എന്തൊരു രസം കണ്ടിരിക്കാൻ. നാട് ഒരുപ്രത്യേക അനുഭൂതിയാണ്. നമ്മളും കണ്ണൂർ ആണുട്ട 😍
@advaithsagar15444 жыл бұрын
*ഹായ് സൂരജ്... ഞാൻ ഖത്തറിൽ നിന്നും സാഗർ ആണ്. ഇപ്പോൾ സമയം 2:35am. ഈ വീഡിയോ തമാശ അല്ല. ഇത് കാണാൻ ആഗ്രഹം ഉള്ളവരെയുള്ളു.. ഇതൊരു സുഖമാണ് സന്തോഷമാണ്... പിന്നെ ഒരുകാര്യം കാവ് സംരക്ഷിക്കുക എന്നൊരഭിപ്രായം ഉണ്ട് 🙏🙏. ക്ലൈമാക്സ് പൊളിച്ചു.. ഞാനും ഇങ്ങനെ എല്ലാം കൂടി ഒരു പാത്രത്തിൽ കഴിക്കുന്നതാ ഇഷ്ടം 😍.... ഇങ്ങനെയുള്ള കാഴ്ചകൾ ഇനിയും പ്രതീഷിക്കുന്നു. പിന്നെ അച്ഛനും അമ്മയും പൊളിയാണ് ❤️❤️. അനിയൻ പുലിയാണ് കേട്ടോ... ശേഷം നേരിൽ🙏✌️❤️*
@mecherybrijesh7743 жыл бұрын
ചെമീനും മോർകറി my faverate,,, പൊന്നേ എന്താ ടേസ്റ്റ്
@doubledvlog78212 жыл бұрын
Hi bro....Ur presenting really superb...ഇനിയും നല്ല നല്ല videos പ്രതീക്ഷിക്കുന്നു
@RJSOORAJ2 жыл бұрын
🥰
@ArunSagarAS225510 ай бұрын
ഒരിക്കൽ കൂടി കാണുന്നു ❤❤❤ഖത്തറിൽ നിന്നും 02/03/2024 12:03am
@kavilsasi3 жыл бұрын
വളരെ രസമായി, സത്യസന്ധമായി കാര്യങ്ങൾ പറയുന്നു....വളരെ ഇഷ്ടം... നന്നായി വരും... ഏതാ ക്യാമറാ...
@ksdvibes68624 жыл бұрын
കണ്ണൂർകാരുടെ പ്രകൃതിസ്നേഹം അത് പോളിയാണ് 👍👍👍👍👍
@ratheeshm.c49114 жыл бұрын
എന്ത് രസമാ നിങ്ങളുടെ വീടും നാടും കാണാൻ.. കോവക്ക യുടെ അറിവ് പുതിയ ത് ആണ്.കാവ് കണ്ടിട്ട് പേടി ആകുന്നു..ഇങ്ങനെ വീടിന്റെ ഉമ്മറത് ഇരുന്നു ചോറ് തിന്നാൻ ഒരു പ്രത്യേക രസം ആണ്
@Ashmilk19974 жыл бұрын
സൗദിയിലെ മരുഭൂമിയില്‍ നിന്ന് ഇത്പോലോത്ത കണ്ണിന് കുളിര്‍പ്പ് നല്‍കുന്ന video കണ്ടപ്പോള്‍ ഒരുപാട് സതോഷം
@lijasruchikoott3 жыл бұрын
വെറുതെ നോക്കിയതാ 🥰🥰🥰 മുഴുവൻ കണ്ടു 😍 എനിക്കെന്റെ ബാല്യം തിരിച്ചിങ്ങു നെല്കൂ എന്ന് ഉറക്കെ ചൊല്ലാൻ തോന്നി... Thank you 😍😍🙏
മാധവിക്കുട്ടിയുടെ കാവ് കണ്ടത് പോലെ തോന്നി..എന്തു ഭംഗി ആണ് സ്ഥലമൊക്കെ കാണാൻ
@jishar5363 жыл бұрын
E video kandapol othiri orhiri santhosham. West Africayil irunnit enik ente naattil okke poi vanna oru feel kitty. Idak njangalde ambalathile paarayanam vare kelkkunna pole thonni enik. Athra oru santhosham undayi. Thank you soo much for this beautiful video.
