ഇതാ വല്ലാത്തൊരു ഫോട്ടോക്കഥ | Viral Photo

  Рет қаралды 866,928

asianetnews

asianetnews

Күн бұрын

#Viralphoto #FBPost #guruvayoortemple #AsianetNewsLive #KeralaNewsLive #malayalamnewslive
Viral Photo | Guruvayur Temple | Fb Post
20 വർഷം മുൻപ് ​ഗുരുവായൂർ അമ്പലത്തിൽവെച്ചെടുത്ത അപരിചിതരുടെ ഫോട്ടോ എത്തിച്ച കഥ; ഫോട്ടോ എടുത്തിട്ടും അന്ന് അഡ്രസ് വാങ്ങാനായില്ല, ഫോട്ടോ എത്തിച്ച കഥയുമായി കൃഷ്ണ
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | On...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 205
@thaykoottam7834
@thaykoottam7834 Жыл бұрын
അടിപൊളി സിനിമാകഥ പോലെയുണ്ട് ആ ഫാമിലിയെ കൂടെ രംഗത്ത് കൊണ്ടുവന്നിരുന്നെങ്കിൽ കുറച്ച്കൂടെ കളർ ആയേനെ........... അതിനെക്കാൾ അത്യാവശ്യം ഈ കുട്ടിയ്ക്ക് നല്ലൊരു മൊബൈൽ ആണ്❤🎉🎉🎉🎉🎉
@lijorachelgeorge5016
@lijorachelgeorge5016 Жыл бұрын
അവർക്ക് താത്പര്യം ഇല്ലെന്ന് പറഞ്ഞിട്ടുണ്ടല്ലോ
@niya143
@niya143 Жыл бұрын
ആവശ്യം ഉണ്ടേൽ അവർ വാങ്ങി കൊള്ളും
@ponnuskk243
@ponnuskk243 Жыл бұрын
ഞാനും ഒരു ഭക്തി groupil ഇത് കണ്ടപ്പോ photo അവരിലേക്കെത്താൻ share ചെയ്തു കാത്തിരിക്യായിരുന്നു, ഈ news കണ്ടപ്പോ ഒരുപാട് സന്ദോഷം 😍😇
@anupamavg9343
@anupamavg9343 Жыл бұрын
ഞാനും
@namithasivadas4609
@namithasivadas4609 Жыл бұрын
ഞാനും
@anilaprasanth3428
@anilaprasanth3428 Жыл бұрын
Njanum
@worldofaparna9401
@worldofaparna9401 Жыл бұрын
🙏
@suryasnair4975
@suryasnair4975 Жыл бұрын
Njsnum
@worldofaparna9401
@worldofaparna9401 Жыл бұрын
Thank you for sharing my post 👍ആളെ കണ്ടുപിടിക്കാൻ സഹായിച്ചതിനു 🙏.. Thanks a lot Asianet for such a fine presentation ❤
@aswanthpp5620
@aswanthpp5620 Жыл бұрын
👍✌️
@plantqueendom5258
@plantqueendom5258 Жыл бұрын
Amazing ‼️The story was so touching that I too shared your post. God bless ❤️
@soultalks7250
@soultalks7250 Жыл бұрын
So nice of you to keep the photo safe for 20 long years, May God bless you ❤
@rahulrajannair5739
@rahulrajannair5739 Жыл бұрын
Kittiyo🥳🥳🥳❤️❤️❤️
@neetdiaries25
@neetdiaries25 Жыл бұрын
Saw your fb post ! Happy to know that you were able to find them ❤
@Hijabi7074
@Hijabi7074 Жыл бұрын
ഞാനും share ചെയ്താരുന്നു.. അവരുടെ സന്തോഷത്തിൽ പങ്ക് ചേരുന്നു 🥰
@manuallu3125
