ഇതൊക്കെ എന്തായാലും ചെയ്യണേ/Snacks Recipe/Simple Dinner/Cleaning Ideas

  Рет қаралды 55,286

Jamshi Recipes

Jamshi Recipes

Күн бұрын

ഇതൊക്കെ എന്തായാലും ചെയ്യണേ/Snacks Recipe/Simple Dinner/Cleaning Ideas by jamshirecipes
#jamshirecipes
#eveningtonightroutine
#cleaningideas
#cleaningmotivation
#eveningsnacksrecipe
#iftarsnacksrecipe
#nuggetsrecipe
#easy&perfectnuggetsrecipe
#alooparatharecipemalayalam
#easyalooparatharecipe
#easydinnerrecipe
#perfectalooparatharecipe
#moneyplantcaring
#plantcaring
#mynightskincareroutine
#easychutnyrecipe

Пікірлер: 507
@MrBeanTime
@MrBeanTime 3 ай бұрын
Sister ന്റെ ഭർത്താവ് റഫീഖ് sir ഒരു ഭാഗ്യവാൻ ആണ് കേട്ടോ 🥰 ഇതൊക്കെ എങ്ങനെ പഠിച്ചു പാചകം ഒരു കല തന്നെ ആണ് 👍 ഒരു മടിയും ഇല്ലാതെ ഞങ്ങളിലേക്കു എത്തിച്ചു തരുന്നതിനു ഒരു big salut
@jamshirecipes3500
@jamshirecipes3500 3 ай бұрын
Thankyou sooo much dear☺️🙏👍
@ashazhiza3311
@ashazhiza3311 3 ай бұрын
ഇത്ത നോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.ഒ ന്നിനും സമയമില്ലാതിരുന്ന എനിക്ക് ഒരു പാട് സമയം ഫ്രീ ആയി കിട്ടുന്നുണ്ട്. ഇത്ത പറയുന്ന രീതി യിലൊക്ക തലേന്ന് രാത്രി ഒരുക്കി വക്കുന്നതുകൊണ്ടും.പിന്നെ ഡീപ് ക്ലീനിംങ്ങിൻ്റെ ആവശ്യവും ഇപ്പോൾ ഉണ്ടാവാറില്ല. അല്ലാഹു അനുഗ്രഹിക്കട്ടെ
@jamshirecipes3500
@jamshirecipes3500 3 ай бұрын
Ameen 🤲💝💝🫂
@FathimaRahman-lg4vy
@FathimaRahman-lg4vy 3 ай бұрын
Aameen
@kabeerkk1128
@kabeerkk1128 3 ай бұрын
ആമീൻ
@shazasvibes1394
@shazasvibes1394 3 ай бұрын
Aameen❤
@shazasvibes1394
@shazasvibes1394 3 ай бұрын
Aameen❤
@ziladesigns____
@ziladesigns____ 3 ай бұрын
ഉച്ചയൂണും കയിഞ്ഞ് ഉച്ച മയക്കത്തിന് മുന്നെ എന്നെ പോലെ ജംഷിടെ വീഡിയോ കാത്തിരുന്നു കാണുന്നവരുണ്ടോ
@RajeenaAli-xj5wb
@RajeenaAli-xj5wb 3 ай бұрын
Yes😂
@SaleenaEp
@SaleenaEp 3 ай бұрын
Yes😂😂
@sumayyacp3721
@sumayyacp3721 3 ай бұрын
Yess😂
@AshikNoushad-m4b
@AshikNoushad-m4b 3 ай бұрын
Yes😅😅😅
@Hajirahaju9
@Hajirahaju9 3 ай бұрын
Yes😂
@fathimasadathks4644
@fathimasadathks4644 3 ай бұрын
ജംഷിയുടെ സംസാരം കേൾക്കു പ്പോൾ വീട്ടിൽ അടുത്തു ഇരുന്ന് സംസാരികുന്നത് പോലെയാണ് ഒരു പാട് ഇഷ്ടമാണ് ജംഷിയെ ഇന്നത്തെ ടീഷ് Super❤
@jamshirecipes3500
@jamshirecipes3500 3 ай бұрын
Thankyou sooooo much dear☺️💝💝💝🫂
