No video

ഇതെന്‍റെ മണ്ണ്; വികാരനിര്‍ഭരനായി വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മോഹന്‍ലാല്‍

  Рет қаралды 285,437

asianetnews

asianetnews

Күн бұрын

Mohanlal full Speech | Kerala state Awards 2018
Mohanlal reply at Kerala state film award
ഇതെന്‍റെ മണ്ണ്; വികാരനിര്‍ഭരനായി വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മോഹന്‍ലാല്‍
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewstv #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 385
@tprahim9638
@tprahim9638 6 жыл бұрын
മോഹന്ലാലിനെ ടാർജറ്റ് ചെയ്ത് ആക്രമിക്കുന്നത് കാണുമ്പോൾ വിഷമം തോന്നാറുണ്ട്. അടുത്ത കാലത്ത് കേട്ടതിൽ വെച് മികച്ചൊരു പ്രസംഗം. പച്ച മനുഷ്യൻ .👌👌👌
@ash10k9
@ash10k9 6 жыл бұрын
ഇതിലും മികച്ചൊരു സൂപ്പർ ഡയലോഗ് ഒരു സിനിമയിലും ഒരു വില്ലനെതിരെയും ലാൽ ഇന്നോളം പറഞ്ഞിട്ടില്ല......!!!!
@ranamiyaji9046
@ranamiyaji9046 2 жыл бұрын
toi xcytt
@happynivin5173
@happynivin5173 Жыл бұрын
Give respect brother
@gautamgautamkrishna
@gautamgautamkrishna Жыл бұрын
Context enthayirunn?
@JonathanFlex2
@JonathanFlex2 Жыл бұрын
​@@gautamgautamkrishnaMohanlal നെ ഈ പരിപാടിക്ക് ക്ഷണിക്കരുത് എന്നൊക്കെ പറഞ്ഞു Parvathy അടക്കം ഉള്ള WCC members പ്രശ്നം ഉണ്ടാകുകയും കത്ത് അയക്കുകയും ഒക്കെ ചെയ്തു...
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 10 күн бұрын
Voeg❤
@htimahs
@htimahs 4 жыл бұрын
റിപ്പീറ്റ് വാച്ച് ചെയ്യുന്ന വീഡിയോകളിൽ ഒന്ന് 🔥🔥 പൊളിച്ചടുക്കി ലാലേട്ടാ 💓
@preethavijayan9448
@preethavijayan9448 6 жыл бұрын
ലാലേട്ടന്റെ താഴ്മയാണ് ലാലേട്ടന്റെ വിജയവും
@vivek5204
@vivek5204 Жыл бұрын
ഇന്നും ഞാൻ പറയുന്നു ലാലേട്ടൻ തിരിച്ചു വരും.... 💯
@sangeeth00000
@sangeeth00000 Жыл бұрын
💓💎
@Hell152
@Hell152 7 ай бұрын
🔥🔥🔥 He is...
@jithubhaskar8848
@jithubhaskar8848 Ай бұрын
Ithvare vannilla 😉
@maragathanadkeralam7734
@maragathanadkeralam7734 6 жыл бұрын
ലാലിനേ നമ്മൾ ചെറുതാക്കരുത് മലയാള മണ്ണ് പോലെ പ്രിയപ്പെട്ട നടനാണ്
@shaheerbabu6123
@shaheerbabu6123 6 жыл бұрын
Polichu muthe......
@ashilkumar250
@ashilkumar250 5 жыл бұрын
Lalleta pollik 😘😘😘
@sunithasunitha8737
@sunithasunitha8737 2 жыл бұрын
ലാലേട്ടാ 😭😭😭😭😭😭😭😭😭😭😭😭കരയിപ്പിച്ചു ലാസ്റ്റ് വാക്കുകൾ സഹിക്കാൻ പറ്റുന്നില്ല ഒരു പാട് കാലം നല്ല ആരോഗ്യത്തോടെ ഇരിക്കുവാൻ സർവേശ്വരനോട്‌ ആത്മാർഥമായി ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏
@prasanthsukumaran4257
@prasanthsukumaran4257 6 жыл бұрын
എന്നും എപ്പോഴും ലാലേട്ടൻ 😍😍😘😘😘😘
@arfamily6360
@arfamily6360 2 жыл бұрын
കേട്ടു കഴിഞ്ഞപ്പോൾ സന്തോഷവും സങ്കടവും അഭിമാനവും രോമാഞ്ചവും എല്ലാം കൂടി ഒത്തു വന്ന അവസ്ഥ.
