരികും വെറൈറ്റി ആയിരുന്നു. പൊളിച്ചു. ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വന്നു. സുജിൻ ആണ് ഇന്നത്തെ താരം.ഇനിയും ഇങ്ങനെയുള വീഡിയോ കാത്തിരികുനു. God bless you and your family.
@noorjahanp9961
@noorjahanp9961 4 жыл бұрын
പൊന്നൂസിന് സാരി വളരെ ചേരുന്നുണ്ട്
@itsmevaidehi1157
@itsmevaidehi1157 4 жыл бұрын
Addicted... Mallu family Uyir😍
@ViralLine
@ViralLine 4 жыл бұрын
ഫുഡ് കണ്ടപ്പോൾ diet ഒക്കെ മറന്നു പേർളി മാണി kzbin.info/www/bejne/sIW6d52io5eaoLs ഒന്നു സബ്സ്ക്രൈബ് ചെയ്യാമോ plz
@mubeenak8260
@mubeenak8260 4 жыл бұрын
സുജിൻ ചേട്ടന്റെ ഇറക്കമില്ലാത്ത മാക്സി..... ചിരിച്ചു ചിരിച്ചു ചത്തു 😂😂😂😂 മുടിയില്ലാത്ത സുന്ദരി 😂😂😂
@ayshamohammed4599
@ayshamohammed4599 4 жыл бұрын
Rupenzilla
@jincyjoseph5133
@jincyjoseph5133 4 жыл бұрын
Hello Mallu Family... recently started to watch your videos,...loved your family, village, pure fun and ❤️ god bless you all, thanks for sharing your part of life here, truly it’s so peaceful to watch .... amma ishtam.. oru big hai to amma .. lots of love from Michigan
@styloblog1479
@styloblog1479 4 жыл бұрын
പുന്നൂസിനെ ഷർട്ടും സാരി യും വൺ ലുക്ക്
@anuanagha7441
@anuanagha7441 4 жыл бұрын
എനിക്കും ഉണ്ട് കിടുനെ പോലെത്തെ വാവ
@jamsheenajamshi3755
@jamsheenajamshi3755 4 жыл бұрын
കാണാൻ തുടങ്ങിയപ്പോ തന്നെ very interesting 😍😍😍😍✌️✌️✌️✌️
@rasheedanishad4626
@rasheedanishad4626 4 жыл бұрын
നിങ്ങളുടെ വീഡിയോ കാണാൻ കട്ട വെയിറ്റിംഗ് ആയിരുന്നു.. വത്സലമ്മ hiii...love you mallu family😘😘😘...
@silpajiju48
@silpajiju48 4 жыл бұрын
Powli....ayirunnu....chirichu....orupadu...iniyum ithupolathe..variety..videos..pradeekshikkunnu....ellavarum suparatto...
@shareefshareef7397
@shareefshareef7397 4 жыл бұрын
ഫസ്റ്റ് ലൈക് ഫസ്റ്റ് കമെന്റ് Love you മല്ലു family 😘😘😘💞💞💞😍😍😍
@safeeramp6663
@safeeramp6663 4 жыл бұрын
അള്ളോഹ് ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി ഞാനും ന്റെ മ്മയും 😂😂😍😍✌️✌️
@kuttus405
@kuttus405 4 жыл бұрын
ഇന്നത്തെ വീഡിയോ kidu ayyerunnu.. njn innu ഒത്തിരി ചിരിച്ചു... kunjuzz chechi, ponnuz chechi,othiri istavva.. waiting for tomorrow..
