പാലക്കാട് മൊത്തം മനോഹരമായ സ്ഥലങ്ങൾ പച്ചയായ മനുഷ്യർ പാലക്കാട് അവരെ വർത്തമാനം പറയുമ്പോൾ തന്നെ മനസ്സിൽ എന്തോ ഒരു സുഖം 🤲💕💕💕👍👍👍👌👌
@pahussain6470 Жыл бұрын
അടിപൊളി.💯👌👌👍👍
@b.bro.stories Жыл бұрын
❤❤❤❤👍👍👍👍❤❤❤
@abc794psc Жыл бұрын
പാലക്കാട് അല്ലേലും വേറെ ലെവലാ 🥳🔥PKD.. ഇനിയും ആ ഭംഗി അങ്ങനെ നിലനിൽക്കട്ടെ 👍
@b.bro.stories Жыл бұрын
❤❤❤
@MrJohnsonks Жыл бұрын
പാലക്കാടിന്റെ ഭംഗി വളരെ നന്നായി ഒപ്പിയെടുത്തിട്ടുണ്ട് പ്രത്യേകിച്ച് അവിടുത്തെ നിഷ്കളങ്കരായ ആളുകളും അവരുടെ ജീവിത ശൈലിയും, ആ അമ്മച്ചിയുടെ ചിരിയും, ഗ്രാമ കാഴ്ചകളും എല്ലാം എന്റെ കുട്ടിക്കാലം ഓർമ്മപ്പെടുത്തി. വളരെ നന്ദി. 🙏🙏
@Yousaf_Nilgiri Жыл бұрын
ഗ്രാമങ്ങൾ വിട്ട് ഒരു കളിയും ഇല്ല 😍😍🥰🥰🥰👍🏻
@b.bro.stories Жыл бұрын
❤❤❤
@adnanraza2419 Жыл бұрын
വളരെ വളരെ നന്നായി വീഡിയോ ആയിരുന്നു, നമ്മുടെ നാട്ടിൽ ഇത്രയും കാഴ്ച കാണാനുണ്ടെന്ന് തെളിയിച്ചു കഴിഞ്ഞു, ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ കണ്ട അതേ ഓർമ്മ, മാഷും കൂടെയുള്ളതിനാൽ അതിന്റെ ഒരു ടച്ച് ഇതിൽ തെളിയുന്നുണ്ട്, ഇനിയും ഗ്രാമീണ വീഡിയോകൾ പ്രതീക്ഷിക്കുന്നു. നന്ദി നമസ്കാരം
@b.bro.stories Жыл бұрын
❤❤❤👍👍❤
@rajalakshmisundaresan96236 ай бұрын
Good narration, thanks..😊
@soumyak.s610 Жыл бұрын
പാലക്കാട്🥰 അത് വല്ലാത്തൊരു അനുഭവം തന്നെ ആണ് ❤️ ഗ്രാമീണ ഭംഗി വിളിച്ചോതുന്ന ഓരോരോ കാഴ്ചകൾ🥰❤️ മനസ്സിന് കുളിർമ്മ നൽകുന്ന നല്ല വീഡിയോ 🥰👌🏻ബി ബ്രോ ക്കും സർ നും താങ്ക്സ് ❤️🙏🏻
@b.bro.stories Жыл бұрын
❤❤
@Swathi-kb5vi Жыл бұрын
ഞങ്ങൾടെ നാട് ഇത്രയും മനോഹരമായി മറ്റുള്ളവരിലേക്ക് എത്തിച്ചതിൽ ഒരുപാട് നന്ദി ഇണ്ട്. എല്ലാവരും സ്നേഹം മാത്രം മനസ്സിൽ വച്ച് വേരാ ആസ്വദിക്ക്യ 🥰ഒരുപാട് നിഷ്കളങ്കരായ നാട്ടുകാർ ള്ള സ്ഥലാണ് അതോണ്ട് ന്നെ ഈ പച്ചപ്പും മണ്ണും ഒരു ദുഷിപ്പും കൂടാണ്ട് ഇങ്ങനെന്നെ നിലനിൽക്കണു ❤️love from ottappalam 💕
@geepynayar4197 Жыл бұрын
ഈ മനോഹര ദേശങള്‍ കാണിച്ചു തന്നതിന് വളരെ നന്ദി .
