ഇതെല്ലാം വിഷമിപ്പിക്കുന്ന കാഴ്ചകൾ , ഇനിയെങ്കിലും മാറ്റങ്ങൾ വരണം || Hajj update2024

  Рет қаралды 58,878

Vlogs of Noufal

Vlogs of Noufal

Күн бұрын

ഇതെല്ലാം എന്ത് കൊണ്ട് സംഭവിച്ചു ?? ഇനിയെങ്കിലും മാറ്റങ്ങൾ വരണം || Hajj update2024
#hajj2024 #hajjlive #hajjupdate #hajjvlog #hajjnews #hajjnewislamicstatus #makkah #makkahlive #makkahmadinah #hajj #hajjmalayalam #newsmalayalam

Пікірлер: 106
@Sidheeqanwari
@Sidheeqanwari 3 ай бұрын
ഇത് തന്നെയാണടോ ഹജ് ത്യാഗം അല്ലാതെ മൊണാലി ടൂർ ന് പോയതല്ല
@vlogsofnoufal
@vlogsofnoufal 3 ай бұрын
മുകളിൽ ഉള്ള ആളുടെ കമന്റിന് മറുപടി നിങ്ങൾ വീഡിയോ കാണുന്നവർ കൊടുത്തേക്ക് ട്ടാ . ഞാൻ മടുത്തു എല്ലാവരോടും പറഞ്ഞിട്ട് . ത്യാഗം അല്ല എന്ന് പറഞ്ഞിട്ടില്ല ഞാൻ . ഹജ്ജ് ത്യാഗം തന്നെ ആണ് . പക്ഷെ ലക്ഷങ്ങൾ കൊടുത്തിട്ട് വരുന്നവർക്ക് സൗകര്യങ്ങൾ കൊടുക്കൽ മര്യാദയാണ് അതില്ലാതെ ആയതു കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത് . എല്ലാ ത്യാഗവും വരുന്നവർ സഹിക്കും എപ്പോൾ എന്നറിയുമോ ഒരു ചില്ലി ക്യാഷ് കൊടുക്കാതെ ആണ് അവർ ഹജ്ജിനു വന്നിരുന്നെങ്കിൽ . പണ്ട് റസൂൽ (സ്വ) യുടെ കാലത്തിനെ പലരും പറയുന്നത് കേട്ടു . അന്നത്തെ കാലത്തിലെ ത്യാഗം ഒന്നും ഇന്നത്തെ കാലത്തിനു ഇല്ലല്ലോ എന്ന് .അന്നൊന്നും പണം കെട്ടി വെച്ചിട്ടല്ല ഹജ്ജ് കർമം ചെയ്തിരുന്നത് . അതുമല്ല കാലങ്ങൾ മാറുമ്പോൾ അതിന്റേതായ കാലാവസ്ഥകളിലും മാറ്റം ഉണ്ടാകും . ഇത് വരെ ഉണ്ടാകാതിരുന്ന ചൂടായിരുന്നു ഇത്തവണ ഹജ്ജിനു . അത് നിസ്സാരമായി കാണാതിരിക്കുക . നിങ്ങളോ നിങ്ങളുടെ കുടുംബമോ ഇത് പോലെ ചുട്ടു പൊള്ളുന്ന ചൂടത്ത് ഹജ്ജ് ചെയ്തിരുന്നെങ്കിൽ അന്ന് മനസ്സിലാക്കാമായിരുന്നു ഇപ്പോൾ ഇവരെ പോലെയുള്ളവർ അനുഭവിച്ച വേദനകൾ . അതില്ലാത്തിടത്തോളം കാലം ഇങ്ങനെ കണ്ട വീഡിയോയുടെ താഴെ പോയി പറഞ്ഞു കൊണ്ടിരിക്കും ഒരു ഉളുപ്പും ഇല്ലാതെ . കഷ്ടമാണ് നിങ്ങളുടെ കാര്യം .
