ഇതായിരുന്നു കാരണം വിവാദങ്ങൾക്ക് മറുപടിയുമായി ഒടുവിൽ അമൃത സുരേഷ് ലൈവിൽ

  Рет қаралды 564,939

Viral mix

Viral mix

Жыл бұрын

ഇതായിരുന്നു കാരണം വിവാദങ്ങൾക്ക് മറുപടിയുമായി ഒടുവിൽ അമൃത സുരേഷ് ലൈവിൽ

Пікірлер: 486
@saraswathyvijayakumar8484
@saraswathyvijayakumar8484 11 ай бұрын
പണ്ട് അമൃതയെ ഇഷ്ടമായിരുന്നു. ഇപ്പൊ തീരെ ഇഷ്ടമല്ല. പ്രത്യേകിച്ചും ആ അനിയത്തിയെ.
@_mr_rono_cr_
@_mr_rono_cr_ 11 ай бұрын
🤑😝
@jibiyajoseph2948
@jibiyajoseph2948 11 ай бұрын
Adukondu Pattu polum kelkan ishtamila
@user-qn2gx5fp8g
@user-qn2gx5fp8g 10 ай бұрын
എനിക്കും ഇഷ്ടം അല്ല അഭിരാമിയെ.. വല്യ സംഭവം ആണെന്നാ വിചാരം..
@prasannakumare.v.5313
@prasannakumare.v.5313 10 ай бұрын
Mappy aniyathy nalla branda
@user-tw6gx5nu3q
@user-tw6gx5nu3q 10 ай бұрын
എൻ്റെ അമ്മച്ചി നിങ്ങളോട് അവർ പറ ജ്ജോ ഇഷ്ടപ്പെടാൻ,വേറെ പണി ഒന്നും ഇല്ലേ
@lamivaxel377
@lamivaxel377 11 ай бұрын
ഒരൽപ്പം ഉളുപ്പ് 🙏🏻.... വേണെമെമെന്നില്ല ചേച്ചി.... എന്നാലും പറഞ്ഞുന്നേയുള്ളൂ 😂😂
@julieanu6283
@julieanu6283 11 ай бұрын
ഇനി ഇപ്പം അതൊക്കെ പറഞ്ഞിട്ട് എന്തു കാര്യം! ഒക്കെ സംഭവിച്ചു പോയി."ജീവിതം ഇനിയും കൈവിട്ടു പോകാതെ ശ്രദ്ധിക്കുക #
@the_king-_
@the_king-_ Жыл бұрын
നിനക്ക് living together ആണ് നല്ലത്, അതാവുമ്പോ മടുക്കുമ്പോ ഇട്ടേച് പോവാം അല്ലോ
@sujithpillai1554
@sujithpillai1554 11 ай бұрын
ബാലച്ചേട്ടൻ രക്ഷപെട്ടു
@minibinoy8865
@minibinoy8865 11 ай бұрын
👍👍
@sowmyavlog-ns8er
@sowmyavlog-ns8er 23 күн бұрын
Adu poyo
@projectorac366
@projectorac366 11 ай бұрын
വെളിവില്ലാത്ത ഐറ്റംസ്..
@reneanil
@reneanil 29 күн бұрын
😂
@sooraj7989
@sooraj7989 11 ай бұрын
Nice.. Act... വിഷമിക്കണ്ട.. ഇച്ചിരി ഉളുപ്പ്... 😂😂😂😂
@GWMOMO
@GWMOMO 11 ай бұрын
ചേച്ചിയുടെ പാത തന്നെ പിന്തുടരണം ചായപ്പൊടി ബ്രാൻഡ് വാങ്ങും ഭർത്താക്കന്മാർ ബ്രാൻഡടല്ല അതാണ് ഒഴിവാക്കുന്നത്
@soumyakrishnar1911
@soumyakrishnar1911 11 ай бұрын
അഭിനയിച്ചു തള്ളുന്നുണ്ടല്ലോ 🤔
@rejithasamuel7675
@rejithasamuel7675 11 ай бұрын
സന്തോഷം അഭിനയിക്കുന്നു.
@truecitizen4520
@truecitizen4520 11 ай бұрын
Pride before fall. Nice example to your daughter.
