Italy പോകും മുൻപ് ഈ വീഡിയോ കൂടി ഒന്ന് കേൾക്കൂ

  Рет қаралды 1,831,382

Thozhil Jalakam

Thozhil Jalakam

Күн бұрын

"ഇറ്റലി വിളിക്കുന്നു,വീടുതരാം
ജോലി തരാം , അക്കൗണ്ടിൽ
പണമിട്ടു തരാം
വരൂ താമസിക്കൂ...."

Пікірлер: 1 500
@aswinsraswinmanu4707
@aswinsraswinmanu4707 Жыл бұрын
പറഞ്ഞു തന്നതിന് വളരെയധികം നന്ദി പോകാൻ തീരെ താല്പര്യമില്ല
@jisharaj3160
@jisharaj3160 Жыл бұрын
എവിടെ പോയാലും തിരിച്ചു നാട്ടിൽ വന്നു സ്വന്തം വീട്ടിൽ കിടന്നു മരിക്കണം.... അതാ ആഗ്രഹം., എവിടെ പോയാലും നാട് വിളിച്ചു കൊണ്ടേ ഇരിക്കും 😌😌😌🌹❤️❤️❤️😍😍😍.
@sarathkumar9570
@sarathkumar9570 Жыл бұрын
🙌🏻
@bennykp4921
@bennykp4921 Жыл бұрын
🌹🌹🌹
@talentsworld387
@talentsworld387 Жыл бұрын
100%❤❤
@Sobesh562
@Sobesh562 Жыл бұрын
Evdoke poyittimd
@jisharaj3160
@jisharaj3160 Жыл бұрын
@@Sobesh562 Gulf countries and out of kerala.
@abdurahmanp1687
@abdurahmanp1687 Жыл бұрын
താങ്ക്സ് ആ ദിയം പോകാൻ കൊതിയായി അവസാനം വേണ്ട എന്നുവെച്ചു ഇവിടം സ്വാർഗമാണ്
@riyasthadathil5008
@riyasthadathil5008 Жыл бұрын
ഉമ്മയുടെ ഗർഭ പാത്രം പോലെ.. സുരക്ഷതമാണ്.. എന്റെ മാതൃരാഷ്ട്രമായ ഇന്ത്യ.. ഇപ്പോൾ കുറച്ചു പ്രശ്നങ്ങൾ ഉണ്ട്... എന്നാലും,, ഇവിടെ ജനിച്ചു.. ഇവിടെ ജീവിച്ച് ഇവിടെത്തന്നെ മരിച്ചു ഈ മണ്ണോടു അലിഞ്ഞു തീരണം... I.. ❤️.. ഇന്ത്യ..
@hannaalex915
@hannaalex915 Жыл бұрын
Correct...... ഞങ്ങൾ അവിടെ മൂന്ന് വർഷം നിന്നു, മതിയാക്കി പോന്നു, നമ്മുടെ നാട് തന്നെ നല്ലത്
@sajidchungam4697
@sajidchungam4697 Жыл бұрын
Thenga
@devudevu2416
@devudevu2416 Жыл бұрын
🥰💪
@Kondotty_kitchenz
@Kondotty_kitchenz Жыл бұрын
ഇന്ത്യ എന്ന് പറയണ്ട കേരളാമെന്നു പറഞ്ഞോ
@emmii916
@emmii916 Жыл бұрын
India il swanthathryam onnum ipol illa..keralam okay
@jeesonjose8525
@jeesonjose8525 Жыл бұрын
ഞാൻ പോകാൻ തയ്യാറാണ്.ആരെയാണ് കോൺടാക്ട് ചെയ്യേണ്ടത്.ഈ നശിച്ച നാട്ടിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണം
@nayakmn4156
@nayakmn4156 9 ай бұрын
ഈ നാട് നശിച്ചത് എന്ന് പറഞ്ഞു പോയാൽ പിന്നെ അവിടെ നശിച്ച നാട് ഇവിടെ സ്വാർഗ്ഗം എന്ന് പറഞ്ഞ് വീണ്ടും ഇവിടെ വരാൻ പററുല്ല ?
@RajanJanardhan1831
@RajanJanardhan1831 5 ай бұрын
തള്ളുന്നതല്ലേ . 30ലച്ചം കിട്ടിയാൽ ന്യൂസ് പറയുന്നവൾ ആദ്യം പോയേനെ
@bhaskaranunnirs7044
@bhaskaranunnirs7044 4 ай бұрын
നിനക്ക് മണിപ്പൂരാണ് നല്ലത്...
@LailaMdt
@LailaMdt 4 ай бұрын
@@nayakmn4156 ഭമ
@A2zcom24
@A2zcom24 4 ай бұрын
തള്ള് തള്ള് മാങ്ങാതൊലി😂😂😂 ഇത് ഫുൾ ഫൈക്കാണ്
@vineeshaanikkatt6736
@vineeshaanikkatt6736 Жыл бұрын
ഈ ഭൂകമ്പത്തിൽ പൊളിഞ്ഞ വീട് നന്നാക്കാൻ തൽക്കാലം ഇല്ല . അതിനേക്കാൾ നല്ലത് ഓലപ്പുര ആണ് . ഇവിടത്തെ കഞ്ഞി പയർ ഒക്കെ കഴിച്ച് ഞങ്ങ ജീവിച്ചോളാം 🥰
@bepositive2018
@bepositive2018 Жыл бұрын
അവിടെ പിസ്സയും ബർഗറുമൊക്കെ കാണുമായിരിക്കും പക്ഷേ നമുക്ക് നല്ല പൊറോട്ടയും പോത്തിറച്ചി വരട്ടിയതും ഇച്ചിരി കുടമ്പുളി ഇട്ട മീൻ കറിയും ഇച്ചിരി ഓണക്കമീനും കഞ്ഞിയും ഒന്നുമില്ലാതെ പറ്റില്ല അങ്ങനെതന്നെ യല്ലേ 😁
@jithufeminamikhamirash
@jithufeminamikhamirash Жыл бұрын
😄😄
@rafeekselection4255
@rafeekselection4255 Жыл бұрын
കേരളം♥️♥️♥️♥️🥰🥰🥰🥰
@Sadiqongallur
@Sadiqongallur Жыл бұрын
🙄
@ponnut
@ponnut Жыл бұрын
Yy
@clementt3715
@clementt3715 Жыл бұрын