@sarathsarathsasankan3331
@sarathsarathsasankan3331 2 жыл бұрын
കോരിതരിപ്പിച്ച നിമിഷം ഏട്ടാ ❤️❤️❤️😘🥰 തിരുവനതപുരം ഉള്ളവർ കേട്ടു കോരി തരിച്ചിട്ടുണ്ടാവും നന്ദി ലാലേട്ടാ...... ലവ് യു 😘🥰
@akshaytm9594
@akshaytm9594 Ай бұрын
ആസിഫലി വിഷയം കഴിഞ്ഞ് വന്നവരുണ്ടോ,?❤
@amalalouis7095
@amalalouis7095 3 жыл бұрын
കിടിലൻ പ്രസംഗം 👌👌👌👌 എതിർത്തു നിന്നവർക്കും വെല്ലുവിളിച്ചവർക്കും ഇതിലും വലുത് ഇനി വരാറില്ല 😂😂😂😂😂
@COMEQ208
@COMEQ208 3 жыл бұрын
ഇതെന്താണ് ശരിക്കും പ്രശ്നം
@thepublisher9805
@thepublisher9805 2 жыл бұрын
🔥
@abruabe
@abruabe 6 жыл бұрын
This speech prepared by mohanlan for sure ..very gud words...mesmerising speech...
@sivarajsankar1272
@sivarajsankar1272 2 жыл бұрын
മലയാള മണ്ണിന്റെ അഭിമാനമാണ് മോഹൻലാൽ മോഹൻലാലിനെപോലൊരു നടൻ ഇതുവരെ മലയാളത്തിൽ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയും ഇല്ല വല്ലാത്തൊരു അത്ഭുതംതന്നെയാണ് ലാലേട്ടൻ എല്ലാ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു ലാലേട്ടാ........ 😘
@drhope7700
@drhope7700 6 жыл бұрын
ലാലേട്ടാ.. നിങ്ങൾ ഞങ്ങളുടെ മുത്താണ്... Go ahead 😍
@annapremnabas4286
@annapremnabas4286 6 жыл бұрын
ലാലേട്ടാ നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം...😍😍😍😍😍😘😘😘
@sreejeshtj8458
@sreejeshtj8458 6 жыл бұрын
താൻ ഇവിടെയും വന്നാ ' '
@annapremnabas4286
@annapremnabas4286 6 жыл бұрын
Sreejesh Tj 😉😉😉😉
@santhoshkumarradhakrishnan3310
@santhoshkumarradhakrishnan3310 6 жыл бұрын
ലാലേട്ടാ താങ്കളുടെ ലാളിത്യം എല്ലാവർക്കും മാതൃകയാവട്ടെ. ഞങ്ങൾ എല്ലാവരും ലാലേട്ടനോടപ്പമുണ്ട്. അങ്ങയുടെ ക്ഷമയും സഹനശക്തിയും ഞങ്ങൾക്ക് അങ്ങയോടുള്ള സ്നേഹം ആയിരം ഇരട്ടിയാക്കുന്നു Love u so much...God bless u
@sathyapalannair4451
@sathyapalannair4451 6 жыл бұрын
Heartouching words. U r the pride of Indians. B strong more. All love n support.
