Adipoli !!! Those hooks looked super good!!! Great Job!
@Villagelifewithkamal3 жыл бұрын
Tks for support 🥰
@Randomthings_12142 жыл бұрын
Make a video about that feeder rig.
@varghesemichael68133 жыл бұрын
പൊളിച്ചു ബ്രോ 😃😃😃
@Villagelifewithkamal3 жыл бұрын
Tks for support 🥰
@msettevlog3 жыл бұрын
പൊളിച്ചു 🤩
@Villagelifewithkamal3 жыл бұрын
🥰🥰
@lifeoffishingtvm20553 жыл бұрын
കിടിലൻ ബൈറ്റ്,, അടിപൊളി fishing bro 😍💗🎣🎣🎣
@Villagelifewithkamal3 жыл бұрын
🥰
@nirmalable13 жыл бұрын
Fantastic video bro 🙂
@Villagelifewithkamal3 жыл бұрын
🥰
@SABIKIfishingKERALATVMR3 жыл бұрын
Adipoli fishing 👌
@basheerkoyisseri89353 жыл бұрын
Suppar
@santhoshkumar-bc5ov2 жыл бұрын
Hai bro oru samshayam e bittum spider hookum nammude sadha eruchoondayil pattumo roadum reelum veno
@Villagelifewithkamal2 жыл бұрын
പറ്റും🤗 അങ്ങനെ പിടിക്കാറുണ്ട്. കുറച്ചു ക്വാളിറ്റി ഉള്ള ലൈൻ വാങ്ങിയാൽ മതി,,,,
@anglingstar42163 жыл бұрын
സൂപ്പർ
@Villagelifewithkamal3 жыл бұрын
Tks for support 🥰
@firufirose80233 жыл бұрын
3:41😂😂👍👍
@malavlogs-jinsondevassy2 жыл бұрын
Wow ...super
@rajut.g.69873 жыл бұрын
Complan കൂടെ ആകാമായിരുന്നു
@firufirose80233 жыл бұрын
Broo super👍😊
@Villagelifewithkamal3 жыл бұрын
Tks bro 🥰
@thadikkaran44462 жыл бұрын
ith meenu kodukkano namakke kazhicha pore
@ameervp66903 жыл бұрын
Polichu
@abhilashgerman26363 ай бұрын
കുറച്ചു കുങ്കുമപൂവ് കൂടി പൊടിച്ചു ചേർത്താൽ മീൻ ഹൂക് ആയില്ലെങ്കിൽ നന്നായി വെളുക്കും.... പിന്നേ നിരന്തരം അടിക്കും
@mohammedhadhi7862 ай бұрын
🤣🤣
@manikuttancp84263 жыл бұрын
സൂപ്പർ 💞💞💞
@Villagelifewithkamal3 жыл бұрын
Tks bro 🥰
@salmanshareef89402 жыл бұрын
Karapuzha dam ano??
@Villagelifewithkamal2 жыл бұрын
Yes
@salmanshareef89402 жыл бұрын
Ningal wayanadu karanano
@Villagelifewithkamal2 жыл бұрын
@@salmanshareef8940 ഞാൻ മലപ്പുറം,, ചേളാരി 🤗
@salmanshareef89402 жыл бұрын
Ok☺️
@sravanmurali6553 жыл бұрын
Kidu
@Villagelifewithkamal3 жыл бұрын
Tks for support 🥰
@zedblackyt59013 ай бұрын
Etha rodum reel?
