ഇതെന്താ വെള്ളരിക്കാ പട്ടണമാണോ...?

  Рет қаралды 363,638

Malayali Vartha

Malayali Vartha

Күн бұрын

​ @malayalivarthakerala 2023
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
Website: www.malayaliva...
Facebook: / malayalivartha
------------------------------------------------------------------------------
#malayalivartha #MalayalamNews
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on www.malayaliva...
--------------------------------------------------------------------------------
* ANTI-PIRACY WARNING *
This content is Copyrighted to Malayalivartha. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 541
@madhusudhananpandikkad9634
@madhusudhananpandikkad9634 Жыл бұрын
പരാതിക്കാർ പറഞ്ഞതു മുഴുവൻ കേട്ട ശേഷം, "നിങ്ങളെന്തിനാണ് കുക്കിനെ തല്ലിയത്" എന്ന ചോദ്യം അശ്ലീലമായിപ്പോയി. ഇങ്ങനെ ചോദ്യം ചെയ്യാൻ നിങ്ങളാരാണ്? എന്തായാലും വാർത്ത പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിച്ചതിന് അഭിനന്ദനം.
@SimpleCraftIdea
@SimpleCraftIdea Жыл бұрын
ഇത് വിവാദ നായിക രഹാനെ ഫാത്തിമയുടെ ലിവിങ് പാട്ണർ ആയിരുന്ന ആളാണ് .....മനോജ് ശ്രീധരൻ ...
@arunvalsan1907
@arunvalsan1907 Жыл бұрын
Is it....are you sure....????then ...no wonder. We should make this a major issue he is a criminal and misleading the society through posting wrong comments in social media
@AbdulkalamAzad-qj8eh
@AbdulkalamAzad-qj8eh Жыл бұрын
ആ ഹോട്ടലിന്റെ പേര് എന്താണ്
@arunvalsan1907
@arunvalsan1907 Жыл бұрын
@@AbdulkalamAzad-qj8eh NAMMALIDAM ennaanu Ivar paranjathu
@madathiepurayil6737
@madathiepurayil6737 Жыл бұрын
Àaraayaalentha ചെയ്ത കൂലിക് ശമ്പളം കൊടുകണ്ടെ
@ReghuReghu-c8e
@ReghuReghu-c8e Ай бұрын
@@AbdulkalamAzad-qj8eh നമ്മളിടo എടപ്പിള്ളി ടോളി ൽ
@aafg4456
@aafg4456 Жыл бұрын
പ്രിയ സഹോദരങ്ങളെ... ഈൗ കുട്ടിക് നീതി ലഭിക്കണം
@sudhasundaram2543
@sudhasundaram2543 Жыл бұрын
നിസ്സഹായരായ ഈ കുട്ടികൾക്ക് ആരെങ്കിലും അഭയം നൽകണം
@nunuskitchenstories3306
@nunuskitchenstories3306 Жыл бұрын
ആഹാ ...കൊള്ളാം...സ്ത്രീ തുല്യതക്കു വേണ്ടി ഭാര്യ രഹാനെ ഫാത്തിമയെ ശബരിമല കയറ്റാൻ കൊണ്ടുപോയവൻ....മനോജ് ശ്രീധരൻ ...
@haridaspanthay6851
@haridaspanthay6851 Жыл бұрын
അത് കൊണ്ട് ജോലി ചെയ്ത ശമ്പളം കൊടുക്കാൻ പാടില്ല എന്നുണ്ടോ ?
@nunuskitchenstories3306
@nunuskitchenstories3306 Жыл бұрын
@@haridaspanthay6851 ഇല്ല ....സ്ത്രീ തുല്യതക്കു വേണ്ടി വാദിക്കുന്നവരുടെ സ്ത്രീകളോടുള്ള സമീപനം കണ്ടു പറഞ്ഞുപോയതാ
@mskalim8409
@mskalim8409 Жыл бұрын
Oo aa nariyano ethu
@dasgracejoshua9324
@dasgracejoshua9324 Жыл бұрын
​@@mskalim8409😂😂😂😂😂
@ManojEk-b1t
@ManojEk-b1t Ай бұрын
മനോജ് ശ്രീധരാചെറ്റെ നീന്റെ അധപതനം തുടങ്ങറായി
@thresiavm1111
@thresiavm1111 Жыл бұрын
ഇതു എറണാകുളം സിറ്റിയിൽ പല ജോലി സ്ഥലത്തും ഉണ്ട് പലരും മാസങ്ങൾ ജോലി ചെയ്തു വെറുത ഇറക്കി വിട്ടു അനുഭവം എന്റെ മോൾക്കും ഉണ്ടായി ട്ടുണ്ട് ചോദിക്കാൻ അരും ഇല്ല 😢😢😢😢😢😢
@അറക്കൽഅബു5
@അറക്കൽഅബു5 Жыл бұрын
Ningalkk poyi chothichoode
@rajanjoseph1645
@rajanjoseph1645 Жыл бұрын
വളരെ ദയനീയം, ജോലിക്ക് കൂലി, നീതി ലഭൃമാക്കണം.
@subadrappakkath1304
@subadrappakkath1304 Жыл бұрын
Kashtam thannea
@soysanu3202
@soysanu3202 Жыл бұрын
പെൺകുട്ടിക്കും യുവാവിനും നീതി ഉറപ്പാക്കണം ജോലി ചെയ്തതിന് വേദനവും കൊടുക്കണം. ഈ സംസ്ഥാനത്തെ തൊഴിലാളിക്ക് സ്ഥിതി അതാഇതാണെങ്ങ്കിൽ?
