ഈ വീഡിയോ നിങ്ങളെ demotivate ചെയ്യാൻ വേണ്ടി അല്ല. ഒരുപാട് വർഷങ്ങൾ ഇതിന് വേണ്ടി കളയരുത് എന്ന് ഒന്ന് ഓർമ്മിപ്പിക്കാൻ വേണ്ടി ആണ്. ചുറ്റും നടക്കുന്നത് കാണുമ്പോ പഠിച്ചാൽ മാത്രം മതി എന്ന് ഉള്ള വിശ്വാസം പോയിത്തുടങ്ങി.പിഎസ്‌സി പഠിക്കാൻ ഇറങ്ങുമ്പോൾ പാർട്ടൈം ആയിടെങ്കിലും ജോലി നോക്കിയാൽ നല്ലതായിരിക്കും.30 വയസ്സിനു മുമ്പ് എന്തായാലും പിഎസ്‌സി കിട്ടിയില്ലെങ്കിൽ പ്രൈവറ്റ് ജോലി എങ്കിലും കേറാൻ നോക്കുക.പ്രൈവറ്റ് ജോബിനും ഒരു age oke ഉണ്ട്... ചെറിയ ഒരു ഓർമപ്പെടുത്തൽ മാത്രം.. എല്ലാർക്കും Best wishes ... ആഗ്രഹിച്ച ജോലി നേടാൻ സാധിക്കട്ടെ...❤
@AswinTheEntertainingGamerАй бұрын
@@Aishuttyy 🙂😇
@Anila96BCАй бұрын
Psc ഒരു ചുരുളിയാണ് ഇറങ്ങി കഴിഞ്ഞാൽ ഇതിൽ നിന്നും പുറത്ത് വരുക ബുദ്ധിമുട്ടാണ്..ജോലി കിട്ടിയാലും വീണ്ടും വീണ്ടും പഠിക്കാൻ തോന്നും
@AishuttyyАй бұрын
Intrest ullavark ethra naal venekilum padikkam ..but financially bhudhimuttullavrk ethra naal ithinte mathram purake nadakn pattum .avrk vere job oppam cheyyandi varum .pine kittumo ennu oru urapum ipo illa bagyam pole irikum..ipo private jobinum competition aanu ivde ..
@aiswaryaa.s5564Ай бұрын
Exactly
@rehnar4027Ай бұрын
Correctaaa@@Aishuttyy
@earthview2025Ай бұрын
ശരിയാണ് പറയുന്നത്, ഇതിനെല്ലാം കാരണം ഇപ്പോൾ രാഷ്ട്രീയ നിയമങ്ങൾ ആണ് കൂടുതൽ.......വേറെ വർക്ക് ചെയ്യ്തു പഠിക്കുക, ഭീകരമാണ് ഇപ്പോഴത്തെ psc yude അവസ്ഥ
@AishuttyyАй бұрын
Athe life le nalla karyangal ellam maati vach kure varshangal waste akunathilum nalath ..jolyk pova earn cheyya ..extra effort eduth night or early morning padikka..exams idayil ezhuthuka ..oru prayam kazinjal pine ingne cheythale jeevikan patu
@Kichumonlkg-wh5dfАй бұрын
Ethra age ആയി @@Aishuttyy
@arunsvlog3136Ай бұрын
എനിക്ക് ഇതിനെക്കുറിച്ചു അധികാരികമായി പറയാൻ അറിയില്ല. എനിക്ക് 30 വയസ്സ് കഴിഞ്ഞു കല്യാണം കഴിഞ്ഞതാണ് ഒരു കുട്ടി ഉണ്ട്, പണ്ട് വീട്ടിൽ എന്റെ ചേച്ചി കൊറേ കാലം MBA ഒക്കെ കഴിഞ്ഞു psc പഠിച്ചു കൊറേ സമയം കളഞ്ഞു എന്നൊക്കെ പറയുന്നുണ്ടായിരുന്നു, എന്തായാലും എനിക്ക് ഇതിനോടൊക്കെ ഫുൾ നെഗറ്റീവ് ആയിരുന്നു psc കിട്ടാൻ ഒക്കെ, പക്ഷെ ഒരു ഒന്നര കൊല്ലം മുന്നേ എനിക്ക് എന്റെ ചിന്താഗതി തന്നെ മാറി എന്റെ ഭാര്യ psc കോച്ചിങ് നു പോയിരുന്നു കുട്ടിയായപ്പോൾ അവൾ ക്ലാസിനു പോകാതെ ആയി എങ്കിലും ഇപ്പോഴും ഓൺലൈൻ ക്ലാസ്സ് ഉണ്ട്, അതൊക്കെ പോട്ടെ ഇതൊക്കെ ഈ വീഡിയോയുടെ താഴെ കമെന്റ് ഇടാൻ പറ്റുമോ എന്നറിയില്ല അപ്പൊ എന്റെ കാര്യത്തിലേക് വരാം ഞാൻ +2കഴിഞ്ഞു ITI എലെക്ട്രിഷ്യൻ ആയിരുന്നു, എന്നിട്ട് ലൈസൻസ് എടുത്തു പിന്നെ ഇന്നുവരെ പണിക് പോകുന്നു, ഇതിനിടയിൽ ഒരു ഒന്നര കൊല്ലം മുന്നേ വീട്ടിൽ ചെറിയ പ്രേശ്നങ്ങൾ കാരണം വാടക ക്വാർട്ടേഴ്‌സ് ഇൽ എത്തി ഭാര്യ ആ സമയമാണ് ക്ലാസ്സ് നിർത്തിയത് ഞാൻ അപ്പോഴാണ് എലെക്ട്രിക്കൽ ബി ക്ലാസ്സ് ലൈസൻസ് ന്റെ എക്സാം എഴുതി പാസ്സ് ആയി ഇപ്പോൾ ബി ക്ലാസ്സ് കോൺട്രാക്ടർ ആണ് ജീവിതം കുറച്ചു മെച്ചപ്പെട്ടു പക്ഷെ എനിക്ക് എന്റെ ലൈഫ് endho സെറ്റ് അവതപോലെ ഒരു തോന്നൽ ആ സമയത്ത് വർക്ക് കഴിഞ്ഞു വന്നു ആദ്യമായി ഞാൻ psc ക്ക് ഒറ്റക് പഠിക്കാൻ തുടങ്ങി ആകെ 2 മാസം മാത്രേ ഞാൻ padichittollu അത് ഞാൻ ഡെയിലി നൈറ്റ് വെറും 3 മണിക്കൂർ കഷ്ടപ്പെട്ട് ഇപ്പോൾ ലിസ്റ്റിൽ എത്തി, എനിക്ക് മനസ്സിലായത് എന്താണെന്നു വെച്ചാൽ നമുക്ക് വേറെ ഓപ്ഷൻ ഇല്ലാതെ ആയാൽ നമ്മൾ നേടും, പിന്നെ ഇതൊക്കെ ഒരു ട്രാക്കിൽ എത്തിയാൽ പിന്നെ ഒരു ഫാമിലി നോക്കുന്ന എനിക്ക് പറ്റുമെങ്കിൽ ആർക്കും പറ്റും, പിന്നെ ഈ വീഡിയോ ഇലെ കുട്ടി പറയുന്നപോലെ വേറെ ഒരു സോഴ്സ് കണ്ടെത്തണം, അത് ഓരോരുത്തരുടെ കഴിവ്, ഞാൻ ഇനിയും പഠിക്കും നേടാൻ ശ്രെമിക്കും, ജോലി കിട്ടിയില്ലേൽ എനിക്കൊരു പുല്ലും ഇല്ല, നിങ്ങളെല്ലാവരും മനസ്സിലാക്കേണ്ടത് എന്താണെന്നു വെച്ചാൽ അറിവ് ഒരിക്കലും വേസ്റ്റ് ആവില്ല, എനിക്കൊരു മോളുണ്ട് അവൾ വലുതാകുമ്പോൾ അവൾക് പറഞ്ഞുകൊടുക്കാൻ കുറച്ചു അറിവുണ്ടായാൽ മതിയല്ലോ 😊
@afrinshamnath5thbaidhinfat947Ай бұрын
👍🏻
@FathimabeeviFathima-dd3gkАй бұрын
Ipo electrician testano pass ayath?