@savanneumero24463 жыл бұрын
Kindly use multiple languages , Hindi and English, I liked your mixing compounds
@ngnaruto-7772 жыл бұрын
New sab bro❤️❤️❤️
@Villagelifewithkamal2 жыл бұрын
🥰🥰
@zozopakanchannel70403 жыл бұрын
Joss Amazing brother...🙏
@Villagelifewithkamal3 жыл бұрын
🥰🥰
@gmjhon73922 жыл бұрын
@@Villagelifewithkamal oru 15 kg fish pidikan pattuna rod para range oru 2500 pinne 8 feat vennem
@umeshku77023 жыл бұрын
Chetta aaaaa... Boost nigalude kochinu koduku
@remanan55793 жыл бұрын
Bro grasscarpinn kai chunda ital antha feed iduka prayo🤔
@Villagelifewithkamal3 жыл бұрын
വീഡിയോ ചെയ്യാം 🤗
@remanan55793 жыл бұрын
@@Villagelifewithkamal oky
@AnilKumar-fn9mv2 жыл бұрын
കുറച്ചു ബിരിയാണി കൂടെ ചേർക്കാമായിരുന്നു 😜
@kadavilekada29432 жыл бұрын
Eid mubarake
@Villagelifewithkamal2 жыл бұрын
🥰🥰🥰
@mohammedtariq38362 жыл бұрын
Please tell receipe ingredients
@arshadswaliha71603 жыл бұрын
ഇത് റെഡിയാക്കുന്ന സാധനത്തിന്റെ പൈസയുണ്ടെങ്കിൽ 5കിലോ മത്തി വാങ്ങ
@Villagelifewithkamal3 жыл бұрын
ബ്രോ.... ഫിഷിങ് എന്ന് പറയുന്നത് ഒരു ലഹരി ആണ്. അത് പിടിക്കുമ്പോൾ ഉള്ള രസം ആണ് മെയിൻ. അവിടെ കിട്ടുന്ന മീനിന്റെ വലുപ്പമോ പിടിക്കാൻ ഉള്ള ബുദ്ധിമുട്ടോ വിലയോ ഒന്നും കാര്യം ആക്കാറില്ല 🤗(ഇത്കൊണ്ട് ഉപജീവനം നടത്തുന്നവർ അല്ല)
ഇതിൽ കുറച്ച് കുങ്കുമപ്പൂവും പാലിൽ കുഴച്ചു ചേർത്താൽ അടി കൂടും 😎😎😎
@nisardas92 жыл бұрын
സത്യം 👍
@sorrybro48603 жыл бұрын
Evida sthalam bro
@Villagelifewithkamal3 жыл бұрын
വയനാട്
@devinpadaveedan64922 жыл бұрын
ബ്രോ, ഒരു സംശയം.. അത്രയും തീറ്റ ഇട്ട് കാസ്റ് ചെയ്യുമ്പോൾ മീൻ തീറ്റ ചൂണ്ടയിൽ നിന്നും ചിതറി പോകില്ലേ? അത് ഒരു പശ പോലെ ആണോ ഇരിക്കുന്നത്? ദയവായി സഹായിക്കു
@Villagelifewithkamal2 жыл бұрын
നന്നായി അമർത്തിയ ശേഷം ആണ് കാസ്റ്റ് ചെയ്യുന്നത് അത് കൊണ്ട് പെട്ടന്ന് പൊടിഞ്ഞു പോകില്ല വെള്ളത്തിൽ കുറച്ച് നേരം കിടന്നാൽ പൊതിർന്ന് നിലത്ത് വീയും
@devinpadaveedan64922 жыл бұрын
@@Villagelifewithkamal thanks bro
@Arunkkuttus3 жыл бұрын
🔥🔥🔥🎣❤️
@Villagelifewithkamal3 жыл бұрын
Tks for support 🥰
@jrsafishing2 жыл бұрын
bro i need siper hook any one help me
@Villagelifewithkamal2 жыл бұрын
You place
@jrsafishing2 жыл бұрын
@@Villagelifewithkamal kanyakumari , tamil nadu
@Villagelifewithkamal2 жыл бұрын
@@jrsafishing Call this number 73064 43042
@jrsafishing2 жыл бұрын
@@Villagelifewithkamal ok brother
@akkusivadasn7212 жыл бұрын
👍👍💗💗
@Villagelifewithkamal2 жыл бұрын
🥰🥰
@shaa27732 жыл бұрын
പെല്ലറ്റ് കാലിതീറ്റയാണോ
@Villagelifewithkamal2 жыл бұрын
Yes
@Short_by_ws2 жыл бұрын
Haiiii
@Villagelifewithkamal2 жыл бұрын
Hi
@muraleedharanp13103 ай бұрын
2 ലിറ്റർ ഫെഫിക്കോൾ ടR കുടിചേർത്താൽ ഒന്നുകൂടി നന്നാകും
@rafiwayanadfishing5283 жыл бұрын
Poli
@Villagelifewithkamal3 жыл бұрын
🥰🥰🥰🥰🥰🥰 🥰🥰🥰🥰🥰🥰
@maheshab27342 жыл бұрын
Please add location
@nisardas92 жыл бұрын
കോപ്പ് അയക്കും
@prayappan89162 жыл бұрын
Please write ingredients in English
@litondas26803 жыл бұрын
Ingredients list English
@litondas26803 жыл бұрын
Give ingredients list
@maheshab27342 жыл бұрын
Add location
@petersunil49032 жыл бұрын
♥️♥️♥️♥️🙋🙋🙋🙋
@Villagelifewithkamal2 жыл бұрын
🥰🥰
@mahamoodK-g9d11 ай бұрын
He had forgotten to things, East, and butter,and dry fish powder.