@b.bro.stories Жыл бұрын
❤❤❤👍👍👍
@Sahad_Cholakkal Жыл бұрын
ബിബിൻ ബ്രോയുടെ പാലക്കാടൻ സുഹൃത്ത് അഷ്‌റഫ്‌ക്ക പോലും പാലക്കാട് ഇങ്ങനെ കാണിച്ചിട്ടില്ലാ.. അടിപൊളി 👌😍
@b.bro.stories Жыл бұрын
❤❤❤
@vijayakumark.p2255 Жыл бұрын
നെല്ലിയാമ്പതിയുടെ താഴ്വാരത്തിൽ ഇത്തരത്തിലുള്ള സ്ഥലത്ത് ഒക്കെ നിങ്ങൾ രണ്ടുപേരും കൂടി എത്തുമ്പോൾ ബ്രോ ചെയ്യേണ്ടത് ഒരു രാത്രിയൊക്കെ ഇത്തരത്തിലുള്ള സ്ഥലത്ത് എവിടെയെങ്കിലും അവരുടെ കൂടെ ഒരു രാത്രി താമസിക്കാനുള്ള ഇടം കണ്ടെത്തണം. ആ രാത്രിയുടെ സൗന്ദര്യം കൂടെ ഒപ്പിയെടുത്ത് ക്യാമറയിൽ പകർത്തി അതുകൂടി ഞങ്ങളെ കാട്ടണം. പകലും രാവും അത്തരത്തിൽ പകർത്തി എടുക്കുമ്പോൾ എല്ലാംകൊണ്ടും അതൊരു മനോഹാരിത ആയിരിക്കും. നിങ്ങൾക്ക് രണ്ടുപേർക്കും ഞങ്ങൾക്കും ഒക്കെ വളരെ കൂടുതൽ അത് ആസാധ്യകരമായിരിക്കും. ഇത്തരത്തിലുള്ള യാത്രകൾ അതിനു കൂടി ശ്രദ്ധ പതിപ്പിക്കുമെന്ന് ആഗ്രഹിച്ചു കൊള്ളുന്നു 💞❤🙏
പാലക്കാട് ❤ എവിടെ നോക്കിയാലും മനോഹരം cute മുത്തശ്ശി❤
@shuhaibsulthanthottaraalbu3802 Жыл бұрын
പാലക്കാട് മാർ ഇങ്ങു പോര് ❤️❤️❤️❤️
@b.bro.stories Жыл бұрын
❤❤
@gopugovind7558 Жыл бұрын
പാലക്കാട് എങ്കിലും പ്രകൃതി മനോഹരമായി നിലനിൽക്കട്ടെ ഈശ്വരാ 🙏🙏🙏നിഷ്കളങ്ക മനുഷ്യർ, നാട്യ ങ്ങൾ ഇല്ലാത്ത ഗ്രാമീണ ജീവിതം, അവിടെ ജീവിക്കാൻ പറ്റാത്തതിൽ സങ്കടം
@AK.172 Жыл бұрын
ഗ്രാമം 🥰🥰🥰❤️!!!