@ramishasanoop2978
@ramishasanoop2978 4 жыл бұрын
അടിപൊളി 😊 ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി 😂😂😂😂പിന്നെ വത്സലാമ്മയുടെ ചിക്കൻ കറി ഉണ്ടാക്കി നോക്കി സൂപ്പർ ആയി
@kindergartenalparamba2099
@kindergartenalparamba2099 4 жыл бұрын
ചിരിച് ചത്തു ഞാൻ ന്റെ ponnoo oru രക്ഷയും illa. ഗെയിം super
@jalnaaslam9766
@jalnaaslam9766 4 жыл бұрын
Kunjoosin അമ്മേടെ മാക്സി ഇട്ടപ്പോൾ സൂപ്പറ്. നന്നായി ചേരുന്നുണ്ട് 👌
@kunjuszzz0776
@kunjuszzz0776 4 жыл бұрын
😘🥰
@haseenashoukathalihaseena2877
@haseenashoukathalihaseena2877 4 жыл бұрын
Anikkum thonni
@sheebasheeba9235
@sheebasheeba9235 4 жыл бұрын
Yes
@nevithajohn7467
@nevithajohn7467 4 жыл бұрын
Sujin Chetta poliayittund ellarum.kalaki sujin chettan eganelum kiduvalle😘😘
@suhailashahabad2602
@suhailashahabad2602 4 жыл бұрын
Kunjoos ഒരു ചെറിയ കുട്ടിയെ പോലെ കാണിച്ചു കൂട്ടുന്നു ❤️❤️❤️ഭയങ്കര ഇഷ്ട ട്ടോ ഈ mallu famili യെ
@kunjuszzz0776
@kunjuszzz0776 4 жыл бұрын
🙈🙈😘🤩
@Sreeresmi511
@Sreeresmi511 4 жыл бұрын
Valsalamma fans
@Sreeresmi511
@Sreeresmi511 4 жыл бұрын
Thks
@rajithapradeep7198
@rajithapradeep7198 4 жыл бұрын
എല്ലാ ദിവസവും നിങ്ങളുടെ വീഡിയോ കാണാറുണ്ട് അത്രയും ഇഷ്ടമാണ്
@ishazzworld7665
@ishazzworld7665 4 жыл бұрын
വീഡിയോ polichuttoo 👌👌👌😂😁😁😁😁😁inniyum waitting അടുത്ത വിഡിയോ
@sreeammu4199
@sreeammu4199 4 жыл бұрын
Ithenthuvaade....inghade happinessum chireem okke reflect aakunballo padachone...🥰🥰
@maajufahad6170
@maajufahad6170 4 жыл бұрын
Masha Allah
@vinodp.r6453
@vinodp.r6453 4 жыл бұрын
ഈ മത്സരത്തിൽ ബലൂൺ പൊട്ടിയില്ലെങ്കിലെന്താ, ശരിക്കും ചിരിച്ച് ചിരിച്ച് ചത്തു.. സൂപ്പർ ആയിട്ടോ.... 👏👍😂
@saranyaabijith2931
@saranyaabijith2931 4 жыл бұрын
Enta ponnoooo ethupola oru vlog kanditum njan egna chirichitila ellavrayum orupad eshtayi njan eppo nigluda fan ayi😃😘😘
@reshmabinoyreshmabinoy5316
@reshmabinoyreshmabinoy5316 4 жыл бұрын
സത്യം ഈ വീഡിയോ എന്നെ ഒത്തിരി ചിരിപ്പിച്ചു നിങ്ങൾ ellaveryum സൂപ്പർ anuu
@Sisiraathul
@Sisiraathul 4 жыл бұрын
അമ്മ വീഴാൻ പോയപ്പോ എന്നോട് കെടന്നേടുത്തുന്നു എണീറ്റ് പോയി അമ്മാ ന്ന് പറഞ്ഞ് 😓വല്ലാണ്ട് ടെൻഷൻ അടിച്ച് പോയി. ഞാൻ ഇവിടെ bed rest ആ അറിയാണ്ട് പെട്ടന്ന് പിടഞ്ഞെണീറ്റ് പോയി, 😥നോക്കണേ അമ്മേ 😘😘
@nisafaisalmrs.faisaludheen961
@nisafaisalmrs.faisaludheen961 4 жыл бұрын
ഞാനും ഒന്ന് പേടിച്ചു
@aiswaryasudhi6153
@aiswaryasudhi6153 4 жыл бұрын
വത്സലമ്മയുടെ ബും ബും പറച്ചിൽ സൂപ്പർ indroyil😘
@shahidsha9081
@shahidsha9081 4 жыл бұрын
Game super... Orupad chirikan und. Iniyum ithupole vedeo cheyyana tto.
