People are coming to Varanasi from around the world to understand the myths and beliefs in relation to that age old city. I have stayed there for years , but have to return because of my job. Those who reach there will never want to return even the foreigners flocking there and it is not the high quality life, but because of the minimalistic attitude of people.
@seethaaum11 ай бұрын
True, the best vibe I get is while standing near Manikarnika Ghat during midnight.I never missing visiting each yr and staying there for a while🕉️😇
@subadra261411 ай бұрын
😊😊
@sindhun937811 ай бұрын
ഇതിൽ എന്ത് ഭീകരതയാണ് മനുഷ്യൻ ഇത്രയേ ഉള്ളൂ അതാണ് മനസിലാക്കാൻ ഉള്ളത് മഹാദേവൻ അനുഗ്രഹിച്ചാൽ ഒരിക്കൽ എനിക്കും പോകണം
@vascodanstravelvlog11 ай бұрын
പോവാൻ ഭാഗ്യം ഉണ്ടാവട്ടെ🥰
@vijayankozhikode47999 ай бұрын
തീർച്ചയായും മഹാദേവൻ അനുഗ്രഹിക്കും 🙏
@SalimKumarMK-x8j3 ай бұрын
I bless u, u can go
@Earthtimes-p1f3 ай бұрын
😂
@girishgiri35342 ай бұрын
അവിടെനിന്നും രക്ഷപ്പെട്ടു പോകാൻ ബുദ്ധിമുട്ടാണ് അഘോരികൾ എന്നുപറയുന്ന ഒരു ഇനം വർഗ്ഗമാണ് അവിടെയുള്ളത്.
@krishnakumarik333411 ай бұрын
ഇത്രയും കാര്യങ്ങൾ കാണിച്ചുതന്നതിനു നന്ദി ഒരിക്കലെങ്കിലും പോകുവാൻ ഭഗവാനോട് പ്രാർഥിക്കുന്നു മരണം അനിവാര്യതയാണ് ഭീകരതതല്ല എവിടെവെച്ചു സംഭവിക്കണമെന്നു ആ ജഗദീശ്വരൻ തീരുമാനിക്കുന്നു
@vascodanstravelvlog11 ай бұрын
അതെ 🥰
@wanderingmalabary11 ай бұрын
മനോഹരമായ വീഡിയോ .ജനനം പോലെ അനിവാര്യമാണ് മരണവും .സ്നേഹത്തിലും സന്തോഷത്തിലും സമാധാനത്തിലും ജീവിക്കേണ്ട ഈ ഭൂമിയിൽ പരസ്പരം കലഹിച്ചും മത്സരിച്ചും വെട്ടിപ്പിടിച്ചും നാം ജീവിതം മുന്പോട്ടുകൊണ്ടുപോകുന്നു .പിന്നീടൊരുദിനം ഒരു മുന്നറിയിപ്പുമില്ലാതെ കത്തിയെരിയുന്ന ചിതയിലേക്കോ ശവക്കുഴിയിലേക്കോ പോകുന്നു.കുറച്ചുനാൾ നമ്മുടെ ബന്ധുക്കളോ പരിചയക്കാരോ സുഹൃത്തുക്കളോ നമ്മളെ ഓർക്കും പിന്നീട നമ്മൾ വിസ്മൃതിയിൽ അലിയും ..പേരും പ്രതാപവും സമ്പത്തും പ്രശസ്തിയും എല്ലാം ഈ മണ്ണിൽ കെട്ടടങ്ങും. ബാക്കിയാവുന്നത് നമ്മൾ ചെയ്ത നല്ല പ്രവർത്തികൾ മാത്രമാണ്.
@vascodanstravelvlog11 ай бұрын
🥰❤️
@jagadeepbalan351211 ай бұрын
യെസ് 🙏🏻
@sajiprasad398810 ай бұрын
Om Kashinadha,,,,
@yogagurusasidharanNair4 ай бұрын
ജീവിതം ഒന്നുമല്ല മനുഷ്യർ മറ്റുള്ള വർക്ക് ദ്രോഹ മുണ്ടാക്കിയിട്ടും കാര്യമില്ല. ജീവിതം നശ്വരമാണെന്നും ഒന്നിലും ദുഃഖിച്ചിട്ട് ഒരു കാര്യവുമില്ലെന്നും സമചിത്തതയും സഹിഷ്ണുതയും മിതത്വവു മാണ് ഭാരതീയ തത്വചിന്തകളിൽ അധിഷ്ഠിതമായ ആചാരങ്ങൾ എന്ന സത്യം വിളിച്ചു പറയുന്ന ഭാരതത്തിൻ്റെ മഹത്തായ സ്ഥലമാണിത്. Thank you for your vedio Young man .