@krupamathtalks9444Ай бұрын
ഞാൻ 25 ആം വയസിലാണ് psc പഠനത്തിന് ഇറങ്ങിയത് 2016 ലെ ldc നോട്ടിഫിക്കേഷൻ വന്നപ്പോ അതിന് വേണ്ടിയാണ് പഠനം ആരംഭിച്ചത്.2017 ൽ പരീക്ഷ എഴുതി 2018 ൽ റാങ്ക് ലിസ്റ്റ് വന്നു 2021 ൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്തു, ലിസ്റ്റ് അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കുമ്പോഴാണ് vacancy ആവുന്നത് 2021 സെപ്റ്റംബറിൽ ആണ് ജോലിയിൽ പ്രവേശിക്കുന്നത്.അപ്പോഴേക്കും വയസ്സ് 30 കഴിയാനായി. ഇതിനിടയിൽ psc പഠനത്തിൽ ശ്രദ്ധിക്കാൻ വേണ്ടി part ടൈം job മാത്രം ചെയ്തു ജീവിച്ചു. വിവാഹം ഒക്കെ ജോലി കിട്ടിയതിനു ശേഷം ആണ്. 2020ൽ UPST(യു പി സ്കൂൾ ടീച്ചർ )എക്സാം എഴുതി അഡ്വൈസ് മെമ്മോ ആയത് 2024 നവംബറിൽ. ഇപ്പൊ അപ്പോയ്ന്റ്മെന്റ് ഓർഡർ ന് വെയ്റ്റിംഗ്. കല്യാണത്തിന് മുന്നേ എഴുതിയ എക്സാം ആണ്. ഇന്നിപ്പോ കുഞ്ഞായി. ഇനി കുഞ്ഞുമായി ചെന്ന് ജോയിൻ ചെയ്യാം 😌. പറഞ്ഞു വന്നത് ഇത്രയേ ഉള്ളു psc അങ്ങനെ ഇത്ര ടൈം period ൽ കിട്ടണം എന്ന് വെച്ചാൽ നടക്കാൻ പോണില്ല എന്നാണ് ഞാൻ പഠിച്ച പാഠം. നിരാശ ഒരുപാട് ഉണ്ടാവും നിർത്തി പോകാൻ തോന്നും. സ്വന്തം കഴിവിൽ വിശ്വസിക്കുക... കിട്ടിയേ തീരൂ എന്ന് കരുതി ചത്തു കിടന്ന കൊണ്ട് കാര്യം ഇല്ല... Smart work only helps to crack psc. പിന്നെ ജീവിതത്തിൽ വിജയം നേടാനും നന്നായി ജീവിക്കാനും സർക്കാർ ജോലി കൂടിയേ തീരൂ എന്നില്ല. യഥാർത്ഥത്തിൽ നമ്മുടെ aptitude ഉം interest ഉം എന്താണെന്നു നോക്കി ആ വഴി കണ്ടെത്തി തിരിയുക. ജീവിത വിജയം = സർക്കാർ ജോലി അല്ല.
@AishuttyyАй бұрын
True 🙌💯..good comment ..thanks for commenting..da oru dout 2021 joly keri ennu paranjile ath LDC aano ? Enik ath vayichapo mansilayila
@krupamathtalks9444Ай бұрын
@Aishuttyy yes LD. Still LD ആണ്. UPST യുടെ അഡ്വൈസ് മെമ്മോ കിട്ടിയിട്ടേ ഉള്ളു.
@AishuttyyАй бұрын
@@krupamathtalks9444 ok da ♥️
@rDx0779Ай бұрын
Reality is.... നാട്ടുകാരുടെ മുൻപിൽ ഫുൾ നെഗറ്റീവ് പറഞ്ഞു നടക്കും...psc കിട്ടില്ല, നിർത്തിക്കോ ennoke...അപ്പുറത്തു ഇരുന്ന് പഠിക്കുകയും ചെയ്യും... ആളുടെ പേര് മലയാളി 😅
@AishuttyyАй бұрын
Chikar angane undu ...njan paranjath vdo full kandal mansilakum ..orupad years ithinu vendi matram kalayaruth ...vere oru job cheythit ithinu vendi sidel kude kashtapedunathakum better enna paranje ..ath nalla karyam alle ? Joly enthayalum avshyam alle?
