എല്ലാവരും പറയും c section pain ഇല്ല എന്നാണ്. പക്ഷേ അത് കഴിഞ്ഞ് നാലഞ്ചു ദിവസം ദൈവത്തെ കാണും. Same അവസ്ഥയായിരുന്നു എനിക്ക്. കുഞ്ഞിനെ ഒന്ന് നേരെ കാണാനോ എടുക്കാൻ പോലും കഴിയില്ല.
@rithusajith3510 Жыл бұрын
എല്ലാവർക്കും ഒരുപോലെ അല്ല ... ചിലർ പുലി പോലെ ഓടി നടക്കും.... എനിക്ക് ഓർക്കാനെ വയ്യ... ഓ ഭയങ്കര painful ആയിരുന്നു...
@sangeethasyamlal5339 Жыл бұрын
4-5 divasam alla ente anubhavam 1month vareyum painful aayirunnu. 2 deliveri yilum njaan swarggam kandu.
@geethuabhilash92 Жыл бұрын
1 month kazhiynm namalu recovery aakan.
@jibijoseph260 Жыл бұрын
5വർഷം കഴിഞ്ഞു but എന്നാലും ഓർക്കുമ്പോൾ തന്നെ പേടി ആണ് വിഷമം വരും കാരണം എന്റെ husband എന്റെ അടുത്ത് ഇല്ലാരുന്നു 😞പ്രവാസി ആണ്
@noorshilagafur9661 Жыл бұрын
4 -5 alla 40 days vedna ayirinnu
@soumyal7133 Жыл бұрын
എന്റെ ഫസ്റ്റ് ഡെലിവറി 3 years മുന്നേ ആയിരുന്നു. ഒരു മാറ്റവും ഇല്ല same അവസ്ഥ. ഇപ്പോൾ ഞാൻ വീണ്ടും 9 month pregnent ആണ്. Oct 4 ആണ് date. എല്ലാരും പ്രാർത്ഥിക്കണേ. ഞാൻ നല്ല tensed ആണ്
@kamarutheen9229 Жыл бұрын
Delivery kayinjo
@soumyal7133 Жыл бұрын
@@kamarutheen9229 ഇല്ല, 28 നു admit ആയി. ബട്ട് 2 days ആയപ്പോഴേക്കും ചുമ ആയി. അതുകൊണ്ട് അനസ്തീഷ്യ തരാൻ കഴിയില്ല. ഇപ്പോൾ ആന്റിബയോട്ടിക്‌സ് ഇൻജെക്ഷൻ എടുക്കുന്നു. Date saturday ആക്കി മാറ്റി
@rekhajagadheesh214 Жыл бұрын
പ്രസവിക്കാൻ പോകുന്ന എല്ലാവരോടും പ്രധാനമായും പറഞ്ഞു ബോധ്യപ്പെടുത്തേണ്ട ഒരു കാര്യം പ്രസവം വളരെ വേദന ഉള്ളത് ആണ്, സഹിക്കാൻ വളരെ വിഷമം ആയിരിക്കും,, അപ്പോൾ എല്ലാവരും അത് പ്രതീക്ഷിച്ചു പോകും, അപ്പോൾ അനുഭവിക്കുമ്പോൾ അത്ര വേദന തോന്നില്ല 😊
@anitha5523 Жыл бұрын
സത്യം
@sharafunnisamk3480 Жыл бұрын
Correct
@sudhac-bw7fo Жыл бұрын
ഓരോ.ആളുകൾക്കും പലവിധം ആരോഗ്യപ്രശ്നങ്ങൾ ഗർഭകാലത്തും പ്രസവ സമയത്തും ,, നമ്മുടേ പുനർജന്മമാണ് ഒരു പ്രസവം ,, ജീവിതത്തിൽ മറക്കാൻ കഴിയാത്ത അനുഭവം ആണ് ,, ഓരോ അമ്മമാർക്കും , ❤❤❤
@Aamislittleworld2022 Жыл бұрын
C section കഴിഞ്ഞ് ഭയങ്കര pain ആണ് but അത് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ ബാക്കി ഉള്ളവർ അത് സമ്മതിച്ചു tharilla
@minnume2021 Жыл бұрын
Sathyam 😢
@abhinaya-dharppanam Жыл бұрын
ഇതൊക്കെ കേൾക്കുമ്പോ സങ്കടം വന്നിട്ട് ചിരി വരുന്നു. അടുത്ത week എന്റെ അവസ്ഥ.😊എന്റെ ഫസ്റ്റ് ഡെലിവെറിയിൽ OT ലേക്ക് കയറ്റിയപ്പോ ഇപ്പോളും ഞാൻ ഓർക്കുന്നു, മാതാവിന്റെ ഫോട്ടോ കണ്ടിട്ടു അമ്മേ നാരായണ ദേവി നാരായണ ചൊല്ലിയത്.
@sweetstyle3566 Жыл бұрын
😂😂😂
@Rafeeda327 Жыл бұрын
😂😂😂
@jaleeljalee9648 Жыл бұрын
😂
@paulsonaj5818 Жыл бұрын
😂😂😂
@anumo525 Жыл бұрын
😂😂😂
@sruthyviswanath9616 Жыл бұрын
Normal delivery aayirunna enikyum ithokke kelkumbol ippozhum vedana aanu Nammal ladies enthellam vedanakal oru lifil anubhavikyanam. Ellam tharanam cheyyanulla kazhiv ella ladiesnum daivam kodukatte. Thank god 🙏🙏🙏🙏❤❤❤❤❤❤
@niyasniya9071 Жыл бұрын
എനിക്ക് ആദ്യത്തെ നോർമലും രണ്ടാമത്തെ സിസേറിയൻ ആയിരുന്നു രണ്ടിനും രണ്ട് തരത്തിലുള്ള എക്സ്പീരിയൻസ് ആണ് പ്രസവവേദന ഓർക്കുമ്പോഴേക്കും പേടിയാവുന്നു പ്രസവത്തിനു ശേഷം നല്ല റിലാക്സേഷൻ ഉണ്ടായിരുന്നു പക്ഷേ സിസേറിയൻ അങ്ങനെയല്ല ചെയ്യുമ്പോൾ ഹാപ്പി മൂഡ് ആയിരുന്നു കുഞ്ഞിനെ എടുക്കുന്നതും എല്ലാം ഒരു കൗതുകമായിരുന്നു ബാഗ് തുറന്നു കുഞ്ഞിനെ എടുക്കുന്ന പോലെ തോന്നി പക്ഷേ മരവിപ്പ് വിട്ടപ്പോൾ ഉണ്ടായ വേദന നാലുദിവസം നിന്നു ഇതിലും നല്ലത് പ്രസവിക്കുന്നതാണെന്ന് തോന്നുന്നു 😢 പ്രസവം കഴിഞ്ഞാൽ പകുതി വേദന മാറും പക്ഷേ സിസേറിയന് വേദന തുടങ്ങും ഒന്ന് തുമ്മാ ചുമക്കാൻ പറ്റില്ല കുറേക്കാലത്തേക്ക് തുമ്മാന് ചുമക്കാനും പേടിയായിരിക്കും രണ്ട് രീതിക്കും അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ട് കുഞ്ഞിനെ കണ്ടാൽ വേദന മാറില്ല മനസ്സിൽ എന്തൊക്കെയോ നല്ലൊരു ഫീൽ കിട്ടും ❤ കുഞ്ഞുങ്ങൾക്ക് ഒരു മൂന്നുമാസം ഒക്കെയായി അവർക്ക് കളിക്കാൻ തുടങ്ങുമ്പോൾ കുഞ്ഞിന് വേണ്ടി സഹിച്ചതിന് ഒരു പ്രൗഡ് ഫീൽ വരും🎉 ഞാൻ എന്റെ അനുഭവം മാത്രമാണ് പറഞ്ഞത് ഓരോരുത്തർക്കും പല അനുഭവങ്ങൾ ആയിരിക്കും 😊😊😊
@shaniyaabraham9946 Жыл бұрын
Our hospital facilities are at the age of stone age. In hospitals outside india they provide socks, blanket to cover and make us comfortable. They allow to drink apple juice little by little and chew on ice blocks until surgery.