@shareenasaidalavi6402
@shareenasaidalavi6402 4 жыл бұрын
Polichu 😂😂chettaa sari eduth tharuo 😀ponnusum kunjusum 👌👌🥰🥰
@myworld-rl4bi
@myworld-rl4bi 4 жыл бұрын
അല്ലാഹനെ വിളിച്ചത് കേട്ടപ്പോ സന്ദോഷം തോന്നി കുഞ്ചുസെ.. അല്ലാഹ് പാമ്പാണെ. താങ്ക്സ് മല്ലു ഫാമിലി ❤️❤️😘😘😍😍🤩🤩
@kunjuszzz0776
@kunjuszzz0776 4 жыл бұрын
🤩🤩🤩
@myworld-rl4bi
@myworld-rl4bi 4 жыл бұрын
@@kunjuszzz0776 😍😍
@noufidamarunnan2776
@noufidamarunnan2776 4 жыл бұрын
ഇന്നത്തെ ഗെയിം പൊളിച്ചു 😍😍🤩ചിരിച്ചു ചിരിച്ചു ഒരു വിധം ആയി
@anvithavlogs62
@anvithavlogs62 4 жыл бұрын
ഈ വീഡിയോ പൊളിച്ചു. ഓരോ വീഡിയോ കാണുമ്പോൾ മനസിന്‌ സന്തോഷം ആണ്. നിങ്ങളുടെ വീഡിയോ കണ്ടാൽ സങ്കടം ഒക്കെ മറക്കും
@kunjuzzzcrafts702
@kunjuzzzcrafts702 4 жыл бұрын
Chirichu chathuuuu nalla resmaa kandirikaann athyam onum eshtamaalarunee pinee ellam videos poyii kaanduu ishtaayi epo full kaanum love uu all😍😍
@mammukunhi9478
@mammukunhi9478 4 жыл бұрын
പൊളിക്ക് മുത്ത് മണികളെ😍
@shikha2567
@shikha2567 4 жыл бұрын
അയ്യോ... ചിരിച്ചു ചിരിച്ചു ചത്തു 😂😂😂ഇതുപോലെ വെറൈറ്റി ഗെയിമൊക്കെ എവിടെന്ന് കണ്ടു പിടിക്കുന്നു മല്ലൂസേ....😂💥💥😂😆💥💥
@shehidhamk266
@shehidhamk266 4 жыл бұрын
Ithupole Ulla kalikal superaaa.chirikkan orupaad undakum.iniyum pradheekshikkunnu
@jabeelmohamed6866
@jabeelmohamed6866 4 жыл бұрын
Videos super.. Kandu kure chirichu.... 👌👌👌
@sindhuponnu1043
@sindhuponnu1043 4 жыл бұрын
എന്റെപൊന്നോ ചിരിച്ചു ചത്തു 🥰🥰🥰🥰ഇനിയും ഇതുപോലുള്ള game പ്രതീക്ഷിക്കുന്നു
@bapz3084
@bapz3084 4 жыл бұрын
9:02 സാമിയെ ശരണമയ്യപ്പ ബാഗ്രൗണ്ടിൽ ബാങ്ക് വിളിയും ❣️❣️ പൊളി വൈബ് 🤩
@sreelaraghavan1299
@sreelaraghavan1299 4 жыл бұрын
Ayyo kantit chiri Nirthan Mela.. Wonderful idea.. Pwolich.. Thimirth... Kalakki..
@amalendhucl6319
@amalendhucl6319 4 жыл бұрын
Kunjusum ponnusum pwoliyane, njan nigalude big fana, video pwolichu 😍😍
@aswathykashin970
@aswathykashin970 4 жыл бұрын
Last dressil പൊന്നൂസിന്റെ look super aayitund 🥰🥰🥰🥰
@shaheera202
@shaheera202 4 жыл бұрын
കുഞ്ഞൂസിന്റെ കളിയുടെ ഇടയിൽ ബൈജു വെള്ളമടിച്ചു ആടുന്ന പോലെയുള്ള ആക്ഷൻസ് പൊളിച്ചു 🤣💪എനിക്ക് മാത്രമാണോ അങ്ങനെ തോന്നിയത് 😆😆😆കുഞ്ഞൂസേ ജോക്ക് ആണുട്ടോ പിണങ്ങല്ലേ മുത്തുമണി 😄😄😄
@kunjuszzz0776
@kunjuszzz0776 4 жыл бұрын
🤣🤣
@ullanamrocksullanam2646
@ullanamrocksullanam2646 4 жыл бұрын
polichu orupaaade chirichu... allareyum othiri ishttam.......