ജോലി ചെയ്യാൻ വരാം പക്ഷെ എല്ലാ 2 വർഷം ആകുമ്പോൾ 2 മാസം ലീവ് തരാമോ എങ്കിൽ 2023 - ൽ വരാം ഏത് നാട്ടിൽ പോയാലും എനിക്ക് തിരിച്ച് എന്റെ നാട്ടിൽ എത്തണം അതും കൊല്ലം👍👍👍
@shameerasukumaran3634
@shameerasukumaran3634 Жыл бұрын
സൂക്ഷിച്ചുപോണേലാസ്റ്റിൽമെ൯റൽഎന്നു൦പറഞുവരരുതുപിന്നപോയതുപോലവരണേ
@shajisk5491
@shajisk5491 Жыл бұрын
മോനേ ദിനേശ മോളെ ദിനേശി (കൊല്ലം കണ്ടവന് ഇല്ലം വേണ്ട കൊച്ചി കണ്ടവന് അച്ചി വേണ്ട) ഈ സ്ഥലങ്ങൾ കണ്ടവന് പിന്നെ എന്താണ് വേണ്ടത്
@Shyamfakkeerkollam7890
@Shyamfakkeerkollam7890 Жыл бұрын
☺️🤙🏻
@abdulrasak8463
@abdulrasak8463 Жыл бұрын
@@shameerasukumaran3634 ko
@Aneeskarippur
@Aneeskarippur Жыл бұрын
കൊല്ലം എന്ന് കേട്ടു മനസ്സിൽ ചിരിച്ചവർ ഉണ്ടോ
@josephseby7274
@josephseby7274 Жыл бұрын
5 ലക്ഷം രൂപ വരെ വാങ്ങിയാണ് നാട്ടിലെ ഏജൻസികൾ ആളുകളെ ഇറ്റലിക്ക് കടത്തുന്നത്... ഏജൻസികൾ പലരും ഇതെല്ലാം, "സാധ്യമാകും " എന്നും പറഞ്ഞാണ്.. വിടുന്നത്... ഈ വിവരണത്തിലൂടെ കുറെ പേർക്കെങ്കിലും സത്യങ്ങൾ മനസ്സിലായിക്കാണും... 👍
@theneffexx1344
@theneffexx1344 Жыл бұрын
Na mude Nadu than e nallathu
@greenmediavision
@greenmediavision Жыл бұрын
കാശുണ്ടാക്കാൻ ഒരു രാജ്യത്ത് ജോലിക്കു പോകണ്ടാ എന്നു പറഞ്ഞപ്പോൾ ... ചിരിച്ചു പോയി
@subeeshgeorge5438
@subeeshgeorge5438 Жыл бұрын
മനസോടെയല്ല പലരും പോകുന്നത്. ഇവിടുത്തെ ജനപക്ഷ സർക്കാരിൻ്റെ സദ്ഭരണം കാരണമാണ് നാട് വിടുന്നത്😢.
@Bpositive885
@Bpositive885 Жыл бұрын
Mmm da
@Nevergivup9722
@Nevergivup9722 Жыл бұрын
🔥🤝
@chackokj2518
@chackokj2518 Жыл бұрын
​@@Bpositive885se mí mm
@radhikaajith9415
@radhikaajith9415 10 ай бұрын
Mmm
@radhikaajith9415
@radhikaajith9415 10 ай бұрын
😰😰😰😰
@unnikrishnanunni1860
@unnikrishnanunni1860 Жыл бұрын
നാട്ടിലെ കഞ്ഞി പുഴുക്ക് മതി സുഖം സുന്ദരം
@aju4204
@aju4204 Жыл бұрын
Correct🙏💙🔥
@krishnanraghavan9728
@krishnanraghavan9728 Ай бұрын
വയസ്സ് 47ആയി, ആദ്യം ആ പറഞ്ഞ മുപ്പത് ലക്ഷം അക്കൗണ്ട് തരിക, ശേഷം അവിടെ എത്തി അടുത്ത പത്തു വർഷം കൊണ്ട് തിരിച്ചടക്കാവുന്നതാണ്. ഇനി അത്രയും ഉദാര രാജ്യം ആണേൽ smt സോണിയ ഗാന്ധി എന്താ അങ്ങോട്ട്‌ പോ വാത്തത്. അപ്പോൾ ഇന്ത്യ തന്നെ അല്ലെ മെച്ചം 🙏🏾🙏🏾
@subairmuhamedkunju7087
@subairmuhamedkunju7087 Жыл бұрын
കയ്യിൽ കാശുണ്ടെങ്കിൽ നമ്മുടെ ജന്മനാടിനെക്കാളും നല്ലനാട് പരലോകത്തിലെ സ്വർഗം മാത്രമേയുള്ളു.
@creativespark8255
@creativespark8255 Жыл бұрын
Swargammm....anganae oru rajayam undoo 😄
@subairmuhamedkunju7087
@subairmuhamedkunju7087 Жыл бұрын
@@creativespark8255 ജീവനില്ലാത്ത മൊബൈലിൽ ഒരുചിപ് അല്ലെങ്കിൽ ഒരു സിം പിടിപ്പിച്ചു ആ ഫോൺ ഓണാക്കി ഏതു കാര്യത്തേക്കുറിച്ച് ചോദിച്ചാലും ജീവനില്ലാത്ത ആ ബോബൈലിൽ നിന്നും ഓയ്‌സിൽ കൂടി ചോദിച്ചതിന് മറുപടി കിട്ടുമെങ്കിൽ, ഈ പ്രപഞ്ചത്തേക്കുറിച്ചു മനുഷ്യന്റെ അറിവ് തുലോം തുച്ഛം. മരണശേഷം ഇനിയൊരു ജീവിതം ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയാത്തവർ, പ്രപഞ്ചത്തെ കുറിച്ച് ചിന്തിക്കാൻ കഴിയാത്തത് കൊണ്ടാണ്, സൃഷ്ടാവിനെ അനുസരിച്ചവർക്ക് അതിനുള്ള കൂലി സ്വർഗമായി പരലോകത്തു കിട്ടുമെന്ന് പ്രവാചകന്മാർ വഴി മനുഷ്യന് അറിവ് തന്നിട്ടുണ്ട്, ആവശ്യമുള്ളവർക്കു സ്വീകരിക്കാം വേണ്ടാത്തവർക്കു തിരിഞ്ഞു നടക്കാം, സൃഷ്ടാവിന്റെ നന്ദിയില്ലാത്ത സൃഷ്ടികൾക്ക് അതിന്റെ പ്രതിഭലവും ഒട്ടും കുറവുമില്ലാതെ ലഭിച്ചിരിക്കും, പാടത്തു പണിചെയ്താൽ വരമ്പത്തു കൂലി കിട്ടണ്ടേ? പടച്ചവന് സർവ സ്തുതിയും.