@linzanoufal886
@linzanoufal886 3 ай бұрын
@@vlogsofnoufalwell said👏🏻
@linzanoufal886
@linzanoufal886 3 ай бұрын
@@salishamsss9668ameen🤲🏻
@Sulu123
@Sulu123 3 ай бұрын
❤,🎉😂❤a😊1dz h😢😮bp xd❤​,😮😢👌😅
@fathimahusain9184
@fathimahusain9184 3 ай бұрын
ഞങ്ങൾ എല്ലാവരും ഇതിലുണ്ട് അവർ ചെയ്ദ് തന്ന സഹായം മറക്കാൻ കഴിയില്ല നിനക്കൊന്നും അദ് പറഞ്ഞാൽ മനസിലാവൂലടോ അനുഭവിച്ചറിയണം ഞങ്ങളെ സഹായിച്ച ഓരോരുത്തർക്കും ഒരായിരം ഹജ് ചെയ്ദ പ്രതിഫലം അള്ളാഹു കൊടുക്കും തീർച്ചയാണ്
@fathimafathu1342
@fathimafathu1342 3 ай бұрын
ആരോഗ്യ മുള്ള സമയത്ത് ഹജ്ജിന് പോകാൻ, ദുആ ചെയ്യണേ
@adaweesgarden329
@adaweesgarden329 Ай бұрын
ഇൻശാ അള്ളാഹ് 🤲 അടുത്ത പ്രാവശ്യത്തെ ഹജ്ജിനു പോകാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲
@aminakunjumon2114
@aminakunjumon2114 3 ай бұрын
ആരോഗ്യം നഷ്ടപ്പെടുമ്മുൻപ് ഹജ്ജിനു സാധിപ്പിക്കണേ നാഥാ 🤲🏻🤲🏻
@ramlakoya7027
@ramlakoya7027 3 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@ayishaa9145
@ayishaa9145 3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇനിയും പാ ട് സന്തോ ശ o ഇനിയും ഒരു പാട് ത് വ ണ് കൾ മക്കയിലും മതിനയിലും നമുക്ക് എ എല്ലാവർക്കും പോയി ഹജ്ജും ഉംറയും ചെയ്യാൻ ടൗഫിക്ക് നൽ കണോ അല്ലാഹ് എന്ന് ദുആ 🤲🤲🤲🤲🌹🤲🤲🤲🤲🤲🤲
@fathimapathu6903
@fathimapathu6903 3 ай бұрын
നിങ്ങൾക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽക്കട്ടെ ആമീൻ
@linzanoufal886
@linzanoufal886 3 ай бұрын
Ameen🤲🏻
@AyazHamza-m8u
@AyazHamza-m8u 3 ай бұрын
Ente umma und❤sahayichathinn orayiram nanni
@Sajitha-et9xg
@Sajitha-et9xg 3 ай бұрын
എനിക്ക് ഹജ്ജ് ന് പോകാൻ ഭാഗ്യം നൽകണം അള്ളാ
@milanomecca4002
@milanomecca4002 3 ай бұрын
പിരിവെടുക്ക്
@shammupp
@shammupp 3 ай бұрын
Ente ummayude sister und sahayichathinn orupaad nanni.
@vlogsofnoufal
@vlogsofnoufal 3 ай бұрын
masha allah .thank u
@hyderalipullisseri4555
@hyderalipullisseri4555 3 ай бұрын
അല്ലാഹുവിൻ്റെ അതിഥികൾ എന്ന് പറയണേ...🎉
@jasi432
@jasi432 3 ай бұрын
കൂടെ പോവാന്‍ ആഗ്രഹം ഇല്ലാത്തത് കൊണ്ട് അല്ല സഹോദരാ അതിനുള്ള സൗകര്യം വേണ്ടെ😓 എന്റെ ഉമ്മയും ഉണ്ട് الله അമ്മായിയുടെ ഇത്താത്ത യും ഉണ്ട് രണ്ട് പേര്‍ക്കും പിന്നെ കൂടെ ഉള്ള എല്ലാ ഹജ്ജ് ഉമ്മമാര്‍ക്ക് നീ ആഫിയത്തു കൊടുക്ക് الله ഇവരെ സഹായിക്കുന്നവര്‍ക്ക് നീ അര്‍ഹമായ പ്രതിഫലം കൊടുക്ക് الله أمين يارب العالمين
@shuhaibshubi
@shuhaibshubi 3 ай бұрын
ആമീൻ
@Haneefhanee-h4z
@Haneefhanee-h4z 3 ай бұрын
Masha allah Entte muthamma edill und Allahu sahayichavark arhamaya Pradipalam tharatte
@kunjimolismail524
@kunjimolismail524 3 ай бұрын
Masha allah 👍👍
@Abidha-tc8bo
@Abidha-tc8bo 3 ай бұрын
കൂടെ അ വരുടെ ഹജ്ജു അല്ലാഹ് സ്വീകരിക്കട്ട
@ShahanaHamna
@ShahanaHamna 3 ай бұрын
Allhamdulillah
@mansoorkakkanad
@mansoorkakkanad 3 ай бұрын
ഇതു പോലെ നല്ല അപ്ഡേഷൻ ഉറുള്ള ചാനൽ ആണ്‌ ഫൈസലിന്റെയും 🌹 ഫൈസൽ 🌹നൗഫൽ 🌹
@hanan24681
@hanan24681 3 ай бұрын
രണ്ടും കാണാറുണ്ട്. നൗഫൽ മക്കയും ഫൈസു മദീനയും.