@sanushihab7427
@sanushihab7427 4 жыл бұрын
Amma take care. Njn sherikum pedichu amma veenu vijarichu. Sradhikanee... pinne bakiyellam full cmdy chirich chirich chathu🤩🤩🤩🤩🤩🤩😍😍😍😍😍😍😍❣️❣️❣️❣️
@millondollergirlammuzz7912
@millondollergirlammuzz7912 4 жыл бұрын
രണ്ടുപേരും സെറ്റ്സാരിയിൽ super👌👌👌😘😘😘😁😁😁❤️❤️❤️
@husnasharin350
@husnasharin350 4 жыл бұрын
റോസ് (മുട്ടും )😂🤣🤣🤣 കാക്കി സർട്ടും 🤩
@anjalisoman6108
@anjalisoman6108 4 жыл бұрын
Adipowlii game...chirichu chirichu maduthu... powli 😁😁🤗🤗🥰🥰😍😍
@monusworld3781
@monusworld3781 4 жыл бұрын
കുറേ ചിരിച്ചു... ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വന്നു 😍😍😍😍😍😍😍മല്ലു ഫാമിലി ഇഷ്ടം
@thasnymoithu7336
@thasnymoithu7336 4 жыл бұрын
'അമ്മ കസേര ന്ന് വീഴാൻ പോയപ്പോ ഞാൻ ശെരിക്കും പേടിച്ചുപോയി
@haseenashoukathalihaseena2877
@haseenashoukathalihaseena2877 4 жыл бұрын
Njaanum😢😢
@ajithkurian2223
@ajithkurian2223 4 жыл бұрын
Satyam chunk onnu pidachu
@abdulakbar9879
@abdulakbar9879 4 жыл бұрын
Nchanum pedichu
@muhammednihal86
@muhammednihal86 4 жыл бұрын
Ghanum
@rohithbpillai310
@rohithbpillai310 4 жыл бұрын
സ്വന്തം അമ്മ വീണാൽ നോക്കുമോ.. വത്സലമ്മ കി ജയ്
@noorafahizaharees2249
@noorafahizaharees2249 4 жыл бұрын
Sujin nighty itta kanditt chirich chirich kannilkkoodi vellam vannu😆😆😆😆ponnus sariyil sundari😍😍😍kunjoos shirtum mundum ittapol super🥰🥰🥰
@aswinisasikumar2352
@aswinisasikumar2352 4 жыл бұрын
എത്ര സങ്കടപ്പെട്ടിരിക്കണേലും നിങ്ങളുടെ വീഡിയോ കണ്ടാൽ പിന്നെ അത് ഒന്നും ഓർമ കാണില്ല 🥰 നിങ്ങളോട് അതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 😊 love u mallufamily💖
@aleenasanthosh9563
@aleenasanthosh9563 4 жыл бұрын
Pwoli pwoli pwolii 🤩🤩🤩🤩
@sindhuponnu1043
@sindhuponnu1043 4 жыл бұрын
ഞാൻ ഒരു game പറഞ്ഞാൽ ചെയ്യുമോ, നിങ്ങൾ ചെയ്താൽ പൊളിക്കും അതായത്, സുജി ഏട്ടൻ ഒരു സിനിമയുടെ name കുഞ്ചു ചേച്ചിയുടെ ചെവിയിൽ പറയുക അത് പൊന്നു ചേച്ചിയോട് ആക്ട് ചെയ്ത് പറയണം വായ തുറക്കരുത, ഇതുപോലെ എല്ലാവരും repeat അടിക്കുക, ഇഷ്ടം, ഇതിനോട് യോജിക്കുന്നവർ ലൈക്‌ ചെയ്തോ 😜😜😜
@afzal-vlogs6109
@afzal-vlogs6109 4 жыл бұрын
വീഡിയോ കാണുന്നതിനും മുന്നേ ലൈക്‌ അടിച്ചവർ ആരൊക്കെ?? 🤔
@sameerkallayi4559
@sameerkallayi4559 4 жыл бұрын
Ayyoooo...chirich chirich oruvazhikkayi..suji maxi ittath polichu...ipozha njan kidann kanunnath....adipoli
@sudheeshmasudheee1235
@sudheeshmasudheee1235 4 жыл бұрын
Ente ponno namichu koottukaare chirichu chathu😁😁😁😂😂😂 nigalude Ella videosum njan mudagathe kanaarunde nalla kidukkachi family oru rakshayumilla valsalammayude muhathe innoru prethyeeka aishwaryam kunju vaavakke😘😘😘kunjuss ponnuss kalakki aake mothathil polichu kidusss