@GOLDENSUNRISE-36910 ай бұрын
ഒരിക്കൽ മരിക്കും എന്ന് തിരിച്ചറിവുള്ള ഏക ജീവി മനുഷ്യനാണ്. എന്നിട്ടും അതേ പറ്റി അധികം ആലോചിച്ചു സമയം കളയാതെ ദൈനംദിനം തന്റെ ജോലികളിൽ മുഴുകുന്ന മനുഷ്യനാണ് ഈ ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം..!!!!!!! (മഹാഭാരതത്തിൽ യമന്റെ ചോദ്യവും, അതിന് യുധിഷ്ഠരന്റെ മറുപടിയും )
@vascodanstravelvlog10 ай бұрын
🥰❤️
@suryatejas391711 ай бұрын
സത്യമായ ഒരു കാര്യം തന്നെ ആണ് ഇത്. നമ്മുടെ നാട്ടിൽ ആയാലും മരിച്ചാൽ ദഹനം നടത്തുന്നു. അതു പോലെ തന്നെ ആണ് ഇതും. പക്ഷെ ഇത് ഒരുപാട് ആൾക്കാരെ കൊണ്ട് ദഹിപ്പിക്കുന്ന കാഴ്ച ആണ്. ഓം നമഃ ശിവായ 🙏🏽🙏🏽🙏🏽
@vascodanstravelvlog11 ай бұрын
❤️
@HarshaDas-x4p11 ай бұрын
ഓരോ മരണവും ആഘോഷമാകുന്നിടം, എല്ലാ പ്രാരാബ്ദങ്ങളെയും വിട്ടൊഴിഞ്ഞു പുതിയതിലേക്കുള്ള ചേക്കേറൽ, അല്ലെങ്കിൽ മോക്ഷത്തിലേക്കുള്ള പ്രയാണം 🙏🙏🙏ഹര ഹര മഹാ ദേവാ 🙏
@vascodanstravelvlog11 ай бұрын
❤️🥰
@jagadeepbalan3512Ай бұрын
🙏🏻🙏🏻🙏🏻ഓം നമഃ ശിവായ
@AsokanVk-v3h11 ай бұрын
വളരെ നല്ല വീഡിയോ , അവതരണം താങ്കൾക്ക് ഇതുപോലെ മനോഹരമായ സ്ഥലങ്ങൾ സന്ദർശിച്ചു വീഡിയോകൾ തയ്യാറാക്കുവാൻ ഇനിയും കഴിയട്ടെ .
@vascodanstravelvlog11 ай бұрын
Thankyou🥰
@sujithsujith8482 Жыл бұрын
ഇന്ത്യ യിലെ ഏറ്റവും ഭംഗി യുള്ള സ്ഥലം ആയിട്ടാണ് എനിക്ക് തോന്നിയത്. കാശി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം 🙏
@vascodanstravelvlog Жыл бұрын
❤️❤️
@sudheesvk11 ай бұрын
ലോകം കണ്ട സന്തോഷ് ജോർജ് കുളങ്ങരയ്ക്കും അതെ
@BK-Speech11 ай бұрын
Orikkalenkilum poyittunto avide???
@sujithsujith848211 ай бұрын
@@BK-Speech ഇല്ല. പോകുവാൻ ഒരുപാട് ആഗ്രഹിക്കുന്നു
@Songs-i2m11 ай бұрын
Sathyam Jai Shiva Sakthi ❤
@Ashokkumar-kq8ps3 ай бұрын
ഇതിൽ ഒരു ഭീകരതയും ഇല്ല. ഇത്രയേ ഉള്ളു നമ്മൾ. ഇത് മനസ്സിലാക്കിയാൽ തീരും എല്ലാ പ്രശ്നങ്ങളും. 🙏🏿🇮🇳
@preethav90439 ай бұрын
മഹാദേവ ഒരിക്കൽ ഞാനും വരും ❤️❤️❤️❤️❤️
@rajeevp.g780111 ай бұрын
ഒരു ചലചിത്രം കാണുന്ന പോലെ തോന്നി പുണ്യം തേടിയുള്ള കാശി യാത്ര എത്ര കേട്ടിരിക്കുന്നു. സുന്ദരമായ കാഴ്ചകൾ . പിന്നെ മൃതശരീരങ്ങൾ കത്തിക്കുത്തത് മരണപ്പെട്ടു കഴിഞ്ഞാൽ ആത്മാവ് നഷ്ടപ്പെട്ട വെറും ശവങ്ങൾ തന്നെയാണ് ഓരോ മനുഷ്യരും.അതിൽ ഭയപ്പെട്ടിട്ടെന്തു കാര്യം. മരണമെന്നത് ഒരോ ജീവിയും അനുഭവിക്കേണ്ടുന്ന പരമമായ സത്യമാണ്. ആത്മാവു നഷ്ടപ്പെട്ട മൃതശരീരം എവിടെ കൊണ്ടു കളഞ്ഞാലും എന്തു സംഭവിക്കാൻ . ജീവിച്ചിരിക്കുമ്പോൾ സൽപ്രവർത്തികൾ ചെയ്യുകയും.മറ്റു മനുഷ്യർക്ക് ദോഷം വരാത്ത പ്രവർത്തികൾ ചെയ്യുകയും ചെയ്താൽ തന്നെ മോക്ഷം ലഭിക്കും.
