നിയമങ്ങൾ എടുത്തു മാറ്റിയാൽ കുറെ പേർക്ക് കൃഷി ചെയ്യാൻ പറ്റും നിയമ തടസ്സങ്ങൾ ഉണ്ടായിട്ടാണ് ആരും ഇത് കൃഷി ചെയ്യാൻ വരാത്തത് പട്ടയം ഭൂമിക്കാർക്ക് മാത്രമാണ് ചെയ്യാൻ അനുവാദം എന്ന് നിങ്ങൾ പറഞ്ഞു
@seenamarykurian2388 Жыл бұрын
ചന്ദനം പത്തോ പതിനഞ്ചോ വർഷം കൊണ്ടൊന്നും നല്ല വണ്ണമോ കാതലോ വയ്ക്കു കയില്ല.. 30 - 35 വർഷം വേണ്ടി വരും വെട്ടാനുള്ള വലുപമാകാൻ . നമുക്ക് തോന്നുമ്പോൾ വെട്ടാൻ പറ്റില്ല. വനം വകുപ്പുകാരു വന്നു അളവു നോക്കി ബോധിച്ചാലേ അവർ വെട്ടുകയുള്ളു. തൈ വാങ്ങി വെക്കുന്ന വർ വീട്ടിൽ നിന്നു ദൂരെ പുരയിടത്തിന്റെ അതിരിനോടു ചേർന്ന് വെക്കുക. കള്ളന്മാർ വെട്ടാൻ വന്നാൽ ജീവൻ അപകടത്തിലാവാതിരിക്കാൻ.
@JafarvaAsharaf11 ай бұрын
ചന്ദന മരങ്ങളെ കുറിച്ച് റിസർച്ച് ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ട് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്, 15 year പ്രായമുള്ള ചന്ദന മരത്തിൽ 16 to 24 kg കാതൽ ഉണ്ടാകുമെന്നാണ്. പക്ഷെ എങ്ങനെ?. നിങ്ങൾ പറഞ്ഞ പോലെ 30 വർഷത്തിൽ കൂടുതൽ വേണ്ടി വന്നേക്കാം. വേണ്ട പരിചരണം കിട്ടാതെ നാച്ചുറൽ ആയി വളരുന്ന ചന്ദന മരങ്ങൾ ആണത്. എന്നാൽ നമ്മൾ വ്യവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ 10-15 വർഷം കൊണ്ട് മരം മുറിക്കാം. അതിനായി നല്ല പരിചരണം ആദ്യ 3 വർഷങ്ങളിൽ കൊടുക്കണം. മിതമായ നന, ജൈവ വളം എന്നിവ കൊടുക്കണം. പിന്നെ തിരഞ്ഞെടുക്കുന്ന ഹോസ്റ്റ് പ്ലാന്റ്റും പ്രധാന ഘടകം ആണ്. ശീമ കൊന്ന, കണിക്കൊന്ന, കറിവേപ്പ്, മുരിങ്ങ, mulbery മുതലായവ മികച്ച ഹോസ്റ്റ് പ്ലാന്റുകൾ ആണ്. പിന്നെ നടുന്ന പ്രദേശം പാറകെട്ട് കൂടുതൽ ഉള്ള area ആണെങ്കിൽ കൂടുതൽ കാതൽ ഉണ്ടാകും. പിന്നെ ഈ വിഡിയോയിൽ പറഞ്ഞ പോലെ മോഷണം തടയാൻ ചിപ്പ് മരത്തിൽ ഫിറ്റ് ചെയ്യാവുന്നതാണ്. മരത്തിൽ എന്തെങ്കിലും ആയുധം കൊണ്ട് തൊട്ടാൽ പോലും വലിയ ശബ്ദത്തിൽ സൈറൺ മുഴങ്ങുകയും നമ്മുടെ മൊബൈലിലേക്ക് ഇൻഫർമേഷൻ വരുകയും ചെയ്യും. നമ്മൾ ചിന്തിക്കേണ്ടത്, നമ്മുടെ അയൽ സംസഥാങ്ങളിൽ എല്ലാം ചന്ദന മരങ്ങൾ വളർന്നു നിൽക്കുകയാണ്. അവർ നമ്മളെക്കാൾ മുന്നിൽ ചിന്തിച്ചു, പ്രവർത്തിച്ചു. നമ്മൾ ഇപ്പോഴും ഭയന്ന് മാറി നിൽക്കുന്നു. 🙂
@kcbasheerkcbasheer6724 Жыл бұрын
ഇത് വീട്ടിൽ വച്ചിട്ട് കാര്യം ഇല്ല. കുറച്ചു വലുതായാൽ ചന്ദന കള്ളൻ മാർ രാത്രി വെട്ടി കൊണ്ട് പോകും.
ചന്ദനം ഒരു അർദ്ധ പരാധ സസ്യമാണ് എന്നത് അറിയുമോ..അത് മറ്റു മരങ്ങളുടെയും ചെടികളുടെയും വേരിൽ.നിന്നാണ് water aand minerals food okke എടുക്കുന്നത്. ഇതൊരു കൃഷി ആയി ചെയ്താൽ പിന്നെ വേറൊന്നും കൃഷി ചെയ്തിട്ട് വലിയ കാര്യം ഉണ്ടെന്ന് തോന്നുന്നില്ല.
