ഇതൊക്കെ ഒരു കാലം❤ അടിപൊളി സിനിമ..ഇൻ ഹരിഹർ നഗറിലെ മ്യൂസിക് അല്ലെ ഇത്..
@soorajsidharth8376 Жыл бұрын
Yess adha njan orthe
@MultiBloodyfool6 ай бұрын
kzbin.info/www/bejne/fYvXhqJ-lJaLa6ssi=nIav1W0QWfaQSDrr ithanu original english film.. Itinte scene by scene copy anu mookila rajyath.
@Imran-ej5ys3 ай бұрын
അയ്യോ, അതിലെ മ്യൂസിക്കാണെങ്കി എങ്ങനെ ഇതിൽ കേൾക്കാൻ പറ്റും... ഒന്നൂടെ ഓർത്തോക്ക്, അതതിലല്ലേ കേൾക്കാൻ പറ്റൂ..
@sandeepunni87463 ай бұрын
@@Imran-ej5ys 😂
@sajesh6183 жыл бұрын
അപ്പോ ബെന്നി.... അവനെ കുഴിച്ചിട്ട് കാണും 🤣🤣🤣🤣🤣
@beinghuman1789 Жыл бұрын
പണ്ട് ഹൈസ്കൂൾ പഠിക്കുന്ന കാലം പീരിയഡ്‌സ് ആയെന്നു കള്ളം പറഞ്ഞു സ്കൂൾ പോകാതെ ഇരുന്നു കണ്ട സിനിമ 😂😂😂😂😂
@ramEez.c Жыл бұрын
😂
@Nightrider2389 ай бұрын
Periodso. കൊള്ളാലോ ഇപ്പൊ ആയോ
@ansadansad71026 ай бұрын
@@Nightrider238 പിന്നല്ലാ പോളി ബ്രോ
@ALIZAINZOOM3 жыл бұрын
തിലകൻ ചേട്ടൻ,ജഗതി ചേട്ടൻ😍😍😍
@shanushanu1996 Жыл бұрын
സാർ കാണാതായ ഒരാളെ കണ്ടോ? വെളുത്ത മുണ്ടും ജുബ്ബായും ഒക്കെയിട്ട്?😂😂 epic!
@arunmathew5149 Жыл бұрын
5:48 Jagathy Chettans iconic Walking 😆
@rajedranrajappan4322 Жыл бұрын
മാനസികരോഗം, ഒരു ചെറിയ അസുഖം അല്ല, എന്റെ വീട് ഒറ്റപ്പാലം ആണ് പേര് രാജേഷ്, എനിക്ക് ഉണ്ടായിരുന്ന, രോഗം ആണ് ഇത്, ഞാൻ കുതിരവട്ടം, ആശുപത്രിയിൽ 3വർഷമായി, ചികിത്സ നേടിയ ആളാണ്, അസുഖം വരുന്നതിന് മുൻപ് എനിക്ക് എല്ലാവരും ഇണ്ടായിരുന്നു, ഇന്ന് എനിക്ക് ആരും ഇല്ല, പക്ഷേ എന്റെ അസുഖങ്ങൾ എല്ലാം മാറി, പക്ഷേ, വീട്ടുകാർക്ക്, വിശ്വാസം ഇല്ല,😓😓 എനിക്ക് ആരോടും വെറുപ്പ് ഇല്ല, ഇത് എന്റെ വിധി🙏😓
@sarilkummath Жыл бұрын
Don't worry broii
@abhilashplavadiyil5138 Жыл бұрын
വിഷമിക്കണ്ട ബ്രോ ദൈവം കൂടെയുണ്ട്. എന്നെങ്കിലും നിങ്ങളെ നിങ്ങളുടെ കുടുംബം മനസ്സിലാക്കട്ടെ
@ansadansad71029 ай бұрын
വിഷമിക്കണ്ട രാജേഷ് ദൈവം ഉണ്ട് നിങ്ങളുടെ കൂടെ ❤❤❤
@ameernakshathra8 ай бұрын
ആരുണ്ടായിട്ടും കാര്യമില്ല
@amaankv3137 ай бұрын
ഒരുകണക്കിന് ഒരുത്തനും ഇല്ലാതെ ഒറ്റതടിയായി ജീവിക്കുന്നതാണ് മുത്തേ നല്ലത്💯 അനുഭവം ഗുരു❤️
@shanavasshana8301 Жыл бұрын
ഇതൊക്കെ ആണ് സിനിമ ❤❤
@vishnuD400Ай бұрын
കണ്ണുള്ളപ്പോൾ കണ്ണിൻ്റെ വില അറിയില്ല എന്ന് പറയുന്നപോലെ പണ്ടുള്ള ഗ്രാമം 😢 ഇപ്പൊ ആലോജിക്ക്‌ബോൾ കരച്ചിൽ വരുന്നു 😢
@shanazirk Жыл бұрын
No Adultery jokes , No violence Jokes ... All good scene which we can see with family ....❤ Look how normal those characters 1:00
@NIDHEESHNARAYAN-sc3zj8 ай бұрын
what is this joke ? "ottathadiya...atha ninnod ithra sneham"
1:19 *അമ്മാവനും കൂടെ കുറച്ചു ബാക്കി വെച്ചേക്കണേ* 🤣
@asifali-ni4dy Жыл бұрын
Kallaa shavammm🤣🤣🤣🤣😂😆
@JihasJalu9 ай бұрын
പഴയ എറണാകുളം,... എംജി റോഡ്, നോർത്ത്, etc.