@shibinshibu9303
@shibinshibu9303 3 ай бұрын
Ithantee video 3,4 pravashyam kanunnaa njan ❤❤.. athrakkishtm ❤
@jamshirecipes3500
@jamshirecipes3500 3 ай бұрын
Thankyou dear☺️💝💝
@JafarJafar-dd9xz
@JafarJafar-dd9xz 3 ай бұрын
Ithada videos kandathin sheshann njian enta veedina snehich thudangith ,pattuna athra ozhukki vekkan thudangith ,madi illatha jolli edukkan thudangich thank u soo much❤❤️❤️❤️😍
@jamshirecipes3500
@jamshirecipes3500 3 ай бұрын
Welcome dear🤝💝👍☺️santhosham ☺️
@abdullamani
@abdullamani 3 ай бұрын
Janshiye pole aavan divasavum shramikunna madichiyaya njan enne pole ullavarundo guyss😢😌
@jamshirecipes3500
@jamshirecipes3500 3 ай бұрын
🤗☺️💝
@ramlathk3908
@ramlathk3908 3 ай бұрын
യൂട്യൂബ് ചാനൽ തുടങ്ങിയാൽ നിങ്ങളും അവരെ പോലെ ആയിപ്പോകും ആയിക്കോളും അപ്പോൾ നിർബന്ധമാകും ശ്രമിച്ചു നോക്കൂ
@MuneeraVk-li7hp
@MuneeraVk-li7hp 3 ай бұрын
Nuggets super 👌🏻 👍🏻 ❤
@nammuandme
@nammuandme 3 ай бұрын
ഞങ്ങള് ഒരു ചപ്പാത്തി പരത്തി അതിൽ മസാല വെച്ച് വേറെ ഒരു ചപ്പാത്തി മുകളിൽ വെച്ച് nice aayi പരത്തി ചൂടും....അത് നല്ല രസാ മോളെ...നന്നായി പോങ്ങും .....നല്ല puli kurav ulla katta തൈര് പച്ച മുളക് ഉപ്പ് ചതച്ച് സൈഡായി കഴിക്കാം 😊❤❤❤
@shibinshibu9303
@shibinshibu9303 3 ай бұрын
Nalla bangiyullaa kaykal ❤❤… nalla nalla pathrangal 😂othiri ishttayi
@jamshirecipes3500
@jamshirecipes3500 3 ай бұрын
Thankyou dear☺️💝👍
@kavanoorCk
@kavanoorCk 3 ай бұрын
Nhan ellavarodum paranhu kodukkunnath jamshi recepe onnu kandunokku ella recipeyum nalla clearayitt paranhu tharum ennan
@Ajmal-gz4xx
@Ajmal-gz4xx 2 ай бұрын
ആലു പെറാട്ടസൂപ്പർ നല്ല രസം ഉണ്ട് ഞാൻ ഉണ്ടാക്കി അല്ലാർക്കും ഇഷ്ടമായി❤
@aneesak6876
@aneesak6876 3 ай бұрын
ജംഷിന്റെ വീഡിയോ കാണുമ്പോൾ മനസ്സിന് ഒരു സമാധാനമാണ്. ഇടക്കിടക്ക് യൂട്യൂബ് തുറന്നു നോക്കും ജംഷിന്റെ പുതിയ വീഡിയോ വന്നോ എന്ന് അറിയാൻ
@HafsaHaneefa-vn6oy
@HafsaHaneefa-vn6oy 2 ай бұрын
Vibavngal ellam sooper Jemshithane kanan agraham
@barkathpulikkal3889
@barkathpulikkal3889 3 ай бұрын
മാഷാഅല്ലാഹ്‌ ❤️ഒരുപാട് ഇഷ്ടം 🥰🥰
@shibinshibu9303
@shibinshibu9303 2 ай бұрын
Jamshithaaa ningal mugath ethu creamanu thekkunnathu??? Ethu moistures Aanu use cheya ,..?