@Milsa1993
@Milsa1993 Жыл бұрын
Next boy kittum don't worry about that all the best
@user-rj4xb7hm6l
@user-rj4xb7hm6l 11 ай бұрын
അമൃത സ്റ്റൈൽ മതിയാക്കി നേരെ samsariku
@sallyissac9933
@sallyissac9933 Жыл бұрын
നേരത്തെ ഇഷ്ടമായിരുന്നു. ഇപ്പൊൾ വെറുപ്പ് 😮
@royvarghese1975
@royvarghese1975 11 ай бұрын
അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിൽ കുട പിടിക്കും ...
@hairunessa3654
@hairunessa3654 11 ай бұрын
ബാല നല്ലൊരു ചെറുപ്പക്കാരനായിരുന്നു അവനെ ഒഴിവാക്കാൻ എന്തായിരുന്നു കാരണം ഒന്ന് പറയാമോ
@godsowncountry3973
@godsowncountry3973 11 ай бұрын
Ivalk yogamilla athukond..amritayil vech kanumbo Njan orkumayruni angerk enth nalla penkochine kityene nn..
@the_king-_
@the_king-_ Жыл бұрын
വീഡിയോ ഫുൾ കാണണ്ട misleading content
@alaigfashions6111
@alaigfashions6111 10 ай бұрын
ഗോപിയുടെ ഈച്ച 🎉🎉
@sanhazain8408
@sanhazain8408 10 ай бұрын
😂😂😂
@satheedavi61
@satheedavi61 11 ай бұрын
തൊലിക്കട്ടി അമ്പോ 🤦‍♀️അപാരം 🙏
@DivyaD5624
@DivyaD5624 2 ай бұрын
I love Amruta. Kind , gentle and honest
@anithanair7741
@anithanair7741 11 ай бұрын
Bala u r a lucky man now , you divorced amiritha , we heard u r leading a good married life with Elezabath good charactor lady .
@nidhindelta
@nidhindelta Жыл бұрын
2012 ൽ ബാലയോടൊപ്പം ernakulathu ഒരു stage ൽ വന്ന Amrutha യെ ഞാൻ ഓർക്കുന്നു. അന്നത്തെ heght um size um ഉള്ള ബാലയെ ഓർക്കുമ്പോൾ ഇന്നു എൻടെ കണ്ണു നിറയും.
@roniyathomas1866
@roniyathomas1866 11 ай бұрын
Athinipo Amrutha enth cheythu😬
@nidhindelta
@nidhindelta 11 ай бұрын
@@roniyathomas1866 Annu bala arayirunnennum amrutha suresh arayirunnennum enikku nannayariyam.
@nayana_sherin
@nayana_sherin 11 ай бұрын
​@@nidhindeltayes me too
@deepa_unnithan
@deepa_unnithan 11 ай бұрын
ശെരിയാണ്. പക്ഷെ ബാല ഇപ്പോൾ അസുഖം ഒക്കെ maari പഴേ രൂപത്തിലേക്ക് തിരിച്ചു വന്നല്ലോ. അന്ന് അമൃതയുടെ പക്വത കുറവായിരുന്നു എന്ന് പറയാം. Age um അതായിരുന്നല്ലോ... ചിലർക്ക് ഇങ്ങനാണ്. എത്ര age ആയാലും എന്തൊക്കെ കഴിവ് ഉണ്ടായാലും പക്വത കുറവ് എന്നുള്ളത് ചിലർക്ക് ഉണ്ട്.... എന്തായാലും അമൃതയെ പോലെ ആകില്ല അഭിരാമി എന്നാണ് എന്റെ തോന്നൽ... Amrutha ഉദ്ദേശിച്ചത് ഈ limelight ഇൽ എങ്ങനെയെങ്കിലും പിടിച്ചു നിൽക്കണം. അതിനായിരുന്നു gopi sunder ആയിട്ടുള്ള അടുപ്പം വിവാഹം ഒക്കെ... പക്ഷെ അതും പാളി... അഭിരാമി കുറച്ചുകൂടി bold, and കാര്യവിവരവും ഒക്കെ ഉള്ള കുട്ടിയാണ് എന്ന് തോന്നുന്നു... ഇനി ഒരു പ്രതീക്ഷ അഭിരാമിയിൽ ആണ്. അവരുടെ അമ്മക്ക് സന്തോഷം ഉണ്ടാവണമെങ്കിൽ....എല്ലാരും എപ്പോഴും ഒരേപോലെ ആവില്ലല്ലോ... ചിലർക്ക് മോശ സമയത്തിന് ഓരോന്ന് തോന്നും.. പ്രവർത്തിക്കും... അത് അവരുടെ കുറ്റവും അല്ല. എല്ലാം വിധിയാണ്... നേരത്തെ തലയിൽ വരച്ചിട്ടാണല്ലോ ഇങ്ങോട്ട് വിടുന്നത്..
