ആ കാശിനേക്കാൾ കൂടുതൽ കാശ് ആയികാണുമല്ലോ സുപ്രീം കോടതിയിൽ പോയതിന്? ???😂😂😂😂😂
@mohammedsalihct93942 сағат бұрын
Km ഷാജി 🎉❤
@sidharthraj92692 сағат бұрын
എന്നാണ് സംസ്ഥാന സർക്കാരിന് തിരിച്ചടി ഇല്ലാത്തത്.. എന്നും അത് തന്നെ അല്ലെ 😅😅
@Nahan-zv2fe2 сағат бұрын
പിണറായി നീ തീർന്നെടാ..... അടുത്ത പ്രസംഗത്തിൽ ഷാജി നിന്റെ കളസം വലിച്ചു കീറും പൊതു മധ്യത്തിൽ
@SiyadSisi2 сағат бұрын
അവൻറെ കളസം ഊരി അവൻറെ പിടിക്ക് പുറത്തേക്ക് എടുക്കണം
@sman63722 сағат бұрын
എന്ത് അടികൾ. അടികൾ മാത്രമല്ല അനേകം ബുള്ളറ്റുകളും ഏറ്റ് ഞങ്ങളുടെ തൊലി സ്റ്റെയിൻലെസ്സ് സ്റ്റീലിനെ ക്കാളും ഉറപ്പുള്ളതായി കഴിഞ്ഞു .... കോടതിയുടെ പ്രഹരം! ഗോ റ്റു ഹെൽ .....
@jcadoor2042 сағат бұрын
ഇതൊക്കെ വരുമെന്ന് സർക്കാരിനറിയാം. ബുള്ളറ്റ് പ്രൂഫ് ധരിച്ചാണ് നടക്കുന്നതും യാത്ര ചെയ്യുന്നതും.
@Home_skills10333 сағат бұрын
ലാവ്ലിൻ ആണ് യഥാർത്ഥ കോഴ കേസ് എന്ന് സഖാക്കൾക്ക് മനസ്സിലായില്ലേ
@rashidrashi-v1y3 сағат бұрын
Shaji🌹🌹
@thankachanvj94322 сағат бұрын
കഷ്ടം, അവിടുത്തെയും ഇവിടുത്തെയും അന്വേഷണം ബഹുകേമം.
@jawahirstudio2 сағат бұрын
വെക്തി വൈരാഗ്യം തീർക്കാൻ വേണ്ടിയുള്ള ഒരു കേസ്. എത്ര പൈസ ഇതിനുവേണ്ടി സർക്കാർ ഇനി നിർത്തുമോ ഇല്ല ഇനിയും ഇതിന്റെ ബാക്കി
അബൂ അരീക്കോട് കാണുന്നില്ലേ... അവൻ തുള്ളി ചാടിയിരുന്നു......
@NasarN-tb4sy3 сағат бұрын
നൗഷാദ് ഭൂതo പാറ സിപിഎം ലോക്കൽ സെക്രട്ടറി യിൽ നിന്നും നഷ്ടപരിഹാരം കോടതി വാങ്ങി കൊടുക്കണം
@davidchungath50642 сағат бұрын
ഈ ഇല്ലാത്ത കേസ് വാദിക്കുവാൻ എത്ര കോടി രൂപയാണ് പിച്ച ചട്ടിയിൽ കയ്യിട്ടു വാരുന്ന പിനുങ്ങണ്ടി ചിലവാകിയത് എന്ന് അറിയുവാൻ ആഗ്രഹിക്കുന്നുണ്ട്
@Basheer-d4xСағат бұрын
K m ഷാജി താങ്ങൾകെ അഭിനന്ദനങ്ങൾ ഇത് പോലെ അയിരികണo നേദാവ് പിണറായിക്ക് നല്ലരു തിരിച്ചടിയാണ് കെഎം ഷാജി സാഹിബ് മുസ്ലിം ലീഗ് സിന്ദാബാദ് ❤❤❤❤
@ranjithm36933 сағат бұрын
Shaji 👍👍👍
@rightway17972 сағат бұрын
ഇപ്പോ കിട്ടും ബാക്കി, wait
@hasanpp86462 сағат бұрын
Km shaji 💚💚💚
