ജാമിതാക്കും മാവോരനും ജബ്ബാറിനും ഒന്നും ഒരു മുസ്ലിമിനെയും വഴി തെറ്റിക്കാൻ കഴിയില്ല. പക്ഷെ ഇത് പൊലെ യുള്ളവർക്ക് ഒരു പാട് പേരെ വഴി പിഴപ്പിക്കുവാൻ സാധിക്കും.
@bhai98114 жыл бұрын
സത്യം
@frb6134 жыл бұрын
Correct
@jabitube19724 жыл бұрын
കറക്റ്റ്
@shaji19854 жыл бұрын
വളരെ സത്യം .
@kabeerakalad46114 жыл бұрын
കറക്റ്റ്
@afkarsiddique8844 жыл бұрын
Dr Anil Muhammed Sir താങ്കളുടെ അവതരണം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
@yousufakalad4 жыл бұрын
ഇതൊക്കെ ചോദ്യം ചെയ്‌താൽ അവനെ മുജാഹിദോ ജമാഅത്തോ ആക്കി മുരീദുമാർ പൊങ്കാല ഇടും.
@naizammp3 жыл бұрын
👍
@muhammadhakeem12783 жыл бұрын
അത് ദീൻ പഠിക്കാതോണ്ടാണെടോ
@whitedoves6673 жыл бұрын
@@muhammadhakeem1278 Ha ha ha ha ... i think u r no.1 kotttathenga ....CM vilicho pinarayi vijayan sir varum helpakkum ...Corona kaaalath orotta oruthanum vilichitt kabaril ninnu helpaakunnillalloda ....kuudathey Mandrichu on the spot cancer matttunna jeevichirikkunna islamic business team corona kaaanum Maaaalathil olichu . ...
അമ്പമ്പോ..... സംഘികൾ പാവങ്ങളാണ് അവർ എന്തൊക്കെ തള്ളിയാലും ഇതിന്റെ ഏഴയലത്തു വരില്ല എജ്ജാതി തള്ള് എന്റെ മുത്തേ.
@sharfudheent27414 жыл бұрын
നേരിട്ട് അള്ളാഹുവിനോട് ആത്മാർത്ഥമായി ദുആ ചെയ്താൽ മതി തീർച്ചയായും അള്ളാഹുവിന്റെ സഹായം ഉണ്ടാകും
@shereefarakkal89874 жыл бұрын
മൈര് ഉണ്ടാക്കും കുറേ കലമായി മഹാ മരി ഇവിടെ തുടങ്ങിറ്റ് അപ്പോൾ നിന്റെ പടച്ചോൻ എവിടെ ഒളിച്ചിരുന്നു കഹബ പൂട്ടി അയാൾ പോയിയപ്പോൾ അവിടെക്ക് ഒരു മത വിഡ്ഡിക്കും പുവാൻ പറ്റുന്നില്ലെ എന്നിട്ടും മണ്ടൻമാർ മതം മാണ് വെലുത് എന്ന് കരുതിന്നടക്കുന്നു
@sameertp91474 жыл бұрын
💪❤
@basilsamapp25874 жыл бұрын
എടാ pls ഇങ്ങനെ ഒന്നും പറയല്ലേ
@niyast71234 жыл бұрын
@@shereefarakkal8987 സഹോദര ഒരു രാത്രി കൊണ്ട് നേരം വെളുക്കൂല, wait and see. വിഷമിക്കണ്ട എല്ലാം ശരിയാകും.
@naizammp3 жыл бұрын
Very correct , Allahuvintey adimakku Allahu mathi
@rashidp.t42454 жыл бұрын
ഈ സമുതായത്തെ നാണം കെടുത്താൻ ഓരോരോ നികൃഷ്ട ജീവികൾ കഷ്ട്ടം 🙏🙏
@prasadtpthunduparampil54903 жыл бұрын
കള്ളം പറയാനും ഒരു ഉളുപ്പ് വേണം, വിഡ്ഢി അവൻ മാത്രമാണ് 😇
@Jasmine-wy3hc3 жыл бұрын
അത് ആദ്യം ചെയ്തത് നമ്മുടെ മുത്തല്ലേ. മുത്ത് ചെയ്ത ദ്രോഹം ഒന്നും ഈ ഉസ്താദ് ചെയ്തിട്ടില്ല
@Naushad3223 жыл бұрын
www.alislam.org
@durg58472 жыл бұрын
@@Jasmine-wy3hc kannuril nte naattil Muslim perulla oru yukdivaadi Patti avante penghale pedippichu avan eippool kannur jailil aanu avan policeil paranjatu njanghal yukdivaadikal amma penghal avarude kudu kidakkuom ennaanu shariyaano aa naraboji paranjatu
@suhaibpulikkal17534 жыл бұрын
ഇവരുടെ ഈ തള്ളൽ വെച്ചാണ് അമുസ്ലിം സഹോദരന്മാർ മുസ്ലിം മതത്തെ കാണുന്നത് 🙏🙏
എന്തേലും ബുദ്ധിമുട്ട് ഉണ്ടായാൽ ഉടനെ ബദ്രീങ്ങളേം ഉഹ്ദീങ്ങളേം സിഎമ്മിനേം ഔലിയാക്കളേം വിളിച്ചോളും.ഇവരെയെല്ലാം ആദരിക്കപ്പെടേണ്ടവരും ബഹുമാനിക്കപ്പെടേണ്ടവരും ആണ്.പക്ഷെ പ്രയാസങ്ങളിലും ബുദ്ധിമുട്ടിലും മനസ്സറിഞ്ഞ് അല്ലാഹുവിൽ മാത്രം അഭയം തേടാൻ ശ്രമിച്ചാലേ അല്ലാഹുവിന്റെ സഹായം കിട്ടുകയുള്ളൂ
@sayum43944 жыл бұрын
ഇതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങാൻ കുറേ പാഴ് ജന്മങ്ങൾ
@muneermmuneer33114 жыл бұрын
അഞ്ച്നേരം തലകുത്തിമറിഞ്ഞാൽ സ്വർഗ്ഗം കിട്ടും എന്ന് തൊണ്ട തൊടാതെ വിഴുങ്ങുന്നവരില്ലെ അവർ എന്ത് ജൻമങ്ങളാണ് ?
@shukoor93494 жыл бұрын
@@muneermmuneer3311 അഞ്ചു നേരം എന്ന് താൻ ഉദ്ദേശിച്ചത് നിസ്കാരത്തെയാണോ
@naizammp3 жыл бұрын
@@shukoor9349 ithum parayum ivattakal, ee tallukalum niskaravumayi enthu bandham.... pottanmar
@shukoor93493 жыл бұрын
@@naizammp Mm athe
@shaamon20653 жыл бұрын
അനിലേട്ടന്റെ പൊട്ടത്തരം
@showkkathalitc28503 жыл бұрын
അല്ലെങ്കിലും ദീനിന്റെ ശത്രുക്കൾ ഇവർ മാത്രമല്ലാതെ മറ്റാരാണ്
@hamzaoottakath19314 жыл бұрын
ഈ തള്ള് ആ കപ്പലിനെ പിടിച്ച് തള്ളിയിരുന്നങ്കിൽ സുഖാമായിട്ട് കരക്കണ്ടേനെ
@ansarymh55524 жыл бұрын
😆😆😆😆😆😆
@Rajesh.Ranjan3 жыл бұрын
😄😄😄
@Darkdevilfromhell3 жыл бұрын
ജാലിയൻ കണാരന്റെ സ്കിറ്റ് കണ്ട ഒരു ഫീൽ "ഒറ്റ തള്ളാണ്"
@haseenamansoor7043 жыл бұрын
😁😁😁😁
@muhammedshafeequeajva33773 жыл бұрын
ഇങ്ങള് ഭയങ്കര കോമഡിയാണല്ലോ സിനിമയിൽ നോക്കിക്കൂടെ
@basheer56753 жыл бұрын
കപ്പലിന്റെ എഞ്ചിൻ ഓഫായാൽ മുന്നോട്ട് പോവാതിരിക്കുകയല്ലേ ചെയ്യുക ? മുങ്ങുമോ? ഇത് വല്ലാത്ത എലിക്കോഫ്റ്റർ തന്നെ !!
@jafareriyal22154 жыл бұрын
ഞാൻ സുന്നി പള്ളിയുടെ വൈസ് പ്രസിഡണ്ടാണ് ഈ മൂപ്പരെ കുനിച്ചു നിർത്തി കൂമ്പിൽ ഇടിക്കണം പിന്നീട് ഇയാൾ പ്രസംഗിക്കരുത്
@muhammedhizanks969110 ай бұрын
😂😂😂😂
@HappyBinaryCode-qo9kv9 ай бұрын
Curect
@shajerpkp95474 жыл бұрын
ഞാൻ പെട്ടന്ന് cm cm എന്നു പറയുന്ന കേട്ടപ്പോൾ നമ്മളെ cm പിണറായി വിജയനന്നു വിചാരിച്ചു 😁
@ansarymh55524 жыл бұрын
😆😆😆😆
@nassarnassar56424 жыл бұрын
അടിപൊളി വിചാരം
@noushadnoufi12884 жыл бұрын
Super
@jafarmk1714 жыл бұрын
😂😂👌👌
@Juliyets676474 жыл бұрын
😄😄😄
@kkuazharimedia59674 жыл бұрын
അല്ലാഹു cm വലിയുള്ളാhikk nelghiya karamathann. Mashe....... നിങ്ങൾക്ക് manssilavoola
പിന്നെല്ല!!! എജ്ജാതി തള്ളടെ! ഈ തള്ളിൽ മുങ്ങിയ കപ്പൽ വരെ പൊക്കും...പാവം CM... CM ഇനി എങ്ങനെ രക്ഷപ്പെടും. പാവം മനുഷ്യരെ അവഹേളിക്കുന്നത് നല്ലതല്ല മുയിലാരെ..!
@graphixplanet4 жыл бұрын
എ.പി. സുന്നിയിലെ പകരക്കാരനില്ലാത്ത പകര മൗലവി. ഈ തള്ളലും ശബ്ദവും മഞ്ചേരി ബ്ലൈന്റ് ഓർക്കസ്ട്ര - കണ്ണ് കാണാത്ത രണ്ട് ആളുകളെ ഹാസ്യ കഥാപ്രസംഗം ഓർമ്മ വന്നു. ശരിക്കും അതും കടത്തി വെട്ടും.
@nazeeri88864 жыл бұрын
ഞാൻ പറഞ്ഞില്ലേ.. ഈ ടൈപ്പ് സാധനങ്ങൾ ആണ് , നമ്മുടെ ആദ്യ ശത്രുക്കൾ..
