ഇങ്ങനെയുള്ള കടകൾ തപ്പി കണ്ടുപിടിച്ചു അവതരിപ്പിക്കുന്നത് വളരെ പ്രയോജനം ഉള്ള കാര്യമാണ്. വളരെ നല്ല ഒരു ദൗത്യം ആണ് താങ്കൾ ചെയ്തുകൊണ്ടിരിക്കുന്നത്. അഭിനന്ദനങ്ങൾ. ഒരുപാട് നന്ദി.
@sameeryoonus65772 жыл бұрын
വേടിക്കണം എന്ന് വിചാരിച്ചതാ......... വീട് പൊളിഞ്ഞു വീഴും എന്നുപറഞ്ഞപ്പോൾ പേടിച്ചു. Thanks bro 🥸
@HELLOKOCHI2 жыл бұрын
😂😂😂😂😂
@sanjucreateyt5392 жыл бұрын
Njn madikum😅😁😂😂
@mehfilgallery2 жыл бұрын
നന്നായി
@praveenmp2122 жыл бұрын
Coppanu
@saleenasaleem51422 жыл бұрын
🙏 പേടിച്ചു വിറച്ചു
@vineshvinu87752 жыл бұрын
ഇങ്ങനെ യുള്ള videos ആണ് ആവശ്യം. അടിപൊളി
@sajisaji14642 жыл бұрын
ഇതുപോലെത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👍🏻
@prasantbalu69292 жыл бұрын
ആള് പുലിയാണ് ട്ടോ 🙏🏻🙏🏻🙏🏻 nice man 💓
@musthafavellur10162 жыл бұрын
Ingane ulla vidio cheytha thangalkk Oru big salute
@madhupa6449 Жыл бұрын
Very good useful information and performance
@babusubrahmanian36812 жыл бұрын
പോളിയാണ് ട്ടോ ഹലോ കൊച്ചി സൂപ്പർ
@sunkumarjanardhanan13692 жыл бұрын
Wonderful angering...🙏🙏🙏
@antokuttipuzhakkaranmathew35952 жыл бұрын
Hai bro.... Adipoliyanu ningalude perfomens....... Ithupole kooduthal pradheekshikkunnu.
@raheemputiyakambravida2772 жыл бұрын
വളരെ നല്ല വി ഡിയോ
@guruprasad570 Жыл бұрын
Certainly u are taking lots of pain n straine to provide us valuable information about lot of things especially, sound systems. Keep doing ur job. God bless. Guru
@sajpmathewsajumathew17032 жыл бұрын
ഒരു വീട് പൊളിക്കാനുണ്ട്
@saju40972 жыл бұрын
JCB ready 😁
@musthafavellur10162 жыл бұрын
Allavlogerum ingane ganangalkk aavashyamulla vidio cheyyu
Dolby Atmos Sound system installation ചെയ്യാൻ ഒക്കെ Dolby brand തന്നെ ആളുകളെ വെച്ചിട്ടുണ്ട്.. തള്ളി മറിക്കുകയാണല്ലേ..
@VLOGS-td8wf2 жыл бұрын
ഉപകാരം ഇല്ലെങ്കിലും ഉപദ്രവിക്കാനേ നിന്നേ കൊണ്ടൊക്കേ പറ്റു😠😠😠തുഫ്
@georgevp56232 жыл бұрын
അടിപൊളി സ്പീക്കർ
@Ashad5235 Жыл бұрын
Poli 💫💥💫💫💫
@nazimcityland36162 жыл бұрын
Good efforts 🙏
@abhiramrajesh8161 Жыл бұрын
കോയബാത്ത് ർ.. എലെക്ട്രിക്.. ഐറ്റം. വീഡിയോ ചെയ്യുമോ.... റേറ്റ്
@MKP29292 жыл бұрын
Super super super super 👍👍👍👍
@pradeeptholanur812 жыл бұрын
super bro!!
@Rajagiri-20172 жыл бұрын
Coimbatore shop very nice...
@PRAVEENPRAVI22112 жыл бұрын
ഈ വീഡിയോയിൽ സ്പീക്കറിൻ്റെ വിലയോ, അമ്പ്ലിഫയറിൻ്റെ വിലയോ പറഞ്ഞിട്ടില്ല, കുറെ സർവീസ് സാധനങ്ങൾ കാണിച്ചു അത്രേയുള്ളൂ, ഞങ്ങൾക്ക് വേണ്ടത് നല്ല നിലവാരമുള്ള സ്പീക്കർ മിതമായ വിലയിൽ ലഭിക്കുക എന്നതാണ്.. കഴിയുമെങ്കിൽ ഇനിയുള്ള വീഡിയോകളിൽ കൂടുതൽ സ്പീക്കർ ഉൾപ്പെടുത്തണം, വിലയും പറയണം
@joshykx35612 жыл бұрын
Corect
@HUNTING_WITH_RIDE2 жыл бұрын
Yess
@nandhukk77942 жыл бұрын
Quality ഉള്ള speaker's, subwoofer's കിട്ടണേൽ എന്തായാലും നല്ല പൈസ തന്നെ കൊടുക്കണം 😇