Grill chicken in oven,grill chicken in OTG oven,grill chicken recipe in malayalam, Background Music : BeatbyShahed / djshahmoneybeatz / beatbyshahed / djshahmoneybeatz / imshahed
Пікірлер: 250
@TasteOfHappinessbySHAHNAZ3 жыл бұрын
Full chicken grill perfectly👌👌👌 kzbin.info/www/bejne/j5nXmqqdadZlm7s
@advikaadvika77673 жыл бұрын
ചേച്ചി ഞങ്ങളുട otg ഓവൻ രണ്ട് സൈടും ഒരുപോലെ ചുടാകുന്നില്ല
@advikaadvika77673 жыл бұрын
👌👌
@cartoon.2124 жыл бұрын
ഓവൻ വീട്ടിൽ വച്ചിട്ട് എന്ത് ചെയ്യണമെന്ന് അറിയാത്തവർക്ക് വളരെ ഉപകാരമായി. അറിയാവുന്നവർ ക്ഷമിക്കണം എന്ന് പറയണ്ട ആവിശ്യം ഇല്ല. കാരണം ഓവൻ്റെ ഓപ്പറേറ്റിങ്ങ് അറിയാമെന്ന ഭാവത്തിൽ ഇരിക്കുന്ന ആൻ്റിമാർക്കും ഇത് വളരെ ഗുണമായി. ഈ വീഡിയോ മിയാ മിയാ. വീണ്ടും വീണ്ടും പ്രതീക്ഷയോടെ.
@TasteOfHappinessbySHAHNAZ4 жыл бұрын
Thank u for watching and good comment😊👍
@Next-cq9yy2 жыл бұрын
എന്നെ പോലെ 😁
@faisalbabubabuerabahath80462 ай бұрын
അടിയിൽ ചൂടു വരുന്നില്ല എന്ത് കാരണം
@jibinmediacreations23892 жыл бұрын
Hi.. I am from Kuwait.. ഞാൻ ഇന്നലെ ഇത് ട്രൈ ചെയ്യ്തു.. Husbandinu ഒത്തിരി ഇഷ്ടം ആയി. പുള്ളിയും കൂട്ടുകാരനും കഴിച്ചു നല്ല അടിപൊളി ടേസ്റ്റ് ആയിരുന്നു. ഒരുപാട് പുകഴ്ത്തി എന്നെ 😃😃thanku so much.. ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. ✋🏻️
When I tried chicken done well but Masala not cooked well.... Why? മസാല പച്ച ചുവക്കുന്നു ഉണ്ടായിരുന്നു... Why?
@TasteOfHappinessbySHAHNAZ Жыл бұрын
😕
@Sreehari-ng4ww3 жыл бұрын
മൈക്കോവേവ് ഓവൻ കൺവെൻഷൻ ഉണ്ടാക്കാൻ പറ്റുമോ
@bissyleon37054 жыл бұрын
ആദ്യമായാണ് otg oven use ചെയുന്നത്. New oven ആണ്. Preheat ചെയ്തപ്പോ എല്ലാ baghathuninnu smoke വന്നു. Kurachukazhinjapol നിന്ന്. 250 degree heat ആകുമ്പോള്‍ വീണ്ടും smoke പുറത്തേക്ക് വരുന്നു. Ovente എന്തെങ്കിലും പ്രശ്നം ആണോ. Pls reply.
@TasteOfHappinessbySHAHNAZ3 жыл бұрын
Cheruthayit puka varum...
@vishnupp2627Ай бұрын
OTG timer zero aavunathinu munne cook aayal ,zero aavunnath vare on aakki vekkano, or manually timer knob thirch zero aakkavo
@aswathyniya60042 жыл бұрын
Nigade ovenil full temp 250 degree ano?
@safeenakekkalachy51013 жыл бұрын
Oven ullil oil therich kara pole aayath ngne clean aaakalu onn parayuo
Hi can we place butter paper in the tray below for the masala to fall while preparing heating. Kindly revert
@Devikaah_133 жыл бұрын
Ofcourse
@sherlydileepdileep64402 жыл бұрын
ഓഫ് ചെയ്യാതെ കൈ ഉള്ളിൽ ഇടാമോ
@irfanasuneer97134 жыл бұрын
Otg ഓവൻ ഇൽ എന്തൊക്കെ ഉണ്ടാക്കാൻ പറ്റും വിശദമായി ഒന്ന് പറഞ്ഞു തരുമോ
@______-gz9oq Жыл бұрын
@Empty Folder useful
@raisa65934 жыл бұрын
Oven setting clear aayinparanjuthannu😍
@harilovemusic2 жыл бұрын
Crisp ayitt varunnilla... Enth cheyyanam???