@niyaju9510Ай бұрын
വീണ്ടും കാണുന്നു 👍❤️
@sreejithmepperi4 жыл бұрын
നിങ്ങള് പോളിക്ക് ബ്രോ എല്ലാവിധ സപ്പോർട്ടും ഉണ്ടാകും, വീഡിയോ സൂപ്പർ ❤️👍
@ammuv14143 жыл бұрын
ഒരു വർഷത്തിന് ശേഷം ഇവിടെ ജപ്പാനിൽ ഇരുന്ന് വീഡിയോ കാണുന്ന ഞാൻ. ഇത് കണ്ടപ്പോ വീട്ടിൽ പോകണം എന്ന് തോന്നി തുടങ്ങി. അച്ഛനും അമ്മയ്ക്കും സ്നേഹാന്വേഷണങ്ങൾ.
@hijabeeeee31092 жыл бұрын
Ente naad sreekandapuram🥰 Amma ente teacher aayirunu. Radhamani teacher🥰
@umanair97624 жыл бұрын
Ugran vivaranam!..kavum parisaravum Orupadishtamayee... pazayakala cenema kadakalile pole...👍👍👍👍
@simplestyleszumeees3 жыл бұрын
ആ അപ്പുറത്ത് കാണുന്നതാ എൻ്റെ വീട് .
@thahirarasheed6044 жыл бұрын
അച്ഛന്റെ അദ്ധ്വാനം മകൻ മുതലാക്കി വീഡിയോ എടുത്തു. 👌👌❤️❤️. അച്ഛനും അമ്മയ്ക്കും നമസ്കാരം 🙏
@sejia19893 жыл бұрын
പൂർവ്വ കാലത്തേക്ക് തിരിച്ചുപോയോ എന്നൊരു തോന്നൽ ഉണ്ടായി. ഒത്തിരി ഇഷ്ടമായി. ചെറുപ്പകാലം ഇങ്ങനെയായിരുന്നു. എല്ലാം മിസ്സ് ചെയ്യുന്നു.
@edansmedia46984 жыл бұрын
Sooraj bro ഞാൻ ഒരു ഇടുക്കി കാരൻ ആണ് ഖത്തറിൽ ആണ് ജോലിയും.കൃഷിയിലും ജൈവ വ്യവസ്ഥയിലുമുള്ള life ഞങ്ങളുടെ മാത്രം സ്വകാര്യ അഹങ്കാരമായി കണ്ടിരുന്ന ഞാൻ really exited,I highly appreciate your family..,god bless your family
@RJSOORAJ4 жыл бұрын
❤️❤️❤️❤️
@zash12 Жыл бұрын
Nice...
@vimalmohanvk8072 ай бұрын
Super video
@balantvbalantv48903 жыл бұрын
E വീഡിയോയിൽ എനിക്കിഷ്ടപ്പെട്ടത് വീട്ടിലെ ചോറും കറിയും കൊതിപ്പിച്ചു പ്രവാസികളെ 👍
@mithesh664 жыл бұрын
Adipoli aayiku sooraj bhai
@shimnakrishanan15232 жыл бұрын
Njanum sreekandapuramkari aann😇😇😇
@anoopkappekkat2 жыл бұрын
protect kavu bro.
@jumbo8534 жыл бұрын
Bro njan thillenkeri aanu... ippo qataril und... sarikum ee video kandapoo naadu miss cheyyunnu
@sejia19893 жыл бұрын
ആദ്യമായിട്ട് കണ്ടതാണ് ഒത്തിരി ഇഷ്ടമായി.
@kutvlogs78654 жыл бұрын
എന്താ ഭംഗി ആ സ്ഥലം. സൂപ്പർ.
@manjushahariharannair61333 жыл бұрын
Nalla bangi....manoharam
@ShanasFoodGalleryRishanaNajeeb4 жыл бұрын
Ammale swendam 👍✌️😍🥰kannur sreekandapuram
@5minlifehack7083 жыл бұрын
Aaa kavu onnu nannakikoode
@aryakrishnan27922 жыл бұрын
നമ്മുടെ നാട് ആണ് madampam
@jacvlogs4 жыл бұрын
Nice presentation bro, നിങ്ങ പൊളിക്ക് 😍
@MhSageer3 жыл бұрын
Super 👌 സൂരജ് ബ്രോ
@easyspeedytips45784 жыл бұрын
Hi.. ഒരു കണ്ണൂർ കാരിയാണ്... നിങ്ങളുടെ വീഡിയോസ് ഒരുവിധം മൊത്തം fb വഴി കാണാറുണ്ട്.... Yt ഇപ്പോഴ്ണ് കണ്ടത്.... ശരിക്കും സത്യമാണ് gulfil കാണുന്നവർക്ക് golden കാഴ്ചയാണ്....കൊറോണ കാരണം നാട്ടിൽ പോകാനാവാതെ 1.50വര്ഷമായി... ജൂലൈ വെക്കേഷൻ ടൈമിൽ നാട്ടിൽ പോകാനാവാതെ നിക്കുബോഴാണ് yt il ഇറങ്ങിയത്.... എന്തായാലും കൂട്ടായിട്ടുണ്ട്....