@dileepravidileepravi7060
@dileepravidileepravi7060 2 жыл бұрын
ലാലേട്ടൻ്റെ പൊളിച്ചു എല്ലാവർക്കുമുള്ള കിടിലൻ മറുപടി
@madhav1352
@madhav1352 3 жыл бұрын
എല്ലാവർക്കും തിരുപതിയായിന്ന് തോന്നുന്നു🤣🤣🤣😂👍👍👏👏👏👏 ലാലേട്ടൻ പൊളിച്ചു 😎😎🔥🔥🔥🔥👏👏👏👏
@Krish1991
@Krish1991 6 жыл бұрын
ഫെമികളെയും, അപ്പി മോനെയും 107 മക്കളെയും, പെണ്ണുമ്പിള്ളേടെ പാവാട താങ്ങി ആ യുവ സംവിധായകനെയും കണ്ടം വഴി ഓടിച്ച മാസ്സ് ഡയലോഗ്... ലാലേട്ടൻ ഇഷ്ടം......
@pramodks1963
@pramodks1963 6 жыл бұрын
Krish Meno n
@COMEQ208
@COMEQ208 3 жыл бұрын
ഇതെന്താണ് ശരിക്കും പ്രോബ്ലം
@alfinjoy14
@alfinjoy14 3 жыл бұрын
@@COMEQ208 സംസ്ഥാന അവാർഡ് ജേതാക്കളെ ആദരിക്കുകയും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്യുന്ന ഈ ചടങ്ങിലേക്ക് ലാലേട്ടൻ (അതേ വ്യവസായത്തിൽ പങ്കു ചേരുന്ന ഒരു കലാകാരൻ എന്ന നിലയിൽ) ഈ ചടങ്ങിലേക്ക് വിളിക്കുന്നതിനോട് യോജിപ്പില്ല എന്ന് അന്നത്തെ ജൂറി അംഗങ്ങളും, മറ്റ് ഡബ്ല്യുസിസി പോലെയുള്ള സ്ത്രീ നടിമാരുടെ കൂട്ടായ്മകളും പറഞ്ഞിരുന്നു. അവർക്കൊക്കെ എതിരായിട്ടാണ് ലാലേട്ടൻ ഇവിടെ സംസാരിച്ചത്.
@user-xe7nk7jq5e
@user-xe7nk7jq5e 2 жыл бұрын
@@alfinjoy14 നന്നായി എല്ലാത്തിന്റേം മുഖത്തുള്ള മൂഞ്ചിയ ഭാവം കാണാൻ ആയി 😂....
@nadackalnadackal9444
@nadackalnadackal9444 Жыл бұрын
എത്ര ശാന്തമായ,വിവേകത്തോടെ ഉള്ള, മാന്യമായ സംസാരം❤❤❤❤❤❤❤
@shafiqbaith7394
@shafiqbaith7394 6 жыл бұрын
laalettaaaa Oru naayintamakaleyum vakavekkanda go ahead 😍😘✌👍
@amalvrm
@amalvrm 6 жыл бұрын
Wow... ഈ വാക്കുകൾ ഒക്കെ എവിടന്നു കിട്ടുന്നു ലാലേട്ടാ.. ലാലേട്ടൻ പറഞ്ഞപോലെ ഒരു നാൾ ആ യാത്രികൻ വിളിച്ചാലും നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രമേ ഉള്ളു..
@djworks4700
@djworks4700 3 жыл бұрын
King annu ettan
@santhoshsebastian8331
@santhoshsebastian8331 Ай бұрын
അക്ഷരാർത്ഥത്തിൽ Legend എന്ന വിശേഷണം ഏറ്റവും യോചിക്കുന്ന നാടനവിസ്മയം ❤❤❤
@vikramanmuthuvlogs5388
@vikramanmuthuvlogs5388 4 жыл бұрын
6:09 🔥✌️😎 lalettan polichu aduki 💪💪
@positivepeachforever
@positivepeachforever 6 жыл бұрын
Good speech laletta😘😘😘 You kept the spirit of the hour throughout
@sumeshg3110
@sumeshg3110 3 жыл бұрын
ലാലേട്ടൻ എന്റെ ഉയിർ. ഞാൻ തിരുവനന്തപുരം കാരനാ
@ananhedonic5689
@ananhedonic5689 Жыл бұрын
No matter what they say, how much they try to degrade, how much hate they spread - ഇത് മോഹൻലാൽ ആണ്. മലയാളിയുടെ മോഹൻലാൽ.അന്നും ഇന്നും എന്നും ❤️
@babusubu5919
@babusubu5919 6 жыл бұрын
ലാലേട്ടൻ 10 മിനിറ്റ് അടിച്ചു പൊളിച്ചു... നന്നായി..