@stephenvarghese3657
@stephenvarghese3657 Жыл бұрын
പ്രവാചകന്മാർ അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് സ്വർഗം ഉണ്ടെന്ന് പറഞ്ഞു മനുഷ്യരെ കബളിപ്പിച്ച് സുഖലോലുപരായി കഴിഞ്ഞിട്ടുണ്ട് അത് വിശ്വസിക്കുന്ന വിഡ്ഢികൾ ധാരാളം നമ്മുടെയിടയിൽ ഉണ്ട്
@abbasalikr2455
@abbasalikr2455 Жыл бұрын
@@subairmuhamedkunju7087 ❤️👍
@jijimidhun1029
@jijimidhun1029 Жыл бұрын
ശരിക്കും
@jensonjoy6816
@jensonjoy6816 Жыл бұрын
എൻ്റെ കേരളം എത്ര മനോഹരം..ഇവിടെ വിട്ട് എങ്ങോട്ടും ഇല്ല
@miniatureworld2174
@miniatureworld2174 Жыл бұрын
ഞാൻ പോകും അത് വിസിറ്റിംഗ് വിസയ്ക്ക് മാത്രം എനിക്ക് ആസ്വദിക്കേണ്ടത് ലോകത്തിലെ സമഗ്ര ചരിത്രത്തെയും സാംസ്‌കാരിക സമൂഹത്തെയുമാണ് നാട്ടിൽ പണിയെടുക്കും ഉണ്ടാക്കിയ കാശിനു ഊര് തെണ്ടും ഇതാണ് ജീവിതം ❤
@diyababu908
@diyababu908 Жыл бұрын
എനിക്കും അങ്ങനെ തന്നെയാണ് ആഗ്രഹം
@minilevi8465
@minilevi8465 Жыл бұрын
👏👏😊😊
@d2kvinzenzo973
@d2kvinzenzo973 Жыл бұрын
Wow..good
@ismailolippil1351
@ismailolippil1351 Жыл бұрын
ജീവിത കാലം മുഴുവനും ടെൻഷൻ ആയിരിക്കും ഒന്നുമില്ലെങ്കിലും നമ്മുടെ നാട് സ്വർഗം
@sn7123
@sn7123 Жыл бұрын
പേരിന് പറയാം സ്വർഗ്ഗം എന്ന് ജീവിക്കുന്നവർക്ക് നരകത്തിന്റെ തൊട്ട് അടുത്ത feel ആണ്
@rafeeqctrafeeqct7699
@rafeeqctrafeeqct7699 Жыл бұрын
ഒലക്കന്റെ മൂടാണ്
@subeeshmchandrabose
@subeeshmchandrabose Жыл бұрын
Balalsangam kolapathakavum Sundaramannikeralam
@Ronsindia
@Ronsindia Жыл бұрын
Tension oru velya preshnam aneee😢
@കൊച്ചികാരൻ
@കൊച്ചികാരൻ Жыл бұрын
ശരി ആണ്
@fishinggedies8321
@fishinggedies8321 Жыл бұрын
Best വാർത്ത... കൈയിൽ കാശു ഉണ്ടെങ്കിൽ പിന്നെ എന്തിനാ മാഡം അങ്ങോട്ട്‌ പോകുന്നെ... അത് ആദ്യമേ പറയാമായിരുന്നു 🙏🏽
@majeedpa-gg3cg
@majeedpa-gg3cg Жыл бұрын
😂 hot video
@neelakandandhanajayan3202
@neelakandandhanajayan3202 Жыл бұрын
ഫ്രീയായി വീട്, ഒരു ലക്ഷം രൂപ മാസം, ഫ്രീ ഫുഡ്‌, തടസമില്ലാത്ത ഇന്റർനെറ്റ്‌, ഒരു നല്ല സ്മാർട്ട്ഫോൺ.. ഇവ തരുമെങ്കിൽ നോക്കാം...🤣🤣🤣
@annan444
@annan444 Жыл бұрын
Gamer machaa😻
@WayanadkitchenRobin
@WayanadkitchenRobin 8 ай бұрын
വീഡിയോ സൂപ്പർ ആയി, തണുപ്പ് രാജ്യങ്ങളിൽ ഉപയോഗിക്കാൻ, കോടംപുളി ഇട്ട ഒരു ചിക്കൻ ഫ്രൈ കണ്ടുപിടിച്ചിട്ടുണ്ട്, വീഡിയോ കണ്ടു ട്രൈ ചെയ്തു നോക്കുക 👍🌹
@annakuttyskariah6016
@annakuttyskariah6016 17 күн бұрын
ഞാൻ നാടും വീടും വിട്ടത് ഇളയ സഹോദരങ്ങൾക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകാനാണ്. സ്വന്തം നാടാണ് നല്ലത്.കേരളം തന്നെ.❤
@babichanthomas3296
@babichanthomas3296 Жыл бұрын
തരാം തരാം എന്നു പറഞ്ഞാൽ പോരാ "വിസ തരൂ" പോകാൻ റെഡി ആളുണ്ട്, എങ്ങനെ അവിടെ എത്തി പറ്റും എന്ന വഴി കൂടി വിശദമായി പറഞ്ഞു തരൂ
@sumeshms2208
@sumeshms2208 Жыл бұрын
Athe
@lathadas2163
@lathadas2163 Жыл бұрын
Yes
@MohananKk-kp7pd
@MohananKk-kp7pd 5 ай бұрын
നല്ല വിവരണവും ഉപദേശവും നന്ദി ❤
@ajitharajan3468
@ajitharajan3468 Жыл бұрын
നല്ലൊരു ഇൻഫർമേഷൻ 🙏🙏🙏🙏❤
@vijayaajithkumar5754
@vijayaajithkumar5754 9 ай бұрын
Not possible because European union people or visa holder and italy 's citizens are only eligible for applying.so it's not for the general public We indians are proud to say.. we are Indians ❤❤😊
@faisalkt4530
@faisalkt4530 Жыл бұрын
എന്റെ കൊയമ്പ്രം പാലം എന്റെ അഭിമാനം. അതിനേക്കാൾ വലുതല്ല ഇറ്റലിയിലെ ഒരു ഗ്രാമവും.
@Minnu1960-m1l
@Minnu1960-m1l Жыл бұрын
😃
@clementt3715
@clementt3715 Жыл бұрын
😆
@anoopthomas7766
@anoopthomas7766 Жыл бұрын
നീ കോ പ്രം പാലത്തിൽ കെട്ടിപിടിച്ച് കിടക്ക്
@nithinkumbalamkandi7928
@nithinkumbalamkandi7928 Жыл бұрын
Parakadavu aanoo
@faisalkt4530
@faisalkt4530 Жыл бұрын
@@nithinkumbalamkandi7928 യെസ്.