@hasanathm8969 Жыл бұрын
പലർക്കും പല വിധമായിരിക്കും പടച്ചോൻ കാക്കട്ടെ
@roopajarun Жыл бұрын
സത്യം സഹിക്കാൻ പറ്റൂല്ല 😢 ഇപ്പോഴും ഹോസ്പിറ്റൽ lyf എനിക്ക് ഓർക്കാൻ vayya...😢ഒന്ന് എണിക്കാൻ പോലും പറ്റാത്ത അവസ്ഥ...😢
@sreekalakp767 Жыл бұрын
അമ്മയും മകനും സുഗമായിരിക്കാൻ പ്രാർത്ഥിക്കുന്നു. 🥰🥰
@lujoosluju1353 Жыл бұрын
മോൾ alle
@lekshmyrajesh4844 Жыл бұрын
യുട്രെസിൽ വാട്ടർലെ വൽ കുറവാണെന്നു 8 months ലേ സ്കാനിങ്ങിൽ കണ്ടു അപ്പോ തന്നെ ഉച്ചക്ക് അഡ്മിറ്റ് ആക്കി അതിനു വേണ്ട മരുന്നു രാത്രി വരെ inject ചെയ്തു.. ഇനി രാവിലെ വീണ്ടും സ്കാൻ ചെയ്ത് നോക്കിട്ട് മരുന്ന് കേറ്റാം എന്ന് പറഞ്ഞു ഡോക്ടർ പോയി....ഒരു ഉറക്കം കഴിഞ്ഞു എണീറ്റപ്പോൾ ഒരു അനക്കവും ഇല്ല വയറ്റിൽ.... അപ്പൊ തന്നെ സിസ്റ്റർമാർ വന്നു ഹാർട്ട് ബീറ്റ് നോക്കി.... അത് കുഴപ്പം ഇല്ലാ... ബട്ട് അനക്കം ഇല്ലാ...15 മിനിറ്റ് വെയിറ്റ് ചെയ്തു... എന്നിട്ടും അനക്കം ഇല്ലാ..... ഡോക്ടർ വന്നു..... ചെക്ക് അപ്പ് ചെയ്തു.... അമ്മയോട് ബ്ലഡ് ന്റെ ആളെ വരുത്തു....ഇപ്പോ തന്നെ സിസേറിയൻ വേണം... ന്ന്.... പാവം എന്റെ അമ്മ.... അച്ഛനേം ഹസ്ബൻഡ് നേം ഫോൺ വിളിച്ചു പെട്ടെന്ന് വരാൻ പറഞ്ഞു.... അവർ ഒരു 15 മിനിറ്റ് കൊണ്ട് എത്തിയപോഴേക്കും charaparannu കുറെ ഇൻജെക്ഷൻ... യൂറിൻ ട്യൂബ് ഇടൽ.... എല്ലാം കഴിഞ്ഞു ഓപ്പറേഷൻ തിയറ്ററിന്റെ വാതിൽക്കൽ എന്നെ റെഡി aakkii കിടത്തി... പിന്നേ husband ന്റെ sign വാങ്ങി... എന്നെ ഉള്ളിലോട്ടു കൊണ്ടുപോയി.... ഈൗ പറഞ്ഞ ഇൻജെക്ഷൻ തണ്ടലിൽ..... പിന്നെ ഒരു 5 മിനിറ്റ്.... എല്ലാം അറിയുന്നുണ്ട്.... വയറ്റിൽ മുറിക്കുന്നത്.... ഞാൻ ആകെ കിടന്നു കുലുങ്ങുന്നു.... ഒരു കരച്ചിൽ.... അതിനിടയിൽ എന്റെ പ്രിയപ്പെട്ട ഡോക്ടർ പറഞ്ഞു... മോനാണ്.. ട്ടാ 🥰❤️.... 2 kg weight...പിന്നെ ഒരു സ്വപ്‌നം പോലെ വീട്ടുകാരുടെ അടുത്തേക്ക് കൊണ്ടുപോയത്.... അവിടുന്ന് ലേബർ റൂമിൽ ഒബ്സെർവഷൻ....അന്ന് വന്ന വിറയൽ..... എന്നെ അമർത്തി pidikkuu സിസ്റ്റർ ഇല്ലെങ്കിൽ ഞാൻ പൊന്തി പോവും എന്ന് പറഞ്ഞത്..... പിന്നീട് റൂമിൽ എത്തി 2-3 divasam എന്റെ വേദനയിൽ അതെ വേദനയോടെ എന്നെ താങ്ങിയ എന്റെ അച്ഛൻ..... എന്റെ ഭർത്താവ്.... എന്റെ അമ്മാ..... എല്ലാം ഇന്നലെ കഴിഞ്ഞ പോലെ..... എന്റെ മോൻ ഇപ്പോൾ Degree ku പഠിക്കുന്നു ❤❤❤❤❤❤
@ShanaNazar-ry5mt Жыл бұрын
❤❤❤
@suhailac5935 Жыл бұрын
🥰🥰🥰
@Minnu97 Жыл бұрын
Ayyo ente chechi njan ith iyide nadanna sambhavamanenn karuthi🥰❤️
@bincyissac2399 Жыл бұрын
C-section anubhavam marakkan pattilla
@divyavtvm3841 Жыл бұрын
ഞാനും മൂന്നാമത്തെ ദിവസം ആണ് എന്റെ കുഞ്ഞിനെ ഒന്ന് എത്തിയ നോകിയെ 😂പിന്നെ വീണ്ടും കിടന്നു
@jubymolsantmaties7283 Жыл бұрын
40 മണിക്കൂർ labour pain അനുഭവിച്ചു ലാസ്റ്റ് C Section 🤦♀️സത്യം പറയാല്ലോ C section കഴിഞ്ഞു ഒരു വലിച്ചിൽ അല്ലാതെ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു ചിലപ്പോൾ അതനുസരിച്ചു മരുന്ന് കേറിയത് കൊണ്ടാവാം നാട്ടിൽ എനിക്ക് തോന്നുന്നു ഇത്രേം medicine ഒന്നും കൊടുക്കില്ലന്ന് എന്റെ ഡെലിവറി സ്പെയിനിൽ ആയിരുന്നു.