@lathibiju197
@lathibiju197 3 ай бұрын
Njan ella vedioum kaanum super
@ayshaameer8319
@ayshaameer8319 2 ай бұрын
Nuggets റെസിപ്പി തപ്പി ഇറങ്ങിയതാ😂 vedio full കണ്ടു 👍 കണ്ടോണ്ടിരിക്കാൻ തോന്നുന്നു 👌 Possittive vibe ❤️
@ishrathjahan25
@ishrathjahan25 3 күн бұрын
Ethinte koode acchar kazikkum. Ellarkum ishttavula
@jamshirecipes3500
@jamshirecipes3500 2 күн бұрын
Anoo😊
@Liyasdreams123
@Liyasdreams123 3 ай бұрын
Jamshi de vedio kand mariya oralan njan alhamdulillah orupad santhosham und orupad nanmakal jeevithil undavattenn athmarthamayi prarthikkunnu🤲🤲🤲🤲
@Sumayya-gn7jg
@Sumayya-gn7jg 3 ай бұрын
Njan 11 varshayi makkalillathe vishamichirunnu allahuvinte kriba kond ipo oru molayi alhamdulillah.apo enikk oru suggetion parayanullath nammude food nalla pole control cheyyanam varuthath porichath sugar ellam paade ozivakki oru kurach kalam try cheyyanam.ente rutien njan pade maattiyeduthu oru monn masam .njan gurbini aavukayum cheythu .kittunna athrayum poovvan pazam rand perum kazikka.enth food undakukayanelum vevich last kurach velichenna mathram mukalil add cheyya taste n mathram.onn follow cheythu nokku insha allah enthayalum ready aakum.njan ivf vare cheyth fail ayathayirunnu.but oru treatment um illathe baby aayi.wall nut rand perum kazichirunnu.gokshooradhi powder paalil cherthi hus kazichu count koodan
@rafeema2131
@rafeema2131 3 ай бұрын
Endhaayirunnu problem.. 12years aayi.. Amh kuravaanu... Veredhokke cheydu
@jamshirecipes3500
@jamshirecipes3500 3 ай бұрын
Thankyou 👍👍💝💝
@Sumayya-gn7jg
@Sumayya-gn7jg 3 ай бұрын
@@rafeema2131 doctors aduth poyal pala test tharum athil kuravann kooduthalanenn parayunnathilonnum oru prasakthiyillenn ipo enikk thonnunnu njanyitt ente rutien maattiyeduthu
@aliaskar5004
@aliaskar5004 3 ай бұрын
Hi jamishi recipes ellam onninonnu mrcham motivations super
@jyothika252
@jyothika252 3 ай бұрын
❤...dear day in my life vedio um receipes orumichulla vedios oke ishtanu....day in my life lu bathroom cleaning cheyunnathu koode include cheyyamo
@shafikk9454
@shafikk9454 3 ай бұрын
നിങ്ങളുടെ വീട്ടിൽ ആരൊക്കെയുണ്ട് നിങ്ങൾക്ക് കുട്ടികളുണ്ടോ വിവരങ്ങൾ കമന്റിൽ പറയണം ഹസ്ബൻഡ് എന്താ ജോലി നിങ്ങൾ എത്ര വരെ പഠിച്ചു ഹസ്ബൻഡ് ഉമ്മയും ഉപ്പയും നിങ്ങളുടെ അടുത്താണ്
@femi_fema
@femi_fema 3 ай бұрын
ഇത്താന്റെ Q and A വിഡിയോയിൽ ഡീറ്റൈൽ ആയി പറയുന്നുണ്ട്
@RuksanaRuksana-w7d
@RuksanaRuksana-w7d 2 ай бұрын
Kkutty illa police husbnd
@shinynelson9964
@shinynelson9964 3 ай бұрын
Good one. Will try nuggets 😊
@meenanair8886
@meenanair8886 3 ай бұрын
Chechi You are so organized.