@rDx0779Ай бұрын
@@Aishuttyy enkum athe abhiprayam aanu...but ithoke ellarkum ulla common opinion alle abt psc
@AishuttyyАй бұрын
@@rDx0779 enik ariyavuna kure peru und vere oninum pogathe ithil matram nokunath ..ithil keriyal chilark irangan bhudhimutt varum ..vere oninum pogan thonila ..not all ..kurach perk ...thanks for sharing your comments 🥰
@fasnashareef329Ай бұрын
ഞാൻ കൂറേ private job ചെയ്തിട്ടുണ്ട്, ഇപ്പൊൾ ചെറിയ wrk und,but ഒരു satisfication കിട്ടുന്നില്ല, ഇപ്പൊൾ ഏകദേശം 3 വർഷത്തിന് അടുത്ത് ആയി ഒരു gvt jobinu വേണ്ടി try ചെയ്യുന്നു. ഭാഗ്യം വേണം കൂടെ hard വർക്കും ❤
@AishuttyyАй бұрын
Enthayalum work cheyth experience undallo ...pinneee ath upakarikkum ..all the best try your best
@ajayaj8330Ай бұрын
ഇന്നത്തെ ഒരു കോമ്പറ്റിഷൻ വെച്ചു നോക്കുമ്പോൾ hardwork ചെയുന്നവർക്കേ luck കിട്ടു എന്നല്ല എല്ലാരും hardwork ആണ്.. എത്ര hardwork ആണേലും നമ്മൾ വിട്ട് പോകുന്ന ഭാഗങ്ങൾ വരാം, or മറന്നു പോകാം. അങ്ങനെ വരുമ്പോൾ നമ്മൾക്ക് അറിയുന്ന ചോദ്യം തന്നെ കൂടുതൽ വരുക എന്നതാണ് ഭാഗ്യം. Its a kind of Luck in every Compitative exams. എല്ലാർക്കും എല്ലാ portion ഒന്നും cover ചെയ്യാൻ പറ്റത്തില്ല.. Its a myth💯 Remind:- Hardwork ചെയ്ത എല്ലാവർക്കും ഈ luck കിട്ടണം എന്നില്ല.
@AishuttyyАй бұрын
True
@abhiabhilash1525Ай бұрын
ഒരു പക്ഷെ ജയിച്ചവരേക്കാൾ കൂടുതൽ കഥകൾ തോറ്റുപോയവർക്ക് പറയാൻ ഉണ്ടാവും.., അതിൽ അവർ എടുത്ത effort, അനുഭവിച്ച മാനസികാവസ്ഥ ഒക്കെ ഉണ്ടാവും.. നമ്മളിൽ പലരും അതൊന്നും ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം.. psc ഒരു last stop അല്ല... b +ve.. ✌️
@AishuttyyАй бұрын
💯 True.. കേരളത്തിൽ മാത്രമാണ് ഇതിന് വേണ്ടി കൂടുതൽ ആൾക്കാർ അലയുന്നത്...
@8324arushmythАй бұрын
ഞാൻ എന്റെ 32 മത്തെ വയസ്സിൽ 2021 ആദ്യമായി 22k ഉണ്ടായിരുന്ന pvt ജോലി ഉപേക്ഷിച്ചു psc സ്റ്റാർട്ട് ചെയ്തു. 2024 ഡിസംബർ അഡ്വൈസ് ആയി., ജനറൽ കാറ്റഗറി 😊. So പറയാനുള്ളത് നന്നായി hardwork ചെയ്യാം എന്നു ഉറപ്പുള്ളവർ 👍👍👍👍. താൻ പാതി ദൈവം പാതി എന്നാണെകിലും 90% എങ്കിലും നമ്മൾ കൊടുക്കുന്നു എന്ന് ദൈവത്തിനും തോന്നണം. So keep trying 🙏🙏🙏🙏
@AishuttyyАй бұрын
@@8324arushmyth oru jolyk munp undayath oru balam ayirunnille ?
@DucatiIi-x2xАй бұрын
Ethra mark undairnu examin
@sudheesha2006Ай бұрын
ഒരു സാധാരണ ജീവിതം വേണ്ടവർ ഗവണ്മെന്റ് ജോലിക്ക് നോക്കിയാൽ മതി. High class life വേണമെങ്കിൽ ചെറിയ ബിസിനസ് ചെയ്താൽ മതി
@homevlogs6366Ай бұрын
Ys 100%
@pathfinder289Ай бұрын
Ssc group b post okke kittiyal high class life aanu.. Psc aanu udheshikkunnath engil satyam aanu. Salary onnum indavilla
@Anand-b3sАй бұрын
ബിസിനസ് ചെയ്യുന്നതിൽ കുഴപ്പമില്ല കേരളത്തിൽ ചെയ്യാതിരുന്നാൽ മതി.psc നോക്കിയിട്ട് കാര്യമില്ല. UPSC അല്ലെങ്കിൽ വിദേശത്ത് നല്ല ഒരു ജോലി വലിയ രീതിയിൽ ബുദ്ധിമുട്ടില്ല.പക്ഷെ പണിയെടുക്കണം.
@seersha12gopinathanАй бұрын
💯
@sukumarvengulam117Ай бұрын
പറയുന്നത് ശരിയാണ്. കുറെ സമയം പഠിച്ച് പോയി. അവസാനം പ്രൈവറ്റ് ജോലി തന്നെ ശരണം😢'PG B.Ed 'SET എല്ലാം ഉണ്ടായിട്ടും കാര്യം ഇല്ല. part time Job കൂടെ psc അതാണ് നല്ലത്.
@AishuttyyАй бұрын
💯💯🥰👍
@yadukrishnanr2346Ай бұрын
Bro age below 30 aanenkil TCS NQT exam try chey.
@vineeshtharavattomАй бұрын
എനിക്ക് ഇഷ്ട്ടം ഒരു govt job ആണ് അത് കിട്ടുന്നടം വരെ try ചെയ്തുകൊണ്ടെ ഇരിക്കും 💪
@AishuttyyАй бұрын
E vashiyode padich nalla job kittatte 👍
@illuminatikeralaАй бұрын
All the best. പക്ഷേ, കൂടെ മറ്റൊരു skill കൂടെം പഠിക്കണം.
@KilukkuАй бұрын
Ithinayi purappettal kittum
@shreekanthshoranurilАй бұрын
@@Kilukkuജാതിസംവരണക്കോമരങ്ങൾക്ക് പ്രായപരിധിയില്ലല്ലോ. മരണം വരെയും എഴുതിക്കൊണ്ടിരിക്കലല്ലേ പണി . അപ്പോ ചാകുന്നതിനു മുന്നെ എന്നെങ്കിലും പണി ഉറപ്പായും ശരിയാകും.
@Lakshmi-se1zoАй бұрын
Join ചയ്‌താൽ ജോലി ഉറപ്പോടെണെന്നു വിശ്വസിപ്പിച്ചു 25000 രൂപ വിഴുങ്ങിയ ഒരു coaching centre ഉണ്ട് ക്യാഷും പോയി below average ക്ലാസും
@AishuttyyАй бұрын
25000 valare koodthal aanu ..aah paisak oru skill padikayirunnile ..