@vascodanstravelvlog11 ай бұрын
🥰❤️
@AnilKumar-wx3cb7 күн бұрын
❤❤❤
@sunnyn3959Ай бұрын
ജീവിച്ചിരിക്കുമ്പോൾ സത്കർമ്മങ്ങൾ ചെയ്യുക. മരണശേഷം നമുക്കുവേണ്ടി ആര് എന്തു കർമ്മം ചെയ്താലും ഒരു കാര്യവുമുണ്ടെന്നു തോന്നുന്നില്ല.
@VasanthaVM-tu1gh10 ай бұрын
ഒരുനാൾ ഞാനും വരും അവിടെ ❤️❤️❤️❤️❤️❤️👌👌
@mohanakumarannair183710 ай бұрын
അഹങ്കാരം നിറഞ്ഞ ജീവിതം എത്ര നിസ്സാരമായി നമ്മുടെ മുമ്പിൽ കത്തിതീരുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞാൽ നാം മനുഷ്യനാകും
@vascodanstravelvlog10 ай бұрын
🥰
@hemambikabalakrishnan6958Ай бұрын
❤️👍🥰🙏
@Ambiencein11 ай бұрын
"The way you appreciate the small details and beauty in every location is inspiring. Your videos have become a source of joy and wanderlust for me. Keep up the fantastic work!"
@vascodanstravelvlog11 ай бұрын
Thankyou so much🥺❤️ i will keep this words with me❤️
@Ambiencein11 ай бұрын
welcome @@vascodanstravelvlog
@ansarmunda Жыл бұрын
സൂപ്പർ വീഡിയോ നല്ല അവതരണം ....ജനുവരി മാസം പോകാൻ ഉള്ള തയ്യാറെടുപ്പില ... വളരെ നന്ദി ഈ വീഡിയോ അപ്‌ലോഡ് ചെയ്തതിനു ❤️🙏
@vascodanstravelvlog Жыл бұрын
❤️🥰
@Ragesh.Szr86 Жыл бұрын
സന്തോഷ് ജോർജ് സാർ പറന്നത് ഇവിടെ വന്നാൽ നാം ഒന്നും ഇല്ലാതെ ആകും
@vascodanstravelvlog Жыл бұрын
🥰❤️
@babygirija48342 ай бұрын
കാശിയിൽ ഒരിക്കലെങ്കിലും പോവണം. പോയാൽ പിന്നെയും പിന്നെയും കാശീവിശ്വനാഥനും , ഗംഗാ നദിയും മണികർണികയും എല്ലാം നമ്മളെ വീണ്ടും അങ്ങോട്ട് ആകർഷിക്കും ഭഗവാനെ കാണാൻ ഇനിയും , കാശി യാത്രയ്ക്ക് അവസരമുണ്ടാവാൻ പ്രാർത്ഥിക്കുന്നു
@Songs-i2mАй бұрын
100%sathyam Jai Mahadev
@Anacondasreejith Жыл бұрын
മരണം ഇത്രയേറെ മനോഹരമായി തോന്നുന്ന മറ്റൊരു സ്ഥലം ഈ പ്രപഞ്ചത്തിൽ ഇല്ല 🥰♥️
@vascodanstravelvlog Жыл бұрын
അതെ🥰
@Uday-zm2wr3 ай бұрын
🙏🙏മഹാദേവാ... 🙏എന്റെ മനസ്സ്.. എന്നോ.. അവിടെയെത്തി... ഇനി.. ശരീരം അവിടെയെത്തിയാൽ മതി. 🙏ശംഭോ.. മഹാദേവ 🙏🙏🌹🙏🌹🙏🙏🙏.