@krishnendhumanikandan1852 Жыл бұрын
Exactly labour room observation tym il aanu shivering enkkum koodiyath. Atukk appuram vedana vannu... Entmoo maricha avasta akum
@ramzu670 Жыл бұрын
ഞാനും Dinnye പോലെ pediyulla kootathilanu,,, Ipol C section & sterilization kazhinj ipo 4 masam ayii stich pain ipozhum mariyilla... Enth kashdapettalum നമ്മുടെ makkalude മുഖം കാണുന്ന സമയം എല്ലാം marakkum ❤❤❤
@annageorge3134 Жыл бұрын
Enikum same experience arinnu ....3 deliveryum c.s arinnu same experience arinnu ....sontham sagikumpol chuttum ulla onum kannanum santhoshikanum thonnillaa kunjinnapolum Kanda happy agan pattillaa kora time edukum onu normal ayiee varan ...eniyumma kashttappada othom thudagitta ullu....god bless u daa dinny....
@anoopliya6329 Жыл бұрын
Ente delivery qataril arunnu.cs arunnu.after cs shivering undarunnu.enike baby boy arunnu.
@sahidakpp1750 Жыл бұрын
Eniku c section ayirunnu oppression kayinja tharipu poyapol ulla vedhana ente ponn athu orkan koodi vayyaa😢 ente kunjine onnu kanano onnum sherikum feedu cheyyan koodi pattila randu parasavathinum athintethaya vishama indu doctemarum nisum moreke nalla saporttayirunu 😊 allahamdhulillah ❤
@sajeenasubair6437 Жыл бұрын
എനിക്കും ഓപ്പറേഷൻ ആയിരുന്നു. രാവിലെ ലേബർ റൂമിൽ വേദന വരാൻ മരുന്ന് വച്ചു.അതിനു ശേഷം വെള്ളം പൊട്ടിച്ചു കളഞ്ഞു ഒരുപാട് ബുദ്ധിമുട്ടി ഈവെനിംഗ് 6:30വരെ ലേബർ റൂമിൽ കിടന്നു ലേബർ pain മാത്രം വന്നില്ല 6:30ആയപ്പോൾ ഓപ്പറേഷൻ കയറ്റി. അനസ്തീഷ്യ തന്നു ഓപ്പറേഷൻ സ്റ്റാർട്ട് ചെയ്തു ഞാൻ തരിക്കാത്തത് കാരണം കീറുന്ന വേദന ഒരുപാടു സഹിച്ചു എന്റെ ഫേസ് എക്സ്പ്രഷൻ കണ്ട് ഡോക്ടർ കാൽ ഒന്ന് പൊക്കാൻ പറഞ്ഞു അപ്പോഴാണ് എന്റെ ശരീരം തരിക്കാത്തത് ഡോക്ടർ അറിഞ്ഞത് പെട്ടന്ന് അനസ്തീഷ്യ ഡോക്ടർ മയക്കാൻ വെക്കുന്ന മരുന്നിന്റെ പകുതി എനിക്ക് കുത്തിവച്ചു അപ്പോൾ മുതൽ വേദന അറിയാൻ കഴിയാതെയായി മരുന്നിന്റെ ഡോസ് വിട്ടാൽ ഒരു വേദന വരാനുണ്ട് സ്റ്റിച്ചിന് അതായിരുന്നു ഏറ്റവും വലിയ വേദന
@krishnalovesus Жыл бұрын
Ayyo😢
@kiranneethu3410 Жыл бұрын
അയ്യോ.. മരവിപ്പ് മാറി കഴിഞ്ഞപ്പോൾ എന്നെ അങ്ങോട്ടും ഇങ്ങോട്ടും ഓരോ തിരി തിരിച്ചു ഡ്രസ്സ് മാറ്റാൻ.. അമ്മേ ഇരെഴു പതിനല് ലോകവും കണ്ടു.. 😂😂😂
@AnshidaK-z5e Жыл бұрын
എനിക്കും cs ആയിരുന്നു.. ഹൗ ആലോചിക്കാൻ വയ്യ.... OT ഒരു വലത്ത അവസ്ഥ ആണ്... ആ ഇൻജെക്ഷൻ ജീവിതത്തിൽ മറക്കില്ല... എല്ലാരും പറയും സുഖം ആണ് എന്ന്... But അത് അനുഭവിച്ചവർക്ക് ഒള്ളു അറിയ 🙁🙁🤔
@ichununu2536 Жыл бұрын
ഇന്ന് ആരും ഉണ്ടപ്പനെ തിന്നുന്നില്ലേ അല്ലെങ്കിൽ എന്തൊക്കെ നെഗറ്റീവ് കമന്റ്സായിരിക്കും 😂😂😂എന്തായാലും ഇന്നത്തെ കമന്റ് ബോക്സ് നിറയെ പോസിറ്റീവ്❤❤❤❤
@tj8517 Жыл бұрын
My first delivery was normal delivery but my second one was c section. In my experience c section is much better than normal delivery as normal delivery was horrible. We don’t even get this much of attention and care if we are not in India
സത്യം ആണ് എല്ലാരും പറയും ഓൾക് എന്താ ഓപ്പറേഷൻ അല്ലെ അതു സുഖം അല്ലെ ഒരിക്കൽ എങ്കിലും അനുഭവിച്ചവർ ഇങ്ങനെ പറയില്ല ഓപറേഷന് ശേഷം കാലിലെ ചെറു വിരൽ പോലും അനക്കാൻ കഴിയില്ലായിരുന്നു 😢😢ഓർക്കുമ്പോൾ തന്നെ പേടി ആണ് അതൊക്കെ കഴിഞ്ഞു സഹിച് വന്നിട്ട് ഗ്യാസ് കയറി ഒരു വേദന ഉണ്ട് 😢😢 🥹🥹 എന്നിട്ടോ ഇതൊക്കെ സഹിച്ചിട്ടും മറ്റുള്ളവരുടെ പുച്ഛം അത് കാണുമ്പോ ഞാൻ പ്രാർത്ഥിക്കാറുണ്ട് മനസ്സിൽ ഒരിക്കൽ എങ്കിലും ഓപ്പറേഷന്റെ രുചി അവരെയും അറിയിക്കണേ 😂😂എന്ന് (സങ്കടം കൊണ്ടാട്ടോ )
അയ്യോ അതൊക്കെ ഓർക്കുമ്പോ തന്നെ. എനിക്കും CS ആയിരുന്നു. Government ഹോസ്പിറ്റലിലാരുന്നു. ഇന്ന് രാവിലെ ചെയ്താൽ നാളെയും രാവിലെ sister വന്നിട്ട് നടക്കാൻ പറയും.എന്ത് വന്നാലും നമ്മൾ നടന്നിരിക്കണം അല്ലെങ്കിൽ അവർ നടത്തിപ്പിക്കും. അതൊന്നും ഓർക്കാൻ പോലും വയ്യ 😢😢
@deepthyvs3566 Жыл бұрын
അതിന് govt privte എന്നൊന്നും ഇല്ല നടത്തിക്കൽ must ആണ്😅
@ShijinaBijoy- Жыл бұрын
@@deepthyvs3566 😂😂
@shahina8375 Жыл бұрын
Ketappol sherikkum. Ende adhe anubhavam ........ippol.10 year ayalum alojikumbol pediya
@anumulla1264 Жыл бұрын
എനിക്ക് നോർമൽ ആയിരുന്നു പക്ഷെ ഞാനും വിറചിരുന്നു നേഴ്സ് മാരുടെ പെരുമാറ്റം ആയിരുന്നു painful 😢 inn babyk 30 days 🎉
@risanasajeer7962 Жыл бұрын
Eth hospital ayirunnu
@Aadhis_little_world Жыл бұрын
എനിക്ക് നോർമൽ ഡെലിവറി ആയിരുന്നു.. 21 മണിക്കൂർ വേദന സഹിച്ചു.. സ്റ്റിച് ഒക്കെ ഉണങ്ങിയത് 1 മാസത്തിനടുത്ത് എടുത്തു 😢
@BinuchinnappanChinnappan Жыл бұрын
ഞാൻ 7hrs നോർമൽ pain അനുഭവിച്ചു പിന്നെ baby ഇറങ്ങി വന്നില്ല അതു കൊണ്ട് c section ആയിരുന്നു.... Randu വേദനയും നല്ലത് പോലെ അറിഞ്ഞു
@fasnavp7946 Жыл бұрын
ഞൻ 24 മണിക്കൂർ അനുഭവിച്ചു.