@ramlathkandangal8911
@ramlathkandangal8911 3 ай бұрын
ഹലാൽആയ ഉദേശങ്ങൾ മാറാൻ എല്ലാ പ്രാർത്ഥനയിലും ചേർക്കണം
@meharmajeed5614
@meharmajeed5614 3 ай бұрын
Barakallah
@hassankoya1396
@hassankoya1396 3 ай бұрын
Mashaallah
@shahinahashim3892
@shahinahashim3892 3 ай бұрын
അൽഹംദുലില്ലാഹ്
@zayazayu1037
@zayazayu1037 3 ай бұрын
അല്ലാഹ്... എന്റെ നാട്ടിൽ ഉള്ള ഒരാൾ ഉണ്ട്
@AminaMuhammad-p7i
@AminaMuhammad-p7i 3 ай бұрын
Alhmdulillah
@Alhamdulillah__749
@Alhamdulillah__749 3 ай бұрын
നമ്മുടെ നാട്ടിലെ ഒരാൾ ഉണ്ട്‌ മാഷാ അല്ലാഹ് yellow color കുട
@nessii-i8u
@nessii-i8u 3 ай бұрын
അൽഹംദുലില്ലാഹ് അല്ലാഹുവിനെ സഹായിക്കുന്നവരെ നൗഫലേ ഇനി എങ്ങനെ സഹായിക്കാൻ
@falahjunaid4207
@falahjunaid4207 3 ай бұрын
പടച്ചവന്നോ എത്രയു പ്പോട്ടന്ന് കടം വീട്ടിത്തരണ്ണമോ ഒരു ഉംറ യകിലും ചെയാൻ ഉള്ള സബത്ത് തരണമോ.. റബോ
@shareefakk6101
@shareefakk6101 3 ай бұрын
Mashaallahalhamdulilla
@NihalCmd
@NihalCmd 3 ай бұрын
Alamdulilla
@SeenathBasheer-wl5yn
@SeenathBasheer-wl5yn 3 ай бұрын
🤲🤲
@mansoorkakkanad
@mansoorkakkanad 3 ай бұрын
ഫൈസൽ 🌹
@rizurizwa6125
@rizurizwa6125 3 ай бұрын
എന്റെ umma und😐😔
@jasirasiddhique957
@jasirasiddhique957 3 ай бұрын
Ente umma und
@balveer7707
@balveer7707 3 ай бұрын
Nhann.nawfalindeyu.mfaisalindeyumvediyokanarund.alhamdulilla
@sulfathbepm583
@sulfathbepm583 3 ай бұрын
👍🌹 നിങ്ങൾ എവിടെ വർക്കു chryyunu
@vlogsofnoufal
@vlogsofnoufal 3 ай бұрын
ഞാൻ ഹോസ്പിറ്റലിൽ നേഴ്സ് ആണ്
@swalihabayan8080
@swalihabayan8080 3 ай бұрын
😢😢
@muhammedsufiyansufiyan4623
@muhammedsufiyansufiyan4623 3 ай бұрын
A Tharayum
@ayoobmahmood873
@ayoobmahmood873 3 ай бұрын
പൊന്നു മക്കളെ ഒരു ലക്ഷം.. 2l.. ലക്ഷം അല്ലെങ്കിൽ 5ലക്ഷം ആളുകൾ അല്ലാ ഹജ്ജിനു എത്തിയദ് allaahuVinde അനുഗ്രഹം അവിടെ എത്തിയ എല്ലാവർക്കും കിട്ടിയല്ലോ... Maashaallaah...