@muhammedkm22212 сағат бұрын
ഇതിനെ കുറിച്ച് മന്ത്രി രാജേഷിന്റെയും, നിയമ പണ്ഡിതൻ എ കെ ബാലന്റെയും പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്റരുടെയും ഒക്കെ പ്രതികരണം ഉണ്ടായ ശേഷം നമുക്ക് കേരളീയർക്ക് പൂർണ്ണ വിവരങ്ങൾ അറിയാൻ പറ്റും. അത് വരെ കാത്തിരിക്കുക
@rajkanz3 сағат бұрын
CJP യ്ക്ക് കനത്ത തിരിച്ചടി
@satharp81522 сағат бұрын
അടിപൊളി 👍
@naseernaseer39742 сағат бұрын
Cid ദാസനും വിജയനും സിനിമയിൽ... വിജയ ഇനിയെങ്കിലും വിവേകത്തോടെ പാർട്ടിയെ നായിക്... ഇ കേസ് ഇന്റർനാഷണൽ കോടതയിൽ കൊടുക്കു
@fasalparis91023 сағат бұрын
KM ഷാജി❤❤❤
@nazarcpd58543 сағат бұрын
Km💚💚
@nasirpp3 сағат бұрын
ഹഹഹ😂😂😂 പിണങ്ങാൻ്റി
@gopinathanm97703 сағат бұрын
നാണം ഇല്ലാത്ത ഈ സർക്കാർ വീണ്ടും വീണ്ടും നാണവും മാനവും പോയി ഇത്രയും വൃത്തികെട്ട ഒരു ഭരണം ഇതുവരെ ഉണ്ടായില്ല
@basilantonyantony4220Сағат бұрын
Hi congratulations shajai👍
@fasiljathiyeri618633 минут бұрын
ഇല്ലാത്ത 25 ലക്ഷത്തിന്റെ കേസും പറഞ്ഞ് ജനങ്ങളുടെ 1 കോടി രൂപയോളം ചിലവാക്കിയ സർക്കാറിന്റെ ധൂർത്ത്
@hussinkc168151 минут бұрын
മറ്റൊരു വമ്പൻ കേസ്ഞങ്ങൾ കെട്ടിച്ചമച്ചുണ്ടാക്കികൊടുക്കുംഷാജിയോട് അരച്ച് കലക്കികോപം തീർത്തിട്ട് അടങ്ങൂ ?
@FSvlogg3 сағат бұрын
Shaji❤
@bestfriend3962 сағат бұрын
Sdpi കേസ് ആട്ടിമറിച്ചു എന്ന് പിണറായി തുടങ്ങി സർവ്വ cjp നേതാക്കളും 🤣
@sulaimanpalliyali7086Сағат бұрын
പാർട്ടിക്ക് ആ പൈസ ഉണ്ടെങ്കിൽപാവപ്പെട്ടവരെ സഹായിക്കാൻ ആയിരുന്നു
@saheerm624512 минут бұрын
25ലക്ഷം പിടിക്കാൻ ഒരു കോടി ചിലവാക്കും എന്ന് ഗവണ്മെന്റ് 😂
@sameerek9591Сағат бұрын
ഇനി ആ ഷാജി ൻ്റെ വായിൽ നിന്ന് കൂടി എന്തെല്ലാം കേക്കണം എൻ്റെ ലെനിൻ മുത്തപ്പാ 😂😂
@Product_2343 сағат бұрын
Km shaji political tiger ❤
@indian-g3p51 минут бұрын
Km ഷാജി 🔥🔥🔥
@sarathchandrababu2662 сағат бұрын
😂😂😂😂😂😂 സർക്കാരിന് എന്ത് തിരിച്ചടി ? ഇതുപോലെ എത്ര തിരിച്ചടി നേരിട്ടു പിന്നെ ആണ് ? ആസനത്തിൽ ആൽ കിളിർത്താൻ അതും ഒരു തണൽ ആയി കരുതുന്ന ഭരണ വർഗ്ഗം.