@psjerryyt1721
@psjerryyt1721 3 ай бұрын
Mashaallah jamshitha video 👌👌
@anniepjoseph5156
@anniepjoseph5156 3 ай бұрын
Hai Jamshi, missed 2 videos I will watch it later. Good recipes
@manutk6783
@manutk6783 3 ай бұрын
Vavaye കുറിച്ച് parayo.etra age makkal.wedding ennokepatti detailayitt parayo
@jamshirecipes3500
@jamshirecipes3500 3 ай бұрын
Q&A video kandunokkuu👍☺️
@sulaikhap8769
@sulaikhap8769 3 ай бұрын
എന്തിന്‌ ഇത്ര ആകാംഷ 😂
@hAfSa.66
@hAfSa.66 3 ай бұрын
What a healthy life.. masha allah ❤
@FareedaFaree-im6gn
@FareedaFaree-im6gn 3 ай бұрын
Kaliyana therak kazino chikanum. Bradum kondulla a Snak undakinokum keto pine mav kuzakumbol nanum oyal chiri ozikarund jamshide video kananbayankara ishtta videoitta appathane kanum analeorusamadanam undavu jamshide veed anik bayangaraishtta antathum puthiyaveedan 2varshe ayttulu aduthitt❤❤❤
@jamshirecipes3500
@jamshirecipes3500 3 ай бұрын
Mm Kazhinju veettilethi☺️👍 Ok dear thank u sooo much valare santhosham 🤝👍💝
@sinuhasna5846
@sinuhasna5846 3 ай бұрын
Video super ❤
@SaleenaShyam
@SaleenaShyam 3 ай бұрын
Zurbian rice super.Very good explanation.
@shameerasaleem7822
@shameerasaleem7822 3 ай бұрын
Aaloo porottakk mavu chood vellathilano kuzhakkendath
@arunas5420
@arunas5420 3 ай бұрын
Super video kalaki aloo parottah Super 🎉🎉🎉🎉
@RaseenaHanees
@RaseenaHanees 3 ай бұрын
സൂപ്പർ snaks👍👍👍👍
@radhakrishn_sumellika.
@radhakrishn_sumellika. 3 ай бұрын
Hai jamshi,❤snacks video 👍🏻, yenikku bhayankara fever aanu, temp kurayunneyilla, neerveezhcha aanennanu thonnunnath, food kazhikkan ishtamilla, homeo medicine anu veettil thanneya prarthikkane, bye❤❤
@busramolvk4997
@busramolvk4997 3 ай бұрын
Aaluporotta അടിപൊളി❤❤
@nusharathsujeer1262
@nusharathsujeer1262 3 ай бұрын
Alu parathayil ayamothakam cherthal gas problem undavilla
@jamshirecipes3500
@jamshirecipes3500 3 ай бұрын
Thankyou dear☺️👍👍
@Shajira-tc7un
@Shajira-tc7un 3 ай бұрын
ജംഷിടെ പാചകം കണ്ടിട്ട് ഒരു പാട് അറിയാതെ ഭക്ഷണങ്ങൾ ഉണ്ടാകാൻ പഠിച്ചു ഞാൻ ❤❤❤
@faheem_x__
@faheem_x__ 3 ай бұрын
ഞാനും
@AnuAnshid-vo1kz
@AnuAnshid-vo1kz 3 ай бұрын
ഞാനും
@jamshirecipes3500
@jamshirecipes3500 3 ай бұрын
Thx ☺️👍santhosham 👍💝
@Shajira-tc7un
@Shajira-tc7un 3 ай бұрын
@@jamshirecipes3500 ❤️
@Shajira-tc7un
@Shajira-tc7un 3 ай бұрын
@@faheem_x__ ❤️
@fathimahaseena9657
@fathimahaseena9657 3 ай бұрын
Jamshee..njhammakkum Aafiyathode joli cheyyan dua cheyyane..kasaragod .kumbla
@anilmaya8797
@anilmaya8797 3 ай бұрын
Thankyou jamshi❤❤
@shazasvibes1394
@shazasvibes1394 3 ай бұрын
Much love Allah bless u and family ❤❤
@FaseelaRafi-i1e
@FaseelaRafi-i1e 3 ай бұрын
ഇത്ത എന്റെ നാട്ടുകാരിയാണല്ലോ. ഇപ്പോഴാണ് ഇത്താടെ വീഡിയോസ് കാണുന്നത് ഒത്തിരി ഇഷ്ടമാണ്.