@binsiyadavood4929 Жыл бұрын
Athenna vikasanam illathathu kondu aanoo??
@binsiyadavood4929 Жыл бұрын
@@fasnavp7946😢😢
@sumayyajunais8517 Жыл бұрын
Same
@athiraathi570710 ай бұрын
എനിക്ക് മരിക്കും പോലെ ആണ് തോന്നിയത് വേദന കൊണ്ട് tube ഇടുന്നത് ഒട്ടും സഹിക്കാൻ പറ്റാത്തെ 😪😪 എന്റെ c section കഴിഞ്ഞിട്ടു 5 വർഷം ആയി
@Binu696 Жыл бұрын
Kunju vava vannappol aal aake marippoyto. 😍😍😍 loveable amma 🥰
@shajakv7976 Жыл бұрын
Kuttyne kanaan pattulla mole vedanakond alojikaan veyya ippo yenik 5 month aay second d baby
@af_mediia5061 Жыл бұрын
Njaan um prasavich kidaka ogast 2 nn aayirunnu delivery suga prasavam no pain morning 8 manik lab roomil kayari 2 manikoor kayiju 10 20 n prasavichu oru cheriya pain 3 prabisham vannu njaan push cheuthu kutti vannu baby boy daibathnde anugraham
@falconreshma8111 Жыл бұрын
എനിക്കും c സെക്ഷൻ ആയിരുന്നു ഫസ്റ്റ് വയറ് വഴുകാൻ വേണ്ടി ഒരു മരുന്ന് കുത്തി വച്ച്, അതിനെ ശേഷം ഗ്ലൂക്കോസ് കേറ്റി അതിന്റെ യൂറിൻ ട്യൂബ് ഇട്ട് അതോടുകൂടെ ന്റെ നല്ല ജീവൻ പോയ് 😢 ഫുൾ pain ഇരുട്ടെഷൻ... നേഴ്സ് പറഞ്ഞു ഇതൊന്നും വേദന അല്ല ഇനി വരാൻ പോവുന്നെ ഒള്ളു അപ്പോ ith മറന്നോളുംന്ന് 😊 OT ക്ക് കൊണ്ട് പോയി ഡോക്ടർസ് വന്നു അനാസ്ഥേഷ്യ വച്ച് പിന്നെ കീറലും കഴിഞ്ഞു അതൊക്കെ എനിക്ക് അറിയുന്നുണ്ടായിരുന്നു 😢ഉണ്ണിനെ കാണിച്ചു തന്നു പെൺകുട്ടി അന്നെന്ന് പറഞ്ഞു ❤ എന്റെ വയറിന്റെ ഉള്ളിൽ ഉള്ളത് ഫുൾ ഡോക്ടർ ന്റെ സ്പെക്സിൽ കൂടെ കാണുന്നുണ്ടായിരുന്നു 😊എല്ലാം കഴിഞ്ഞത്തിന് ശേഷം ah എനിക്ക് ഒരേ വിറയൽ ഇണ്ടായിരുന്നു ഉറങ്ങാൻ ഒന്നും പറ്റീല ന്റെ മുന്നേ c s കഴിഞ്ഞ ചേച്ചി sugayi ഉറങ്ങുന്നുണ്ടായിരുന്നു 😢 4 വർഷവും 3 മാസം ആയി ഓപ്പറേഷൻ കഴിഞ്ഞിട്ട് ee നിമിഷം വരെ അതിന്റ ഒരു പൈൻ ദൈവം സഹായിച്ചിട്ട് ഇണ്ടായിട്ടില്ല ❤❤
@MznMhd-v9c Жыл бұрын
Njan dr specs loode
@libasworldliba3309 Жыл бұрын
സത്യം csection ആദ്യത്തെ കടമ്പ യൂറിൻ bag എനിക്കും സഹിക്കാൻ പറ്റാത്തത് അതായിരുന്നു എനിക്ക് 3 csection aayirunnu
@deepthiranideepthirani7931 Жыл бұрын
അയ്യോ കേട്ടിട്ട് പേടിയാവുന്നു ഞാനൊക്കെ എങ്ങനെ പ്രസവിക്കും എനിക്ക് ശരീരം നോവുന്ന കാര്യം ഓർക്കുമ്പം തന്നെ പേടിയാ guys 😂
നിങ്ങളുടെ കുടുംബത്തിന് എല്ലാവർക്കും ഈശ്വരാനുഗ്രഹം ഉണ്ട് ❤❤❤❤❤
@muhammedraseencffaisal268 Жыл бұрын
Enikk first the normalum 2nd cc yum ayirunnu cc yann vedhana normal appolulla pain ne ollu but cc le pain kure day undavum
@amruthaanilkumar4141 Жыл бұрын
❤❤❤❤❤❤. എനിക്കു c സെക്ഷൻ ആയിരുന്നു വളരെ കോംപ്ലിക്കേറ്റഡ് ആയ c സെക്ഷൻ ആയിരുന്നു.4വർഷത്തിന്റെ കാത്തിരിപ്പിന്റെഫലം ആയി എനിക് കിട്ടിയതാണ്. എൻടെ കുഞ്ഞിനെ ഒരുപാട് കുത്തുവാക്കുകള് കേട്ട് അനുഭവിച്ചു. C സെക്ഷൻ ആയാലും ആരോഗ്യ ഉള്ള ഒരു മുത്തുമണിയെ എനിക് കിട്ടി ❤❤❤❤❤
@MG-xe5yz Жыл бұрын
Enthayirunnu problem
@MrSebyantony Жыл бұрын
എനിക്ക് ആദ്യം ലേബർ പെയിൻ .മൂന്ന് നാല് മണിക്കൂർ. അതിനുശേഷം സി സെക്ഷൻ.കാരണം വാവ അഞ്ച് കിലോ,കൂടാതെ കോട് മൂന്ന് പ്രാവശ്യം ചുറ്റി.😂😂എന്റ സെക്ഷൻ ഞാൻ കണ്ടു.മുകളിലെ ലൈറ്റിൽ കൂടെ. ഉണ്ടപപനൻറ പോലെ എനിക്കും കിട്ടി ഒര് പുഷ്. അതിനുശേഷമാണ് വാവേനെ എടുത്തത്. അപ്പൊ തന്നെ എനിക്ക് വാവേടെ ഉമ്മ കിട്ടി.😂എനിക്ക് ബിപിയും ഡയബറ്റീസും ഉണ്ടായിരുന്നു.
