ഇതറിയാത്തവൻ❌❌ ജീവിതത്തിൽ ചതിക്കപ്പെടും..🚫🚫☠️☠️

  Рет қаралды 7,642

Time For Greatness

Time For Greatness

Күн бұрын

Пікірлер: 61
@timeforgreatness
@timeforgreatness 2 ай бұрын
Fast Reboot "Personal Mentoring" നായി : api.whatsapp.com/send?phone=+919895601575&text=Mentoring 👈Message us
@messiah471
@messiah471 2 ай бұрын
എന്റെ അനുഭവം പറയാം. കോളേജിൽ പഠിക്കുമ്പോൾ, വളരെ മാന്യൻ എന്ന് തോന്നിക്കുന്ന, ഭവ്യത തോന്നിക്കുന്ന, കുലീനനായ ഒരുത്തനെ കണ്ടു മുട്ടി. ഇത്രയും down to earth പെരുമാറുന്ന ഒരാൾ ജീവിതത്തിൽ ഒരു മുതൽക്കൂട്ടാകും എന്ന് വിചാരിച്ചു. അവനുമായി കൂടുതൽ സുഹൃത്തു ബന്ധമായി. അവൻ എനിക്ക് മദ്യം ഒഴിച്ച് തന്നു. ജനുവിൻ എന്ന് തോന്നിക്കുന്ന രീതിയിൽ ഇടയ്ക്ക് പൊക്കിപ്പറഞ്ഞു. എന്നാൽ പയ്യെ പയ്യെ രീതികൾ മാറാൻ തുടങ്ങി. കളിയാക്കൽ കൂടി, കുറ്റപ്പെടുത്തൽ തുടങ്ങി. എന്ത് പറഞ്ഞാലും അത് distort ചെയ്തു മറ്റുള്ളവരുടെ മുൻപിൽ അവതരിപ്പിക്കും. 1-2 എക്സാംസ് പാസ്സായപ്പോൾ അതിനെ കുശുമ്പോടെ ആണ് കണ്ടത്. ചുറ്റുമുള്ളവർ മണ്ടന്മാരാണെന്ന് സ്ഥാപിക്കാൻ ഉള്ള ശ്രമമാണ് അവന്റെ ജീവിതം.എന്തായാലും എന്റെ കോൺഫിഡൻസ് പയ്യെ പയ്യെ ഇല്ലാതായി. കോളേജിൽ പബ്ലിക് സ്പീകിംഗ് നടത്തിയിരുന്ന ഞൻ, കോളേജ് കഴിഞ്ഞപ്പോ ഒരു ഇന്റർവ്യു പോലും അറ്റൻഡ് ചെയ്യാൻ പറ്റാത്ത രീതിയിൽ അധഃപതിച്ചു! 😢 പതുക്കെ കാര്യങ്ങൾ പിടി കിട്ടി. ആ സുഹൃത്ത് എന്ന് പറയുന്നവനെ ഒഴിവാക്കാൻ തീരുമാനിച്ചു. ഒഴിഞ്ഞു പോകാൻ കൂട്ടാക്കുന്നില്ല എന്നതായിരുന്നു വാസ്തവം. കോൺഫിഡൻസ് കൂട്ടാൻ പല കാര്യങ്ങളും ചെയ്തു. എന്നാൽ എല്ലായിടത്തും തടയിടാനുള്ള ശ്രമമാണ് ഈ അവതാരം ചെയ്തിരുന്നത്. Defamation ചെയ്യാൻ മിടുക്കൻ ആണ്. ഫോൺ എടുക്കാത്തത് എന്തോ കള്ളത്തരം കാണിക്കുന്നത് കൊണ്ടാണെന്നു കൂട്ടുകാർക്കിടയിൽ പറഞ്ഞു പരത്തി. 3 മിനുട്ടിൽ 24 മിസ്സ്ഡ് calls. ഫോൺ എടുത്തില്ലെങ്കിൽ, എടുക്കും വരെ വിളിക്കും അതാണ് രീതി. എന്തായാലും ഇത്തവണ blocked!! അതോടെ ഇപ്പൊ കുറച്ചു ആശ്വാസം 😊😊. ഇതിൽ എനിക്ക് പറയാനുള്ളത്, കൂട്ടുകാർ മോശം ആണെന്ന് ആദ്യ സൂചന കിട്ടുമ്പോൾ തന്നെ അവരെ ഒഴിവാക്കുക. അങ്ങനെ ചെയ്തില്ലേൽ അവർ കവർന്ന് എടുക്കുന്നത് നമ്മുടെ ജീവിതം തന്നെ ആയിരിക്കും 🙏🏻🙏🏻. കൂട്ടുകാർ ഇല്ലെങ്കിലും നമുക്ക് ഈ മനോഹര ഭൂമിയിൽ അതി മനോഹരമായി ജീവിക്കാൻ കഴിയും എന്നതാണ് വാസ്തവം.!!
