Kannur, Kozhikodu delivery possible after covid issues
@shifanaa.m95764 жыл бұрын
Lime stone daily vech kodukano.....
@keralapets50914 жыл бұрын
yes, no problem
@timepassmedia92143 жыл бұрын
Bro എനിക്ക് ഉള്ള 1 pair finches ഉണ്ട് അതിൽ female കാല് വളവ് ഉണ്ട് (Splayed Leg) bt. Proper ആയി കാല് ഒറപ്പിച്ചു ഇരിക്കുന്നുണ്ട്.. Aa pair മാത്രം ഇതുവരെ egg ചെയ്തിട്ടില്ല.. കൂട് ഒക്കെ ഉണ്ടാക്കുന്നുണ്ട്.. About 6 months ഉണ്ട് age
കുറെ പ്രാവശ്യം egg ചെയ്ത് കഴിഞ്ഞൽ breeding stope ചെയ്യേണ്ട ആവശ്യം ഉണ്ടോ......ആരോഗ്യ കുറവ് വരുമോ
@mohammedshafi55703 жыл бұрын
Finches ne colony aaayi valarthiyaaal breed aaakumno?
@sreejeshmannarakkal45664 жыл бұрын
Worms out cheyyan ഉള്ള marunnu etha kodukkunnath engineyanu
@manjushashinu40793 жыл бұрын
Chetya eppozha finches egg idunna masam
@shameemsanu24054 жыл бұрын
സൂപ്പർ
@keralapets50914 жыл бұрын
Thanks
@twinklingstars-d2y4 жыл бұрын
Brother, എനിക്ക് 2 Pair ഉണ്ട്.. ഒരു ചെറിയ കൂട്ടിൽ ആണ് കിടക്കുന്നെ ഒരു കൂടും കൂടി ഉണ്ട് .. breeding ന് വേണ്ടി ഒരു Pair നെ മാറ്റി മറ്റേ കൂട്ടിലേക്ക് ഇടണ്ടതുണ്ടോ ഒരു pair ആയി അവർ ഇരിക്കുന്നില്ല വാങ്ങി അധികം ആയില്ല
@seashoremacs33913 жыл бұрын
Adayirikkkattath enthukondan
@keralapets50913 жыл бұрын
first tell the details about the breed
@sreenathr88474 жыл бұрын
Nice
@keralapets50914 жыл бұрын
👍
@aslamazees69724 жыл бұрын
Birdsine kandal age ariyan pattumo?
@aslamazees69724 жыл бұрын
Finjesinte
@keralapets50914 жыл бұрын
50:50 chilathine maathram.
@ShazinCR7vlog3 жыл бұрын
Ente white finch 1st aayt 2 egg cheythu..ippo weeks aayi....bt virinjilla....iriyaathirikkumo.?
Result nallath single single pair set cheyyumbol aanu
@சந்தோஷ்.N4 жыл бұрын
Super sataa
@keralapets50914 жыл бұрын
Thanks
@aquablooms4 жыл бұрын
Good info..!!!
@benilkumar86184 жыл бұрын
Unga farm kamigiringala
@creativeworldmalayalam50313 жыл бұрын
Ente finch pottil kerunnila
@riyaspch81534 жыл бұрын
എന്റെ ഫിൻചെസ് മുട്ട ഇടുന്നുണ്ട് ,പക്ഷെ അത് ഹാച്ച് ആകുന്നില്ല .പിന്നെ male femalum മാറി മാറി അട ഇരിക്കുന്നുമില്ല .male ന് ഓരോ കാലിൽ ഓരോ നഖം നഷ്ട്ട പെട്ടിടുണ്ട് .ഇത് കൊണ്ട് ഇങനെ സംഭവിക്കുമോ ?