@Lakshmi-se1zoАй бұрын
@Aishuttyy എന്ത് പടിക്കണ Bsc chemistry matram und, ake വഴിമുട്ടിയ അവസ്ഥ
@Lakshmi-se1zoАй бұрын
@Aishuttyy ഏഷ്യാനെറ്റ് മീഡിയ one anagne പല ചാനൽ ഇൽ പരസ്യം കണ്ട് പോയതാ അവര് പറയുന്നേ KAS എക്സാം pass ആയ 60 percnt സ്റ്റുഡന്റസ് അവരടെ ആണെന്ന
@AishuttyyАй бұрын
@@Lakshmi-se1zo 🥺
@arunsvlog3136Ай бұрын
പഠിച്ചു ഫസ്റ്റ് റാങ്ക് വാങ്ങിയ ആർക്കാടോ ജോലി കിട്ടാത്തത്, കഷ്ടപ്പെട്ട് പഠിക്കാൻ നോക്ക് സമയം ദാ നു പറയുമ്പോഴേക്കും പോകും,
@legendarybeast7401Ай бұрын
ഞാൻ ഇത് 5 വർഷം മുന്നേ വിട്ടു, ഇത് നോക്കി ഇരുന്നാൽ മൂക്കിൽ പല്ല് വരും. അതിൽ കൂടുതൽ സാലറി private ജോബിൽ ഉണ്ട്. No job security. പക്ഷെ ഈ പണി പോയാൽ വേറെ പണി കിട്ടും എന്ന് ഒരു confidence ആയി.
@Nithin_raj11Ай бұрын
Age ethrayayi
@Anand-b3sАй бұрын
പഠനം കഴിഞ്ഞ് ഒരു വർഷം ഏതെങ്കിലും സ്ഥാപനത്തിൽ ജോലി ചെയ്തു എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നേടി എടുക്കുക അതിന് ശേഷം വിദേശത്ത് ജോലി നോക്കുക.22 age ൽ വിദേശത്ത് ജോലിയിൽ കയറിയാൽ 30 age ആവുമ്പോഴേക്കും കുറഞ്ഞത് 2.5 ലക്ഷം ശമ്പളം ഉറപ്പാണ്.
@@Aishuttyy ഒരുപാട് നല്ല കമ്പനികൾ വിദേശത്ത് ഉണ്ട് ശ്രമിച്ചാൽ25 age നൂ മുമ്പ് ജോലി നേടാം വിദേശത്ത് ജോലി കിട്ടാൻ യോഗ്യത മതി.ഭാഗ്യം അല്ലെങ്കിൽ മറ്റു ബന്ധങ്ങൾ ഒന്നും ആവശ്യമില്ല.25 age നു മുമ്പ് ജോലി നേടുക രാജകീയമായി ജീവിക്കുക.അതുകൊണ്ടല്ലേ നമ്മുടെ ബഹുമാനപ്പെട്ട മന്ത്രിമാരുടെ മക്കളെല്ലാം വിദേശത്ത് ജോലി ചെയ്യുന്നത്.
@DucatiIi-x2xАй бұрын
Eth field aan better abroad petten joli kittan
@DucatiIi-x2xАй бұрын
@@Anand-b3s njan bcom kazhin. Financel work cheythu. Ipol jolik pokunilla.
Shariya. Pakshea oru sremam nadathinokkam padanam nirthan thonninilla💯
@AishuttyyАй бұрын
Yeah must try ..i didnt say not to try . .but nirthanam ennala raksha illa enu thonumbo look for another job and prepare for psc along with it
@yadukrishnanr2346Ай бұрын
നിങ്ങൾ പറഞ്ഞതെല്ലാം ശരിയാണ്. ഇനിയുള്ള കാലം സർക്കാർ ജോലി എന്ന് പറഞ്ഞ് ഇരിക്കാതെ ഏതെങ്കിലും Skill പഠിക്കാൻ നോക്കുക. Skill development is the key ! പിന്നെ 30 വയസ്സിനു താഴെയുള്ള non IT field ൽ ഉള്ളവർക്ക് IT ഫീൽഡിലേക്ക് പോകാനായി TCS NQT എന്ന പരീക്ഷ ഉണ്ട്. (നല്ല Career growth ഉള്ള മേഖലയാണ്). ഇനി അതിൽ interest ഇല്ല എങ്കിൽ മറ്റെന്തെങ്കിലും Skill പഠിച്ചു തുടങ്ങുക [freelancing, content writing etc]
@AishuttyyАй бұрын
💯 athe...
@Fair_etalesАй бұрын
Chechi paranjath is based on your pov . But ith sherikum bakki ulla alkare demotivate chyuna oru vdo anu. Try chyunavr polum ith kanda chilapo onn vishamich povum . Oralk oru job kittuka enn vechal oru kudumbam rekshapedum ennathanu. Soo....please kindly keep your pov to yourself not post it publically. IAS padikuna elarum collector avunondo ? ....illaaa last vare consistent ayi nikunavark kitum . If you quit then its the end ...if you stay ..then you will win someday. To everybody out there dont loose hope.... work until success touches your feet ( No hate 😊)
@user-dz9ku3bs1tАй бұрын
ഞമ്മന്റെ സർക്കാർ അനുഭവിച്ചോ വോട്ട് ചെയ്തു അധികാരത്തിൽ കയറ്റി ഇല്ലേ
@rithunandp3801Ай бұрын
മോൾ പറഞ്ഞത് വളരെ ശരിയാണ് 👍🏻👍🏻
@AishuttyyАй бұрын
Thank you
@MTechJuniorАй бұрын
പഠിക്കുന്ന രീതി മാറ്റിയാൽ മതി, psc കിട്ടിയിരിക്കും, അല്ലാതെ കുറെ വർഷം നമ്മുടെ പഠന രീതിയിൽ മാറ്റം വരാത്തതെ പഠിച്ചിട്ടിട്ട് കാര്യമില്ല,,,
@AishuttyyАй бұрын
I agree 💯...Njan ellam detail aki paranjitundenanu ente viswasam...degreeyodoppam alakil degree kazinj apol thane ithilek irangunathayirunu better ..njan vyki poy irangyapo..30 vayasinu munp oru joly enthayalum avshyam alle ..private anekil polum ...oru joly yodoppam psc padikkunathil ningalk enthanu abiprayam??