@ramchandran6454
@ramchandran6454 2 ай бұрын
ഇങ്ങനെ ഒരുത്തനെ ഞാനും കുറെ നാൾ സഹിച്ചു.
@9048901214
@9048901214 2 ай бұрын
​@@ramchandran6454me too😊
@AswinRajN-ch8ls
@AswinRajN-ch8ls 2 ай бұрын
Enteyum avasta ithu thanne aanu bro.
@rg-rg30
@rg-rg30 2 ай бұрын
Correct. Enikkum ingane kurachu friends undarunnu. Epozhum kaliyakkal. Ipol oruthanumayum contacts illa.
@messiah471
@messiah471 2 ай бұрын
@@Asif-Fp9gR188 എവിടുന്നു പഠിക്കാം?
@FRQ.lovebeal
@FRQ.lovebeal 2 ай бұрын
*അവനവന്റെ കാര്യം വന്നാൽ എല്ലാരും സ്വാർത്തർ ആണ്*
@user-ASHI777
@user-ASHI777 2 ай бұрын
Anubavam und😢
@sharonmanuel1044
@sharonmanuel1044 2 ай бұрын
💯
@Asif-Fp9gR188
@Asif-Fp9gR188 2 ай бұрын
സ്വാർത്ഥതയും വേണം ഉപകാര൦ ചെയ്യണം
@ajmalns4040
@ajmalns4040 2 ай бұрын
ആരെയും 100%വിശ്വസിക്കാൻ പോകല്ല പണി കിട്ടും.. 100%ആരും പെർഫെക്ട് അല്ല . ചില കാര്യങ്ങളും ഇപ്പോഴും സീക്രട്ട് ആയിരിക്കണം
@Asif-Fp9gR188
@Asif-Fp9gR188 2 ай бұрын
ചാണക്യ തന്ത്രങ്ങൾ പഠിച്ചാൽ ഒരുപാട് കാര്യങ്ങൾ മനസിലാക്കാം ഇത്തിരി അഹങ്കാരമൊക്കെ നമുക്ക് വേണം
@htt-miiii
@htt-miiii 2 ай бұрын
ഇപ്പോ നമ്മുക്ക് എല്ലാം..എല്ലാമായ ആ ഒരു friend ഉം ഒരു ദിവസം നമ്മളെ ഒഴിവാക്കി പോകും. അതുകൊണ്ട് എല്ലാ രഹസ്യങ്ങളും ഒരിക്കലും അവരോട് പറയരുത്.പിന്നീട് അതോർത്ത് വിഷമിക്കേണ്ടി വരും 🙂
@aljosaju
@aljosaju 2 ай бұрын
അല്ലെങ്കിലും സ്വന്തം കഥയിൽ നമ്മൾ തന്നെ രാജകന്മാരും മറ്റുള്ളവർ കള്ളനും, ദുഷ്ട്ടൻ ആയിരിക്കും...
