പരുപാടി കൊള്ളാം മാർക്ക് ആളുകളെ നോക്കി കൊടുക്കാതെ പ്രോഗ്രാം നോക്കി കൊടുക്കണം ഇല്ലെങ്കിൽ കൂടുതൽ മുന്നോട്ടു പോകാൻ പ്രയാസമാണ്
@Kakkas8 ай бұрын
Second skit poli 😅😅😅 mark kursvum 😢
@fazilfirozkhan81178 ай бұрын
ഇത്ര delay ആവരുത് കേട്ടോ എപ്പിസോഡ് ... എന്നെ പോലെ ഉള്ള പ്രവാസികൾ കാത്തിരിക്കുന്നുണ്ട്.... 14 മണിക്കൂർ ഡ്യൂട്ടി ഒക്കെ കഴിഞ്ഞ് റൂമിൽ എത്തി ഇത് ഐറ്റം വേറെ കാണുമ്പോ മനസ്സിന് ഒരു കുളിർ ആണ്...🎉❤
@lekhaprasad29998 ай бұрын
Mukham nokki mark😂😂😂😂😂😊😊
@Ajayakumar.n.NarayananАй бұрын
സൂപ്പർ ഇത് ഐറ്റം വേറെ😂😂❤❤
@SheelaFrancis-t1mАй бұрын
Ethu item vere super❤❤❤❤
@mujeebrahmannangariyil44757 ай бұрын
ഷാജു ഈ രാത്രി സമയത്തും sun ഗ്ലാസ് വെച്ച് ഇരിക്കുന്നത് കാണുമ്പോൾ ചിരി വരുന്നു 😂
@anoopanoop42865 ай бұрын
അതിന് ഷൂട്ട് ചെയ്തത് രാത്രി ആണോ
@Sajida-sk6wg4 ай бұрын
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം
@Sajida-sk6wg4 ай бұрын
😂
@sajithass40688 ай бұрын
Tiyona mol adipoli👌👌🥰
@jeenapg54968 ай бұрын
Lechu.......... വയനാടിന്റെ തീപൊരി 😅😅.... Come on da........ ❣️
@SimiS-n2v8 ай бұрын
Tiyona mol nanayi cheithu 👌🏼👌🏼👌🏼👌🏼
@shobhithaafsana49108 ай бұрын
മൂന്നാമത്തെ comody ആയിരുന്നു സൂപ്പർ അതിന് മാർക്ക് കൊടുത്തില്ല ഇത് ഒട്ടും ശെരിയായില്ല
@Richoos-sm8 ай бұрын
ഹസീസിക്ക ഉയരങ്ങളിൽ എത്തട്ടെ ✌️✌️
@binduv.k.54788 ай бұрын
super Tiyona Mol❤
@greenplanet91428 ай бұрын
Only Nasir gives the right judgement....Others are just acting to laugh.
@appuappu-lv6fn8 ай бұрын
ആളെ നോക്കി മാർക്ക് കൊടുക്കാതെ സ്കിറ്റ് നോക്കി കൊടുക്കടെ 😏😏😏
@jollymollyist7 ай бұрын
OLD FLOWERS COMEDY IS SUPER NOW WASTE SMILE FOR JUDGES' 😢
@sislyantony76038 ай бұрын
Teyona mol super aayi cheyithu❤
@sujathapg7358 ай бұрын
ഈ കുട്ടികൾക്ക് പ്രോത്സകനത്തിന് എന്തെക്കിലു൦ കൊടുത്താൽ കൊളളാ൦.
@ThangaThanga-c1g8 ай бұрын
Tiyona mol super❤
@mansoornp38008 ай бұрын
പ്രോഗ്രമിന്റ് പേര് മാറ്റണം കേൾകുബേൽ എന്തോ ഒരു ഇത് ഫീൽ ചെയ്യുന്നു 😂😂
@philominageorge60238 ай бұрын
❤❤❤❤❤
@rajeshraman2758 ай бұрын
ആദ്യത്തെ സ്കിറ്റ് ബോർ ഇതിലും നന്നായിട്ട് ചെറിയ കുട്ടികൾ കളിക്കുന്നുണ്ട്
@divyasajeev20912 ай бұрын
Tiyona വയനാട് മേപ്പാടി flood ഉണ്ടായ സ്ഥലത്ത് ആണോ.