@ismailt27034 жыл бұрын
Nanamille ningal
@shahidabeevi54563 жыл бұрын
Correct
@gazzaliip63834 жыл бұрын
ഇന്ത്യൻ നിയമം അനുശാസിക്കുമെങ്കിൽ ഇത്തരക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണം
@haneefmadanis63893 жыл бұрын
Tank you C. M വലിയയുല്ലാന്റെ കറാമത്ത് അറിയിച്ചു തന്നതിന്
@ibnbattuta89673 жыл бұрын
Aah athanne. Alhamdulillah
@shamsudheenshamsillama99873 жыл бұрын
Ha ha ha
@rahoofkm3384 жыл бұрын
പറമ്പിൽ കടവ് ഒരു ഒലക്ക ! ഇതെന്താ tv യൊ റേഡിയോ മറ്റോ ആണോ മുട്ടി ശരിയാക്കാൻ (ആ ചെറിയ സ്പാനർ ഇങ്ങെടുത്തോ ഇപ്പോ ശരിയാക്കിത്തരാം )😀😃😅🤣
ഈ ചങ്ങായികൾക്ക് ഇത്രയും മുന്തിയ കഞ്ചാവ് എവിടുന്നാണ് കിട്ടുന്നത്
@nishadkunjutty4 жыл бұрын
😂😂😂😂😂
@shabeerhussain1704 жыл бұрын
ഹ ഹ ഹ അത് കലക്കി മറിച്ച് കോയാ............
@muhammadshameer35414 жыл бұрын
നിൻറ്റെവീട്ടീന്ന്
@Juliyets676474 жыл бұрын
😁😁😁😂😂
@sameerkp21844 жыл бұрын
മായാവി കഥയുടെ ആശാൻ 😂😂😂
@j.a.k..ferokecalicut50413 жыл бұрын
ഞാനൊരു നിരീശ്വരവാദിയായ സഖാവിൻ്റെ പുത്രിയാണ്. ഹൈ ലെവൽ വിദ്യാഭ്യാസമുള്ള കുടുംബത്തിലാണ് ഞാൻ ജനിച്ചത്. നിങ്ങളുടെ വിമർശനങ്ങൾക്ക് ചെറിയൊരു മറുപടി എനിക്ക് തരണമെന്ന് തോന്നി. എൻ്റെ ഉമ്മയും ഒരു സഖാവിൻ്റ പുത്രിയാണ്. ഇങ്ങനെ ഞാനെഴുതാൻ കാരണം സുന്നി-മുജ- ജമാത്തത് - തബ് ലീഗ് - ത്വരീഖത്ത് - എന്നിവ എന്താണെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു.എന്നിരുന്നാലും എൻ്റെ ഉമ്മ നിസ്കരിക്കുമായിരുന്നു. പക്ഷേ എൻ്റേ ഉപ്പ അതു കാണുമ്പോൾ ഉമ്മയെ വല്ലാതെ അക്രമിക്കുമായിരുന്നു. ഞങ്ങളെ മദ്രസ്സയിൽ പഠിപ്പിക്കുന്നതിനും ഉപ്പ (ഡാഡി എന്നായിരുന്നു വിളിച്ചിരുന്നത്) എതിരായിരുന്നു. നിസ്കരിക്കുന്നതുകൊണ്ടും ഖുർആൻ പാരായണം ചെയ്യുന്നതു കൊണ്ടും പ്രശ്നങ്ങൾ അനുദിനം കൂടി കൊണ്ടേയിരുന്നു.അങ്ങനെയിരിക്കെ എൻ്റെ വീട്ടിൽ മുജാഹിദ് ആശയക്കാർ വന്നു ഉമ്മയെ അവരുടെ ഖുർആൻ ക്ലാസ്സിന് കുട്ടി കൊണ്ട് പോയി. ആയിടക്ക് തന്നെയാണ് ജമായത്ത് ഇസ്ലാമിക്കാരും തബ് ലീഗ്കാരും വീട്ടിൽ വരുന്നത്. അവരും ഉപ്പയേയും ഉമ്മയേയും അവരവരുടെ ആശയങ്ങളിലേക്ക് ക്ഷണിച്ചു.. എൻ്റെ ചുറ്റുഭാഗത്ത് കുറച്ച് പേര് സുന്നികളാണ്. അവരും വീട്ടിൽ വന്നു എൻ്റേ ഉമ്മയെ>ട് പറഞ്ഞു. സുന്നിസത്തിലേക്ക് വരൂ എന്ന്.ഇസ്ലാമിൽ ഇത്ര വിഭാഗമുണ്ടോ എന്ന് ആശ്ചര്യത്തോടെ ഉമ്മ ചോദിച്ചത് ഇപ്പോഴും ഓർമ്മയിലുണ്ട്. അതെല്ലാം അവിടെ നിൽക്കട്ടെ നമുക്ക് കാര്യത്തിലേക്ക് വരാം. ഈ സുന്നികളായ സ്ത്രീകൾ എൻ്റെ വീട്ടിലേക്ക് വന്നിട്ട് പറയുമായിരുന്നു. "മമ്പുറം തങ്ങളുടെ പേരിലേക്ക് യാസീൻ ഓതിയാലും വല്ലതും നേർച്ച നൽകിയാലും നിൻ്റെ വീട്ടിലെ പ്രശ്നങ്ങൾ തീരുമെന്ന് .പക്ഷേ അതേ സമയം മറ്റു വിഭാഗക്കാർ പറയുന്നു മമ്പുറം തങ്ങളേയും അതുപോലെയുള്ള ശൈഖന്മാരേയും വിളിച്ചു പ്രാർത്ഥിക്കുന്നത് അള്ളാഹുവിന് പങ്കു ചേർക്കുന്നതിന് സമമാണെന്ന്... ശരിക്കും കൺഫ്യൂഷനായ ഉമ്മ എന്തു ചെയ്യണമെന്നറിയാതെ വിശമിച്ചു... ആ ഇടയ്ക്കാണ് ഉമ്മയുടെ കഴുത്തിന് തൊട്ട് താഴെയുള്ള ഭാഗത്ത് ഉള്ളിലേക്ക് ആയി കൊണ്ട് ഒരു മുഴ പ്രത്യക്ഷപ്പെട്ടത്.ഈ ഒരു മുഴ 2 വർഷത്തോളം ഉമ്മ കൊണ്ട് നടന്നു.അത്ൽ നിന്ന് അസഹ്യമായ ഗന്ധം പുറത്തേക്കടിച്ചു.' പക്ഷ ഒരു രക്ഷയുമില്ല ഉമ്മ ഡോക്ടറെ കാണിക്കാൻ തീരെ ഒരുക്കമായിരുന്നില്ല. വേദനയില്ലാത്ത മുഴ കേന്സറിന് കാരണമാകുമെന്ന് ഞങ്ങൾ മക്കൾ പറഞ്ഞു നോക്കി.. ആ സമയത്ത് എൻ്റ ഉമ്മ 51 രൂപ എടുത്ത് മമ്പുറത്തക്ക് നേർച്ച നേർന്നിട്ട് ഇങ്ങനെ പ്രാർത്ഥിച്ചു." മമ്പുറം തങ്ങൾ പോലയുള്ള ഇസ്ലാമിലെ മരണപ്പെട്ടു പോയ മഹാൻമാരെ വിളിച്ചു പ്രാർത്ഥിക്കുന്നത് തെറ്റാണെന്ന് പുരോഗമന ആശയക്ക>ർ പറയുന്നു. അതിൽ തെറ്റില്ലെന്ന് സുന്നികളും പറയുന്നു... ഏതാണ് ശരിയെന്ന് എനിക്കറിയില്ല.. മമ്പുറം തങ്ങളെ മുൻനിർത്തി പ്രാർത്ഥിക്കുന്നത് തെറ്റാണെങ്കിൽ എൻ്റെ രോഗം നീ മാറ്റേണ്ട... അവരെ മുൻനിർത്തി നിന്നോട് പ്രാർത്ഥിക്കുന്നത് തെറ്റല്ലങ്കിൽ നീ എൻ്റെ രോഗം മാറ്റിത്തരണം. അതിനു വേണ്ടി ഈ51 രൂപ മമ്പുറത്തേക്ക് ഞാൻ നേരുന്നു." അത്ഭുതമെന്ന് പറയട്ടെ ആ മുഴ അന്ന് അൽപ നേരം കഴിഞ്ഞപ്പോൾ പുറത്തേക്ക് തള്ളി.... അത് പൊട്ടിയൊലിക്കാൻ തുടങ്ങി... കറു കറുത്ത ചളിപോലെയുള്ള ദ്രാവകം മൂന്ന് ദിവസം ഉമ്മയുടെ കഴുത്തിന് തൊട്ട് താഴെയുള്ള ആ മുറിവിൽ നിന്നും ഒലിച്ചു ആ സമയം അസഹ്യമായ ഗന്ധം കാരണം ഉമ്മയുടെ ഏഴഴലത്ത് നിൽക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.. അതോടു കൂടി ഒരു കാര്യം മനസ്സിലായി സുന്നിസം ശരിയായ പാതയാണെന്ന്.. ഇന്ന് EK സുന്നി യിൽ അടിയുറച്ച് നിൽക്കുന്നു. മരണം വരെ ഈ ഒരു പ്രസ്ഥാനത്തിൽ അടിയുറച്ച് നിൽക്കാൻ അള്ളാഹു ഞങ്ങളെ അനുഗ്രഹിക്കട്ടെ, ആമീൻ...
@muhammedmasood96434 жыл бұрын
ദയവ് ചെയ്ത് മനസ്സിലാക്കുക ഈ പണ്ഡിതവേഷധാരി പറയുന്നത് ഇസ്ലാമല്ല ഇത് കഥയാണ് അറബി കഥയായ 1001 രാവുകളിലെ സിംബാദിന്റെ കപ്പൽ യാത്ര പോലെ
@sahal2.o7673 жыл бұрын
Njaan ee കഥ വായിച്ചതാണ് ithil ingane onn parayunilla Ith sherikkum നടന്ന ചരിതമാണ്
@jabirrahman40244 жыл бұрын
ഈ ആധുനിക കാലഘട്ടത്തിൽ ഇതു വരെ കണ്ടതിൽ വെച്ച് ഏറ്റവും workout ആയ പരസ്യമാണ് ഇവരുടേതാണ്, ഇതിന്റെ പുറകിൽ നടക്കുന്ന കച്ചവടവും സാമ്പത്തിക നേട്ടവും അറിഞ്ഞാൽ ഞെട്ടിപ്പോവും.