@manuallu3125 Жыл бұрын
🤝💛
@leena-akshai317
@leena-akshai317 Жыл бұрын
എന്റെ കയ്യിലും ഒരു ഫോട്ടോ ഉണ്ട് 1999 നവംബർ ഇൽ vrindavan ഗാർഡൻ ഇൽ വെച്ച് ഒരു 3/4 വയസുള്ള ആൺകുട്ടിയെ ചേർത്തുപിടിച്ചു അടുത്ത് ഇരിക്കുന്ന ഫോട്ടോ. അവൻ ഇപ്പോൾ വളർന്നു കാണും. 🥰അവൻ എവിടെ എത്തി ആരായി എന്നൊക്കെ അറിയാൻ ആഗ്രഹം ഉണ്ട് 🥰ഇടക്ക് 3/4 വർഷം മുന്നേ fb ഇൽ ഷെയർ ചെയ്താലോ ഓർത്തിരുന്നു 🥰🥰
@aswathyramachandran2266
@aswathyramachandran2266 Жыл бұрын
Share aku...kand pidikan patum..ithoke oru santhoshom alle
@leena-akshai317
@leena-akshai317 Жыл бұрын
@@aswathyramachandran2266 mm.. നോക്കട്ടെ 😊
@bindhuk1824
@bindhuk1824 Жыл бұрын
Thallalle Mone marinju veezhum🤣🤣🤣🤣🤣🤣🤣
@leena-akshai317
@leena-akshai317 Жыл бұрын
@@bindhuk1824 ആരാ പെണ്ണുമ്പിള്ളേ ഞാനോ 🤔
@rashminashajeer1651
@rashminashajeer1651 Жыл бұрын
Cheyyedo..namukk nokalo kittuo enn..try my dear
@rasmins8709
@rasmins8709 Жыл бұрын
ഇത്രേംകാലം സൂക്ഷിച്ചല്ലോ ❤❤❤
@edittingchannel2454
@edittingchannel2454 Жыл бұрын
ഗൂരുവായൂരപ്പൻ കൂടെ ഉണ്ടെങ്കിൽ തടസ്സങ്ങൾ എല്ലാം താനെ മാറും ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏
@pramokum6285
@pramokum6285 Жыл бұрын
പക്ഷെ വർഷങ്ങൾക്കു ശേഷം ശാസ്ത്രം വേണ്ടി വന്നു അവരുടെ വിഷമം മാറ്റാൻ 🥰👍💫
@Kk-fr7tj
@Kk-fr7tj Жыл бұрын
ഹോ ഇരുപത് കൊല്ലം ഗുരുവായൂർ അപ്പൻ വല്ലാത്ത സ്ലോ ആണല്ലോ ഒരു പ്രേമം വേണോന്ന് പ്രാർഥിച്ചാൽ റിട്ടയേർഡ് ആവുമ്പോൾ കിട്ടുവായിരിക്കും
@pets847sean
@pets847sean Жыл бұрын
😂
@teslamyhero8581
@teslamyhero8581 Жыл бұрын
😀😀അത് പുള്ളി ഗീതയിൽ പറഞ്ഞിട്ടുണ്ട്.. ഈ ലോകത്തു നടക്കുന്ന കാര്യങ്ങളൊന്നും ഞാനല്ല ചെയുന്നത്, എന്റെ അധ്യക്ഷതയിൽ മാത്രമാണെന്ന്.. അതാണ് ഫോട്ടോ എടുത്തവർക്ക് അത് കളയാൻ തോന്നാഞ്ഞതും ശാസ്ത്രം ഇത്രയും വളർന്ന ഈ സോഷ്യൽ മീഡിയ കാലത്തു ഇവർക്ക് ഇത് കാണാൻ സാധിച്ചതും 👍👍എന്തായാലും ഫോട്ടോ നല്ല ഭംഗിയുണ്ട് ❤❤
@innaindira3432
@innaindira3432 Жыл бұрын
Me also share this post.... Thank you Universe🙏 Please arrange to add the present photo of the kids and parents❤
@lissyfrancis6594
@lissyfrancis6594 Жыл бұрын
ഇത്രയും വർഷം ഫോട്ടോ സൂക്ഷിച്ച ഈ പെൺകുട്ടിക്ക് പ്രത്യുപകരമായി. അവർ നല്ലൊരു മൊബൈൽ സമ്മാനിക്കുക. അവർക്ക് വിലപ്പെട്ട ഫോട്ടോ കിട്ടിയതിന് കാരണമായതും ഫോൺ വഴി തന്നെയല്ലേ.
@ME.ME.ME.