@shibinshibu9303
@shibinshibu9303 3 ай бұрын
Money plant pot evidunnu medichathaa?? .. wateril Aano vechittullathu,?? Kambiyil ketti vechirikkukayano
@jamshirecipes3500
@jamshirecipes3500 3 ай бұрын
Beld cheythittund 👍 Mannil
@Rashidashihab-ro1sf
@Rashidashihab-ro1sf 3 ай бұрын
അടിപൊളി സ്നാക്സ്
@sulaikhap8769
@sulaikhap8769 3 ай бұрын
ഇത്ത പത്തിരി ചുട്ട് കാണിക്കുന്ന square പത്തിരി tawa ഏതു brand എന്താ വില online link ആണെങ്കിൽ link തരുമോ
@amelmohammed616
@amelmohammed616 3 ай бұрын
Ellaam nannaayitund ❤❤❤
@jamshirecipes3500
@jamshirecipes3500 3 ай бұрын
Thankyou 💝👍
@dreamdworld9891
@dreamdworld9891 3 ай бұрын
Itha dining table l itta sheet l hot ayt ulla sadanangal vachal kuzhapamundakuo?
@ashlymammen1596
@ashlymammen1596 3 ай бұрын
Midukki jamshi! Take care good recipe
@Irfan-zf1df
@Irfan-zf1df 3 ай бұрын
അടിപൊളി വീഡിയോ 🥰🥰🥰🥰വീഡിയോ കൊണ്ടിരിക്കുമ്പോൾ തന്നെ മനസ്സിന് നല്ല fresh nes feel cheyya 👍🏻👍🏻👍🏻👍🏻👍🏻
@elavarasig7963
@elavarasig7963 3 ай бұрын
Jamshi don't keep ur otg above the fridge Keep it in counter top
@jamshirecipes3500
@jamshirecipes3500 3 ай бұрын
Mm use cheyyumpol counter topil vekkum👍
@ponnusponnu3382
@ponnusponnu3382 3 ай бұрын
Onnum parayanilla orupad eshtan❤❤❤❤❤
@sujathab6333
@sujathab6333 3 ай бұрын
Jamshi video nallathayirunnu ❤
@molyrajan2733
@molyrajan2733 3 ай бұрын
So beautiful vlog ❤😊
@thahiraabbasthahira4783
@thahiraabbasthahira4783 3 ай бұрын
Masha allahu ജംഷി ന്റെ ഇന്നത്തെ വിഭവം ട്രൈ ആക്കണം. ഇത് കിട്ടി ലുലു ന്ന് കിട്ടി. ഇത് ആണ് എന്ന് ജംഷി കാണിച്ചു അറിയുന്നത് ചിക്കൻ കൊണ്ട് ചെയ്തു കണ്ടത്
@jamshirecipes3500
@jamshirecipes3500 3 ай бұрын
Ok dear☺️💝👍👍
@WardhaE
@WardhaE 2 ай бұрын
Nuggets super
@ysufasif5103
@ysufasif5103 3 ай бұрын
Mani plant cut cheydu vere potil engane yanu vekunnad cut cheyyunna kanikumo
@jamshirecipes3500
@jamshirecipes3500 3 ай бұрын
Money plant caring sear cheythunokuu kure Videoyil cut cheyth vere potil padippikkunnath kanichittund 👍
@SofiaSajeed-ml4ps
@SofiaSajeed-ml4ps 3 ай бұрын
❤masha allah..