@mahmoodhassan89634 жыл бұрын
എന്ത് ചെയ്യാൻ ആണ്,, ഇവറ്റകൾക് ഇതൊക്കെ വിശ്വസിക്കാൻ അല്ലേ യോഗ്യം 🤷♂️🤷♂️🤷♂️
@AbdulHameed-rs5rj3 жыл бұрын
ഈ ച്ച ങ്ങാ യി ഇതിലും വല്യത് വിടാറുണ്ട്... (സ്വപ്ന ജീവി )
@shaamon20653 жыл бұрын
അതെ ഈ അനിലേട്ടൻ അങ്ങിനെയാണ്
@ayannazim84183 жыл бұрын
Vaalil. Kondupoy. Oru. Muhammed um. Vechu,😀😀😀
@koyakuttyk58403 жыл бұрын
പകരഉസ്ഥാതിന്റെ പകര ബഠായ്😂
@ansarima80553 жыл бұрын
Moilaakkenmaaroke ithenthu bhaavichaano rabbe...🤔
@yasmediayasirali57353 жыл бұрын
kzbin.info/www/bejne/kKGXZ5mjgs2gfsk
@riyadhriyadh79183 жыл бұрын
നിനക്ക് ഇയ്യാളെ കുറിച്ച് എന്നല്ല മഹാൻ മാരെ കുറിച്ചും നിഷ്പക്ഷനിലപാടും അറിയില്ല ഒന്നും അറിയില്ല എന്നും അറിയില്ല ഞങ്ങൾക്കു മനസ്സിലായി ഉസ്താദ് പറഞ്ഞത് ഒരു അനുപവം ഇനി എന്റെ ചോദ്യം സുമതി വളവ് എന്ന് നിങ്ങൾ കെട്ടിട്ടില്ലേ അത് സത്യമാണോ നിങ്ങളുടെ നിസ്പക്ഷ നിലപാട് എങ്ങിനെ ഒന്നുപറയണം
ഇതൊക്കെ എന്ത് ദീൻ ആണ് മനുഷ്യ മലത്തിൽ കൃമി ഉള്ളത് പോലെ തന്നെ ധീനിലും ഉണ്ട് കുറെ എണ്ണം സ്വപ്ന ജീവി പകര
@mnk38684 жыл бұрын
ഇവനൊക്കെ എന്തു ആലിമ?
@mohammedkutty84604 жыл бұрын
ഡോക്ടർ സത്യം പറയുന്നു കേൾക്കുമ്പോൾ കുരു പൊട്ടുന്നുണ്ട് ല്ലേ
@hashimmrhashimmr21384 жыл бұрын
@@mohammedkutty8460 അരി പ്രശ്നം ആണ് അതിൽ എന്തേലും പറഞ്ഞാൽ കുരു പൊട്ടും 😅😅😅😅
@TG-qh8gm4 жыл бұрын
Sahalva ore vaku thanne parayedhe mattippidi.
@udayavarma62024 жыл бұрын
What a comedy,? No need to watch any comedy film . This is enough to laugh for months together.. Thank you sir for your great message and opinion.🙏.
@shafeelm94003 жыл бұрын
എന്നാലും ഹെലികോപ്റ്ററിൽ വന്നത് ശരിയായില്ല. ചിറകുള്ള കുതിര. ഒട്ടകം......അതാണ് കുറച്ചു കൂടി നല്ലത് മൊയ്ലാരെ
@mehbln35823 жыл бұрын
ചിരിക്കാൻ വയ്യ
@ashrafpnlm11143 жыл бұрын
🤣🤣🤣
@purchasesaqer53533 жыл бұрын
🤣
@sheikmujeeb64803 жыл бұрын
@@mehbln3582 99999
@sheikmujeeb64803 жыл бұрын
@@mehbln3582 9⁹
@ishak26773 жыл бұрын
ബ ഹു മാന്യനായ ഉസ്താദ് പറഞ്ഞത് 100 | ശതമാനം സത്യമാണ് കപ്പലിന്റെ പേരും അന്നത്തെ തീയ്യതിയും അദ്ദേഹം മറന്ന് പോയതാണ് അതും കൂടെ ഉസ്താദ് ഒന്ന് പറഞ്ഞാൽ നന്നായിരുന്നു പിന്നെ CM നേവിയുടെ കോപറ്ററി ലോ അതോ പ്രൈവറ്റി ലോ എന്ന് കൂടെ പറഞ്ഞാൽ നന്നായിരുന്നു 😃😃😃😃😃😃😃😃😃😃😃
@moosamoosa37024 жыл бұрын
അല്ലാഹുവിൻ്റെ തീരുമാനങ്ങളിൽ സുഖവും ദുക്കവും ഉണ്ടാകും സുഖത്തിൽ മതിമറക്കാതിരിക്കുക ദുഖങ്ങളുടെ പിന്നിൽ ഒരു സുഖം വരാനുണ്ട് ക്ഷമയോടെ കാത്തിരിക്കുക നമ്മളേക്ഷമ ശിലാരിൽ ഉൾപെടുത്തമ റാകട്ടേ ആമീൻ
@socialmedia88044 жыл бұрын
അല്ലാഹുനെ പരിഹസിക്കുന്നോ... നീ എല്ലാ ചെറ്റത്തരവും കാണിച്ചിട്ട് പടച്ചോന്റെ മേൽ വെക്കുന്നോ
@moosamoosa37023 жыл бұрын
ആ ചോദ്യം തന്നെ തെറ്റാണ് അതിന് എന്താ മറുപടി പറയുക
@retheeshreveendran14024 жыл бұрын
ഈ പറയുന്ന എല്ലാദിവ്യന്മാരും കോറോണയെ പേടിച്ചു വീട്ടിലിരിപ്പാണ് .
@bagdadnagaromassery92304 жыл бұрын
കോറണയുടെ സമയത്ത് ദൈവവും വിട്ടി ലിരിപ്പാണ്
@hameednarukkottil87043 жыл бұрын
ശരിയാണ്
@muhammedjasir7483 жыл бұрын
😂
@sakeerchullippara55673 жыл бұрын
S
@rasheedvprasheedvp3383 жыл бұрын
ഇത്തരം മൊല്ലാമാരെ കെട്ടിയിടേണ്ട കാലം അധിക്രമിച്ചതിരിക്കുന്നു
@jahfarsadiq29574 жыл бұрын
ചില സന്ദർഭത്തിൽ ഇങ്ങനെ ഉണ്ടായേക്കാം. നിങ്ങൾക്ക് അനുഭവമില്ലാത്തതുകൊണ്ടാണ്. ചില കാര്യത്തിൽ എനിക്ക് അനുഭവമുണ്ട്.അള്ളാഹുവിനെയല്ലാതെ ആരാധിക്കുകയോ അവനോടല്ലാതെ പ്രാർത്ഥിക്കുകയോ ചെയ്യരുത്. അമാനുഷിക കഴിവ് കാണിക്കുന്ന വ്യക്തിയെ ദൈവമാണെന്ന വിശ്വസിച്ചാൽ പിഴച്ചവരാണ്.
@shihabcp88643 жыл бұрын
മുങ്ങാൻ പോകുന്ന കപ്പലിന്റെ കെപ്റ്റൻറ്റെ കണ്ണ് അറിയാതെ മാളി പോയി 😄😄😄😄😄😔
@jaseerpmmavval27504 жыл бұрын
അനിൽ ഇസ്ലാമല്ല അനിൽ ഇസ്ലാമിൽ നിന്ന് തെറിച്ചു പോയവനാണ്. മുസ്ലിങ്ങൾക്ക് ഉസ്താദ് പറഞ്ഞത് 100%സത്യമാണ്
@muhammedaslam77554 жыл бұрын
Pure cm
@khaulathabdurahiman7754 жыл бұрын
സുന്നി മദ്രസകളിൽ അറബിഭാഷ യൊ ഖുർആനിൻറ അർത്ഥമോ പഠിപ്പിക്കുന്നില്ല ഇനിയും ഇവർക്ക് നേരം വെളുത്തിട്ടില്ല
@abdhulbasith13364 жыл бұрын
Taankel eeth vibagekaaraan
@sahinamolap794 жыл бұрын
Verudhe endhina ariyatha oronn paranju nadakkne?
@abdulhameedhameed97404 жыл бұрын
ഈ പറഞ്ഞു നടക്കുന്നത് പച്ച നുണ പിന്നെ സുന്നി മദ്രസ കളിൽ ഗീത യാണോ പഠിപ്പിച്ചു കൊടുക്കുന്നത് . രാവിലെ എണീറ്റു മദ്രസ്സ യിൽ പോയി നോക്കെടാ പൊട്ടാ
@abdulhameedhameed97404 жыл бұрын
ആദ്യം സുന്നി മദ്രസ യിൽ പോയി നോക്കെടോ എന്നിട്ട് തുള്ളാൻ nokuu
@subairzbr19114 жыл бұрын
@@shaleelpa no 1 potan
@abduljabbarchenoth23123 жыл бұрын
തള്ളുമ്പോൾ കുറച്ചു വിശ്വസിക്കാൻ പറ്റുന്ന രീതിയിൽ തള്ളാമായിരുന്നു 😛😂
@Shafiamazer4 жыл бұрын
ഇവനൊരു വിജാരം ഉണ്ട്. എന്ത് പറഞ്ഞാലും അങ്കീഗരിക്കാൻ ആലുണ്ടവുമെന്ന്. ആദ്ധ്യം പോയി ദീനും ചരിത്രവും പഠിച്ച് വാ.
@nishadnasheer16124 жыл бұрын
Enthina shafi ellarum ingane parayunne vere arum padikkatthavar ano avar avarude abhiprayam parayatte padichittu va ennullathu paranju mottham musliminem naattikkathe vere enthelum para sahodhara Assalamu alikkum
@arafathrm4 жыл бұрын
ഹാദാ കൗമുൻ പടുജാഹിലൂൻ ....
@abduabdu12723 жыл бұрын
Etu.srinivasanano.
@ramlabasheer82433 жыл бұрын
0
@ramlabasheer82433 жыл бұрын
00
@rahimgolden12733 жыл бұрын
ഹാദാ കുല്ലും കൗമും ജാഹിലൂൻ
@mahinvh70123 жыл бұрын
ഇത് ശിർക്ക് വിശ്വാസം തണയാണ്. എന്നാൽ മുസ്ലീം എന്ന് സ്വയം അവകാശപ്പെടുന്ന അഹമ്മദിയാക്കൾ മരണ ശേഷം സ്വദേശത്ത് അടക്കുകയും പിന്നീട് ഖബർ തുറന്ന് എല്ല് എടുത്ത് ബഞ്ചാബിലെ ബഹഷ്ത്തി മഖ്ബറയിൽ കുഴിച്ചിട്ടാൽ സ്വർഗ്ഗത്തിേൽ കയറാം എന്ന വിചിത്രമായ വിശ്വാസവും പേറി നടക്കുന്ന അഹമ്മദിയാക്കളെയും ഇതിനോപ്പം നമ്മൾ അറിയേണ്ടതാണ്.
@shaheerudheenchuzhali71054 жыл бұрын
ഇതൊക്കെ ശിർക്കിലേക്കുള്ള വ്യക്തമായ ക്ഷണമാണ്. പലരും അത് തിരിച്ചറിയാതെ പോകുന്നു.