@saleem65098 ай бұрын
Angere kanan oodi vannath ente monte prayand mone nee angeravunn paripadi 👍💕
@shanavaskhan90168 ай бұрын
ഇല്ലവന് subtle എന്നുള്ള വാക്ക് കിട്ടുന്നില്ല.. ഉടനെ അതു settle എന്ന് പറഞ്ഞങ് adjust ചെയ്തു 😂😂😂
@itsmepriyanka-or3if8 ай бұрын
😂😂😂😂😂
@jcadoor2048 ай бұрын
❤❤🌹🌹🥰🥰
@SajeevkumarSaji-f3c8 ай бұрын
Ethu vannapol star magic aarum kaanan ellathe aayi paavam star magic
@VinodKumar-rf4de8 ай бұрын
Jgaanum oru pravaasi aanu ketto Fazil bro paranjathinodu gaanum yogikkunnu pinne thudakkathilulla laagum koodi kurakkanam
@saganaliyas8 ай бұрын
ജഡ്ജസ് മാർക്ക് കൊടുക്കുന്നത് ശരിയല്ല
@AnilKumar-p5f8h8 ай бұрын
അസീസ് ഇപ്പോൾ ബിനു അടിമാലിക്ക് പഠിക്കുകയാണെന്ന് തോന്നുന്നു, എല്ലാം നല്ലതിനായിരിക്കട്ടെ, ബിനു അടിമാലി ഇപ്പോൾ എവിടെ നിൽക്കുന്നു എന്ന് അറിയാമല്ലോ
@husnahanna81037 ай бұрын
😂
@sukumarannair76698 ай бұрын
❤😂
@saganaliyas8 ай бұрын
ഫസ്റ്റ് സ്കിറ്റിന് 35 മാർക്ക് കൊടുത്തു സെക്കൻഡ് സ്കിറ്റിനെ 30 മാർക്ക് കൊടുത്തു ഫസ്റ്റ് സ്കിറ്റിനെക്കാളും നന്നായത് സെക്കൻഡ് സ്കിറ്റ് ആയിരുന്നു പക്ഷേ മാർക്ക് കൊടുത്തത് കുറഞ്ഞുപോയി
@safeeqsafi7998 ай бұрын
സുഹൃത്ത് ബന്ധം നോക്കിയാണ് മാർക്ക് അത് മോശമായാലും നല്ലതായാലും 50000 ഉറപ്പാ അല്ലാത്തവർ എത്ര നന്നായി കളിച്ചാലും 30000 മാക്സിമം
@hasainarpa45698 ай бұрын
സത്യം
@travellingfoodtruck41368 ай бұрын
കോമഡി പരിപാടി അവതരിപ്പിക്കുവർക്ക് പരിപാടി ഇല്ലങ്കിൽ ഇങ്ങനെ പൈസ എന്തിനാ ഇങ്ങനെ കൊടുക്കുന്ന
പ്രൈസ് money തോന്നുമ്പോലെ കൊടുക്കാതെ, സ്കിറ്റിന്റെ ക്വാളിറ്റി നോക്കി കൊടുക്ക്. ഇത് നല്ല രീതി അല്ല
@rahulmvnair76348 ай бұрын
Kochu kuttikalude skit nallathayirunnalum mark kodukkunath kurav an... Dayavayi mark kodukunnath valippa cheruppam nokkathe skitin mark kodukkanam... 🙏🙏🙏
@thecomicreadern43448 ай бұрын
Star magic episode upload cheyyu
@deepuv95898 ай бұрын
Ethra koduthaha cash 😢😢😢
@hasainarpa45698 ай бұрын
ആദ്യത്തെ സ്കിറ്റ് ഒരു കോമഡിയും ഇല്ല . അത് ജഡ്ജിസ്റ്റിനും അറിയാം. രണ്ടാമത്തെ സ്കിറ്റ് അതിലും ബെറ്റർ ആയിരുന്നു. എന്നിട്ട് അതിലും മാർക്ക് കുറവ് . ബന്ധങ്ങൾ നോക്കി മാർക്ക് കൊടുക്കാതിരിക്കുക
@saganaliyas8 ай бұрын
ജഡ്ജസ് നോട്ട് സ്കിറ്റ്സ് കോമഡി എന്നിട്ട് മാർക്ക് കൊടുക്കുക
@manojmanu37698 ай бұрын
വര്ഷങ്ങളോളം ആയി കലാരംഗത്തുള്ള കഴിവുള്ള കലാകാരൻ മാർ വന്ന് വളിച്ച കോമഡി കാണിച്ചു പോകുന്നതിനെ item വേറെ എന്ന് തന്നെ പറയണം
@muhammadharis7188 ай бұрын
വേർതിരിവ് ഉണ്ടോ എന്ന് സംശയം
@kabeerpathakkal78657 ай бұрын
ജഡ്ജസ് മാർക്ക് കൊടുക്കുന്നത് ശരിയല്ല.....?
@AaAa-ct7hk7 ай бұрын
ചാനൽ മുതലാളിമാർക്ക് പൈസ ഉണ്ടാക്കി കൊടുക്ക അല്ലെങ്കിൽ റീച്ച് ഉണ്ടാക്കി കൊടുക്കുവാൻ വേണ്ടിയാണ് നിങ്ങൾ ഈ പ്രോഗ്രാം നടത്തുന്നത് അല്ലാതെ മറ്റുള്ളവരെ ആസ്വദിക്കുന്നതിനു വേണ്ടിയല്ല മണ്ടൻ കോമഡികളാണ് ഇവിടെ അവതരിപ്പിക്കുന്നത് അത് കേട്ടിരുന്നു വായും പൊളിച്ച് ചിരിക്കാൻ കുറെ എണ്ണങ്ങളും ഞാനൊരു കാര്യം ചോദിക്കട്ടെ നസീർ ശങ്കരാന്തി ഒക്കെ എത്ര നല്ല കോമഡി അവതരിപ്പിക്കുന്ന ആർട്ടിസ്റ്റുകൾ ആണ് എന്നിട്ട് ഇതിനൊക്കെ കൈയ്യടിക്കുന്നത് എന്തുകൊണ്ട് കോമഡികൾ ഇവിടെ റിപ്ലൈ ചെയ്താൽ കണ്ടിരിക്കാൻ ഒരു സുഖമുണ്ട്