@sparrow77993 жыл бұрын
റോഡ് നിറയെ വെള്ളം ആണ് നമുക്ക് വള്ളത്തിൽ പോവാം 😂
@geethumolamjith8793 Жыл бұрын
😂😂😂😂
@pratheeshlp61852 жыл бұрын
Enikk kurach Vatt und ...Really...Mild Bi Polaar Dis order 👍👍👍 Am enjoying thaat....its funny 🤪😃😃😃🤑🤑🤑🤑🤑🤑
@rishanahammed32858 ай бұрын
BAR - ബീർ 😂
@njan_OTTAYAAAN6 ай бұрын
B A R ❌ ബീർ ✅
@jeeva33029 ай бұрын
0:58 legends😅
@rajeshr68283 жыл бұрын
കണ്ടു ചിരിച്ച സിനിമ
@RolexSir...3 жыл бұрын
പാടുവൊ?? ഇല്ല......ന്നാ പൊക്കോ
@Elonmen_to_connect Жыл бұрын
Ee filimi thilkan chettante comddy aanu verity..
@anumoljose286 Жыл бұрын
Athu pulline inganoru role il aarum expect cheyyunnillalo...
@rajessoman1865 Жыл бұрын
കൊണ്ട് വരാൻ ഇത്ര താമസിച്ചത് എന്താ അടി കിട്ടിയാൽ അല്ലെ കൊണ്ടുവരാൻ പറ്റു 😄 (സോഡാ ഒഴിക്കണോ ബിയറിന്റെ കൂടെ ആരെങ്കിലും സോഡാ ഒഴിക്കോ) (ജഗതി അത് ബെസ്റ്റ് അല്ലെ )😅
@VINUVIJAYAN9973 ай бұрын
12:01 ഹാ ഹ സുന്ദരി😂
@rajedranrajappan4322 Жыл бұрын
അസുഖം മാറി, ഞാൻ തിരിച്ചു വന്നപ്പോൾ എന്നെ ആർക്കും വേണ്ടാതായി 😓😓
@VYSHNAV-zf5nj Жыл бұрын
😭😭😭
@midhuncn3 жыл бұрын
തരാം.. തരാം .. ബഹളം വക്കല്ലേ.... 😂
@Short.Short.6803 жыл бұрын
ഇനി രാത്രി എങ്ങാനും പണി ഉണ്ടാകുമോ. പകല് പണിയറിയാത്തവന്‍ രാത്രി എങ്ങനെ പണിയും.