@Indian-od4zf Жыл бұрын
മന്നവനാട്ടെ പാമരനാട്ടെ വന്നിടുമൊടുവിൽ വൻ ചിത നടുവിൽ 😢
@vascodanstravelvlog Жыл бұрын
❤️❤️
@sobhasasidharan500110 ай бұрын
🙏🙏
@SasiKumarpr-zi5ix4 ай бұрын
ആത്മ vedhylaymeaa
@bijovarma3 ай бұрын
It’s true❤
@sum3sh9 ай бұрын
കാശി വിശ്വനാഥനും ഗംഗയും ❤..ചേരുന്നിടം
@SobhaSasidharan-d4oАй бұрын
അവിടെ ഒരുഭീകരതയും ഇല്ല, very ബ്യൂട്ടിഫുൾ
@cgmohandasАй бұрын
Immaturity of vlogger
@sajeevchalakudi9067Ай бұрын
അവിടെ ഒരു ഭീകരതയും ഇല്ല. ഞാൻ പോയതാണ്.
@HappyandHeal10 ай бұрын
ഞാനും പോയിട്ടുണ്ട് ഒരിക്കൽ...എന്തോ ഒരു മാസ്മരിക ശക്തി ഉണ്ട് അവിടെ..ഞാനൊരു മുസ്ലീം ആണ്, എന്നിട്ടും എനിക്ക് എന്തോ ഒരു പറഞ്ഞറിയിക്കാനാവാത്ത അനുഭവമായിരുന്നു അത്....
@sunithaa.n.502810 ай бұрын
താങ്കലുടെയും 300_400വർഷം മുൻപുള്ള പൂർവ്വികർ പലരും ഹിന്ദുക്കൾ തന്നെ ആയിരുന്നല്ലോ!
@AnulaltkAnulal3 ай бұрын
@@sunithaa.n.5028no avarnnar ayirunu kanum
@omanav607810 ай бұрын
Vedio നന്നായിരിക്കുന്നു... ഞാൻ ഒരു നോവലിൽ മണികർണികയെയും kasiyeyum കുറിച്ച് വായിച്ചതോർമ്മിക്കുന്നു...പേര് ഓർക്കുന്നില്ല.. എം മുകുന്ദന്റെ യാണെന്ന് തോന്നുന്നു.
@vascodanstravelvlog10 ай бұрын
🥰❤️
@archanaraju96110 ай бұрын
ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു...
@vijunivs6 күн бұрын
@@archanaraju961 💐
@nisanthrr604511 ай бұрын
ഡോക്ടർ, എഞ്ചിനീയർ, കളക്ടർ എല്ലാം ഇത്രയേ ഉള്ളു മരണത്തിന്റെ മുന്നിൽ ഇതൊന്നും അല്ല അവിടെ ശവം ദെഹിപ്പിക്കുന്നവർക് ഇത് അവരുടെ തൊഴിൽ മാത്രം
@vascodanstravelvlog11 ай бұрын
അതെ എല്ലാവരും സമം🙂
@സത്യമേവജയതേ-വ7ഛ11 ай бұрын
കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് പോകാനുള്ള വഴിയും കൂടി പറയുക ഏത് സ്റ്റേഷനിൽ ചെന്ന് ഇറങ്ങണം അവിടെനിന്ന് പോകാനുള്ള മാർഗം
@vascodanstravelvlog11 ай бұрын
അടുത്ത വീഡിയോ വരും
@AnoopAnoop-t9p4 ай бұрын
ചെന്നൈ സെൻട്രൽ അവിടെ നിന്നും വൈകീട്ട് 3 മണിക്കുള്ള ഗംഗാ കാവേരി എക്സ്പ്രസിൽ വാരാണസി ജംഗ്ഷൻ ഇറങ്ങി റിക്ഷയിൽ ഹരിശ്ചന്ദ്ര ഘാട്ടിൽ ഇറങ്ങുക. ഗംഗയിലേക്കുള്ള സ്റ്റെപ് കാണാം. ഇടതു വശത്തെ വിറകു കൂനകളുടെ ഇടയിലൂടെ ഒരു വഴി കാണാം. അതിലെ പോയാൽ ഗംഗാ തീരത്തെ പഴയ ബിൽഡിങ്ങുകളിൽ 500 രൂപയ്ക്കു റൂം കിട്ടും. വടക്കു ഭാഗം മണികർണികാ ഘാട്ടും തെക്കു ഭാഗം ഹരിശ്ചന്ദ്ര ഘാട്ടും കത്തിയെരിയുന്ന ശരീരങ്ങളും കാണാം. പുലർകാലത്തെ ഗംഗാനദിയുടെ മനോഹാരിതയും കാണാം.