@SHANaIrshadEmi
@SHANaIrshadEmi 3 ай бұрын
എൻ്റെ ഉമ്മ ഉണ്ട്
@muhammedajmal.p.k4876
@muhammedajmal.p.k4876 3 ай бұрын
എൻ്റെ കുടുംബക്കാർ രണ്ട് പേർ ഉണ്ട്
@cheppzz
@cheppzz 3 ай бұрын
Ivarude Ameer marevide
@mariyambeebi7415
@mariyambeebi7415 3 ай бұрын
Without mehrathil vannavar varumbol nalla ushar 50 age kayijhavar madagumbol self bag polum edukkan pattill😮a
@noorjarahman705
@noorjarahman705 3 ай бұрын
ഫൈസൽ നൗഫൽ ❤️
@sayedabdurahiman2175
@sayedabdurahiman2175 3 ай бұрын
ഇത്തരം കാര്യങ്ങൾ ബന്ധപ്പെട്ട അധികാരികളി ലും നാട്ടുകാരിലും എത്തിക്കുക. ഉത്തരവാദിത്തം നിര്‍വ്വഹിക്കാത്ത അധികാരികള്‍ കണ്ണ് തുറക്ക ട്ടേ?
@abdullack4577
@abdullack4577 3 ай бұрын
30 laksham pankedutha hajil ithu pole parathikludayilla.....
@fathimaali205
@fathimaali205 3 ай бұрын
Tok
@davoodtm45
@davoodtm45 3 ай бұрын
എന്നാൽ മഹ്റമുകളെ കൂട്ടിയായിരുന്നു ഇവർ വരേണ്ടിയിരുന്നത്.
@aminakunjumon2114
@aminakunjumon2114 3 ай бұрын
പ്രൈവറ്റായി പോയവർക്ക് ഇതുപോലെ ബുദ്ധിമുട്ടുകൾ ഉണ്ടോ
@milanomecca4002
@milanomecca4002 3 ай бұрын
കണ്ടിട്ട് സ്വർണക്കടത്തിനു പോയവരെ പോലെ ആർക്കറിയാം
@RashidaNm
@RashidaNm 3 ай бұрын
Help ചയ്യുന്നവർക് അല്ലാഹു അർഹമായ പ്രതിഫലം തരട്ടെ ആമീൻ
@Adhil-db9wq
@Adhil-db9wq 3 ай бұрын
നിങ്ങൾക്കെല്ലാവർക്കും റബ്ബ് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ Misriya
@Alhamdulillah__749
@Alhamdulillah__749 3 ай бұрын
അവരെ സഹായിക്കുന്നതിന് അല്ലാഹു പ്രതിഫലം തരട്ടെ ആമീൻ
@fathimahusain9184
@fathimahusain9184 3 ай бұрын
ഒരു അപേക്ഷ ഉണ്ട് ദയവു ചെയ്‌തു ആരും വിതൗട് മുഹറം catacariyil വരരുദ് പ്ലീസ്. ഇവിടെ ഇപ്പോഴും ഹജിന്റെ തവഫ് ചെയ്യാത്തവരുണ്ട് പാവങ്ങൾക്ക് പാവങ്ങൾ ക് ആരും കൊണ്ടുപോവൻ ഇല്ല ഇദ്പോലെ kidmath ചെയ്യുന്നവരെ കാത്തിരിക്കുകയാണ് 😭😭😭🤲🤲🤲
@adaweesgarden329
@adaweesgarden329 Ай бұрын