@MTechJuniorАй бұрын
ജോലി ചെയ്ത് പഠിച്ചാൽ ഇപ്പോലുള്ള psc കിട്ടില്ല,, ഓരോ വർഷം കഴിയുബോൾ tough ആയി varuvane, maxium effort koduth padikkuka,,,, psc kittiyirikkum sure,,, ഇന്ത്യയിൽ private ജോബ് നോക്കുന്നതിനേക്കാൾ നല്ലത് abroad pogunnathane,,, allekill psc padikuka , 2026,2027 kure nall psc post varunude like bevco, vfa, comapny board, etc dont waste your effort,, effort eduthal result undakum,
@Sree-sj6unАй бұрын
ithokke vacancy kuravalle@@MTechJunior
@Blue_Star_XАй бұрын
Padikunna reethi matramalla pala factors und success akan.. Main ayit exam hall ile performance.. Orupaad ezhuthi experience ullavar polum exam hallil chenn tulakkunnund...
@mubashirkv6937Ай бұрын
Your right നന്നായി പഠിക്കണം, അല്ലാതെ എല്ലാ എക്സാമും അറ്റൻ്റ് ചെയ്തിട്ട് എന്നും 50/60 മാർക്ക് കിട്ടിയതൊണ്ട് കാര്യമില്ല. നന്നായി പഠിച്ചാൽ ജോലി കിട്ടും.
@bashakannurАй бұрын
ഈ എപ്ലോയിമെന്റ് ഓഫിസ് എന്തിനാ സത്യത്തിൽ psc ഉള്ളപ്പോൾ
@deviprajith3525Ай бұрын
ഞാൻ psc 10 ഇയർ പഠിച്ചു ഇപ്പോ 34 ayi. എനിക്ക് പ്രൈവറ്റ് ജോബ് ഒന്നും ചിന്ത വന്നില്ല. ഇപ്പോ try ചെയുന്നു but age over ആയി എന്ന് പറയുവാണ് പ്രൈവറ്റ് ഏജൻസി കൾ. എനിക്ക് വീടിനു വെളിയിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥ 😢 😢😢😢
@DucatiIi-x2xАй бұрын
Abroad nok
@AishuttyyАй бұрын
So you agree with what i said ? Orupad peru njan negative parayanu enu parayunund
@deviprajith3525Ай бұрын
@@DucatiIi-x2x njan house wife anu 2kuttikalum undu
പി എസ് സി പഠിക്കാൻ തുടങ്ങിയ ദിവസം മുതൽ എൻറെ കണ്ണ് തുറന്നാണ് ഇരിക്കുന്നത്. 👀😅 അതുകൊണ്ട് കുഴപ്പമില്ല. 🙂 ഇപ്പോൾ പിഎസ്സി വിട്ടുനിൽക്കുന്നു. 😊 ഞാനിപ്പോൾ നാടുവിട്ട് നിൽക്കുന്നു. 😄 ഒരു കമ്പനിയിൽ ട്രെയിനിങ്ങിൽ ആണ് ഇപ്പോൾ. 😌
Psc nedaaan ഭാഗ്യം വേണം എന്നല്ല നമ്മുടെ കഠിനാഥാനത്തിന് ദൈവം തരുന്നതിന് ആ ഭാഗ്യം......
@AishuttyyАй бұрын
Kadinnadwanam cheythavar alle ah secretariate nu munpil annu samaram cheythath..(cpo ranklist) Deivathinu ith maayi oru bantham illa da.chilark kittum chilar ath pole aakum
@HARITHAMS-c2zАй бұрын
@Aishuttyy hm CPO rank holders njn ath accept chyunnu but.എഴുതിയ ellam examum kittananm ennillalloda .Kurach പേർക് കിട്ടും കുറച്ച് പേർക്ക് കിട്ടില്ല. കിട്ടാതെ വരുമ്പോൾ psc നിർത്തുന്നത് കുറച്ച് പെർ മാത്രം but ഭൂരിപക്ഷം ആൾക്കാർ ഒരു Gov. Job ആഗ്രഹമുള്ള ഒരാളാനെക്കിൽ പിന്നേയും പഠിക്കുംda.
@Blue_Star_XАй бұрын
ശെരിയാണ് വേറെ ജോലി സാധ്യത ഉണ്ടെങ്കിൽ അത് നോക്കുന്നതാണ് നല്ലത്... Psc അല്ലാതെ വേറെ ഒരു വഴിയും ഇല്ലാത്തവർ രണ്ടും കല്പിച്ചു ഇതിനു ഇറങ്ങിത്തിരിക്കും അങ്ങാനുള്ളവർ ആണ് അധികവും ഇപ്പോൾ psc വഴി job മേടിക്കുന്നത് അതായത് പല list ഇലും വന്നിട്ട് ജോലി കിട്ടാതെ വീണ്ടും വീണ്ടും എഴുതി നേടിയെടുക്കുന്നവർ ചിലവർക് പെട്ടെന്ന് കിട്ടും ചിലർ 30 + age oke ആയവർ ഉണ്ടാകും.. നിലവിൽ കിട്ടുന്നവരെ എഴുതാൻ മനസ്സ് ഉള്ളവർ മാത്രം ഇതിലൊട്ട് വരുന്നതാണ് നല്ലത് അല്ലാതെ രണ്ടോ മൂന്നോ വർഷം ട്രൈ ചെയ്യാം എന്ന് കരുതിയാൽ കിട്ടാനുള്ള chance വളരെ കുറവ് ആണ് so വെറുതെ അത്രേം year കളയാതെ വേറെ സാദ്ധ്യതകൾ നോക്കുന്നതാണ് നല്ലത്
@AishuttyyАй бұрын
Munpathe pole alla ipo ..bharyakum barthavinum job venam ..aah tymil oral 35 vayass vare psc noki irunal athinte idayil kittyal nallathanu .but financially backward aayitulavar jeevikan enth cheyum athvare.. alle?? ..Thanks for the comment ...🥰
@indhukr8650Ай бұрын
Psc മാത്രം അല്ല life ഇൽ sucess.. ഇഷ്ടമുള്ള field തിരഞ്ഞെടുക്കുക.. Go with your passion
@indhukr8650Ай бұрын
ഞാൻ psc central exam എഴുതുന്ന കാലത്ത് coaching സെന്റർ കൾ ഇല്ല.. ഇപ്പോൾ കൂടുതലും ഈ centre കാരുടെ വിജയം ആയെ ഇത്രേം psc ക്കു വേണ്ടി ശ്രെമിക്കുന്നവരെ കാണുമ്പോൾ തോന്നുന്നത്.. Coaching centre ഇട്ടാൽ മതിയായിരുന്നു എന്നു വരെ തോന്നി
@Aishuttyy7 күн бұрын
Online padipikam ..enikoru alochana und
@JayanBalakrishnanАй бұрын
Girls has to marry at appropriate age between 20 to 25 ,and then plan for job if family give consent . Waiting for job and continued effort by studying making PHD, makes marriage choice less After waiting for marriage till 34 years don't become a"LEFT over woman". Many MUSLIM GIRLS MARRY AT APT AGE AND STUDY AFTER BECOMING MOTHERS (THANKSTO RESERVATION ALSO ) CHOOSE GOOD BOYS FIRST AND HAVE HAPPYLIFE CONTINUING SEARCH FOR JOBS