@deepa_unnithan
@deepa_unnithan 11 ай бұрын
ബാല ഇപ്പോൾ അസുഖം ഒക്കെ മാറി കുറച്ചുകൂടി energetic ആയിരിക്കുകയാണ്. കണ്ടില്ലേ ചെകുത്താനെ ഒക്കെ ഇടിച്ചു വീഴ്ത്തുക.. കുറച്ചുകൂടി പ്രതികാരം വീട്ടാനൊക്കെ ഉള്ള power ഒക്കെ ആയിട്ടാണ് വന്നിരിക്കുന്നത്.... തെറ്റ് എപ്പോഴും അമൃതയുടേതാണ്.. അയാളുടെ profession എന്താണ് എന്ന് ചിന്ദിക്കാതെ കണ്ടുടനെ അയാളോട് താല്പര്യം തോന്നുക പിന്നെ അത് കല്യാണത്തിലേക്ക് ഒക്കെ... പിന്നീട് അയാളെ മര്യാദ പഠിപ്പിക്കലായി... ഈ field ഇൽ ഉള്ളവരുടെ അടുത്ത് ഇതൊന്നും വിലപോകില്ല... മുള്ളിനെ മുള്ളുകൊണ്ടുതന്നെ എടുക്കണം എന്ന രീതി follow ചെയ്താൽ എല്ലാം ok ആകും... ഒരു കള്ളന്റെ കൂടെ ആണോ പോകുന്നത് എങ്കിൽ അതുപോലെ ഒരു കള്ളി ആയി തന്നെ ജീവിക്കുക... അല്ലാതെ അവനെ മാറ്റി എടുക്കാൻ നോക്കുമ്പോഴല്ലേ പ്രശ്നങ്ങൾ ഉണ്ടാവുന്നത്... മാറുന്നവരുണ്ട്.. ചുരുക്കം ചിലർ... പക്ഷെ അവരുടെ ശീലം ഒരിക്കലും മാറില്ല.. അതിനി ആരെ കെട്ടിയാലും... ആ സ്വഭാവം അവരുടെ രക്തത്തിൽ ഉള്ളതാണ്
@pksheeba
@pksheeba Жыл бұрын
കുറച്ചു ഒരു നിലവാരം ഉണ്ടായിരുന്നെങ്കിൽ !!
@himamohan1322
@himamohan1322 11 ай бұрын
സെച്ചിക്ക് നിലവാരം ഉണ്ടോ?
@aswathyreena1963
@aswathyreena1963 7 ай бұрын
Enthu nialavaram ellayima anu evarkku ullathu
@Akash22266
@Akash22266 7 ай бұрын
​@@himamohan1322gopide mood thaangykko nee
@himamohan1322
@himamohan1322 7 ай бұрын
@@Akash22266 thaan podo first news enthannu nokk.pinne aaarude mood thaanganamennu njan theerumanicholam ninte upadhesham venda
@Akash22266
@Akash22266 7 ай бұрын
@@himamohan1322 gopide aara pan aano😁
@jaisyvarghese6634
@jaisyvarghese6634 11 ай бұрын
കെട്ടുക ഉപേക്ഷിക്കുക, മറ്റു മാന്യമായി ജീവിക്കുന്ന സ്ത്രീകൾക്കും നാണക്കേട് 😡😡
@poraali.shibu0235
@poraali.shibu0235 11 ай бұрын
നിന്റെ കാര്യം നോക്ക്
@vijisajeev5139
@vijisajeev5139 11 ай бұрын
Correct eni aa koch engane jeevikkuno entho
@SpideyMitzz
@SpideyMitzz 11 ай бұрын
Ninte karym nokk.
@anilacubert8669
@anilacubert8669 11 ай бұрын
Avaru niglk upadravam onum cheythilaloo.... Avaru avarude jeevitham avark ishtam ullathpole jeevikatte.
@patchunhatchisdiaries4631
@patchunhatchisdiaries4631 11 ай бұрын
Ningalkku enganeya nanakkedu..🤔
@Abelben-z5u
@Abelben-z5u 11 ай бұрын
Think yourself Amritha suresh,live in reality&not in a Magical world.Please give some advice to your sister too..