@alimm97894 минут бұрын
Shajiii❤
@udayakumartk8885Сағат бұрын
ഈ കേസിന്റെ പേരിലല്ലേ അഴിക്കോട് തിരഞ്ഞെടുപ്പിൽ KM ഷാജിയെ തോല്പിച്ചത് അത് കൊണ്ടു അടുത്ത നിയമസഭാ ഇലക്ഷനിൽ ഷാജിയെ വിജയിപ്പിക്കുമല്ലോ? അവിടുത്തെ ജനങ്ങൾ, ഇനി ഷാജിയുടെ വായിൽ ഇരിക്കുന്നത് മുഴുവൻ കേൾക്കേണ്ടിവരുമല്ലോ എന്റെ ദൈവമേ? ജനങ്ങളുടെ നികുതിപ്പണത്തിലല്ലേ കേസ് നടത്തിയത്
@navasummar21743 сағат бұрын
KM💚❤️💚👍
@mshaf7112Сағат бұрын
ഇനിയും അപ്പീൽ പോകാൻ വല്ല കോടതിയും ഉണ്ടോ?😅
@arshadkarakkadan57843 сағат бұрын
പിണു 😅😅😅
@muhammedch1272 сағат бұрын
ഷാജി ❤❤
@VinodKumar-lf8rd26 минут бұрын
ഷാജിക്കാ ഹീറോ ആണ്❤❤
@musthafakp8991Сағат бұрын
കേസ് നടത്തി കോടികൾ കളയുന്നു
@dreamlandbuilders5683Сағат бұрын
Shjikka❤❤❤❤
@ramshadirimbiliyam23822 сағат бұрын
ഇതിലും ഭേദം ഒരു ബ്ലൈടും വാങ്ങി cherakkan പോവാ.. 😅നട്ടാരെ പൈസേം കൊണ്ട് കേസും നടത്തി
@alanantony142049 минут бұрын
Shaji💥💥💥💥💥
@PrinceGeorge-j7j3 сағат бұрын
പിണു വീണ്ടും 3g
@sulaimanpalliyali708659 минут бұрын
മസില് പിടിക്കാൻ സർക്കാരിന് പണം ഇഷ്ടം പോലെ ഉണ്ട്പാവപ്പെട്ടവൻറെ പ്രശ്നം വരുമ്പോൾകൈമലർത്തുകയാണ്
@abdulmajeedek511918 минут бұрын
പെൻഷൻ കൊടുക്കാൻ പണമില്ല. വിദ്വേഷം തീർക്കാൻ എത്ര ലക്ഷവും ചെലവാക്കും Shame pino shame pino shame pino 😮😅😊😊
@JosephM.L-s2p4 минут бұрын
സർക്കാരിന് തിരിച്ചടി 👍👍👍👍👍👍
@muhammadshafeek816059 минут бұрын
K M 🔥🔥
@madaninp2 сағат бұрын
Km shaji 🔥🔥
@Nishfana3 сағат бұрын
ആൾ അറിഞ്ഞ്. കളിക്ക് വിജയാ
@DileepTrivandromСағат бұрын
ഒരു പ്രമേയം കൊണ്ട്വന്നാൽ കുഴപ്പം ഉണ്ടോ 🤔
@ShamsuShamsudheen-b7jСағат бұрын
2009 ലെ സർക്കാർ ഉത്തരവു കൊണ്ട് ഫറോക്ക് മുനിസിപാലിറ്റിയിലെ 10000 പേർക്ക് കൂടിവെള്ളം മുടങ്ങിയിരിക്കുകയൊ ണ്. പാവങ്ങൾക്ക് കൂടി വെള്ളത്തിന് പ്രതിമാസം 12.500 രൂപ്പ മാത്രമേ വേണ്ടു അതിന് സർക്കാറിന് ഫണ്ടില്ല? സുപ്രീം കോടതിയിൽ പോയി. പയിസതുർത്ത ടിക്കാൻ ഉണ്ട്. പൊതുജനം കഴുതയല്ല എല്ലാം കാണുന്നുണ്ട്. അടുത്ത ഇലക്ഷൻ വരട്ടെ കൂടി വെളളം ആര്മുടക്കിയോ അവർക്ക് കിട്ടും. ഈ ദയനീയാവസ്ഥ ഒരു ഭരണാധികാരിയും കാണുന്നില്ല?