@keralapets50914 жыл бұрын
Male കാലിന് എന്തേലും pblm ഉണ്ടെങ്കിൽ mating proper ആകില്ല. നഖം എന്ന് മാത്രമാണ് ഇവിടെ പറഞ്ഞിരിക്കുന്നത് അതുമാത്രം ആണെങ്കിൽ കുഴപ്പമില്ല, എന്തേലും സംശയം ഉണ്ടെങ്കിൽ വേറെ result കിട്ടിയിട്ടുള്ള male ഉണ്ടെങ്കിൽ female ഒന്ന് exchange ചെയ്ത് നോക്കു. കൂടുതൽ എന്തേലും അറിയേണം എന്നുണ്ടെങ്കിൽ personal msg me. Whtsapp 8281540319
എന്റെ ഫിൻചേസ് ഒരു മുട്ട ഇട്ടു അത് രണ്ടു മുന്ന് ദിവസം ആയി പിന്നീട് മുട്ട ഇടിടുമില്ല അട ഇരിക്കുന്നു മില്ല. എന്ത് കൊണ്ടായിരിക്കും ഒന്നു പറഞ്ഞു തരണേ
@keralapets5091 Жыл бұрын
Bird age
@mhdyaseen13333 жыл бұрын
Njan aduthide one pair finchesine pet shopil vangivalrthunnund.china cagil aanh valarthunnath. Koottinullil oru pot vangivechittund breadinginu vendi pakshe pottinullilek finches kayarunnath ethuvare kandattilla😌 koodorukan chakiri naarukal ettuk koduthapol naarukal kothiyeduthu thaye thanne edunnu, koottilek kerunnilla!! Ndaayirikum karanamennu parayaamo?
@keralapets50913 жыл бұрын
They don't like your pot, pot position, disturbances, etc..
@arshidthiruvali55974 жыл бұрын
എന്റെ കയ്യിലുള്ള സീബ്ര ഫിഞ്ചസ് കൂട്ടിൽ വെച്ചിരുന്ന ചുള്ളിക്കൊമ്പിൽ കൂട് കൂട്ടി മൂന്ന് മുട്ടയിട്ടു പിറ്റേദിവസംതന്നെ മുട്ടയുടെ മുകളിൽ nesting meteereal കൊണ്ടുവെന്ന് കൂട്ടി 3 മുട്ടയും അതിന്റെ അടിയിൽ പെട്ട് കാണാതായി മാത്രമല്ല അവർ അടയിരിക്കുന്നില്ല അപ്പോൾ ഞാൻ കൂട്ടിൽ കയറി മുട്ടകളെല്ലാം പുറത്തെടുത്ത് കിളികൾ കാണുന്നവിധത്തിൽ nesting meteerieal ന്റെ മുകളിൽ വെച്ച്കൊടുത്തു എന്നിട്ടും അവർ അടയിരിക്കുന്നില്ല ഇടക്ക് എപ്പോയെങ്കിലും മാത്രമേ കിടക്കുന്നുള്ളു കാരണം എന്താണെന്ന് പറഞ്ഞു തരുമോ
@keralapets50914 жыл бұрын
First time aano?
@arshidthiruvali55974 жыл бұрын
അതെ ആദ്യമായിട്ടാണ് egg ചെയ്യുന്നത്
@hariaj77274 жыл бұрын
Hi can you help me to get star finch chicks.please.
@keralapets50914 жыл бұрын
Currently it is not possible
@hariaj77274 жыл бұрын
What you have now please help..
@EVAANAQUATIC13 жыл бұрын
😍😍😍😍
@keralapets50913 жыл бұрын
thanks
@dharshanachandran15354 жыл бұрын
Male koottinullil kayarunnundu,bt female kayarunnilla ?
@ansuvlogs20423 жыл бұрын
Achoda
@sameerkm20294 жыл бұрын
ithinn ethrayan jodik rate.delivery undo? ningalude number thrumo?
@keralapets50914 жыл бұрын
Currently no stock for sale, starting 4k now, no cash on delivery possible.