Nalla video thanks,,, bro apo 40itc share ullavarkku free ayttu 4 hotel stock kitto,,, demattil varo,, entel hotel share illa,,
@Poly-g9i4 күн бұрын
Buy....
@prathapraman60014 күн бұрын
ITC എന്ന പേര് പുകയില വിരുദ്ധ ലോകത്തിൻ്റെയും രാജ്യത്തിൻ്റേയും നിലപാടുകൾ തിരിച്ചടിയായി വിലയിരുത്തലുകൾ വരുന്നുണ്ട് ഭാവിയിൽ ഗുണകരമായ നിലപാടുകൾ സർക്കാരിനെയും പിന്നോട്ടടിക്കും എന്നതുകൊണ്ടാണ് പല കമ്പനികളും ഇത്തരത്തിൽ ഡൈവേഴ്സിറ്റി ചെയ്തു നിലനിൽക്കുന്നത് ഇതൊരു ബ്രിട്ടീഷ് കാലഘട്ടസംരംഭം ആണ് എന്നറിയുന്നു ശരിയാണോ? അതെന്തുതന്നെ ആയാലും താങ്കളുടെ നിരീക്ഷണപാടവം മലയാളത്തിൽ മറ്റാർക്കും അവകാശപ്പെട്ടാനില്ല👌❤
@ram4investment3994 күн бұрын
ശരിയാണ് കമ്പനി start ചെയ്തത് ബ്രിട്ടീഷുകാരാണ്. Imperial tobacco company. Main profit ഏകദേശം 80% വരുന്നത് സിഗരറ്റ് ബിസിനസാണ്. ബാക്കിയെല്ലാം താങ്കള്‍ പറഞ്ഞത് പോലെ side business ആണ്.
@ahamedkuttyelayedath71144 күн бұрын
U forgot tomention the swap ratio for the existing ITC shareholders
@ram4investment3994 күн бұрын
Every 10 ITC share one ITC hotel share... Mentioned watch 6.11
@nibinnelson932 күн бұрын
Last 10 year cagr of itc is 7% ,Nifty 50 given 12.6 is it nifty bees is the best option for long term.?
Hii Good stock investing Reliance industries Asian paints buy Indusind bank Sbi life insurance AU small finance bank Idfc first bank Coal india Ltd Value for money 👍
@pradeepvs61564 күн бұрын
jan 1 is the record date jan 6 is monday not wednesday please check demerger notice
@ram4investment3994 күн бұрын
ഇന്ന് ഒരു update വന്നു jan 6 ആണ് record date. Jan 1 ന് demerger active ആകുമെന്നാണ് പറയുന്നത്.