@ME.ME.ME. Жыл бұрын
Naattukaare muzhuvan avarude private event nte pic share cheyyichathum pora, ini gift um venamalle 😎
@worldofaparna9401
@worldofaparna9401 Жыл бұрын
ഞാനല്ല സൂക്ഷിച്ചത് എന്റെ നാത്തൂന്റെ family..
@sanalmv8558
@sanalmv8558 Жыл бұрын
Anathala vattam anandanuodu parayu
@manushyan123
@manushyan123 Жыл бұрын
ഒരു കുട്ടി അമേരിക്കയിലേക്ക് എത്തി... അതെ എല്ലാവരും നാട് വിട്ട് ഓടുകയാണ്... അത്രക്കും ഗതി ഇല്ലാത്തവർ മാത്രം ഇവിടെ ബാക്കി ആവുന്നു....
@injunjoe760
@injunjoe760 Жыл бұрын
രക്ഷപ്പെടുന്നവർ എങ്കിലും രക്ഷപെടട്ടെ
@manushyan123
@manushyan123 Жыл бұрын
@@injunjoe760 അപ്പോൾ നമുക്കും വേണ്ടേ സന്തോഷവും സമാദാനവും? അമേരിക്കയിലേക്ക് എത്താനുള്ള ബുദ്ധിയും പണവും ഉള്ളവർ മാത്രം ജീവിച്ചാൽ മതിയോ?😔
@sanilkumar6803
@sanilkumar6803 Жыл бұрын
Nadu vittavarkku ee nadinte vila manassilayittundavum.evde poyalum nammude nattil jeevikkunnathinte sugam mattoridathum kittilla.
@dhanyanijish8175
@dhanyanijish8175 Жыл бұрын
@@manushyan123 athe
@dileepanvm2599
@dileepanvm2599 Жыл бұрын
Americayil ethiyal rekshappetuu ennu arannu paranjathu. Hard work cheytale avide nikan Pattoo. Cut throat competition anu. Enikku ariyavynna chilar americayil poyitundu. Pokumbol nalla mudy okke undayirunnu. Young ayirunnu. Kurachu varshangal kondu mudy okke narachu kozhinju. Ipol kurachu madyam okke kaxhikum avar. Total pressure.
@prasannakumarcr9425
@prasannakumarcr9425 Жыл бұрын
The power of social media & the team work of my brothers & sisters 🌹🌺🙏👍
@worldofaparna9401
@worldofaparna9401 Жыл бұрын
Yes ❤
@girijaskitchenmenu1306
@girijaskitchenmenu1306 Жыл бұрын
Valare santhosham❤
@ranivarghese3973
@ranivarghese3973 Жыл бұрын
അവരെ കണ്ടെത്തിയതിൽ സന്തോഷം ❤❤
@anushaabhi5187
@anushaabhi5187 Жыл бұрын
ഞാൻ ഇപ്പോളാണ് അറിയുന്നത് 😢അല്ലെങ്കിൽ ഞാനും ഷെയർ ചെയ്തനെ.പക്ഷെ സംഭവം സക്സസ്സ് ആയല്ലോ 😊😊☺️☺️
@mariasimon2088
@mariasimon2088 Жыл бұрын
സന്തോഷം തരുന്ന വിവരങ്ങൾ ഇനിയും വരട്ടെ 😅
@neelakandandhanajayan3202
@neelakandandhanajayan3202 Жыл бұрын
സോഷ്യൽ മീഡിയ സിംപിൾ.. ബട്ട്‌ പവർഫുൾ... 😄😄😄👍👍
@rajasreek1369
@rajasreek1369 Жыл бұрын
ഇമ്മിണി വല്യ നല്ല കാര്യം ♥️♥️♥️
@sreejithvaleryil9593
@sreejithvaleryil9593 Жыл бұрын
Great 🙏🏻😍🙏🏻
@doyouhaveproof
@doyouhaveproof Жыл бұрын
Power of social media ❤
@user-uz3lq4tl3b
@user-uz3lq4tl3b Жыл бұрын
ആ ചേച്ചിടെ മനസ്സ് ❤️🤝🏻
@SimplyCookingStyle
@SimplyCookingStyle Жыл бұрын
ഞാനും ഷെയർ ചെയ്തിരുന്നു.അവരെ കണ്ടെത്തി എന്ന് അറിഞ്ഞതിൽ സന്തോഷം.