@Vijayalakshminethiyar-dp6ol Жыл бұрын
❤❤
@twinkle3106 Жыл бұрын
@@MrSebyantony5 kilo yo😮presavakqlathu bhayankara kazhipayirunalle ini enkilum sookshikua future il orupad arogyapreshnagal undakan thanik chance undu
@rubirubayya23 Жыл бұрын
@@twinkle3106oru paad kazhikkunne kondonnum alla baby wait koodunnath..sugar undenklm baby wait koodum..alland normal aayum koodum ith ente dr ennod paranhatha..chilar orupaad kazhichalum baby wait indavarilla..
@tessyyohanan7981 Жыл бұрын
Sathyam. Ot.. Thanuth chaavum ennu enikum thonni.. Ac kurakkila ennu avaru paranju.. Njn extra blanket okem chodichu..
@neenujoseph3307 Жыл бұрын
Enik twins aayirunnu checkupinu poyatha pettann oralude heart beat kelkkunnillann paranju, pettann scan chaiythu vygitt 4.30 nu c section chaiythu, ravile chaya mathram kudich poya yenne ann thanne admitt chaiythu vygit c section chaiythu athum 8 monthil.Twin boys aarunnu daivam sahayich oru kuzhapavum ellathe yente twinkling stars ne enik kitty.
@muneercp9949 Жыл бұрын
Same
@riyavlogz9567 Жыл бұрын
Ith kettitt enik pediyaavn😢😢
@mariaantony9432 Жыл бұрын
ഹായ് dinny എനിക്കും സിസ്സേരിയൻ തന്നെ ആയിരുന്നു dinny പറഞ്ഞ അതേ അനുഭവത്തിലൂടെ ആണ് ഞാനും കടന്നു പോയത് operation കഴിഞ്ഞതിനു ശേഷം എത്ര ദിവസം പിന്നെയും വേദന തന്നെ ആണല്ലോ കുഞ്ഞു വാവ സുഖമായി ഇരിക്കുന്നു എന്ന് കരുതുന്നു❤
@hannathhamdhu9411 Жыл бұрын
എനിക്കും രണ്ടും c സെക്ഷൻ ആയിരുന്നു ഫസ്റ്റ് ബാബിക്ക്കുറെ വേദന സഹിച്ചു എനിക്കും നല്ലവേദന നല്ല ടെൻഷൻ ഉണ്ടായിരുന്നു രണ്ടാമത്തെ ബേബി ഇരട്ടി വേദന ഉണ്ടായിരുന്നു
@Jitharoopesh3021 Жыл бұрын
Njanum ponnus ne pole thanne anu enik injection bhayankara pedi anu enne vedhanipikkunna ellam enikum pedi anu.. Bakki onninem enikum pediyilla.. Enik normal delivery ayrnnu.. First delivery problem onnum undayilla. But second delivery bhayankara complicated ayrnnu.. Pinne vavane kanumbo aaa pain ellam pokum ennu parayunnath nammal aaa pain pinne oarkkillalo baby koode spend cheyumbo
@chinjuchinjutty8676 Жыл бұрын
Enikum normal delivery ayirunnu but delivery kazhinj bayangara virayal ayirunnu chood chaya vellam okke kudichitta mariye enik date kazhinjitum vedana illayirunnu kure marunnum trip soochi okke vachitta vedana vannath
@ranivijayan1463 Жыл бұрын
എനിക്കും ഓപ്പറേഷൻ ആയിരുന്നു .തീയേറ്ററിൽ കയറിയപ്പോൾ മുതൽ എനിക്കും വിറയൽ ആയിരുന്നു. കട്ടിലിൽ നിന്നും താഴെ വീഴുന്നപോലെ വിറച്ചു
എനിക്ക് 2 ഉം നോർമൽ ആയിരുന്നു. ആ സമയത്തെ വേദന അത് കഴിഞ്ഞു ഒരു കുഴപ്പവും ഇല്ലായിരുന്നു 🥰🥰🥰
@nadiyanoufal3859 Жыл бұрын
Anikum
@poojaranju2467 Жыл бұрын
Avide stitch undayirunile
@Izzahzamrin Жыл бұрын
Stitch pain indaarnille apol😫
@susanmahesh6953 Жыл бұрын
എനിക്ക് മൂന്ന് normal delivery ആയിരുന്നു, മൂന്നാമത്തേതിന് മാത്രം പ്രസവശേഷം, ഇരുന്നു പാൽ കൊടുക്കാൻ പോലും കഴിയാത്ത രീതിൽ വയർ വേദന,രണ്ടാഴ്ചയോളം ഉണ്ടായിരുന്നു.ഗർഭപാത്രം ചുരുങ്ങുന്നതാണ് എന്നാണ് dr. പറഞ്ഞത്.