@jithuraj24383 жыл бұрын
😂
@pratheeshlp61852 жыл бұрын
Keeeshu.....Kesha Van Nair 🤩🤩
@muhammedshadleomessifanlover3 ай бұрын
Njan idh reel cheyyithin seen enu 😂😂😂😂 siddique roll ahn cheyyithe 😂😂😂
@midhunlh54696 ай бұрын
Rajan p dev:: perentha Thilakan:: keshu Rajan p dev::: k intial aairikum 🤣🤣🤣🤣
@gokulkrishna21155 ай бұрын
PVC PIPE കൊണ്ട് ഉണ്ടാക്കിയ ഏണി സൂപ്പർ 😂😂😂😂👌👌👌👌
@abhishekjayarajabhishekjay57502 жыл бұрын
നമുക്കൊരു കാര്യം ചെയ്യാം. ങാ... ക..ഴിക്കാം. ഹയ്യോ...😄😄😄😄😄😄🥰🥰🥰🥰🥰
@manojmohanan87303 ай бұрын
ഭാഗവതരെ.... ഭാഗ....😂😂
@manuraj2705Ай бұрын
Dr:കൊണ്ട് വരാൻ എന്താ വൈകിയെ? Jagathi:അടി കിട്ടിയാൽ അല്ലേ കൊണ്ട് വരാൻ പറ്റൂ 😂😂
@SemeenaSemeena-w3q5 ай бұрын
ഞാനും ഒരു ചെറിയ വട്ട് ആണ് 😂😂 അത് കൊണ്ട് തന്നെ ഇഷ്ടം ആണ്
@ഇലപോയവടി6 күн бұрын
11:18 രാത്രി പെയിന്റിങ്ങ് ഉണ്ടാകും പക്ഷെ പകല് ചെയ്യാന്‍ പറ്റാത്തവനെങ്ങനെ രാത്രി ചെയ്യുക 😂😂😂
@_eldex__2 ай бұрын
4:13 gtasa😂
@sivamusics7 ай бұрын
1,2,3,4 ശരിയാണല്ലോ നാല് പേരുണ്ടല്ലോ 😂
@nikilganga5647Ай бұрын
നമുക്ക് ഒരു കാര്യം ചെയ്യാം.. എന്താ... കഴിക്കാം 😂😂😂
@Pammusvavas10 ай бұрын
😊😊150 thana kqnda film ..pand cd yilum😢
@arjunravi43982 жыл бұрын
Miss the golden days
@prabinpulppayil69994 ай бұрын
നമ്മള് കയറിയില്ലല്ലോ😂😂
@music-dw8iw3 жыл бұрын
പാട്ടും പാടി മന്ത്രി യോ 😂
@Sportstrollshorts10 ай бұрын
Kannune namuk vere vattu verunu fantastic movie😂
@exploreweeks2673 жыл бұрын
Bgm in harihar nagar movie same analo
@remadevi55210 ай бұрын
Kaanathyorale kando 😂
@habbyaravind35712 ай бұрын
മെഗാ സ്റ്റാർ മുകേഷ് ❤❤❤
@Ajit17171 Жыл бұрын
8:36 mukesh😅😅
@SANJUKUTTAN826 Жыл бұрын
2023 ൽ കാണുന്നവരിണ്ടോ 😌
@rs437411 ай бұрын
2024 il kaanunna njan ❤
@bibinbabu88758 ай бұрын
2024
@Oooooak-z4f6 ай бұрын
2025
@sasidharanm26876 ай бұрын
Yes 😂 2024
@MultiBloodyfool6 ай бұрын
kzbin.info/www/bejne/fYvXhqJ-lJaLa6ssi=nIav1W0QWfaQSDrr ithanu original english film.. Itinte scene by scene copy anu mookila rajyath.
@deepakm24273 жыл бұрын
പാട്ടും പാടി മന്ത്രിയോ 😀😀😀
@jeevajames18411 ай бұрын
റോഡ് മുഴുവൻ വെള്ളമ വള്ളത്തിൽ പോകാം😂
@adishas925611 ай бұрын
Super movie
@yadukrishnan6263 ай бұрын
Best comedy movie of all time😂
@arunspsreekumar13563 күн бұрын
Script... Oru rakshayum illa.... Adipoli movie aanu
@vivekplamthundil3227Ай бұрын
ഈ പടം കാണുന്ന നമ്മൾക്കും വട്ട് ആകും 🤣🤣
@theonlyadoredgod381710 ай бұрын
Very famous back ground music
@surathkr92013 ай бұрын
15:13 അവനെ കുഴിച്ചിട്ട് കാണും 🤣
@ashna24583 ай бұрын
Full movie upload cheyyuo please ..😍
@nihalmohammed8223 Жыл бұрын
3:22 in harihar nagarile bgm ayit enik matrano thonniye 🤔🤔