@mahalaxmijyothishalayam2015
@mahalaxmijyothishalayam2015 Жыл бұрын
ഞാനും ഇതുപോലെ പോലീസ് സ്റ്റേഷനിൽ ഒരു കമ്പനിക്കെതിരായി പരാതി കൊടുക്കാനായി പോയിട്ടുണ്ട് ഒരു പരിഗണനയും എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല പോലീസുകാര് എല്ലാവരും കൂടെ ചിരിയും കളിയും ആയിരുന്നു ഞാൻ പോകുമ്പോൾ കേരളത്തിൽ 95% ശതമാനം പോലീസുകാർ ഫ്രോഡുകളാണ് പോലീസുകാർ
@sivadasanpk62-fg6ce
@sivadasanpk62-fg6ce 4 күн бұрын
പോലീസിൽ കയറുന്നത് ക്രിമിനൽ ചായ്‌വ് ഉള്ളവരാണ് കുറ്റവാളികൾ പെരുകിയാൽ നല്ല കോളാണ് 😢
@sathyank8005
@sathyank8005 Жыл бұрын
ഈ കുട്ടിക്ക് ആരുമില്ലെ വീട്ടുകാര് എവിടെ നീതി കേരളത്തിൽ പ്രതീക്ഷിക്കേണ്ട അത് സാധാരണ ക്കാർക്ക് പറഞ്ഞിട്ടുള്ളതല്ല നാട്ടുകാര് ഇടപെടണം അതേ നടക്കു
@babus3475
@babus3475 Жыл бұрын
ജീവിക്കാൻ വേണ്ടി ജോലി ചെയ്യുന്നവരെ ദോഹിക്കല്ലേ. സ്ത്രീസുരക്ഷക്കായി പ്രവർത്തിക്കുന്ന സർക്കാർ ആണ്. ഗതികേട്ട കേരളo.
@nunuskitchenstories3306
@nunuskitchenstories3306 Жыл бұрын
ആഹാ ...കൊള്ളാം...സ്ത്രീ തുല്യതക്കു വേണ്ടി ഭാര്യ രഹാനെ ഫാത്തിമയെ ശബരിമല കയറ്റാൻ കൊണ്ടുപോയവൻ....മനോജ് ശ്രീധരൻ ...
@ദിനേശൻ-ഴ1ത
@ദിനേശൻ-ഴ1ത Жыл бұрын
ഹോട്ടൽ ഇടിച്ചു പൊളിച്ചു കളയണം പൊതുജനം സഹകരിക്കണം
@cyriljose8268
@cyriljose8268 Жыл бұрын
സത്യം... വർഷങ്ങൾ കു മുൻപ് കേരളത്തിൽ വർക്ക്‌ ചെയ്തിട്ടുണ്ട് മുടിഞ്ഞ കേരളം ഹോട്ടൽ ജോലിക്കാർക് ഒരു രക്ഷയും ഇല്ല അടിമ പണി.... ഇവിടെ(ബാംഗ്ലൂർ )ഇടയ് ലേബർ ഓഫീസർ വന്നു ചെക് ചെയും നമ്മുടെ സാലറിയും ചോദിച്ചു അറിയും... ഇവർ വരുന്നത് മനസിലാകില്ല വന്ന് റെസ്റ്റോറന്റ് ഇൽ ഇരിക്കും ചെറിയ രീതിയിൽ ഫുഡ്‌ ഓർഡർ ചെയും... P F, E S I കമ്പത്സറി ഒരുമാസം പോലും വർക് ചെയ്യാൻ പറ്റില്ല....
@riluvan7919
@riluvan7919 Жыл бұрын
G88
@radhakrishnanks9835
@radhakrishnanks9835 Жыл бұрын
മനുഷൃനു മനുഷൃത്വം ഇല്ലാതായിരിക്കുന്നു.
@satheesanrk6958
@satheesanrk6958 Жыл бұрын
പോലീസ് കാർക് പണമുള്ളവന്റ മണമേ പിടിക്കു.
@rajeshswamiyesharnamyyapa7728
@rajeshswamiyesharnamyyapa7728 Жыл бұрын
പോലീസ് കേസ് എടുത്തില്ലെങ്കിൽ കോടതിയിൽ കംപ്ലയിന്റ് കൊടുക്കു.. വനിതാ കമ്മിഷൻന്റെ ഓഫീസിലും.. കൊടുക്കൂ
@annievarghese6
@annievarghese6 Жыл бұрын
വനിതാ കമ്മീഷൻ സതിദേവിഏതോ ജയരാജൻ്റെ ഭാര്യയല്ലേ
@manessankp56
@manessankp56 Жыл бұрын
Vakki linu aaru kasu kodukkum.?
@shajijames6523
@shajijames6523 Жыл бұрын
പേര് മാത്രമേയുള്ളൂ. എല്ലാം പാർട്ടിക്കാരാണ്. നീതി കിട്ടില്ല. പൊതുജനം ഇടപെടണം. കോടതി സ്വമേധയാ കേസ് എടുക്കുമോ?