@messiah471
@messiah471 Ай бұрын
@@aljosaju അങ്ങനെ വേണം.... ഫാക്ടുകൾ മനസ്സിലാക്കി മാത്രം മറ്റുള്ളവരെ വിലയിരുത്തുക 🙏🏻
@Shefytalks
@Shefytalks 2 ай бұрын
200%സത്യം ബ്രോ, എല്ലാം മനസ്സ് തുറന്ന് ദൈവത്തിന് മുന്നിൽ മാത്രം പറയുക, അല്ലെങ്കിൽ ഫ്രണ്ട്ഷിപ് തെറ്റുമ്പോൾ ഉള്ളതും ഇല്ലാത്തതും ഒക്കെ കൂട്ടി ഏറ്റവും വലിയ ശത്രുവായി മാറാൻ ചാൻസ് ഉണ്ട് ❤❤❤
@biisaandhh
@biisaandhh 2 ай бұрын
ഒരുവൻ കാരണം ഇനി എങ്ങനെ ജീവിക്കണം എന്ന് തന്നെ അറിയാത് ഇരിക്കുവാണ് ഞാൻ ഞങ്ങൾ തമ്മിൽ 3 വർഷത്തെ സൗഹൃദ ബന്ധം ആണ് ചെറുപ്പം മുതലേ കൂട്ടിൽ അകപ്പെട്ട പോലെ ജീവിതം പോയി അതിൽ നിന്ന് മോചനമായി വന്നപ്പോൾ ആണ് അവനെ പരിചയപ്പെട്ടത് അവൻ്റെ എല്ലാ കാര്യങ്ങൾക്കും ഞാൻ ഉണ്ടാകും അങ്ങനെ ഇവൻ എന്നെ use ചെയ്യുവായിരുന്നു പഠിക്കേണ്ട സമയത്ത് അതില്ലാതെ അവൻ്റെ കൂടെ ജീവിതം അടിച്ച് പൊളിച്ച് നടന്നു പിന്നീട് കോൺടാക്ട് ഒന്നും ഇല്ലാതെ ആയി റിസൾട്ട്സ് ഒക്കെ വന്നപ്പോൾ വൻ പരാജയം ഇതിന് ശേഷമാണ് എനിക്ക് എല്ലാം മനസ്സിലായത് ഇപ്പോള് ആണെങ്കിൽ എങ്ങനെ മുന്നോട്ട് എന്ന് പോലും അറിയില്ല അവൻ ആണേൽ പുതിയ കൂട്ടുകാരും മറ്റും ആയി ജീവിതം മുന്നോട്ട് പോവുന്നു അതുപോലെ എൻ്റെ കൂടെ ഉണ്ടായിരുന്നവർ എല്ലാവരും ഇപ്പൊൾ നല്ല രീതിയിൽ ജീവിക്കുന്നു ഞാൻ ഇതൊക്കെ അവരുടെ സോഷ്യൽ മീഡിയ യിലൂടെ കണ്ട് വീടിനുള്ളിൽ ഒതുങ്ങി😢
@cobra.7_0
@cobra.7_0 2 ай бұрын
ഇതിൽ തെറ്റ് നിൻ്റെ മാത്രം ആണ്
@messiah471
@messiah471 Ай бұрын
@@biisaandhh come outside.... It's not your problem... You should come outside, it's the only solution, then the life will change drastically!!! 👍🏻👍🏻
@Trollen999mallu
@Trollen999mallu Ай бұрын
Correct 💯
@darneythomas6771
@darneythomas6771 2 ай бұрын
Much awaited episode❤
@Akeditzz46
@Akeditzz46 2 ай бұрын
Ene chathichathum vishamipichathum... Njn ente brother ene pole kanda korachu friends arunn... Eppozum aniku athu oru vallatha ethanuu..🙂🥲
@ajeeshrtvnr
@ajeeshrtvnr 2 ай бұрын
Good information 🔥
@crazy_c_rap
@crazy_c_rap 2 ай бұрын
Ithoke kootukettil sarva saadaranamaaya vishayamaai maariya reethiyilek maari ee kaalam.😓🥲🥹😢 ( പക്ഷെ എല്ലാവരും അങ്ങനെ അല്ല...! ഭൂരിപക്ഷം അങ്ങനെ ആണെങ്കിലും,വിശോസിച്ചു കൂടേ നിർത്താൻ പറ്റിയ സത്യസന്ദരായവരും ഉണ്ട് കൂട്ടത്തിൽ ചിലത്❤ 🥰🫣😇)
@AswinRajN-ch8ls
@AswinRajN-ch8ls 2 ай бұрын
Koode ulla alde manasikavastha manasillakkunna aalanu yadhartha kootukaaran💯
@shineshibu4281
@shineshibu4281 2 ай бұрын
Ente friend orikkalum ingane alla😊 avan orikkalum enne chathikkilla💯❤️ Njan neril kandathil vechu ettavum good and selfless human being, avane kurichu orkkumbol enikk thanne ennod assooya thinnum itrayum nalla oruthane frnd aayi kittiyathil, ee enikk polum ente chila swabhavangal ishtamalla, enikk jelaous and ego okke und but avanil ithokke 0%.
@ishtamprakrithiyod8254
@ishtamprakrithiyod8254 Ай бұрын
😅appo Avan ninne sookshikkanam
@shineshibu4281
@shineshibu4281 Ай бұрын
@@ishtamprakrithiyod8254 🤣
@user-ASHI777
@user-ASHI777 2 ай бұрын
I have lot of fake freind iam realised😢
@attitude3093
@attitude3093 2 ай бұрын
സുഹ്യത്ത് ബന്ധം ഇല്ലാത്ത എനിക്ക് ഇപ്രകാരമുള്ള പ്രശ്നങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ടില്ല
@ajmalk8152
@ajmalk8152 2 ай бұрын
കൂട്ടം തെറ്റിയ നയിക് തീറ്റ്റം പോലും kitoola
@AB-xk4yp
@AB-xk4yp Ай бұрын
😂😂 innthe kalth angane othiri permanent suhruthukkal satyathil illa suhruthe....areyum amitham ayi frnd akkruth ... Athilum sradikandath ettavum valuth orikkalum padana kalathe alukale avide thanne kalayuka .orikkalum athmarthamaya suhruth ayi kondu pokathirikukka.