@focuswithfood10003 жыл бұрын
ആറ്റുർ ആശാൻ അബ്‌ദുള്ളക്ക ആണോ...അത് നീല ഷെർട്ട്....🤔
@Villagelifewithkamal3 жыл бұрын
Yes
@blankiee23942 жыл бұрын
Aara bro aa chain smoker 😂
@Villagelifewithkamal2 жыл бұрын
😝
@razweendoesfishing3 жыл бұрын
👌
@SHYAMGAMING-uq6mp3 жыл бұрын
Hello bro
@SHYAMGAMING-uq6mp3 жыл бұрын
Enna ariyo njnn Shyam kumar adoor
@Villagelifewithkamal3 жыл бұрын
Hi
@DevnarayanRathiya8 Жыл бұрын
Adar kantri ke ho to chalega aagar bharat ke ho to nai chalega
@rejisha-vt4ss2 жыл бұрын
🙄🙄🙄🙄
@nisardas92 жыл бұрын
ഊളത്തരം പറയാതെ മീൻ ഉണ്ടെങ്കിൽ എന്തട്ടാലും അടിക്കും
@rejisha-vt4ss2 жыл бұрын
200 രൂപയുടെ മീൻ പിടിക്കാൻ 500 രൂപ ചിലവും വെയിൽ കൊണ്ടത് വെറുതെ
@thumpoli2 жыл бұрын
അതെ.. ഇത്രയും ഫുഡ് വീട്ടിലെ കുട്ടികൾക്ക് പോലും ആരും കൊടുക്കുന്നില്ല 😄😄😄
@sarathvijesingha6473 жыл бұрын
💯💯👍💜💜💜💜👏👏👏👏
@riyamol123 Жыл бұрын
മത്തി വാങ്ങുന്നവർക്ക് മത്തി വാങ്ങാം . ആ വെഷമുള്ള മീൻ വാങ്ങുന്നതിനും നല്ലത് കുറച്ച് കഷ്ട്ടപ്പെട്ടാൽ ഫ്രെഷ് സാനം തിന്നുന്ന തല്ലേ എന്താ നിങ്ങളുടെ അഭിപ്രായം
@Villagelifewithkamal Жыл бұрын
🥰🥰🥰🥰👍
@DevnarayanRathiya8 Жыл бұрын
Hinde me bat karo bhai samjh nahi ata
@thirdeye3292 жыл бұрын
ഈസാധനങ്ങൾ വാങ്ങിയ കാശിനു 2 കിലോ മീൻ വാങ്ങി കറിവെക്കാം എടുത്ത പണി ഒക്കെ പുറത്തും
@Villagelifewithkamal2 жыл бұрын
ഇത് മീനിന്ന് വേണ്ടിയല്ല ബ്രോ,,,പിടിക്കുമ്പോൾ ഉള്ള ഒരു ആനന്തം ഉണ്ട്,, അത് നിങ്ങൾ ഒരു മീൻ പിടുത്തക്കാരൻ ആണെങ്കിലെ നി ങ്ങൾക്ക് മനസ്സിലാകൂ ☺️
@manikuttancp84263 жыл бұрын
റാഫിക്കന്റെ നമ്പർ തരുമോ
@Villagelifewithkamal3 жыл бұрын
75608 48004
@manikuttancp84263 жыл бұрын
കമാൽ നന്ദി ❤
@vaisakhpt36702 жыл бұрын
ഒരു മുള്ളുകമ്പി ഇട്ട് ആ പാഴി എല്ലാം വലിച്ച് കളയാൻ പാടില്ലായിരുന്നോ മച്ചാന്മാരെ.