@resulrajp4356
@resulrajp4356 Жыл бұрын
കോടതിയിൽപോയാൽ ഈ ആയുസ്സിൽ ഒരു നടപടിയും ഉണ്ടാകില്ല
@ASHOKKumar-sz8kf
@ASHOKKumar-sz8kf Жыл бұрын
Now she lost thousands of money... After consulting an Advocate...it will be LAKHS 🎉🎉🎉...( Experienced ones will admit the fact)
@salimnalloor8324
@salimnalloor8324 Жыл бұрын
ഇത്തരം പ്രതി സന്ധി ഘട്ടങ്ങളിൽ.. സമൂഹം ഇടപെടേണ്ടതാണ് ഒന്നാമത് സ്ത്രീ എന്ന പരിഗണന രണ്ടാമത്... ജോലിക്ക് പ്രതിഫലം നിഷേധിക്കൽ മൂന്നാമത് സ്ത്രീത്വതെ അപമാനിക്കൽ നീതിയും നിയമവും അവർക്കു അനുകൂലം.. നമ്മൾ ഇടപെട്ടു അതിനു പരിഹാരം കാണേണ്ടനുണ്ട്
@ajayank3081
@ajayank3081 Жыл бұрын
ഈ കേൾക്കുന്നത് കേരളത്തിത്തന്നെയാണോ? ഏതൊരു തൊഴിലിനും അതിന്റേതായ മഹത്വം ഉണ്ട്, സാലറി ചോദിച്ചതിന് അടി, ഇതു ഏതവന്റെ ഹോട്ടൽ, ഏതവന്റെ ആയാലും ശെരി
@sureshkumarad1887
@sureshkumarad1887 Жыл бұрын
എന്ത് കഷ്ടം മാണ്.ശക്തമായി പ്രധികരിക്കണം.ഈകുട്ടികൾക്ക് നീധീ കിട്ടണം
@preethaarjun3902
@preethaarjun3902 Жыл бұрын
എന്താ ദൈവമെ
@ANILKUMAR-rj8vj
@ANILKUMAR-rj8vj Жыл бұрын
​@@preethaarjun3902...... ദെെവ൦ ഒരു വർഷത്തേയ്ക്ക് അവധി യിലാണ്......
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 Жыл бұрын
1 പ്രതികരിക്കണം 2 നീതി
@ajayank3081
@ajayank3081 Жыл бұрын
ജോലിക്ക് കൂലി അധികഠിനമായ മർദ്ദനം
@johnnytp8015
@johnnytp8015 Жыл бұрын
ആരെങ്കിലും ഈ കുട്ടിയെ സഹായിക്കൂ.
@prasadvarghese3023
@prasadvarghese3023 Жыл бұрын
ആ പെൺകുട്ടിയെ എവിടെ എങ്കിലും സംരക്ഷണം കിട്ടുന്നിടത്തു ആക്കി അല്പം പക്ഷണം വാങ്ങി കൊടുത്തു കൂടെ ആ കുട്ടിയ്ക്കു ബാത്‌ റൂമിൽ പോകാനെങ്കിലും സഹായിച്ചു കൂടെ 😢😢😢
@ASHOKKumar-sz8kf
@ASHOKKumar-sz8kf Жыл бұрын
Generosity is a MYTH... Government will be MYTH shortly...
@jK-ng2kl
@jK-ng2kl Жыл бұрын
Gods own country പാവം ഈ പെൺകുട്ടിയുടെ അവസഥഇതൊന്നും അധികാരികൾക്കു കണ്ണിൽ കാണന്നില്ലയേ
@prameelamathews929
@prameelamathews929 Жыл бұрын
അവർ ടീവി യ്ക്ക് മുമ്പിൽ വരില്ല. കള്ളന്മാർ ഒളിച്ചല്ലേ നിൽക്കൂ.
@padmakshiraman9429
@padmakshiraman9429 Жыл бұрын
ഇവരോട് മനുഷ്യാവകാശ കമ്മീഷന് പരാതി കൊടുക്കാൻ പറയു. ധൈര്യമായി പരാതി കൊടുക്കു.
@കുട്ടൻസ്
@കുട്ടൻസ് Жыл бұрын
ബെസ്റ്റ്
@gdhhhx1145
@gdhhhx1145 Жыл бұрын
നിങ്ങൾക്ക് നീതി കിട്ടും നാട്ട് കാരെ നിങ്ങൾ ഇടപെടണം പോലീ കാര് മുതലാളിമാരുടെ കൂടയാണ്
@sabareeshtbalram8853
@sabareeshtbalram8853 Жыл бұрын
പാവം ചേച്ചി ☹️
@athulya9445
@athulya9445 Жыл бұрын
ഈ കുട്ടികളുടെ ഭാഗത്ത് ആണ് സത്യം
@aleyammabennyjohn3997
@aleyammabennyjohn3997 Жыл бұрын
പോലീസ് നീതി എ. ങ്ങനെയെന്ന് കാത്തിരുന്നു കാണുക!