@ABHIiiiiiiiiiiiiiiii
@ABHIiiiiiiiiiiiiiiii Жыл бұрын
Njan ready aanu.. I don't care Bt ente kudumbam reskshpeduvllo🥰
@MariyaKripa
@MariyaKripa 5 ай бұрын
ഞാൻ റെഡിയാണ്. ജോലി ചെയ്യാൻ തയ്യാർ ആണ്.
@Alikt.
@Alikt. 5 ай бұрын
ഒരാളുടെ ഔദാര്യത്തിൽ ജീവിക്കുന്നതിനേക്കാൾ ലോണെടുത്ത് ഒരു മീറ്റർ പ്ലാസ്റ്റിക് കയർ വാങ്ങുന്നതാണ് നല്ലത്. അവസാനമായി എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിച്ച് പ്രകൃതിസുന്ദരമായ ഭൂമി കണ്ടു ബാലൻസ് വരുന്ന പൈസ പോക്കറ്റിലിട്ട് യാത്രയാകാം.
@satheeshoc4651
@satheeshoc4651 2 ай бұрын
ചേച്ചിയുടെ ഇടെക് ഉള്ള ചിരി കൊള്ളാം നല്ല ശബ്ദവും 👍
@CHERATHU
@CHERATHU Жыл бұрын
വളരെ പക്വതയുള്ള അവതരണം 👍
@salimaalammas8717
@salimaalammas8717 Жыл бұрын
നമ്മുടെ നാട്മതി 🥰🥰🇮🇳🇮🇳
@jaisoncv5443
@jaisoncv5443 Жыл бұрын
എനിക്ക് എൻറെ ദൈവം തന്ന ഒരു നാട്. രാജ്യം ഉണ്ട്. ഞാൻ അവിടെ ജീവിച്ചു കോളളാം
@ajeshsuseelan9248
@ajeshsuseelan9248 Жыл бұрын
അടിപൊളി അറിവ്
@manjumanu8336
@manjumanu8336 Жыл бұрын
ഇത്‌ വെറുതെയാന്നെട്ടോ ഞാൻ ഇവിടെ ഇറ്റലിയിൽ ആണ് ജോലി ചെയ്യുന്നത്. ഞങ്ങൾ ആരും ഇങ്ങനെ ഒരു കാര്യം കേട്ടിട്ടില്ല അത് മാത്രം അല്ല. ഇവിടെ വീടില്ലാതെ നിൽക്കുന്ന ഒത്തിരി ആൾക്കാർ ഉണ്ട്. ഇത്‌ fake ആണ്. അതുമല്ല ഇവിടെ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യണമെങ്കിൽ ഇവിടത്തെ documents വേണം.
@rhythm2020
@rhythm2020 Жыл бұрын
സുഹൃത്തേ, ഈ മാഡം പറഞ്ഞത് ശരിയാണ്.... നിങ്ങൾ അന്വേ ഷിക്കണം.... എന്നിട്ട് കമന്റ്‌ ഇടൂ..... ഒറ്റപ്പെട്ട് ഒഴിഞ്ഞു കിടക്കുന്ന, ജന സംഖ്യ കുറഞ്ഞ സ്ഥലങ്ങളിലെ... Comune ഇത്തരം അവസരങ്ങൾ നൽകുന്നുണ്ട്... ഈ വിഡിയോയിൽ മാഡം പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കണം....
@roneymathewkurisinkal
@roneymathewkurisinkal Жыл бұрын
Ningal rekshapettille Mattullavar rekshapedunnathine ningalkkenthaa ithra kuzhappam
@sanilkumara6048
@sanilkumara6048 Жыл бұрын
ഞാൻ. ഒന്ന് പോയി നോക്കട്ടെ! നിങ്ങൾ പറഞ്ഞത് ശരിയാണെങ്കിൽ. കറങ്ങിയിട്ട് തിരിച്ചു വരാം, കളളമാണെങ്കിൽ. നിന്നെയും കൊണ്ടേ ഞാൻ ഇറ്റലിയിൽ നിന്ന് വരുകയുള്ളൂ -
@smithasmitha4880
@smithasmitha4880 Жыл бұрын
Ettaliyil nursum marku salary engana Pls Naattil agency evidanu
@thomasabraham9783
@thomasabraham9783 Жыл бұрын
@@sanilkumara6048 അതു ശരിയാണ്, പക്ഷെ അധികം മനുഷ്യ വാസമില്ലാത്ത സ്ഥലം. അവിടെ താമസിച്ചു ജോലി ചെയ്തു ഡെവലപ്പ് ചെയ്യാൻ വേണ്ടിയാണു.
@SainudheenP-r4j
@SainudheenP-r4j 5 ай бұрын
എൻ്റെ, മാതൃഭൂമി എത്ര സുന്ദരം! ദൈവത്തിൻ്റെ സ്വന്തം! സ്വന്തം! നാട്
@unnipanangatt
@unnipanangatt Жыл бұрын
കാണാൻ നല്ല സ്ഥലം ആണ്, ആളുകൾ വളരെ കുറവ്, പൊലുഷൻ തീരെ ഇല്ല,. കൃഷി ചെയ്യുന്ന സർദാർ മാരെയും, ചെറുകിട ജോലികൾ ചെയ്യുന്ന ബംഗ്ലാദേശികളെയും, കച്ചവടം ചെയ്യുന്ന ശ്രീലങ്കൻസ് നെയും കണ്ടു.
@magicetask
@magicetask Жыл бұрын
ഒന്നര വർഷം ഇറ്റലിയിലെ പലർമോയിൽ ഉണ്ടായിരുന്ന ആളാണ്‌ ഞാൻ മനോഹര മായ സ്ഥലം ആണ് പക്ഷേ യാതൊരു വിലയും ഉണ്ടാവില്ല ,കൂടുതൽ പ്രായം ഉള്ള ആളുകൾ ആണ് അവിടെ യുള്ളത് 90% ശതമാനം പുറത്തു നിന്നും വന്നവർ ഈ പറയുന്ന സ്ഥലവും അത്ര സുരക്ഷിതം ഒന്നുമല്ല മലനിര് കൾ ആണ് കൂടുതൽ ഒരിക്കൽ പോയിരുന്നു ഈ സ്ഥലത്തു
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 Жыл бұрын
എന്ത് ഓഫർ വന്നാലും ഞാൻ ഇന്ത്യയിൽ നിന്ന് പോകില്ല , അത് പോലെ കേരളത്തിൽ ഇദ്ധെ അമ്മയെയും , അച്ഛനെയും , പിറന്ന നാടിനെയും ഞാൻ മറക്കില്ലാ ,🙏🙏🙏❤️🇮🇳❤️🙏🙏😘😘😘
@shitgod109
@shitgod109 8 ай бұрын
പിറന്ന രാജ്യം കെട്ടിപിടിച്ചിരുന്നാൽ പട്ടിണി കിടന്ന് ചാകേണ്ടി വരും.