@catiet17353 жыл бұрын
oil drip ഒഴിവാക്കാൻTrayൽ വച്ച് grill ചെയ്യാൻ പറ്റുമോ?
@TasteOfHappinessbySHAHNAZ3 жыл бұрын
No
@rejina278 Жыл бұрын
Oven etha company etra litter anu
@jojioman55324 жыл бұрын
Thank u chechi..oven set cheyyunnathu correct aayi paranju thannathinu orupadu thanks.njan new subscriber aanu kto chechi.
@TasteOfHappinessbySHAHNAZ4 жыл бұрын
Thank u dear
@manjuvincent32803 жыл бұрын
പിള്ളർ ക്കൊക്കെ നന്നായിട്ട് ഇഷ്ടപെടും അത് പൊളിച്ച്
@hafsath89072 жыл бұрын
OTG ovenil poka purathaak varumo?
@TasteOfHappinessbySHAHNAZ2 жыл бұрын
Yes
@dishanasajid26144 жыл бұрын
Nice vedio... Ith pole convection ovenil bake cheyyunnath paranj taruooo..... Ente LG convection aaan.... Atil enikk bun um cakum HARD aakunnu.. Ithante bun recipe njn cheythappol full flop aaayi... Kall pole hard aAyi..... Enthaa oru solution ithaaaa
@ummabdallah59954 жыл бұрын
Convection ovenil bake cheyyumbo 180 degree celcius il preheat cheythitt pinneed cake batter vechu 45 -60 minuts bake cheytha mathi...45 minutes kazhiyumbo oru toothpick kond naduvil kuthi nokkanam..toothpick clean aayittaanu varnathenki cake ready.. Clean allaathe ottippidichittaanenki veendum bake cheyka.. Hope it would be useful..
@TasteOfHappinessbySHAHNAZ4 жыл бұрын
Preheat cheythille? entha angane hard aakunnath enn ariyilla ..sorry for late reply..athinte capacity,option okke enganeyannu enik ariyillallo...sorry dear
@dishanasajid26144 жыл бұрын
@@ummabdallah5995 thank u for ur suggetion.... Ellaaam correct aayi cheyyunnund... But otg oven allathath kond aayirikkam.... May be
Njan today this recipe cheythu nokki super taste. Thank you for your valuable video
@zannacreations49954 жыл бұрын
ഓവനിൽ കുക്ക് ചെയുന്ന സമയത്ത് ഒരിക്കലും ഓവൻ പ്രീ ഹീറ്റ് ചെയ്ത് കഴിഞ്ഞാൽ ഗ്രിൽ പുറത്തേക് എടുക്കാതെ അതിലേക് ഫുഡ് ഐറ്റംസ് വെക്കാൻ നോക്കരുത്... എത്ര വലിയ എക്സ്പീരിയൻസ് ഉള്ള ആൾ ആണെങ്കിലും... വളരെ അപകടം പിടിച്ച കേസ് ആണ് സിസ്റ്റർ.. കാറ്റ്ലോക്കിൽ വളരെ വിശദമായി എഴുതീട്ടുണ്ടല്ലോ..
@TasteOfHappinessbySHAHNAZ4 жыл бұрын
Ok ini sradicholam...thank u👍
@delanomathewfelix77654 жыл бұрын
etra litre anu ee otg capacity?
@girlff85313 жыл бұрын
ചിക്കൻ തിരിച്ചു ഇട്ട് ശേഷം ടൈമർ 5മിനിറ്റ് സെറ്റ് ചെയ്യണോ പ്ലീസ് റിപ്ലൈ dear
@TasteOfHappinessbySHAHNAZ3 жыл бұрын
Nallonam cook aayenkil venda...ella oven um ore pole allallo👍
@abidabidmk97342 жыл бұрын
ആ സുഗാണ്
@shareefarimbra13 жыл бұрын
അടിപൊളി, ഈസിയായി ഉണ്ടാക്കാൻ പറ്റി. ഇപ്പോ ആഴ്ചക് ഒരെണ്ണം വെച്ച് റൂമിൽ പതിവായി ❤❤thank u so much