@marysam7625
@marysam7625 Жыл бұрын
ഈ കുട്ടിക്ക് നീതി കിട്ടണം
@madhup.k4094
@madhup.k4094 Жыл бұрын
ഈ കേരളത്തിൽ action hero biju മാർ ഇല്ലേ. നല്ല സ്ത്രീ സുരക്ഷ തന്നെ ഇവിടെ ❤️
@sasidharannair6824
@sasidharannair6824 Жыл бұрын
ആ Station ലെ ചിലർ കപ്പം - മാസപ്പടി നോട്ട കൂലി കണക്ക് പറഞ്ഞു വാങ്ങുന്നുണ്ടാവും ആ ഹോട്ടൽ ഉടമകളിൽ നിന്നോ മറ്റോ അത പരാതി സ്വീകരിക്കാത്തെ. അഥവ പരാതി സ്വകരിച്ച് എങ്കിൽ എന്തുകൊണ്ട് FIR നമ്പർ ഇട്ട് പരാതിക്കാരിക്ക് copy കൊടുക്കാതിരിക്കുന്നു കോടതി ഉത്തരവുംനിയമങ്ങളും ലങ്കിച്ച് അവ മറികടക്കുന്നതു ആ മുതലാളിയെ സംരക്ഷിക്കനാല്ലാതെ മറ്റെന്തിന പാർട്ടി പിൻബലം ഉള്ള ആളായിരിക്കാം ഹോട്ടൽ നടത്തുന്നത്. അല്ലേ ചാക്ക്യാരേ? അതെ അതെ പല നിയമാവലികളും ലംഗിച്ചു -എന്നു അനുമാനിക്കേണ്ടിയിരിക്കുന്നു - ചില സ്ഥാപനങ്ങളിൽ ഗുണ്ടകളെ ഉപയോഗിച്ച് സാലറി ചോദിക്കുന്നവരെ തല്ലുന്നു. ഇതു സർക്കാർ ദയവായി ശ്രദ്ധിക്കണം ഫോൺ പിടിച്ചു വാങ്ങിയവരെ മോഷണ കേസിൽ പ്രതിയാക്കണം ജയിലിൽ അടക്കണം. പോലീസിന്റെ അനാസ്ഥ - ഇവന് അരേയും അടിക്കാനോ മറ്റു രീതിയിൽ ഉപദ്രവിക്കാനോ പാടില്ല - ക്യാമറ റിക്കാഡ് പരിശോദിക്കണം - ഇത്തരം സ്ഥാപനങ്ങളിൽ തൊഴിലാളികളുടെ കൈയ്യിൽ നിന്നു ഒർജിനൽവിദ്യാഭ്യാസ സർട്ടിഫി ക്കറ്റുകൾ പിടിച്ചു വയ്യ്ക്കുന്നതു ഒട്ടും ശരിയല്ല കോടതി ദയവായി ഇടപെടണം,
@lailaks-cm6vm
@lailaks-cm6vm Жыл бұрын
ഈ ഹോട്ടൽ എരപ്പന്റെ ഹോട്ടൽ ആണോ ജോലി പാർക്ക് ശമ്പളം കൊടുക്കാൻ ഇല്ലെങ്കിലും റൊണാൾഡോ റോഡിൽ കൂലിക്കാരോട് ഇങ്ങനെയുള്ള ദുഷ്ടനും കാണിക്കരുത് ഒരിക്കലും ദൈവം പൊറുക്കില്ല ഒരിക്കലും നീ പുറത്ത് എത്ര സ്വാധീനമുള്ള വ്യക്തിയായാലും മുകളിൽ ഒരാൾ കണ്ടുകൊണ്ടിരിക്കുകയാണ്
@fightforjustice5472
@fightforjustice5472 Жыл бұрын
SI ഓഫീസർ താങ്കൾ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ ഒരു സീനിൽ ഒരു പെൺകുട്ടിയുടെ സാലറി അദ്ദേഹം വാങ്ങിച്ചു കൊടുക്കുന്നുണ്ട്. അതുപോലെ ഈ കുട്ടിയുടെ സാലറി വാങ്ങി കൊടുക്കണം
@sajithpk9577
@sajithpk9577 Жыл бұрын
പ്രതികരിക്കാൻ ആരുമില്ലേ ഒരു ഉദ്യോഗസ്ഥനും ഇല്ലേ ❤️ എന്ത് മാത്രം വേദനാജനകമാണ്❤️ നാടിന്റെ ഒരു പോക്ക് ❤️ കഷ്ടം 😮
@sobhamenon7017
@sobhamenon7017 Жыл бұрын
മനുഷ്യത്വം ഇല്ലാത്ത കാപാലികന്മാരേ നിങ്ങൾക്കും ഇല്ലേ അച്ചനമ്മമാരും കൂടപ്പിറപ്പുകളും. പാവം ആ രണ്ട് കുഞ്ഞുങ്ങൾ ആഹാരം പോലും ഇല്ലാതെ സഹായിക്കേണ്ടവർ പോലും മുഖം തിരിക്കുന്ന ദയനീയമായ അവസ്ഥ അനുഭവിക്കുന്നത് സാക്ഷരകേരളത്തിലാണെന്ന് ഉള്ളത് മനുഷ്യകുലത്തിന് തന്നെ അപമാനം ആണ്. ദയവായി ആ പരിസരവാസികളുടെ ഇടപെടലുകൾ അനിവാര്യതയായി കാണണം. പാവം കുഞ്ഞുങ്ങൾ.
@SimpleCraftIdea
@SimpleCraftIdea Жыл бұрын
ഇത് വിവാദ നായിക രഹാനെ ഫാത്തിമയുടെ ലിവിങ് പാട്ണർ ആയിരുന്ന ആളാണ് .....മനോജ് ശ്രീധരൻ ...
@nunuskitchenstories3306
@nunuskitchenstories3306 Жыл бұрын
ആഹാ ...കൊള്ളാം...സ്ത്രീ തുല്യതക്കു വേണ്ടി ഭാര്യ രഹാനെ ഫാത്തിമയെ ശബരിമല കയറ്റാൻ കൊണ്ടുപോയവൻ....മനോജ് ശ്രീധരൻ ...