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 8 ай бұрын
@@shitgod109 അതിനാണ് ബ്രോ ജോലിക്ക് പോകുന്നത് , എന്റെ കുടുംബത്തിന് ഉള്ളത് ഞാൻ ഉണ്ടാക്കുന്നുണ്ട് അത് മതി എനിക്ക് സന്തോഷം ആയി പോകാൻ , പെട്ടന്ന് പണക്കാരൻ ആകാൻ നോക്കുന്നവർ കുറേ ഉണ്ട് അവരെ അവിടെ കൊണ്ട് വിട് 😀
@seejuvlogs
@seejuvlogs Жыл бұрын
അവിടെ പോയാൽ പണി എടുക്കേണ്ടി വരും അല്ലെ 😳😳 നാൻ പോണില്ല 🏃🏽🏃🏽🏃🏽🏃🏽🏃🏽
@AnasAnas-rt2fl
@AnasAnas-rt2fl Жыл бұрын
😂😂
@BANKINGTECHSPOT
@BANKINGTECHSPOT Жыл бұрын
ഇന്ത്യ ഒരു വികാരമാണ്...
@unnikrishnanmenon4178
@unnikrishnanmenon4178 4 ай бұрын
The principle of balancing the income and expenditure same in year is an old indian principle. My elders use to say the cslculations done in a say PADDY CULTIVATION area is in such a way that at the end of the season neither the land lord nor the workers will have anything left so that they will have to go to the field again.... And no land will be left unoperated......
@pradeepank9453
@pradeepank9453 Жыл бұрын
കൈയിൽ കാശ് ഉണ്ടെങ്കിൽ സ്വന്തം നാട്ടിൽ തന്നെ താമസിക്കുന്നത് അല്ലെ നല്ലത്. അവിടെ പോയി പൊളിഞ്ഞ കെട്ടിടം വാങ്ങി റിപ്പയർ ചെയ്ത് താമസിക്കണോ. ഭൂകമ്പ സാദ്ധ്യതയുള്ള പ്രദേശം ആയതിനാലാണ് ഇറ്റലിയിലെ തന്നെ മറ്റു പ്രദേശങ്ങളിൽ ഉള്ളവർ അവിടെ താമസിക്കാത്തത് എന്ന് തോന്നുന്നത്......
@binu7611
@binu7611 Жыл бұрын
ഒരു മാസം ഇറ്റലി നിന്ന് തിരിച്ചു മടങ്ങി വന്ന ഞാൻ നാടിന്റെ അത്രയും സുഖം വരുകയില്ല വരെ എവിടെ പോയാലും
@mhdsahal2773
@mhdsahal2773 Жыл бұрын
Enthu Pati bro
@mhdsahal2773
@mhdsahal2773 Жыл бұрын
Bina bro reply
@JD-mc3bl
@JD-mc3bl 10 ай бұрын
Sthiram cliche dialogue
@maxsree4607
@maxsree4607 Жыл бұрын
ശെരിയാ എന്റെ ഇറ്റാലിയൻ ഫുട്ബോൾ ടീം കണ്ടിലെ എല്ലാരും കിളവൻ മാർ..
@GeorgeJoseph-pt8of
@GeorgeJoseph-pt8of 8 ай бұрын
People should be well bothered of the rules and regulations of processing. Keralites often swallow everything and spend their wealth often mindless of the risks involved. GeorgeJoseph
@chempilbabu
@chempilbabu 5 ай бұрын
ഞാനീ നരകത്തിൽ നിന്നും എങ്ങോട്ടുമില്ല. തെണ്ടിയാണേലും ഇവിടെ തന്നെ കഴിഞ്ഞോളാം. അത്രക്ക് പ്രിയപ്പെട്ടതാണെനിക്കീ രാജ്യം❤❤❤❤❤
@riyazmohamed-qm3ze
@riyazmohamed-qm3ze Жыл бұрын
ഇത്രയും നിബന്ധന വെച്ച് നോക്കിയാൽ കേരളം പൊന്നാണ്
@bijuthomas5366
@bijuthomas5366 Жыл бұрын
എന്റെ കേരളം എത്ര സുന്ദരം.♥️♥️♥️ചാൻസ് കിട്ടിയാൽ ഗൾഫിൽ പോകും പണിയെടുക്കാൻ രണ്ടറ്റം കൂട്ടി മുട്ടിക്കണ്ടേ
@stephen6644
@stephen6644 Жыл бұрын
Andi keralam
@IGNTTHAGGAN
@IGNTTHAGGAN Жыл бұрын
@Shuhaibckm1988 കൂതി കേരളം 😎
@ShajiKurian-vp2lt
@ShajiKurian-vp2lt 6 ай бұрын
Thank you ma'am for your great work
@muhammadparamban5181
@muhammadparamban5181 Жыл бұрын
രാജ്യസ്നേഹിയാണെന്ന് പറഞ്ഞു നടക്കുന്നവർ കേൾക്കേണ്ട എപ്പൊ പോയി എന്ന് ചോദിച്ചാൽ മതി
@mohammedsuhail5108
@mohammedsuhail5108 Жыл бұрын
Swantham naadum veedum athoru vikaraman❤. Ath veroridathum kitilla☺️.
@venugopalg6628
@venugopalg6628 Жыл бұрын
പോയി കുറെ കഴിയുമ്പോൾ കേന്ദ്രം ഇടപെടണമെന്ന് പറഞ്ഞു മുറവിളി കൂട്ടാം!