@vinumarry1968
@vinumarry1968 11 ай бұрын
ഈ ചേച്ചിയെയും അനുജത്തിയെയും അറപ്പാണ്.
@rasiyaph1741
@rasiyaph1741 11 ай бұрын
Seriya
@dia6976
@dia6976 11 ай бұрын
Ano....
@amirsaleem6535
@amirsaleem6535 7 ай бұрын
What did they do now
@hakkimqtr
@hakkimqtr 11 ай бұрын
ഓരോ ഇഷ്ടങ്ങൾ ആസ്വദിക്കാൻ കഴിയുക ഭാഗ്യം തന്നെ .. നിങ്ങൾക്കു ഇല്ലാത്ത വിഷമം പൊതു ജനത്തിനു എന്തിന്
@prasadnarayanan9576
@prasadnarayanan9576 8 ай бұрын
മക്കൾ ജനിക്കുന്നതുവരെ അവരവർക്ക് വേണ്ടി ജീവിക്കുക. മക്കൾ ആയാൽ മക്കൾക്ക് വേണ്ടി ജീവിക്കുക. അല്ലാതെ മക്കളുടെ അച്ഛനെ ഇല്ലാതാക്കി മറ്റൊരു അച്ഛനെ കൊടുക്കൂകയല്ല ചെയ്യേണ്ടത്. മക്കൾക്ക് അതല്ല ആവശ്യം . അവർക്കും അവരുടെ സ്വന്തം അച്ഛന്റെയും അമ്മയുടെയും കൂടെ ജീവിക്കാനുള്ള അവസരമാണ് . ഒരിക്കൽ മക്കൾ വെറുക്കും. ഇത്രയും സ്നേഹമുള്ള അച്ഛനെ ആ കുട്ടിയിൽ നിന്നും അകറ്റിയ. അമ്മയെ. ഇത്രയും സ്നേഹമുള്ള അച്ഛനെ മകൾക്ക് നഷ്ടപ്പെടുത്തിയത് നിസ്സാര കാര്യമല്ല. ജീവിതത്തിൽ മുൻതൂക്കം കൊടുത്തിരിക്കുന്നത് അവരവരുടെ സുഖത്തിനുവേണ്ടി മാത്രമാണ്. സുഖം എന്ന് അർത്ഥമാക്കുന്നത് ഇവിടെ കാമം എന്ന് തന്നെയാണ്. സ്വന്തം മകളുടെ സന്തോഷത്തിന് വേണ്ടിയായിരുന്നു എങ്കിൽ സ്വന്തം അച്ചനല്ലാത്ത ഒരുത്തനേക്കൊണ്ട് അച്ഛാ എന്ന് വിളിക്കുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു.
@achudhass
@achudhass 8 ай бұрын
പല ബന്ധങ്ങക്കും തകരുന്നത് കാമം കൊണ്ടല്ല... പല സ്ത്രീകളും ഭർത്താക്കന്മാരുടെ പീഡനവും ഉപദ്രവും കൊണ്ട് പൊരുതി മുട്ടിയിട്ടാണ്... ലൈഫിന് fulstop ഇടുന്നത്..😢😢ബാക്കി life ജീവിച്ചു തീർക്കാൻ സാഹചര്യങ്ങൾക്കൊണ്ട് ഒറ്റയ്ക്ക് സാദിക്കാതെ വരുന്നു.. അങ്ങിനെ വേറെ partnera കണ്ടെത്തുന്നു... ഇതിൽ എന്ത് തെറ്റാണു 😥😥.. ഇവരുടെ കാര്യത്തിലും ഇതൊക്കെ ആവും 😥😥അതിന് കാമം എന്നൊക്കെ പറഞ്ഞു തരം താഴ്ത്തണോ 😥😥
@parvathyks3865
@parvathyks3865 7 ай бұрын
So husband atra toxic aanelum sahichu koode nikkanam ennano parayunne ? Ningale polulla aalkar aanu ee societyude shaapam!! Every women has a life of her own. Kutti indayinnu paranju ellam sahichu jeevikkanda kaaryam illa. Self love self worth self respect engane okke kurachu ksaryangal undu. Every needs their personal space
@prasadnarayanan9576
@prasadnarayanan9576 7 ай бұрын
@@achudhass 🙏
@prasadnarayanan9576
@prasadnarayanan9576 7 ай бұрын
@@parvathyks3865 🙏
@nandinimv1219
@nandinimv1219 Жыл бұрын
Yes
@antonycleetus
@antonycleetus 11 ай бұрын
നല്ല സഹോദരിമാർ...ബെസ്റ്റ് കണ്ണാ ബെസ്റ്റ്
@aparatha
@aparatha 11 ай бұрын
സ്വന്തം മുതൽഎടുപ്പിന് വേണ്ടി ബാലയെ കരുവാക്കി,... പിറകെ നടന് ഫോൺ വിളിച്ചു കല്യാണം നടത്തി... അഹ് മനുഷ്യന്റെ ജീവിതം നശിപ്പിച്ചു... ഫിലിം ഫീൽഡ് നശിപ്പിച്ചു..... ദേ പിന്നേം വന്നിരിക്കുന്നു..... വേറെ പണി ഒന്നും ഇല്ലേ
@ashathankamani1717
@ashathankamani1717 11 ай бұрын
സത്യം..