Without meharam ൽ പോകുന്നവർ നല്ല പ്രായത്തിൽ പോകാൻ ശ്രമിക്കുക . പ്രായമായ ഉമ്മമാരെ തനിച്ച് വിടാതിരിക്കുക . കാരണം അവരെ കൂടെയുള്ള ചെറുപ്പക്കാർ എത്ര സഹായിച്ചാലും തെറികൾ വിളിക്കുകയും ശകാരിക്കുകയും ചെയ്യുന്ന പ്രായമായ ഉമ്മമാരെ ഉമ്മാമമാരെ എനിക്കറിയാം. കൂടാതെ തവഫിനോ സഹിയിനോ വിളിച്ചാൽ മടികൊണ്ടും ഇറങ്ങാത്ത ഉമ്മമാരെയും അറിയാം. ഹജ്ജ് എന്താണെന്ന് അറിയാതെ ഹജ്ജിന് വന്ന ഒരുപാട് പേരുണ്ട് പരിചയപ്പെട്ട കൂട്ടത്തിൽ സുബ്ഹാനല്ലാഹ്. ..🤲 എല്ലാരുടെയും ഹജ്ജും ഉംറയും മഖ്ബൂലും മബ്‌റൂറുമായ ഹജ്ജും ഉംറയുമായി അള്ളാഹു സ്വീകരിക്കട്ടെ. ..ആമീൻ യാ റബ്ബൽ ആലമീൻ 🤲
@athikkaayyoob3767
@athikkaayyoob3767 3 ай бұрын
എന്നേഅറഫയില്‍നിന്ന് വഴിതെറ്റിയിട്ട് രകഷിച്ചഎന്‍റസഹൊദരികുട്ടീ.❤❤❤❤ഒരിക്കലുംമറക്കില്ല എന്‍റ ദുആഇല്‍എന്നുംഉള്‍പ്പടുത്തും.ഒരുപാട്തബില്‍ഇറങ്ങിഇറങ്ങിവീണ്ടുംനടക്കുംബാക്യത്തിന്ന്തബില്‍ എത്തിചേര്‍ന്നഞാന്‍,നിങ്ങളൊട്ഞാന്‍പറയുന്നുഎന്‍റസന്തൊഷംതനിമാകാര്‍ക്ക്എത്തിച്ചുകൊടുക്കാമൊ പറഞ്ഞാലും എനിക്ക് മതിവരില്ലlove you തനിമ
@linzanoufal886
@linzanoufal886 3 ай бұрын
Masha allah❤
@Abidha-tc8bo
@Abidha-tc8bo 3 ай бұрын
ഹെ ൽ പ് ചെയ്യുന്ന വർക്കും അള്ളാഹു അർഹമായ പ്രതിഫലം ചെയ്യട്ടെ
@SubaidaPk-c8g
@SubaidaPk-c8g 3 ай бұрын
Allahu ningalkellam arhamaya prathifalam nalkatten aathmaatthamaayi dua cheyyunu
@UvaiseMh-h8m
@UvaiseMh-h8m Ай бұрын
Alhamdullah... ഞങ്ങളെ മിന ടെൻറ്റിൽ നിന്നും ബസിൽ അസിസിയിലെ ബിൽഡിംഗിൽ കൊണ്ട് വിട്ടു.... ആകെ വിഷമം തോന്നിയത് ജമ്രത്തിൽ കല്ലെറിയാൻ പോയപ്പോ മാത്രം ആണ്... അൽഹംദുലില്ലാഹ് അത് ഹജ്ജിന്റെ ത്യാഗം ആയിരുന്നല്ലോ... മറ്റെല്ലാ കാര്യത്തിലും അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ റാഹത് ആയിരുന്നു... പരിശുദ്ധ ഹജ്ജിനെ കൊതിക്കുന്നവരെ ആരോഗ്യം ഉള്ള അവസരത്തിൽ നാഥൻ അതിനു അനുഗ്രഹിക്കട്ടെ 🤲
@sabirahakeem4319
@sabirahakeem4319 3 ай бұрын
എന്റെ ഉമ്മ ഉണ്ട്
@abidakader4105
@abidakader4105 3 ай бұрын
അല്ലാഹു ,സഹയിച്ചവർക്ക് അർഹമായ പ്രതിഫലം തരുമാറാകട്ടെ...ആമീൻ.