@AbdulHameed-ic6to4 жыл бұрын
ക്ഷണമല്ല. ശിർക്ക് തന്നെയാണ് ഇവർക്കാണ് മുശ്രിക്കുകൾ എന്ന ' പറയുക
ബഹുമ്പേട്ട,,, സറി, നോ ട്,,,, 🌹ഞാൻ പറയുന്നത്,,, സർത്തി കണം,,, സാർ,,, പറയുന്നത്,,, സെരിയാണ്,,,100,,,, എന്ന ൽ,,,,,
@chappimajju3 жыл бұрын
C.m valiyullahiyude ee karamath paranhu thannallo Nanni Enikk ee charithram ippozan manassilayadh Aa ustadin allahu deergayassum ingane yulla charithtam iniyum paranhu tharan allahu thoufeeqe um nalgatte
@akberek96084 жыл бұрын
എ ഡൊ വിഡി കപ്പലിന്റെ എഞ്ചിൻ നിന്നാൽ കപ്പൽ മുങ്ങും എന്ന് ആരാ പറഞ്ഞത് ഇത്തരം വിഡിത്തരം പറഞ്ഞ് ന്തങ്ങൾ മുസിലിംഗളെ നാണം കെടുത്തരുത്
@leomessi-ff6se3 жыл бұрын
💯
@ammankv71643 жыл бұрын
ഇനി എങ്ങോട്ട് നാണം കെടാൻ.
@shihabcp88643 жыл бұрын
ഇതൊക്കെ പറയുമ്പോൾ ഇയാളുടെ മുമ്പിൽ അതു കെട്ടിരിക്കുന്നവർ ഉണ്ടല്ലോ അവരുടെ ഒരു അവസ്ഥ 😄😄😄😄🤣🤣
@AbdulRahman-ml1gc3 жыл бұрын
പോത്തുകൾ
@azrailaz96174 жыл бұрын
Helicopter ൽ വന്ന ആൾ ഞാനായിരുന്നു എനോട് ക്ഷമിക്കണം
@lanafathima.p21954 жыл бұрын
😁🤣🤣
@alrahmav82793 жыл бұрын
🤣🤣🤣
@vlog-xs3db4 жыл бұрын
മൻ അറഫ നഫ്‌സഹു ഫകത് അറഫ റബ്ബഹു,...അല്ലയോ മാന്യ വയക്തിയെ അദ്ദേഹം ഉറക്കത്ത് കണ്ടതല്ലേ.?സ്വപ്നം endum കണല്ലോ athinenda തെറ്റ്?ഒരാൽ habeebaaya നബിയെ (s)സ്വപ്നം കണ്ടാൽ അത് മതത്തിന് ethiraano?ജീവിതത്തിൽ ഒരിക്കൽ പോലും കാണാത്ത നബിതങ്ങളെ കാണുന്നു സംസാരിക്കുന്നു അതുപോലെ ഒരുപാട് സംഭവങ്ങൾ ഉണ്ട് ഇതൊക്കെ ഇല്ലാത്തതോ?നബി തങ്ങൾ പറഞ്ഞു എന്നെ ഒരാൾ സ്വപ്നം കണ്ടാൽ അത് ഞാൻ തന്നെ എന്ന് ഇതൊക്കെ യുക്തിക്ക് യോജിചില്ലെങ്കിൽ പറയുന്നവര് മാനസിക രോഗികൾ അല്ലെ പിന്നെ ദീൻ അങ്ങനെ യുക്തി കൊണ്ട് ഇസ്‌ലാമിനെ അളക്കാൻ കഴിയില്ല പോയി വിശുദ്ധ ഖുർആൻ പഠിക്ക്..കുഹയിൽ 300വർഷം ഉറങ്ങിയ സംഭവം engane യുക്തി കൊണ്ട് അളക്കുക..ശരിക്ക് മതത്തിൽ ഉള്ള മത യുക്തി വാതികൾ ആണ് നിങൾ ജബ്ബാറിനെ പോലുള്ളവർ മതത്തിന്റെ പുറത്തുള്ള യുക്തി vaathikal ആണ് ഒരു നാണയത്തിന്റെ 2വശം നാഴൂത് ബില്ലഹ്
ഇസ്തിഗാസ ഇസ്ലാം അനുവദിക്കുന്നുണ്ട്, അത് ഇസ്ലാമിക ചരിത്രത്തിൽ വ്യക്തമാണ് , അല്ലാഹുവിന്റെ വലിയ്യുകൾക്കു കറാമത്ത് ചെയ്യാൻ കഴിയും,
@saleemvennolath72234 жыл бұрын
ഇത് നമ്മുടെ ശൂദ്ധ Ap ഉസ്താതിന്റെ ശിങ്കിടികൾ നിങ്ങൾക്ക് ഇത് ഏത് കൂട്ടരാണെന്നറിയില്ല എന്നു പറഞ്ഞത് വിശ്വസിക്കാൻ കഴിയുന്നില്ല
@aslamkhalid31474 жыл бұрын
മരണപ്പെട്ടവരെ വിളിച്ച് സഹായം അഭ്യർഥിക്കുന്നതാണോ ഇസ്തിഗാസ എന്നത് കൊണ്ട് അർഥമാക്കുന്നത് എങ്കിൽ തെറ്റി മുസ്ലിംങ്ങൾക്ക് അള്ളാഹുവിന്റെ നാമത്തിൽ അറുത്ത ഭക്ഷണം ഹലാലാണെന്ന് കരുതി അള്ളാഹുവിന്റെ നാമത്തിൽ പന്നിയെ അറുത്ത് ഭക്ഷിക്കാനൊക്കുമോ ....? പിന്നെ അള്ളാഹുന്റെ വലിയ്യുകൾക്ക് കറാമത്ത് ചെയ്യാൻ കഴിയുമായിരിക്കും നിഷേദിക്കുന്നില്ല എന്നാൽ എപ്പോഴാണ് ഇവരെയെല്ലാം അള്ളാഹു വലിയ്യായി തെരഞ്ഞെടുത്തത് അള്ളാഹു പ്രവാചകരായി തെരഞ്ഞെടുത്തവരെ എണ്ണമിട്ട് ഖുർആൻ പ്രതിപാതിക്കുന്നുണ്ട് പല മഹാൻമാരെ കുറിച്ച് ഹദീസും വിവരിക്കുന്നു അതിലൊന്നും ഇവരില്ലല്ലോ 😂😂😂😂 അതോ ഖുർആനും ഹദീസുമല്ലാത്ത ഏതെങ്കിലും ഗ്രദ്ധങ്ങളാണോ നിങ്ങൾക്ക് ഈ അറിവ് തന്നത്
@mohammedsalahuddeena95914 жыл бұрын
Ithokke shirk aanu.. marichavarkk vendi prarthikkaam but marichavaro or jeevikkunnavarodo sahayam choikkunnath shirk aanu. Ivar muslim thanne aano
@abusafwan79014 жыл бұрын
ബർമുഡ ട്രയാങ്കിളിൽ ഇയാളെ പോലെയൊരാളുടെ ആവശ്യമുണ്ട്
@MUHAMMED-ALI.994 жыл бұрын
@@suhailvp7525 ഞാൻ ചോദിച്ചതിന് മറുപടി ഇല്ലേ?.
@leomessi-ff6se3 жыл бұрын
പാവം അയാളൊരു സ്വപ്നം കണ്ടതാവും (കപ്പലിൽ പോയത് - അതല്ലേ ഏഞ്ചിൻ കേടായപ്പോൾ കപ്പൽ മുങ്ങിയത് 😂)
@aksadikeali46713 жыл бұрын
എന്റെ സാറേ ഇവരൊക്കെ ജീവിക്കുന്നതുതന്നെ ഈ വാറോല കള്ള കഥകൾക്കൊണ്ടാണ് (ആട്ടിൻ തോലണിഞ്ഞ ചന്നായ )🤣ഈ ജാതി നാവുകൾ അവസാനിച്ചാലേ സാധാരണക്കാർക് യഥാർത്ഥ ഇസ്ലാമിനെ മനസിലാക്കാൻ കഴിയുകയുള്ളു.
@ashrafmohd.ashraf63313 жыл бұрын
ഈ സമുദായത്തെ രക്ഷപ്പെടാൻ ഇത്തരം പുരോഹിതന്മാർ സമ്മതിക്കില്ല
@aburazaraza30204 жыл бұрын
മതത്തിന്റെ പിൻബലം ഇല്ലെന്ന് പറയാൻ നിനക്ക് മതത്തെ കുറിച്ചെന്തറിയാം പ്രവാചകൻമാരിൽ നിന്നുണ്ടാകുന്ന അത്ഭുത സംഭവങ്ങൾ ഔലിയാക്കളിൽ നിന്നുണ്ടാകും. ഇതൊക്കെ അനേഷിച്ചു പഠിക്കാൻ ശ്രമിക്കുക. എന്നിട്ട് പ്രതികരിക്കുക. വായിൽ വന്നത് വിളിച്ചു കൂവാതെ അനിലേ
@salu94804 жыл бұрын
അവസാനത്തെ ഇതര മത വിഭാഗങ്ങളെയും മുസ്ലിം വിരുദ്ധരാക്കിയും മുസ്ലിം ചെറുപ്പക്കാരെ മൊത്തം നിരീശരവാദികളും അധാർമികരും ആക്കാനെ ഇത്തരം മുസ്ല്യാർ മാരുടെ പ്രവർത്തനം കാരണമാകൂ
@ummernizarnizar38354 жыл бұрын
m.kzbin.info/www/bejne/i2bGm5yomtBnf8U മടവൂരിന്റെ കറാമതും, പകര ഉസ്താദും, പിന്നെ അനിലിന്റെ ജങ്ഷൻ സ്വാമിയും 😃😃
@abdulsalimkuttippalakkalku35634 жыл бұрын
Yes yes yes
@abdulsalimkuttippalakkalku35634 жыл бұрын
Yes yes yes
@MUHAMMED-ALI.994 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്.
@hussainv96643 жыл бұрын
100%ശതമാനം നുണ മാത്രം പറയുന്ന no 1 മുനാഫിക്കാണ് ഇയാൾ റസൂൽ പറഞ്ഞത് നുണ പറയുന്നവൻ മുനാഫിക്കാണ് എന്നാണ് ഈ cm ഒന്നാംതരം പിരാന്തൻ ആയിരുന്നു സിനിമയിലെ പ്രേത കഥ കണ്ടിട്ടില്ലേ അത് പോലെ കരുതിയാൽ മതി.