@jobykunnel
@jobykunnel 11 ай бұрын
ഇവള് ഗതി പിടിക്കില്ല
@amaneemantimepass7775
@amaneemantimepass7775 Жыл бұрын
കാട്ടിക്കൂട്ലുകൾ കഴിഞ്ഞോ? കുറച്ചൊക്കെ പൊരുതപ്പെട്ടുപോകാൻ ശ്രെമിക്കുക, ബാലയും ആയി പൊരുത്തപ്പെട്ടിരുന്നെങ്കിൽ, ആ കുഞ്ഞിനെങ്കിലും ഒരു ഭാവി ഉണ്ടാവായിനും
@raks7389
@raks7389 Жыл бұрын
Crrct
@divyachandran7676
@divyachandran7676 11 ай бұрын
Poruthapettu pokan pathathathin nthakanam
@amaneemantimepass7775
@amaneemantimepass7775 11 ай бұрын
@@divyachandran7676 ഇതുപോലെ നികണ്ടിവരും, കാണുന്നില്ലേ, അതില്കൂടുതൽ എന്തുപറയാനാ 😅
@v.a.ggaming2060
@v.a.ggaming2060 Жыл бұрын
ആരെയൊക്കെ കാണിക്കാൻ എന്തൊക്കെയോ കാട്ടികൂട്ടലുകൾ
@amameerarasheed7523
@amameerarasheed7523 Жыл бұрын
👍
@user-jz5vf2qn1g
@user-jz5vf2qn1g Жыл бұрын
കുറച്ചു ഒതുങ്ങിയിരുന്നെങ്കിൽ 🤔
@bindhuvipin1360
@bindhuvipin1360 Жыл бұрын
Athe
@bindhuvipin1360
@bindhuvipin1360 Жыл бұрын
Overacting
@sreedevi7757
@sreedevi7757 Жыл бұрын
ഇതിനെ കാണുമ്പോൾ തന്നെ വെറുപ്പ്‌ വന്നു.
@raks7389
@raks7389 Жыл бұрын
Satyam
@Unni-mo1fe
@Unni-mo1fe 11 ай бұрын
Absolutely
@meenumuthu888
@meenumuthu888 11 ай бұрын
True
@poraali.shibu0235
@poraali.shibu0235 11 ай бұрын
എന്തിന് നിന്റെ കുടുംബത്തിലും കാണും ഇതു പോലുള്ളവർ
@vijisajeev5139
@vijisajeev5139 11 ай бұрын
​@@poraali.shibu0235swantham kochine nokkathe 2 kettittum veendum oronnu kaanikkumpo aalukal parayum Bala nalla manas ulla aala amrithade amma aniyathi aanu ee penninte life nashippichath nale kochum ée penninte vazhiye poyal enth cheyyum
@abduljaleel8697
@abduljaleel8697 Жыл бұрын
ഇത് കേരളമാണ്
@dr.lalybhadran2088
@dr.lalybhadran2088 11 ай бұрын
Orupadu abhinayichu, fully satisfied
@user-np9vy2jb8q
@user-np9vy2jb8q Жыл бұрын
Kashtam veruppikkunnathinum oru limit ille
@animathew1933
@animathew1933 11 ай бұрын
Mol jeevitham valara vilappettathanu. Inienkilum valara sookshichum controlled aayumjeevikku. Allenkil ellam kaivittupokum
@bcv2434
@bcv2434 Жыл бұрын
Lotz of respect to Extremely Decent Family Men Vijy B nd G Sundar🎉 Who is her Next KGF ?