@muhammadsulal114
@muhammadsulal114 2 ай бұрын
We all are villain in someone else's stories 😅
@hafeessameer1741
@hafeessameer1741 2 ай бұрын
Duevto Background music cant hear properly
@abhishekkannan7278
@abhishekkannan7278 2 ай бұрын
thanks
@AB-xk4yp
@AB-xk4yp Ай бұрын
Oru karanavashalum padana kalathe shrthukal oruthanem athmartha suhruth ayi pinndu kanaruth kaliyugathil 😂😂 (Except balyakala, primary sawhrudangal)... 😂😂😂
@bazilshihab8225
@bazilshihab8225 2 ай бұрын
Am reading this book now
@cobra.7_0
@cobra.7_0 2 ай бұрын
എനിക് ഒരു friend ഉണ്ടായിരുന്നു.അവന് വേണ്ടി bar il തല്ല് ഉണ്ടാക്കി. അവൻ്റെ പഴയ കൂട്ടുകാരും ആയിട്ട് .അടി കഴിഞ്ഞ് പോലീസ് station ilum കേറി. പിറ്റെ ദിവസം bar ile scn ile 6,7 പേര് വീട്ടിൽ വന്നു പൊതിരെ തല്ലി.അതിൽ ആദ്യത്തെ അടി എൻ്റെ friend ഇൻ്റെ ആയിരുന്നു . അവനു മാത്രേ എൻ്റെ വീട് അറിയുകയുള്ളൂ. എൻ്റെ അമ്മക്ക് അവനും മകനെ പോലെ ആണ് 😢
@sharonmanuel1044
@sharonmanuel1044 2 ай бұрын
policil complaint koduk...vtl keri kollan nokki ennu parannu..
@cobra.7_0
@cobra.7_0 2 ай бұрын
@@sharonmanuel1044 venda main aayitt ulla oruthane njnum veeti Keri thalli .bakkiyullavaru potte 😁
@sharonmanuel1044
@sharonmanuel1044 2 ай бұрын
@@cobra.7_0 anoo enna ok...Tally aayii😁Pattumengil annu vtl vanna ellavardem vtl keri rand potticho😜Pnne ah main ayitulla kootukaran alle...avan ayii ini oru bandhom venda
@antonyroshan2667
@antonyroshan2667 2 ай бұрын
​@@cobra.7_0 Nee Rolex Thane .Yethartha Villain
@messiah471
@messiah471 Ай бұрын
@@cobra.7_0 നിനക്ക് ചെറിയ വട്ട് ഉണ്ട് 🙏🏻😁
@akshayaku6863
@akshayaku6863 2 ай бұрын
💯
@hey-be6rp
@hey-be6rp 2 ай бұрын
Life madthitt kelkkunna njn🥴
@Shadowz5_5
@Shadowz5_5 2 ай бұрын
48Laws of power Book series stop akkiyo??
@SajalaK-l2o
@SajalaK-l2o 2 ай бұрын
I am
@venkiteshn9738
@venkiteshn9738 2 ай бұрын
💯
@rhishinadha4009
@rhishinadha4009 2 ай бұрын
Nxt pls
@Bilu_ediz
@Bilu_ediz 2 ай бұрын
Why so related 😑😑😑
@vishnursnair3080
@vishnursnair3080 2 ай бұрын
sathyam
@sreenivasd6609
@sreenivasd6609 2 ай бұрын
30 varshamayi ende close friend ennu njan aathmarthamayi vicharichirunna oru thendi ende career thanne nashipichu kalanju
@shihabkk1985
@shihabkk1985 2 ай бұрын
നിന്നെ വിശ്വസിക്കാൻകൊള്ളുമോ ?
@Lince.S.Kottaram
@Lince.S.Kottaram 2 ай бұрын
Focus On Perspectives. Do Not Focus On People
@SajalaK-l2o
@SajalaK-l2o 2 ай бұрын
I am your bi
@kripeshnair1372
@kripeshnair1372 2 ай бұрын
Bro law 1, law 2 enn thumbnail kodukanm
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 90 МЛН
The Ultimate Sausage Prank! Watch Their Reactions 😂🌭 #Unexpected
00:17
La La Life Shorts
Рет қаралды 8 МЛН