@nisarpgm230
@nisarpgm230 Жыл бұрын
കേന്ദ്രം അപ്പം എടപെടും
@jyothimuth344
@jyothimuth344 Жыл бұрын
സത്യം 😄😄😄😄😄😄ആർത്തി പിടിച്ചു, പോകും പിന്നെ എന്നെ ഇവിടെ എത്തിക്കോ കാറും 😄😄😄😄
@cartoon.212
@cartoon.212 Ай бұрын
ആകെ അവിടെ താമസിക്കുന്നത് 115 പേരാണ് ' ചെല്ലുന്നവർക്ക് 15 ലക്ഷം ബിസിനസ്സ് ചെയ്യാൻ തരുമത്രെ. കഞ്ചാവ് വിൽക്കേണ്ടിവരും 115 പേരുള്ള സ്ഥലത്ത് പിന്നെ എന്തോ വിൽക്കാനാണ് ' ഒരു കുട്ടമത്തി എടുത്താൽ പോലും ഒരു മാസം കൊണ്ടേ തീരു. ആകെ 115 പേരുംഉണ്ട്.
@RiyasRiyas-kl9km
@RiyasRiyas-kl9km Жыл бұрын
ഉമ്മാന്റെ ഗർഭപാത്രത്തിൽ കിടക്കുന്നത് പോലെ.. സുരക്ഷിതമാണ് എന്റെ,, മാതൃരാഷ്ട്രമായ ഇന്ത്യ,, ഇപ്പോൾ കുറച്ചു പ്രശ്നങ്ങൾ ഉണ്ടങ്കിലും ഇവിടം വിട്ട് എങ്ങോട്ടും ഇല്ല... പട്ടിണി ആണെങ്കിലും ഇവിടെ ജീവിക്കും ഈ മണ്ണിൽ കിടന്ന് മരിക്കും...
@vipinprakash4867
@vipinprakash4867 Жыл бұрын
❤️💪🇮🇳🇮🇳🇮🇳
@msknair123
@msknair123 Жыл бұрын
👍👍👍👍👍👍🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@shafi777shafi2
@shafi777shafi2 Жыл бұрын
😍😍😍
@jgeorgegeorge4936
@jgeorgegeorge4936 Жыл бұрын
Ivadam vitupoyal rekshapedum
@thathahir
@thathahir Жыл бұрын
അത്രക്ക് സുരക്ഷിതമൊന്നുമല്ല .. എന്നാലും നമുക്ക് ഇവിടം നമ്മുടെ ഇന്ത്യ മതി ❤
@faizy7199
@faizy7199 Жыл бұрын
ഈ പരിമിതി ഒക്കെ ഉണ്ടെങ്കിലും ..സമ്പാദിക്കേണ്ട എന്നുള്ളവരാണ് ഇപ്പൊ കൂടുതലും .. അവർ പോയി സ്വസ്ഥമായ ജീവിതം നയിക്കാൻ ആണ് സാധ്യത ... 🤓🤓
@babujohn3203
@babujohn3203 Жыл бұрын
പറ്റിപ്പ് രാഷ്ട്രീയ കള്ളന്മാർ ഇല്ലെങ്കിൽ നമ്മുടെ നാട്ടിൽ നിന്ന് വിദേശത്തേയ്ക്ക് അടിമപ്പണിക്ക് പോകുന്ന കാര്യം ചിന്തിക്കത്തേയില്ല
@Sebastian-te4wh
@Sebastian-te4wh Жыл бұрын
പത്തു ഇരുപത് വർഷം കഷ്ടപ്പെട്ട് ഒരു വീട് വെച്ച് ഇപ്പോൾ സർക്കാർ പറയുന്നു അത് വനാതിർത്തിയിൽ ഉള്ള ബഫർ സോൺ ആണ് എന്ന് വനത്തിൽ നിന്നും ആറു കിലോമീറ്റർ ദൂരം ഉണ്ട് എന്നാൽ വാനനിരീക്ഷണം നടത്തി മനുഷ്യൻ താമസിക്കുന്ന സ്ഥലം മുഴുവനും വനം ആക്കാൻ പോകുന്നു നമ്മൾ എങ്ങോട്ടാണ് പോകേണ്ടത്?... ഒരുമാതിരി മറ്റേടത്തെ നിയമം...
@mohankumar-il2if
@mohankumar-il2if Жыл бұрын
ഓഹോ. അതു ശെരി. ഭൂകമ്പവും ഭൂമികുലുക്കവും വന്നു ചാവൻ വേണ്ടി ആണ് kshenikkunnathu. ഇവിടെ ആത്‍മഹത്യ ചെയ്യാനിരിക്കുന്നവർക് വേണമെങ്കിൽ പോകാം.
@dryleaf381
@dryleaf381 Жыл бұрын
🤩
@sreepp7752
@sreepp7752 3 ай бұрын
ഉലക്ക യാണ് ദുബായിലെ ഇറ്റലി ക്കാർ നടത്തുന്ന കമ്പനികൾ ആണ് ഞാൻ വർക്ക് ചെയ്യുന്നത് , ഇറ്റലി ക്കാർ അവിടെ നിന്നും ഇവിടെ വന്നാണ് വർക്ക് ചെയ്യുന്നത് ഇറ്റലി ക്കാർക്ക് പോലും ഇങ്ങനെ ഒന്ന് അറിയില്ല
@n.rajesh1151
@n.rajesh1151 Жыл бұрын
I have understood and ready to move to italy
@shanushebeer2637
@shanushebeer2637 Жыл бұрын
Me too
@RameshVr-x4j
@RameshVr-x4j 3 ай бұрын
ഈ നാട്ടിൽ പോകാൻ തയ്യാറാണ് ആരെയാണ് വിളിക്കേണ്ടത്
@hrushivarma866
@hrushivarma866 Жыл бұрын
Yes, I am ready to Migrate to Italy
@sathyankk-375
@sathyankk-375 Жыл бұрын
ചാച്ചി ഞാൻ വരാം - ഞാനിപ്പോൾ ഖത്തറിലാണ് - നിങ്ങടെ നമ്പർ തരാമോ
@kishorvakathanam6337
@kishorvakathanam6337 Жыл бұрын
ഈ വിളി കേട്ട് പോയവർ ഉണ്ടോ ? ഇപ്പൊ എന്താ കാലാവസ്ഥ
@Fairoosraman
@Fairoosraman Жыл бұрын
എന്ത് വന്നാലും നമ്മുടെ ഇന്ത്യ. അത് വിട്ടു എങ്ങോട്ടും ഇല്ല.
@sasi7310
@sasi7310 Жыл бұрын
കൊച്ചു കേരളം വിട്ടു ഒരു രാജ്യത്തെക്കും ഇല്ല 🥰🥰🥰
@rishikesh6288
@rishikesh6288 Жыл бұрын
Jeevitham theernnu😂😂
@shajanthekkedom1939
@shajanthekkedom1939 Жыл бұрын
ശാന്ത സുന്ദരമായ സ്ഥലം.... വല്ലപ്പോളും ഭൂകമ്പം ഉണ്ടാകും.. എന്നേയുള്ളു.. 😁😁
@sajeevvignesh1686
@sajeevvignesh1686 Жыл бұрын
😂😂😂
@arungraphics733
@arungraphics733 Жыл бұрын
athum azhchayil 2 thavana mathram......rathri roomil kidannurangum neram velukkumbo mittath kidakkum...