@MURALIMOHANDAS-d3b11 ай бұрын
താമസിച്ച ഹോട്ടല്‍ അതിന്റെ വാടകയും,യാത്രമാര്‍ഗങ്ങളും ഒക്കെ പറഞ്ഞാല്‍ ഇനിപോകുന്നവര്‍ക്ക് അതൊരു ഉപകാരമാകും.
@vascodanstravelvlog11 ай бұрын
അടുത്ത വീഡിയോ ഇൽ പറയാം ബ്രോ
@Theyyamstoriesyadhukunnaru10 ай бұрын
Bro avide photos vdos edukkan any restrictions
@vascodanstravelvlog10 ай бұрын
Onnumilla oru prashnavumilla, aarum athonnum mind polum cheyyilla, ath veror dimension aan avide nammale onnum aarum Parayoola
@varshadevan6933 ай бұрын
മരിക്കുന്നതിന് മുൻപ് ഭഗവാന്റെ മണ്ണിൽ വരും 🙏🏻ഹര ഹര മഹാ ദേവ🕉️🙏🏻
@Ramankuttyvn4 ай бұрын
മനുഷ്യൻ മരിക്കുമ്പോൾ മാത്രം ഭീകരത മറ്റു മൃഗങ്ങളെ കൊന്ന് കെട്ടിതൂക്കി മുറിച് വിൽക്കുമ്പോൾ ഭീകരത ഇല്ല ഈ ജീവികൾക്ക് പ്രേതവുമില്ല അവയ്ക്ക് വേണ്ടി കർമ്മവുമില്ല പണ്ട് മനുഷ്യർ ഗുഹകളിൽ വസിച്ചിരുന്ന കാലത്തും ജനനവും മരണവും ഉണ്ട് അന്നൊക്കെ മനുഷ്യൻ മരണപെട്ടാൽ ആ ജഡം മറ്റു ജീവികൾക്ക് ഭക്ഷണമാകും ആരും ഒരു കർമ്മവും ചെയുന്നില്ല ഒരു പ്രേതവും ഇല്ല ഇതിനൊക്കെ പ്രാധാന്യം കൊടുക്കുന്നത് മനുഷ്യൻ തന്നെയാണ് ഇപ്പോഴും മനുഷ്യനെ ഭക്ഷിക്കുന്ന നരഭോജികൾ ഈ ഭൂമിയിൽ വസിക്കുന്നുണ്ട് മനുഷ്യൻ കാണാത്ത എന്തെല്ലാം ഈ ഭൂമിയിൽ ഉണ്ട് നിങ്ങൾ വെറുതെ മരണത്തെ ഭീകരമാക്കുകയാണ്
@vascodanstravelvlog4 ай бұрын
😅❤️
@padmakshiraman942910 ай бұрын
I love you വാരാണസി ❤️❤️
@vascodanstravelvlog10 ай бұрын
🥰❤️
@SunilsHut11 ай бұрын
എന്ത് ഭീകരത ഭായ്??? മനുഷ്യൻ ഇത്രയെ ഉളളൂ....
@vascodanstravelvlog11 ай бұрын
🥰
@cgmohandasАй бұрын
Yes
@SubinSubi-c8s2 ай бұрын
Athmeeyatha ishttapedunna boy❤nighal very good mentality......ee oru agil research
@AJIDHAIKKADAN-me3or8 ай бұрын
കത്തി തീരുന്ന ജന്മങ്ങൾ 😟😔😢😢😢
@bijuraveendran899610 ай бұрын
നമ്മൾ മരിക്കാൻ വേണ്ടി ആണല്ലോ ജീവിക്കുന്നത്
@vascodanstravelvlog10 ай бұрын
😅
@vipinkavvai11 ай бұрын
🧡🧡🧡🧡 കാലന്റെ കാലനായ കാലഭൈരവൻ കാശിയിൽ വെച്ച് മരിക്കുന്നവർക്ക് ചെവിയിൽ മഹാതാരക മന്ത്രം ചൊല്ലി കൊടുക്കുമെന്നാണ് കേവല വിശ്വാസത്തിനപ്പുറത്തെ ബോധ്യം🧡🧡🧡🧡
@vascodanstravelvlog11 ай бұрын
🥰❤️
@padmajapappagi932911 ай бұрын
ആത്മാവ് പോയതിന് ശേഷം വെറും ജഡം മാത്രമാണ് നാം ഓരോരുത്തരും.... ഇവിടെ പാവങ്ങൾ പണക്കാർ ഒന്നും ഇല്ല എല്ലാം ഒന്ന് മാത്രം.. പിന്നെ ഈ പ്രവർത്തി ചെയ്യുന്ന ആ പാവങ്ങളുടെ മനസ്സൊന്നു ആലോചിച്ചു നോക്കൂ... ഒരു നിസംഗത ആയിരിക്കില്ലേ 🙏🏼🙏🏼🙏🏼🙏🏼
@vascodanstravelvlog11 ай бұрын
ഒരിക്കൽ പോവണം🥰
@divyanair840611 ай бұрын
ladies nu ottak pokan anenki safe ano bro...?train ethumbo okeyum night akum atha chodiche
@vascodanstravelvlog11 ай бұрын
Safe aan orupaad bakthar undavum train irangumbol, ottappettu povilla pinne varanasi ethiyal safe aan
@saliniraj87384 ай бұрын
ന്റെ ഏറ്റവും വലിയ ആഗ്രഹം. വാരാണസി പോകണം
@padminipanicker77844 ай бұрын
Very well covered the last rituals at Manikarnia Ghat and briefing the story associated with it.The AArati at Assi Ghat and the journey thro diff Gahats by Boats are pictuarised marvervellously well. You deserve appreciation and congratulations as a very young Vloger for depicting sum total of Varanasi briefly. Thank you dear.