@surendranpillair3985
@surendranpillair3985 Жыл бұрын
വിശപ്പിന് ഒരു ബ്രെഡ് എടുത്തുകഴിച്ച മധുവിനെ തല്ലി ക്കൊന്നതും ഇവിടെത്തന്നെ അല്ലേ?
@mohamedbashir1270
@mohamedbashir1270 Жыл бұрын
Poor girl, she is telling truth, please help her.
@sudarshanana7301
@sudarshanana7301 Жыл бұрын
ഇതു എന്താ വെള്ളരിക്ക പട്ടണമോ 😍😍😍
@p.mbabubabumathai8910
@p.mbabubabumathai8910 Жыл бұрын
അവർ ജോലി ചെയ്ത കാശല്ലേ ചോദിക്കുന്നുള്ളൂ പോലീസിന് തീരുമാനമെടുക്കാൻ പ്രയാസമാണ് എങ്കിൽ ആ നാട്ടിലെ ജനങ്ങൾ ഇടപെട്ട് വാങ്ങി കൊടുക്കണം പോലീസ് നോക്കുകുത്തി എന്തൊരു നീതി നഗര മധ്യത്തിൽ
@matspanicker
@matspanicker Жыл бұрын
That's the quality of Kerala Police.
@arunvalsan1907
@arunvalsan1907 Жыл бұрын
Anganey arayaruthu ithey police thanneyalley munpu MOONNAR Prashnathil thozhilaalikalkkoppam ninnathu
@euginbruno6509
@euginbruno6509 Жыл бұрын
ഇവിടുത്തെ സ്ത്രികളെ ഉദ്ധരിക്കാൻ ഇറങ്ങുന്ന ,ചാനൽ ചർച്ചയിൽ one man show കാണിക്കുന്ന മഹിളാമതികൾ ഇതൊന്നും കാണുന്നില്ലേ...?എടൊ വിഷമിക്കണ്ട...ആരും ഇല്ലാ എങ്കിലും ആരിലൂടെ എങ്കിലും കർത്താവ് ഇയ്യാൾക് വേണ്ടി ഇടപെടും...
@ettumanur
@ettumanur Жыл бұрын
പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുത്തു എന്ന് പറഞ്ഞു വീമ്പിളക്കിയ കളമശ്ശേരി പോലീസിൻ്റെ തനിനിറം ഇതാണ്
@madhavenk4875
@madhavenk4875 Жыл бұрын
This is the normal behaviour of most of the restaurant owners in Kerala. Because they have political leaders support.
@rajiyesodharan1502
@rajiyesodharan1502 Жыл бұрын
പാവം കുട്ടി.ആരും ചോദിക്കാനും പറയാനും ഇല്ലാത്തവരടെ അവസ്ഥയാണിത്
@jeevanandane2802
@jeevanandane2802 Жыл бұрын
Ethu Keralamanu, No.1 Keralam.
@abrahamlonappan1988
@abrahamlonappan1988 Жыл бұрын
സർക്കാർ തൊഴിൽ പാർട്ടിയിലൂടെ.എന്തെങ്കിലും തൊഴിൽ ചെയ്താൽ ഇങ്ങനെ നിയമ പരിരക്ഷയില്ല. ജനം ആ ഹോട്ടൽ ഒഴിവാക്കാൻ ശ്രമിക്കണം.ഈ കണ്ണുനീർ വീണ ഭക്ഷണം കഴിച്ചാൽ ദേഹത്ത് പിടിക്കില്ല. ആർത്തി പണ്ടാരങ്ങൾ
@kasimmm5646
@kasimmm5646 Жыл бұрын
LDF വന്നില്ലേ എല്ലാം ശരിയായില്ലേ പോലീസ് മന്ത്രി തന്നെ ഏറ്റവും വലിയ ഫ്രോഡ്. പോലീസിൽ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ട.
@ASHOKKumar-sz8kf
@ASHOKKumar-sz8kf Жыл бұрын
Rahana Fatima 👹 Bindu ammini 👹 Srijit IPS 👹.... Flood... pandemic.... Planned accidents...7 Years taught
@satheeshc.v8202
@satheeshc.v8202 Жыл бұрын
പിണറായി പോലീസ്‌ അല്ലേ. ഇതൊക്കെയേ അവരിൽ നിന്നും പ്രതീക്ഷിക്കേണ്ടതുള്ളൂ. ക്രിമിനലുകൾക്ക് മാത്രമേ അഭയം ലഭിക്കൂ
@rajeshswamiyesharnamyyapa7728
@rajeshswamiyesharnamyyapa7728 Жыл бұрын
അവർ ഈ പിള്ളേരെ അടിച്ചു കാണും. അല്ലാത എന്തിനാ പിള്ളേരെ മൊബൈൽ വാങ്ങി പിടിച്ചു വച്ചിരിക്കുന്നത്
@leisuremoments4615
@leisuremoments4615 Жыл бұрын
കേരളത്തിന്റെ ഗതി കേട്.
@yesudasfrancis6010
@yesudasfrancis6010 Жыл бұрын
ഈ ഹോട്ടൽ ഏതാണ്.?എന്താണ് ഹോട്ടലിന്റെ പേര്? എല്ലാം കൊണ്ട് കേരളം നശിച്ചു. സാധാരണക്കാർക്ക് നീതി കിട്ടാത്ത ഭരണം ആണ് ഇവിടെ നടക്കുന്നത്.