@patchunhatchisdiaries4631
@patchunhatchisdiaries4631 11 ай бұрын
You have plenty of time ..keep guessing..😂😂😂
@rose292
@rose292 11 ай бұрын
Nagachythanya ayerikum
@thanalrs9740
@thanalrs9740 11 ай бұрын
അമൃത വിട്ടുപോയപ്പോൾ പാവം ബാല തകർന്നു പോയി. പിന്നെ ഇങ്ങോട്ട് എന്തൊക്കെ ആയിരുന്നു
@diya1690
@diya1690 11 ай бұрын
ഒരു സ്ഥലത്ത് ഇന്നിട്ട് തുടങ്ങരുതോ... തിരക്കൊന്നും ഇല്ലല്ലോ
@aradhanaaradhanamk9038
@aradhanaaradhanamk9038 11 ай бұрын
ബാല i love you..😍😍😍😍😍
@LeenaC-ni4ti
@LeenaC-ni4ti 8 ай бұрын
ആദ്യം വിശ്വാസം വന്നില്ല, എനിക്ക് ഒത്തിരി ഇഷ്ടമുള്ള കുട്ടി ആയിരുന്നു, അന്ന് ബാലയെയും അമൃതെയും കുഞ്ഞിനേയും ഒരുപാട് ഇഷ്ടാരുന്നു, പിന്നെ ബാലയോട് ദേഷ്യം ആയി, എന്തായാലും ഒരു പെണ്ണിന്റെയും രണ്ടു മക്കളുടെയും ശാപം ആയിരിക്കും. അമൃത ആ കുഞ്ഞിനെ ഓർത്തിട്ടെങ്കിലും ഇനി അടങ്ങി ഒതുങ്ങി ജീവിക്കു കുട്ടി.
@SonuSonu-yt3wu
@SonuSonu-yt3wu 7 ай бұрын
ഇവളെ കാണുമ്പോൾ അറപ്പ് തോന്നുന്നു ഇവൾ ഒരുത്തി ആണ് ആ പാവം ബാല ഇതുപോലെ ആയതു കൂടെ കൂട്ടിയ മറ്റവൻ പോയി എന്നിട്ടും ഒരു ഉള്ളുപ്പ് ഉണ്ടോ ഇവൾക് കഷ്ട്ടം
@memyself2899
@memyself2899 Жыл бұрын
Ivalk onnum ottakk patilla. Abhirami venam ellaattinum
@shafnats1712
@shafnats1712 11 ай бұрын
ഈ വീഡിയോയിൽ ഒന്നിനെ കുറിച്ചും parayunnillallollo
@user-jz5vf2qn1g
@user-jz5vf2qn1g Жыл бұрын
Shame shame
@dreamworld8576
@dreamworld8576 11 ай бұрын
Santhosham abinyiknnu But click ayilla
@user-hw9yy5is7y
@user-hw9yy5is7y 11 ай бұрын
നല്ല ചമ്മൽ ഉണ്ട് അല്ലെ മുഖത്
@sherin3896
@sherin3896 11 ай бұрын
ബാല രണ്ടാമത് കെട്ടിയപ്പോഴും ഇവൾക്ക് ഇതേ സൂക്കേടാരുന്നു😅. ചുമ്മാ കുറെ ചവറ് വീഡിയോകൾ ..അഭിനയം
@alkanz9069
@alkanz9069 11 ай бұрын
ലൈവ് നിർത്തി പോ കല്യാണം എപ്പോഴാണ്😂
@stanlyjohnjohn1745
@stanlyjohnjohn1745 11 ай бұрын
Verum tharakal
@bishtoismylife8843
@bishtoismylife8843 Жыл бұрын
Who do these girls are thinking of , Patti show
@anu7982
@anu7982 Жыл бұрын
Loka durantham aanu ee pennu, orikyal Ekm restaurant il ivatakal 2 um kazhikyan vannapo ivar vip aanenn paranju ennem ente family nem hotel karod paranju eneepich vittu .