@vascodanstravelvlog4 ай бұрын
So nice of you❤️
@suryabahrain11 ай бұрын
ഇവിദെ എന്തു ഭീകരത ആണുല്ലതു ?ഭക്തിയും സമാധനവും മാത്രം ഞന് എപ്പൊല് പൊയി വന്നതെയുല്ലു മരണം പോലും സുന്ദരമാകുന്നിടം സർവ്വതും മറന്നു ദൈവത്തിൽ അലിഞ്ഞുചേരുന്ന പോലെ തിരികെ വരാൻ തോന്നിയതേ ഇല്ല ഇനിയും പോകണം നമ്മൾ എന്താണെന്നു തിച്ചറിയാൻ ഇവിടെ വന്നാൽ മതി
@vascodanstravelvlog11 ай бұрын
പറഞ്ഞത് വളരെ ശരിയാണ്🥰
@Songs-i2mАй бұрын
👋
@vaishakhsonu1141 Жыл бұрын
The ultimate destination of a life
@vascodanstravelvlog Жыл бұрын
🔥
@Gobalkrshnan-rj7niАй бұрын
ഇതിൽ വിശേഷപ്പെട്ട മറ്റൊരു ഘട്ടാണ് ഹരിശ്ചന്ദ്ര ഘട്ട്
@shajikumar5717 Жыл бұрын
ഒരിക്കലെങ്കിലും വാരണാസി കാണേണ്ടതാണ് ഓരോ മനുഷ്യനും
@vascodanstravelvlog Жыл бұрын
തീർച്ചയായും🥰
@rajanedathil8643Ай бұрын
വാരണാസിയിൽ മുമ്പ് എട്ട് മാസം താമസിച്ചിരുന്ന സമയത്ത് കുറേ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.ഈ വീഡിയോ കണ്ടപ്പോൾ അതെല്ലാം ഓർമ്മയിൽ വന്നു
@agor9285 ай бұрын
മണി ഘർണിക ഘട്ടിലേക്ക് പോകുമ്പോൾ BLUE LAssi Shop കണ്ടിനോ? ബാഗ് ട്രൈ ചെയ്യുന്നെങ്കിൽ അവിടെ കയറാം🔥☮️
@vascodanstravelvlog5 ай бұрын
Poyitt und try aaki😁😂
@oasis46911 ай бұрын
ചുട്ടു പഴുത്ത അയോകണ്ടത്തിൽ വീണ നീർ തുള്ളിയോട് എഴുത്തച്ഛൻ ഉപമിച്ചത് ഓർമിപ്പിക്കുന്നു
@foxnevertelllies7711 ай бұрын
ഓം നമശിവായ.... 🔱 കാശി ഓരോരുത്തർക്ക് മുന്നിലും.... പ്രത്യക്ഷപ്പെടുന്നത്... വെവ്വേറെ മുഖത്തോടെ. ദൈവത്തിന്റെ ഉൾവിളി ഇല്ലാത്ത... വെറുമൊരു വ്ളോഗറായ ,താങ്കളുടെ മുന്നിൽ....കാശി യഥാർത്ഥ മുഖം വെളിപ്പെടുത്തിതന്നിട്ടില്ല.. जय काशी विश्वनाथ 🔱 जय कालभैरव 🔱
@vascodanstravelvlog11 ай бұрын
ഭക്തിയോടെ പോയവർ എന്താണ് കാണുക എന്നൊന്ന് പറഞ്ഞു തരുമോ വെറുമൊരു വ്ലോഗ്ഗർ ആയോണ്ട് ചോദിക്കുവാ...