@sumimary2004
@sumimary2004 Жыл бұрын
Ethu kandappo oru pradeeksha. Entae montae baptism pics um avantae kunjilae photosum ellam husband intae mobileil undayirunnu. Pulli kozhikode oru hotel il food kazhichu phone marannu vachu. Kurachu dooram chennu thirichu vannu nokkumpo phone avidae ella. Avidullavarodu chodichappo aarkkum ariyilla. Husband ennittu aa phoneil vilichu nokkiyappo switched off. Ennittu pulli oru msg phoneilottu ayachu. Entae phone edutholu. But athil oru memory card undu. Entae kunjintae memories adangunnathu. Athu enkilum thirichu tharanam. Ennittu adressum koduthu. But ethu varae athu kittittilla. Ennenkilum ayal aa memory card ayachu tharum ennu njangal veruthae pradeekshikkarundu.
@worldofaparna9401
@worldofaparna9401 Жыл бұрын
ഒരിക്കൽ തിരിച്ചു കിട്ടും 👍
@jintutreesavipin7815
@jintutreesavipin7815 Жыл бұрын
Njnum share cheythu waiting aayirunnu ❤❤
@sindhusanthosh1113
@sindhusanthosh1113 Жыл бұрын
കൃഷ്ണ ❤
@worldofaparna9401
@worldofaparna9401 Жыл бұрын
@iamthehappiest1651
@iamthehappiest1651 Жыл бұрын
ആശ്വാസം.. നല്ല മനസ്സുകൾ ഇപ്പോഴുമുണ്ടല്ലോ...
@Eminsworld822
@Eminsworld822 Жыл бұрын
Avarekkoodi kananam ennund🥰
@soffyjoy4394
@soffyjoy4394 Жыл бұрын
ഞാനും share ചെയ്തിരുന്നു fb യിൽ. കണ്ടുപിടിച്ചോ.. Thank God 🙏🏻🙏🏻🙏🏻🥰🥰🥰
@aswathyv.r
@aswathyv.r Жыл бұрын
ഊരും പേരും അറിയാതെ തന്നെ ഞാനും ഒരാളെ കണ്ടെത്തിയിരുന്നു... 😇
@sukeshbhaskaran9038
@sukeshbhaskaran9038 Жыл бұрын
Great congratulations
@anusanu6020
@anusanu6020 Жыл бұрын
ഞാനും Share ചെയ്തു❤️❤️
@divinetouch87
@divinetouch87 Жыл бұрын
ഇത് ഞാൻ fb yil കണ്ടിരുന്നു. Share ചെയ്തിരുന്നു.
@pmaya69
@pmaya69 Жыл бұрын
ഞാനും
@panyalmeer5047
@panyalmeer5047 Жыл бұрын
ചുമ്മാ 😜
@pappettan6668
@pappettan6668 Жыл бұрын
Njan fb ellathond kandatumilla share cheitatumilla
@injunjoe760
@injunjoe760 Жыл бұрын
​@@pappettan6668 പ്യാവം
@faizanfaizu6708
@faizanfaizu6708 Жыл бұрын
അന്ന് avarde kayyil കിട്ടടിയിരുന്നെങ്കിൽ ഇന്നുണ്ടാവണമെന്നില്ല പഴയതെന്തും kalangalkk shesham kittunna സുഖം ഒന്നിനുമില്ല
@padmasreepadmasree5318
@padmasreepadmasree5318 Жыл бұрын
Njanum share cheydhirunnu 💪💪
@anjalivijayan2294
@anjalivijayan2294 Жыл бұрын
Very nice ...❤
@deepsJins
@deepsJins Жыл бұрын
Saw in fb. ❤️🙏
@bhagyalakshmi7663
@bhagyalakshmi7663 Жыл бұрын
Super 👍👍👍
@athul3318
@athul3318 Жыл бұрын
Hare krishna🧡🧡
@soumyaa5140
@soumyaa5140 Жыл бұрын
Guruvayoor appan ❤
@meghajayakumarmeghajayakum8343
@meghajayakumarmeghajayakum8343 Жыл бұрын
Najanum share chaithirunnu ee post
@p.radhikasanathanan2071
@p.radhikasanathanan2071 Жыл бұрын
Nice , tried the best, result got. God bless you 👍
@arshadfebi
@arshadfebi Жыл бұрын
ഫെയ്സ്ബുക്കിൽ ഞാനും ഷെയർ ചെയ്തിരുന്നു
@aiswaryaadarsh7787
@aiswaryaadarsh7787 Жыл бұрын
Kittiyalooo bagayam❤️❤️❤️❤️fb njmum share chythirunuu
@sarangskumar1315
@sarangskumar1315 Жыл бұрын
its kollam things
@harikrishnan.o.o5398
@harikrishnan.o.o5398 Жыл бұрын
❤🤍
@anaswarashaji9155
@anaswarashaji9155 Жыл бұрын
കൊച്ചു കൊച്ചു വല്യ സന്തോഷങ്ങൾ... 💫💫💫💫💫
@RakuEdapal
@RakuEdapal Жыл бұрын
സന്തോഷം 2 ഭാഗത്തും വേണമായിരുന്നു..........