@jayasreejayachandran2444
@jayasreejayachandran2444 11 ай бұрын
Happy abinayikkunu
@saranyatnair4024
@saranyatnair4024 6 ай бұрын
Nalloru brother undarunnel ivumari sariyakki level aaki nirthi maryadakk jeevikan vitene
@thetruth3688
@thetruth3688 Жыл бұрын
Ee kudumbakkaryokke vann ivide parayanda Vella karyondo... Kashtam
@user-ly5xo1mc8q
@user-ly5xo1mc8q Жыл бұрын
Malayalikalk ethryum bodamillae . .kashtam ..oru live vannu samsarikunna reethi
@fnikclicks6495
@fnikclicks6495 11 ай бұрын
കഴിഞ്ഞ ദിവസം എന്നാൽ ഇന്നലെയാണ് എന്ന് ഇന്നാണ് എനിക്ക് മനസ്സിലായത്
@user-kc6ry8po8n
@user-kc6ry8po8n 10 ай бұрын
മൂന്നാമത്തെ കല്യാണം എപ്പോഴാണ് 🤣😄
@ebbietoot
@ebbietoot 11 ай бұрын
ITS AN OLD VIDEO WRONGLY EDITED !! what do you gain by misleading people with wrong content ? Good lord !
@rasianwarworld2145
@rasianwarworld2145 Жыл бұрын
Ayyeeeeee ayyayyeeeee
@laylachacko2109
@laylachacko2109 11 ай бұрын
Eval vicharikkunnathu entho sambhavam annu enna.....evalude pazhaya Kalam marannupoyi..,😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@beenaanil473
@beenaanil473 11 ай бұрын
Amruthaye ishttamanu
@SreelekhaSreelekha-qk8jp
@SreelekhaSreelekha-qk8jp 11 ай бұрын
ഒരു വിഷമം വും ഇല്ല 🤔
@Shaluvlogs123
@Shaluvlogs123 Жыл бұрын
ചളിഞ്ഞ മുഖം
@ashaachu737
@ashaachu737 Ай бұрын
അത് സത്യം ആണ്
@valsalaramakrishnan7170
@valsalaramakrishnan7170 11 ай бұрын
അഭിനയം സൂപ്പര്
@user-gi4zv2so2y
@user-gi4zv2so2y Жыл бұрын
Yanth patti😢
@honympx6390
@honympx6390 11 ай бұрын
Bala ❤ ❤
@Beautiful9990
@Beautiful9990 11 ай бұрын
.
@mohammedmohammed652
@mohammedmohammed652 11 ай бұрын
Attaye methayil kidathiyal kidakkumo
@jessyharilal77
@jessyharilal77 Жыл бұрын
Hoping annanum acuity. Vaaaa
@user-cu9rm8zz3o
@user-cu9rm8zz3o 2 ай бұрын
Congrats for the come back😊
@krishnahari7807
@krishnahari7807 11 ай бұрын
Noingalk വട്ടാണോ പിള്ളേരെ....
@raks7389
@raks7389 Жыл бұрын
Innu live vannathinu oru karyom undu nnu paranjyt apo thnne avalde sissyneya nokkunne...mattaval baki paranjotte vcharchytavm😅
@salamibnu298
@salamibnu298 10 ай бұрын
Please try to avoid others private matter.. Try for self-improvement..
@bettima421
@bettima421 11 ай бұрын
കേൾക്കുന്നുണ്ട്
@shobhanabhaskaran8180
@shobhanabhaskaran8180 Жыл бұрын
സങ്കടത്തിൽ ഇരി ക്കുന്ന വരെ എങ്ങനെ വീണ്ടും ആഴത്തിലോട്ട് തള്ളിയിടാം അതിന് PHD എടുക്കാതിരിക്കു
@godismysalvation9499
@godismysalvation9499 11 ай бұрын
Vere oruthide barthavine ..koode kindu nadakumnol kittuna sugam ano ningl sthreekal pinthunakunthu...avalude ..sobavthina ngaal okkay ivale verukuñe..ningl vedantham othandaa
@ghungrooghungroo6757
@ghungrooghungroo6757 11 ай бұрын
Third wife posion is over he maybe looking fo ra fourth one.