@ibrahimibrqhi72544 жыл бұрын
പരിശുദ്ധ ആത്മ ക്കളുടെ ലോകം നിന്നെ പോലുള്ള വഹാബികൾക്ക് മനസ്സിൽ ആവില്ല... അല്ലാഹുവിലേക്ക് അടുത്ത ഒരു മനുഷ്യന്ന് എല്ലാകഴിവും കൊടുക്കാൻ കഴിവ് ഉള്ളവൻതന്നെ ആണ് അള്ളാഹു.. മിഹ്റാജ് രാവിൽ റസൂൽ ഏയ് ആകാശവും കടന്ന് പോയത്. നിന്റ യുക്തി യിൽ മനസ്സിൽ ആക്കാൻ കഴിയില്ല.. അള്ളാഹു ഇഷ്ട്ടം വെച്ച ഒരു വലിയ്യിനെ നിന്നെ പോലുള്ളവർ കളിയാക്കിയാൽ അവർക്കും കൂടി ഉള്ളത് ആണ് നരകം സംശയം ഇല്ല..വഴി പിഴച്ചവർക്ക് ഉള്ളത് ആണ് നരകം.. മരണശേഷം പരിശുദ്ധ ആത്മ ക്കളോട് കൂടെ
@shefeekvahab25233 жыл бұрын
ഇത്രയും കറാമാത്തുള്ള പുള്ളി.... എന്തിനാണപ്പാ ഹെലികോപ്റ്റർ വാടകക്ക് എടുത്ത് ക്യാഷ് കളഞ്ഞത്.....വീട്ടിൽ ഇരുന്ന് തന്നെ വടി കൊണ്ട് തട്ടിയാൽ പോരായിരുന്നോ.... പിന്നെ കപ്പൽ മുങ്ങാൻ പോകുന്ന ടൈമിൽ അറിയാതെ ഉറങ്ങിപ്പോയ ആ ചങ്ങായിയുടെ സാലറി കട്ട് ചെയ്യല്ലേ അണ്ണാ... പാവം ക്ഷീണം കൊണ്ടായിരിക്കും....
@asifkunnath11653 жыл бұрын
😂😂😂😂😂
@HusainCERM4 жыл бұрын
ജനങ്ങളെ വഴിതെറ്റിക്കുന്ന ഇത്തരം ദുഷിച്ച പണ്ഡിതവേശ ധാരികളാണ് ദീനിന്റെ ശാപം
ഹെലികോപ്റ്റർ എന്നു ശരിയായി പറയാൻപോലും അറിയാത്ത ഈ 'ഹംക്ക് ജാഹില് ' കയറിയ കപ്പൽ റൺ ഓഫ് ആയില്ലെങ്കിലേ അത്ഭുതമുള്ളു.🤣😄🙏.
@yousufakalad4 жыл бұрын
സർ, ഇദ്ദേഹത്തിന്റെ ഒരുപാട് സ്വപ്ന കഥകൾ ഉണ്ട്. അതൊക്കെ കേൾക്കുകയാണെങ്കിൽ നിക്ഷ്പക്ഷം നിലപാട് അടച്ചു പൂട്ടി സാർ നാട് വിടും. ഇതൊരു സാമ്പിൾ.
@Task67954 жыл бұрын
ഇവനെ പോലുള്ള, സമുദായത്തിന്റെ രക്തം ഊറ്റികുടിക്കുന്ന ഫിർഔനിന്റെ സന്തതികളായ രക്ത രക്ഷസുകളെ നിലക്ക് നിർത്തുന്ന താങ്കൾക്ക്....... ഒരായിരം വിപ്ലവ അഭിവാദ്യങ്ങൾ....
@ummernizarnizar38354 жыл бұрын
m.kzbin.info/www/bejne/i2bGm5yomtBnf8U മടവൂരിന്റെ കറാമതും, പകര ഉസ്താദും, പിന്നെ അനിലിന്റെ ജങ്ഷൻ സ്വാമിയും 😃😃
@MUHAMMED-ALI.994 жыл бұрын
@@ummernizarnizar3835 എന്റെ ചോദ്യത്തിന് ഉത്തരം പറയാതേ മുങ്ങിനടക്കല്ലേ സുന്നീ സഹോദരാ.... ചോദിക്കട്ടേ.....
@leomessi-ff6se3 жыл бұрын
പാവം അയാളൊരു സ്വപ്നം കണ്ടതാവും (കപ്പലിൽ പോയത് - അതല്ലേ ഏഞ്ചിൻ കേടായപ്പോൾ കപ്പൽ മുങ്ങിയത് 😂)
@AsA-fq6oe4 жыл бұрын
മൊയ്തീനേ ആ ചെറിയ screw driver ഇങ്ങോട്ട് എടുത്തേ ഇപ്പം ശരിയാക്കിത്തരാം
@ismail-dh3iw3 жыл бұрын
ഈ തള്ളുന്നതിനും ഓർ പരിധിയില്ലേ ഉസ്താദേ, ഇത് കേട്ടിരിക്കുന്ന ജനങ്ങളെ സമ്മതിക്കണം.
@faizikingo86964 жыл бұрын
സത്യത്തിൽ അനിൽ മുഹമ്മദ് പ്രതികരിക്കുന്നത് യുക്തിപരമായിട്ടാണ് മതമെന്താണെന്ന് അറിയാതെയാണ്.... മതത്തെ പൂർണമായും മനസിലാക്കിയാൽ തള്ള് മാത്രമല്ല ഇന്നെത്തെ സമൂഹത്തിന് യോചിക്കാൻ കഴിയാത്ത കാര്യങ്ങളാണ് മൊത്തം???? ഇദ്ദേഹം അല്പം മതകഥകൾ പഠിക്കാൻ ശ്രമിച്ചു നോക്കിയാൽ മനസിലാകും...ഞാൻ ഇദ്ദേഹത്തിന്റെ എല്ലാ വിഡിയോയും കാണുന്നയാളെന്ന നിലയിൽ മനസിലായത് ഇന്നത്തെ ആധുനിക മനുഷ്യന്ന് ഉൾകൊള്ളാൻ പറ്റുന്ന ലോജിക്കുള്ള കാര്യമാണ് മതത്തിലുള്ളത്തെന്നും ഇന്നെത്തെ മതനേതാക്കൾ അവർക്ക് വേണ്ടരീതിയിൽ വളച്ചൊടിച്ചു വഷളാകകുന്നെന്നുമാണ് ഇദ്ദേഹം ധരിച്ചുവച്ചിരിക്കുന്നന് അതല്ലെങ്കിൽ ഇദ്ദേഹം ഇന്നത്തെ സമൂഹത്തിന് യോചിക്കാൻ പറ്റുന്നരീതിയിലാക്കാനുള്ള ശ്രമം നടത്തുകയാണ്....
@ShoukathaliShoukathali-yf8fe4 жыл бұрын
الناس اعداء ما جهلوا ജനങ്ങൾ അറിയാത്തതിനുള്ള ശത്രുക്കളാണ് ഒരു വിഷയത്തെ കുറിച്ച് അറിയില്ല ക്കിൽ പ്രതികരിക്കാതിരിക്കുക ....... കുട്ടിക്ക് എങ്ങിനെ ബോഗ സുഖം മനസ്സിലാക്കാൻ കഴിയും..............
@@afsalasalim5454 thanks for your good motivation and support
@joshmavunkal4 жыл бұрын
ഇതിപ്പോ മോദിയാണോ ഈ പുള്ളിക്കരനാണോ ഒന്നാമൻ🤔 ഹെലികോപ്റ്ററിൽ വന്നു കപ്പൽ നന്നാക്കിയ അത്ഭുത മനുഷ്യൻ... ബല്ലാത്ത ജാതി .......
@femifemi65293 жыл бұрын
എന്തിന്റെ അടിസ്ഥാനമാണ് എന്ന് ഞാൻ പറഞ്ഞു തരാം. അള്ളാഹുവിന്റെ ഔലിയാക്കൾക്ക് കറാമത്ത് ഉണ്ടാകും. Cm വലിയുള്ളാഹിയിൽ നിന്ന് ഒരുപാട് കറാമത്തുകൾ ഉണ്ടായിട്ടുണ്ട്. അള്ളാഹു അവർക്കു കൊടുത്തതാണ്.
@muhammedashiq78584 жыл бұрын
മരമണ്ടാ ,ഇതിനെ kurichokke ഒരുപാട് പടിക്കാനുണ്ട്.ദയവായി വിഡ്ഡിത്തം വിളിച്ചു വിളിമ്പാതെ.. അറിയുന്ന കാര്യങ്ങളെ കുറിച് പറഞ്ഞാൽ പോരെ
@muhammedpm91604 жыл бұрын
Aranu maramandan.
@rafeeque19884 жыл бұрын
ചിന്ദിക്കു സഹോദര മുസ്ലിമാണെങ്കിൽ അല്ലാഹുവിൽ വിശ്വസിക്കണം പകര പറയുന്നത് തള്ളാനെന്നു മനസ്സിലാക്കാൻ ഉള്ള ബുദ്ധി പോലുമില്ലാതായോ?