@aswathyramachandran2266
@aswathyramachandran2266 Жыл бұрын
Sathym
@VinGrr
@VinGrr Жыл бұрын
Wow... So happy
@sheejasasi1748
@sheejasasi1748 Жыл бұрын
Hare krishna ❤❤
@jayashreejp988
@jayashreejp988 Жыл бұрын
Great 👍
@ChiefRedEarth
@ChiefRedEarth Жыл бұрын
Good! But what about news from the recipient?
@shazadvlog4108
@shazadvlog4108 Жыл бұрын
20കൊല്ലം ഫോട്ടോ എടുത്തു വെച്ചു 🙏🏼🥰
@sreelekhap894
@sreelekhap894 Жыл бұрын
E photo njanum share cheytharunnu❤
@sivadasanMONI
@sivadasanMONI Жыл бұрын
Adipoli ❤ ❤❤
@nishaks1392
@nishaks1392 Жыл бұрын
Pwoli❤️
@rajeshkrishna5053
@rajeshkrishna5053 Жыл бұрын
👌👌👌👌 20 വർഷം വരെ ഉറങ്ങിയാണോ ഇരുന്നത് 🤣
@saranyas6280
@saranyas6280 Жыл бұрын
Avareeyum kaananam ennu agraham undu
@mahadevan2851
@mahadevan2851 Жыл бұрын
ഈ ലോകം എത്ര ചെറുതാണല്ലേ
@pnirmal5900
@pnirmal5900 Жыл бұрын
Does she resemble Actor Jalaja?
@reva6586
@reva6586 Жыл бұрын
annathe kaalath ith pole orupad foto onnum edukkan pattillallo .ennittum oru photo edukkanam ath sookshich vekkanum..vaiki anenkilum avark kodukkanum ningalk thonniyallo ..ipo anel oru pose thanne 5 click edukkum...nallath delete akkum ann 31 matto aanu photo aake oru filmil edukkan pattunnath...innullavark ithibte vila ariyilla
@dr.hasnaabdulsalam
@dr.hasnaabdulsalam Жыл бұрын
💯
@swetha4844
@swetha4844 Жыл бұрын
സോഷ്യൽ മീഡിയയുടെ നല്ല വശം
@amnmohmmed7076
@amnmohmmed7076 Жыл бұрын
ഞാനും share ചെയ്തിരുന്നു കണ്ടെത്തിയതിൽ സന്തോഷം ❤
@mariammasabu9673
@mariammasabu9673 Жыл бұрын
Good job
@nipukumarpn
@nipukumarpn Жыл бұрын
സുക്കർ ബ്രോ നന്ദി
@syamkumarms7329
@syamkumarms7329 Жыл бұрын
Ho .. enthoru vaartha..
@archie2515
@archie2515 Жыл бұрын
😂😂😂
@akhilkv8524
@akhilkv8524 Жыл бұрын
😂😂
@radharajan2770
@radharajan2770 Жыл бұрын
കണ്ണൻ ഇത് സാധിപ്പിച്ചു തരാതിരിക്കൂമോ
@worldofaparna9401
@worldofaparna9401 Жыл бұрын
കൂടെ ഉണ്ടായിരുന്നിരിക്കും ❤
@pramokum6285
@pramokum6285 Жыл бұрын
ദൈവങ്ങൾ മനുഷ്യരെ അടി പ്പിക്കുമ്പോൾ സയൻസ് മനുഷ്യരെ അടു പ്പിക്കുന്നു ❤😂
@Fiveten105
@Fiveten105 Жыл бұрын
😂😂😂😂😂❤
@abdurhima8918
@abdurhima8918 Жыл бұрын
Wot a nagative msg
@abdulsiyadnp
@abdulsiyadnp Жыл бұрын
nalla pal payasam cheetha aavan oru thulli mannenna mathiyallo.