@miyamichu2301
@miyamichu2301 Жыл бұрын
😂😂😂
@muthalvan143
@muthalvan143 Жыл бұрын
🤣🤣🤣
@vivekps1732
@vivekps1732 Жыл бұрын
@@arungraphics733 😂😂
@prasanthp.k7641
@prasanthp.k7641 Жыл бұрын
ഇതിന്റെ ഒക്കെ പ്രധാന കാരണം.. ഇവിടെ നീതിയും ന്യായവും എല്ലാം ഒരു പ്രതേക സ്റ്റേജിൽ ഉള്ള ആളുകൾക്ക് മാത്രം ആണ്... കോടതി കേസ് വിധിപറയാൻ കാൽ നൂറ്റാണ്ടു വരെ എടുക്കുന്നു
@skpgtk
@skpgtk Жыл бұрын
പിണറായി ഇത്പോലെ ഒരു പരിപാടി കേരളത്തിൽ തുടങ്ങാൻ പോകുകയാണ്
@JohnsonMaplachery
@JohnsonMaplachery Ай бұрын
Pinarayikitu,ondakalleda
@mariaesther2621
@mariaesther2621 Жыл бұрын
enthu nuna aanu paraiunnath ee chathiii eni parayaruth😻😻😻
@kuriakosenayar
@kuriakosenayar Жыл бұрын
Either the person applying for this should be from Italy, or he should be having European VISA or permit to stay in Europe. As an Indian, neither of these criteria will be acceptable, which means our applications will be rejected as early as possible. The only benefit from this video is for Thozhil Jalakam alone, they can make some cash with our views 😀
@binuphillip9190
@binuphillip9190 Жыл бұрын
L
@binuphillip9190
@binuphillip9190 Жыл бұрын
😊
@binuphillip9190
@binuphillip9190 Жыл бұрын
😊
@lovcythomas9690
@lovcythomas9690 Жыл бұрын
E😢r
@VijiJoshy-q6f
@VijiJoshy-q6f Жыл бұрын
7:36
@johnkutty8000
@johnkutty8000 9 ай бұрын
My India, my homeland is the best. But we have to defeat the useless political mafia. We have to elect good persons irrespective of their political party.
@acharyajoy1672
@acharyajoy1672 Жыл бұрын
ആഗ്രഹം ഉണ്ട്. പ്രായ പരുതി കൂട്ടാൻ പറ. ഇന്ത്യ കാർക് പോകാൻ അവസരം ഉണ്ടോ
@shihabshaan6669
@shihabshaan6669 9 ай бұрын
ഞാൻ ഇവിടെ എത്തി 😄
@Minnu1960-m1l
@Minnu1960-m1l Жыл бұрын
Very clear explanation
@tharun4562
@tharun4562 Ай бұрын
ചേച്ചി എന്തിനാ ഇത്രയും നേരം ഇങ്ങനെ പറഞ്ഞത് മനസ്സിലായില്ല അങ്ങോട്ടേക്ക് പോകാൻ എന്തെങ്കിലും വഴി ഉണ്ടെങ്കിൽ പറഞ്ഞതാ
@geethaarun4344
@geethaarun4344 Жыл бұрын
ഇത്രയും നന്നായി പറഞ്ഞു തന്നതിന് നന്ദി
@yousuf.kyousuf.k3682
@yousuf.kyousuf.k3682 Жыл бұрын
ഇന്ത്യാ വിട്ട് അങ്ങോട്ട് പോവുന്നത് മരിക്കുന്നതിന് തുല്യം മാണ് നമുടെ രാജ്യം തെന്നെ നമുക്ക് സ്വർഗ്ഗം
@arungraphics733
@arungraphics733 Жыл бұрын
aa swargam thamasiyathe oru naragam aakunna kazhcha naam kaanendi varum
@mohammedka5244
@mohammedka5244 Жыл бұрын
Good good ❤️❤️❤️❤️❤️❤️❤️❤️❤️
@UmaibaUmaiba-vh9tn
@UmaibaUmaiba-vh9tn 8 ай бұрын
താല്പര്യമുണ്ട് കുട്ടിയെ പറ്റുകയോ അമ്മയുടെ കൂടെ എന്തൊക്കെയാണ് ജോലി ചെറിയ കുട്ടിയല്ല കുറച്ചു വലിയ കുട്ടി മലയാളക്കാരും ഉണ്ടോ എന്ന താല്പര്യമുണ്ട്
@jismysojasojan7720
@jismysojasojan7720 Жыл бұрын
Last പറഞ്ഞത് പോയിന്റ് അത് ആദ്യം പറഞ്ഞാൽ time വേസ്റ്റ് ആകില്ല 🙏🙏
@jobyjob4951
@jobyjob4951 Жыл бұрын
ഡീറ്റെയിൽസ് ഒന്നും ഇല്ലേ പോവണം എങ്കിൽ
@pvgopalanperiyattadukkam9616
@pvgopalanperiyattadukkam9616 Жыл бұрын
അവിടെ പോകുന്നത് നല്ലത്തകുണ് എല്ലാ കചരയിം ഇവിട നിനം സ്ഥലം കളിയകുവിൻ ചേച്ചി അഡ്രസ്സ് കൂടി പറഞ്ഞ് തരുക Evidatheay പൈയില്ലത്ത രാഷ്ട്രീയ ക്യാമ്പിൽ അഡ്രസ്സ് കൊടുക്കണം
@ajjose7294
@ajjose7294 4 ай бұрын
എന്തൊക്കെ പറഞ്ഞാലും വിദേശത്ത് പോകുന്നവര് vayikaathe ഇവിടെ ഒരു വീട് പണിത് കാണുന്നു.ഇവിടെ ജോലി ചെയ്താൽ കടം മാത്രം മിച്ചം
@Fairplayf10
@Fairplayf10 9 ай бұрын
മലയാളികളെ പറ്റിക്കാനുള്ള വീഡിയോ.