@nishanashefeek8795 Жыл бұрын
Palakkad janichathil abomanikunnu
@gafoor9855 Жыл бұрын
ഞങ്ങൾ പാലക്കാട് ഉള്ള ആളുകൾക്ക് മറ്റുള്ളവരെ പോലെ വലിയ വീടോ, കെട്ടിടാമോ,,വെയ്ക്കാനും കെട്ടാനും പണം ഇല്ലാഞ്ഞിട്ടല്ല,, അത് ചെയ്താൽ ഈ പ്രകൃതി ഞങ്ങൾക്ക് ഇല്ലാതാവും,,, 👍👍👍👍💪💪
@Akku5072 Жыл бұрын
കുറച്ചു നാൾ പാലക്കാട് ചിറ്റൂർ ഉണ്ടായിരുന്നു 😔ഒരിക്കൽ കൂടെ പോകണം ഇവിടെ ഒക്കെ പോയി കാണണം ❤
@b.bro.stories Жыл бұрын
❤❤
@kazimambalath1438 Жыл бұрын
നമ്മുടെ നാട് ബ്രോ ഒന്നും പറയാൻ ഇല്ല. താമരകുളം. ഒരു പ്രതേക വൈബ് ആണ് കേട്ടോ ❤
@b.bro.stories Жыл бұрын
❤❤❤👍
@AK.172 Жыл бұрын
പാലക്കാട്... ജീവിതം ഓർമ്മകൾ ആക്കി മാറ്റാൻ സാധിക്കുന്ന കേരളത്തിൽ അവശേഷിക്കുന്ന ഗ്രാമീണ ഭംഗി.. 🥰🥰🥰
@elisabetta4478 Жыл бұрын
Palakkad is the Swiss village of Kerala. It is an invaluable cultural heritage. This must be applied to the UNESCO World Heritage Village. Thanks a lot😘😊
@b.bro.stories Жыл бұрын
❤
@Prem.donjuan Жыл бұрын
ഞാനൊരു പാലക്കാട്‌കാരൻ ❤❤❤
@dhanyamola6884 Жыл бұрын
ഞാൻ ആദ്യമായി യാത്രയെ പറ്റി കണ്ട് തുടങ്ങിയത് നമ്മുടെ സ്വന്തം ❤ കേരളിയൻ❤ യൂട്യൂബ് ചാനൽ ആണ് .ഈ ഇടയിൽ ആണ് ചേട്ടന്മാരുടെ വീഡിയോസ് കാണാൻ തുടങ്ങിയത് . അടിപൊളി ആയിട്ടുണ്ട് super❤
@azeezjuman Жыл бұрын
മനോഹരം ബി ബ്രോ ഫോട്ടോഗ്രാഫി അതി മനോഹരം
@b.bro.stories Жыл бұрын
Thank you. ❤❤❤
@lissythomas9882 Жыл бұрын
എത്ര വർണിച്ചാലും മതിയാകില്ല. നല്ല അവതരണം. എല്ലാം കൊണ്ടും മനസ്സിന് കുളിർമ ഏകുന്ന നല്ല ഒരു വീഡിയോ. ഞാനും വേപ്പിൻ പൂവ് ആദ്യമായി കാണുകയാണ്. വളരെ വളരെ ഇഷ്ടമായി. നന്ദി 🙏❣️❣️
@b.bro.stories Жыл бұрын
❤❤❤❤👍❤❤❤❤❤❤
@farooqmadathil9940 Жыл бұрын
സ്ഥിരം പ്രേക്ഷകൻ 👍👍 ഒര് രക്ഷയും ഇല്ല 🌹🌹🌹പൊളിച്ചു ബ്രോ
@b.bro.stories Жыл бұрын
Thank you❤❤❤
@nassertp8757 Жыл бұрын
കൊല്ലം കോടിന്റെ ആകാശ സൗന്ദര്യം മുഴുവനും ഒപ്പിയെടുത്ത വീഡിയോ ...... ബി ബ്രോയും ...... അനിൽ സാറും വേറിട്ട വഴികളിലൂടെയുള്ള ഈ യാത്രകൾ തുടരട്ടെ ......ഒപ്പം ഞങ്ങളുടെ മനസ്സും ...... ആശംസകളോടെ.....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SJ-yg1bh Жыл бұрын
വേപ്പിൻ പൂക്കളും, ആ വീടും കുറച്ചു കൂടി വ്യക്തമായി കാണിക്കേണ്ടത് ആയിരുന്നു , കാഴ്ചകളെ വർണ്ണിക്കുന്നതിനു പകരം ....