@haalabathool45954 жыл бұрын
ഇസ്ലാമിന്റെ ആദർശങ്ങളിൽ ഏറ്റവും പ്രധാനം അദൃശ്യ കാര്യങ്ങളിൽ ഉള്ള വിശ്വാസം ആണ്... അല്ലാഹുവിനെ, മലക്കുകളെ, നബിമാരെ (അവരുടെ കാല ശേഷം )ആരും കണ്ടിട്ടില്ല. പക്ഷെ മുസ്ലിം ഒരു അണു മണി തൂക്കം സംശയം പോലും ഇല്ലാതെ വിശ്വസിക്കുന്നു. സ്വർഗം, നരകം, വിചാരണ, സ്വിറാത് പാലം, അർശ്, കുര്സിയ്, സിദ്റത്തുൽ മുൻതഹാ, മീസാൻ, ഹൗളുൽ കൗസർ, ഇങ്ങിനെ എണ്ണിയാൽ ഒടുങ്ങാത്ത, ഒരിക്കലും ഉത്തരം കിട്ടാത്ത സമസ്യകൾ.. പക്ഷെ മുസ്ലിം പരിപൂർണ മായി വ്ശ്വസിക്കുന്നു.. അതൊക്ക കുറെ ദൂരെ എന്ന് ആണ് സങ്കല്പമെങ്കിൽ നമ്മുടെ ശരീരത്തിൽ തന്നെ ആത്മാവ് എന്നൊരു സംഗതി ഉണ്ടെന്ന് മതം പറയുന്നു, എന്റെ ശരീരത്തിൽ ഉള്ള കാര്യം ഞാൻ കണ്ടാൽ മാത്രമേ വിശ്വസിക്കൂ എന്ന് ആരും വാശി പിടിക്കുന്നില്ല.. ആത്മാവ് ഉണ്ടെന്നും അത് വിട്ട് പോയാൽ ആണ് മരണം ഉണ്ടാകുക എന്നും എല്ലാവരും വിശ്വസിക്കുന്നു... ഇതിലൊന്നും ആരും യുക്തിക്കുനിരക്കാത്തത് എന്ന് പറഞ്ഞ് തള്ളി കളയുന്നില്ല.... കളഞ്ഞവൻ മുസ്ലിം ആകില്ല, മുസ്ലിം പേര് ഉണ്ടെങ്കിലും... യുക്തിക്കു നിരക്കാത്ത, മനുഷ്യൻ ഇന്ന് വരെ ആർജിച്ച അറിവുകൾ അത് ശാസ്ത്രമോ, മറ്റേത് വിജ്ഞാന ശാഖയോ ഉപയോഗിച്ചാലും അവന്റെ ബുദ്ധിക്കു പിടി തരാത്ത എത്രയോ സംഭവങ്ങൾ പ്രവാചകന്മാരിൽ നിന്നും ഉണ്ടായിട്ടുണ്ട്. ചില ഉദാഹരണങ്ങൾ... ചന്ദ്രൻ എന്ന ഉപഗ്രഹത്തെ പിളർത്തുകയും വീണ്ടും കൂട്ടി ചേർക്കുകയും ചെയ്തു. ഉമി നീര് പുരട്ടിയപ്പോൾ ചെങ്കണ്ണ് രോഗം മാറി. യുദ്ധത്തിൽ പുറത്ത് ചാടിയ കണ്ണ് ഉമിനീര് പുരട്ടി ശരി ആക്കി. വിറക് കൊള്ളി വാൾ ആക്കി.. എടുത്താലും എടുത്താലും തീരാത്ത ഈത്ത പഴ സഞ്ചി, മക്കയിൽ നിന്നും ആയിരകണക്കിന് കാതം അകലെ ഉള്ള ബൈത്തുൽ മുഖദ്ദസിൽ പോകുകയും പിന്നീട് ഏഴു ആകാശവും കടന്ന് അല്ലാഹുവിനെയും ആകാശ രഹസ്യങ്ങളും കാണുകയും ആയിരകണക്കിന് കൊല്ലം മുൻപ് മരണപെട്ട മുൻ കാല പ്രവാചകന്മാരെ ആകാശത്തു വെച്ച് കാണുകയും, ആശയ വിനിമയം നടത്തുകയും, അടുത്ത നിമിഷം തന്നെ തിരിച്ചെത്തുകയും ചെയ്തു.. ബൈത്തുൽ മുഖദ്ദസിൽ മരണ പെട്ട് പോയ മുൻകാല പ്രവാചകൻമാർക്ക് ഇമാമായി നിസ്കരിച്ചു. രണ്ട് പേർക്കുള്ള ഭക്ഷണം ആയിരങ്ങൾ കഴിച്ചപ്പോഴും തീർന്നില്ല..... ഈ പറഞ്ഞ കാര്യങ്ങൾ നബിമാരുടെ മുഅജിസത്ത് എന്നപേരിൽ മുസ്ലിം പൂർ ണ്ണമായും വിശ്വസിക്കുന്നു... പ്രവാചകന്മാരുടെ പരമ്പര അന്ത്യ പ്രവാചകനിലൂടെ പൂർണ്ണമായതോടെ മതത്തിന്റെ ആത്മീയ നേതൃത്വം വഹിച്ചിരുന്ന ശ്രേഷ്ഠ പണ്ഡിത വ്യക്തിത്വങ്ങൾ ആണ് ഔലിയാക്കൾ. പ്രവാചകന്റെ അനുയായികൾ പെട്ട ആളുകളിൽ നിന്നും അമാനുഷിക സംഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. കാതങ്ങൾ അകലെയുള്ള തന്റെ സൈന്യാധിപനു യുദ്ധ രംഗം വീക്ഷിച്ചുള്ള നിർദ്ദേശങ്ങൾ നൽകിയ ഖലീഫ ഉമർ ( റ ) വിനെ ചരിത്രത്തിൽ കാണാം,കൂടാതെ വെള്ളം പൊങ്ങി നാശ നഷ്ടങ്ങൾ ഉണ്ടാക്കിയ നൈൽ നദിയെ വെറും ഒരു കത്തിലൂടെ മെരുക്കിയ കഥ ആധുനികന് ഉൾകൊള്ളാൻ കഴിയില്ല, മരണ ശേഷം വീണ്ടും ഉയർത്തെഴുനേൽക്കുമെന്ന വാദത്തെ പരിഹസിച്ച പാതിരിയോട് അയാൾ ചൂണ്ടി കാണിക്കുന്ന ആൾക്ക് ജീവൻ നൽകി കാണിച്ചു കൊടുക്കാം എന്ന് വെല്ലുവിളി നടത്തി അങ്ങിനെ അയാൾ ചൂണ്ടി കാണിച്ച ആൾക്ക് ജീവൻ നൽകി അയാളുടെ അപ്പോഴത്തെ അവസ്ഥ പോലും പറയിപ്പിച്ച അബ്ദുൽ ഖാദിർ ജീലാനി എന്ന മഹാന്റെ ചരിത്രം നിഷേധിക്കാൻ കഴിയാത്ത വിധത്തിൽ രേഖപ്പെടുത്തി കിടക്കുന്നു. തടാകത്തിലെ വെള്ളം എടുക്കുന്നത് തടഞ്ഞ പൃഥി രാജാവിനോട് ഒരു കുടം വെള്ളം മാത്രം എടുക്കാൻ അനുമതി വാങ്ങുകയും ആ കുടം എടുത്തതോടെ തടാകം വറ്റി വരണ്ട കഥ ഉത്തരേന്ദ്യ യിലെ അമുസ്ലിങ്ങൾ വരെ അംഗീകരിച്ച ചരിത്ര സംഭവം ആണ്. അങ്ങിനെ എത്ര എത്ര സംഭവങ്ങൾ.... കഴിവുള്ളവൻ രാജാധി രാജനായ റബ്ബ് മാത്രം, എല്ലാ കഴിവിനെയും ഉടമസ്ഥൻ അവൻ മാത്രം ആണ്,അഹംകാരം തിന്റെ പുടവ അവനു മാത്രം ഉള്ളതാണ്. അവനു ആദ്യം എന്നതും അവസാനം എന്നതും ഇല്ലാത്തതാണ്, എന്നൊന്നും നിലനില്കുന്നവനാണ്, എല്ലാം ഉള്ളവനാണ്........ അല്ലാഹുവിന്റെ വിശേഷങ്ങൾ ഒരിക്കലും എഴുതി തീർക്കാൻ കഴിയില്ല. അള്ളാഹു കൊടുത്ത കഴിവില്ലാതെ ഒരു പ്രവാചകനും ഒരു മലക്കിനും, ഒരു വലിയ്യിനും, എന്ന് വേണ്ട മനുഷ്യന്റെ കണ്ണിന്റെ കൺ പോള ഇളക്കാൻ കഴിയില്ല. അവൻ കഴിവ് കൊടുത്ത ആളുകൾക്ക് രോഗം മാറ്റാം,വിജയിക്കാം, വിമാനം പറത്താം, കപ്പൽ ഓടിക്കാം, ചെരിഞ്ഞ കപ്പൽ നേരെ ആക്കാം... അതിലൊന്നും ആർക്കും സംശയം ഇല്ല. ഹോലികോപ്റ്ററിൽ cm വന്നു എന്ന് പറഞ്ഞതിൽ ആണ് അനിൽ സർ ന് പ്രശ്നം ഉള്ളത്.. ഹെലികോപ്റ്റർറിൽ ഒരു സൈനികൻ വന്ന് പോയി എന്നാണ് പറഞ്ഞിരുന്നതെങ്കിൽ അദ്ദേഹത്തിന് ഒരു പ്രശ്നവും ഉണ്ടാവില്ലായിരുന്നു... അത് കഴിവുള്ളവരെ പറ്റി ഒരറിവും ഇല്ലാത്തത് കൊണ്ടാണ്..
@mtjmtj60964 жыл бұрын
100 % correct.
@gaffarverygoodmessegsaadi1474 жыл бұрын
പക്ഷേ ഇതൊന്നും ആ യുക്തി വാദി കൾ ഉൾ കൊള്ളുമോ
@abdullatheef39154 жыл бұрын
ഔലിയാക്കൾ പല കറാമത്തും കാണിക്കും നിങ്ങൾ മുജാഹിദ് orജമാ അത്ത് ആയിരിക്കും മുസ നബി [ സ ] കടൽ പിളർത്തിയത് ഇന്ന് പറഞ്ഞാൽ ആളെ കിട്ടുമോ.- ?
@aslamkhalid31474 жыл бұрын
മക്കാ മുഷ്രിക്കുകളും ഇതേ മനോഭാവം വച്ച് പുലർത്തിയിരുന്നവരായിരുന്നു അവർ അള്ളാഹുവിനെ ദൈവമായി അഗീകരിച്ചിരുന്നെങ്കിലും അള്ളാഹുവിന് ഇടനിലക്കാരെ കൽപിച്ചിരുന്നു . മൂസാ നബി അള്ളാഹുവിന്റെ വഹിയ്യിന് അർഹനായ പ്രവാചകനായിരുന്നു . തന്റെ വിടവാങ്ങൽ പ്രസഗത്തിൽ മുഹമ്മദ് നബിയും പറഞ്ഞിട്ടുണ്ട് ഞാൻ നിങ്ങളുടെ മതം പൂർത്തിയാക്കിയിരിക്കുന്നു എന്നും . മുഹമ്മദിന് ശേഷം ഇമാം മഹ്ദിയും ഈസാ നബിയുമല്ലാതെ അള്ളാഹുവിൽ നിന്നുള്ള ദിവ്രത്യം ആര് അവകാശപ്പെട്ടാലും അവൻ കള്ളനാണെന്ന് ഹദീസുകളിൽ നിന്ന് വ്യക്തമാണ് ഖുർആനിലോ ഹദീസിലോ തെളിവില്ലാത്ത ഇത്തരം ശിർക്കുകൾ പ്രചരിപ്പിക്കുന്നത് സാബത്തീക വരുമാനം ലക്ഷ്യം വച്ചാണ് . ഈ സഹോദരൻ ഔലിയാക്കളെ ഉപമിക്കുന്നത് മൂസാ നബിയോടാണ് കഷ്ട്ടം
അനിൽ സാർ നിങ്ങൾ ഇത് ഒരിക്കലും നിർത്തരുത് തുടർന്നുകൊണ്ടേയിരിക്കണം സമസ്ത അത്രകണ്ട് അധഃപതിച്ചുപോയി ചിലപ്പോൾ നേരെയായെങ്കിലോ
@abdhullakutty62484 жыл бұрын
മതമല്ല മതമല്ല പ്രശ്നം എരിയുന്ന പൊരിയുന്ന വ യറാണ് പ്രശ്നം
@MISHALMINISTER4 жыл бұрын
😂😂😜
@jasi11593 жыл бұрын
പിണറായിയുടെ കിറ്റ് കിട്ടിയില്ലേ
@pmkmedia85384 жыл бұрын
എടാ അവതാരകാ.... നിങ്ങൾ ഇസ്ലാമിനെ കുറിച്ച് പണ്ഡിതന്മാരെ അടുത്ത് പോയി ചോദിച്ച് പഠിക്കണം.... ഈ ഉസ്താദ് പറഞ്ഞത് ശരിയാണ്.... അവതാരക നായ നിങ്ങൾക്ക് വിവരമില്ലെങ്കിൽ വിവരമുള്ളവരോട് ചോദിച്ച് പഠിക്കണം
@MUHAMMED-ALI.994 жыл бұрын
ഉസ്താദ് പറഞ്ഞത് ശരിയാണെന്ന് നിങ്ങൾക്ക് എങ്ങിനെയാണ് മനസ്സിലായത്?.