@kaleshkallu8349
@kaleshkallu8349 Жыл бұрын
Ith polichu
@sirajudheench8819
@sirajudheench8819 Жыл бұрын
negative.
@MalluStyleMultiMedia
@MalluStyleMultiMedia Жыл бұрын
Nice
@aneeshkkuttan8810
@aneeshkkuttan8810 Жыл бұрын
Great
@sathigopinathan2026
@sathigopinathan2026 Жыл бұрын
Super
@deepasuresh8344
@deepasuresh8344 Жыл бұрын
Kandethiyo. Njn share cheythirunnu fb il
@aliabhattfanboy3526
@aliabhattfanboy3526 Жыл бұрын
Ente kode pand padicha ente frndsine naj instayil oke koree theranjit ind pashke enik aryum ethu vere knd pidikan patiila😢
@bindusudhir5842
@bindusudhir5842 Жыл бұрын
Good 👍
@rabijakp
@rabijakp Жыл бұрын
Njanum share 😂chaithu
@urumbine_konnavan
@urumbine_konnavan Жыл бұрын
❤❤
@princebalson2833
@princebalson2833 Жыл бұрын
അല്ലെങ്കിലും ഞങ്ങൾ കൊല്ലം കാര് നന്മ ഉള്ളവർ ആണ് 👍🏼
@shobhithashajahan4794
@shobhithashajahan4794 Жыл бұрын
പിന്നെ അല്ലാ 😃 അങ്ങനെ തന്നെയാണ്
@worldofaparna9401
@worldofaparna9401 Жыл бұрын
@starjobshr3286
@starjobshr3286 Жыл бұрын
പ്രിയ സേതുമാധവന് അഭിവദ്ധ്യാ ങ്ങൾ
@fasilfaisu1315
@fasilfaisu1315 Жыл бұрын
ഒന്നും അത്രക്ക് മനസ്സിലായില്ല, ആരെങ്കിലും ----
@kavithaharindranpotty3972
@kavithaharindranpotty3972 Жыл бұрын
❤❤w
@ekb722
@ekb722 Жыл бұрын
ഇരുപത് ദിവസം കൊണ്ടിത് തോന്നിയില്ലല്ലോ ഫയങ്കരം തന്നെ
@najeebp
@najeebp Жыл бұрын
എന്താ സംഭവം
@ME.ME.ME.
@ME.ME.ME. Жыл бұрын
When will people understand the privacy of another person?
@sanjeevkumarkurup7713
@sanjeevkumarkurup7713 Жыл бұрын
Voo vann.. social media porali..
@taureanlord4814
@taureanlord4814 Жыл бұрын
Privacy ithrem concern aanel avar veroralodu photo edukkan parayyyoo??
@shemishemi7645
@shemishemi7645 Жыл бұрын
​@@taureanlord4814 Athu correct
@nabeel5765
@nabeel5765 Жыл бұрын
Vdo motham kaanu Mr. Maravaazha
@taureanlord4814
@taureanlord4814 Жыл бұрын
@@nabeel5765 🤣🤣🤣
@silgygeorge1714
@silgygeorge1714 Жыл бұрын
Anta albam thanna miss ayi
@silgygeorge1714
@silgygeorge1714 Жыл бұрын
Aduthidd poi anta monta picture full shop koduthapol annum agrahikkum
@akkeeltk9228
@akkeeltk9228 11 ай бұрын
ദൈവം സയൻസിൽ കൂടി അങ്ങനെ ചെയ്യുന്നതായിരിക്കും 😂😂😂😂😂
@aadhilmanil2338
@aadhilmanil2338 Жыл бұрын
onnum manasilayilla
@ME.ME.ME.