@vlogsofnoufal
@vlogsofnoufal 3 ай бұрын
ameen
@anthukkax2994
@anthukkax2994 3 ай бұрын
അൽഹംദുലില്ലാഹ്
@mymoonakp258
@mymoonakp258 2 ай бұрын
Last year vazhi tettiya orma varunnu last kmcc help chaidu thanks kmcc
@SakeenaHassan-l9t
@SakeenaHassan-l9t 3 ай бұрын
ലക്ഷദ്വീപിൽ നിന്നുള്ള ആൾക്കാരെ കണ്ടില്ലേ
@vlogsofnoufal
@vlogsofnoufal 3 ай бұрын
ബിൽഡിങ് നമ്പർ പറയു
@shakkirac9333
@shakkirac9333 3 ай бұрын
avaru koode ente ummayum undu
@adaweesgarden329
@adaweesgarden329 Ай бұрын
ഇവരൊക്കെ നമ്മളെ ബിൽഡിങ്ങിൽ ഉണ്ടായവരാണ് എല്ലാവരേയും എനിക്ക് അറിയുന്നവരാണ് .മിനയിൽനിന്ന് മക്കയിലെ താമസസ്ഥലത്തേക്ക് വരുന്നവരാണ് ഇവരൊക്കെ റോഡ്ബ്ലോക്ക് ആയതുകൊണ്ടാണ് വഴിയിൽ ഇറക്കിവിട്ടത് 10/12 മിനുട്ട് നടന്ന് പോകാനുള്ള ദൂരം മാത്രമേ ഉള്ളൂ അവിടുന്ന് റൂമിലേക്ക് അതിലുംദൂരം നടന്ന് ഹജ്ജിന്റെ കർമ്മങ്ങൾ ചെയ്തവരാണ് ഓരോ ഹാജിമാരും ഇതൊക്കെതന്നെയല്ലേ ത്യാഗം അല്ലാതെ നമ്മൾ ഹജ്ജിനെന്ന്പറഞ്ഞ് ടൂർ പോയതല്ലല്ലോ ഇതിലും വലിയ വലിയ സംഭവങ്ങളൊക്കെ അനുഭവിച്ചവരൊക്കെ ഉണ്ട് നമ്മളിൽ പലരും . അതൊക്കെ ഹജ്ജിന്റെ ത്യാഗമാണ് എന്ന് അറിയുന്നവർ (അനുഭസ്ഥർ ) ഒരുപരാതിയും പറഞ്ഞുമില്ല .
@vlogsofnoufal
@vlogsofnoufal Ай бұрын
ഇക്കൂട്ടത്തിൽ നിങ്ങൾ ഉണ്ടായിരുന്നില്ലല്ലോ .അതിൽ പലരും വയ്യാതെ ആയവർ ആണ് . താങ്കളുടെ ബിൽഡിങ്ങിൽ താമസിക്കുന്നവർ ആകാം . പക്ഷെ നേരിട്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞവരാണ് കൂടെ അവരെ റൂമിലേക്ക് എത്തിച്ച ഞങ്ങൾ . ത്യാഗം ആണ് ഹജ്ജ് അതിനു സംശയം ഇല്ല . . ഹജ്ജിനു ശേഷം റൂമിലേക്ക് എത്തിക്കുന്നതൊക്കെ ഹജ്ജിന്റെ ഭാഗം ആണെന്ന് പറയുന്ന നിങ്ങളൊക്കെ ഹജ്ജിനു വരാൻ ഗവൺമെന്റ് നിശ്ചയിച്ച പണം മുടക്കി ആണ് വന്നിട്ടുള്ളത് . എല്ലാവര്ക്കും ഒരേ ചിന്താഗതിയാകില്ല.
@soudahaneefa1554
@soudahaneefa1554 3 ай бұрын
Ma shaAllah Alhamdulillah Haj thyagamanenn anubhavichale ariu
@abdullatkhouse9964
@abdullatkhouse9964 3 ай бұрын
മാഷാ അല്ലാഹ്
@razinajeeb3021
@razinajeeb3021 3 ай бұрын
Alhamdiluah
@dfzwaltxopgamer7131
@dfzwaltxopgamer7131 Ай бұрын
Njanum ee varsham hajjin poyathan alhamdulillah enik oruprashnavum undayitilla ente bildingil undayavara ivarellum enik parayanullath prayamayavare ottak vidaruth pls anubhavathn parayunnatha
@vlogsofnoufal
@vlogsofnoufal Ай бұрын
അതാണ് ശ്രദ്ധിക്കേണ്ടത് . ആരെങ്കിലും കൂടെ ഉണ്ടായിരുന്നെങ്കിൽ മാനസികമായോ ശാരീരികമായോ ഇവർ ബുദ്ധിമുട്ടില്ലായിരുന്നു
@bavamk4254
@bavamk4254 3 ай бұрын
എത്തി നാണ് ബാഗ് തലയിൽ വെച്ച് നടക്കുന്നത് കാണുബോ എന്തോ തോന്നുന്നു
@fathimamusthafa7791
@fathimamusthafa7791 3 ай бұрын
അവർ കുറെ ദൂരം നടന്നു കൈ കടയുമ്പോ തലയിൽ വെച്ചു പോകുന്നതാണ് ബാഗും തൂക്കി എത്ര നേരം നടന്നു കാണും
@shakkirac9333
@shakkirac9333 3 ай бұрын
Mashaallah 😊
@AbusaSalam-f8v
@AbusaSalam-f8v 3 ай бұрын
Alhumdhulillh njan kazhinja hajje n vazhi thetti 5 manikkoor kazhlnjje oru malayyali payyan roomil konddakki allahu aamone aafiyyathulla dheerghuyus nalhatte
@shailanasar3824
@shailanasar3824 3 ай бұрын
Aameen🤲
@ashrafkb4825
@ashrafkb4825 3 ай бұрын
ഇവരുടെ കൂടെ പുരുഷന്മാർ ഇല്ലേ?