@NimshaNoushad
@NimshaNoushad 3 ай бұрын
Hi jamshi video suparayittnd dress allam nalla bhangiyund
@fousiyamarakkar9299
@fousiyamarakkar9299 3 ай бұрын
നമ്മളെ ജംഷി സൂപ്പറല്ലേ ❤❤❤🥰🥰😘😘😘എന്നും സന്തോഷയിരിക്കട്ട❤️ എന്നാലല്ലേ ഞങ്ങൾക്കും സന്തോഷാവൂ 😊എല്ലാ റെസിപിയും👌🏻👌🏻👌🏻👍🏻👍🏻 recipies ഞാൻ നോട്ട്ബുക്കിലേക്ക് എഴുതി വെക്കലാണ് 👌🏻👌🏻👌🏻👍🏻👍🏻❤️❤️
@jamshirecipes3500
@jamshirecipes3500 3 ай бұрын
Thankyou sooo much dear☺️💝👍👍 channelul search cheythal kittumalloo dear☺️👍 anghine vheyyuuttoo👍
@ummusalma8568
@ummusalma8568 2 ай бұрын
adipoli❤
@Molyniya
@Molyniya 3 ай бұрын
You tub തുറന്നാൽ ആദ്യം ഇത്തയുടെ വീഡിയോ വന്നോ ന്നു നോക്കും. പഴയ വീഡിയോ സ് okke പിന്നേം കാണും എല്ലാം അടിപൊളി 👍🏼
@mintahbabykanneth5334
@mintahbabykanneth5334 3 ай бұрын
ഇത്ത ഇങ്ങള് സൂപ്പർ ആണ് ❤
@FaseelaRafi-i1e
@FaseelaRafi-i1e 3 ай бұрын
എന്റെ നാട്ടുകാരിയാണല്ലോ ithade😘എല്ലാ വിഡിയോസും mudagathe kanarund
@salmaev6455
@salmaev6455 3 ай бұрын
Mango പായസം ട്രൈ ചെയ്തു alhamdulillah നന്നായി കിട്ടി
@SalmaFaisal-ut2yn
@SalmaFaisal-ut2yn 3 ай бұрын
Jamshi vidio kanan yki nallavannam onn urangi
@hhtech2364
@hhtech2364 3 ай бұрын
ഒരു പാട് ഇഷ്ട്ടം ആണ് ജംഷി നെ ❤❤❤❤❤
@HafsaHaneefa-vn6oy
@HafsaHaneefa-vn6oy 2 ай бұрын
❤adipoli
@shihabkv8388
@shihabkv8388 3 ай бұрын
Itha നിങ്ങൾ ഏത് ക്രീം ആണ് ഉപയോഗിക്കൽ രാത്രി കൈയിലും കാലിലും പുരടാറുള്ളത് plz റിപ്ലൈ
@raseenashanavas7004
@raseenashanavas7004 3 ай бұрын
ജംഷി Time കുറവ് ആണ് അതാണ് വോഗ്ല് കാണാൻ വൈകുന്നത്❤
@ndrworld7522
@ndrworld7522 3 ай бұрын
❤❤👍
@muhammedthaha5408
@muhammedthaha5408 3 ай бұрын
Video👌
@shabeelayousaf5966
@shabeelayousaf5966 3 ай бұрын
Jemshi Money plant white pot evdnna vangiye
@faseelarasheed1811
@faseelarasheed1811 3 ай бұрын
Hi itha❤ recipes ellam onninonn mecham.pinne ithaa njn paranjirunnallo mon hiflin padikkanenn.mone kanan povumpo njn nthelum snacks kond povarund.mattennal povunnund insha allah. Itha enik adipoli unniyappathinte recipe link ayach tharo.collegilek kond povana😊
@jamshirecipes3500
@jamshirecipes3500 3 ай бұрын
Ok 💝👍👍👍jamshi rcipes unniyappam search cheyyuu kittum 👍👍👍🤲
@faseelarasheed1811
@faseelarasheed1811 3 ай бұрын
@@jamshirecipes3500 ok 🥰
@Trendingsongs1026
@Trendingsongs1026 3 ай бұрын
അടിപൊളി sanaks😍
@shibinshibu9303
@shibinshibu9303 3 ай бұрын
Jamshithaaa ❤❤
@jamshirecipes3500
@jamshirecipes3500 3 ай бұрын
Hai☺️💝
@pathuttypathutty1224
@pathuttypathutty1224 3 ай бұрын
ജംഷി യുടെ വീഡിയോ കാണാൻ സമാധാന ത്തോടെ ഒന്നൊരുങ്ങി യിരിക്കും തീരുമ്പോൾ കുറച്ചും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് കരുതും അത്രക്ക് ഇഷ്ടം ആണ്
@jamshirecipes3500
@jamshirecipes3500 3 ай бұрын
☺️🤗💝💝Thankyou soo much dear🫂
@ShakkeelaC
@ShakkeelaC 2 ай бұрын
Super ❤❤❤
@SalmanKvk-ws5tt
@SalmanKvk-ws5tt 3 ай бұрын
ഞാനൊക്കെ കിടക്കുമ്പോള്‍ തന്നെ 11.30,12 ഒക്കെ ആവും. Jamshi ❤️
@jamshirecipes3500
@jamshirecipes3500 3 ай бұрын
Mmm☺️
@sonajames5125
@sonajames5125 3 ай бұрын
Jamshitha...pizza recipe cheyyuvo...pls..pls..plss..