@foxnevertelllies7711 ай бұрын
@@vascodanstravelvlog അത്തരം ആദ്ധ്യാത്മിക അനുഭവങ്ങൾ,മനസ്സിലാക്കാൻ കഴിയുന്ന തലത്തിലേക്ക് ,താങ്കളെ ഉയർത്താൻ സാക്ഷാൽ കാശി വിശ്വനാഥനു മാത്രമേ കഴിയൂ. जय काशीविश्वनाथ..... 🔱
@sabinanand245411 ай бұрын
കാശിയുമായി ബന്ധപെട്ടു ഒരുപാട് വീഡിയോകൾ ഞാൻ കാണുമ്പോളും അതിന്റെ കൂടേ താഴെ ഉള്ള എല്ലാ കമന്റും വായിക്കുമാരുന്നു..ഞാൻ അന്വേഷിക്കുന്ന തരത്തിൽ ആ സ്ഥലത്തിന്റെ യഥാർത്ഥ മുഖത്തിലേക്കു ഉള്ള ഒരു കൈചൂണ്ടൽ ഒരു കമെന്റിലും കണ്ടില്ല.. ഇന്ന് ഇപ്പോൾ നിങ്ങൾ ആണ് അത്തരം ഒരു കമന്റ് വാരാണസിയെ കുറിച്ച് ഇട്ടു കണ്ടത് സന്തോഷം 🙏🙏👌👍
@Story4kids-n6z11 ай бұрын
@@foxnevertelllies77 spiritualy awakened aale, help chodichal cheyumo
@skariapj179811 ай бұрын
വെറുമൊരു വ്ലോഗ്ഗർ മനുഷ്യനല്ലായിരിക്കും അല്ലെ ? മതപരമായ അന്ധത മനുഷ്യനെ വൃത്തികെട്ടവൻ ആക്കുന്നതിന്റെ നല്ലോരു ഉദാഹരണം..!! 😮😮
@MrBabinland9 ай бұрын
I love varanasi very much ❤❤❤
@savithachandran562911 ай бұрын
ഹര ഹര മഹാദേവ്
@vascodanstravelvlog11 ай бұрын
❤️
@saEditor-tz7me4 ай бұрын
ആ പൂജ കാണിച്ചു തന്നതിന് 👍🏻
@vascodanstravelvlog4 ай бұрын
❤️🥰
@Suresh-n8f2e10 ай бұрын
ശവങ്ങൾ എന്നു പറയാതെ മൃതശരീരം എന്നു പറഞ്ഞൂടെ മൃഗങ്ങളല്ല മനുഷ്യനാണ്
@vascodanstravelvlog10 ай бұрын
പുഴയിൽ വലിച്ചെറിയുന്നതും നായ വലിച്ചു കീറുന്നതും ഈ പറഞ്ഞ ശരീരം തന്നല്ലേ?
@amruthacr60428 ай бұрын
രണ്ടു ശരിയാണ് ബ്രോ.. എന്നാലും നമ്മൾ മലയാളികൾ എല്ലാത്തിനെയും ബഹുമാനിക്കുന്നവരാണ്, അതുകൊണ്ട് ശവം എന്ന് പറയുന്നതിനേക്കാൾ നല്ലത് മൃതദേഹം എന്ന് തന്നെയാണ്...ആവർത്തിച്ചു പറയുന്ന ആ ഒരു വാക്കൊഴിച്ചാൽ നല്ല അവതരണം, കൂടുതൽ വീഡിയോസ് ചെയ്യുക
കേട്ടപ്പോൾ പേടി തോന്നുന്നു, എന്നാലും കണ്ടു, കാരണം സത്യത്തെ അംഗീകർക്കണമല്ലോ. പ്രകൃതിയിൽ നിന്ന് വന്നു പ്രകൃതിയിൽ ലയിക്കുന്നു 🙏
@vascodanstravelvlog11 ай бұрын
🥰❤️
@Anu-ew1fn2 ай бұрын
ധൈര്യം കുറവാണ് എങ്കിലും കാണുന്നു...
@gostrider263911 ай бұрын
ഇത്ര ഒള്ളു മനുഷ്യൻ..