@rejisebastian9168 Жыл бұрын
B - Bro യുടെ എല്ലാ Vlogs ഉം ഞാൻ കാണാറുണ്ട് എന്താന്നറിയില്ല ഒരു വല്ലാത്ത feel പറയാൻ വാക്കുകളില്ല
@b.bro.stories Жыл бұрын
Thank you❤❤❤
@harilalreghunathan4873 Жыл бұрын
🙏മനോഹരം അനിൽ സാറിനും ബി ബ്രൊ ക്കും 🙏👍
@b.bro.stories Жыл бұрын
❤❤❤👍❤❤
@arshadaluvakkaran675 Жыл бұрын
😮 loving from aluva
@b.bro.stories Жыл бұрын
❤
@arshadaluvakkaran675 Жыл бұрын
@@b.bro.stories mm
@saseendranpp2891 Жыл бұрын
എന്താ പറയാ, വീഡിയോ വേറെ ലെവലായി. പൊളിച്ചു.👍♥♥
@b.bro.stories Жыл бұрын
Thank you❤❤❤
@vibiag343 Жыл бұрын
മച്ചാനെ ആഴ്ചയിൽ 2 വീഡിയോ ആക്ക്.... 👍👍👍👍love uuuuuuuuu broooooooooo 🌹🌹🌹🌹
@b.bro.stories Жыл бұрын
❤❤❤👍❤
@aromalen3056 Жыл бұрын
നമസ്കാരം അതിമനോഹരമായ ഒരു വീഡിയോ 👍👍
@b.bro.stories Жыл бұрын
❤❤❤👍❤❤
@yasodaraghav6418 Жыл бұрын
പാലക്കാട് ഗ്രാമകഴ്ച്ചാൽ എന്ത് മനോഹരം കണ്ടിട്ട് മതിയാവുന്നില്ല
@b.bro.stories Жыл бұрын
❤❤❤❤
@twinklethomas753 Жыл бұрын
കണ്ടു പകുതി ആയതേയുള്ളു, ഒരു രക്ഷയുമില്ല സൂപ്പർ, ❤️❤️
@b.bro.stories Жыл бұрын
Thank you❤❤❤
@gopugovind7558 Жыл бұрын
പ്രകൃതി യെ ബഹുമാനിച്ചാൽ പ്രകൃതി നമ്മളെ സംരക്ഷിക്കും 🙏🙏🙏
@b.bro.stories Жыл бұрын
❤❤❤
@TravelingTraveler- Жыл бұрын
ബി ബ്രോ... പൊളിച്ച്..... 💫
@b.bro.stories Жыл бұрын
Thank you ❤❤❤❤
@sambansivan6427 Жыл бұрын
B bro പിന്നെയും കൊതിപ്പിക്കുന്നു
@b.bro.stories Жыл бұрын
❤❤❤👍❤
@actionsofachu1726 Жыл бұрын
B. Bro video super ആണ് Ashraf ഭായുമായി അടുത്ത യാത്ര എപ്പോഴാണ് waiting ❤️
@b.bro.stories Жыл бұрын
❤❤❤
@UsuZest-do3oo Жыл бұрын
B ബ്രോ.. മച്ചാ... പൊളി 👌
@b.bro.stories Жыл бұрын
❤❤❤
@sudarsananvilayil7933 Жыл бұрын
അനിൽ സാറിന്റെ വയർ കൂടി വരുന്നുണ്ട്. ജാഗ്രതൈ. 👌
@b.bro.stories Жыл бұрын
❤❤😔
@-._._._.- Жыл бұрын
1:14 അതിമനോഹരം👌
@-._._._.- Жыл бұрын
9:40 👌 10:05 😂😂
@-._._._.- Жыл бұрын
12:32 എന്തായാലും ശാന്ത സുന്ദരമായ സ്ഥലത്ത് മനോഹരമായ പ്രകൃതിയോട് ഇണങ്ങിയ വീട്ടിൽ ശുദ്ധ വായു ശ്വസിച്ചു അവിടെ നിന്ന് കൃഷിചെയ്ത് എടുത്ത പച്ചക്കറികളും അരിയും ചേർത്ത് ഭക്ഷണം കഴിച്ച സുഖം വേറെ തന്നെ🏡🌾🌾🌾🌾🥥🥦🥑🥥🍅🍲👌👌
@-._._._.- Жыл бұрын