@meenakshiriju3222
@meenakshiriju3222 10 ай бұрын
ഇവളൊക്കെ സമൂഹത്തിനു ഏതു സന്ദേശം ആണ് കൊടുക്കുന്നത്.. മാറിമാറി എങ്ങനെ ഓരോരുത്തരുടെ കൂടെ പൊറുക്കുന്നത് ആണോ തുഫ്ഫ്. Evarude ഒക്കെ അച്ഛനെയും അമ്മയെയും സമ്മതിക്കണം
@sunilkumarg6854
@sunilkumarg6854 11 ай бұрын
4
@aneeshpeter9470
@aneeshpeter9470 11 ай бұрын
Iduka edukkuka.....iduka edukkuka......repeat
@lailavijayan526
@lailavijayan526 11 ай бұрын
Amritha you r the role model for your child . You were exposing too much in social media in very obscene manner along with Gopi. Sunder. It was vulgar to watch you presenting with minimal dress. You need to hold on to privacy , not only for our sake , but for your child who is a witness to this. Very bad . Keep in mind not to appear without dignity . 😢
@shobachacko9655
@shobachacko9655 11 ай бұрын
These types are not caring of their children. They just wanted to have fame. Foolishness is their wisdom. 😢
@Aysha-er1kr
@Aysha-er1kr 11 ай бұрын
Which pics are you talking about? A bit curious. I thought they’re separated
@user-st2ms3rk3t
@user-st2ms3rk3t 11 ай бұрын
ഗോപി സുന്ദർ എവിടെയാണ് ഇപ്പോൾ
@pramodhjohn2880
@pramodhjohn2880 11 ай бұрын
അവൻ രക്ഷപ്പെട്ടു
@malumalu3361
@malumalu3361 11 ай бұрын
പിരിഞ്ഞോ apo🤔
@prasannakumare.v.5313
@prasannakumare.v.5313 11 ай бұрын
Alavalathikal
@teddymjj
@teddymjj 11 ай бұрын
Yes u r odible
@rose292
@rose292 11 ай бұрын
Parii... Athreuluu
@monisha_vlogs9
@monisha_vlogs9 Ай бұрын
❤❤❤❤❤❤❤❤
@ramseejagafoor8789
@ramseejagafoor8789 Жыл бұрын
കോഫിയിൽ വീണ ഈച്ച 😂😂😂
@bindhuvipin1360
@bindhuvipin1360 Жыл бұрын
😂😂😂
@reshmavlogzo2686
@reshmavlogzo2686 11 ай бұрын
they happy in their life
@donnyosmond9507
@donnyosmond9507 Жыл бұрын
Chechiyum koochiyum onnu poyi tharamo? 🙏
@remyavinod5273
@remyavinod5273 11 ай бұрын
Kutti Bala keattiyappol ngan parangu. Nalla. Bhangeayam ulla kutti annu. Eppol athum ella ethum ella onnum ella olla vilayum poi
@linlichvlogs
@linlichvlogs Жыл бұрын
കഷ്ടം
@venug4525
@venug4525 11 ай бұрын
Thfoooooo......
@lalithaayyappan7000
@lalithaayyappan7000 11 ай бұрын
😂😂😂😂
@naishasworld6744
@naishasworld6744 11 ай бұрын
എല്ലാം നല്ലതിന് 🤬
@user-oo8ih4rz2j
@user-oo8ih4rz2j 11 ай бұрын
❤️❤️❤️❤️🫂🫂🫂🤍🤍🤍🤍🤍
@vidyavidya9415
@vidyavidya9415 11 ай бұрын
Ithippo chakka chechiyude chanal pole ayi...
@stanlyjohnjohn1745
@stanlyjohnjohn1745 11 ай бұрын
Pattuketal odum.........
@anithamayilswamy9612
@anithamayilswamy9612 Жыл бұрын
Nooooo
@devasura8232
@devasura8232 11 ай бұрын
Randu prethangal.
@sruthisukumaran8432
@sruthisukumaran8432 2 ай бұрын
I like Abhirami ❤
@sudhanair6018
@sudhanair6018 11 ай бұрын
അപ്പൊ അപ്പൊ എന്ന് പറഞ്ഞ് അഭിരാമിയുടെ കൂടെ കോപ്രായങ്ങൾ കാട്ടിക്കൂട്ടിയതല്ലാണ്ട് ആർക്കെങ്കിലും എന്തങ്കിലും പിടികിട്ടിയോ
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 116 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 25 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 11 МЛН
GOPI SUNDER AND AMRUTHA SURESH | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
19:35
Ginger Media Entertainments
Рет қаралды 463 М.
Cooking with my Maamiyaar | Diya Krishna | Ozy Talkies
11:55
Ozy Talkies
Рет қаралды 707 М.
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 116 МЛН