@vascodanstravelvlog11 ай бұрын
🙂
@manojk240810 ай бұрын
പ്രാകൃത മനുഷ്യർ... അവരുടെ നൂറ്റാണ്ടുകൾ പഴയ നഗരത്തെയും അങ്ങനെ നിലനിർത്തി
@vascodanstravelvlog10 ай бұрын
അതെ🥰
@radamaniamma74911 ай бұрын
മൊത്തത്തിൽ ഒരു പുക നിറം-മരണത്തിൻ്റെ നിറം എന്താണ് - ഇതു ട്ടാണ് എല്ലാത്തിലും അവസാനം - അതിൻ്റെ തുടക്കം മങ്ങിയ പുക നിറത്തിൽ ഇടങ്ങുന്നു -
@UmaAlr11 ай бұрын
Super അവതരണം മോനേ.''🎉
@vascodanstravelvlog11 ай бұрын
Thankyou🥰
@sandeep4257 Жыл бұрын
ബ്രോ.. അവിടുത്തെ താമസിക്കാൻ പറ്റിയ നല്ല ഹോട്ടലും നല്ല ഫുഡ് കിട്ടുന്ന ഹോട്ടലും ഏതാണെന്ന് പറയുമോ..
@vascodanstravelvlog Жыл бұрын
അടുത്ത വീഡിയോയിൽ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്❤️
@suchitrakb994410 ай бұрын
Good presentation ❤
@MallikaK-s8b10 ай бұрын
Iam waiting for next video OM NAMAH SHIVAYA
@vascodanstravelvlog10 ай бұрын
🥰❤️
@anilkumarps6625Ай бұрын
Om Sivaya namaha. What a peaceful place! visited once in 1987.. words cannot explain the tremendous energy pervading around kashi. It was very dirty.Still it attracted many since ages. Narration could have been better my dear child. pl be very careful about the language.
നമ്മുടെ സംസ്കാരം ❤️❤️❤️🕉️🕉️🕉️. അഭിമാനം ഉണ്ട് 🕉️🕉️🕉️❤️❤️❤️.. 🐚🐚🐚🐚🌺🌺🌺🌾🌾🌾🌾🦫🦫🦫🪷🪷🪷🪷🪷🪷🪷🪷💫💫💫💫
@viswajithviswa1488 Жыл бұрын
How is your opinion on solo trip
@vascodanstravelvlog Жыл бұрын
Solo is better
@krishnajasudhi885611 ай бұрын
Ente eatavum valiya dream ആണ് ഒറ്റക്ക് പോകണം ന്നു ഉള്ളത് 😊
@vascodanstravelvlog11 ай бұрын
അടിപൊളി ആയിരിക്കും🥰
@HariKrishnan-pf1ec3 ай бұрын
@@krishnajasudhi8856 😮 ഇതുപോലെ ഉള്ള സ്ഥലത്ത് ഒറ്റക്ക് പോയാൽ വല്ലോരും പിടിച്ചോണ്ടു പോവും😮
@Yxhap-id8bj11 ай бұрын
Olakka. 2 days enganeyo ann stay cheythath. Janagal engane jeevikunnu
@vascodanstravelvlog11 ай бұрын
😬
@aegon_targerian2 ай бұрын
It depends on your point of view.. pattumethayil kednn 5 star food adich poolil kulich enjoy cheyyamenn karithi poyaal disappointment aayirikkum.. Avde pokumbo nmde materialistic thoughts okke maatti vach poi nok bro..
@stejopj64459 ай бұрын
Bro enite thiriche van aloo alee...
@Heavensoultruepath11 ай бұрын
Super great blog good presentation nice dear orikal ponam orupad santhosham with lots of love 🎉
@vascodanstravelvlog11 ай бұрын
Thankyou bro🥰❤️
@SeethaLekshmi-h1v4 ай бұрын
Next tym povumbol onnu parayuo. Plz
@saEditor-tz7me4 ай бұрын
സൂപ്പർ bro
@vascodanstravelvlog4 ай бұрын
Thank you bro❤️
@HariDas-rv5bm10 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ ഏതാണ്ട് ഒരു ജ്ഞാനസിദ്ധി കൈവന്നപോലെ🙏
@mvvishnu776611 ай бұрын
All bgm link please?
@vascodanstravelvlog11 ай бұрын
ഇത് tune tank site ൽ നിന്ന് എടുത്തതാണ് എല്ലാം
@manuayyappan3114 Жыл бұрын
Varanasi❤❤
@vascodanstravelvlog Жыл бұрын
❤️
@DarkWeb-000-12 ай бұрын
പകുതി കത്തിയ മൃതദേഹം പുഴയിലേക്ക് ഒഴുകുമോ ?
@Sumesh-fc6cfАй бұрын
ഇത്രേ ഉള്ളു മനുഷ്യൻ.. അവസാനം ഒരു ചാരം ആകുന്നു 🙏
@chandrikavs149711 ай бұрын
Avide pedikkan onnumilla Poyittundu Eniyum poganamennundu Old age sammathikkumo avo?