@iamthevengeance4766
@iamthevengeance4766 11 ай бұрын
6:08 repeat mode ❤
@thankujohn6955
@thankujohn6955 6 жыл бұрын
After hearing this speech I am become one of your big Fans Mr.M.Lal. superb words. 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@anithanair6627
@anithanair6627 Жыл бұрын
❤❤lalettan ❤❤
@vibezz_sabarinadh6975
@vibezz_sabarinadh6975 6 жыл бұрын
ലലേട്ടനോട് മുട്ടാൻ നിൽക്കലെ മുട്ടോളം പോലും എട്ടില്ല
@Teamviewfinderkerala
@Teamviewfinderkerala 6 жыл бұрын
ലാലേട്ടൻ പൊളിച്ചടുക്കി 😍😍😍 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@itsJustMe0071
@itsJustMe0071 6 жыл бұрын
Handled with grace
@liveletlive3980
@liveletlive3980 6 жыл бұрын
Kidu words... Well said ... Love u lalettaaaaa
@thoufiqt
@thoufiqt 6 жыл бұрын
love you laletta
@asokankp4753
@asokankp4753 6 жыл бұрын
ലാലേട്ടൻ പൊളിച്ചടുക്കി
@drjjk-followyourpassion1789
@drjjk-followyourpassion1789 6 жыл бұрын
Fabulous speech by Lal sir...
@rajuanittaanittaraju3818
@rajuanittaanittaraju3818 6 жыл бұрын
Wow.. ....No Words Lalettaa
@vishalvijay8842
@vishalvijay8842 6 жыл бұрын
Support you and love you strongly till my last breath evdne engotum povan samathikkila .You are one of the unique actor this world have ever witnessed.
@shibilymankavu2684
@shibilymankavu2684 Ай бұрын
ഒരേയൊരു ലാലേട്ടൻ ❤️
@mithunge
@mithunge 6 жыл бұрын
Ee nootandile maranamaas speech laletta
@sreesworld5409
@sreesworld5409 6 жыл бұрын
Very good natural down to earth memmorable speech
@sreesworld5409
@sreesworld5409 6 жыл бұрын
A good answer for all the opposition
@sanalsreejesh9732
@sanalsreejesh9732 6 жыл бұрын
laletta I love you
@ashokkrishna2058
@ashokkrishna2058 6 жыл бұрын
Lalettaaaaaaaaa i love youuuuUuuuuuuuuuuuuuuuuuuy
@rageshravikumar4005
@rageshravikumar4005 6 жыл бұрын
Lalettan voice ❤❤❤❤❤
@abhikrishna2235
@abhikrishna2235 6 жыл бұрын
ലാലേട്ടാ......😍😍😍 പൊളിച്ചു....😎😎😎
@sujithsunil3801
@sujithsunil3801 6 жыл бұрын
ആർത്തിരമ്പും കടലിനെ നോക്കി വേട്ട പട്ടി കുരക്കട്ടെ ❤️❤️😘😘😘
@sumeshs368
@sumeshs368 6 жыл бұрын
ലാലേട്ടൻ i love you
@shaisypadmanabhan4032
@shaisypadmanabhan4032 2 жыл бұрын
Such a motivating speech . I totally respect you for this wonderful speech.
@nikhilmarath7185
@nikhilmarath7185 6 жыл бұрын
The king of mollywood
@sunilkumar-pu1mj
@sunilkumar-pu1mj 6 жыл бұрын
The complete actor namude lalettan.......
@taoismk8321
@taoismk8321 4 жыл бұрын
Emmatiri speech, aake goosebumps!!
@RM-oq5zm
@RM-oq5zm 6 жыл бұрын
Outstanding speech......... All issues in Malayalam industry is regarding diiileeep so go criticise him... Don’t anyone dare to touch to our Mohanlal......