@jamshirecipes3500
@jamshirecipes3500 3 ай бұрын
Ok👍👍
@RubeenaShareef-wz8mj
@RubeenaShareef-wz8mj 3 ай бұрын
Super🎉
@nikkupuliyamparambu2036
@nikkupuliyamparambu2036 3 ай бұрын
Jamshi vedio super❤❤❤❤
@afsanarahim4303
@afsanarahim4303 3 ай бұрын
Jamshiiii congrats njan Jamshiiiide biriyani vechu ❤❤🎉🎉adipoliii aayinn ente hus paranju 🎉🎉🎉🎉🎉Mashaallah Allahu Anugrahikkatte Aameen
@Dxvu_YT
@Dxvu_YT 3 ай бұрын
Meetum fishum storage cheyunnath engana
@Priya.K-lc5rg
@Priya.K-lc5rg 3 ай бұрын
Jamshi super
@sajithasiva1732
@sajithasiva1732 3 ай бұрын
Super video jamshi ❤❤❤❤❤❤ god bless you ❤❤❤❤❤❤
@thas_234
@thas_234 3 ай бұрын
ishtamulla vlog❤
@fousiyafousi3533
@fousiyafousi3533 3 ай бұрын
Njan jamshiye sopnam kandirunnu nammal kuree samsarichu enno parijaya mulla aalugale pole mashallah enik yenthoru Santosha mayenno😂❤❤❤❤❤
@jamshirecipes3500
@jamshirecipes3500 3 ай бұрын
Yenukkum🤗☺️💝💝💝👍👍🫂
@shamsuseenu-pg7tl
@shamsuseenu-pg7tl 3 ай бұрын
Itha parayunna pole chaithu nokume . videos adipoli ane .i waiting your videos
@jamshirecipes3500
@jamshirecipes3500 3 ай бұрын
Thankyou dear☺️💝👍
@SalmanKvk-ws5tt
@SalmanKvk-ws5tt 3 ай бұрын
Yes
@jamshirecipes3500
@jamshirecipes3500 3 ай бұрын
💝💝👍
@Ajmal-gz4xx
@Ajmal-gz4xx 3 ай бұрын
ഇന്നത്തെ വീഡിയേ സൂപർ
@jamshirecipes3500
@jamshirecipes3500 3 ай бұрын
Thankyou ❤💝
@RajinaMusthafa-h6l
@RajinaMusthafa-h6l 3 ай бұрын
Adipoli.jamsheeee
@ShahabasN-sw6dr
@ShahabasN-sw6dr 3 ай бұрын
ഞാൻ വീഡിയോ കാണുമ്പോൾ ഓർക്കായിരുന്നു എന്റെ കുക്കർ ഇന്ന് കാണുന്നില്ലല്ലോ എന്ന് അപ്പോൾ അതാ വന്നു 15.13 ആയപ്പോൾ ബ്ലാക്ക് cooker😁
@jamshirecipes3500
@jamshirecipes3500 3 ай бұрын
☺️🤩🤗ok👍
@lakshmilachuzz6683
@lakshmilachuzz6683 3 ай бұрын
അടിപൊളി ❤
@jamshirecipes3500
@jamshirecipes3500 3 ай бұрын
Thx☺️💝👍
@Umaamashomegarden
@Umaamashomegarden 3 ай бұрын
വീഡിയോ സൂപ്പർ ❤ Neon pothos മാത്രമാണോ ullad
@anniesobichan2867
@anniesobichan2867 3 ай бұрын
Hai jamshi ❤️
@asimabdu5926
@asimabdu5926 3 ай бұрын
Soya sauce illathe nuggets undakiyal taste undavo??
@jamshirecipes3500
@jamshirecipes3500 3 ай бұрын
Perfect taste athum cherthalanu👍 cheyyam kuzhappalla 👍
@juliejose8040
@juliejose8040 3 ай бұрын
Snack Super❤😂. video Super🥰👍🏻👌❤️😂
@HaneefaKaradan
@HaneefaKaradan 3 ай бұрын
Chumar Paint colour etha jamshi
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 16 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 45 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,5 МЛН
Surah Mulk - سورة الملك Recitation For Inner Peace & Restfulness | NOOR
3:53:10
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 16 МЛН