@jubyarun3572 Жыл бұрын
@@poojaranju2467 അത്രക്ക് pain ഒന്നും ഇല്ലായിരുന്നു
@AbubkrsiddiqueAbdu Жыл бұрын
Normal delivariyilaanu kunjine kandaal ella vedanayum marakkunnath.ath delivarikku munne vedana thinnu thinnu kunjupurathekk vannaal pinne oru vedanayumilla.atha ellavarum angane parayunnath
@archanasarath5728 Жыл бұрын
ഞാൻ 8 hr പ്രണവേദന അനുഭവിച്ചു. Bt cs ചെയ്തു. പൊക്കിൾകൊടി ചുറ്റി കടക്കുവാരുന്നു. വികസനം ഇല്ലാരുന്നു.. എന്താണേലും ഒരു കുഴപ്പം ഇല്ലാതെ മോളെ കിട്ടി. ❤
@fasnavp7946 Жыл бұрын
ഞൻ 24 മണിക്കൂർ സഹിച്ചു . ഡെലിവറിക്കുള്ള last prosess വരെ കഴിഞ്ഞു. Last ഓപ്പറേഷൻ ചെയ്തു. ഇന്നും ആലോചിക്കുമ്പോൾ മനസ്സിന് വേദന ആണ് അനുഭവം
@rafeeq8144 Жыл бұрын
Njaan 2 day sahichu itheannea avastha
@TheUACouple Жыл бұрын
Ente chechim ingne aarunnu♥️🥹 I understand
@usharajasekar9453 Жыл бұрын
PRAISE THE LORD JESUS 🙏 C
@usharajasekar9453 Жыл бұрын
PRAISE THE LORD JESUS 🙏 PONNU MOLE NI PARAYUNNATHU KETU CHIRIPU ADAKA MUDIYILA. SHIVARING BHAYAM THA. NATTELLINU INJECTION KODITHA ONNUM ARIYILA. NI ELLAM PARAYUNNUNDALLO. NAN PARANJILLE. PEDICHITANU VERAYALU. VEN FLON ITA NIRAYE KUTHENDA. FEATAL SCOPE VACHANU BABY DE HEART BEAT PAIN ANUBHAVI CHATHUKANO THANKS SOLRATHU. 👍 CS PAINE ILLENU PARANJU. NORMAL DELIVERY CS CHEYUNNU. CS MELE PUSH CHEYUNNATHU NORMAL DELIVERY KU CHEYUM. OPERATION THEATRE NARAGATHIKU POYITU VANNAPOLEYUNDAGUM . SILARKU ONNUME THERIYATHU . MAYAKATHILE IRUPANGA. PAIN IRUKATHU. AVALOM INJECTION PODU ANGA. IPO NEW METHOD . THAYUM PILLAYUM NALLAYIEUKANOMNU VENDUGIRE.❤ IPO ORU PAINUM IRUKIRAPOLE THERIYULA. 🎉❤NAN HOSPITALIL WORK PANRATHINAL ENAKU KONJAM THERIYUM.GOD BLESS YOU MOLE 🙏❤
@swathyvijayan6734 Жыл бұрын
Ente kadha thanne rewind chaithapole thoni.....same to same ...shivering....pedi ...elaam...kurachu kooduthal undengile ollu...sathyathil ipozhe oru samadhanam ayathu...ente pole same situation il ullavar undayirunu ennu arinjappol🤭njanum ente mone oru noku kandathe orma ollu...pinne edukaan oke 3 days kazhinjirunu....it was very similar to my story🥰anyways onnu parayaam...we are strong...ithrem manakatti daivam penninu mathre koduthittollu...
@adhiyasiraj6409 Жыл бұрын
എനിക്ക് രണ്ടു സീസേറിയൻ ആയിരുന്നു... രണ്ടു മാലാഖ കുട്ടികൾ ആട്ടോ 😍.... രണ്ടാമത്തെ സീസേറിയൻ ഭയങ്കര വേദന ആയി... റൂമിൽ നേരെ ഡ്രസ്സ് എല്ലാം മാറ്റി തിയേറ്ററിൽ റൂമിൽ കൊണ്ടായി... ഞങ്ങൾ 8പേര് ആയിരുന്നു സീസേറിയ ക്കാർ... ഒരാളെ കഴിഞ്ഞ അടുത്ത ആൾ. അങ്ങന്നെ4മത്തെ വ്യക്കി ഞാൻ ആയിരുന്നു എന്നെ ഓപറേഷൻ തിയറ്ററിൽ കൊണ്ട് പോവുമ്പോൾ അടുത്ത ആളെ ചെയ്യുന്നത്കണ്ടു കൊണ്ടാണ് അപ്പുറത്തെന്നെ ഇരുത്തിയത്... അവിടെ മൊത്തത്തിൽ ബ്ലഡ് ആയിരുന്നു...അപ്പോൾ തന്നെ എന്റെ കയ്യും കാലൊക്കെ തളരാൻ തുടങ്ങി... അതിൽ അവിടെ ഒരു നല്ല ചേച്ചി പറഞ്ഞു അങ്ങോട്ട് നോക്കണ്ട... തല താഴ്ത്തി ഇരിക്ക്.... Ennne കൊതി പിടിച്ചു എന്റെ ശ്രദ്ധ വേഗം മാറ്റി..😢😢പിന്നെ എന്നെ ആയിരുന്നു.. ഓപറേഷൻ സമയത്ത് പെട്ടെന്ന് നെഞ്ച് വേദന വന്നു.. അപ്പോൾ dr പറഞ്ഞു പേടിക്കണ്ട അത് ഗ്യാസ് ആണ് എന്ന്.... Aa വേദന കൊറേ നേരം കഴിഞ്ഞ മാറിയത്.... പിന്നെ പെട്ടെന്ന് അവിടെന്ന് icu വിലേക്ക് മാറ്റി...5മിനിറ്റ് കഴിഞ്ഞപ്പോൾ പെട്ടെന്ന് വേദന വന്നു രണ്ടു കാൽ അപ്പോഴും anagunnilla വേദന കഠിനമായി വന്നു നഴ്‌സ് വന്നു ഇൻജെക്ഷൻ എടുത്തു... പെട്ടെന്ന് മുറിയുടെ വേദന കുറയാൻ തുടങ്ങി... അതിന്റെ ഇടയിലൂടെ അവരെ p v ചെക്കപ്പും എല്ലാം വേദന ഒരു പോലെ സഹിച്ചു കുറെ കരഞ്ഞു.... പിന്നെ പെട്ടെന്ന് പനി ചുമയും വന്നു വെള്ളത്തിനു ദാഹം കൂടി... വെള്ളം ചോദിച്ചപ്പോൾ തന്നില്ല.. അവർ പറഞ്ഞു charthikkum എന്ന് പിന്നെ റൂമിൽ ആക്കി... Appazum വേദന പതിയെ വന്നു തുടങ്ങി panikk ഒട്ടും കുറവില്ലായിരുന്നു ചുമക്കാൻ പോലും vayya കുഞ്ഞിനെ എടുക്കാൻ വയ്യ അങ്ങനെ ദിവസം തള്ളി നീക്കി ഇപ്പൊ എന്റെ കുഞ്ഞു മോൾക് 6month ആയി ❤❤😍😍
Normal delivery പറ്റില്ലാന്ന് പറഞ്ഞപ്പോൾ ഒരുപാടുസന്തോഷിച്ച ഞാൻ.c section കഴിഞ്ഞു 😰😰യൂറിൻ ട്യൂബ്, സ്റ്റിച്ചിലെpain. Ellam കുടെ പ്രസവവേദന അല്ല പ്രാ ണവേദന അനുഭവിച്ച.രണ്ടു ദിവസം കഴിഞ്ഞു മോളെ കയ്യിലെടുത്തപ്പോൾ okey മറന്നു. 🥰🥰🥰🥰🥰രണ്ടാമത്തെത്തിനു എക്സ്പീരിയൻസ് is the best എന്ന് തോന്നി. ഒരുമോനെയും കിട്ടി. 🥰🥰🥰🥰🥰🥰
@neelambarislife Жыл бұрын
Enik oru evening pain varan ulla tablet thannu.athinushesham onnum kazhikkayo kudikkayo cheyyaruthenn paranju. Uchayk pv cheythashesham nalla naduvedana aayirunnu. Nit aayapo cheriya pain okke start cheythu. Njanum oru pediyulla kootathila. Njagade kude undayirunna oru chechi kunj varunna oru 10m vare wardinu purath thanne undayirunnu. Nalla pain aa chechik undayirunnu tto. Ammayokke nurse aayirunnu. Athukond avar nokkikolann paranju. Avasanam aa chechi veenupoya avasthayayi delivery roomil kondupoyi kunjinte karachil um kettu. Itrem simple aanallle😄😄 ennorth sathyam paranjal apo aaanu oru dhryam vannath. Athukond delivery kazhiyunnnavarem oru pediyum illayirunnu enikku.😂 angane njan nit nadakkan okke thudangi pain koodan. But avide undayirunna staff nadakkanda urangiko nale prasavicha mathi ennokke paranju avark uranganam kazhinja dayum Urangiyilla ennokke paranju.. Angane nadatham stop cheythu . pedikaranam njan 2days ottum urangiyittillayirunnu. Njan angane urangipoyi. 