@RJSOORAJ4 жыл бұрын
❤️❤️❤️
@surumisadik28224 жыл бұрын
Naattil poyi vanna oru santhosham
@easyspeedytips45784 жыл бұрын
അമ്മുമ്മയുടെ ഡയലോഗ് സൂപ്പർ.... എന്റെ hus ന്റെ house കൂവേരി ആണ്.... Same ഡയലോഗ്
വീഡിയോ മുഴുവൻ കണ്ടു സൂപ്പർ 👍നാട്ടിൽ വന്ന ഒരു സുഖം കിട്ടി സൂരജ് .... (ഖത്തർ മലയാളി )
@shimnakrishanan15232 жыл бұрын
Janardhanan mashum radhamani teacherum❤
@sayanth62574 жыл бұрын
Njhen Germany l ninnanu
@messyeatingchannel773 жыл бұрын
Hi ഗ്രാമം നല്ല രെസം ഉണ്ട്
@husainn1924 жыл бұрын
നിങ്ങൾ വന്നോ
@rasheedikkaaa72414 жыл бұрын
Teacher SPOOTED 11:05 🇩🇪
@dhanyasaneesh59264 жыл бұрын
Haiii sooraj etaaa..Nammal payyannur aanu..
@aswajithadhwaith8843 жыл бұрын
Pazhaya Oru film kandapole ,like ennu swantham janakikutty
@SAEDXB4 жыл бұрын
നാട്ടിൽ നമുക്ക് കിട്ടുന്ന സ്നേഹവും ബഹുമാനമൊന്നും ദുനിയാവിൽ എവിടെയും കിട്ടൂല
@arunk.aravind4 жыл бұрын
Sooraj bro... 👌✌️
@shaheervadiyil4 жыл бұрын
Nostalgia ✌️ superb
@vimalakphilip43224 жыл бұрын
Super
@vipinvijai95133 жыл бұрын
Kuwait IL irunnu kanunna pavam njan
@shameershami67474 жыл бұрын
സൂപ്പർ ❤❤❤❤❤
@sajimongopi29074 жыл бұрын
അപ്പോൾ ഉമേഷ് ചേട്ടനെ കണ്ടു...
@ShanasFoodGalleryRishanaNajeeb4 жыл бұрын
സൂരജ് ഭായ് വീഡിയോ കണ്ട് മനസ് കുളിരണിഞ്ഞു 🇶🇦ടീച്ചറമ്മ കല്യാണത്തിനു സംസാരിച്ചിരുന്നു വീണ്ടും കണ്ടതിൽ സന്തോഷം അച്ഛൻ സായൂജ് ഒരുപാട് സന്തോഷം വീട് നാട്ടിൻ പുറം കാവ് ,വയൽ ,ഉമേഷേട്ടൻ ,നാട്ടിലെ അമ്മമ്മ ,പശു ,കോഴി ,കല്യാണ ഫ്ളക്സ് ,കിണർ ,തോട് ,പാമ്പ് ,തവള ,മീൻ ,റബ്ബർ ,പന ,ആൽമരം അവസാനം അമ്മയുടെ ചോറ് കറി കണ്ണ് നിറയുന്നു നജിക്ക ഞാൻ ഒരുമിച്ച് ഫുൾ ആയി കണ്ടു തീർന്നു പോയതറിയാതെ പോയ നല്ലൊരു കാഴ്ച 😍😍😍😍
@RJSOORAJ4 жыл бұрын
Thank u ❤️
@lucyparathara27363 жыл бұрын
Sooraj,it was sooo interesting to watch your video about your home and surroundings , I really loved it ,it reminds me my home in Kerala and the surroundings . I miss my home , I left my home more than fourth years, but still I miss my home, I live in USA, thank you for the video