@addidevdev4066 Жыл бұрын
ഈ വിത്ത് മണലിൽ വീണ് കിളിർത്തിട്ടുമുണ്ട് എന്റെ വീടിന്റെ പരിസരത്ത് പല വീടുകളിലും പിടിച്ചിട്ടു മുണ്ട് പക്ഷെ വണ്ണം വെക്കാൻ താമസിക്കും 😔
@naveenv3665 Жыл бұрын
What is the price of one plant ????
@lifefeltstories Жыл бұрын
Do we need to take any special permission from forest dept. for cultivation.
@georgeka6553 Жыл бұрын
ചന്ദനം നാട്ടു പണക്കാരനാകമെന്ന മോഹം വെറുതെയാണ്. 😂
@JafarvaAsharaf11 ай бұрын
അത് നിങ്ങളുടെ വെറും തോന്നൽ മാത്രം. 2012 വരെ ചന്ദന മരത്തിന്റെ വിലയുടെ 70% ഉടമയ്ക്കും 30% സർക്കാരിനും ആയിരുന്നു. എന്നാൽ 2012ന് ശേഷം മരത്തിന്റെ വിലയുടെ 95 % ഉടമയ്ക്കും ചിലവ് വരുന്ന തുക സർക്കാരും എടുക്കും. നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ എല്ലാം ചന്ദനം 10- 12 വർഷം വരെ പ്രായം ആയി നിൽക്കുന്നു. അവർ നമ്മളെക്കാൾ മുന്നിൽ ചിന്തിച്ചു. പ്രവർത്തിച്ചു. 1 ലക്ഷം കിലോ ചന്ദനം രാജ്യത്ത് ഒട്ടാകെ ഉത്പാദി പ്പിച്ചാലും ഡിമാൻഡിന് 1% പോലും കുറവ് വരില്ല. വിലയിലും 1% പോലും കുറവ് വരില്ല. ഇനി കള്ളന്മാർ മുറിക്കുന്ന കേസ് ആണെങ്കിൽ, ഇപ്പോൾ ഇന്ത്യ ഗവണ്മെന്റ് വികസിപ്പിച്ചെടുത്ത ചിപ്പ് മരത്തിൽ ഘടി പ്പിക്കാവുമ്പതാണ്. മരത്തിൽ ആയുധം കൊണ്ട് തട്ടിയാൽ പോലും വലിയ ശബ്ദത്തോടെ അലാറം മുഴങ്ങും.ഇൻഫർമേഷൻ മൊബൈലുകളിൽ വരും. പിന്നെ cctv ഫിറ്റ് ചെയ്യാം. അങ്ങനെ ഒരു പാട് സെക്യൂരിറ്റി നൽകാൻ പറ്റും. മികച്ച വരുമാനം നേടാവുന്ന ഒരു കൃഷി തന്നെ ആണ് ചന്ദനം.
പുതിയ നിയമം വരുന്നുണ്ട് ചന്ദനം തേക്ക് ഈട്ടി സർക്കാരിന്റേത് ആയി
@addidevdev4066 Жыл бұрын
ഒരു തൈയുടെ വില എത്രയാമാഷേ 🤔
@vkm3265 Жыл бұрын
മുട്ടിൽ മരംമുറി കേസ് പോലെ ഒരു കേസ് വന്നാൽ മതി മരം നട്ട് വളർത്തിയവൻ മൂg, വയനാട്ടിൽ തോട്ടങ്ങളിൽ കർഷകർ നട്ട് വളർത്തിയ തേക്ക് മരങ്ങൾ പോലും ഇന്ന് തൊടാൻ പറ്റാത്ത അവസ്ഥയിലാണ്.
@jayakumargangadharan8171 Жыл бұрын
Correct 👍കാരണം അതിന്റെ കറക്ട് സമയത്ത് ഇവര്‍ നിയമം മറ്റും ഉറപ്പ്. പിന്നെ അവർ വന്ന് കൊണ്ട് പൊയ്ക്കോളും.
if you are doing then do in scale. other wise kallan will come and threaten family
@tcltv-ei2eu Жыл бұрын
angu vettum
@ejemmanual9939 Жыл бұрын
please mob ????
@bhaskarankaravoor4374 Жыл бұрын
ഓ,,,,,കുറെ. കൊണം. പിടിക്കും!!!!!!!!
@Ze_ko-2023 Жыл бұрын
😂 kand maduth 😂
@allroundconstructionworks3275 Жыл бұрын
Hha hh
@jayakumargangadharan8171 Жыл бұрын
പറഞ്ഞ് കേട്ടപ്പോള്‍ തന്നെ മനസ്സിലായി. ഇതിലും പണി കിട്ടും എന്ന്. കാരണം വളര്‍ന്ന് പരുവം ആകുമ്പോള്‍. മുറിക്കാന് അധികാരികള്‍ വരും എന്നത്. കഷ്ടപ്പെടുന്നത് മിച്ചം ആവും. 😏😏😏