@harikrishna_
@harikrishna_ 6 жыл бұрын
Love You Laletta😘
@entertainmenthub227
@entertainmenthub227 3 жыл бұрын
നിങ്ങൾക്ക് ഇടയിലേക്ക് വരാൻ എനിക്ക് വേറെ ആരുടെയും അനുവാദം വേണ്ട🔥🔥
@myvideosjustforfun7637
@myvideosjustforfun7637 6 жыл бұрын
Lalettaaaaaa super kalakki polichuuuuuuuu...... Paribhavam kaanikkunnavarodu thirichu paribhavikkannathilalla marichu avare snehikkunnathilanu sandhosham enna angayude ee thiricharivu ellavarkkum oru padamakatte. Iniyum thirashelakku munnil arogyavanayi thilanguvaanum kayyil varunna kathapathrangale athimanoharamayi avaye 100% poornamayi mattullavarkku munnil prathifalippikkuvaanum kazhiyatte iniyum angayude jeevitham mattullarkku oru nalla padamaayirikkuvaanum kazhiyatte ennu njaan niranja manasode prarthikkunnu. God Bless You.
@anithanair6627
@anithanair6627 2 жыл бұрын
Laletta we all love you so much...😍😍❤❤❤❤😘
@babunandhan2780
@babunandhan2780 6 жыл бұрын
ഏട്ടൻ ഞങ്ങളുടെ സ്വന്തം
@anishbabu5847
@anishbabu5847 6 жыл бұрын
ഇരിപ്പിടം എന്നും inde athe സിംഹാസനം
@364sujan
@364sujan 6 жыл бұрын
Sweet revenge.. you just nailed it laletta
@RaviKumar-hn1fp
@RaviKumar-hn1fp 6 жыл бұрын
A devotional touch of speech
@sujithgeorge7674
@sujithgeorge7674 6 жыл бұрын
Heart tuch speak .....I love you laletta
@Indchand
@Indchand 6 жыл бұрын
Madhura sneha mukhanaam Oru yaathrikan varum Vilikkum Njan pokum Vathil poottaathe Aa kshanam .... Beautiful words for everyone to keep in mind
@shantanayar1429
@shantanayar1429 2 жыл бұрын
Very philosophical. He must have meant d door to convey to d youngsters that there should be many talents to use d door to come up.Really great words.
@gm-lj2oy
@gm-lj2oy 3 жыл бұрын
മോഹൻലാൽ 👍
@renjith.k.r9186
@renjith.k.r9186 5 жыл бұрын
This speech has gone like a reading for Mohan Lal by other one. Actually this speech delivered by Mohan Lal. These words come from the bottom of his heart.By this speech he convey sweet memories to us.So should'nt read it, So this speech hasn't show his mind.
@sreejithsajeev9923
@sreejithsajeev9923 6 жыл бұрын
Cuteee speech.lalettan rocks....go ahead
@vishnusadasivan6276
@vishnusadasivan6276 3 жыл бұрын
ഈ വീഡിയോ എപ്പോൾ കണ്ടാലും...🔥
@blacknight7643
@blacknight7643 6 жыл бұрын
No need for dislikes. This is just mesmerizing.
@TheSubin91
@TheSubin91 6 жыл бұрын
മധുര സ്നേഹ മുഖനാം ഒരു യാത്രികൻ വരും വിളിക്കും ഞാൻ പോകും വാതിൽ പൂട്ടാതെ അക്ഷമം😚😗😙
@Ajithkalloor1
@Ajithkalloor1 6 жыл бұрын
Lokam Kanda Maha Abhinaya Nayakan......! LAL WONDER 😍😍
@gottargaryen3067
@gottargaryen3067 6 жыл бұрын
The king
@maragathanadkeralam7734
@maragathanadkeralam7734 6 жыл бұрын
Dilshad Shalu the kunna
@gottargaryen3067
@gottargaryen3067 6 жыл бұрын
maragathanad keralam anta THANDHA
@maragathanadkeralam7734
@maragathanadkeralam7734 6 жыл бұрын
Dilshad Shalu ninte ammakku undakiyath alle nayinte Mone Patti naye
@vbrand8189
@vbrand8189 6 жыл бұрын
maragathanad keralam entha bro kedd
@gottargaryen3067
@gottargaryen3067 6 жыл бұрын
maragathanad keralam Ninnod onnum paranjitt karyamilla. Ninne janippicha ninte parentsine parayanam. MANUFACTURER DEFECT
@sharafalims3859
@sharafalims3859 6 жыл бұрын
കിടു
@dhaneeshgovind4392
@dhaneeshgovind4392 6 жыл бұрын
വാർത്ത കുത്തിപ്പൊക്കി വിവാദമാക്കിയ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ് കാണിച്ചു സംതൃപ്തി അടഞ്ഞു.