@arunvalsan1907
@arunvalsan1907 Жыл бұрын
Hotel name NAMMALIDAM ennu ee kutty parayunnundu Owner name MANOJ SREEDHARAN (Living pRtner of REHNA FATHIMA) Ennu oru comment ividey vaayichu
@johge02
@johge02 Жыл бұрын
Sad situation.
@masebastianmaliackal9258
@masebastianmaliackal9258 Жыл бұрын
കഷ്ടം ഇവർക്കു നീതി കിട്ടില്ലേ
@bmathewg8138
@bmathewg8138 Жыл бұрын
പിണറായി പോലിസ് no1
@georgevarghese8903
@georgevarghese8903 Жыл бұрын
എന്താണ് ഈ കേൾക്കുന്നത് ആ കുട്ടിയെ ഭീഷണിപ്പെടുത്തിയവരെ പോലീസ് എത്രയും പെട്ടെന്ന് കേസ് എടുക്കണംആ കുട്ടിയെ തള്ളിയവരെ വെറുതെ വിടരുത്
@HD_Rock_Ltd
@HD_Rock_Ltd Жыл бұрын
അടച്ചു പൂട്ടിക്കണം ആ കട എന്തായാലും ലൈസൻസ് റദ്ദാക്കണം അവരും അദ്ദ്വാനത്തിന്റെ കഷ്ട്ടപാദിന്റെ വില അറിയണം വിയർപ്പ് ഒഴുകാതെ പൈസ കിട്ടുമ്പം മുതലാലിമാർക്ക് പലതും തോന്നും നീതി കൊടുക്ക് ആ കുട്ടികൾക്
@CkSanjo
@CkSanjo Жыл бұрын
പോലീസിലും പെഴകൾ ഉണ്ട്.
@jopanachi606
@jopanachi606 Жыл бұрын
ഇവരെ പോലെ ഉള്ളവരെ protect ചെയ്യാനായി ഒരു സങ്കടന ഒന്നും ഇല്ലേ , ഈ 21 ആം നൂറ്റാണ്ടിൽ , പാവപ്പെട്ടവരെ എന്നും ചൂഷണം ചെയ്യുന്നു .
@manessankp56
@manessankp56 Жыл бұрын
Keralathil
@anilarajan6240
@anilarajan6240 Жыл бұрын
തൊഴിലാളി പാർട്ടി ഭരിക്കുന്ന കേരളത്തിലെ ഒരു സ്ത്രീ തൊഴിലാളിയുടെ അവസ്ഥ 😢😢.
@arunvalsan1907
@arunvalsan1907 Жыл бұрын
Nammukku I video irunnu mongaam ennallaathe onnum cheyyaan sadhikkilla....nammalikkey thanneyaanu irangendathu...orikkal Kripa Theatreil poyappolum snack baril ulla penkutty valarey upset aayi nilkkunnathu kandu...ithaakaam karanam
@gopakumar2869
@gopakumar2869 Жыл бұрын
😂😂😂 ഏതിനും വാർത്തയുടെ തലക്കെട്ടിലെ ചോദ്യം കൊള്ളാം?????ഇതെന്താ വെള്ളരിക്കാ പട്ടണമോ😂😂😂 വളരെ അനുയോജ്യമായ ചോദ്യം😂 എന്തെന്നാൽ ചോദ്യവും ഉത്തരവും അതിൽ തന്നെയുണ്ട്😂😂😂
@krishnank.n.9070
@krishnank.n.9070 Жыл бұрын
പോലീസ് കുറേ പേരെങ്കിലും മനുഷ്യരല്ലേ?.
@bijoyat7576
@bijoyat7576 Жыл бұрын
പോലിസകാർക് ക്കൈ ക്കൂലികിട്ടിഅത്കൊണ്ടാണ്കേസ്എടുക്കാത്തത്
@SindhuSindhuangel-dz8qz
@SindhuSindhuangel-dz8qz Жыл бұрын
Parayunnathu.sheri.aanengil...police.must.take.action
@AbdulNasar-z8y
@AbdulNasar-z8y Жыл бұрын
പോലീസ് ഇടപെട്ട് അവരുടെ പൈസവാങ്ങി... കൊടുത്ത് ഇടപാടു.തീർക്കണം...ഹോട്ടൽ.. പണിയുടെകഷ്ടപ്പാടുകൾഅറിയാത്തവരല്ല. നമ്മൾ.ഒടുവിൽ പോലീസുകാർ നാറരുത്....!
