ഇത് വിശ്വാസികൾ കാണരുത്. സഹിക്കാൻ പറ്റിയെന്നു വരില്ല .പക്ഷേ ഇത് സത്യമാണ്.

  Рет қаралды 16,257

Jamitha Teacher Talks

Jamitha Teacher Talks

26 күн бұрын

Пікірлер: 158
@CvKishor
@CvKishor 21 күн бұрын
ജാമിത ടീച്ചറെ ബൈബിളിൽ യേശു ക്രിസ്തു പറയുന്ന ഒരു വചനമുണ്ട് നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വാതന്ത്രരാക്കുകയും ചെയ്യും ഒരു ജനത അന്ധ വിശ്വാസത്തിന്റെ അടിമതത്തിൽ നിന്നും മൂഢ ആചാരങ്ങൾ തീർക്കുന്ന പദ്മ വ്യൂഹത്തിൽ നിന്നും സ്വാതന്ത്രകട്ടെ അതോടൊപ്പം മറ്റുള്ള ജനതകൾക്കും സ്വസ്ഥതയും സമാധാനവും ഉണ്ടാകട്ടെ ഈ സത്യങ്ങൾ തന്റേടത്തോടെ വിളിച്ചു പറയാനുള്ള ആയുസും ആരോഗ്യവും സർവ ശക്തമായ ദൈവം ടീച്ചർക്ക് നൽകട്ടെ
@Abi-fb7cb
@Abi-fb7cb 21 күн бұрын
അയ്യേ...... ഇതാണോ ഖുറാനും ഇസ്ലാമും??
@crusadewarrior9783
@crusadewarrior9783 21 күн бұрын
ഇതൊക്കെ ഇംഗ്ലീഷ് Subtitles വച്ച് ലോകം മുഴുവൻ കാണിക്കണം.
@AntyFrancis-my4jz
@AntyFrancis-my4jz 21 күн бұрын
ഫാത്തിമ പല്ല് തേച്ചോ എന്നറിയാൻ വേണ്ടി ആയിരിക്കാം മനോഹരൻ നാവ് വായിലിട്ടത്😂😂😂😂
@user-ul6rn1lg7u
@user-ul6rn1lg7u 21 күн бұрын
ജാമിത ടീച്ചർ ❤❤❤👍
@BeenaKy-or8gw
@BeenaKy-or8gw 21 күн бұрын
സഹോദരിയെ ദൈവം കാത്തു കൊള്ളും:
@rajuedakkudiyil8615
@rajuedakkudiyil8615 21 күн бұрын
സത്യം അല്ലെങ്കിൽ ഇവർ തെളിയിക്കട്ടെ അതല്ലേ ശരി തെറി പറയാൻ ആർക്കും പറ്റും അതിലൊന്നും ഒരു കാര്യവുമില്ല
@rosyjoy2193
@rosyjoy2193 21 күн бұрын
നിങ്ങൾ എല്ലാം കൃത്യമായി പറയുന്നു എന്താ ണ് ഖുറാനിൽ ഉള്ളത് എന്ന് ഇത് വിശ്വസിക്കുന്ന . ഇവർ എന്ന് സത്യം മനസിലാക്കും ജാമിതാ നിങ്ങൾ ഭയപ്പെടേണ്ടി യിരിക്കുന്നു ക്രിസ്ത്യനിയെ, ഹിന്ദു വിനെ വിമർശി ച്ചാൽ കൊഴപ്പമില്ല അവർ തല വെട്ടില്ല അതുകൊണ്ട് നിങ്ങൾ സൂ ക്ഷി.ക്കുക ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@BeenaKy-or8gw
@BeenaKy-or8gw 21 күн бұрын
അയ്യെ : ഇതെന്ത് മതം ഇതിൽ ജനിക്കതെ ഇരുന്നത് ഭാഗ്യം
@sindhudilip174
@sindhudilip174 21 күн бұрын
ഈ കഥ സിനിമആക്കിയാൽ ഒരു വർഷം ഓടും
@akvenu3511
@akvenu3511 21 күн бұрын
തെളിയിക്കൂ വയിച്ച് തെറി കര്യം ഇല്ല സത്യം ടീച്ചർ പറയുന്നു സത്യമല്ലത്ത കര്യം ആണങ്കിൽ തെളിയിക്കടാ
@abdullakoya7836
@abdullakoya7836 21 күн бұрын
Congratulations Teacher Appreciate your Efforts And Courage Continue With Truth Wish You Success 💪💯
@sukumarankn947
@sukumarankn947 21 күн бұрын
പൊട്ടക്കഥയെ ്് സത്യം ആക്കാൻ തുനിഞ്ഞാൽ മൊത്തം പൊട്ടും.....
@skmedia1520
@skmedia1520 21 күн бұрын
ടീച്ചർ താങ്കൾ അഭിമാനമാണ് ഞങ്ങൾ നിഷ്പക്ഷ മതികൾക്ക്
@amazing-truths3858
@amazing-truths3858 21 күн бұрын
Teacher,
@sulthanunni4702
@sulthanunni4702 21 күн бұрын
എന്താണ് ഈ കിത്താബിൽ കേൾക്കുന്നത്.😊സത്യത്തിൽ MM .അക്ബറിനെ പോലുള്ളവർക്ക് ഇൻറെർനെറ്റ് വഴി ഖുർആൻ എല്ലാവരും ചികയുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല.. ഇവിടെ ടീച്ചർ പറയുന്നത് പേജ്,നമ്പർ എന്നിവവെച്ചാണുസംസാരിക്കുന്നതാണ്കാണുന്നത്.. അതിനെ ഇത്ര കുരു പെട്ടുന്നത് എന്തിനാ?
@vv1459
@vv1459 21 күн бұрын
Applaud your braveness in revealing truth 👍👍
@babykutti7229
@babykutti7229 21 күн бұрын
പാവങ്ങൾക്ക് അറിയില്ലല്ലോ പട്ടാളം ഇറങ്ങി യാൽ ഒരോ കരിലയും പോക്കി നോക്കം എന്ന് അത് കാഷ്മിറുക്കാർക്ക് മാത്തത്രമേ അറിയുള്ളു teacher😄😄🙏🙏
@devassypl6913
@devassypl6913 21 күн бұрын
നിങ്ങളെ വിമർശികുമ്പോൾ തെറി പറയാതെ അതിനെ പ്രതികരിക്കുക നിങ്ങളുടെ ഖുറാനും മറ്റും വച്ചല്ലേ പറയുന്നത് ഈ അവിഞ്ഞ മതം വിട്ടു പോകാൻ നോക്ക്
@anjalir3614
@anjalir3614 21 күн бұрын
ടീച്ചർ പറയുന്നത് കള്ളം ആണെങ്കിൽ പുള്ളിക്കാരിയെ ചീത്ത പറയാതെ അത് തെളിയിക്കാമല്ലോ
മനാഫ് പെട്ടു.
31:19
Jamitha Teacher Talks
Рет қаралды 1,8 М.
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 15 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 8 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 8 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 36 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 15 МЛН