@indhukr8650Ай бұрын
മോളെ.. ഞാൻ diploma, degree ഒക്കെ class topper ആയി പഠിച്ചു vanna ആൾ ആണ്.. ഇപ്പോൾ ചെയുന്ന ജോലി സർക്കാർ ജോലി ആണെങ്കിലും അത് ചെയുന്നതിനെ കൾ talent ഉണ്ട് എന്നു കരുതുന്ന ആൾ ആണ് ഞാൻ. നമ്മൾ എവിടെ എത്തുന്നു എന്നത് നമ്മളുടെ കർമവും ബന്ധപെട്ടിട്ടുണ്ട്.. ഇവിടെ വന്നില്ല യിരുന്നു എങ്കിൽ ഈ സാലറി യെ കൾ 4 മടങ് സാലറി ഉള്ള ജോലി വരെ കിട്ടുമായിരുന്നു...😂❤
@AishuttyyАй бұрын
@@indhukr8650 yess
@Swathi_2000-f8gАй бұрын
Psc എഴുതുന്നവർ എഴുതണ്ടേ. എന്തിനാണ് നിങ്ങൾക് intrest ഇല്ലാത്ത കാര്യം മറ്റുള്ളവരിൽ കുത്തി വെക്കുന്നത്. Demotivation ചെയാതിരിക്കുക
@athulvijayakumar6115Ай бұрын
PSC kitti illel olla reality aanu avaru paranja atum arinjirikkanam... competition high aanu kitti illel career gap vannaal private sector il job kittaan nalla paadanu..civil services exam nte peril 5 year kalanja oraalanu njn..dream eppozum ellarkum kittanam ennilla.. sometimes motivation nammale reality il ninnu maatti nirtum
@AishuttyyАй бұрын
Kuthivachilalo da ..njan parayunath kurach age oke ayal vere oru job kudi nokit kude ith padikan alle ..ath oru nala karyam alle ..thanik ath edukanda enkil mate cheviyil kude kalanjek da ...
@jennyfrancis4424Ай бұрын
പറഞ്ഞതിൽ തെറ്റ് ഒന്നും ഇല്ലാ ഞാനുംLDC നോക്കി പ്രതീക്ഷയില്ല. PSC പഠിക്കാൻ പോവുമ്പോ എല്ലാവരുടെയും കളിയാക്കലും കേൾക്കണം. പിന്നെ ഇപ്പോ കുറേ പേർക്ക് ഒക്കെ PSC യുടെ സത്യാവസ്ഥ മനസ്സിലായി. സത്യം പറഞ്ഞാൽ general Category ക്ക് എത്ര ശതമാനം Seat Und 'സത്യങ്ങൾ മനസ്സിലാക്കി വന്നപ്പോ സമയവും പ്രായവും പോയി.
@AishuttyyАй бұрын
😢
@Sini0000Ай бұрын
Competition kuravulla job apply chey typists. Pole
@AishuttyyАй бұрын
@@Sini0000 athinu salary kuravalle ..i dnt know abt that ..i think so ..
@redpepper8913Ай бұрын
only 100 will get job out of 10,000. please consider some Plan B option .if you dont get job after 3 to 5 year preparation, your dont have any skill,no any job experience .you will go in serious depression. lots of private job opportunities are there based on skilLS.always have plan B.
Psc യും സർക്കാരും തമ്മിൽ ഒരു ടൈയപ്പ് ഉണ്ട് . അതാണ് vacancy ഒക്കെ പൂഴ്ത്തിവെക്കുന്നത്. വേലി തന്നെ വിളവ് തിന്നുന്നു എന്ന് ചുരുക്കം.കാലതാമസം ഉള്ള ഒന്നാണ് psc. അത് ഒന്നൂടെ ഇരട്ടി ആക്കാൻ prelims exam ഉം വന്നു. അത് ഒരു ഭാഗ്യം പരീക്ഷണം ആയി.റെയിൽവേ exam നടത്തുന്ന പോലെ psc കൊണ്ടുവന്നതാണ്.എന്നാൽ ആളുകളെ ദ്രോഹിക്കുന്ന പോലെയായി.ഭൂലോക തോൽവി ആയി. ഇപ്പോഴും അത് തുടരുന്നു. ഒരാൾ തന്നെ പല ലിസ്റ്റിൽ വരുന്നു.അത് പരിഹരിക്കാൻ കുറച്ച് വലിയ list ഇടണം എന്ന് എല്ലാവർക്കും അറിയാം. But psc ക്ക് അറിയില്ല . അല്ല ഉറങ്ങുന്ന പോലെ അഭിനയിക്കുന്നു..... ഇങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട്.but എന്നിൽ സ്വയം ഒരു വിശ്വാസം ഉണ്ട്. പഠനം, സമയം, ഭാഗ്യം ഇത് ഒരുമിച്ച് വരുന്ന ഒരു time അതിനായി wait ചെയ്യുന്നു
@AishuttyyАй бұрын
All the best da 💯 ninak ishtamula oru job kittate...
@vpopzienz8502Ай бұрын
@Aishuttyy job കിട്ടീട്ട് പറയാം 👍
@ksshilphashilu9982Ай бұрын
Adikam parayunnila nan jathi parayunat ente sankadam kondan ee kulathil janich poyi Brahmanan parayan kolam .....but oru exqm.ezhuti jayicha ee kulathil piranavan joli kittuvo illa..... General catogery ennal dukkam tanne an.....😢😢😢😢😢😢😢😢😢😢😢
@AishuttyyАй бұрын
Me too general....vereyum vazhi und da ..nammalekond pattunath cheyth jeevikkuka ..onnu kitiyila enu paranj vishamikanda ..valya swapanagal oke undekil athinu anusarich risk edukanum ready avanm ..cherya oru life ..family de kude santhoshich jeevikan namuk patuna sambathikuka ..skills valarthi grow cheyuka ..
@DucatiIi-x2xАй бұрын
Oru sweeper jolik thanne exam vekkuna rajyath ini nth cheyanan?? Skilled jobin vendiyulla course padich 2 year experience ayathin shesham abroad nokunathan nallath.