@mohammedhanif83853 жыл бұрын
Please language chane only hindi .
@nithinnarayanan6173 Жыл бұрын
തീറ്റക് കൊറേ മീൻ കിട്ടിയില്ലേൽ നഷ്ടം ആവുല്ലോ
@Villagelifewithkamal Жыл бұрын
അതിന്റെ രസം വേറെ ലെവലാണ്
@achooooos Жыл бұрын
മീനായിട്ട് ജനിച്ചാൽ mathiyeinu
@Villagelifewithkamal Жыл бұрын
🫣
@debasishchatterjee53882 жыл бұрын
Impossible to understand your language 😂🤣😂😛
@BabuBabu-in7bl3 жыл бұрын
Poly super
@Villagelifewithkamal3 жыл бұрын
🥰🥰
@wayandv12382 жыл бұрын
റഫി ഇപ്പോളും പക്കം വിട്ടില്ലല്ലോ
@Villagelifewithkamal2 жыл бұрын
😝
@Villagelifewithkamal2 жыл бұрын
അവർ നാട്ടുകാരല്ലേ 🤗 അവിടുത്തെ പുതിയ വീഡിയോ ഉടൻ വരും
@wayandv12382 жыл бұрын
@@Villagelifewithkamal ok 👍🏻
@shakeelkashmeri61533 жыл бұрын
Urdu me btao yar
@pskabeer94952 жыл бұрын
ചങ്ങായിമാരെ വിശന്ന് വരുന്ന മീനാണെങ്കിൽ വെറും ഒരു പച്ച നെൽ മണി മതിയാകും ജനങ്ങൾ ഈ കാലത്ത് സാമ്പാർ കൂട്ട് ജ്യൂസ് കുടിക്കാൻ നടക്കുന്ന അതേ കാഴ്ച തന്നെ ഇതിലുമുള്ളൂ
@Villagelifewithkamal2 жыл бұрын
വിശക്കാതെ വരുന്നവനെയും ബിരിയാണി വെച്ച് സൽക്കരിച്ചാൽ ഒന്ന് ടേസ്റ്റ് നോക്കൂലേ 🤗
@pskabeer94952 жыл бұрын
@@Villagelifewithkamal അപൂർവ്വം ഉണ്ടാവും. നമ്മൾ പറയുന്ന പോലെ ചെന്നാൽ ഇനി ബിരിയാണി എങ്ങാനും കിട്ടിയാലോ
@Villagelifewithkamal2 жыл бұрын
@@pskabeer9495 😝🤗
@rejimathew363 жыл бұрын
U ട്യൂബർ മീനിന്റെ പ്പേരെ പറയാൻ പടിക്ക് അത് rogu മീൻ. ആരെങ്കിലും പിടിക്കുന്നതിന്റെ വീഡിയോ എടുക്കാതെ തനിയെ പിടിച്ചു പ്രൂവ് ച്യ്തേ കാണിക്ക് bro.
@Villagelifewithkamal3 жыл бұрын
ഇതിൽ ഏത് പേരാണ് ഞാൻ പറഞ്ഞത് തെറ്റ് 🤔 കാർപ്പും രോഹുവും ഒന്ന് തന്നെയാണ്. പിന്നെ ചാനലിൽ ഇത് മാത്രമല്ല വേറെയും ഒരുപാട് വീഡിയോസ് ഉണ്ട് ഞാൻ ഒറ്റക്ക് തോണിയിൽ പോയി മീൻ പിടിക്കുന്നത് അടക്കം 🤗tks for watching 🥰
@ownvoicekrish26512 жыл бұрын
ഇത്രേം ഒന്നും ഞാൻ ചെയ്യാറില്ല ബ്രോ.. എനിക്ക് മീൻ കിട്ടുന്നുണ്ട്.. പെല്ലറ്റ്. തേങ്ങ പിണ്ണാക്. കോഴിതീറ്റ. പിന്നെ മൈതാ.. പൈനാപ്പിൾ എസൻസ്.. അത്രേയുള്ളൂ