@vlogsofnoufal
@vlogsofnoufal 3 ай бұрын
മെഹറം ഇല്ലാതെ വന്നവർ ആണ് . ആണുങ്ങൾ കൂടെ ഇല്ല
@ramlamohammadkutty340
@ramlamohammadkutty340 3 ай бұрын
😢❤
@muhammedkhan3199
@muhammedkhan3199 3 ай бұрын
അല്ലാഹുവിന്റെയും ,, റസൂലിന്റെയും വാക്കിന് ഒരുവിലയും കല്പിച്ചില്ല ഇവർ. അള്ളാഹു അവർ ചെയ്ത എ ല്ലാതെറ്റുകളും പൊറുത്തു തരട്ടെ. ആമീൻ
@sajinarazak2749
@sajinarazak2749 3 ай бұрын
0:39
@davoodtm45
@davoodtm45 3 ай бұрын
ഇവരുടെ കുറ്റം കൊണ്ടല്ല ഇവർ നടക്കേണ്ടി വന്നത് എങ്കിൽ ഈ നടത്തവും ത്യാഗം തന്നെ.
@abdulrahmanedappully7427
@abdulrahmanedappully7427 3 ай бұрын
ഒരുപാട് ആളുകൾ മരിച്ചു എന്ന് പറയുന്നുണ്ടല്ലോ ശരിയാണോ
@Rajasree198
@Rajasree198 3 ай бұрын
What about heat wave?.. please give a clear picture.. Hope all of them are safe ..m
@RashidaNm
@RashidaNm 3 ай бұрын
വീഡിയോ ഷൂട്ട്‌ ചെയ്യണം
@mujeebnk1258
@mujeebnk1258 3 ай бұрын
എന്റെ ഉമ്മ ഇണ്ട് ഇതിൽ
@mufeed3207
@mufeed3207 3 ай бұрын
മെഹറം ഇല്ലാതെ പോയ ഹജ്ജുമ്മ മാർ ദുൽഹിജ്ജ 13 ന്2 pm മണിക്ക് മിനായിൽ നിന്ന് ബസിൽ അവരെ അസീസിയയിൽ എത്തിച്ചു. ഹുജാജ് അവർക്ക് കൃത്യമായി നിർദേശം നൽകിയിരുന്നു ദുൽഹിജ്ജ 12 ന് മിനായിൽ നിന്ന് തിരിക്കുന്നവർ സ്വന്തം റിസ്കിൽ പോകണം. ദുൽഹജ്ജ് 13 ന് ആണ് നമ്മുടെ ബസ് ഉണ്ടാവുക എന്നത്. എൻ്റെ ഉമ്മ ഹജ്ജിന് പോയിട്ടുണ്ട് അവർ ദുൽഹജ്ജ് 13 നാണ് മിനായിൽ നിന്ന് Alhamdulillah വാളണ്ടിയേഴ്സിനും, മറ്റുള്ളവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ.....
@ajmaltk8880
@ajmaltk8880 3 ай бұрын
Aameen
@shailanasar3824
@shailanasar3824 3 ай бұрын
MashaAllah
@riazcp828
@riazcp828 3 ай бұрын
@subairpa5906
@subairpa5906 3 ай бұрын
Paavangele, sahayikkilla, atondaa, islaam, virudham, moharam, nirbandam, hajj, sheriyaavilla
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 16 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,7 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 20 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 16 МЛН