@KilukkuАй бұрын
Psc kku oru nak und ..athu nokki padikkuka..allathe rank file full complete cheythitto..thozhil vartha thinnitto karyamilla.enthanu padikkendath ath arinju padikkuka
ഒരുപാട് പഠിച്ചിട്ട് ഈ തവണത്തെ lgs examന് പോയി പക്ഷേ listല്‍ വരാനുള്ള മാര്‍ക്ക് കിട്ടില്ല.29 വയസ്സായി ഇനി ഒരു അവസരം ഇല്ലാ അതറിഞ്ഞ് ആല്‍മാര്‍ത്ഥമായി പഠിച്ചു എന്നീട്ട് കിട്ടില്ല.ഇപ്പോള്‍ ആല്‍ഹത്യ ചെയ്താലോയെന്ന് തോന്നുന്നുകയാണ്
@AishuttyyАй бұрын
Dont do anything stupid da ...orkuka nammalekkal duritham anubavikunavr ethra peru und ..life kazinjatila ..vereyum options und ..ath nokada ..psc exam 10 lu 1 margam mathram anu ..vereyum margangal und ...ni padicha fieldil oru job nok..
@BINSOmathewАй бұрын
@Aishuttyy പ്രൈവറ്റ് ജോലി കിട്ടിയിട്ട് എന്തുകാര്യം സര്‍ക്കാര്‍ ജോലി ഉണ്ടെങ്കില്‍ അല്ലേ പെണു പോലും കിട്ടൂ.ഇന്നത്ത് കാലത്ത് പെണ്‍കുട്ടികള്‍ സര്‍ക്കാര്‍ ജോലികാരെ മാത്രംമല്ലേ വിവാഹം.കഴിക്കൂ.
@neenumol9612Ай бұрын
Next notification azhuthalo 36 vare
@illuminatikeralaАй бұрын
@@BINSOmathew അത് social media യില് പരക്കുന്ന കിംവതന്തിയാണ്... എല്ലാവരും അങ്ങനെയല്ല
2-3 കേസുകൾ ഉള്ള പെണ്ണ് കേസ് വരെയുള്ള പാർട്ടി മെംബർഷിപ്പ് ഉള്ള ലവന്മാരുടെ മക്കൾ ഒക്കെ പിൻവാത്തില് വഴി പല ഡിപ്പാർട്ടുമെൻ്റകളിൽ കയറിയിട്ട് മാസങ്ങളായി😂 ഡിഗ്രി കഴിഞ്ഞു 7 വർഷം പഠിച്ച് 4 ലിസ്റ്റില് വന്ന എനിക്ക് ജോലിയും കിട്ടിയില്ല 💔 ഇന്ന് ഒരു കടയിൽ നിക്കുന്നു, ഫോട്ടോസ്റ്റാറ്റ്.
@AishuttyyАй бұрын
Sathyano🥺
@Pool-b6sАй бұрын
@@Aishuttyy mmm🥲
@A2ZA2ZA2ZA2Z-gl9cnАй бұрын
Good information 👍
@AishuttyyАй бұрын
Thank you
@najadn4282Ай бұрын
കഴിവില്ലെങ്കിൽ അത് പറന്നാൽ പോരെ ബാക്കി ഉള്ളവരെ എന്തിനാ demotivate ആക്കുന്നത്
@AishuttyyАй бұрын
Bro vdo adyam full kaanu...pin cheytha കമൻ്റും ഒന്ന് വായിക്...chilarkoke mansilayitund paranjath..
@harikrishnan1226Ай бұрын
നീ കാണണ്ടടാ കുഞ്ഞേ
@najadn4282Ай бұрын
അതിന് nee ഏതാ 😂
@smithaanoop447Ай бұрын
Ith demotivate alla..anubhavam aanu
@sarikasanthoshshreyas4301Ай бұрын
Eyal paranjath 100% true anu😢
@AishuttyyАй бұрын
😐
@AswinTheEntertainingGamerАй бұрын
19:21 Pinned comment ഒന്നു വായിക്കണേ! Where? 🤔
@AishuttyyАй бұрын
Da ittatund ..kurach munpa ezhuthi ittath 😬😬😬
@amalraj5738Ай бұрын
General kare ee paruvadi nirthikko confidents ullavarmathram nikkukka.
@riyaskk1751Ай бұрын
Joli noki padichal nannu jeevitham poyikittilla anubavam guru
@AishuttyyАй бұрын
🥺
@mubashirkv6937Ай бұрын
Today വാർത്ത 24 ചാനൽ. ഉഴിവുകളെല്ലാം പിഎസ്‌സി ക് റിപ്പോർട്ട് ചെയ്യണം
Psc mathram noki irunnal innathe kalath pett pokum. 35 vayas vare psc ezhuthan pattum pibe age over akum. Vera oru job athin munne cheythitillenkil experience illathathinte perilum, age over ayathinte perilum pine joli kittathe akum.
@KilukkuАй бұрын
Dear njan 3yr ithinayi poyi..athil 2year enthokkeyo padichu but oru 1yearithinu vendi njan minakkettu..enik vere option illarhnnu..private job try cheythappo hus paranju venda..ne padik..kittumbo kittattennu.. Njan padicha reethi parayam..mrng ikkayum poyi moonum poyal 10 to 3vare irikkum.2/questionpapre enthayaum cheyyum.athinte ariyathha qn s subject wise ezhuthi vekkum..athayath maths/english/malayalam/gk,,anghane...ith idakkokke vayichittirikkum..maths english oruvidam ella area cover cheyyum..maths okke KZbin l nokki padikkum..classinu weekly 3days pokum.2hrs vech..kitchenil work cheyyumbo vides kelkkum..evidelum pokumbo cheriya cheriya pareil cut cheyyunna irunnu vayikkum..rathri hus varam late Yal a time irunnu padikkum...nalla struggle cheythanu padichath.so enthayalum kittum..ente othiri friends num job kitti..athu kond oru govt job kittanel try ur best..
@AishuttyyАй бұрын
Job kittyo da ? Listil undo ? ....ellarkum orupad naal athinu vendi wait cheyan ulla situation undavilalo ..thanik angne oru husbandine kitty pine vere financial problems onum illa ethra naal venekilum padikkam ..pine demotivate ennu parayale ..njn arodum nirthan paranjatila ..oru jolyk poyit padikana paranjekune da ..dont get me wrong
@KilukkuАй бұрын
@@ANAGHAP-g2v yes da.kitty..railway anu
@KilukkuАй бұрын
@@Aishuttyy video kandit valare demotivate ayanu thonniyath.un expected ayi anu kandath.so comment cheythunne ullu..ithoru valiya kadamba onnumalla.minakkettal kittum..