@ammusvlogg1247
@ammusvlogg1247 Жыл бұрын
The collector should take strict action against these kind of frauds immediately!🙏what is this? Is this a democracy?😢😮
@ASHOKKumar-sz8kf
@ASHOKKumar-sz8kf Жыл бұрын
Demo+ crazy
@SURESHBABU-me9xh
@SURESHBABU-me9xh Жыл бұрын
നല്ല സ്വയമ്പൻ പണി പുറകെ തരാം. അവശ്യ കാര്യങ്ങൾ തീർത്തു വെച്ചോടാ... 👍
@sudeeshmathew6132
@sudeeshmathew6132 Жыл бұрын
Are you necriofilia
@thomasvarghese4290
@thomasvarghese4290 Жыл бұрын
എന്തോന്നാ
@thomasjoseph-ow9rr
@thomasjoseph-ow9rr Жыл бұрын
എന്ത് സ്വയമ്പൻ പണി കൊടുക്കാനാടാ ... പണി ചെയ്താൽ അതിന്റെ പൈസ കൊടുക്കണം ... ഇല്ലേൽ നീയൊന്നും വെള്ളമിറങ്ങി ചാകില്ല. പിന്നെ മനുഷ്യരൂപത്തിൽ അധികം അഹങ്കരിക്കാതെ ... നിന്റെ സ്വയമ്പൻ പണിക്ക് ഇരുപ്പത് പണി നൽകാനാവുന്നവൻ മുകളിലുണ്ടെന്നും ഓർക്കുന്നത് നന്ന്. നിന്റെ മറ്റേ പണിയും, സകല പണിയും .. ആറടി മണ്ണിൽ തീരുമെന്നും ഓർക്കുന്നത് നന്ന് ... അതിനാൽ നെഗളിക്കാതെ.
@mskalim8409
@mskalim8409 Жыл бұрын
Ni yenthu pari kodukkana nippa vannu chakathe nokkada 😏😏😏😏😏
@pradeepb7495
@pradeepb7495 Жыл бұрын
ഹോട്ടലിന്റെ ഉടമ ldf ഗുണ്ടയായ സക്കീർഹുസൈന്റെ അടുത്ത സുഹൃത്തായിരിക്കാം ???(
@pjgeorge1536
@pjgeorge1536 Жыл бұрын
പോലീസ് ആരുടെ പക്ഷം വാധിയുടേതോ പ്രതിയുടേതോ? കഷ്ടം തന്നെ
@sanusasi1844
@sanusasi1844 Жыл бұрын
ഏറ്റവും കൂടുതൽ തൊഴിൽ ചൂഷണവും ലൈംഗിക ചൂഷണവും നടക്കുന്ന മേഖലയാണ് ഹോട്ടൽ പണി.
@lukosethomas9867
@lukosethomas9867 Жыл бұрын
Show the address of the hotel
@rishikeshrishi9739
@rishikeshrishi9739 Жыл бұрын
Police സേഷൻ കംപ്ലയിന്റ് കൊടുത്തോ? ഉടനെ കൊടുക്കു
@josephjermias7854
@josephjermias7854 Жыл бұрын
Wow 😮 😢
@Prabha-kt7yc
@Prabha-kt7yc Жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 പാവം കുടുംബത്തിനുവേണ്ടി മാന്യമായി പണിയെടുത്ത് ജീവിക്കുന്ന ആ കുട്ടിക്ക്.... നീതി വാങ്ങിക്കൊടുക്കുക.... 🙏🏼🙏🏼🙏🏼
@JoyMk-du5fn
@JoyMk-du5fn 7 күн бұрын
ഇത് കണ്ടു കൊണ്ടു ഇരിക്ക ന്നപ്രിയ സഹോധരങ്ങളെ നിങ്ങൾ ആരെങ്കലും അ. കൊച്ചി ന്നെയും ചെറുക്കന്നെയും രക്ഷിക്കണം 1
@ASHOKKumar-sz8kf
@ASHOKKumar-sz8kf Жыл бұрын
After 2016.......& Before 2016... Something DISAPPEARED from Kerala... Ernakulam District Kerala was Viral in 2022....2023... 1) January 3rd KSRTC interstate bus 🚐 accidented@ Kalamassery 2) Girish Babu found dead in suspicious condition 3) Aluva 🙏 Incident 4)Kaloor 🙏 incident 5) KUNNAthunad speech Social media PERSONNEL... 👍👍doing job Where JUDICIARY... FAILED UTTERLY...
@anilalshivadasan4498
@anilalshivadasan4498 Жыл бұрын
This is a ln salt to Indian rules need. appear. zadian president.
@vimalashenoy6360
@vimalashenoy6360 Жыл бұрын
Molu dhyryamayi eirikku makkale daivame guruvayoor appan 🙏 kanunnille makkalde vili😢😢😢😢😢😢😢😢😢😢😢
@AbdulkalamAzad-qj8eh
@AbdulkalamAzad-qj8eh Жыл бұрын
പ്രിയ പിണറായി . ഇത് കേൾക്കുന്നുണ്ടോ ...
@SreekantanSree-hf4jm
@SreekantanSree-hf4jm Жыл бұрын
കാര്യങ്ങൾ പോലീസ് തീരുമാനിക്കും
@chillymedia3701
@chillymedia3701 19 күн бұрын
😢😢
@rageshjayakumar611
@rageshjayakumar611 Жыл бұрын
Hotel il food checking vegam.income tax edapedanam
@viswanathanpv7655
@viswanathanpv7655 Жыл бұрын
തൊഴിലാളി സ്നേഹികൾ എവിടെ, ഇത് കാണുന്നില്ലേ
@pm9645Media.