4manik vilichapozha unarnne... Apozhekkum ente pain okke poyi kettooo..... Angane labour roomile costume okke itt heartbeat nokkan poyi avar vayarokke pidichapozhekkum pain start cheythu...... Pine dharyam sambharich pedikkillann manasine paranj padippichu. Pine dr water break cheythu.. Dripokke ittu. Ente kunjayirikkum adhyam varunnenn vicharicha ellarkkum thetti😅. Thott aduth oru patient kude und kunj purath varunna timeil aa bhagathekk nokkiyathe illa. Angane adutha aalde deliveryum kazhinju. Pine ithinte idakk kure pv okke cheyyanund tto. Adhyam onnum oru irritation matre undayirunnullu. Pine delivery painum kude aayapo ini vende pv yum ee oru kunj matram mathinnokke chindich kidannu.... Avasanam okke ayapo njan veendum urangipokuvayirunnu pain varum sahikkum pinem urangum. Last pv cheythu kunjinte thala thirinj vannillann paranju. Apozhekkum 12:30okke aayi tto. Athinullil manasil cs mathiyayirinnu ennokke thonnan thudangi. Angane pine emergencyayi cs cheyyan theerumanichu..... Pine ellam pettann aayirunnu. Urin bag iduvann paranju athonnnum njn arinjathe illa (delivery pain marunna timeil aanu cheyyunne. Enganekilum ee pain mariyamathi enna chinthayil aanu njan ). Anastasia thannathum njan arinjilla. Marunn thekkunna matram arinju. Pine ellam fast aayirunnu. Vavayum vannu. Ente agraham pole thanne kunjine aadhyamayi husband kanunnatj njan neritt kandu. Enneyum kunjinem orumichanu kaanichukoruthe🥰. Stitch okke kazhinj pine ente aduth thannae aayirunnu vava. But adhyathe day avante mukham kanane pattanillayirunnu. Ananga pattanillayirunnallo. 4days okke kazhijapozha enikkum nere avane feed cheyyanokke pattiye. Painulla marunnokke tharunnond enik cs kazhinj angane valya pain illayirunnu. Constipation vannathumuthal pine ipozhum enik cs pediya adutha deliverye kurich chindikkan polum pattilla. Aa time nalla pole buthimutti😢😢. cs kazhinja buthimuttkal ipozhum nallapole und. 1year aayi monu..v
I had my delivery in USA. Ivide c section cheyan avare ottum sammathikila. I was in the hospital for 3 days, labor pain aayit kedannu. C section cheyan kore paranju, because pain was so unsahikable😅pakshe avare sammathichilla. Finally, after 3 days of pain and medications, my baby was born, normal delivery aayirunu❤️
@d-sabvlogs3040 Жыл бұрын
😀
@abduljaleel-fp4gw Жыл бұрын
Enikkum 2 deliverikkum c section😊....oru kuzhappulla....kazhinja 6 days pain orkan vayya....ippo ella joliyum cheyyum oru kuzhappulla.....old kalathe siseriyan okkeyan pedikkendath ...ippo donwerry😊
@SoumyaSuji Жыл бұрын
എനിക്കും c സെക്ഷൻ ആയിരുന്നു രണ്ടും. ആദ്യത്തേതിന് കുഞ്ഞിനെ എടുത്തതിനെ ശേഷം നല്ല വിറയൽ ആയിരുന്നു. എനിക്ക് കുഞ്ഞിനെ കാണിച്ചിരുന്നു.
@sheelammamathew2511 Жыл бұрын
Enikkum ceisarian ayirinnu. 28 Years ayi. Four days unconcious . Pinneyanu kutty yey kanunnathu
🔥🔥 Love the way you shared your experience…..🦋Yes what you said is absolutely correct… kunjinte face kandal nammal anubhavicha Vedana marilla … angane parayunnavarude oru Nut poyirrikkuva Ponnusse ❤️❤️ you are absolutely correct and genuine… My son is 17 years old now …. But still I am afraid of the pain I went through and for me though it’s 17 years the pain is like it happened last week …. Yes sharikkum …. Only some women rarely admits the facts about delivery…. Some are like enjoying the process and going for 4 and 5 children…. 😡😡
@anjuscaria6954 Жыл бұрын
but chechy eniku first c section aayrunuu... 15 days Cs kazhnjuu eniku pain undayi...onnu eneekkan polum vayyatha avastha...second baby normal delivery aayrunnu....baby ne kand kazhnjuu njan anubhavicha pain mari..c s aanel it will take time...but normal aayond delivery kazhnu pittennu first baby ne kulipichath polum njan aanu
@Prigy_Vlogs Жыл бұрын
@@anjuscaria6954 oh ano …but Ella normal delivery um easy alla … ennikku 9 hrs pain anubhavichu Pinne forceps delivery last moment il … anesthesia polum tharathe anu keeri murichathu …. Oro hospital and doctor oru vallya point anu … Pinne masangal pain ayirrunnu…. Ellarude body diff anallo 😪😪
@anjuscaria6954 Жыл бұрын
@@Prigy_Vlogs ommm athe
@ashkarali1264 Жыл бұрын
@@anjuscaria6954Ethra naal kazhintt aayirinju next delivery. Gap ethra indayirunnu
@anjuscaria6954 Жыл бұрын
@@ashkarali1264 2.5 Yr...for first I was in India. second am in uae
@letzcommunicate13388 ай бұрын
Ponnus nte same experience ayirunu enkum but kure neram labour pain anubhavichu normal delivery k try chythu but last pokkil kodi chuttipoyi angne last minute cs chyndi vannu enkum undayirunu shivering.last mone kandapo shivering poyi...
@ashiquemuhammed3656 Жыл бұрын
ante first dlvry ante 19 .age laayirunnu cs aayirunnu ...2days hspitel krdanittan cs cheythe..dlvry kayijhu postpartm dipression 😢indaayirunnu vallaatha avastha aan....molk 4 vayassayi ippo adtha baby kk veendi waitingil aan 8 month aaan .....