@KilukkuАй бұрын
@@Aishuttyy kadam orupad undarunnu..job ayappo kureshee theerthu.. social media kure mattivechu..ithinu prioririty koduthu..kunjokke undarunnu.. but ullil oru fire 🔥 undakanm.enikkith venam..dress vanghanokke tharunna cash kutti vechanu fee okke koodukkunne..🤣🤣
@reshmareshma-c6kАй бұрын
Railway exam engane undu? Compair to psc @@Kilukku
@chinjusworldrefreshyour-mi7111Ай бұрын
Valare shariyanu. Psc ennth govt job valiya karym ala. Porth poyl duble nt ethrayo erati undakkam.
Vacancy report cheyyunila ennu para ...ipo newsil kanikunund ..vacancy ini muthal report cheyyan ulla karyathiloke neengunund ...
@instructormalayalamАй бұрын
Guy's genral psc മാത്രം നോക്കാതെ ഏതേലും വേറെ കോഴ്സ് പഠിച്ചിട്ട് നോക്കു 🙆🏻♂️വല്ലപോഴും എക്സാം ഉള്ളു എങ്കിലും ഇത്രയും ബുദ്ധിമുട്ട് ഉണ്ടാകില്ല & വേറെ ജോബുകൾ കിട്ടാനും നല്ലതാ
Helo, ചേച്ചി, ഞനും psc nokkuvann. പക്ഷെ anik ഒരു വഴി കിട്ടുന്നില്ല യിരുന്നു. Psc നോക്കണോ അതോ വേറെ valathum nokkanno eann kury ayii alojichirikunnu. Pakshy eanth padikum egany kittum eannn oru vazhi ariyanillaa
@AishuttyyАй бұрын
@@anjalianju7346 age ethraya ? If you are Below 25 or 26 psc padich base ellam set aaku exam ezhuthy kittuo enoke nok ..athinte side kudi ethakilum oru skill oh short term course oke try chey ishtamula fieldil ..ath vazhi job kittanekil angne nok But first priority thanik enthanu vendath ennanu ..ath nalonam alojich chinthik..after 26 ,27 job cheythukond psc prepare cheyn nok ..ith ente opinion aanu ..but thante sowkaryam chuttupad family oke nokit oru decision edukuto ..30 nu munp oru job enthayalum keran nok ..
Ente jeevithavum angne thane aanu da ..nammal thane vijarichale ah thadasangal maaru ...raksha illa enu thonanekil oru joly nok athinte kude padik ...kashtapadanu .but kashtapetale athoke kittu
@pranavpradeep3779Ай бұрын
Chechi enik eppam 22 vayas ayi next yr 23 akum njnum ld nokiyatha but kittiyilla chechi 1yr kond padikunund nilavile cpo short listil und but athilum bhagyam illa enik height kurav ahn 165.5 ull 168 ahn vendath aduthull training academyil poyapoll avr ath nokanda enn parenj ente ella pratheekshakalum asthamikkuva chechi eni next year ulla ethenkil exam pidikanam enna vicharicha adutha year kudiye nokku ath ethenkilum kittiyillenkil vidum enthayalum ariyilla eni engana enn chechik enik oru nalla advise theran pattumo njn entha vende
@AishuttyyАй бұрын
Da ni vere jolyk onum pokunila veetil thane irikanu enkil thalparyam ulla oru skill padicheduk psc padikunathinte kude ..alla ninak urapanu ninak kashtapedan pattum enu undekil psc thanne nok ..next year kudi nok..vere jolyk pokanekil baki tymil padikan ready anekil next yearl ninte fieldile oru job nu po..ennat exams ezhuthu...njn ithine kurich oru video cheyyam enthayalum ..channel onu noki vacho🥰
@pranavpradeep3779Ай бұрын
@Aishuttyy chechi njn eppam vtl und njn vicharich adutha year kudi nokann oru 2yr mothavum njn ethil kodukann vicharich kittiyillenkil adutha year vere enthenkilum nalla chance ulla course nokkum chechi allathe psc enn mathram parenj ninnal nmmlude age ang poyikond erikum atha chechi yude insta ID kittumo njn search cheyth kittiyilla enik personal ayi kurach karyam parayan undayirunn
@DucatiIi-x2xАй бұрын
Ee agel abroad poyal rekshapedam. Enik 24 age aai
@sanjaydas567Ай бұрын
Psc only a B option
@sanjaydas567Ай бұрын
Psc exam nn important koduthatu karyamila, because inn vacancy kuravanu , so😮😮
@@Aishuttyy26 cheriya age alle. Iniyum time ondallo chechi
@AishuttyyАй бұрын
@@DucatiIi-x2x ipo 26 alla ..padich thudangya samayathe vayasa paranje😆
@KilukkuАй бұрын
Private job nalla kashtanu..kurach kashtappettalum oru govt job ath nallathanu..kuttyude e video yojikkan pattunnilla..SO Padikkunnore demotivate cheyyaruth.. it's request
@@Aishuttyy govt job kashtappadu thanneyanu..but oru security ille..so paranjunne ullu..ororutharkkum oro view alle..govt job orikkalum bagyapareekshanam alla..padichal kittum
@AishuttyyАй бұрын
@@Warrior12362 😂
@praveenapriya1277Ай бұрын
Ini next ldc eathu yr varum?
@AishuttyyАй бұрын
May be 2026 ..i dnt know for sure ...
@RajKumar-rv7fqАй бұрын
എൻ്റെ കൊച്ചേ അർപണ മനോഭാവത്തോടെ പഠിച്ചുനോക്ക് psc ജോലി കിട്ടും ചുമ്മാ നെഗറ്റീവ് മാത്രം പറയാതെ..
@walkwithnithin4563Ай бұрын
Private jolik poyal pennu kittilla moley... 30 kazhinjalum ethra kazhinjalum government joliyum konde pokathullu... Allel nalla srerdanam thannu thamte parents thanne kettich thannal ee pani njn nirtham😅
@AishuttyyАй бұрын
E naatil private joly ulla arum kalyanm kazichattille ..😬..chetanu padikanula manasum ..urapum undekil ..you can continue..I am not demotivating you..all the best nalla job kittate nalla pennu kittate
@yadukrishnanr2346Ай бұрын
L mindset.
@jaseeraaneespc9852Ай бұрын
2800Rs 1year psc coaching padikkan indrest undo
@AishuttyyАй бұрын
Good package 👍..But njan തൽക്കാലം ipo athilek illa..adyam oru job nokanm enat ith side ayit nokam ..
@jaseeraaneespc9852Ай бұрын
@Aishuttyy ok
@anazmuhammed-x6qАй бұрын
നിങ്ങള്‍ govt Job aano?
@AishuttyyАй бұрын
I dnt have job ..njn psc padikayirunu ...ipo joly nokunu ..skills update cheyunu