@kalatheef8644 жыл бұрын
പിഴച്ച തലച്ചോറാണ് വിജ്ഞാനം ദുരുപയോഗപ്പെടുത്തുന്നു. നാശത്തിനും ്് ദുഷീപ്പിനുമുള്ള ഒരു ആയുധമായതിനെ കാണുന്നു. പണ്ടും ഇന്നും അത്തരമറിവ് മനുഷ്യനു മഹാ നാശം വരുത്തിവച്ചിട്ടുണ്ട്. നാക്കിനു കീഴോട്ടിറങ്ങാത്ത അറിവു സമ്പാദിച്ച വർ ദീനിനെ വിൽക്കുന്നവരാണ്. അവരുടെ ജീവിത ലക്ഷ്യം പൈസയും സ്ഥാനവുമാണ്. നന്മയിലേക്ക് നയിക്കുകയും തിന്മയിൽ നിന്നു മനുഷ്യരെ തടയുകയും ചെയ്യുന്ന അറിവിനേക്കാൾ ്് ഉന്നതമായ ഒരറിവും ഒരാളും നേടിയിട്ടില്ല. ഒരാളുടെ യും ദീൻ (അല്ലാഹുവിന്റെ കൽപ്പന പ്രവാചകന്റെ ചരൃയിലൂടെ പൂർത്തിയാക്കി ജീവിക്കുന്ന ജീവിതം) നേരെയാവില്ല: അയാളുടെ ബുദ്ധി ്് നേരെയാവാത്ത കാലത്തോളം. (ത്വബ്റാനി).
@saidalavi88844 жыл бұрын
എടോ വിഡി ഇതിലെ കമ ന്റെ കണ്ടില്ലേ 99:ശതമാനവും മുസ്ലിമ് കളാണ് ഇവർക്കൊന്നും അറിവില്ല എന്ന് പറയുന്ന നീ പമ്പര വിണ്ടി തന്നെ. നീ പോയി വിവരം പഠിച്ചിവാ.
@Baachipapa4 жыл бұрын
എന്തോരം ആളുകൾ corona വന്നു ചത്തു... ഇതിനെയൊന്നും corona കാണുന്നില്ലേ....
ഇത് കൂടുതലും കാണുന്നത് ap ഗ്രൂപ്പിലാണ്. വേറെയും ഉണ്ട് ഇതുപോലെ. ലോകത്ത് ഏറ്റവും കൂടുതൽ ബഹുമാനിക്കേണ്ടത് കഅബാലയത്തേക്കാളും റസൂലിന്റെ മുടിയാണെന്നു പറഞ്ഞ മഹാനുണ്ട്
@muhammedshafeequeajva33773 жыл бұрын
റസൂലിൻ്റെ മുകളിൽ ആണ് AP എന്ന് കേരള യാത്രയിൽ ഒരാൾ പറഞ്ഞപ്പോ അത് തിരുത്താതെ മുന്നോട്ട് യാത്ര നയിച്ചവർ AP . ക്കാർ
@mahmoodhassan89634 жыл бұрын
എല്ലാരും ആത്മാർഥമായി പ്രാർദ്ധിക്കണം,,, ഇവരെ ഈ ഭൂമിയിൽ നിന്ന് തന്നെ ശക്തമായി ശിക്ഷിക്കാൻ 🙏🙏🙏🙏, കാരണം എന്തൊരു വൃത്തികേട് ആണ് പറഞ്ഞു പരത്തുന്നത്,
@ibrahimppm36753 жыл бұрын
Enthinaa dua cheyyendathu onnu parayooooo
@aboothufail88024 жыл бұрын
റസൂലിനെ കാണാൻ A.P ടിക്കറ്റ് കൊടുക്കുന്നു എന്ന് തള്ളിയ മുസ്‌ലിയാർ.
@fathahuniversal55133 жыл бұрын
Ith,,, andhoru kashtama,,, padachone,,,,
@aboorushda91412 жыл бұрын
പകര ഉസ്താദ് ഇഷ്ടം... 🌹😘😘💞💞💞💞💞🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@saludheenrazak56734 жыл бұрын
സാറേ നിങ്ങൾ എന്തു പറഞ്ഞിട്ടും കാര്യമില്ല. പൊട്ടൻ മാരും, വട്ടന്മാരും, ഉസ്താദ് ആയതുകൊണ്ടാണ്.ഈ അവസ്ഥ
@kunjuttycp85484 жыл бұрын
Swopnajeevi
@shaminsubair4 жыл бұрын
ഇവരുടെ തള്ളലുകൾ വന്നുകൊണ്ടേയിരിക്കും നിങ്ങൾ പ്രതികരിക്കണം
@sayyidmoulatk29144 жыл бұрын
അനിൽ ഉന്തുന്നതായിരിക്കും അല്ലേ.''
@majeedk43364 жыл бұрын
ഇവൻ ഇബ്‌ലീയാണ് പണ്ഡിതന്മാരുട വിഷയം പണ്ഡിതന്മാർ മറുബാടി പറയും നിനക്ക് ഫാത്തിഹ തെറ്റുകൂടാത്ത ഓതാൻ അറിയുമോ?
@MUHAMMED-ALI.994 жыл бұрын
ഫാതിഹ തെറ്റു കൂടാതേ ഓതുവാൻ നിങ്ങൾക്ക് അറിയുമോ?.
@MUHAMMED-ALI.994 жыл бұрын
അറിയില്ലേ?.
@jafukk3 жыл бұрын
ഒരു കാര്യം ഉണ്ട്.. ജനങ്ങൾക്ക് ഉൾകൊള്ളാൻ കഴിയാത്ത കാര്യങ്ങൾ പൊതുസമൂഹത്തിൽ പറയാത്തതാണ് നല്ലത്
@hamsasafasafarullah51754 жыл бұрын
ഇയാൾക്ക് ഇത് തന്നെ പണി . ഇയാൾ പറയുന്നത് കേട്ട് വിശ്വസിക്കാൻ കുറെ പൊട്ടൻമാരുമുണ്ട് . ഇയാളാണ് പകര . സ്വപ്ന കഥകൾ പറഞ്ഞു നടക്കുന്ന മഹാൻ
@subairzbr19114 жыл бұрын
Kslan
@suhairponneth65114 жыл бұрын
എടൊ...dr അനിൽ ഖുർഹനിൽ ഇങ്ങനെ ഒരു സൂറ ഉണ്ട് ഖുർഹനിൽ ഇത് മതി ഞങ്ങൾ തെളിവിഞ്ഞു നിന്റെ യുക്തികൊണ്ടും സസ്ത്രം കൊണ്ടും ഞങ്ങളെ ദീൻ നി പടിപ്പിക്കണ്ട ഇ സൂറത്തിൽ എന്തായിരുന്നു ഹിളർ (ആ) ചെയ്‌തെ അത്പോലെ തന്നെ ആണ് സി.എം ചെയ്തത് ഇത് ഫുൾ വായിച്ചു മനസിലാക്കാൻ നോക്കൂ Surah Al-Kahf (الكهف), verses: 71 فَٱنطَلَقَا حَتَّىٰٓ إِذَا رَكِبَا فِى ٱلسَّفِينَةِ خَرَقَهَا قَالَ أَخَرَقْتَهَا لِتُغْرِقَ أَهْلَهَا لَقَدْ جِئْتَ شَيْـًٔا إِمْرًا Translation: തുടര്‍ന്ന് അവര്‍ രണ്ട് പേരും കപ്പലില്‍ കയറിയപ്പോള്‍ അദ്ദേഹം അത് ഓട്ടയാക്കിക്കളഞ്ഞു. മൂസാ പറഞ്ഞു: അതിലുള്ളവരെ മുക്കിക്കളയുവാന്‍ വേണ്ടി താങ്കളത് ഓട്ടയാക്കിയിരിക്കുകയാണോ? തീര്‍ച്ചയായും ഗുരുതരമായ ഒരു കാര്യം തന്നെയാണ് താങ്കള്‍ ചെയ്തത്. Surah Al-Kahf (الكهف), verses: 79 أَمَّا ٱلسَّفِينَةُ فَكَانَتْ لِمَسَٰكِينَ يَعْمَلُونَ فِى ٱلْبَحْرِ فَأَرَدتُّ أَنْ أَعِيبَهَا وَكَانَ وَرَآءَهُم مَّلِكٌ يَأْخُذُ كُلَّ سَفِينَةٍ غَصْبًا Translation: എന്നാല്‍ ആ കപ്പല്‍ കടലില്‍ ജോലിചെയ്യുന്ന ഏതാനും ദരിദ്രന്‍മാരുടെതായിരുന്നു. അതിനാല്‍ ഞാനത് കേടുവരുത്തണമെന്ന് ഉദ്ദേശിച്ചു. (കാരണം) അവരുടെ പുറകെ എല്ലാ (നല്ല) കപ്പലും ബലാല്‍ക്കാരമായി പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു. (കപ്പൽ പിടിച്എടുക്കുന്ന രാജാവ് ഉള്ള കാര്യം എങ്ങനെ ഹിളർ (അ)മനസിലായോ അത് പോലെ ഇതും cm ചെയ്തത്..) Surah Al-Kahf (الكهف), verses: 74 فَٱنطَلَقَا حَتَّىٰٓ إِذَا لَقِيَا غُلَٰمًا فَقَتَلَهُۥ قَالَ أَقَتَلْتَ نَفْسًا زَكِيَّةًۢ بِغَيْرِ نَفْسٍ لَّقَدْ جِئْتَ شَيْـًٔا نُّكْرًا Translation: അനന്തരം അവര്‍ ഇരുവരും പോയി. അങ്ങനെ ഒരു ബാലനെ അവര്‍ കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം അവനെ കൊന്നുകളഞ്ഞു. മൂസാ പറഞ്ഞു: നിര്‍ദോഷിയായ ഒരാളെ മറ്റൊരാള്‍ക്കു പകരമായിട്ടല്ലാതെ താങ്കള്‍ കൊന്നുവോ? തീര്‍ച്ചയായും നിഷിദ്ധമായ ഒരു കാര്യം തന്നെയാണ് താങ്കള്‍ ചെയ്തിട്ടുള്ളത്. Surah Al-Kahf (الكهف), verses: 80 وَأَمَّا ٱلْغُلَٰمُ فَكَانَ أَبَوَاهُ مُؤْمِنَيْنِ فَخَشِينَآ أَن يُرْهِقَهُمَا طُغْيَٰنًا وَكُفْرًا Pronunciation: Waamma alghulamu fakana abawahu muminayni fakhasheena an yurhiqahuma tughyanan wakufran Translation: എന്നാല്‍ ആ ബാലനാകട്ടെ അവന്‍റെ മാതാപിതാക്കള്‍ സത്യവിശ്വാസികളായിരുന്നു. എന്നാല്‍ അവന്‍ അവരെ അതിക്രമത്തിനും അവിശ്വാസത്തിനും നിര്‍ബന്ധിതരാക്കിത്തീര്‍ക്കുമെന്ന് നാം ഭയപ്പെട്ടു Surah Al-Kahf (الكهف), verses: 81 فَأَرَدْنَآ أَن يُبْدِلَهُمَا رَبُّهُمَا خَيْرًا مِّنْهُ زَكَوٰةً وَأَقْرَبَ رُحْمًا Translation: അതിനാല്‍ അവര്‍ക്ക് അവരുടെ രക്ഷിതാവ് അവനെക്കാള്‍ സ്വഭാവശുദ്ധിയില്‍ മെച്ചപ്പെട്ടവനും, കാരുണ്യത്താല്‍ കൂടുതല്‍ അടുപ്പമുള്ളവനുമായ ഒരു സന്താനത്തെ പകരം നല്‍കണം എന്നു നാം ആഗ്രഹിച്ചു. (ഇ ആയതിൽ നോക്കു നിങ്ങൾ സന്താനത്തെ പകരം കൊടുക്കാൻ നാം ആഗ്രഹിച്ചു എന്ന പറഞ്ഞു ഇത് നിങ്ങളുടെ കണക്കിൽ ശിർക് അല്ലെ ..ഞങ്ങൾ ഇത് നബിമറുക്കും c. m പോലെ ഉള്ള الله വിന്റെ ഇഷ്ട ദാസൻ മാർക്കും കഴിയും എന്ന് വിശ്വസിക്കുന്നു) എഴുതാൻ അണ്ണാക്കിൽ ഇനിയും ഉണ്ട് ബട് ടൈം ഇല്ല...