ശരിയാണ് പൊന്നൂസ് സിസേറിയൻ കഴിഞ്ഞാൽ ഒരു ബോധമില്ലാത്ത അവസ്ഥയാണ് നല്ല തണുപ്പ് ഉണ്ടാകും ഒച്ച കേൾക്കുന്നതെല്ലാം ഇഷ്ട്ടമില്ല എനിക്കും Same ആയിരുന്നു പിന്നെ വാവസുഖമായി ഇരിക്കുന്നോ❤
Operation kainj next day nadakkumbo paralokam kaanam😢
@shabnaabdullah1954 Жыл бұрын
Sathyam
@najmaayaan6205 Жыл бұрын
Same thanne ellam .. Dhahikumbo vellam tharunnth😢2 thulli okke.. Vellathinte vila arinju ann
@sandrats8145 Жыл бұрын
ഞാൻ അനുഭവിച്ച same കാര്യങ്ങൾ തന്നെയാ ഇതെല്ലാം, c section ആവരുത് എന്ന് prarthichitt അത് തന്നെ ചെയ്തു.😢😢😢 ഇപ്പോ 28 days കഴിഞ്ഞു.😢😢
@motivestory3086 Жыл бұрын
Enikkum
@VinayaVidhya Жыл бұрын
Enikk ente moonnu makkale c section aayirunnu..... makkale kaanumbo mathram happy.....vedana...murivu maarunna vare undaavum...👍🥰
@sujasara6900 Жыл бұрын
Enikkum c section aayirikkunu nte doctor and team friendly aayirunnu, both for my daughters I had a good doctors and nurses so oru tension thoniyilla,pain is quite natural but tolerable.Thankyou Dr Alice kurian and Dr Kalyanidevi and the team
@farsanap1941 Жыл бұрын
എനിക് 2 മകളാണ്. 2 സിസേറിയൻ ആയിരുന്നു. ആദ്യ തെ ഫുൾ വേദന സഹിച്ചു അവസാനം നടക്കില്ല എ൬ായപോൾ ഓപറേഷൻ അലാതെ വേറെ വഴിയില എ൬ായി. പിഴെച്ചു എല്ലാം പെട്ടെന്നായിരുന്നു. അപോയേകു൦ വേദന സഹിച്ചു ബോധം മുഴുവനും പോയിരിക്കുന്നു. മൊത്തം തള൪൬ു പോയി. പിന്നെ ഒരു ഓർമയില. ചെയ്തു കൊണ്ടിരിക്കുമ്പോൾ മാഡം എ൬ോട് സംസാരിക്കുന്നത് കേട്ടിരു൬ു. ഒരു മൂളക൦ മാത്രമായിരു൬ു എന്റെ മറുപടി. പിന്നെ ഒരു കുഴപവു൦ ഉണ്ടായിട്ടില. അതായിരുന്നു ഏക ആശ്വാസം. ദൈവതിനു ന൬ി.
@Travelwith0 Жыл бұрын
യൂറിൻ ബാഗ് ഇട്ട് കഴിഞ്ഞുള്ള ഇറിറ്റേറ്റേഷൻ ചില്ലറ ഒന്നും അല്ല. ആ സമയത്ത് അനസ്തീഷ്യ കിട്ടുമ്പോ ഉള്ള സുഖം 😂. എല്ലാ വേദനയും ഒരു സെക്കന്റ് കൊണ്ട് തീരും.
അപ്പോൾ c section കഴിഞ്ഞു normal delivery ആയോ 🤔🤔ഏത് ഹോസ്പിറ്റലിൽ ആണ് da കാണിക്കുന്നത് tips പറയാമോ
@tessboby3139 Жыл бұрын
@@sherinvimal658 alleda.. first 3 aarunnu normal.. last 2 c-section... pakshe I know someone who had first 4 c-sections and 5th normal at Mariam Theresa hospital, Kuzhikkattussery...
@Ajila-r5x Жыл бұрын
@tessboby3139 4cs kazhinj normal o😮
@tessboby3139 Жыл бұрын
@@Ajila-r5x yes.. last yr aarunnu
@sherinvimal658 Жыл бұрын
@@tessboby3139 AA kk da ആ ഹോസ്പിറ്റലിൽ അറിയാം എനിക്കു അവിടെ dr finto ആണോ??.. കൂടുതൽ normal delivery നോക്കുന്ന dr ആണ് എന്ന് കേട്ടിട്ടുണ്ട്.. 3 normal കഴിഞ്ഞു പിന്നെ എങ്ങനെയാ ആണ് da c section ആയതു എന്താ പറ്റിയത്
@krishnendhumanikandan1852 Жыл бұрын
Nalla pain aakum.. Kayy vedana indakum for some times then urine bag ok aayillel idakkidakk ketti vedana sahikkan pattilla... Onnium pattattha avasta
@ALLOOSVLOG Жыл бұрын
ഓപ്പറേഷൻ കഴിഞ്ഞാൽ ഉള്ള ദാഹം തുള്ളി വെള്ളം പോലും തരില്ല😂 മഴങ്ങാട്ട് രണ്ട് കുത്ത് കിട്ടി
@janilakshmilechu Жыл бұрын
എനിക്കും c സെക്ഷൻ ആയിരുന്നു എനിക്കു എല്ലാം കാണാൻ പറ്റി വാവേണേ എടുക്കുന്നത് ഒക്കെ. ഓപ്പറേഷൻ തിയേറ്റർ ലെ വലിയ ലൈറ്റ് ണ്ടാവൂലെ അതിൽ എല്ലാം കണ്ടു
@anjalisavinanjali2676 Жыл бұрын
എനിക്കു 2cs ആരുന്നു ☺️2മത്തെ ഡെലിവറി കഴിഞ്ഞു icuil വെച്ച് ഫുൾ time വിറയൽ ആരുന്നു.one വീക്ക് ഭയങ്കര വേദന ആരുന്നു
@muhsinakkmuhsina9763 Жыл бұрын
Same to you
@muhsinakkmuhsina9763 Жыл бұрын
Enikkum bayankara virrayalayirunnu
@Dhibooh Жыл бұрын
ഇനി c സെക്ഷൻ ചെയ്യാൻ പോകുന്ന എല്ലാവർക്കും വേണ്ടി..soon after the surgery use an abdominal belt for support.. So സ്റ്റിച് അനങ്ങില്ല.. Easy ആയിട്ട് എഴുനേൽക്കാനും നടക്കാനും ഒകെ പറ്റും.
@princysuresh1847 Жыл бұрын
Link undoo online
@Charlies_ARK Жыл бұрын
ഒരു സിനിമകഥ പോലെ പറയാൻ പറ്റുന്ന എന്റെ ഡെലിവറി സ്റ്റോറിയും, സി സെക്ഷൻ സ്റ്റോറിയും. ടോട്ടൽ 5സ്റ്റോറീസ്. 🥰🥰🥰. നിലവിൽ 3കുട്ടികൾ.
@AJ_Vlogs149 Жыл бұрын
Enik c section Aayinu... Sep 21 ente baby vannu... Alhamdulillah❤ Adu kayinjulla days alojikaan vayya ipoyum pain mareeett illla😢😢😢😢😢😢😢
@sajnaa2709 Жыл бұрын
നോർമൽ ഡെലിവറി ആവുമ്പോൾ നമുക്ക് കുഞ്ഞിനെ കണ്ടാൽ എല്ലാ വേദനയും പോവും