@vijipsanthosh273
@vijipsanthosh273 4 жыл бұрын
Game polichu👌👍👌. M A L L U F A M I L Y
@gayathri1742
@gayathri1742 4 жыл бұрын
Ivarde videos skip adikathe kannunavar undakil ivide like 👇❤❤ Mallu family istam ❤❤
@muraligopinath4100
@muraligopinath4100 4 жыл бұрын
Ee video super ayittudduu, 👍👍👍👍👏👏👏👏👏😍😍😍😍sujin kunju ponnuus ellavarumm adipolli 😍😍😍😍😍😍😍💐💐💐💐💐💐👏👏👏👏👏👏👌👌👌👌👌👌
@nayanaragil4627
@nayanaragil4627 4 жыл бұрын
Chirichu chirichu maduthuto.. ennathe video pwolichutaa.. Mallu Family Uyir..❤ Kunjuz..Ponnus..Sujinettan..Valsamma..Kidu..Kichappy..❤❤❤❤❤ Love you dears.....,,😍😍😍😍
@sangeetharamesh9178
@sangeetharamesh9178 4 жыл бұрын
സുജിൻ സാരി ഉടുത്തപ്പോൾ പട്ടാഭിഷേകത്തിലെ ഹരിശ്രീ അശോകനെ പോലെ ഉണ്ട്...സംഭവം കിടു...കുറെ ചിരിച്ചു👍😊😊😊😊
@mohammedshahal1407
@mohammedshahal1407 3 жыл бұрын
Hai
@lovelygirl7347
@lovelygirl7347 4 жыл бұрын
ഹായ് 😍 കണ്ടില്ല കാണാൻ പോകുന്നതേ ഉള്ളു... എന്തായാലും സൂപ്പർ ആയിരിക്കും... അപ്പൊ പിന്നെ ഒരു കമെന്റ് ഇട്ടിട്ട് കാണാം എന്നു വിചാരിച്ചു 😍😍😍😍😍 അപ്പോൾ കണ്ടിട്ട് വരാം 😍😍😍😍മല്ലു ഫാമിലി ഇഷ്ട്ടം ♥️♥️♥️♥️♥️
@dancingqueens9637
@dancingqueens9637 4 жыл бұрын
Kunjuzzzz chechi maxi kollamallo. Kali endhayalum poli💖💖💖
@shahbazshabuchemban4841
@shahbazshabuchemban4841 4 жыл бұрын
കികികി ചിരി പൊന്നൂസ് 😁😁🥰🥰🥰starting കിടുക്കി
@archanasivan6141
@archanasivan6141 4 жыл бұрын
നമ്മുടെ ഫാമിലി എത്തിയല്ലോ 🥰🥰🥰🥰🤗🤗🤗🤗👌👌
@ViralLine
@ViralLine 4 жыл бұрын
ഫുഡ് കണ്ടപ്പോൾ diet ഒക്കെ മറന്നു പേർളി മാണി kzbin.info/www/bejne/sIW6d52io5eaoLs ഒന്നു സബ്സ്ക്രൈബ് ചെയ്യാമോ plz
@jishamoli4016
@jishamoli4016 4 жыл бұрын
Introyile ammayude boo booo polichu ttooo. Second channelile video kandu sujieattante nanam kandu kure chirichu. Ponnusinte achan nalla active aanallo. Randu perum sarilyil supper aanu ttooo. Innathe videoyil ellavarkkum kittiya panikal polichu kalakkiyittund. Orupad ishtta ningale neril kananam ennund but nadakkuo ariyilla 🥰🥰❤👍😍🥰🥰🥰
@unniii707
@unniii707 4 жыл бұрын
Mallu familide ella vdosum pwoli aanu chirich chaavum annalum e vdo kandattatta njn ettom kooduthal chirichath...sherikkum paranja chirich chathu..🤣🤣🤣🤣🤣🤣🤣
@Sha0073
@Sha0073 4 жыл бұрын
മല്ലു ഫാമിലി ഇഷ്ടം 😍😍
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 22 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 4,5 МЛН
Delivery!! Part3 #shorts #トイキッズ
00:23
Toy Kids★トイキッズ
Рет қаралды 9 МЛН
തത്ത മേമ എവിടെയാണ്?
11:08
Mallu Family
Рет қаралды 46 М.
What's in kunjus, ponnus Bag😝
17:30
Mallu Family2.0
Рет қаралды 316 М.
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 22 МЛН