@pm9645Media. Жыл бұрын
നമ്മൾ സനാതനധർമ്മത്തിന്റെ ഹോട്ടൽ ഹറാം ഫുഡ് കൊടുക്കുന്ന ഹോട്ടൽ ഹിന്ദുക്കൾ തുടങ്ങിയ ബിസിനസ് ആയിരിക്കും ഹിന്ദുക്കൾ മാത്രം കേറുക മാത്രം ഭക്ഷണം കഴിക്കുക ശമ്പളം ചോദിക്കാൻ പാടില്ല ജയ് ശ്രീരാം
@JosephPhilip-v4y
@JosephPhilip-v4y Жыл бұрын
Where is dyfi ?plse go police station they will take care of you. Please show the hotel name and location to public
@p-dm8qc
@p-dm8qc Жыл бұрын
പോലീസ്സിലോ പട്ടാളത്തിലോ പോയിട്ടു കാര്യമില്ല. കരിം പുച്ഛയെ ബലി നൽകി " സൈത്തനായ നമഹ 👃"എന്നെ 👹 പ്രസാദിപ്പിച്ചാൽ, എല്ലാ ദുഃഖങ്ങൾക്കും പരിഹാരം കാണാം 😜💀🦴☠️ ".
@alexscaria7025
@alexscaria7025 Жыл бұрын
കഷ്ടം
@Shanthakumari-l5m
@Shanthakumari-l5m 3 ай бұрын
മലയാളി വാർത്തയോട് ഒരപേക്ഷയുണ്ട് അവരുടെ ശമ്പളം നിർബന്ധമായും വാങ്ങി koduppikkanam🎂അഥവാ കൊടുത്തില്ലെങ്കിൽ ഹോട്ടൽ തുറക്കാൻ അനുവദിക്കരുത് ജെനങ്ങൾ ഒന്നിച്ചുനിൽക്കണം
@RajeshKumar-bx2vw
@RajeshKumar-bx2vw Жыл бұрын
നശിച്ച കേരളം 😢
@jhsdfjhgjh
@jhsdfjhgjh Жыл бұрын
പിന്നെ ഇവർക്ക് ആരെയും വിളിക്കാൻ പറ്റുന്നില്ലെന്നു പറയുന്നതിലും പുശക്കുള്ളത് പോലെ... നാട്ടുകാരുടെ ആരുടേലും കയ്യീന്ന് ഒരു ഫോൺ കാൾ ചെയ്യാൻ അണെന്ന് പറഞ്ഞു വിളിക്കാവുന്നേ ഒള്ളു..🙄
@deepakravi8167
@deepakravi8167 Жыл бұрын
Pls tell the hotel name?
@rajanl738
@rajanl738 Жыл бұрын
ഇങ്ങനെ ചെയുമ്പോൾ ആണ് പ്രതികാരം ചെയുന്നത്
@LissySiju
@LissySiju Жыл бұрын
😢
@sathyabalanvs3747
@sathyabalanvs3747 Жыл бұрын
🙏🙏🙏
@mallutravelvlogs668
@mallutravelvlogs668 Жыл бұрын
Ethu place evideya? Evaru ullathu?
@thomasvempala9806
@thomasvempala9806 Жыл бұрын
No I കേരളം
@lukosethomas9867
@lukosethomas9867 Жыл бұрын
Need the hotel name and address
@sdddhf
@sdddhf Жыл бұрын
നവകേരളം
@shibuthangamani3679
@shibuthangamani3679 Жыл бұрын
ജോലി ചെയ്ത കൂലി അത് അവകാശം ഔദാര്യമല്ല🤔
@UnnimonUnni-n2q
@UnnimonUnni-n2q Жыл бұрын
കട .ചായ കട .ഹോട്ടൽ റെസ്റ്റോറന്റ് ... ഇവിടെയൊക്കെ ആണായാലും പെണ്ണായാലും ജോലി ഭാരവും അധികനേരവും ശമ്പള കുറവും അധിക്ഷേപിയ്ക്കലും പുറത്താക്കലും
@BennyNC-pk1gq
@BennyNC-pk1gq Жыл бұрын
Is this Kerala m
@joshijoseph2373
@joshijoseph2373 Жыл бұрын
Ayyyyyyooooo. Evideyannuu. Nammallll
@baiju67
@baiju67 3 ай бұрын
No 1 കേരള പോലീസ് അല്ലെ ഇതൊക്കെ തന്നെ കേരളത്തിൽ എവിടെയും. രാഷ്ട്രിയ സ്വാധീനം എവിടെയും കേരളത്തിൽ ആണ്.
@CtVijayan
@CtVijayan Жыл бұрын
Veleku Shoba surandhrana 15:34
@RajanKutty-t4i
@RajanKutty-t4i 2 ай бұрын
🤔🤔😥😥poliec where your going
@sivadasanpk62-fg6ce
@sivadasanpk62-fg6ce 4 күн бұрын
നിസ്സാര പ്രതിഫലത്തിനു വേണ്ടി ഇവരെ കഷ്യപെടുത്തുന്ന കഴുകന്മാർ . ലക്ഷം രൂപ ചിലവിട്ടാലും ഈ ചെറിയ വേദനം കൊടുത്തു തീർക്കില്ല മനുഷ്യനെ കുറ്റവാളി ആക്കുന്നത് ഇത്തരം പ്രവൃത്തിയാണ്.😢
How To Get Married:   #short
00:22
Jin and Hattie
Рет қаралды 21 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
ശെരിക്കും
12:26
Malayali Vartha
Рет қаралды 489 М.
IRAN അപ്രതീക്ഷിത നീക്കം;
2:39
Malayali Vartha
Рет қаралды 3,6 М.
നസറുള്ളയുടെ
7:43
Malayali Vartha
Рет қаралды 2,7 М.
പിണറായി ഗുണ്ടകളെ ഇറക്കി
5:49
Malayali Vartha
Рет қаралды 1,5 М.
How To Get Married:   #short
00:22
Jin and Hattie
Рет қаралды 21 МЛН