@@mariyammaliyakkal9719 സി എം الله വിന്റെ ولي ആണ് അല്ലാതെ സാദാ ഒരു ഉസ്താദ് അല്ല ഹിളർ (ആ) നബി ആണ് എന്നും അല്ല എന്നും അഭിപ്രയം ഉണ്ട് മൂസാ (ആ) പ്രവാചകൻ ആണ് എന്ന് ആർക്കും ഒരു ഷാംശയം ഇല്ല ആ മുസനബിക് الله سبحانه وتعالى കൊടുക്കാതെ ചില കഴിവുകൾ ഹിളർ (ആ) الله കൊടുത്തിട്ടുണ്ട് ഹിളർ നബി ആ കഴിവുകൾ മുസനബിക് മനസിലാക്കാൻ കഴിയാതെ വരുകയും ഇതിന്റെ അവസാനം ഹിളർ(ആ) അത് മനസിലാക്കി കൊടുക്കുകയും ചെയുന്നു..നുബുവത് ലഭിച്ച മൂസാ നബി(ആ) മനസ്സിലാവാത്ത കാര്യം നബി ആണ് എന്ന് ഉറപ്പില്ലത ഹിളർ അറിയാം സി.എം الله വലിയ അവർ കപ്പൽ നന്നാകുന്നത് ഞങ്ങൾ സുന്നികളെ സഭത്തിച്ചിടത്തോളം അത് الله അവർക്ക് കൊടുത്ത കഴിവ് അത്രേ ഒള്ളു الله വിന്റെ കഴിവിനെ നിങ്ങളുടെ യുക്തികൊണ്ടു അളക്കാൻ കയില്ല ...
@MUHAMMED-ALI.994 жыл бұрын
@@suhairponneth6511 cm വലിയ്യാണെന്ന് ആരാ പറഞ്ഞത്?.
@latheefkomath13074 жыл бұрын
എൻ്റെ രോമം എണിച്ച് നിന് പോയി അമ്മാദിരിതള്ളായി പോയി ഉസ്താദിൻ്റെത്
@abdulhameedvmabdulhameedvm11903 жыл бұрын
ഇവനെയൊക്കെ ഉസ്താദ് എന്നല്ല വിളിക്കേണ്ടത് തള്ളൽനാറി എന്നാണ്
@muhammedfasil16563 жыл бұрын
Ningal ithine kurichu sherikkum padichittundo do .. Padichitt vann comments idado😏
@ജ4ണ3 жыл бұрын
സി.എം ഉസ്താദിന്റെ കറാമത്ത് ഇതിൽ നിന്നെങ്കിലും കേട്ടാൻ പറ്റിയതിൽ അൽഹംദു ലില്ലാഹ്
@@whitedoves667 താൻ തന്റെ ദൈവത്തെക്കൊണ്ട് മാറ്റാൻ പ്രാർത്ഥിച്ച് നിമിഷ നേരത്തിൽ ഉത്തരം താടാ .... നിന്റെ ഒരു തമാസ
@nazarhussain57632 жыл бұрын
എല്ലാ മത ത്തിലുമുണ്ട് അന്തവിശ്വാസം പക്ഷെ യഥാർത്ഥം പഠിച്ചിട്ട് നുണ പറഞ്ഞു ജനങ്ങളെ പിന്നിൽ അണിനിരത്തി പണം തട്ടുന്ന ഒരുപാട് ഉസ്താക്കന്മാരുണ്ട് ഇവരുടെ വാക്ക് കേട്ടു വിശ്വസിച്ചു ഒരുപാട് പേര് ഇതിന്റ പുറകെ പോകുന്നുണ്ട് ഒരു ദിഖ്‌ർ 3രൂപ നിങ്ങൾക്ക് 1000 ദിഖ്‌ർ ഒന്നിച്ചു വാങ്ങിച്ചാൽ 2000 രൂപക്ക് ഞാൻ തരാം അതോടെ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും തീരും ഒരു ഉസ്താദിന്റെ വാക്കാണ്
@shanavasshanavas21484 жыл бұрын
പറഞ്ഞിട്ട് കാര്യമില്ല, ഇതുപോലുള്ളവരെ തിരുത്താൻ സാധിക്കില്ല, ഇവരൊക്കെയാണ് ഈ മതത്തിൻറെ വിലകളയുന്നത്
@koyakuttyk58403 жыл бұрын
ഇവരെകൊണ്ട് ഈപൊള്ളത്തരം പറയിപ്പിക്കാനുള്ള ചിലവ് സംഘാ ടകർപിരിവെടുക്കുന്നു ചിലവിന്കഷ്ട പെടുന്നവരിന് പോലും
ഈ ഭാവനക്ക് മുൻപിൽഖുറാനും ബൈബിളും മഹാഭാരതവും ഒന്നും അല്ല
@abdulrasheedbinabdulmajid4433 жыл бұрын
🤤😉
@abdulrasheedbinabdulmajid4433 жыл бұрын
😀😀
@Abdullatheefktryl4 жыл бұрын
മുസ്ലിയാരെ നിങ്ങളെ ഈ സമൂഹത്തിന് താങ്ങാൻ കഴിയില്ല.
@rafeekmon19193 жыл бұрын
😀😀👌
@sweetmemories25753 жыл бұрын
തൌബ - 9:40 إِلَّا تَنصُرُوهُ فَقَدْ نَصَرَهُ ٱللَّهُ إِذْ أَخْرَجَهُ ٱلَّذِينَ كَفَرُوا۟ ثَانِىَ ٱثْنَيْنِ إِذْ هُمَا فِى ٱلْغَارِ إِذْ يَقُولُ لِصَٰحِبِهِۦ لَا تَحْزَنْ إِنَّ ٱللَّهَ مَعَنَا ۖ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَيْهِ وَأَيَّدَهُۥ بِجُنُودٍ لَّمْ تَرَوْهَا وَجَعَلَ كَلِمَةَ ٱلَّذِينَ كَفَرُوا۟ ٱلسُّفْلَىٰ ۗ وَكَلِمَةُ ٱللَّهِ هِىَ ٱلْعُلْيَا ۗ وَٱللَّهُ عَزِيزٌ حَكِيمٌ നിങ്ങള്‍ അദ്ദേഹത്തെ [നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ] സഹായിക്കുന്നില്ലെങ്കില്‍, അല്ലാഹു അദ്ദേഹത്തെ സഹായിക്കുകയുണ്ടായിട്ടുണ്ട് [അതുപോലെ, എനിയും അവന്‍ സഹായിക്കും]; (അതെ) രണ്ടുപേരില്‍ ഒരാളായിക്കൊണ്ട് അദ്ദേഹത്തെ ആ അവിശ്വസിച്ചവര്‍ (നാട്ടില്‍നിന്ന്) പുറത്താക്കിയ സന്ദര്‍ഭത്തില്‍; അതായത്, അവര്‍ രണ്ടുപേരും (ആ) ഗുഹയിലായിരുന്നപ്പോള്‍; (അതെ) അദ്ദേഹം തന്‍റെ ചങ്ങാതിയോട്: `വ്യസനിക്കേണ്ടാ-നിശ്ചയമായും, അല്ലാഹു, നമ്മുടെ കൂടെയുണ്ട്' എന്നു പറയുമ്പോള്‍. അപ്പോള്‍, അല്ലാഹു അദ്ദേഹത്തിന് തന്‍റെ (വക മനഃ) സമാധാനം ഇറക്കിക്കൊടുത്തു. നിങ്ങള്‍ കണ്ടിട്ടില്ലാത്ത ഒരു (തരം) സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തെ അവന്‍ ബലപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു. അവിശ്വസിച്ചവരുടെ വാക്യത്തെ അവന്‍ ഏറ്റം താണതാക്കുകയും ചെയ്‌തു. അല്ലാഹുവിന്‍റെ വാക്യം തന്നെയാണ് ഏറ്റം ഉന്നതമായത്. അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു. പൊന്നാര ചെങ്ങായിമാരെ അല്ലാഹു കൂടെ ഉണ്ടെങ്കിൽ ഒന്നിനെയും ഭയപ്പെടേണ്ട ആവശ്യമില്ല.
@mohammedrafeekanothiyil27914 жыл бұрын
ഔലിയ ക്കളോട് corona യെ പിടിച്ചു കെട്ടാൻ മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു..ഔലിയുള്ളപ്പോൾ എന്തിനാ പടച്ചോൻ
@saidutt28264 жыл бұрын
ഇംഗ്ലീഷ് അറിയുന്നൊരാൾ കൂടെ ഉള്ളത് നന്നായി, ഇല്ലെങ്കിൽ എന്താകുമായിരുന്നു അവസ്ഥ?
@shabeerhussain1704 жыл бұрын
അതിന് ഇംഗ്ലീഷ് നരഗത്തിലെ ഭാസ യല്ലെ
@sakkariyaalavi80833 жыл бұрын
ഇയാൾ കെല്ലാം ലോക വട്ടാണ് .എന്തൊരുതള്ളാണ്
@abdulrahumanm5784 жыл бұрын
ഈ തള്ള് കപ്പലിൽ തള്ളിയാൽ മതിയായിരുന്നു
@saidalavikumminiparamba6053 жыл бұрын
Ellavarkum hidayath nalkanay allah
@abdullatmthookiyamoola68503 жыл бұрын
ഇത് പഴയത് ഇത് പോലെ വേറെയും ഉണ്ട് സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്കും ഇത് കളവാണെന്ന് അറിയാം എന്ത് ചെയ്യാൻ ഈ പൗരോഹിത്യം ഭക്തിയുടെ ലഹരിയിൽ മുക്കി മുക്കി കുളിപ്പിച്ച് ഇവർ സുഖലോലുപരായി ജീവിക്കുന്നു.