@AaAa-ct7hk
@AaAa-ct7hk Жыл бұрын
വെറുതെ പറയുകയാണ് ഇറ്റലിയിൽ ഒന്നും ഇങ്ങനെയുള്ള സംഭവമൊന്നുമല്ല ഇവരെന്ത് അറിഞ്ഞിട്ട് പറയുന്നത് എന്റെ ഒരു ഫ്രണ്ട് കാലങ്ങളായിട്ട് ഇറ്റ ലിയിലാണ് ഉള്ളത്
@shaasvlog1521
@shaasvlog1521 Жыл бұрын
പട്ടിണി കിടന്നു മരിച്ചാലും എന്റെ സ്വന്തം നാടാ ഇന്ത്യയെ വിട്ട് ഞാൻ എങ്ങോട്ടും പോകില്ല
@harikrishnank8803
@harikrishnank8803 Жыл бұрын
Kerala thil vyo kudubm vilkam
@ShajiKurian-vp2lt
@ShajiKurian-vp2lt 6 ай бұрын
I am ready to go italy i am going on Florence or geneo these was my cities thankyou so much😊
@yks80
@yks80 Жыл бұрын
അവസാനം പറഞ്ഞ കാര്യം ആദ്യം പറയുകയാണെങ്കിൽ സമയം പോവില്ലായിരുന്നു.
@meeranmeeranmulavoor2059
@meeranmeeranmulavoor2059 7 ай бұрын
സത്യം പറഞ്ഞതിൽ സൻതോഷം
@minilevi8465
@minilevi8465 Жыл бұрын
Our land Kerala us blessed with everything! Let us work hard to make it the most wanted place !
@sreekumar1013
@sreekumar1013 Жыл бұрын
evide nokkiyaalum waste.. Evening aayaal ellaayidathum veedukalilum plastic kathikkunna puka, puzhayum thodukalum okke waste valucheriyum, cheriya cheriya cities il vare plastic sheet kondo rusted sheet kondo ulla shops, potti polinja roads, drugs adichu nadakkunna piller, yaathoru niyamavum keep cheyyaarhe drive cheyyunna aalukal, criminal mindumaayi nadakkunna aanungal, samaram nadathunna polititions, nokku kooli vaangaan nadakkunna unionkaar, posters um flexes um nirayunna bus stops...... ithaano keralam...
@valammamathew511
@valammamathew511 Жыл бұрын
"Work hard is good" but our political system has been trying to "weak hard"
@edwinpanto
@edwinpanto Ай бұрын
Ohhh Thrissur to Ernakulam 2 hours travel time Am okay 👍🏼
@tessyjohnjoseph8889
@tessyjohnjoseph8889 3 ай бұрын
ഇത്രയും കേട്ടിട്ട് ഇനിയും പോകണമെന്ന് കരുതുന്നവർ ആരായിരിക്കും, ആരായിരിക്കണം ?
@sanithacv7666
@sanithacv7666 Жыл бұрын
എന്റെ പൊന്നു ചേച്ചി വല്ലാതെ തള്ളി മറക്കാതെ പ്രേക്ഷകരെ കൂട്ടി പണം സമ്പാദിക്കാം എന്ന ഉദ്ദേശം ആണ് നിങ്ങൾക്കുള്ളത് മനസ്സിലായി ഇങ്ങനെ ഒരു ഓഫർ റെഡി ആക്കി തരുകയാണെങ്കിൽ ഞാനും എന്റെ കൂട്ടുകാരും പോകാൻ തയ്യാറാണ് please help
@satheesankrishnan4831
@satheesankrishnan4831 9 ай бұрын
നാലു പേരുകൾ പ്ലസ് ചിൽഡ്രൻസ് ബുക്ക് ചെയ്തോളൂ പേര് ഇപ്പഴേ തരാം...
@anindiancitizen4526
@anindiancitizen4526 9 ай бұрын
ഒരു ജോലിയും, ഒരു ഇറ്റലി പെൺകുട്ടിയെ കല്യാണം കഴിക്കാനും കഴിഞ്ഞാൽ മതി
@roymanuvel9071
@roymanuvel9071 Жыл бұрын
സ്വന്തം രാജ്യത്ത് ജീവിക്കാൻ അറിയാത്തവൻ... സ്വന്തം നാടും നാട്ടുകാരെയും വീട്ടുകാരെയും വിട്ട് എന്ത് സന്തോഷം അതിനൊരു സുഖമില്ല ചങ്ങാതി
@ShajiShajis-kg5dn
@ShajiShajis-kg5dn Жыл бұрын
Poda kuzhimadiya avasyamullavar pokatte.
@neenaanna-117
@neenaanna-117 6 ай бұрын
Oroutharude sukam avaru Anu theerumanikkunnath. Ellavarum orepole anegi ee parayunnathil karyamund
@VinodKuttan-m6t
@VinodKuttan-m6t Жыл бұрын
എനിക്ക് ജോലി ഇല്ല വിദ്യാഭ്യാസം ഇല്ല എങ്കിൽ അവിടത്തെ ഒരു ക്ലീൻ ജോലി ആയി കിട്ടുമോ ജീവിതത്തിൽ വിദേശത്തുനിന്നും പോകാത്ത ഒരാൾ ആണ് എനിക്ക് 40 വയസുണ്ട് ഇങ്ങനെയുള്ള ചെറിയ പണികളെല്ലാം കിട്ടിയാലും എനിക്ക് ഏറെ ആഗ്രഹമാണ് പോയി ജോലി ചെയ്യ് ആർക്കെങ്കിലും റെക്ക മെൻറ് ചെയ്തു കൊണ്ടു വരാൻ പറ്റുമെങ്കിൽ നാളെ വരാൻ തയ്യാറാണ്
@georgethomas8399
@georgethomas8399 Жыл бұрын
Tinu Thomas 29.year h... l study at bsc nurse ...lam cristiyen family
@mohanchandran7750
@mohanchandran7750 Жыл бұрын
അന്റോണിയോ മൈനോയും മക്കളും പോകട്ടെ
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ Жыл бұрын
😃
@prathapkumar682
@prathapkumar682 Жыл бұрын
എന്നാൽ രാജ്യം രക്ഷപെട്ടു
@thankamaniamma664
@thankamaniamma664 5 ай бұрын
😂😂😂
@Muhammedabdulnasarmanu
@Muhammedabdulnasarmanu 3 ай бұрын
സോണിയ ഗാന്ധിയുടെ ഒരു കാര്യം ഈ നാട്ടിൽ വന്ന് കഷ്ടപ്പെടേണ്ട വല്ല കാര്യമുണ്ടായിരുന്നോ
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 7 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,7 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 104 МЛН
ശരം - SHARAM Malayalam Full Movie HD | Vineeth Sreenivasan, Joju George, Chemban Vinod Jose
1:35:57
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 7 МЛН