@ME.ME.ME. Жыл бұрын
ഫോട്ടോ എടുത്ത് അഡ്രസിൽ അയക്കാനല്ലെ പറഞ്ഞുള്ളൂ, നാട്ടിൽ മൊത്തം പോസ്റ്റർ ഒട്ടിക്കാൻ പറഞ്ഞോ. ആ അമ്മയുടെയും അച്ഛൻ്റെയും മുഖം വ്യക്തമായി കാണാം, അവരുടെ അനുവാദമില്ലാതെ അത് share ചെയ്തത് പ്രൈവസി യിലേക്കുള്ള കടന്നു കയറ്റം മാത്രമാണ്. ഇതൊക്കെ ആണ് നന്മ എന്നും വിചാരിച്ച് നിക്കുന്നൊണ്ടാ ശെരിക്കും നന്മ ഒന്നും ആർക്കും ചെയ്യാൻ പറ്റആത്തത് 🥱
@brothersgaming6511
@brothersgaming6511 Жыл бұрын
തിരക്കിനിടയിൽ അഡ്രസ്സ് വാങ്ങാൻ മറന്നു പോയി എന്ന് അവരുതന്നെ പറയുന്നുണ്ട്
@worldofaparna9401
@worldofaparna9401 Жыл бұрын
😂
@IBleedTiranga
@IBleedTiranga Жыл бұрын
why Kerala people not supporting the Kerala story movie?
@worldofaparna9401
@worldofaparna9401 Жыл бұрын
Strength kerala people reached 12k share within 8 hours reached the destination ❤
@vigneshks1501
@vigneshks1501 Жыл бұрын
എന്നിട്ടവരെവിടേ 🤔
@Priya-gi3lz
@Priya-gi3lz Жыл бұрын
👍👍
@MaatthewWayne
@MaatthewWayne Жыл бұрын
🥰🥰🥰🥰
@vidhyagopal3101
@vidhyagopal3101 Жыл бұрын
Great news
@kabeerkochumari5179
@kabeerkochumari5179 Жыл бұрын
👍
@jollyambu8537
@jollyambu8537 Жыл бұрын
Guruvaayoorappan te Anugraham thanne urappanu
@lennyidiculai3496
@lennyidiculai3496 Жыл бұрын
❤️🙏🏽🙏🏽👍👍❤️❤️
@priyeshkppriyeshkp3084
@priyeshkppriyeshkp3084 Жыл бұрын
Priya mathruboomi ente friendine kandupidikkan sahayikkamo.28 varshamayi kanditte.please
@priyeshkppriyeshkp3084
@priyeshkppriyeshkp3084 Жыл бұрын
Sorry asianet
@rajeevvelleyil4273
@rajeevvelleyil4273 Жыл бұрын
Varthak nalla kshamam undalle Asianet 😂😂😂
@stewartgilligangriffin336
@stewartgilligangriffin336 Жыл бұрын
Inganathe news um okke alle cover cheyandey it's a very positive newd
@abhilashchellappan1188
@abhilashchellappan1188 Жыл бұрын
👍🐧🐧🐧💕
@dumak4055
@dumak4055 Жыл бұрын
Oola news
@adarshorajeevan
@adarshorajeevan Жыл бұрын
power of science ...ദൈബത്തോട് പ്രാര്‍ത്തിച്ചിരുന്നാല്‍ ഇതൊക്കെ നടക്കുമായിരുന്നോ ?
@RRamlal-ze4cg
@RRamlal-ze4cg Жыл бұрын
😩
@s_p_o_r_t_s_
@s_p_o_r_t_s_ Жыл бұрын
ഇതൊക്കെ വലിയ കാര്യം ആണോ ന്യൂസ്‌ ഒക്കെ ഒരു സ്റ്റാൻഡേർഡ്....
@nithad5096
@nithad5096 Жыл бұрын
❤️🥰
@SajithaSajiCochin
@SajithaSajiCochin Жыл бұрын
Valare santhosham ❤❤❤
@mathewdevasyamathewdevasya3005
@mathewdevasyamathewdevasya3005 Жыл бұрын
സൂപ്പർ 👍
@valsalakalladikkode5696
@valsalakalladikkode5696 Жыл бұрын
ഇങ്ങനെയും
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 47 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 103 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 47 МЛН