18:39 👌 ഡ്രോണ് വീഡിയോകൾ മനോഹരം പ്രത്യേകിച്ച് മനോഹരമായ സ്ഥലങ്ങളിൽ
@-._._._.- Жыл бұрын
ബാക്കി ഡൗണ്ലോഡ്ചെയ്ത് കാണുക ആണ് ശുഭരാത്രി
@-._._._.- Жыл бұрын
സുപ്രഭാതം☕ 36:51 ഇത് ഇന്നലെ ഡൗണ്ലോഡ് ചെയ്ത് കണ്ടത് കൊണ്ട് കമന്റ് ചെയ്യാൻ കഴിഞ്ഞില്ല അത് കൊണ്ട് നേരം വെളുത്തപ്പോൾ തന്നെ അത് പറയാൻ വിചാരിച്ചു...ഇത് പോലെയുള്ള മുനിയറകൾ പല സ്ഥലത്ത് നമ്മൾ കണ്ടിട്ടുണ്ട്..സത്യത്തിൽ മുനി യുടെ അറ തന്നെയാകാൻ ആണ് സാധ്യത....ഇത് തപസികളായ സിദ്ധൻമാരുടെ സമാധി തന്നെയാകാൻ സാധ്യത...പഴനിയിൽ ഭോഗർ സിദ്ധരുടെ സമാധി പോലെ...ഇടുക്കിയിലെ പോലെ പല പല മലകൾക്ക് മുകളിലും ഇത് കാണാൻ കഴിയും..ഇത് ഒരാൾക്ക് കിടക്കാൻ മാത്രം സാധിക്കുന്ന all in one സംവിധാനം ആണ്...മഴക്കാലത്ത് കിടന്നു കൊണ്ട് ധ്യാനിക്കാനും അതേ സമയം ഉറങ്ങാനും കഴിയും..ഇടി മിന്നലിൽ നിന്ന് രക്ഷയും കിട്ടും...
@reniltk1874 Жыл бұрын
Ammachi ishtam
@b.bro.stories Жыл бұрын
❤❤
@ccprasanth Жыл бұрын
അതിമനോഹരമായ ഒരു യാത്ര. ഒരുപാടിഷ്ടമായി...!!!!👏👏👏👏👏👌👌👌
@b.bro.stories Жыл бұрын
❤❤❤❤
@nikhilk9989 Жыл бұрын
Ente palakkad ❤️❤️❤️❤️❤️
@b.bro.stories Жыл бұрын
❤❤❤❤
@SaleemSaleem-pf9ig Жыл бұрын
അടിപൊളി സ്ഥലങ്ങൾ 👍🏻❤️🥰
@b.bro.stories Жыл бұрын
❤❤❤
@_pixelakku_ Жыл бұрын
😍
@SubinJoseph-s3f Жыл бұрын
ഹെലിക്യാം ഷോർട് പൊളി
@SubinJoseph-s3f Жыл бұрын
അതെ നല്ല സൂപ്പർ ആയിട്ടുണ്ട്
@rahmathabbas6767 Жыл бұрын
Super.. B bn
@naseercp9254 Жыл бұрын
B broyude njan kandathil ishtapetta video ithanu spr
@b.bro.stories Жыл бұрын
❤❤❤
@Thespices123 Жыл бұрын
Hi Bibin bro... താങ്കളുടെ എല്ലാ വിഡിയോസും കാണാറുണ്ട്.... പാലക്കാട്.. Thamil nadu വിഡിയോസ് ആണ് കൂടുതൽ ഇഷ്ടം...❤❤അതിൽ കണ്ട വിഡിയോസ് വീണ്ടും തിരഞ്ഞു കാണാറുണ്ട്...😊ഇനിയും ഒരുപാട് നല്ല village വീഡിയോസ് ചെയ്യാൻ കഴിയട്ടെ...അനിൽ സാറിനും ബിബിനും ഒരുമിച്ചു ഒരുപാട് ദൂരം സഞ്ചരിക്കാൻ സാധിക്കട്ടെ 😊 We're from Oman...
@b.bro.stories Жыл бұрын
Thank you❤❤❤
@Nandhu_Rider Жыл бұрын
നിങ്ങൾക് ഒക്കെ ആണ് 1m sub വേണ്ടത്. എന്ന് ആത്മാർഥമായി തോന്നിയ vlog❤
@muhammedfayis62 Жыл бұрын
Ss.. vere oru contentum ഇല്ലാത്ത കുറെ vlogernsu ഒക്കെ million subscribers 😂..