@shabeebudheenniyasa3802 сағат бұрын
കോടതിയിൽ നിന്നും കിട്ടിയതിന്റെ ബാക്കി ഷാജിയിൽ നിന്നും കിട്ടും വിജയന് 😌
@shafijacks35162 сағат бұрын
🔥🔥🔥🔥🔥
@musthafaparakkal244Минут бұрын
നമ്മൾ കൊടുക്കുന്ന നികുതി ക്യാഷ് സർക്കാർ തുലച്ചു
@muhamedali67822 сағат бұрын
നാണമില്ലാത്ത ഏജൻസികളിൽ നിന്ന് സത്യമെങ്ങിനെ പ്രതീക്ഷിക്കാനാ നാരിയ ഭരണത്തിൽ.
@gracegardenprince2 сағат бұрын
ജനത്തിൻ്റെ നികുതി പണം രാഷ്ട്രീയ പകപോ ക്കലിനായി വെറുതെ ചെലവഴിച്ചു
@rafeeqkk71873 сағат бұрын
Km💚💚💚🔥🔥🔥🔥
@BraveVoice-rs5bxСағат бұрын
K M Shaji always hero ..🔥💪
@eyecameras98473 сағат бұрын
സത്യത്തിന്റെ വിജയം🏆💪🏆💪🏆💪🏆💪🏆💪🏆💪🏆💪🏆💪🏆💪🏆💪🏆💪
@nabeelmunnas2 сағат бұрын
👍
@MakdonMak3 сағат бұрын
പാർട്ടി വക്കീലൻമാർക്ക് അടിച്ച് പൊളിക്കാൻ ഒരു സർക്കാർ😂😂😂
@hajak53013 сағат бұрын
സിപിഎം പിണറായി കോവിഡ് സുന്മായി അഴിമതി എത്ര കോടി അത് കേസ് ഉണ്ടോ 1000കോടികൾ പാർട്ടി അഴിമതി കേസ് വതി കാൻ കൊടികൾ പൊട്ടിച്ചു ഇങ്ങനെ ഒരു ഭരണം ആർക്കു വേണം
@abubin8559Сағат бұрын
ഇതിൽ തിരഞ്ഞെടുപ്പിൽ തോല്പിക്കുക സമൂഹത്തിൽ നാട്ടിക്കുക അതാണ് ലക്ഷ്യം,,, പാർട്ടിയിൽ കുറച് പേർക്കും അതാണ് വേണ്ടത്
@haneenjedСағат бұрын
km❤️💪👍
@kevinownes25568 минут бұрын
ഇതു പാർട്ടി anekshanm ആണ് 😂
@HabeebRahman-e9y2 сағат бұрын
ഇനി ലോക കോടതിയിൽ അപീലിന് പോകും. എകെ ബാലൻ പറഞ്ഞു... എ എ റഹിം പോകാൻ പറഞ്ഞിട്ടുണ്ട്😅😅
@SatharPoovancheri3 минут бұрын
Km 🥰🔥
@muhammadv18383 сағат бұрын
എന്തൊരു സർക്കാർ 😆😆
@mohamedabdullamuttumthalam63693 сағат бұрын
Km. Saji💚💚💚💚💚💚
@noushadRehman-e1q2 сағат бұрын
A GOLDEN QUIL FOR KERALA GOVERNMENT.... KERALA GOVERNMENT SHOULD NOT WASTE PUBLIC FUNDS IN SUCH A RECKLESS WAY. BY SOLAR COMMISSION, HEMA COMMISSION ETC. THE GOVERNMENT HAS WASTED CRORES OF GOOD MONEY 💰 OF THE PEOPLE... GOVERNMENT FIND OUT MONEY FOR ITS POLITICAL CASES FROM OTHER SOURCES BUT NOT PUBLIC FUNDS.
@mohamedabdullamuttumthalam63693 сағат бұрын
Km. Saji.💚💚💚💚💚💚💚
@Basheerk-oc4mlСағат бұрын
കെ എം ഷാജി പിണറായിയുടെ പേടി സ്വപ്നം
@Haritham0310Сағат бұрын
ഇങ്ങനെയൊരു വിഷയം ഉയർത്തിയാണ് അഴീക്കോട് സി.പി.എം ജയിച്ചത് ഉളുപ്പുണ്ടേൽ രാജി വെക്കട്ടെ
@kgf...55933 минут бұрын
വിജിലൻസ് ഡിപ്പാർട്മെന്റ് എന്ത് കോപ്പ് ആണ് അന്വേഷണം നടത്തിയത്