@shijushiju1292
@shijushiju1292 6 жыл бұрын
Lalettaaaa Oru irippidam Alla aradakar chaunk parichu tharum athrakku ishttamanu jhanghalkku lalettanodu really love you lalettaaaa
@animalworld498
@animalworld498 2 жыл бұрын
Lalettan power .... Thiruvananthapuram uyir🔥🔥💪
@reshmajosejr5912
@reshmajosejr5912 6 жыл бұрын
nigalu pwoli anu laletta..nigalk pakaram aarumilla....lalettan supr anu laletta
@sreekumarsadasivan
@sreekumarsadasivan Ай бұрын
ലാലേട്ടൻ❤
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 2 жыл бұрын
നല്ല വാക്കുകൾ 🎉
@stranger7622
@stranger7622 6 жыл бұрын
love u laletta 😘😘😘😘
@anashamza7297
@anashamza7297 3 жыл бұрын
ഒരേ പൊളി 😍😍
@kadermonpv4012
@kadermonpv4012 6 жыл бұрын
Good speech laletta
@akkshaysivaprasad
@akkshaysivaprasad 6 жыл бұрын
lalettaa💕
@cr7king255
@cr7king255 2 жыл бұрын
Absolutely right...lal sir hoooo....king
@suhailmuhammed9211
@suhailmuhammed9211 8 ай бұрын
GOAT🔥
@achun3328
@achun3328 6 жыл бұрын
06:11 😍😘😍😘
@midhunks2008
@midhunks2008 2 жыл бұрын
അവസാനം ഒരു ചെറു പുഞ്ചിരിയോടെ ഉള്ള ആ നടത്തം... 🔥🔥🔥🔥🔥🔥
@satheeshomanadassatheeshom6754
@satheeshomanadassatheeshom6754 6 жыл бұрын
Pwoli...
@sureshsudhu2969
@sureshsudhu2969 6 жыл бұрын
ലാലേട്ടൻ മുത്താണ്
@gautham_muraleedharan
@gautham_muraleedharan 6 жыл бұрын
Lalettaa 😘
@TheSubin91
@TheSubin91 6 жыл бұрын
7:15 muthal bheeahani pole .enthaayaalum kidukki laalettaaaa....😚😚😙😗
@irfanhn6871
@irfanhn6871 3 жыл бұрын
🔥🔥
@sayandhmanikandan2990
@sayandhmanikandan2990 6 жыл бұрын
💪laletta .💪
@shilpasree7116
@shilpasree7116 6 жыл бұрын
Lalettan...😍😍😍😍😘😘😘😘😘😘
@jahfarmk758
@jahfarmk758 2 жыл бұрын
Superb dialogue Laletta, Kalakki 🔥🔥👍
@abbasam1442
@abbasam1442 6 жыл бұрын
Lalettan supper
@user-cy6nu9fm3u
@user-cy6nu9fm3u 4 жыл бұрын
mass😍🔥
@salmanulfaris7081
@salmanulfaris7081 6 жыл бұрын
King
@SocialAwareness123
@SocialAwareness123 6 жыл бұрын
എന്റെ എല്ലാം
@shibilymankavu2684
@shibilymankavu2684 Ай бұрын
6:10 🔥🔥
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 11 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 4 МЛН
Mohanlal press meet after meeting with actress Parvathy, Revathy, Padmapriya
24:24
Women in Cinema Collective Press Meet [ Full Video ] 13 Oct 2018
1:06:14
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 11 МЛН